Edo than e parayunna karyangal kallam anenkil karmadosham kittum athu koodi orthone atheist anu yolo anonnum karmadosham nokiilla ettinte pani kittum 👽
ഇത് ശരീരത്തെ രക്തവും മാംസവും മജ്ജയും വ ഇതെല്ലാം ഉള്ളവർക്ക് വിചാരവികാരങ്ങൾ ഒക്കെ ഉണ്ടാവും ഇത് വെറുതെ കുറെ ബഹളം വെച്ചിട്ട് ഒരു കാര്യവുമില്ല സ്ത്രീയും പുരുഷനും അവിടെ ഉണ്ടോ അവിടെ ഇതൊക്കെ ഉണ്ടാവും എന്ത് നിയമം വന്നിട്ടും കാര്യമില്ല
മരിച്ചുപോയ മകളുടെ ഓർമ കാരണം ആ പ്രായത്തിലുള്ള പെൺകുട്ടികളെ കണ്ടാൽ അവരെ ഞെക്കി ഞെക്കി ആ മണം പിടിക്കാൻ തോന്നും എന്ന് അടുത്ത കാലത്ത് ചാനലിൽ പറയുന്നത് കേട്ട് ഞെട്ടിപ്പോയി
ശാന്തി വിളയുടെ തെണ്ടിത്തരം കേട്ടിട്ട് വിലയിരുത്തരുത്. അയാൾ പണം കടം ചോദിച്ചിട്ട് കൊടുക്കാത്തവരെ പറ്റി തെണ്ടിത്തരം പറയാലാണ് പണി. മമ്മൂട്ടിയെ പറ്റി വരെ പണ്ട് ശുദ്ധ നുണ പറഞ്ഞ് കേസ് ഉണ്ട് ഇയാൾ കെതിരെ
നന്ദി പറയാൻ മാത്രം ഉപകാരം ഇയ്യ്ൾ ചെയ്തോ 😁 പണ്ടും ഇക്കിളി കഥാ കേൾക്കാൻ മലയാളികൾക്ക് ഒരു പ്രിത്യേക ആവേശം ആണ് അത് മുതൽ എടുത്തു കൊറേ പൈങ്കിളി കഥ പടച്ചുണ്ടാകാൻ ഇതുപോലെ ഓരോ വിള കളും
Mamtha aa short honeymoon nannai aaswathichu , avarkku oru paraathium illa SG udae wife um nattukarodu ee vishayathae kurichu paraathi pettittum illenkil aarkka vishayam ?
ഏതായാലും ഇതിൽനിന്നും മനസ്സിലാക്കാവുന്ന ചില പ്രത്യേകതൾ ഫിലിമിൽ വില്ലൻ വേഷങ്ങൾ അഭിനയിക്കുന്നവർ എത്രയോ ഭേദമാണെന്നാണ് മനസിലാക്കാൻ കഴിയുന്നത്, അതേപടി മറിച്ച് നായകന്മാരായി അഭിനയിക്കുന്നവരോ അവർ കാണിക്കുന്നതെല്ലാം ഭൂലോക ചെറ്റത്തരം എന്നല്ലാതെ പറയാനാവില്ല
@@codukarunila ബാബുരാജ് ജീവിതത്തിലും സിനിമയിലും വില്ലനാണ്. ഒരു പാവം ഭാരഽയേയും മക്കളേയും ഉപേക്ഷിച്ച് വാണി വിശ്വനാഥിനേ കൂടെ കൂട്ടിയത് അറിഞ്ഞില്ലേ സായ് കുമാർ തഥൈവ. കുടുബം കലക്കി പെണ്ണുങ്ങളും ധാരാളം ഉണ്ടല്ലോ
സുരേഷ് ഗോപിയോ മമ്ത മോഹൻ ദാസോ പരാതി പറയാത്ത കാലത്തോളം ഇങ്ങനെ ഒരു വീഡിയോ ഇടാൻ താങ്ങൾക്ക് എന്ത് ധാർമികത. ബാക്കി ആരു പറഞ്ഞാലും ഇത്തരം കാര്യങ്ങൾ ശരി ആയി കൊള്ളണമെന്നില്ല.
