home waste management simple method...ജൈവ മാലിന്യം വീട്ടിൽ വളമാക്കാം .....

Поделиться
HTML-код
  • Опубликовано: 25 май 2019
  • ജൈവ മാലിന്യം വീട്ടിൽ വളമാക്കാം .....ആകെ ചെലവ് 250 രൂപാ ...

Комментарии • 488

  • @mathunnyjose4467
    @mathunnyjose4467 5 лет назад +4

    ഇത് നല്ല കാര്യം ആണ്. ഇത് കലാകരമായി ഉണ്ടാക്കിയിട്ട് ചെറിയ കുടില്‍ വ്യവസായമായി ഉണ്ടാക്കി വില്പനക്കു വെക്കണം .
    നിങ്ങള്‍ ഫോണ്‍ നബര്‍ വെക്കണം , കോണ്‍ടാക്ട് ചൈയ്തതു ഈ രീതിയില്‍ എല്ലാ വീട്ടകാരും ചൈതാല്‍ കൊളളാം.

  • @mohammedalik5676
    @mohammedalik5676 4 года назад +3

    നിങ്ങൾ പറഞ്ഞത് പോലെ ഞാനും ഒന്ന് നിർമിച്ചു.
    സംഗതി വിജയിച്ചു.
    Congratulations with thanks

  • @shajidamodharan8526
    @shajidamodharan8526 4 года назад +2

    Useful idea.Thank u very much

  • @abdulsalamgtn
    @abdulsalamgtn 4 года назад +2

    വളരേ ഉപകാരപ്രദമായ വീഡിയോ👍

  • @shajithac5324
    @shajithac5324 4 года назад +2

    വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി

  • @babuperuveettil4921
    @babuperuveettil4921 3 года назад +1

    ഉപകാരപ്രദം...

  • @gururajaugraniugrani9323
    @gururajaugraniugrani9323 3 года назад +2

    Your explanation is very good. Useful tips. Great service

  • @aboothahirthahir3095
    @aboothahirthahir3095 3 года назад +2

    Super sir garden powli

  • @ramlarahim8109
    @ramlarahim8109 3 года назад +1

    Kollam valare useful aaya vedeo.

  • @shajioman2462
    @shajioman2462 3 года назад +1

    Thnx bro... For ur commitment to our society. So I do hope this ur idea people follow. & will lead to solve to our home 's waste till 80%. Thnx bro 4 ur clip

  • @shameerpanayampurath4646
    @shameerpanayampurath4646 3 года назад +2

    Adipoly

  • @nadeerajulsan4339
    @nadeerajulsan4339 3 года назад +3

    വളരെ ഉപകാരപ്രദമായ വീഡിയോ...ഭക്ഷണ അവശിഷ്ടങ്ങൾ ഇടുമ്പോൾ പുഴു വരില്ലേ.എന്തെങ്കിലും പരിഹാരം...

    • @kumbukkadan
      @kumbukkadan  3 года назад +1

      Puzhu veliyil varilla

    • @josephsony2618
      @josephsony2618 3 года назад +1

      That puzhu very useful for feeding chickens, fush, etc, if you have.

    • @nadeerajulsan4339
      @nadeerajulsan4339 3 года назад

      Thanks

    • @kumbukkadan
      @kumbukkadan  3 года назад

      @@josephsony2618 ys I have fish ....its good fish feed..

    • @bavapa7111
      @bavapa7111 3 года назад

      സ്ലെറി അല്ലാതെ വേറെ വളം അതിൽ ഉണ്ടാവുമോ?

