Это видео недоступно.
Сожалеем об этом.

'ഭാവി ടൂറിസം വികസനം എന്ന് പറയുമ്പോൾ വർക്കല ഒരു വലിയ നെറ്റ്‌വർക്ക്‌ ആക്കി മാറ്റണം' | Suresh Gopi

Поделиться
HTML-код
  • Опубликовано: 20 июн 2024
  • 'ഭാവി ടൂറിസം വികസനം എന്ന് പറയുമ്പോൾ വർക്കല ഒരു വലിയ നെറ്റ്‌വർക്ക്‌ ആക്കി മാറ്റണം' | Suresh Gopi
    #sureshgopi #varkalacliff #thiruvananthapuram #tourismminister
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias...
    Join Gokulam Seek IAS Academy!
    Admission Open : +91 954 422 3328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 59

  • @Darkrider674
    @Darkrider674 Месяц назад +83

    അവിടെ വരെ പോയി നോക്കാൻ ഉള്ള മനസ് കാണിച്ചല്ലോ. സന്തോഷം 🤣🤣🤣ഫ്ലെക്സ് വെക്കാൻ ആണെങ്കിൽ മരുമോൻ മുന്നിൽ ഉണ്ട് 🤣🤣🤣

  • @PrakashanPv-vd4kh
    @PrakashanPv-vd4kh Месяц назад +45

    കേന്ദ്രമന്ത്രി സുരേഷ് ഗോപി❤❤❤❤❤❤❤❤❤❤❤❤

  • @rajeshrajunnithan3011
    @rajeshrajunnithan3011 Месяц назад +34

    Sg ♥️♥️♥️♥️♥️♥️♥️

  • @kannanasokan3089
    @kannanasokan3089 Месяц назад +10

    ഇനി കാര്യം നടക്കും ഉറപ്പ് 👍🏾

  • @ArunKumar-bq9pk
    @ArunKumar-bq9pk Месяц назад +16

    Sg❤️👍🏾👍🏾👍🏾👍🏾👍🏾👍🏾

  • @binumadhavanc
    @binumadhavanc Месяц назад +19

    സുരേഷ് ഗോപി

  • @rajutdaniel7738
    @rajutdaniel7738 Месяц назад +3

    Namaste SG ji 🙏🙏👌❤️

  • @ig__viking
    @ig__viking Месяц назад +11

    🙏

  • @huemanbing
    @huemanbing Месяц назад +11

    Dear SG, please take advices from SGK

    • @leah1142
      @leah1142 Месяц назад

      He doesn’t give advice. He prefer to complain or finding faults in something. I think he’s more into that rather than doing something for the country 😀

    • @sanjay-ky2wb
      @sanjay-ky2wb Месяц назад +1

      ചില കിളവൻമാരില്ലേ... എന്ത് കണ്ടാലും കുറ്റം പറഞ്ഞു മാത്രം നടക്കുന്ന... അയാളെ കൊണ്ട് അത് മാത്രം പറ്റുള്ളൂ കുറ്റം പറയുക...കുറ്റം പറയുക...

  • @vijayakumarkr4883
    @vijayakumarkr4883 Месяц назад +9

    വേണ്ടതു ചെയ്യും ഉറപ്പ്

  • @Nasnu-t1k
    @Nasnu-t1k Месяц назад +1

    SG sir 👏👏👏👏

  • @shabinbabu671
    @shabinbabu671 Месяц назад +4

    അത് ചെയ്തില്ല ഇത് ചെയ്തില്ല ഇന്ന് ഭാവിയിൽ പറയാൻ പോകുന്നവരുടെ ശ്രദ്ധയിലേക്ക്..SG de വകുപ്പുകൾ എംപി എന്ന പൊസിഷൻ, അത് കൊണ്ട് ചെയ്യാൻ കഴിയാവുന്ന പ്രോജക്ടുകൾ അവയുടെ possibility ഇതൊക്കെ ഒന്ന് പഠിച്ച് അദ്ദേഹത്തിൻ്റെ മുന്നിൽ കൊണ്ട് വന്നാൽ, പോസിബിൾ ആണെന്നുള്ള പ്രൊജക്ട്സ് നടക്കും, നടത്തും SG

  • @Raul123red.
    @Raul123red. Месяц назад +3

    Media oneinu kitti 😂

  • @athi482
    @athi482 Месяц назад +4

    Where is shashi Tharoor, mp of trivandrum whom tvm people voted for their well being

    • @athi482
      @athi482 Месяц назад

      @@advaith160 attingal constituency ano. Ethayalum oru mp undallo

    • @leah1142
      @leah1142 Месяц назад

      Pinne aara aviduthe MP? Why SG wasting time in other constituency? Go and do more work and see people of Thrissur 🙄

    • @jijindcruz84
      @jijindcruz84 Месяц назад +2

      @@leah1142 he is not only MP now

  • @anuraj5295
    @anuraj5295 Месяц назад +2

    Bijayanu kallu vatti vittu varumanam undakkunna paniye ariyavu....

