'എയിംസ് അർഹതയുള്ള സ്ഥലത്ത് വരും, സംസ്ഥാന സർക്കാർ കൊടുത്ത ലിസ്റ്റിൽ ആ ജില്ലയില്ല' | Suresh Gopi

Поделиться
HTML-код
  • Опубликовано: 12 июн 2024
  • 'എയിംസ് അർഹതയുള്ള സ്ഥലത്ത് വരും, സംസ്ഥാന സർക്കാർ കൊടുത്ത ലിസ്റ്റിൽ ആ ജില്ലയില്ല, ജില്ല ഏതാണെന്ന് പറയില്ല'; സുരേഷ് ​ഗോപി | Suresh Gopi | Thrissur
    #sureshgopi #thrissur #aims #reporterlive
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias.com/best-ias-c...
    Join Gokulam Seek IAS Academy!
    Admission Open : +91 954 422 3328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ruclips.net/user/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Комментарии • 626

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 Месяц назад +101

    SG in full form... തൃശൂർ ശരിയായ തീരുമാനമെടുത്തു 🙏🙏🙏🙏👌👌👌👌👌

    • @Creator777-rm7sw
      @Creator777-rm7sw Месяц назад +4

      Enth eee thallo 😂

    • @a2acouplevlogs
      @a2acouplevlogs Месяц назад +1

      @@Creator777-rm7sw kaana pokuna pooram nee kandarinjolu

    • @Creator777-rm7sw
      @Creator777-rm7sw Месяц назад +2

      @@a2acouplevlogs 🤣🤣 iyalde ee ponjacham parachilum cinema style aknjapikalum alath enth ....

    • @anasblsry7137
      @anasblsry7137 Месяц назад

      Vazhiyee manassilayikkolum....😂

  • @rajeshnambimohan9730
    @rajeshnambimohan9730 Месяц назад +53

    വോട്ട് തന്നത് തൃശൂർ,AIIMS തൃശൂർ ജില്ലയിൽ മതി,മധ്യ കേരളത്തിൽ എല്ലാ ജില്ലകർക്കും വരാൻ എളുപ്പം

  • @abijackson1000
    @abijackson1000 Месяц назад +60

    Aiims സാധാരണ ഒരു ആശുപത്രി അല്ല.
    കേരളത്തില്‍ എല്ലാവര്‍ക്കും എത്താൻ പറ്റുന്ന സ്ഥലത്ത്‌ വേണം കൊണ്ടു വരാന്‍ 😋

  • @user-ti9js8ew1w
    @user-ti9js8ew1w Месяц назад +15

    മാ പ്രക്ക ളോട്. സൂഷിച്ച് സംസാരിക്കുക സുരേഷേട്ടാ -❤

  • @DrSirajpattan
    @DrSirajpattan Месяц назад +37

    Kasaragod, The only district which is avoided by state and central governments. We need some development sir we need justice. If you can please 🙏🏻

    • @joshyantonypj9085
      @joshyantonypj9085 Месяц назад +4

      he is mentioning about Kasaragod especially the Endosulphan victims to get treatment

    • @ajithkumarpa1760
      @ajithkumarpa1760 Месяц назад

      avidathey mp ethu cheythu ethra kallam

    • @DrSirajpattan
      @DrSirajpattan Месяц назад

      @@ajithkumarpa1760That question should ask to government bro

    • @runwinter..0202
      @runwinter..0202 Месяц назад +1

      kottayam , patanamtitta , alapuzha , wayanad , idduki ?

    • @taxvisor261
      @taxvisor261 Месяц назад +2

      അവിടെ നിങ്ങൾ ജയിപ്പിച്ച എംപി യോട് അല്ലെ പറയേണ്ടത്??? ഒന്നര ലക്ഷം വോട്ടിനു ജയിച്ച ഒരു മരപ്പാഴ് ഉണ്ടല്ലോ 😊

  • @indianpower7597
    @indianpower7597 Месяц назад +43

    Thrissur vote for development..
    So AIIMS for Thrissur.. 💪

  • @KunjuNajalil-ls9wt
    @KunjuNajalil-ls9wt Месяц назад +70

    മീഡിയയുടെ മുന്നിൽ ഈ വാചകടി കുറച്ചു കുറച്ചാൽ താങ്കൾക്കു കൊള്ളാം. വെറുതെ മറ്റുള്ളവർക് ട്രോളാൻ അവസരം കൊടുക്കരുതേ pls

    • @saneeshv8543
      @saneeshv8543 Месяц назад +5

      Than podo

    • @satheeshnavaneetham4163
      @satheeshnavaneetham4163 Месяц назад +3

      തള്ളു മത്രം നടത്തുന്നവരുടെ അണികൾക്ക് അങിനെ ആണ് തോന്നുക ഒള്ളു...സാരമില്ല കേട്ടോ..

  • @Friend-ki8rf
    @Friend-ki8rf Месяц назад +4

    നന്ദി സുരേഷ് ഗോപി സർ........ നിങ്ങളെ പോലുള്ളവർ കേരളത്തിലെ പിന്നോക്ക പ്രദേശങ്ങളെ എയിംസ് നു പരിഗണിക്കുന്നതിൽ നന്ദി... 🙏🙏....... അങ്ങയെ പോലുള്ള മനുഷ്യ സ്നേഹിയുടെ പ്രവർത്തനം കേരളത്തിലെ ഏകാദയപത്യ ഭരണധികാരിയുടെ കണ്ണ് തുറപ്പിക്കട്ടെ.....

