വിഷ്ണുമൂർത്തി തോറ്റം ll വയലിലെ കോട്ടം II

Поделиться
HTML-код
  • Опубликовано: 8 фев 2025
  • “പണ്ടേ പാലാഴി തന്നിൽ
    പരമസുഖത്തോടു വാഴുന്ന ശ്രീ-
    വൈകുണ്ഡൻ മർത്ത്യ മൃഗേന്ദ്രമാ-
    യവതരിച്ചുണ്ടായ ശേഷം ഭുവി-
    മുൻപായ്‌ വന്നള്ളടത്തിൽ
    പുകൾപെരിയ സ്ഥലം നല്ല പാലാഴിദേശ-
    ത്തൻവും പാലായിപ്പരപ്പേൻ
    പരമപദസാജ്ഞത്തിങ്കലേൽപ്പിച്ചു കോലം…”

Комментарии •