ആർക്കും ചേദമില്ലെന്ന് താനെങ്ങിനെ പറയും ഇ ഊളക്ക് ഭാര്യയും അര ഡസൻ കുട്ടികളും ഇല്ലേ അവർ നിന്നോട് പറഞ്ഞോ അങ്ങനെ 😂 മംമ്ത എന്തിന് പരാതി പറയണം ?അങ്ങനെ ഇഷ്ടം പോലെ ആളുകളുണ്ട് ഈ ഫീൽഡിൽ 😂 കാക്കയുടെ വിശപ്പും 🐄 വിൻറെ കടിയും മറിയല്ലൊ 😅. കല്യാണം കഴിക്കാമെന്ന് പറഞ്ഞു പറ്റിച്ചു എങ്കിലും കടി മാറി കിട്ടിയല്ലോ 😂😂 ഇതൊന്നും ഒരു ഹേമ കമ്മിറ്റി റിപ്പോർട്ടിലും വരില്ല😊
അതിൽ ഇല്ലാത്തതോണ്ട് ഇതിൽ പ്രത്യേകം വന്നു.... അറിയാത്തവരെ അറിയിക്കുന്നു. ഇത് ഹേമ കമ്മിറ്റി റിപ്പോർട്ട് ചെയ്യില്ലെന്നും പബ്ലികിനറിയാം. ജന പ്രതിനിധി ആയ ഈ മര്യാദ രാമൻറെ അവിഹിതബന്ധം മലയാളികൾ അറിയട്ടെ 😅
സാഹചര്യം വന്നാല്‍ ഏതു തമ്പുരാനും പെട്ടുപോകും. ആരും ഒന്നു വിമര്‍ശിക്കണ്ട.പുരുഷവര്‍ഗ്ഗമേ ഇങ്ങനെയാണ്. എത്ര ആത്മാര്‍ത്ഥമായി ഹൃദയംകൊണ്ടു സ്നേഹിച്ചാലും, ജീവിതപങ്കാളി എത്ര സുന്ദരിയായാലും സൗകര്യങ്ങള്‍ ഒത്തുവന്നാല്‍ പുരുഷന് പോകും. ഒറ്റ സ്ത്രീയില്‍ ഒതുങ്ങവനല്ല ഏതു പുരുഷനും. അതുകൊണ്ട് ആരും നീട്ടി കഥകള്‍ പറയണ്ട.😮
@@suniljohn3849 ഇല്ല എത്ര പ്രകോപനം ഉണ്ടായാലും സ്ത്രീപോകില്ല. അവളുടെ ഹൃദയമാണ് സംസാരിക്കുന്നത്. സാഹചര്യങ്ങളേ ഇല്ലാതാക്കാന്‍ അവള്‍ക്കുള്ള അത്രേം ഇന്ദ്രിരയ ജയം പുരുഷനില്ല. അവന് ഒരു ഇണയില്‍ മാത്രം ഒതുങ്ങുന്നവനല്ല.