  • @raiendrantk3344
    @raiendrantk3344 Месяц назад +30

    തൃശ്ശൂർ തന്നെയാണ് ഏറ്റവും നല്ലത്. അല്ലാതെ ജനത്തിനെ ബുദ്ധിമുട്ടിക്കാനുള്ളതല്ല.

  • @mv2552
    @mv2552 Месяц назад +124

    സുരേഷേട്ടാ സ്നേഹം കൊണ്ട് പറയുകയാണ്
    നിങ്ങൾ ഭരത് ചന്ദ്രൻ IPS അല്ല ഇപ്പോൾ
    കഥാപാത്രത്തിൽ നിന്നും ഇറങ്ങി വരാൻ ശ്രമിക്കൂ

    • @user-tp2np9vk9h
      @user-tp2np9vk9h Месяц назад +13

      സത്യമാണ് സിനിമ നടനം മാത്രമാണ് ഇപ്പോഴും ബോഡി ലങ്ങേജിൽ ആകെ മൊത്തം 😂😂😂 കഷ്ട്ടമാണ്

    • @rameshkumarkg3425
      @rameshkumarkg3425 Месяц назад +3

      സത്യം

    • @edfredson
      @edfredson Месяц назад +16

      ആദ്യം മരപ്പട്ടിവിജു ഇന്തോനേഷ്യയില്‍ നിന്ന്‌ തിരിച്ചുവന്ന്‌ പോരാളി ഷാജിയെ കണ്ടു പിടിക്കട്ടെ😂😂

    • @rajeendranmampatta2415
      @rajeendranmampatta2415 Месяц назад +2

      Commissioner evide kidakunnu MP evide kidakunnu 1/20 1/543 543/140cr

    • @rajeendranmampatta2415
      @rajeendranmampatta2415 Месяц назад +3

      ​@@user-tp2np9vk9h Adokke nummade Vijayan sakhavu.... Anthass😂

  • @yemveeh786
    @yemveeh786 Месяц назад +9

    മുഖ്യ മന്ത്രി ഇടപെടണം. കോഴിക്കോട് എയിംസ് സ്ഥാപിക്കണം ☝️

    • @rajeshx1983
      @rajeshx1983 Месяц назад +7

      K rail varumtoo😂😂😂

    • @s.k8830
      @s.k8830 Месяц назад +3

      എന്നാൽ കേരളത്തിന്‌ എയിംസ് ഇല്ല..

    • @evinthomas3324
      @evinthomas3324 Месяц назад

      Aa pannane aadhyam oodikkan nokku..avande oru communism..,,,😊

    • @user-zf6qq7ob5o
      @user-zf6qq7ob5o Месяц назад +1

      Best

    • @Megastar369
      @Megastar369 29 дней назад

      കൊല്ലം അല്ലേ ആറംമുള അതാണ് അദേഹം പറഞ്ഞത്

  • @arifplr8335
    @arifplr8335 Месяц назад +12

    കോഴിക്കോട് കിനാലൂർ അടിപൊളി സ്ഥലമാണ് അവയിടെയാകുമ്പോൾ ആർക്കൊമൊരു ശല്ല്യം വരില്ലാ എന്റെ നാടിന്റെ അടുത്താണ് ആ സ്ഥലം ഇനി ഇതിന്റെ പേരിൽ അടിപിടി കൂടി കിട്ടാതെ പോകേണ്ടാ

    • @evinthomas3324
      @evinthomas3324 Месяц назад +7

      chanakam, chanakam ennu ethra pravashyam paranju ... orthal nallath ...kulabar...teams..😊.

  • @user-tp2np9vk9h
    @user-tp2np9vk9h Месяц назад +65

    ഗോപി സർ ഇപ്പോഴും സിനിമ കഥാ പാത്രത്തിൽ നിന്നും പുറത്തു വന്നിട്ടില്ല വരികയുമില്ല

    • @user-nm5lz4mm8k
      @user-nm5lz4mm8k Месяц назад +18

      നീയൊരു മാനസിക ഡോക്ടറെ കാണുന്നത് നിനക്കും നിന്റെ വിട്ടുക്കാ൪ക്കും നാട്ടുകാ൪ക്കും വളരെ നന്നായിരിക്കും..., ✍️

    • @gopikrishnasudheer2798
      @gopikrishnasudheer2798 Месяц назад +7

      നല്ല വേദന ഇണ്ടല്ലോ 😂😂😂

    • @Manu10978
      @Manu10978 Месяц назад +1

      @saifudheen അന്റെ comment കണ്ടു സുരേഷ് ഗോപി നല്ലയൊരു അഭിനേതാവാണ് ഓസ്കാർ കിട്ടും. ഇവിടെ വന്ന് വെളുപ്പിക്കുന്നോ 😃😃😃😃

    • @deenjoseph2500
      @deenjoseph2500 Месяц назад

      tola poti karanal itinekalum nalata bro tangalk

    • @chandrashekar9913
      @chandrashekar9913 29 дней назад

      ഇതാണ് ത്രിശൂർ ജനങ്ങൾ ആഗ്രഹിച്ചത്..