  • @prabhakaranprabhakaran7967
    @prabhakaranprabhakaran7967 3 года назад +2

    Super

  • @salimshaheem827
    @salimshaheem827 4 года назад +2

    Hi bro,, very good,,,

  • @loveanimalsandbirds
    @loveanimalsandbirds 3 года назад +2

    Thanks

  • @creativecollections4793
    @creativecollections4793 3 года назад +3

    Thank you so much ...👍

  • @sureshjohnekm
    @sureshjohnekm 4 года назад +1

    Kollam Mashe.... Very good.... Will try

  • @mahmoodnelliyadan5558
    @mahmoodnelliyadan5558 3 года назад +1

    ഗുഡ് മെസ്സേജ്

  • @Vento-pg1io
    @Vento-pg1io 3 года назад +1

    Very useful

  • @nabeesarasheed6008
    @nabeesarasheed6008 Год назад +1

    Super
    Idea

  • @shameerpanayampurath4646
    @shameerpanayampurath4646 3 года назад +1

    Chetta Ellam vijayikkattey

  • @susammaraju5956
    @susammaraju5956 4 года назад +1

    Very good

  • @satheeshkumarmanayil2415
    @satheeshkumarmanayil2415 4 года назад +1

    Good sir

  • @augustinm.d.4147
    @augustinm.d.4147 4 года назад +1

    Very good.we can easily apply in our house. Thank you.

  • @abhilashpg3655
    @abhilashpg3655 3 года назад +1

    👍👍

  • @jijulalsivani5385
    @jijulalsivani5385 4 года назад +1

    Supper

  • @elcyemmanuel1567
    @elcyemmanuel1567 3 года назад +1

    Only one time need to add water, that means along with chanagam then after no neef

  • @alexantony278
    @alexantony278 4 года назад +1

    It's very useful for kitchen waste management.

  • @couplesonhimalayan8358
    @couplesonhimalayan8358 3 года назад +1

    Nice

  • @babymohandas4490
    @babymohandas4490 4 года назад +1

    Good

  • @roselynratnam5270
    @roselynratnam5270 3 года назад +2

    Can v add garden waste? Like shrubs n flowers?

  • @lillywilson5889
    @lillywilson5889 3 года назад +1

    നിങ്ങൾ പറഞ്ഞ പ്രകാരം ടാങ്ക് ഉണ്ടാക്കി .വിജയിച്ചു.ഇതിൽ ഇഷ്ടം പോലെ പുഴുവരികയാണ്. അതിന് എന്തെങ്കിലും പ്രതിവിധി ഉണ്ടെങ്കിൽ അറിയിക്കുക.

  • @Krishworlds
    @Krishworlds 3 года назад +1

    🙌😍💓💕✌

  • @inspiring-devotional-cultural-
    @inspiring-devotional-cultural- 4 года назад +3

    നന്നായിട്ടുണ്ട്. ഞാൻ പൈപ്പ് കമ്പോസ്റ്റ് ആണ് ചെയ്തിരിക്കുന്നത്. മൂന്നെണ്ണം ഉണ്ട്. മൂന്നാമത്തേത് നറയുമ്പോൾ ഒന്നാമത്തേത് പൊക്കി അതിലെ വേസ്റ്റ് ബക്കറ്റിലിട്ട് വെള്ളം ഒഴിച്ച് ഇളക്കി ചണ്ടിയായിട്ടുള്ളത് മാറ്റി സ്ലറി വെള്ളം ചേർത്ത് ചെടിക്ക് ഒഴിക്കും. വല്ലാത്ത മണമുണ്ടാകും. എന്തെങ്കിലും സജഷൻ?

    • @kumbukkadan
      @kumbukkadan  4 года назад

      Njan ithil thyrum sarkarayum cherkkum

    • @illiyasu1236
      @illiyasu1236 4 года назад +1

      അത് എന്തിനാണ്

    • @kumbukkadan
      @kumbukkadan  4 года назад

      @@illiyasu1236 smell kurayum

    • @kumbukkadan
      @kumbukkadan  4 года назад

      @@illiyasu1236 bacteria growth koodum

  • @chandrodayancnair6416
    @chandrodayancnair6416 4 года назад +1

    food waste ellam idamo.. curryde okke bakki..choru angane

    • @kumbukkadan
      @kumbukkadan  4 года назад +1

      Naranga thod allathe enthum idam

  • @mamachananthraper9877
    @mamachananthraper9877 3 года назад +1

    Tank il Valam aayi kazhiyumbol kykondu vari edukuvan sadikkumo

  • @mohammedrafiq9032
    @mohammedrafiq9032 3 года назад +2

    so complicated. there is a lot of simple methods.