@@muhammadsahl9376 ആണിനെ മാത്രം കുറ്റം പറയാൻ എല്ലാ സ്ത്രീ കളും എന്താ സീതാദേവിയാണോ. കല്ലെറിയുന്നവരിൽ 8ഠശതമാനം പേരും എപ്പോഴെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടാകും. എത്ര മാത്രം വസ്തുത ഉണ്ടെന്ന് നമുക്കറിയില്ലല്ലോ
ഈ മനുഷ്യനാണോ സ്ത്രീകളെ കെട്ടിപ്പിടിച്ച് ഞെക്കി ഉമ്മ കൊടുത്ത് അവരുടെ വിയർപ്പുമണം ആസ്വദിക്കണം എന്നു പറഞ്ഞത് ഞാൻ ഓർക്കുന്നു ഒരു സഹോദരനെ പോലെ ആണെന്നാണ് ഞാൻ കരുതിയത് ശ്ശോ എൻ്റെ കണക്കുകൂട്ടൽ തെറ്റി പോയല്ലോ
അന്ന് ഈ സംഭവം വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. അയാളുടെ കുടുംബത്തിൽ പ്രശ്നമായി ഡിവോഴ്സ് വരെയെത്തി. പിന്നീട് ഇരുകൂട്ടരുടെയും ബന്ധുക്കൾ ഇടപെട്ട് രമ്യതയിലെത്തിച്ചു. അവർ ഇവരെ മൂകാംബികയിൽ കൂട്ടിക്കൊണ്ടുപോയി രണ്ടാംതാലികെട്ട് നടത്തിച്ചു. ഒരു ശുദ്ധീകരണം പോലെ ആ ഫോട്ടോകളൊക്കെ അന്ന് പത്രങ്ങളിൽ വന്നിരുന്നു. ഭാര്യ ഒരുപാട് സങ്കടപ്പെട്ടിരുന്നു. പിന്നീട് അയാൾ ഈ നടിയുമായി ഒന്നിച്ചഭിനയിച്ചിട്ടില്ല. ആ കഥ വെച്ച് ഒരു സിനിമ പോലുമിറങ്ങി. ( സാമ്യമുള്ളത്) ഇന്നത്തെപ്പോലെ സോഷ്യൽ മീഡിയ അന്ന് സജീവമല്ലെങ്കിലും ആരും അതൊന്നും മറന്നിട്ടില്ല. സത്യമായ ഒരു കാര്യമായിരുന്നു അത്. അതാണ് അയാൾ പത്രക്കാരോട് തട്ടിക്കയറിയത്. അയാൾക്ക് പറയാൻ ഒരു അർഹതയുമില്ലെന്ന് അയാൾക്കറിയാം. ശാന്തിവിള പറയുന്ന എല്ലാ കാര്യങ്ങളും നേരാണോ എന്നറിയില്ല. പക്ഷേ ഇത് 100% സത്യമാണ്.
Yes. ഇതൊക്കെ സത്യം ആണ്. മോഹൻ ലാൽ നേ പോലെ കുറെ പെണ്ണിനെ തപ്പാൻ പോയിട്ടില്ല. ആർക്കായാലും തൻ്റെ ലൈഫിൽ സ്വന്തം ഭാര്യ അല്ലാതെ വേറേ ഒരു പെണ്ണും ആയി സ്നേഹം വരും അതിൽ തെറ്റായി എനിക്ക് തോന്നുന്നില്ല
അത് കൊണ്ട് തന്നെ ആണ് dady mummy വീട്ടില്‍ ഇല്ല എന്ന് പാടിയത്.. Reporter ചോദിക്കുമ്പോള്‍ ഇയാൾ എന്തിനാണ് ചൂട് ആവുന്നത്. കഷ്ടം തന്നെ. ജനങ്ങള്‍ സത്യം അറിയാതെ ഇരിക്കാന്‍ വേണ്ടി തറ വേല മാത്രം
സിനിമയിൽ വേതനം വാങ്ങി അഭിനയിക്കാൻ പറ്റില്ല എന്ന് കേന്ദ്രം പറഞ്ഞതിനു ശേഷം സുരേഷ് ഗോപിയുടെ വാലിന് തീ പിടിച്ച അവസ്ഥയായിരുന്നു ! അതിനിടയിൽ ചോദ്യങ്ങൾ ചോദിക്കാൻ ചെന്ന മാപ്രകളെ പറഞ്ഞാൽ മതിയല്ലൊ!😅
പഠിക്കാൻ സ്കൂളിൽ പോകാതെ സിനിമയുടെ പുറകെ പോയി. Education നഷ്ടപ്പെട്ടു എന്റെ അവസ്ഥ തീരാ ദുഃഖം..... സത്യം പറഞ്ഞാൽ സിനിമ ഭ്രാന്ത് പോയി കിട്ടി. Download ചെയ്ത എല്ലാ സിനിമകളും Delete ചെയ്തു. നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു!!!