  • @sureshkumar-wg2mx
    @sureshkumar-wg2mx 22 дня назад +2

    He already told in another video. It's alappuzha

  • @polyrapheal1064
    @polyrapheal1064 Месяц назад +36

    തൃശൂരിന് ഇത് വരെ ഒരു പിണ്ണാക്കും കിട്ടിയീട്ടില്ലെന്നു ഓര്മ വേണം

    • @santhoshkumar-ls5cq
      @santhoshkumar-ls5cq Месяц назад

      😂

    • @bobikrishnan
      @bobikrishnan Месяц назад

      Nee oke adhinu itrayum kalam iyale ano jaipichadh? Orma varann

    • @polyrapheal1064
      @polyrapheal1064 Месяц назад

      @@bobikrishnan ഇപ്പോൾ ജയിപ്പിച്ച ഉണ്ടല്ലോ അതിനുള്ളത് കിട്ടണം.... അല്ലാതെ ബിഷപ്പുമാരുടെ കാലുപിടിക്കാൻ നടന്നത് കൊണ്ട് കാര്യമില്ല.. പിന്നെ ജയിച്ചതിനു ശേഷം കേക്ക് മുറിച്ചു ഇന്ന്.... ഈ കേക്ക് മേൽ അവസാനിപ്പിക്കാൻ പറ്റില്ല... വികസനം വരണം

    • @bobikrishnan
      @bobikrishnan Месяц назад

      @@polyrapheal1064 ayallu kerittu oru week polum ayilla,, adhu potte itrayum kalam thrissur mari mari bharichapol ningalku ee demand onumilairuno?

    • @chandrashekar9913
      @chandrashekar9913 29 дней назад

      മറ്റുള്ള ജില്ലക്ക് പിണ്ണാക്ക് കിട്ടികഴിഞ്ഞു....😅😁😀😄

  • @NastharMa97
    @NastharMa97 Месяц назад +31

    Kasargod varum

  • @sudhikrishna7171
    @sudhikrishna7171 Месяц назад +6

    അദ്ദേഹത്തിന്റെ മനസ്സിൽ കണ്ടിരിക്കുന്നത് കാസറഗോഡ് ജില്ലയാണെന്നു തോന്നുന്നു. അങ്ങനെ ആവണമെന്ന് ആഗ്രഹിക്കുന്നു.

  • @najimu4441
    @najimu4441 Месяц назад +89

    രണ്ട് വാക്കിൽ തീർക്കാവുന്നത് വലിച്ചു നീട്ടി 5 മിനിറ്റാക്കി 🤣

    • @karthik3166
      @karthik3166 Месяц назад +22

      നീ കേൾക്കണ്ട

    • @Sreeprayag
      @Sreeprayag Месяц назад +15

      @najimu കോയ കരയാതെ

    • @athuldominic
      @athuldominic Месяц назад +9

      പക്ഷെ 2 മിനിറ്റ് പറഞ്ഞിട്ട് പിന്നെ മറന്നു പോകുന്നതിനേക്കാൾ നല്ലതാണ് 5 മിനിറ്റ് പറഞ്ഞിട്ട് പിന്നീട് ഉറപ്പായും അത് ചെയ്യുന്നത്

    • @vipinkumarappu6132
      @vipinkumarappu6132 Месяц назад +12

      കരയാതെ ഡാ മുറിയ.. നിനെക്ക് കേട്ടിട്ട് സഹിക്കുന്നില്ലെങ്കിൽ.. ഉസ്താദിന് വെളിച്ചെണ്ണ ഇട്ട് കൊടുക്കു.. പോ ചെല്ല്

    • @saigathambhoomi3046
      @saigathambhoomi3046 Месяц назад

      @@vipinkumarappu6132 അപ്പുണ്ണ്യേട്ടാ വേണ്ട,,, അത് കണ്ടിട്ട് ആടണ്ട ടാ 😬😬😬

  • @harikrishna1190
    @harikrishna1190 Месяц назад +94

    മുരളിയും കേന്ദ്ര മന്ത്രി ആരുന്നു... ഇത്രേം പ്രശ്നം ഇല്ലാരുന്നു 😢😂

    • @sugumaransivaraman2116
      @sugumaransivaraman2116 Месяц назад +6

      Al kamalasanan

    • @rajeendranmampatta2415
      @rajeendranmampatta2415 Месяц назад +6

      Vayalar Ravi okke undayirunnu... Oru 10 paisede level kanichitilla

    • @melv844
      @melv844 Месяц назад +12

      വയലാർ രവി ഒന്നും ഒരു കോപ്പും ചെയ്തിട്ടും ഇല്ല

    • @user-nx5nq1vp9h
      @user-nx5nq1vp9h Месяц назад +12

      സുരേഷേട്ടന് വോട്ടുകൊടുത്തത്തിൽ അഭിമാനിക്കുന്നു .... കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇനി ബംഗാളിലെ പോലെ ആക്കണം ... അതിനു കർത്താവ് ഇടയന്മാരെ അനുഗ്രഹിക്കണമേ

    • @melv844
      @melv844 Месяц назад

      ബാക്കി ഉള്ള മന്ത്രിമാർക്ക് വികസന പ്ലാൻ ഇല്ല. പുള്ളിക്ക് അതുണ്ട്.
      പിന്നെ medias അല്ലേ പുള്ളിടെ പുറകെ പോകുന്നെ

  • @santhosh3912
    @santhosh3912 Месяц назад +5

    The best ideal location is Kozhikode due to easy access to all north districts and almost the needed land is available in government

    • @gunner0077
      @gunner0077 Месяц назад

      Kozhikode already has NIT and IIM as central institutes. Palakkad has IIT. TVM also has IIST and IISER. I think it should come in Kollam or Alappuzha.