  • @KaladeviOSmahalakshmi89
    @KaladeviOSmahalakshmi89 3 года назад +1

    Ithupole thanneyalle bio-gasilum cheyyunnath

  • @dangertony53
    @dangertony53 3 года назад

    Why the onion peel and lemon cannot be used to make compost slurry.

    • @kumbukkadan
      @kumbukkadan  3 года назад

      Ulli tholi pipinte holes adakkum ..naranga bacteriaye nasippikkum

  • @elizabetheapen1987
    @elizabetheapen1987 4 года назад +3

    Etingene cheithu kodukumo enkil vivarem ariyikenee

    • @kumbukkadan
      @kumbukkadan  4 года назад

      Ok

    • @anvartkanvarpasha8053
      @anvartkanvarpasha8053 4 года назад +2

      ഒന്നും മാറ്റി നിർത്തേണ്ടതില്ല ഉള്ളി തൊലിയും . പുളിയുള്ളതും ഉപയോഗിക്കാം'. ഇവ ഉപയോഗിക്കുന്ന മുറക്ക് 100g ശർക്കരയും കുറച്ച് ചാണകവുംവീണ്ടും കുറച്ച് വെളളത്തിൽ കലർത്തിഒഴിച്ച് കൊടുത്താൽ മതി.
      ഇതിന്റെ അടിയിലുള്ള Pipe ടാങ്കിന്റെ രണ്ട് ഇഞ്ച് മുകളിൽ വേണം നൽകാൻ ഒരിക്കലും ഈർപ്പം മുഴുവനായി നഷ്ടപെടാൻ പാടില്ല. ഇതിന് ഒരു വാൽവിന്റെ ആവശ്യവുമില്ല അതികം ഫോം ചെയ്യുന്ന ജലം പുറത്ത് വന്നുകൊണ്ടേ ഇരിക്കണം അതിന് താഴെ ഒരു പാത്രം വെക്കുകയും ആ പാത്രത്തിന് മുകൾ ഭാഗം ഒരു തുണികൊണ്ടോ നെറ്റ് കൊണ്ടോ വിലിച്ച് കടുകയും ചെയ്യുക ( കൊതുക് വളരാതിരിക്കാന് ) ടാങ്കിന്റെ മുകൾഭാഗത്ത് നിറയെ ദ്വാരങ്ങൾ വേണം ഇതിന്റെ പ്രവർത്തനം BSF എന്ന ഒരു ഈച്ച മുഖേനയാണ് സാദ്ധ്യമാകുന്നത് അതിന്റെ സുഖകരമായ ജീവിതത്തിനാവശ്യമായ മുൻകരുതലിനാണ്. ഹോൾ ഇടുന്നതും. ഉറുമ്പ് കയറാത്ത രീതിയിൽ സംരക്ഷിക്കേണ്ടതും.. ഈർപ്പം നിലനിർത്തേണ്ടതും വളരെ ആവശ്യമാണ്.

  • @arapanisherif9620
    @arapanisherif9620 4 года назад +2

    വെയ്സ്റ് മാത്രം ഇട്ടാൽ മതിയോ അതോ കുറച്ചു വെള്ളം ഒഴിച്ചു കൊടുക്കണോ....

  • @sitharasujithsitharasujith6680
    @sitharasujithsitharasujith6680 3 года назад +1

    Waste ittu fill ayi kazhinj ethra naal kazhinj nj use cheyyam please reply

  • @georgecyril537
    @georgecyril537 3 года назад +1

    Like.

  • @vishnupriyasouparnika6735
    @vishnupriyasouparnika6735 Год назад +1

    kanjivellam ,meenvellam iva ozhikkamo

  • @sudhakarankk2373
    @sudhakarankk2373 4 года назад +1

    Thankalude video vannittu Kore ayallo. Pazhaya subscription Kanan illallo

    • @kumbukkadan
      @kumbukkadan  Год назад

      Channel hack cheythirunnu chetta

  • @rathishatutube
    @rathishatutube 4 года назад +1

    Ullitholiyum naaranga tholi enthukondu ittukooda?