ഞാൻ ഒരു കാര്യം ചോദിക്കട്ടെ ആർക്കും ബുദ്ധിമു ഉണ്ടാവരുത് നാലു കുട്ടികളും ഭാര്യയും ഉള്ള ഭർത്താവായ ഒരാളുടെ കൂടെ അഭിനയിക്കാൻ പോയി അഭിനയം കഴിഞ്ഞ് അവരവരുടെ കുടുംബത്തിലെ എത്തേണ്ടത് അവരവരുടെ ഉത്തരവാദിത്വം അല്ലേ ആണുങ്ങൾ അങ്ങനെ പല കാര്യങ്ങളും പറയും അതിൽ ചെന്ന് ചാടേണ്ട കാര്യം പെൺകുട്ടികൾക്ക് ഇല്ല ഈ വിഷയത്തിൽ രണ്ടുപേരും കുറ്റക്കാരാണ് ഒരാള്‍ തന്നെ കുറ്റം പറയേണ്ട യാതൊരു കാര്യമില്ല പിന്നെ ഈ ആൾക്കാർ എന്താണ് ചെയ്യേണ്ടത് ഒരാൾ കുറ്റക്കാരാണ് അവരുടെ പരാതിപ്പെടണം അല്ലാതെ ഈ മീഡിയകൾ എല്ലാം മേത്തേക്ക് ചെന്ന് മെക്കിട്ട് കേറ്റി ചോദിക്കേണ്ട ആവശ്യമുണ്ടോ നമ്മുടെ മേത്തേക്ക് മുട്ടാൻ വരുമ്പോൾ നമ്മൾ ചിലപ്പോൾ കൈകൊണ്ട് തട്ടും ഒരു ആരോപിതമായ ഒരു മനുഷ്യനെ കാണുമ്പോൾ ചാനലുകൾ എന്താണ് കാണിക്കുന്നത് നമുക്ക് തന്നെ വിഷമം തോന്നുന്നു കുറ്റം ചെയ്താൽ തന്നെ ഇവർ ചോദിച്ച പറയൂ അതുപോലെ നിയമമല്ലേ തീരുമാനിക്കേണ്ടത് കുറ്റക്കാരാണെങ്കിൽ രണ്ടുപേരും കുറ്റക്കാർ തന്നെയാ നാലു കുഞ്ഞുങ്ങൾ ഉള്ള അവരുടെ ജീവിതം പെരുവഴിയാക്കാൻ വേണ്ടിയിട്ട് ശ്രമിക്കുന്നവർ ആരായാലും കുറ്റക്കാരി തന്നെയാ എന്റെ അഭിപ്രായമാണ് ഞാൻ പറഞ്ഞത് അല്ലാതെ ഒരാൾ തന്നെ കുറ്റക്കാരല്ല നാല് പേര് അടങ്ങുന്ന കുഞ്ഞുങ്ങൾ ഉണ്ടെന്നറിഞ്ഞു കൊണ്ടല്ലേ അവരുടെ അടുത്തേക്ക് പോയത്
ഇവിടെ മമ്തയെ ആരും സപ്പോർട്ട് ചെയ്യുന്നില്ല. പക്ഷേ അവർ വിദേശത്ത് ജീവിച്ചതാണ്. പ്രായവും കുറവ്. താൻ വിവാഹം പിരിയുകയാണ് , വൈഫ് മോശമാണ് എന്നൊക്കെ പറഞ്ഞ് Convince ചെയ്താൽ റിഷേനിൽ ആകാൻ സാധ്യതയുണ്ട്. May be അങ്ങനെയും ആകാം But SG ക്ക് അങ്ങനെയൊരു സംശയത്തിൻ്റെ ആനുകൂല്യം പോലും ഇല്ല .He was wrong. 3 പെൺകുട്ടികളുടെ അച്ഛനാണെന്ന് പോലും മറന്നു. It is lust. മമ്തയെ വിവാഹം ചെയ്യാനായില്ലെന്ന് സ്വയം അറിയാമായിരുന്നിട്ടും use ചെയ്തു. പിന്നെ ആണുങ്ങളായാൽ അങ്ങനെ പോകും... എന്ന തരം വാദങ്ങൾ പറയരുത്. ആരായാലും infidelity ന്യായീകരിക്കപ്പെടേണ്ടതല്ല.