  • @shajipkpullarkot7206
    @shajipkpullarkot7206 Месяц назад +5

    Thrissuril
    GARUDAN
    paranniragi
    2024 il
    Garudante kannukal
    Keralamake parakkum

  • @sirajkollamsirajkollla6496
    @sirajkollamsirajkollla6496 Месяц назад

    MANNEDECHEL..OZEJUMARYE..DURESAM..ANDUVERODAPASAM

  • @akhiljr13
    @akhiljr13 Месяц назад +1

    ശശി തരൂർ യൂറോപ്പിൽ ടൂറിൽ ആണ് 🤣👌tvm myrukal അനുഭവിക്കാൻ പോകുന്നതേ ഉള്ളു

  • @rajeendranmampatta2415
    @rajeendranmampatta2415 Месяц назад +2

    Commondra kammis toori eri😂😂

  • @a.na.an5264______
    @a.na.an5264______ Месяц назад

    Nadathi kanikku adhyam

  • @Vishnu_771
    @Vishnu_771 Месяц назад +1

    Salam p droze😂😂

  • @preyeshmookken2015
    @preyeshmookken2015 Месяц назад

    Thrissur MP ye Thrissuril kaaanan illa

  • @sivvat2165
    @sivvat2165 Месяц назад

    പെട്രോൾ മന്ത്രി അല്ലെ അതിന്റെ വില ഒന്ന് കുറക്കുമോ

  • @sirajkollamsirajkollla6496
    @sirajkollamsirajkollla6496 Месяц назад

    OSKAR.KODUKKANDA.NADAN...ORU.KENDRA.SAKAMANDRYE....CHANAL.KALYEMATHRAM...

    • @Nasnu-t1k
      @Nasnu-t1k Месяц назад +1

      വന്നട വന്നട 🟩🟩🟩🟩🟩🟩teams 😂😂😂

  • @VIDYAVIJAYAN-lh5mn
    @VIDYAVIJAYAN-lh5mn Месяц назад

    വല്ലതും നടക്കുമോ

    • @srihari_kazrod__KL14
      @srihari_kazrod__KL14 Месяц назад

      Kerala sarkar nokkunnilla ath nokkanenkilum ayal mansu kanichille...? Ethrayoo betham

  • @johngc2287
    @johngc2287 Месяц назад +2

    Eyal samsaram mathram ullu

    • @krism3876
      @krism3876 Месяц назад +4

      Athe- Educated people will wait for technical study reports and recommendations - He is just 2 weeks old Minister- Give him 6 months to 2 years ( next budget plus 3 months)- Government is a System - not Dictatorship

    • @kannankollam1711
      @kannankollam1711 Месяц назад +2

      പഠിപ്പ് ഉള്ളവർ എല്ലാം എല്ലാവർഷവും നോക്കിയിട്ട് മാത്രമേ ചെയ്യുള്ളൂ അല്ലാതെ ഇന്നലെ വന്ന പരനാറി വിജയം പറയുന്ന പോലെ നാളെ krail വരുമെന്നും പറഞ്ഞു ഇന്ന് എല്ലാ വീട്ടിലും കുറ്റിയടിക്കുന്ന പരിപാടിയല്ല

    • @Raul123red.
      @Raul123red. Месяц назад +1

      Ni karayathadai 😂

  • @sajinsaleem7170
    @sajinsaleem7170 Месяц назад +2

    E sanki gopi dialog adich nadaka.delhi poyi shoe nakkada sanki

    • @sathicp-ry6jj
      @sathicp-ry6jj Месяц назад +25

      Nee poda asuyakku marunnilla.

    • @Aj..1921
      @Aj..1921 Месяц назад +8

      Ath ni ondaakanda.. Athehathinn ariyam

    • @3737.
      @3737. Месяц назад

      പപ്പുനു മുസ്ലിം mp മാര് നക്കി കൊടുക്കുണ്ട് ഇനി ജീവിത കാലം മുഴുവൻ ഇങ്ങനെ ആയിരിക്കും

    • @rajeshmaniyan7643
      @rajeshmaniyan7643 Месяц назад +10

      Nee aganaye parayu ninte kuzhappam alla athu ...ayale kanumbam ninakkoke halilakunnathu .