  • @user-fw1ff9ji8k
    @user-fw1ff9ji8k Месяц назад +1

    Very good speach, go ahead very well, we have always with you

  • @fazalkunhothfazalkunhoth7426
    @fazalkunhothfazalkunhoth7426 Месяц назад +1

    Well said

  • @vijayankarippayi2669
    @vijayankarippayi2669 Месяц назад +73

    ഇത് മുരളീധരൻ പെട്രോളിയം വിലവർദ്ധനവിനെ കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞ ഉത്തരത്തിനേക്കാൾ സങ്കർണ്ണം ......... പിടിച്ചതിനേക്കാൾ വലുതാണ് മാളത്തിലുളളതെന്ന് ഇപ്പോൾ മനസ്സിലായില്ലേ ......

    • @satheeshnavaneetham4163
      @satheeshnavaneetham4163 Месяц назад

      അങ്ങേരു പറയുന്നത് മനസ്സിലാകാത്തത് എന്തന്നോ പിൻറോയി അണ്ണൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് വരാൻ കേന്ദ്രം തൽക്കാലം പരിഗണിക്കുന്നില്ല അത് കൊണ്ട് തന്നെ...😂

  • @NivyaSarath-nv4nt
    @NivyaSarath-nv4nt Месяц назад +2

    മധ്യകേരളത്തിൽ മതി അതാവുമ്പോ ട്രാവൽ എളുപ്പം ആവും.. തൃശൂർ തന്നെ വേണമെന്ന് ഞങ്ങൾ പറയില്ല ഞങ്ങൾ ജയിപ്പിച്ചത് ഞങ്ങളുടെ ജില്ലയ്ക്കു വികസനം വേണം ♥️♥️😊

  • @Abiz193
    @Abiz193 Месяц назад +5

    എന്തൊക്കെ ആയാലും തൃശൂർ ലെ ജനങ്ങൾ മുൻഗണന അർഹിക്കുന്നു. അവർ അല്ലെ വോട്ട് ചെയ്തു ജയിപ്പിച്ചത്.

  • @pratheepkumar1216
    @pratheepkumar1216 Месяц назад +2

    ...തൃശൂർ കാർഷിക യൂണിവേഴ്സിറ്റി കാമ്പസിൽ നൂറ് കണക്കിന് ഹെക്ടർ ഭൂമി ഉണ്ട്. ....നല്ല ഹൈവേ, പീച്ചി വെള്ളം. ...എല്ലാം. ....അനുകൂലം

  • @vishnua1179
    @vishnua1179 Месяц назад +25

    അവസാനം "സുടാപ്പി one" ചാനലിനെ ഒരു നോട്ടം 😂🔥

    • @Creator777-rm7sw
      @Creator777-rm7sw Месяц назад +7

      Sangi yude Nottam alle 😂😂

    • @renjith8458
      @renjith8458 Месяц назад

      Sudappikalude rodhanam🤣​@@Creator777-rm7sw

    • @user-xb6fl3oz7v
      @user-xb6fl3oz7v Месяц назад +4

      ​@@Creator777-rm7swathu sudappikk kondu

    • @RamLeela-ed3zg
      @RamLeela-ed3zg Месяц назад

      ​@user-xb6fl3oz7 ഭയം, ഭയം ശത്രു ആയി

  • @aaliyarayaroth2489
    @aaliyarayaroth2489 Месяц назад +7

    പറയേണ്ട ആവശ്യം ഇല്ല എല്ലാവർക്കും മനസിലായി ആലപ്പുഴ 😂

    • @riyasahammed7488
      @riyasahammed7488 29 дней назад

      Yetu stat aayittanu Alappuzha connected aayittullatu

  • @keraleeyan
    @keraleeyan Месяц назад +2

    SHORNUR ❤ Trissur border😊
    Tamilnadu and other states can also feasible !!
    📌 Near Kalamandalam 🎉
    📌Also helpful for palakkad medical support (palakkad has very poor medical college )😢

  • @masas916
    @masas916 Месяц назад +17

    "സൗകര്യമുള്ള സ്ഥലത്ത് വരും " അതാണ്‌ ഈ റബ്ബർ പോലെ വലിച്ചു നീട്ടുന്നത്.

  • @nijeshnnair2954
    @nijeshnnair2954 Месяц назад +15

    കാസർഗോഡ് ആണെകിൽ, തൃശ്ശൂർ ക്കാരൻ എന്നാ നിലക്കു എനിക്ക് സമാധാമാണ്, പക്ഷെ കോഴിക്കോട്, കൊച്ചി, കോട്ടയം ട്രിവാൻഡറും ഈ ഡിസ്ട്രിക്ട് താല്പര്യമില്ല

    • @evinthomas3324
      @evinthomas3324 Месяц назад +2

      Kozhikode varunnathil enikkum...😂😅

    • @priyeshs.r1382
      @priyeshs.r1382 Месяц назад +4

      Kozhikode തന്നെ വരണം.വളരെ മുന്നേ തന്നെ സ്ഥലം കൃത്യമായി കണ്ടെത്തി കൊടുത്തിട്ട് അത് ഞങ്ങളുടെ നാട്ടിൽ നിന്ന് മാറ്റി കൊണ്ടുപോകാൻ നോക്കുന്നത് കോഴിക്കോട് കാരോട് ചെയ്യുന്ന വലിയ ചതി തന്നെ ആണ്.