പ്രായപൂർത്തിയായ രണ്ടു വ്യക്തികൾക്ക് അവർക്കിഷ്ടമെങ്കിൽ ഇക്കാലത്തു കോടതിപോലും അംഗീകരിച്ചുകൊടുത്തിട്ടുള്ളതാണ് നിങ്ങളീ വിളമ്പുന്ന കാര്യങ്ങളൊക്കെ. ലോകത്തെമ്പാടുമുള്ള കൂത്തച്ചന്മാരുടെയും അവരുടെ അച്ചിമാരുടെയും സദാചാര സർവേയിൽ പ്രേക്ഷകർ പങ്കെടുക്കേണ്ട ആവശ്യമുണ്ടോ? അവർ നടത്തുന്ന സാംസ്കാരികസദ്യയിൽ പങ്കെടുത്തു ഏമ്പക്കം വിട്ടിട്ട് പൊതുജനത്തിന് എന്ത് നേട്ടം അല്ലെങ്കിൽ എന്ത് കാര്യം? നല്ല പടമെങ്കിൽ പ്രേക്ഷകർ കാണും. അഭിനയിക്കുന്നവന്റെ സദാചാരമൂല്യങ്ങൾ സിനിമയെ പ്രത്യേകിച്ചും പ്രേക്ഷകരെ ബാധിക്കാറില്ല, സ്വാധീനിക്കാറുമില്ല .
appo mamooty ellam maha maha kozhi aayirikumello. elley???? That is what this fellow said. Mamooty cheriya pen kuttikale aanu ishtam ennu. POCSO case nu vagayundello???
😂😂😂yes... That's true... തങ്ങളുടെ samsaram pwoliyanu 😂😂😂കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല ഇതിനിടക്ക് സംസാരിച്ച ഒരാൾ.... ചിരിച്ചിരിച്ചു ചത്തു..ഇതിന്റെ പേരിൽ wife കുറെ പ്രശ്നങ്ങൾ ഉണ്ടാക്കി... പ്രശ്നങ്ങൾ ഉണ്ടായി... പിന്നെ രണ്ടാം വിവാഹം.... etc...Yes മനസിലായി.... ഇതൊക്കെ അന്നേ അറിഞ് കാര്യമാണ് .... Pokiriraaja ആണ്...
ഇന്നത്തെ നിയമത്തിൽ പരസ്പര ഇഷ്ടപ്രകാരം ഒരു പുരുഷനും സ്ത്രീക്കും ഒന്നിച്ചു കഴിയാം.എന്നാൽ സ്ത്രീ ജീവിതത്തിലെപ്പോഴെങ്കിലും കാലുമാറിയാൽ അത് ജയിൽശിക്ഷയ്കുള്ള വകയായി.അതായത് ഒരു സംഗതിയെ കുറ്റവുമാക്കാം നിയമവിധേയവുമാക്കാം.കോമഡിയാണ് ഇവിടുത്തെ പല നിയമങ്ങളും.ക്യാൻസറും ലൈംഗികതയും,മാനസികവിഷമവുമായി എന്ത് ബന്ധം?
