maruti omni clutch problem solved

Поделиться
HTML-код
  • Опубликовано: 12 сен 2024
  • maruti omni
    *clutch problem solved
    *clutch disk and pressure plate
    #maruti #omni #clutch

Комментарии • 28

  • @skumar7050
    @skumar7050 2 года назад

    Super

  • @nishanishu4894
    @nishanishu4894 3 года назад +1

    ചേട്ടൻ നല്ലോണം പറഞ്ഞു മനസ്സിലാക്കി തരും 👍👍👍

  • @emiliteem466
    @emiliteem466 5 месяцев назад

    എന്റെ omni van ഗിയർ ഇട്ടു മൂവ് ചെയ്യാൻ തുടങ്ങുമ്പോൾ പുറകിൽനിന്നും ബയഗര അടിയാണ്.. റിവേഴ്‌സിനും ഉണ്ട്.. ക്ലച് നന്നായി താഗി എടുക്കുമ്പോൾ കുറവാണു.. എന്തായിരിക്കും കുഴപ്പം

  • @rearlens
    @rearlens 3 года назад +2

    Super 👍👍👍👍👍👍👍

  • @theunseenelectricity4534
    @theunseenelectricity4534 3 года назад +1

    ആശാൻ 👍

  • @vijeeshpv3461
    @vijeeshpv3461 3 года назад +2

    Super, very helpful 👍

  • @gopika.s1434
    @gopika.s1434 3 года назад +1

    👍👍👍

  • @Arj7902
    @Arj7902 Год назад

    Bro Vandi ഓടിക്കൊണ്ട് erikkana ടൈമിൽ 2nd ഗിയർ down cheyyumbo നേരെ ന്യൂട്ടർ ആയി പോകുന്നു...... Entha probalam enn parayavo

    • @GTAutocarcare
      @GTAutocarcare  Год назад

      2nd gear nte പല്ല്‌ damage അവൻ ആണ് സാധ്യത

  • @sirilwilson814
    @sirilwilson814 2 года назад

    എത്ര രൂപ വന്നു എല്ലാം മാറാൻ....??

  • @abhijithabhijith1060
    @abhijithabhijith1060 3 года назад +2

    ,, 👍👍👍

  • @mountainclimber924
    @mountainclimber924 3 года назад +1

    സെന്റർ ചെയ്യാൻ ഉപയോഗിക്കുന്നത് എന്താണ്???

    • @GTAutocarcare
      @GTAutocarcare  3 года назад +2

      പ്രേത്യകിച്ചു സ്‌പെഷ്യൽ ടൂൾസ് ഒന്നും ഉപയോഗിക്കാറില്ല ..10 ന്റെയോ 12 ന്റെയോ T ആണ് സാധാരണ ഉപയോഗിക്കുന്നത്

    • @mountainclimber924
      @mountainclimber924 3 года назад +1

      ക്ലച്ച് ഡിസ്ക്ക് മാറി. പ്രെഷർ പ്ലേറ്റ് മുറുക്കുന്നു. അപ്പോൾ ഗിയർ ബോക്സിൽ നിന്നും വരുന്ന ഷാഫ്റ്റ് കൃത്യം ക്ലച്ചിന്റെ ആ ഹോളിൽ തന്നെ കയറുമോ.. പ്രഷർ പ്ലേറ്റ് മുറുക്കുന്ന സമയത്ത് ക്ലച്ച് ഡിസ്ക്ക് മാറിപോകാൻ സത്യത ഉണ്ടോ??

    • @GTAutocarcare
      @GTAutocarcare  3 года назад +1

      @@mountainclimber924 തീർച്ചയായും ഉണ്ട് ...ക്ലച്ച് സെന്റർ ചെയ്യുന്നത് ഗിയർ ബോക്സ് ഷാഫ്റ് correct ആയി കയറി വിഴനാണ്, ക്ലച്ച് സെന്റർ കോറക്ട് അല്ലെങ്കിൽ ഗിയർ ബോക്സ് കയറില്ല

    • @mountainclimber924
      @mountainclimber924 3 года назад +1

      അപ്പോൾ ആ പ്രഷർ പ്ലേറ്റ് മുറുക്കുന്ന സമയത്ത് ക്ലച്ച് ഡിസ്ക്ക് കൃത്യം സെന്റർ ചെയ്തു നിർത്തുന്നതിയായി എന്താണ് ഉപയോഗിക്കുക.
      ???

    • @GTAutocarcare
      @GTAutocarcare  3 года назад

      Special tool

  • @ziyadr
    @ziyadr 2 года назад

    Maruti Omni first gearil clutch release ചെയ്ത move ചെയ്യുമ്പോൾ jerk ആവുന്നു. Clutch problem aayirkumo?

    • @GTAutocarcare
      @GTAutocarcare  2 года назад +1

      Clutch ,gear box mounting ,joint evayokke check cheyyendi varum

  • @maamu805
    @maamu805 2 года назад

    ആശാനേ നിങ്ങളുടെ വർക്ക്‌ ഷോപ്പ് എവിടെയാ nomper തരുമോ 🌹🌹🌹🌹👍👍👍

  • @KrishnaKumar-hl3tb
    @KrishnaKumar-hl3tb 3 года назад +1

    👍👍👍