    • @AE-ox3is
      @AE-ox3is 3 года назад +1

      ഉള്ളി തോട് ബ്ലോക്ക്‌ ചെയ്യും. നാരങ്ങയിൽ ആസിഡ് ഉള്ളത് കൊണ്ടാവാം

    • @kumbukkadan
      @kumbukkadan  Год назад

      ഉള്ളിതൊലി പൈപ്പ് അടക്കും
      നാരങ്ങ ബാക്റ്റീരിയ നാശം ഉണ്ടാക്കും

  • @dhanalakshmidhanam8936
    @dhanalakshmidhanam8936 4 года назад +3

    ഇത് paint ബക്കറ്റിൽ ഉണ്ടാക്കി കൂടേ

  • @justinajohnson5590
    @justinajohnson5590 4 года назад +1

    If u put meat and fish waste ,will it not create germs.

  • @heavenoflifekrishnakumar7350
    @heavenoflifekrishnakumar7350 4 года назад +1

    Slurry ethra nal keep cheyyam

    • @kumbukkadan
      @kumbukkadan  Год назад

      ലേറ്റ് ആയതിൽ ക്ഷമിക്കുക
      എത്രനാൾ വേണമെങ്കിലും keepcheyyam

  • @mamachananthraper9877
    @mamachananthraper9877 3 года назад +1

    Tank inte mukalil hole idanamo?

  • @mathewdominic95
    @mathewdominic95 4 года назад +1

    Ee waste full dissolve aakumo....atho angane thanne aliyathe kidakkumoo ?pls reply

    • @kumbukkadan
      @kumbukkadan  4 года назад +1

      Niranju kazhinju matti vekkuka ...unangi podiyum

    • @mathewdominic95
      @mathewdominic95 4 года назад +1

      Ethra nal edukkum podi aakan ?...niranju kzhyumbo vere orennam koode undakkanam alle ?

    • @kumbukkadan
      @kumbukkadan  4 года назад +1

      @@mathewdominic95 2 months...orennam koode undaakkanam

  • @easytasty3744
    @easytasty3744 4 года назад +1

    Veyil neritt adikkunnath problem ano?

  • @renjuv3476
    @renjuv3476 4 года назад +1

    Etre divasam koodumbol slurry ozhikam

  • @shahanashahana7352
    @shahanashahana7352 4 года назад +1

    Dialute cheythillenkil enthaane kuyappam
    Kuduthal vekathil valam pidikkilleee
    Ath pettenne valaraan plants sahayikkilleeee

    • @binduraghavan2624
      @binduraghavan2624 3 года назад +1

      ചെടി ഉണങ്ങി പോവും

    • @kumbukkadan
      @kumbukkadan  Год назад

      ചെടി കുഴപ്പത്തിലാവും

  • @ronyantony196
    @ronyantony196 3 года назад +1

    Drumminu holes idande

  • @bensonrufus2454
    @bensonrufus2454 4 года назад +1

    ഈ ആവശ്യത്തിന് eny air hole

    • @kumbukkadan
      @kumbukkadan  4 года назад +1

      ഞാൻ കൊടുത്തിട്ടില്ല... ചിലർ പറയുന്നു കൊടുക്കണമെന്ന്

  • @asokanap9684
    @asokanap9684 4 года назад +1

    Top close cheyanamo

  • @radhakrishnanar9068
    @radhakrishnanar9068 3 года назад +1

    ഹോൾ ഇ ഡ ണോ ടാങ്ക്

  • @kcjacob8429
    @kcjacob8429 4 года назад +3

    Valve നു പകരം ഓരോ PVC tap fit ചെയ്താൽ ചിലവും കുറയും simple ആകുകയും ചെയ്‌യും.