ഒരു ആണ് ബലമായി സ്ത്രീയെ ശാരീകമായി കീഴ്പെടുത്തി sex ചെയ്താല്‍ അത് ബലാല്‍സംഗം ! ഇതില്‍ തുല്യതയുടെ ആവശ്യം ഇല്ല ! അതിന് വ്യക്തമായ കാരണമുണ്ട് ! ഈ പ്രവര്‍ത്തി ഒരിക്കലും ഒരു സ്ത്രീക്ക് ചെയ്യാന്‍ സാധിക്കില്ല ! 😌 സ്ത്രീക്ക് ആണിനെ ശാരീരികമായി കീഴ്പെടുത്താം ! എന്നാല്‍ sex ചെയ്യാന്‍ മെഡിക്കല്‍ സയന്‍സ് പ്രകാരം സ്ത്രീക്ക് സാധിക്കില്ല ! അത്കൊണ്ടാണ് ബലാല്‍സംഗ കുറ്റം ആണിനെതിരേ മാത്രവും,പെണ്ണിനെ ഇരയായും മാത്രവും കരുതുന്നത് ! ലോകം മുഴുവനും അങ്ങനെതന്നെ ! എന്നാല്‍ ഇന്ത്യ നിയമത്തില്‍..വന്‍ ചതി പറ്റി !എല്ലാ sex റിലേഷനും ബലാല്‍സംഗം എന്ന് വ്യാഖ്യാനിച്ചു ! അപ്പോള്‍ ഏത് കേസിലും സ്ത്രീ ഇര മാത്രമായി ! സ്ത്രീക്കെതിരേ നടപടിക്കും സാധിക്കതെയും വന്നു ! 😌 എന്തെങ്കിലും വാഗദാനം നല്കി ബന്ധപ്പെട്ടാല്‍ അത് എങ്ങനെ ബലാല്‍സംഗമാകും !?അത് ആണെങ്കില്‍ അതില്‍ നിയമം തുല്യനിലയിലാക്കേണ്ടി വരും ! പല വാഗദാനം നല്കി ഭയപെടുത്തി ബ്ളാക്ക് മെയിലിങ്ങിലൂടെ സ്ത്രീകളും ഈ പ്രവര്‍ത്തി ചെയ്യുന്നു ! അവര്‍ക്കെതിരേ ഒരു നിയമ നടപടിക്കും സാധ്യമല്ല !! ഇതാണ് ഇന്ത്യ പ്രമോട്ട് ചെയ്യുന്ന തുല്യത 😪
ഈ വിളയോട് ഒരു കാര്യം ചേദിച്ചോട്ടെ സുരേഷ് ഗോപി മമ്തയെ അല്ല നിങ്ങളുടെ ഭാര്യയെ കൂട്ടിയാണ് വിദേശത്തേയ്ക്ക് അന്ന് മുങ്ങിയത് എന്ന് സുരേഷ് ഗോപി വന്നു പറഞ്ഞാൽ അല്ല എന്ന് പറയാൻ തന്റെ കയ്യിൽ തെളിവ് കാണുവോ, ഉണ്ടെങ്കിൽ മാത്രം മറ്റുള്ളവരെ മോശക്കാരാക്കാൻ വരാവു, എന്ത് തോന്നിവാസവും ആരെ കുറിച്ചും പറയാം എന്ന തന്റേടത്തിൽ വന്നിരുന്നു പറയുമ്പോൾ സ്വന്തം വീട്ടിലും പെണ്ണുങ്ങളുണ്ട് എന്ന് ചിന്തിക്കുക
നിനക്കൊന്നും വേറെ ഒന്നും പറയാനില്ലേ നാണംകെട്ടവൻ മാർ ഇതിലെതെങ്കിലും നല്ലവന്മാരും നല്ലവള്‍ മാരും ഒണ്ടോ നിങ്ങളുടെ ചാനലിന് റേറ്റിംഗ് കിട്ടാൻവേണ്ടി ഇതല്ല ഇതിന്റെ അപ്പുറവും പടച്ചിറക്കും നിങ്ങളോട് അല്പം ബഹുമാനം ഉണ്ടായിരുന്നു അതുതീർന്നുകിട്ടി
പണത്തിന് വേണ്ടി എന്ത് തന്തയില്ലാത്തരവും കാണിക്കാനും പറയാനും ഒരു ഉളുപ്പുമില്ലാത്ത വരായി ചില സോഷ്യൽ മീഡിയ ചാനലുകൾ മാറിയിരിക്കുന്നു. ഇത്തരം ചാനലുകൾക്ക് കടിഞ്ഞാണിടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