    • @adershbalu
      @adershbalu 29 дней назад +1

      ​@@priyeshs.r1382അതിന് കോഴിക്കോട് ബിജെപി അല്ല ജയിച്ചത്.

    • @adershbalu
      @adershbalu 29 дней назад

      തൃശൂർ വരണ്ട കൊച്ചിയിൽ വരണം. കൊച്ചിയിൽ വികസനം ഇല്ല.

    • @priyeshs.r1382
      @priyeshs.r1382 28 дней назад

      @@adershbalu aysheri അപ്പോ ഇന്ത്യ എന്ന ഈ ജനാധിപത്യ രാജ്യത്ത് ബിജെപി ആണോ ഇതൊക്കെ കൊടുക്കുന്നെ..ഞാൻ അറിഞ്ഞില്ല,പറഞ്ഞ് തന്നതിൽ നന്ദി

  • @ranju9446
    @ranju9446 Месяц назад +1

    I hope, Aiims in palakkad, Attappady is his first priority

  • @valsanmaroli340
    @valsanmaroli340 Месяц назад +1

    Yes, എയിംസ് തൃശൂർ തന്നെ വരണം, അവരുടെ നന്ദി കാണിക്കണം മറക്കരുത് orikalum 🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳

  • @aliabdulkader8649
    @aliabdulkader8649 Месяц назад +4

    കാസറഗോഡ് ആണ് എയിംസ് വേണ്ടത്...❤❤❤

  • @Ak-fb9cr
    @Ak-fb9cr Месяц назад +1

    It’s clear Aims for kasargod

  • @midhunlals213
    @midhunlals213 Месяц назад +6

    SG ❤❤❤❤❤❤❤❤

  • @MrShankar12
    @MrShankar12 Месяц назад +32

    aiims trissur varatte

    • @mrbad3540
      @mrbad3540 Месяц назад +4

      Kasarsgid varatte bro evide nalla hospital illa

    • @preyeshmookken2015
      @preyeshmookken2015 Месяц назад

      Thrissur varilla
      Thrissur kitti
      Ini vendathu adutha district
      Bjpkku clear ajenda und…. Athilottulla chanakam aanum Suresh Gopi
      Thrissurinu onnum kittan pokunnilla
      Sakthan marketil kurachu kaasu koduthu ennu karuthi onnum pratheeshikanda…
      BJP kku valaranulla vazhi thrissurkaar koduthu
      Suresh Gopi illenkilum Thrissur pooram nalla bangiyil nadannittind… Suresh Gopi vannappozhaanu thrissur pooram kalangiyathu….
      Athaanu anthardhaara

    • @evinthomas3324
      @evinthomas3324 Месяц назад +5

      ​@@mrbad3540avide Sudappikal undo..?evide ninnu poya 2 cheruppakkar avide padikkan poyi sudappikalayi --siriyalekk poyi.......eth padippichu kodukkkan chilerkk avide neram undd...😊

    • @glen77725
      @glen77725 Месяц назад

      Baki jillakark ethan budhimut undavum ​@@mrbad3540

    • @Marvazha
      @Marvazha Месяц назад

      Kasargod oru nalla hospital ilaa avde varatte

  • @coralcube4783
    @coralcube4783 Месяц назад +12

    നല്ല പോലെ പഴുത്ത പപ്പായ തിന്നാൽ ഇതുപോലെ വയറിളകും..

    • @Manu10978
      @Manu10978 Месяц назад +5

      അസൂയ 😃😃😃. തോൽക്കും എന്ന് പറഞ്ഞവന്മാർ

    • @BK-yh5pd
      @BK-yh5pd Месяц назад

      എന്നാ കട്ടൻ ചായയും പരിപ്പ് വടയും കേറ്റ്

  • @RaqibRasheed781
    @RaqibRasheed781 Месяц назад

    Woah heavy answers. But can ignore media all together

  • @fr.sunnypulparambil9081
    @fr.sunnypulparambil9081 Месяц назад +2

    Very clear answers sir.

  • @wayfarer7818
    @wayfarer7818 Месяц назад

    അടിപൊളി...

  • @polyrapheal1064
    @polyrapheal1064 Месяц назад +5

    ജയിച്ചു കഴിഞ്ഞാൽ പ്ലേറ്റ് മാറ്റരുത് ......തൃശ്ശൂരിനെ മറന്നാൽ പണി കിട്ടും

    • @evinthomas3324
      @evinthomas3324 Месяц назад

      Ya..😮

    • @deenjoseph2500
      @deenjoseph2500 Месяц назад

      thrissurinu adeham orikalum aims paranitila
      adeham prevarti tudangeet 1 week polum ayillalo
      so vote cheyata tangal kurach wait cheyu

    • @polyrapheal1064
      @polyrapheal1064 29 дней назад

      @@deenjoseph2500 വികസനം പറഞ്ഞു വോട്ട് ചോദിച്ചിട്ട് ഉമ്പിയ വർത്താനം ഇപ്പൊ പറയരുത്

    • @deenjoseph2500
      @deenjoseph2500 29 дней назад

      @@polyrapheal1064 oombiya vartanam onumala
      AIMS keralatil entayalum varum
      thrissurinu vikasanam paranatoke kitum
      alate AIMS taranu arum paranitila

  • @vishnuprasadn7521
    @vishnuprasadn7521 Месяц назад

    👍👍👍

  • @rvr447
    @rvr447 Месяц назад +14

    ഇന്ന് ഒരു മെഡിക്കൽ കരുതൽ വേണ്ടത് എന്ഡോസൽഫാൻ ബാധിതമായ കാസറഗോഡിനാണ്.