    • @anwarpaleeri
      @anwarpaleeri 3 года назад +1

      അടയാൻ ചാൻസുണ്ട്

    • @kumbukkadan
      @kumbukkadan  Год назад

      വേഗം അടഞ്ഞു പോകും

  • @kerela1236
    @kerela1236 4 года назад +1

    ഇറച്ചിയുടെ എല്ലുകൾ ഇതിൽ ഇടാൻ പറ്റുമോ????

  • @dhanalakshmidhanam8936
    @dhanalakshmidhanam8936 4 года назад

    സർ | waste ഇടുമ്പോൾ സാധാരണ ഉള്ളി തൊലി എന്തുകൊണ്ട് ഇടാൻ പറ്റില്ല എന്ന് പറയാമോ

    • @kumbukkadan
      @kumbukkadan  4 года назад

      Bacteria valaran prayasamanu

  • @sumathin3244
    @sumathin3244 4 года назад +2

    വാങ്ങിക്കാൻ കിട്ടുമോ
    Sumathy
    തമ്പുരാൻവലപ്പ്‌
    ഉദ്‌മ. P. O
    കാസറഗോഡ്.

    • @kumbukkadan
      @kumbukkadan  4 года назад +2

      ഒന്നു നിർമ്മിക്കാൻ ശ്രമിച്ചാലൊ

    • @shabeerkl.8964
      @shabeerkl.8964 4 года назад

      *കോഴി ബിരിയാണി കുറെ തിന്നതല്ലേ 😜**കോഴിക്കൊരു ബിരിയാണി ഉണ്ടാക്കി കൊടുത്തൂടെ*😋 നമസ്കാരം, സുഹൃത്തുക്കളെ, നമ്മുടെ നിത്യ ജീവിതത്തിൽ അടുക്കള തോട്ടത്തിനുള്ള പ്രാധാന്യം ഇപ്പോൾ കൂടിയിരിക്കുന്നു. അതിനോട് അനുബന്ധമായി, നമ്മുടെ വീട്ടിൽ വളർത്തുന്ന, കോഴി, മീനുകൾ, അടുക്കള തോട്ടം ഇതിലേക്ക് ആവശ്യമായ, തീറ്റയും, വളവും നമ്മുടെ അടുക്കളയിൽ നിന്നുള്ള പഴകിയ ഭക്ഷണസാദനങ്ങളിൽ നിന്നും, ഉണ്ടാക്കാം.. *CIS MARK BIOPOD*ക്വാളിറ്റി ഉള്ള "ബയോപോട്" നിങ്ങൾക് വളരെ കുറഞ്ഞ ചിലവിൽ വീട്ടിൽ എത്തിച്ചു തരുന്നു.. കൂടുതൽ വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യുക.. 👇ruclips.net/video/QpGSbEec34g/видео.html

    • @shabeerkl.8964
      @shabeerkl.8964 4 года назад

      എൻറെ പേര് ഷബീർ .വീട് തൃശ്ശൂർ. ബയോ പോട് കേരളത്തിലെവിടെയും വളരെ ചിലവ് കുറഞ്ഞ രീതിയിൽ ഞാൻ ഇത് എത്തിച്ചു തരുന്നു കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 7994151459

    • @kknair4818
      @kknair4818 3 года назад +1

      ,@സുമതി ഉദ് ഒരു പ്ളം,ബറോട് പറഞ്ഞാൽ സാധനങ്ങൾ വാങ്ങി ഉണ്ടാകി തരും K.K.Nair Ksd.