അവർ ഈ രംഗത്ത് പ്രവർത്തിക്കുന്നവരാണ് അവർക്കുണ്ടായ അനുഭവം ആണ് അവർ വിവരിക്കുന്നത്.. സിനിമാ രംഗത്ത് പെൺ വിഷയത്തിൽ ജി.ക്ക് സൽപ്പേരുണ്ട് എന്ന് താങ്കൾ പോലും പറയില്ല.മുകേഷിനെ ന്യായീകരിച്ചത് വെറുതെയാണെന്ന് കരുതിയോ.. ഇല്ലെങ്കിൽ സുരേഷ് ജി ഈ വാർത്ത കൊടുത്തവർക്ക് എതിരെ കേസ് കൊടുക്കട്ടെ അതല്ലേ മാന്യത
Shanthivila Denesh is a CPM Pinarayi Loyalist. That is the reason he didn't say anything about this when He ran for the parliament from Trissur constituency. Pinarayi wanted Suresh Gopi to win for keeping his position and avoiding jail time for him and daughter. 😊
Cinefield ഇങ്ങനെ ഉള്ളത് പരസമായ രഹസ്യം ഇത് തിരഞ്ഞു നോക്കാതെ ആയപ്പോൾ ചാൻസ് ഇല്ലാത്തവർ വിളിച്ചു പറയുന്നു നടമാരും നടികളും ഒക്കെ കണക്കാ ഏതായലും ഇതും പറഞ്ഞു നടക്കാം
പരസ്പരം താല്പര്യം ഒണ്ടായിട്ട് അല്ലെ പോയതു അതിനു കടിച്ചിട്ട് കാര്യം ഇല്ല ഇവിടെ മിക്കവാറും ആളുകൾ ഇതൊക്കെ തന്നെ കൂടുതൽ കേരളത്തിൽ...ഇത് പീഡനം അല്ലല്ലോ അവർക്ക് പരാതി യും ഇല്ല
സത്യം അല്ലെങ്കിലോ അത് അപരാധം അല്ലെ സിനിമ എന്ന് പറഞ്ഞ തന്നെ മെയിൽ ഗോസിപ് ആണ് ജയനും സീമയും പ്രേമതിൽ ആണെന്ന് പറഞ്ഞു നടന്നിരുന്നു കൊറേ പേര് സീമ പറയുന്നു അവർ തമ്മിൽ നല്ല പ്രായ വ്യത്യാസം ഉണ്ട് എനിക്ക് ചേട്ടനെ പോലെ ആണെന്ന് ആരു പറയുന്നത് വിശ്വസിക്കും ഒരു നാണയത്തിന് രണ്ടു വശം ഉണ്ട് എന്നപോലെ ഒരാൾ പറയുന്നത് എല്ലാം സത്യം ആവില്ല അപ്പുറത്തെ ആൾക് എന്താണ് പറയാൻ ഉള്ളത് എന്ന് കേൾക്കത്തിടത്തോളം ഇയാൾ പറയുന്നത് എങ്ങനെ വിശ്വസിക്കും
PART - 3 ruclips.net/video/hsymLzyljvk/видео.html
Edo than e parayunna karyangal kallam anenkil karmadosham kittum athu koodi orthone atheist anu yolo anonnum karmadosham nokiilla ettinte pani kittum 👽
😊😊😊😊😊😊😊😊😊😊n8@@Iswarahastimamasaktihi
@@Iswarahastimamasaktihi😅😅
