കടുകിട്ടു വറത്തൊരു❤️ | ഒരു ട്രെയിൻ യാത്ര വൈബ്😍 | ALMARAM MUSIC BAND OFFICIAL |

Поделиться
HTML-код
  • Опубликовано: 15 сен 2024
  • | ALMARAM MUSIC BAND OFFICIAL |
    Song name:kadukittu varathoru
    Music:alex paul
    singer:Mg sreekumar , sangeetha prabhu
    Band vocalist:prathyoosh,akshay,sarang,anshad,ajay,pranav,sreehari
    guitarist:Rohin nallat
    cajon:Liju scaria
    | Follow our official instagram page here |
    ...
    FOR ANY PROGRAM QUERIES,CONTACT US ON THE GIVEN NUMBER BELOW
    | 8848116973 |
    #almaramband #malayalamsong #lalettan
    FACEBOOK
    / almaram_music_band_off...
    WHATSAPP
    8848116973
    Thank you for all your supports!!

Комментарии • 1 тыс.

  • @almarammusicbandofficial
    @almarammusicbandofficial  2 года назад +1065

    Thank you so much fam😍❤️

  • @sonaskumar1794
    @sonaskumar1794 2 года назад +1247

    ഒരു രക്ഷയും ഇല്ല... അതിപ്പോ ട്രെയിൻ ആയാലും.. ഹോസ്റ്റൽ മുറി ആയാലും... വല്ലാത്ത വൈബ് ആണ് ചേട്ടന്മാരെ... ഒരുപാട് ഒരുപാട് സ്നേഹം...ഇപ്പൊ നിങ്ങൾടെ പാട്ട് ആണ് എന്റെ happiness ❤️❤️❤️❤️

  • @naflanaf5952
    @naflanaf5952 2 года назад +519

    Wah!!!!❤️
    കൊറച്ചധികം പാടിക്കൂടേ മനുഷ്യന്മാരെ!!!!!!!!

    • @cyril7376
      @cyril7376 2 года назад +8

      😀😀satym

    • @sanju5028
      @sanju5028 2 года назад +8

      Ivar ntha ingane kothipichitt verthe😂

    • @GODSIRGAMING
      @GODSIRGAMING 2 года назад +4

      Swaram nannaumbo patt nirtthanam ennanallo...

  • @anjuom9589
    @anjuom9589 2 года назад +205

    നിങ്ങളുടെ കൂട്ടും പാട്ടും എന്നും നിലനിൽക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു........ Superb broz.......👌🌹😊❤️

  • @Krishna123___
    @Krishna123___ 2 года назад +392

    ലെ ചേട്ടന്മാർ നുമ്മക്ക് എന്ത് ട്രെയിൻ എന്ത് സ്ഥലം എല്ലാരും കൂടെ ഉണ്ടേൽ എവിടേം പൊളിക്കും
    One n only Almaram 💙
    Bt shankaran ne miss aakknd

  • @keerthisanthosh7904
    @keerthisanthosh7904 2 года назад +144

    ചേട്ടന്മാരെ നിങ്ങൾ കഴിഞ്ഞ ആഴ്ചയിൽ ഞങ്ങളുടെ കോളേജ് മാഗസിൻ പ്രകാശനവും ആയി വന്നായിരുന്നു. പരിപാടി അടിപൊളിയായിരുന്നു 😍😍😍😍😍

  • @appuafeefa
    @appuafeefa 2 года назад +141

    നിങ്ങളെ പാട്ട് പൊളിച്ചു 🥰ട്രെയിൻ നിന്ന് വിയ്ബ് ആണ് അതു ലാലേട്ടനെ സോങ്ങും 🥰

  • @Linsonmathews
    @Linsonmathews 2 года назад +136

    എന്നാ പൊളിയാടാവേ നിങ്ങള് 😍
    Vibe... Vibe... Happy vibe ❣️❣️❣️

  • @abhinae9802
    @abhinae9802 2 года назад +90

    Flowers ൽ നിങ്ങളുടെ program കണ്ടതിനുശേഷം കട്ട fan anuu........ 🔥🔥🔥🔥❤️❤️❤️❤️

  • @sreenavya5074
    @sreenavya5074 2 года назад +1

    Evde povaanelum aa kottana petti kondu nadakkumllle.. 🤭🤭ntammoo... Nthaa rasam kekkan with headset💃🏼💃🏼💃🏼💃🏼💃🏼