    • @zakariyathottontavida896
      @zakariyathottontavida896 3 года назад

      Choru idan pattumo

  • @sayedmohamedcoimbatore5345
    @sayedmohamedcoimbatore5345 4 года назад +1

    Ithu sun light ulla place veakkamo

  • @fredisonksamuel8695
    @fredisonksamuel8695 4 года назад +3

    ഇങ്ങനെ ചെയ്താൽ ഭയങ്കര നാറ്റം വരില്ലേ

  • @jayakumarkr2625
    @jayakumarkr2625 3 года назад +1

    Gas form ആവില്ലെ അതെന്തുചെയ്യും

  • @rejipaul5434
    @rejipaul5434 4 года назад +2

    പുഴുക്കൾ ഒരുപാട് ഉണ്ടാകുന്നത് എന്ത് കൊണ്ടാണ്. റെജി പോൾ. കിഴക്കമ്പലം

    • @shabeerkl.8964
      @shabeerkl.8964 4 года назад

      *കോഴി ബിരിയാണി കുറെ തിന്നതല്ലേ 😜**കോഴിക്കൊരു ബിരിയാണി ഉണ്ടാക്കി കൊടുത്തൂടെ*😋 നമസ്കാരം, സുഹൃത്തുക്കളെ, നമ്മുടെ നിത്യ ജീവിതത്തിൽ അടുക്കള തോട്ടത്തിനുള്ള പ്രാധാന്യം ഇപ്പോൾ കൂടിയിരിക്കുന്നു. അതിനോട് അനുബന്ധമായി, നമ്മുടെ വീട്ടിൽ വളർത്തുന്ന, കോഴി, മീനുകൾ, അടുക്കള തോട്ടം ഇതിലേക്ക് ആവശ്യമായ, തീറ്റയും, വളവും നമ്മുടെ അടുക്കളയിൽ നിന്നുള്ള പഴകിയ ഭക്ഷണസാദനങ്ങളിൽ നിന്നും, ഉണ്ടാക്കാം.. *CIS MARK BIOPOD*ക്വാളിറ്റി ഉള്ള "ബയോപോട്" നിങ്ങൾക് വളരെ കുറഞ്ഞ ചിലവിൽ വീട്ടിൽ എത്തിച്ചു തരുന്നു.. കൂടുതൽ വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യുക.. 👇ruclips.net/video/QpGSbEec34g/видео.html

    • @kumbukkadan
      @kumbukkadan  Год назад

      ഈച്ച കയറി മുട്ട ഇടും

  • @bindubk4481
    @bindubk4481 2 года назад +1

    ചേട്ടാ ഒരെണ്ണണം ഉണ്ടാക്കി തരാമോ. എവിടെയാ ചേട്ടന്റെ സ്ഥലം

    • @kumbukkadan
      @kumbukkadan  2 года назад

      Pathanamthitta

    • @bindubk4481
      @bindubk4481 2 года назад

      അയ്യോ അപ്പോൾ എന്തു cheyyum

  • @jamespm6725
    @jamespm6725 2 года назад +1

    ചേട്ട നന്നാ യി

  • @shajilouis4948
    @shajilouis4948 4 года назад +1

    super idea

  • @sheikhaskitchen888
    @sheikhaskitchen888 3 года назад +1

    ഞാൻ ഇദ് പോലെ ഇടാകും

  • @josephrapheal4863
    @josephrapheal4863 3 года назад

    While adding waste into the drum do we need to add some water or just only waste ?plz reply.

  • @susanninan8006
    @susanninan8006 4 года назад +2

    ടാങ്ക് വെയിലത്ത് വയ്കുവാൻ കഴിയുമോ?

  • @avinashkumark1649
    @avinashkumark1649 4 года назад +1

    food waste idavooo ithil

  • @shahidakallingal4946
    @shahidakallingal4946 4 года назад +1

    Apol puzhukal varillay

  • @shamsudheenkummath3040
    @shamsudheenkummath3040 3 года назад +1

    എന്റെ ബക്കറ്റിൽ സളറിആകുന്നില്ലല്ലോ
    എന്താണ് മാർഗംഒന്ന്പറഞ്ഞ്തരമോ

  • @shibuperambra
    @shibuperambra 4 года назад +1

    The idea is good to deposit the waste, but it never works as he said. The waste will be there as it is months. I have done it at my home and it became a burden for me. It will be so smelly after a week. It is good to deposit the waste but it never becomes compost,

  • @aadhisworld1958
    @aadhisworld1958 4 года назад +1

    ഭക്ഷണ അവശിഷ്ടങ്ങൾ ഇട്ടാൽ കുഴപ്പമുണ്ടോ

  • @kjamal62
    @kjamal62 4 года назад +1

    ധാരാളം ഈച്ചയും മറ്റ് പ്രാണികളും വരുന്നു മാലിന്യത്തിനടുത്ത് അതൊഴിവാക്കാൻ എന്തു ചെയ്യണം??