  • @user-gn2ou2nt9v
    @user-gn2ou2nt9v Месяц назад +2

    തേങ്ങാ എന്ന് പറഞ്ഞാൽ മാങ്ങാ എന്നാണ് പുള്ളി പറയുന്നേ

  • @sudhisudhi3593
    @sudhisudhi3593 Месяц назад +10

    ഒന്നും വേണ്ട ഈ rss നശിച്ചാൽ മതി

  • @saifkasim7577
    @saifkasim7577 29 дней назад

    ശ്രീ സുരേഷ് ഗോപി പറയാതെ പറയുന്നത് കാസർകോട് ജില്ലയെ കുറിച്ചാണ് അദ്ദേഹം പറഞ്ഞ വാക്കുകളത്രയും ഏറെ ഗൗരവും ചിന്തനീയവുമാണ്. അർഹതപ്പെട്ടവർക്ക് നൽകണം എന്ന കാഴ്ചപ്പാട് അഭിനന്ദനീയമാണ്...

  • @thommantelokam2956
    @thommantelokam2956 Месяц назад +1

    It should be in Idukki @ Thodupuzha

  • @JAYAKUMAR324
    @JAYAKUMAR324 Месяц назад

    ❤🎉

  • @ivangeorge5847
    @ivangeorge5847 Месяц назад

    Vizhinjam mother port
    Located & Ring road area
    Aims Super place 🎉🎉

  • @ShyamRaj-xj9ee
    @ShyamRaj-xj9ee Месяц назад +5

    Calicut varu ....... Balussery varunathe

  • @user-kj1xc6lv4b
    @user-kj1xc6lv4b Месяц назад

    ❤❤

  • @alvariety9244
    @alvariety9244 Месяц назад +2

    ആലപ്പുഴ ആണ് ഏറ്റവും ബെസ്റ്റ് place 👍👍👍

  • @boxing094
    @boxing094 Месяц назад +8

    വിമോചന സമരത്തിൻ്റെ ആഘാതം ഏറ്റ പ്രദേശം എന്ന് പറയുമ്പോ പുള്ളി ഉദേശിക്കുന്നത് കോട്ടയം/എറണാകുളം/ ആലപ്പുഴ ആണെന്ന് തോന്നുന്നു

    • @saigathambhoomi3046
      @saigathambhoomi3046 Месяц назад

      😀😀അങ്കമാലി 😀😀😀കല്ലറയിൽ ഞങ്ങടെ സോദരരുണ്ടെങ്കിൽ പകരം ഞങ്ങൾ ചോദിക്കും... താങ്കൾ പറഞ്ഞത് കറക്റ്റ് ആണ് 😬😬😬👍👍👍👍👍

    • @aaliyarayaroth2489
      @aaliyarayaroth2489 Месяц назад +1

      ആലപ്പുഴ ബ്രോ അങ്ങേരുടെ ജന്മം നാട് 😂

    • @sajikumar6476
      @sajikumar6476 Месяц назад

      ​@@aaliyarayaroth2489എയിംസ് ഞങ്ങളുടെ അനന്തപുരിക്ക് തന്നെ, ബിജെപിക്ക് ഏറ്റവും ശക്തിയുള്ള ഇവിടെയെ അതു വരൂ. ഇല്ലേൽ ഒരിടത്തും വരാൻ ഞങ്ങൾ tvm ലോബി സമ്മതിക്കില്ല 💪🏻

    • @_Babu_TD
      @_Babu_TD Месяц назад +1

      വിമോചന സമരവും - AIMIS എന്താണ് ബന്ധം.? എയിമിസ് - ടൂറിസം ഈ ചങ്ങാതി എന്താണ് ഉദ്ദേശിക്കുന്നത്.

  • @shabeebmkd2670
    @shabeebmkd2670 Месяц назад +1

    14 ജില്ലക്കാർക്കും ഒരേപോലെ ആക്സസ് ഉള്ള നമ്മുടെ പാലക്കാട് തന്നെ വരണം 🥰

    • @ajaynj7917
      @ajaynj7917 Месяц назад

      Thrissur is more accessible than palakkad

  • @vaigha2464
    @vaigha2464 Месяц назад +3

    കാസർഗോഡ്

  • @murukesans9792
    @murukesans9792 Месяц назад +5

    തൃശ്ശൂർ കോടാനുകോടി അഭിനന്ദനങ്ങൾ വളരെ ഉപകാരമായി നേതാവിനെ കാണാൻ കിട്ടി ഭാഗ്യം

  • @nijeshpattuvathi2636
    @nijeshpattuvathi2636 Месяц назад

    Correct 👍🏻

  • @abijackson1000
    @abijackson1000 Месяц назад +7

    തൃശൂര്‍ നിന്ന് ജയിച്ചിട്ടു തൃശ്ശൂർക്കാര്‍ ക്ക് ഒന്നും ഇല്ലേ 🤣🤣

  • @user-sj3wz1wb8f
    @user-sj3wz1wb8f Месяц назад +2

    5:30 മിനിറ്റ് കേട്ടു ഇനി ചുരുക്കി ഞാൻ പറയാം: എനിക്കൊന്നും പറയാനില്ല.