  • @sreeharikumar5435
    @sreeharikumar5435 2 года назад +40

    😍😍

  • @mollymolly9343
    @mollymolly9343 2 года назад +116

    സൂപ്പർ സൂപ്പർ സൂപ്പർ ❤️❤️🥰🥰👌👌 നിങ്ങളുടെ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ എന്ത് വിഷമം ഉണ്ടായാലും ആ. വിഷമം നിങ്ങളുടെ പാട്ടിൽ അലിഞ്ഞ് പോകും എന്നിട്ട് നിങ്ങളുടെ ഒപ്പം ഞാനും പാടും ഓരോ പാട്ടും ഒന്നിനൊന്ന് സൂപ്പർ സൂപ്പർ സൂപ്പർ ആണ് ഞാനും. നിങ്ങളുടെ ഓരോ സോഗിനു ആയി കാത്ത് ഇരിക്കുന്നു ഈശ്വരൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🙏🙏

  • @vaalmaky2235
    @vaalmaky2235 2 года назад +65

    ithuvare paadiyathil vech ennik ettavum ishtapetta song😇😇😇😇😇😇😇
    Almaram chettan ningal power aahnu😎😎😎😎
    Ennik train ill pokkunnath nalla ishtaaanu🍂🍃 athupolathanne paatoke paadi pokunnath pwoliya🌠 ningalde vibe aanu enik ettavum ishtapettath 😇
    Ningale orikalum marakula 💯

  • @raheemathasbeeha7860
    @raheemathasbeeha7860 2 года назад +1

    Ufff🙌🏾dence kalikkn tonunn.. Oree pwlii ellrumm.. Ijjathiii🌪️🥰

  • @sanalc7264
    @sanalc7264 2 года назад +28

    ഒന്നു അങ്ങ് പോസ്റ്റ്‌ ചെയ്യു ആളെ പോസ്റ്റ്‌ ആക്കാതെ 😅🤣🤣🤣 വെയ്റ്റിംഗ് 😍😍😍

  • @sivanis165
    @sivanis165 2 года назад +1

    Enta poneee oru rakshayumilla poli chettanmare kottunath poli chetta

  • @raseyaraseya2815
    @raseyaraseya2815 2 года назад +5

    ദൈവമേ......ഒട്ടേറെ ഇതര രാജ്യ music band ...ഇവിടെ കേറി കളിക്കുന്നുണ്ട്..... ഞങ്ങളെ ഈ പയ്യന്മാരെ..... എന്നാണ് നീ.... ലോക ജനതയുടെ മനസിൽ ഇടം കൊള്ളിക്കുക....... good luck gays....💞💞💞💞

  • @vijayanvijay4488
    @vijayanvijay4488 2 года назад +1

    Ayyooo Poli oru rankshayilla bros👌👌👌njn e video repeat ayi kandondirikka poli poli poli

  • @maheshmanu689
    @maheshmanu689 2 года назад +19

    എന്റെ പൊന്നു മച്ചാൻമാരേ നിങ്ങൾ ട്രയിനിൽ ഇരുന്നാണേലും റൂമിൽ ഇരുന്നാണേലും നിങ്ങളുടെ പാട്ടും പെർക്കഷനും ഒരു രക്ഷയുമില്ല

