രക്തചാമുണ്ഡി || വയലിലെ കോട്ടം കീച്ചേരി ||
HTML-код
- Опубликовано: 1 фев 2025
- ആദിപരാശക്തിയുടെ രൗദ്രഭാവം. ഭഗവതിയുടെ ഏഴു ഭാവങ്ങളായ സപ്‌തമാതാക്കളിൽ പ്രധാനിയാണ് ചാമുണ്ഡ. ദേവിഭാഗവതം, ദേവീമാഹാത്മ്യം എന്നീ ഗ്രന്ഥങ്ങൾ പ്രകാരം ചണ്ഡൻ, മുണ്ഡൻ എന്നീ അസുരൻമാരെ നിഗ്രഹിക്കാൻ ചണ്ഡിക ഭഗവതിയുടെ പുരികക്കൊടിയിൽ നിന്നും അവതരിച്ച കാളിയാണ് "ചാമുണ്ഡേശ്വരി, ചാമുണ്ഡാദേവി അഥവാ രക്തചാമുണ്ഡി.