  • @vinayan567
    @vinayan567 Месяц назад +14

    എവിടെ വേണേൽ കൊടുത്തോ ന്നിട്ട് ഇനി അവിടെ പോയി നിന്നാൽ മതി...
    തൃശൂർ ആണ് നിങ്ങളെ വിജയിപ്പിച്ചത്...അവിടെ പറ്റുമെങ്കിൽ അതിന് മുൻഗണന കൊടുക്കുക....
    അല്ലാതെ പാലം കടന്നതിന് ശേഷം...

    • @saigathambhoomi3046
      @saigathambhoomi3046 Месяц назад

      😬😬😬😬👍👍👍

    • @edwinjohnkottarathil4497
      @edwinjohnkottarathil4497 Месяц назад

      എവിടെ വരണം എന്ന് അവർ തീരുമാനിച്ചോളും

    • @navaneeth1087
      @navaneeth1087 Месяц назад +2

      അദ്ദേഹം തൃശൂര്കാരോട് AIIMS വാഗ്ദാനം ചെയ്തിരുന്നില്ല.

    • @saigathambhoomi3046
      @saigathambhoomi3046 Месяц назад

      @@navaneeth1087 അദ്ദേഹം വാഗ്ദാനം ചെയ്തെന്ന് ആരും പറഞ്ഞില്ല ബ്രോ,,, പിന്നെ മൂപ്പര് എന്താണ് ഇതും താങ്ങി നടക്കുന്നത്? ഇനി അഥവാ വന്നാൽ ഒരു എട്ടുകാലി മമ്മൂഞ്ഞ് ആവാനോ?

    • @navaneeth1087
      @navaneeth1087 Месяц назад

      @@saigathambhoomi3046 കാസർഗോഡ് കൊണ്ടുവരണം എന്ന് 2016 മുതൽ ഇദേഹം ആവശ്യപെടുന്നു എന്നും സർകാർ നൽകിയ ലിസ്റ്റിൽ കാസർഗോഡിൻ്റെ പേര് ഇലാതത് കൊണ്ടാണ് വരാത്തത് എന്ന് അല്ലേ ഇദേഹം പറയുന്നത്.

  • @bastianjosephkuruthukulang452
    @bastianjosephkuruthukulang452 Месяц назад +1

    It is the rights of Thrissur people. Thrissur has given the first Lotus. Priority no.1. Don't cry other districts.

  • @bijur6201
    @bijur6201 Месяц назад +16

    കാസറഗോഡ് ആണ് വേണ്ടത് സപ്പോർട്ട് sg

    • @evinthomas3324
      @evinthomas3324 Месяц назад +3

      Aa Best .., appol njagal Thrissur kkar...Shashi.. Malappurath aavanam ennanu ende oru eth...😊

  • @vlogforenisi3612
    @vlogforenisi3612 Месяц назад +1

    കേരള സമൂഹത്തോട് ഒരു ചോദ്യം ഈ സുരേഷ് ഗോബി എന്നാ വെക്തി ഈ രാഷ്ട്രയത്തിന് മുന്പും ഈ കേരളത്തിൽ ജീവിച്ചു പോയ ആളാണ്. അന്ന് സുരേഷ് ഗോബിക്ക് ഇല്ലാത്ത ഒരു ഭക്തി ഇപ്പോൾ എങ്ങിനെ സംഭവിക്കുന്നു.. ഗോബി will start game in kerala.. Care full.

  • @innerthoughts4115
    @innerthoughts4115 Месяц назад +2

    ഇയാൾക്ക് വട്ടാണോ... ഇയാള് മനസ്സിൽ കാണുന്ന സ്ഥലത്ത് തന്നെ വേണമെന്ന് എന്താ നിർബന്ധം... കേരളത്തിലെ എല്ലാ ജില്ലാകാർക്കും ഒരു പോലെ എത്തിപ്പെടാൻ പറ്റുന്ന ഒരു സ്ഥലമാണ് പരിഗണിക്കേണ്ടത്... കേരളത്തിന്റെ മധ്യഭാഗം എന്ന നിലയിൽ മലപ്പുറവും പാലക്കാടും തൃശ്ശൂരും അതിർത്തി പങ്കിടുന്ന സ്ഥലമായാൽ നല്ലത്...

  • @ourownway1494
    @ourownway1494 Месяц назад +1

    Eppol anthayi?vote kitttan thrissur venam,aims thrissurill varuthilla,kastam

  • @vineeshn.k5815
    @vineeshn.k5815 Месяц назад

    AIIMS should be in central Kerala region so as to enable access to people from both ends of the state

  • @midhunraj5638
    @midhunraj5638 Месяц назад +11

    Thrissurkar aanu suresh gopiye jayippichath.. So aadyam avare sahayikkanam.. Aadyam avide aanu varendath..