  • @ammuavizain8752
    @ammuavizain8752 2 года назад +1

    Ith njn frnds nte sts kanddappo kaanaan vannatha. Orupaad ishttayi 🤩🤩🤩🤩🤩🤩🤩🤗🤗🤗🤗. Main aayitt aa kott 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @farhanaanu5867
    @farhanaanu5867 2 года назад +6

    0:32 uffff
    Avide kelkkan bayangara feel aan.😍😍😍
    Super feel song🔥🔥🔥

  • @revathirevuz6058
    @revathirevuz6058 2 года назад +1

    Oru rakshayulla chettanmmaree😘😘😘Kure vattam kandu njan ee video😍😍 Amboo.... Vere leval.. ❤❤❤❤uff

  • @sona_h2912
    @sona_h2912 2 года назад +53

    exactly don't know how to express the feeling towards ur singing 🥺♥️That much its touches mii heart ♥️🕺

  • @beautifulworld9833
    @beautifulworld9833 2 года назад +1

    Chettamare pattu oru rakshayumilla 👌👌👌

  • @Belvahh_12
    @Belvahh_12 2 года назад +18

    Uff evarude sound anu siree main♥️🔥
    Uff oru reshyum illa chettanmare♥️⚡
    Pwolii♥️🔥

  • @adhithyacv7203
    @adhithyacv7203 2 года назад +1

    Chettanmareee....negall polli ane ta...aww oru reksha illa...💞💞ekk negalle kananam...😇

  • @thallipolifriends9766
    @thallipolifriends9766 2 года назад +17

    ഈ ചേട്ടന്മാരുടെ പാട്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ് ❤

  • @thararajavmfc2255
    @thararajavmfc2255 2 года назад

    ന്റെ പൊന്നൂ കിടു സാനം.... സ്റ്റാറ്റസ് ഇട്ടർന്നു പക്ഷെ ഇത് നിങ്ങടെ അർന്നോ ♥️കിടിലം

  • @agrimamp3676
    @agrimamp3676 2 года назад +6

    sreehari chettan uyir.......ellarum oree poli....

  • @aktrollen8664
    @aktrollen8664 2 года назад +1

    Polii

  • @anusreenidhin4348
    @anusreenidhin4348 2 года назад +14

    Almaram ❤❤❤❤
    Ellavarum padunne kelkkan nthu bangiya poli brothers❤❤❤

  • @devikasudheer7456
    @devikasudheer7456 2 года назад +1

    Poli song chettamare

  • @dilshaammu3476
    @dilshaammu3476 2 года назад +24

    Ettanmaruda songin katta waiting ayirunnu e song pwollichii song selection 👌♥

  • @harikrishnab7606
    @harikrishnab7606 2 года назад +1

    50 sec ill elley aaa koddd poli ayyirunnu bakki umm poli ayaaa

  • @athullyajohnson8523
    @athullyajohnson8523 2 года назад +13

    Peruketta Tharavaadi...Dinki Dang Dinki Dang Dinki Dang da...
    പാട്ടും കൊട്ടും പൊളി🔥🔥🔥 ആൽമരം 💖💖💖

  • @najmathcp8152
    @najmathcp8152 2 года назад +1

    Aa kottt ore poli💥

  • @AFZAL_RAVUTHER.
    @AFZAL_RAVUTHER. 2 года назад +3

    ഇതിനിപ്പോ എന്താണ് കമന്റ്‌ ഇടേണ്ടതെന്ന് എനിക്കറിയില്ല... എന്തായാലും ഒന്ന് പറയാം, നിങ്ങൾ ആണ് മലയാളികളുടെ BTS ❤❤❤ഇതുപോലുള്ള hit songs നിങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു 🥰🥰🥰

  • @AmmuAmmu-oc7pn
    @AmmuAmmu-oc7pn 2 года назад +1

    Rohin ettan inshtam❤

  • @vandanatwinkle608
    @vandanatwinkle608 2 года назад +5

    ningada Hard work athond tane 💯success anu oro songum💞pwliyee.... Almaram pole tane eniyum padarnnu panthalikate💞asamsakal team🥰