    • @AE0197
      @AE0197 Месяц назад +6

      നക്കി നക്കി കേരളം കുളമാക്കി.ഇനിയെങ്കിലും നന്നായി കൂടെ

  • @netbuster6435
    @netbuster6435 Месяц назад +3

    ജയിപ്പിച്ചുവിട്ട തൃശ്ശൂർകാർക് ഒരുപകാരവുമില്ല . ആദ്യം സ്വന്തം മണ്ഡലത്തിലെ പ്രശ്നങ്ങൾ പരിഹരിക്കൂ 😂😂

    • @athi482
      @athi482 Месяц назад +8

      ഉപകാരം ഉണ്ടായതു കൊണ്ടാ ജയിപ്പിച്ചത്. ഇനിയും ഉണ്ടാകും. ഒരു മാസം അല്ലേ ആയുള്ളൂ. മറ്റുള്ളവരുടെ കാര്യത്തിലും ഈ ശുഷ്കാന്തി കാണിക്കണം

    • @athi482
      @athi482 Месяц назад +1

      ഉപകാരം ഉണ്ടായതു കൊണ്ടാ ജയിപ്പിച്ചത്. ഇനിയും ഉണ്ടാകും . ഒരു മാസം അല്ലേ ആയുള്ളൂ. മറ്റു MP മാരുടെ കാര്യത്തിലും ഈ ശുഷ്കാന്തി വേണം

    • @netbuster6435
      @netbuster6435 Месяц назад

      @@athi482 എന്നിട്ടെന്തേ ഇദ്ദേഹം AIMS തൃശ്ശൂരിൽ കൊണ്ടുവരുന്നില്ല ? ഇവിടെ വേണ്ട എന്നാണ് പറയുന്നത് . കോഴിക്കോട് MP തന്റെ മണ്ഡലത്തിൽ AIMS വരാൻ നന്നായി ശ്രമിക്കുന്നുണ്ട് . എന്തുകൊണ്ടും തൃശൂരാണ് AIMS നു യോജിച്ച സ്ഥലം . വോട്ട് ചെയ്തവർക്ക് പുല്ലു വില . പിന്നെ Metro extention ഒക്കെ നടക്കാത്ത കാര്യമാണ് . തൃശ്ശൂരിന്റെ വികസനത്തെകുറിച്ച SG കു ഒരു ധാരണയുമില്ല . ഇങ്ങനെ പോയാൽ അടുത്ത തവണ താഴെയിറങ്ങാം

    • @drs549
      @drs549 Месяц назад +1

      ​​​@@netbuster6435 thallathe podaa😂...
      Thrissur AIMS konduvaran Suresh gopi mukyamatri pinungandi yodu sthalam chodichappol athu kodukkathe Kozhikode sthalam nalkam ennu paranju... Kozhikode sthalam kodukkam ennu pinu paranjathinte rashtriyam athu vere aanu😂..But suresh Gopi Thrissur thanne athu nadappulakkum..

    • @netbuster6435
      @netbuster6435 Месяц назад +1

      @@drs549 ഇടക്കൊക്കെ ന്യൂസ് കാണുക . ആലപ്പുഴ AIMS വരണം അതുവഴി ആ ജില്ലയ്ക്കു വൻ വികസനമുണ്ടാകും എന്നാണ് SG പറഞ്ഞത് . ആലപ്പുഴക്ക് അപ്പോൾ 2 MP മാർ 😀. തൃശ്ശൂരിൽ മണ്ണുത്തി , ഒല്ലൂർ , ചാലക്കുടി എന്നിവിടങ്ങളിൽ സ്ഥലമുണ്ട് . അതിൽ ഒരെണ്ണം കേന്ദ്ര ഗവണ്മെന്റിന്റെയാണ് അതിനു ഒരു പിണറായിയുടെയും അനുവാദം വേണ്ട . SG വിചാരിച്ചാൽ നടക്കും . Central government പ്രൊജക്റ്റ് എന്തെങ്കിലും കിട്ടാനാണ് ഇങ്ങേർക്ക് വോട്ട് ചെയ്തത് . അത് പാഴായി .

  • @RamKv-nr1yu
    @RamKv-nr1yu Месяц назад

    Thallu matharame unddavu

  • @shamshadshamshad1299
    @shamshadshamshad1299 Месяц назад

    പള്ളിക്കാട്ടിൽ രാമന്റെ വീട്ടിൽ ചോർച്ച 😂😂😂😂