  • @bk-vm2xc
    @bk-vm2xc Месяц назад +4

    വിമോചന സമരവുമായി Aims ന് എന്തു ബന്ധം 😜

    • @_Babu_TD
      @_Babu_TD Месяц назад

      രോഗിയുടെ വിമോചനം സാധ്യമാക്കാം എങ്കിൽ എയിംസ് ഉണ്ടാക്കണം.. കീടാണുക്കൾ സമരം ചെയ്യുന്നത് കൊണ്ടാണ് നമുക്ക് രോഗം വരുന്നത് അപ്പോൾ ഇതു തമ്മിൽ ബന്ധം ഉണ്ട്.

  • @sumigenesh6287
    @sumigenesh6287 Месяц назад

    Oh u r super🎉

  • @tibinmpoovelil
    @tibinmpoovelil Месяц назад +3

    Kasaragod

  • @ivangeorge5847
    @ivangeorge5847 Месяц назад +1

    Trivandrum Annu Kerala to Tamilnadu Border
    Parasala @ Neyattikara❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @bineesh007nair
    @bineesh007nair 29 дней назад

    He is one of the greatest human being ❤❤

  • @TIMEVLOGZZZ
    @TIMEVLOGZZZ Месяц назад +1

    കാസർകോഡ് പെരിയ ആണോ❤

  • @biju3233
    @biju3233 Месяц назад +5

    Alappuzha aanu pulli uddhesikkunnath...

  • @vaishnavv3509
    @vaishnavv3509 27 дней назад

    Super

  • @jerinxavier5380
    @jerinxavier5380 Месяц назад

    Ingeru parayaandu parayana district etha.?

  • @sageervattappilly6006
    @sageervattappilly6006 Месяц назад +3

    വളച്ച് കെട്ടില്ലാതെ എവിടെ വരും എന്ന് പറ

  • @shabeebmkd2670
    @shabeebmkd2670 Месяц назад

    പാലക്കാട്‌ 🌹🌹🌹

  • @sreeleshmalayil5434
    @sreeleshmalayil5434 Месяц назад +2

    Palakkad

  • @user-li8qp2we3f
    @user-li8qp2we3f Месяц назад +1

    Palakkad, Attapappdi..

  • @shaijupudhiyail432
    @shaijupudhiyail432 Месяц назад

    ഈ ഐഡിയോളജി പ്രയോഗികമായി നടപ്പാക്കിയാൽ.. നന്നായിരിക്കും..😊 കാത്തിരുന്നു കാണാം

  • @hamzacherpulasheryhamza5819
    @hamzacherpulasheryhamza5819 Месяц назад

    😮😮😮😮

  • @ivangeorge5847
    @ivangeorge5847 Месяц назад +1

    Vizhinjam# Poovar# kovalam
    Border to Tamilnadu Border
    Aims...Aims🎉🎉🎉🎉🎉

  • @user-gm5ub3fu4y
    @user-gm5ub3fu4y Месяц назад +4

    ആരും കാണാത്ത സ്ഥലമുണ്ട് പാതാളത്തിൽ അതാണ് നല്ലത്

  • @ashishmanakkalhouse1348
    @ashishmanakkalhouse1348 Месяц назад

    💚💚💚💚💚💚💚💚

  • @sreekeshpillai6721
    @sreekeshpillai6721 Месяц назад

    Thrikkarippur in Kasaragod

  • @user-rc9lx4gk7f
    @user-rc9lx4gk7f Месяц назад +1

    Calicut

  • @rafeekzaman3048
    @rafeekzaman3048 Месяц назад +1

    Kasaragod or palakkad aayirikaam

  • @Mhh-il7yx
    @Mhh-il7yx Месяц назад +1

    Thrissur, Kozhikode, Trivandrum, Ernakulam... ivde enthayalm.AIIMS varaan ponilla.. ivd eoke already nalla medical facilities und

  • @siddiquep2524
    @siddiquep2524 Месяц назад

    മലപ്പുറത്ത് വരട്ടെ. ❤❤❤❤❤❤❤❤

  • @deenjoseph2500
    @deenjoseph2500 Месяц назад

    sg is precise in his words

  • @user-qn9ou8wp2e
    @user-qn9ou8wp2e Месяц назад

    എവിടെ ആണ് എന്ന് പറയൂ

  • @vkp3864
    @vkp3864 Месяц назад +1

    Idukkiyo Palakkado aanu uddeshikkunnathu.❤

  • @abdulrahimrahim5703
    @abdulrahimrahim5703 Месяц назад +1

    രഞ്ജിപണിക്കരുടെ ഡയലോഗ് ആണല്ലോ...

  • @bineesh007nair
    @bineesh007nair 29 дней назад

    Kasaragod I think. Endosulphan issue.

  • @jinumanchira
    @jinumanchira Месяц назад +1

    Last media one😂😂😂

  • @ivangeorge5847
    @ivangeorge5847 Месяц назад

    SG Aims Located Ring road area Thiruvananthapuram

  • @subinaikkarakudy9529
    @subinaikkarakudy9529 Месяц назад

    We will get the same answer before 2026 election.. Will waitt

  • @shabeebkoloth
    @shabeebkoloth Месяц назад

    അതായത് കാസർഗോഡ്.
    കർണാടകക്ക് കൂടി എളുപ്പത്തിൽ വരാൻ കഴിയുന്ന രീതിയിൽ ആക്കാനാണ് പരിപാടി.