  • @user-ny3uc9om5z
    @user-ny3uc9om5z 2 года назад +1

    Poli ethra keettakum mathi varilla ✨️✨️💖💖💖💖💖💖💖💖💖💖💖

  • @kavyamohan7828
    @kavyamohan7828 2 года назад +23

    Really miss my college days. Thanks guys for bringing in all sweet memories through your songs

  • @irsanabba2487
    @irsanabba2487 2 года назад +1

    എന്റെ ഇന്നത്തെ status. എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല. എത്ര പേർ send ചെയ്യാൻ പറഞ്ഞൂ എന്നറിയോ...... Pwoli..... ❤️💖💝✨️

  • @nadhiya5984
    @nadhiya5984 2 года назад +9

    എനിക്കും ഇങ്ങനെ പാട്ട് പാടി തിമിർക്കന്നത് വല്യ ഇഷ്ട്ട .എന്തൊരു poliya 🔥🔥🔥💥💥💕💕

  • @joeclipzz895
    @joeclipzz895 2 года назад

    ഹമ്മേയ്.. ആ പാട്ടിനെ കടത്തിവെട്ടുന്ന കൊട്ട്..എജ്ജാതി 😲

  • @sulusuluzz4813
    @sulusuluzz4813 2 года назад +6

    Sreehari chettayii 🥰🥰

  • @malavikayt6595
    @malavikayt6595 2 года назад +1

    Super 👌❤️

  • @sreelakshmibabu3764
    @sreelakshmibabu3764 2 года назад +5

    എനിക്ക് ഇഷ്ടപ്പെട്ട പാട്ട് and movie.... കുറച്ച് ദിവസം മുമ്പ് ഈ പാട്ട് കേട്ടപ്പോ ഓർത്തു... ഇത് നിങ്ങൾ ഇതുവരെ പാടിയില്ലല്ലോ എന്ന്... എന്തായാലും എന്നത്തേയും പോലെ.... പൊളിച്ചു 💥🤗

  • @poojajayakumar773
    @poojajayakumar773 2 года назад +1

    Nammade piller Poli Alle...😍

  • @prathvipoojary7898
    @prathvipoojary7898 2 года назад +5

    I don't understand Malayalam..bt still addicted to dis song..😍🥰 any how Love from Karnataka..❤#Udupi🤗

  • @sherinannamathew6844
    @sherinannamathew6844 2 года назад +1

    Ningal poliya oru rekshayumilla 😍

  • @vidyaaa1072
    @vidyaaa1072 2 года назад +4

    Ningal evde paadiyalum kidu alle..athrayum bahalathil db collegil ningal pwolichille..enna wibe aarunnenn ariyo💞💞😍love u all😘love ur music♥♥

  • @karthikaachu8828
    @karthikaachu8828 2 года назад +1

    Poliyanu chettanmarum pattum😍🥰

  • @manjushamanju6150
    @manjushamanju6150 2 года назад +10

    ഇതുപോലൊരു ദിവസം ട്രെയിനിൽ വച്ച് കാണാം എന്ന പ്രതീക്ഷയോടെ album music band fans ❤️

  • @thankamanivenu4882
    @thankamanivenu4882 2 года назад

    Ettanmareeee polichuttaaaa onnum parayann illaaa 😍😍😍😍😍😍😍😍😍

  • @rajalakshmicr311
    @rajalakshmicr311 2 года назад +3

    Oru rekshayilaaa... 😍😍😍😍❤️❤️❤️

  • @1vinn
    @1vinn 2 года назад +1

    Kottanu main😮❤️❤️

  • @asika6041
    @asika6041 2 года назад +4

    Polii⚡⚡
    Almaram team🔥🔥

  • @ardraammu5282
    @ardraammu5282 2 года назад +2

    Ayooo sangaran cheattan illallo 😢anyway song polichuuu😍

  • @vismayavichuzzz6523
    @vismayavichuzzz6523 2 года назад +3

    Aiwaaa❤️ ettanmaar😌❤️💃🏻

  • @helanwilliam3982
    @helanwilliam3982 2 года назад

    Enth feel anu ettanmareaaa 😍😍😍 poliyanu 😍😍 nigal the poweer full peoplesss keep going ettanmarea 😍😍😍