    • @kumbukkadan
      @kumbukkadan  4 года назад +1

      Waste rider enna oru product und ittal mathi

    • @kjamal62
      @kjamal62 4 года назад +1

      @@kumbukkadan എവിടെകിട്ടും ലിക്യുഡാണോ? അതോ പൊടിയോ....?

    • @kumbukkadan
      @kumbukkadan  4 года назад

      @@kjamal62 വളക്കടയിൽ ചോദിച്ചു നോക്കു

  • @sasidharanka7453
    @sasidharanka7453 3 года назад +2

    ചീത്ത മണം ഒഴിവാക്കുവാൻ എന്ത്ചെയ്യും?

  • @veenaas1721
    @veenaas1721 3 года назад +1

    മലക്കറി waste മാത്രമാണോ അതോ food waste ഇടാമോ

  • @aliptni8146
    @aliptni8146 4 года назад +1

    ഇതിൽ പുഴു ശല്യവും നാറ്റവും ഉണ്ടാകില്ലേ

    • @kumbukkadan
      @kumbukkadan  4 года назад +1

      Thurakkumbol smell ond ...

  • @shen7969
    @shen7969 7 месяцев назад +1

    Inoculam ഒന്നും ഒഴിക്കണ്ടേ

  • @elsykuriakose7914
    @elsykuriakose7914 4 года назад +1

    ഇതെങ്ങനെ ഉണ്ടാക്കുന്നത് എന്ന് പറഞ്ഞില്ലല്ലോ

  • @kadeejashajahan3552
    @kadeejashajahan3552 4 года назад +1

    chanakam etra loosilanu kalakendat

  • @cicilybabu7777
    @cicilybabu7777 4 года назад +1

    Olli tholi enthekonde padilla

    • @kumbukkadan
      @kumbukkadan  4 года назад

      Bacteria valaran thadasam varum

  • @kerela1236
    @kerela1236 4 года назад +2

    ഇതിൽ മണ്ണിരയെ ഇടേണ്ട?????

  • @safucku8861
    @safucku8861 3 года назад +1

    ഉള്ളിത്തൊലിയും, നാരങ്ങാത്തൊലിയും എന്തുകൊണ്ടാണ് പറ്റാത്തത്? Plz റിപ്ലേ

    • @kumbukkadan
      @kumbukkadan  3 года назад

      Ullitholi hole adakkkum

    • @kumbukkadan
      @kumbukkadan  3 года назад

      Narangatholi bacteriaye nasippikkum

  • @sheenatp5307
    @sheenatp5307 3 года назад

    ഇതിൻറെ മുകളിലുള്ള അടപ്പ് തുറന്ന് ദിവസവും ഇടാറില്ലേ ചെയ്യുക. എത്ര ദിവസം കൂടുമ്പോഴാണ് ശർക്കര ഇടേണ്ടത്.

  • @denneypallipad5219
    @denneypallipad5219 3 года назад +1

    Food waste ഇടാമോ? അൽപ്പം
    വെള്ള മയം ഉണ്ടെങ്കിൽ കുഴപ്പം ഉണ്ടോ? പച്ച ചാണകം ഇല്ലെങ്കിൽ പകരം എന്ത് ഉപയോഗിക്കാം?

    • @kumbukkadan
      @kumbukkadan  Год назад

      Food waste idaam
      Pachachanakam venam
      Late ayathil sorry

  • @athirarajesh5591
    @athirarajesh5591 4 года назад +1

    Foodinte waste idan pattuo

  • @majeedacico5128
    @majeedacico5128 3 года назад +1

    വാസന ഉണ്ടാവുമോ

  • @subaidak1500
    @subaidak1500 3 года назад +1

    ഇതിൽ പുഴു വരുന്നില്ലെ

  • @sivasistersvlog3718
    @sivasistersvlog3718 3 года назад +1

    ചോറ് വേസ്റ്റ് ഇടാമോ

  • @elizabetheapen1987
    @elizabetheapen1987 4 года назад +1

    Vellathinu smell onnum elle

  • @fajarhusain9236
    @fajarhusain9236 4 года назад +1

    എന്ത് കൊണ്ടാണ്, ഉള്ളി തെലിയും നാരങ്ങ തൊലിയും, ഇതിൽ ഇടരുതെന്ന് പറയാൻ കാരണം, ഒന്ന് പറഞ്ഞു തരുമോ🙏,?