  • @user-he5jq6uc3m
    @user-he5jq6uc3m 2 года назад +74

    പാട്ട് പൊളിച്ചു... 👌🥰💚
    .. Sankaran bro missing aanallo... Evide poi.. എങ്ങോട്ടാ എല്ലാരും കൂടെ ??

  • @v3queen710
    @v3queen710 2 года назад

    Chandhamode ennum neeye enteth alle sundari 😍ma favrt song eevarienikbayangara ishttan oru kuliraanithkekkumbo

  • @devikats9011
    @devikats9011 2 года назад +6

    Uff pwoli💗Almaram music band 💯

  • @victoriya7405
    @victoriya7405 2 года назад +1

    Sankaran bro missing anallooo🥺🥺🥺🥺epplaa vrnneeee
    Song poli💃💃💃♥️♥️

  • @sangeethasarath1991
    @sangeethasarath1991 2 года назад +4

    Ningalkku vendi waiting aaaairunnu 🥰🥰 love u gooyeees😘😘😘

  • @shyamskumar8150
    @shyamskumar8150 2 года назад

    അളിയന്മാരെ അൽ പൊളി, ചെക്കന്റെ അ കൊട്ടുന്ന താളം, അമ്പോ പൊളി പൊളി

  • @nowshadp.s6558
    @nowshadp.s6558 2 года назад +3

    Vibe...❤️vibeyy🔥🔥♥️

  • @Izuuus22
    @Izuuus22 2 года назад +1

    Polichu 😍😍😍😍😍😍

  • @eren_n3
    @eren_n3 2 года назад +4

    നിങ്ങൾ ഒരു രക്ഷയുമില്ലല്ലോ❤️❤️❤️❤️❤️

  • @sunithajoseph4246
    @sunithajoseph4246 2 года назад

    Chettanmaru poli almaram music band supr🔥🔥🔥🔥

  • @parvathym3655
    @parvathym3655 2 года назад +4

    Aahaaaa....adipoli Singing chettaizz...nice mood..

  • @abhiabhijith5348
    @abhiabhijith5348 Год назад +1

    Cordination ഒരു രക്ഷ ഇല്ല.. എന്നാലും ആ ഇരുന്നു കൊട്ടുന്ന പുള്ളി ഉണ്ടലോ ആളുടെ കയ്യിലാണ് പകുതി ജീവനും... Keep rocking gooys ❤️❤️

  • @devikask1299
    @devikask1299 2 года назад +4

    Almaram 💞
    Pwolichu 💥💥

  • @subransubu785
    @subransubu785 2 года назад +2

    ചുറ്റിലുള്ളതൊന്നും കാണുന്നില്ലല്ലോ നിങ്ങളെ തന്നെ കാണുന്നില്ല 🤗
    പാട്ടാണ് ഇവരുടെ മെയിൻ 👍👍👍

  • @habeebaali5737
    @habeebaali5737 2 года назад +3

    ഒന്നും പറയാനില്ല അത്രക് നന്നായിട്ടുണ്ട്👍

  • @AsifAli-pn1lm
    @AsifAli-pn1lm 2 года назад

    Kottunna chekkan vere level moooneee 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻😘😘😘😘😘😘😘

  • @Lia.athulya
    @Lia.athulya 2 года назад +6

    Coordination... Support.. friendship... Music... Vibe aan ❤️

  • @noushibanoushi6371
    @noushibanoushi6371 2 года назад

    Kakumare oru Rakshayum illa adi poli 😘 fan ayitto ee pengal❤️ lub you💖

  • @jithajames9248
    @jithajames9248 2 года назад +3

    The soul of the song .. kottunna chettan...