    • @kumbukkadan
      @kumbukkadan  4 года назад

      ബാക്ടീരിയ ഫഗ്ഷനിങ്ങ് നടക്കില്ല

    • @fajarhusain9236
      @fajarhusain9236 4 года назад

      👍🤝

  • @malayilnatarajan
    @malayilnatarajan 3 года назад +1

    സ്ളറി ഭയങ്കര മാറ്റമാണ് ഇതിന് പരിഹാരം എന്ത്

  • @venugopalanvayalale3839
    @venugopalanvayalale3839 4 года назад

    ഉള്ളി തൊലിയും നാരങ്ങ തൊലിയും എന്ത് കൊണ്ടാണ് ഇടാൻ പറ്റാത്തത് 'സാർ

    • @kumbukkadan
      @kumbukkadan  4 года назад +1

      Bacteriayude function nadakkilla

  • @mahmoodnelliyadan5558
    @mahmoodnelliyadan5558 3 года назад

    നാരങ്ങ ഉള്ളി തൊലി ഇട്ടാൽ എന്തു സംഭവിക്കും

    • @kumbukkadan
      @kumbukkadan  3 года назад

      Bacteria pravarthanam nadakkilla

    • @mahmoodnelliyadan5558
      @mahmoodnelliyadan5558 3 года назад

      @@kumbukkadan ഉള്ളിയും നാരങ്ങ പോലെ തന്നെയാണോ??

  • @Leo60002
    @Leo60002 4 года назад +3

    ഇങ്ങനെ ചെയ്യുമ്പോൾ പുഴു ഉണ്ടാകുമോ?

    • @kumbukkadan
      @kumbukkadan  4 года назад

      Ys

    • @shabeerkl.8964
      @shabeerkl.8964 4 года назад

      *കോഴി ബിരിയാണി കുറെ തിന്നതല്ലേ 😜**കോഴിക്കൊരു ബിരിയാണി ഉണ്ടാക്കി കൊടുത്തൂടെ*😋 നമസ്കാരം, സുഹൃത്തുക്കളെ, നമ്മുടെ നിത്യ ജീവിതത്തിൽ അടുക്കള തോട്ടത്തിനുള്ള പ്രാധാന്യം ഇപ്പോൾ കൂടിയിരിക്കുന്നു. അതിനോട് അനുബന്ധമായി, നമ്മുടെ വീട്ടിൽ വളർത്തുന്ന, കോഴി, മീനുകൾ, അടുക്കള തോട്ടം ഇതിലേക്ക് ആവശ്യമായ, തീറ്റയും, വളവും നമ്മുടെ അടുക്കളയിൽ നിന്നുള്ള പഴകിയ ഭക്ഷണസാദനങ്ങളിൽ നിന്നും, ഉണ്ടാക്കാം.*CIS MARK BIOPOD*ക്വാളിറ്റി ഉള്ള "ബയോപോട്" നിങ്ങൾക് വളരെ കുറഞ്ഞ ചിലവിൽ വീട്ടിൽ എത്തിച്ചു തരുന്നു.കൂടുതൽ വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യുകruclips.net/video/QpGSbEec34g/видео.html

    • @shabeerkl.8964
      @shabeerkl.8964 4 года назад

      7994151459 please contact

  • @akgopalan6678
    @akgopalan6678 3 года назад +1

    ഇത്രയും വലിച്ചു നീട്ടണ്ട ആവിശ്വമില്ലായിരുന്നു

    • @kumbukkadan
      @kumbukkadan  3 года назад

      ഇനി ശ്രദ്ധിക്കാം