  • @Aswua
    @Aswua 2 года назад +2

    Almaram anu namade ellam❤️😁😍😍😍😍😍😍

  • @renilsam
    @renilsam 2 года назад +13

    Amazing! ❤ Please do a full version of Varaha Nadikkarai Oram. 😍

  • @Hiba_09854
    @Hiba_09854 2 года назад +2

    Uffff....endhoru energyaa.....
    Nan ethramathe time aahn veendum kelkunnadhenn enikkenne areela ....addicted ....endhoru rasa kelkaaan....keep going guyss🥰🥰🥰

  • @lafinsightmedia
    @lafinsightmedia 2 года назад +3

    Nighalu Vera level aane🤩pwoli vibe,
    Sreehari❤️

  • @aswathyachu4721
    @aswathyachu4721 2 года назад

    Poliiiii ettanmareee oru rakshyamm illaa❤❤❤❤❤😘😘😘😘😘🥰🥰🥰🥰💥💥💥💥💥💥💥

  • @sanir273
    @sanir273 2 года назад +4

    വേറെ ലെവൽ ഒന്നും പറയാനില്ല 💖💖💖💖💖

  • @ardrarg7641
    @ardrarg7641 2 года назад

    Chettanmare veendum polich train vibee nte kude patt kudi polich sherikum fan ayi pokum ningalude comboyil

  • @rahnak8069
    @rahnak8069 2 года назад +4

    Ningle eee vibe pwoliyatto, ❤️

  • @lekshmisureshbabu1373
    @lekshmisureshbabu1373 2 года назад

    Nta ponnoo oru rekshayillaa.ellarum onninonn kiduu poliii.chettayizz best of luck🥰😘

  • @annnartz
    @annnartz 2 года назад +3

    ❤️Almaram❤️
    Pwolichuu😍

  • @emilseban9514
    @emilseban9514 2 года назад

    Status kandu thappi vannatha ,kettapo thannae ishtayi, avidyoo kettu maranna polae . Korae search eee , finally........ ഇങ്ങു എത്തി...

  • @nandana___ammuuzz8591
    @nandana___ammuuzz8591 2 года назад +4

    Oww..pwoli 😍❤️🔥

  • @jisnapjisnap4431
    @jisnapjisnap4431 2 года назад

    Feelinggggggggggg nte ponno oru rakshe illataaaaa🔥 almaram uyirr♥️

  • @mahadevAbhi30
    @mahadevAbhi30 2 года назад +3

    Enthoru Energyy Chettanmaree....💥🔥🔥♥️

  • @prabhakaranniranjanaprabha1262
    @prabhakaranniranjanaprabha1262 2 года назад +1

    Power❤️❤️❤️❤️❤️❤️.ellarru poliyan tta.orru rekshayum illa😘😘😘😘😘😘😘😘

  • @aparnarajendran9421
    @aparnarajendran9421 2 года назад +3

    Pathiv pola ithum polichu😍😍♥️🙌

  • @arunimabalan577
    @arunimabalan577 2 года назад +1

    Poliii ettanzzz

  • @bindujabalan1752
    @bindujabalan1752 2 года назад +5

    Oru rakshayumilla., poli😍😍😍. Ningalkk hostel roomo traino venam enn onnum illa. Evidanelum ore poli. Keep going. Thank you so much for this wonderful coordination and selection of songs😍😍😍♥️♥️❣️❣️❣️

  • @swethalakshmi
    @swethalakshmi 2 года назад +1

    Athu pwolichuuu kiduuu❤️❤️

  • @velayudhanramanattukkara6232
    @velayudhanramanattukkara6232 2 года назад +3

    Oru rakshayum illa pwoli😍💝💥

  • @asinsebastian9547
    @asinsebastian9547 2 года назад

    Ahhh thalathil ulla kottundallooo mone polichutta🥳🥳