ഇത് ശരീരത്തെ രക്തവും മാംസവും മജ്ജയും വ ഇതെല്ലാം ഉള്ളവർക്ക് വിചാരവികാരങ്ങൾ ഒക്കെ ഉണ്ടാവും ഇത് വെറുതെ കുറെ ബഹളം വെച്ചിട്ട് ഒരു കാര്യവുമില്ല സ്ത്രീയും പുരുഷനും അവിടെ ഉണ്ടോ അവിടെ ഇതൊക്കെ ഉണ്ടാവും എന്ത് നിയമം വന്നിട്ടും കാര്യമില്ല
@@sujathamanivayal3297 bharthavum bharyayumayi kazhinjal athinubcontrol illenkil kettaruthu single ayittu ingane ellam cheyunnathu alle nallathu
വെറുതെയല്ല മുകേഷിനെ കുറിച്ച് ചോദിച്ചപ്പോൾ ചൂടായത് ഇത് വേണമെങ്കിൽ മുകേഷിനും അറിയാം അതുകൊണ്ടായിരിക്കും
ഞന്‍ നബിയെ കുറിച്ച് ചോദിച്ചപ്പോൾ ഒരാളും ഇങ്ങനെ ചൂടായി 😂
😂😂😂
😂😂
മകളുടെ പ്രായം ഉള്ള പെൺകുട്ടി കളെല്ലാം മക്കളെപ്പോലെ യാണെന്ന് പറഞ്ഞത് കേട്ട് കേരളജനത യെല്ലാം കണ്ണടച്ച് വിശ്വസിച്ചു.
അതിപ്പോൾ anghane ആണെന്ന് കരുതി 12_14വർഷം മുമ്പ് യുവത്വത്തിൽ എല്ലാ പെൺകുട്ടികളോടും anghane തന്നെ ആയിരിക്കും എന്നില്ലല്ലോ.
Onnu podooo suresh gopiye ellathakan nadakunna kure maaprakal.....
മരിച്ചുപോയ മകളുടെ ഓർമ കാരണം ആ പ്രായത്തിലുള്ള പെൺകുട്ടികളെ കണ്ടാൽ അവരെ ഞെക്കി ഞെക്കി ആ മണം പിടിക്കാൻ തോന്നും എന്ന് അടുത്ത കാലത്ത് ചാനലിൽ പറയുന്നത് കേട്ട് ഞെട്ടിപ്പോയി
മലയാളിയെ പറ്റിക്കാൻ എളുപ്പമാണെന്ന് സുരേഷ് ഗോപിയുംതെളിയച്ചു
മര്യാദ ഇല്ല' രാമൻ ' അതാണ്, ഇയാൾക്ക് മാധ്യമപ്രവർത്തകരോട് കലി ഇളകാൻ കാരണം.
വെറുതെ അല്ല ആൾക്ക് ഈയിടെ ആയി പരാക്രമം, അടുത്തത് തന്റെ പേര് വരുമോ എന്നുള്ള പേടി 😂
😃
പാവം
ശാന്തി വിളയുടെ തെണ്ടിത്തരം കേട്ടിട്ട് വിലയിരുത്തരുത്. അയാൾ പണം കടം ചോദിച്ചിട്ട് കൊടുക്കാത്തവരെ പറ്റി തെണ്ടിത്തരം പറയാലാണ് പണി. മമ്മൂട്ടിയെ പറ്റി വരെ പണ്ട് ശുദ്ധ നുണ പറഞ്ഞ് കേസ് ഉണ്ട് ഇയാൾ കെതിരെ
😂😂😂😂സത്യം 👍🏻
പുള്ളിക്ക് വെപ്രാളം കൊണ്ട് ദേഷ്യം 🤣🤣🤣
നിങ്ങളെ പോലത്തെ ചാനലുകൾ ഉള്ളതുകൊണ്ട് എല്ലാം ജനങ്ങൾ അറിയുന്നു നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല അഭിനന്ദനങ്ങൾ
These kind of channels - entharinjhenna ..rendu per ishtathilaayirunnu enno?????🤣😂
👌
ഈ ചാനൽ പറഞ്ഞ കാര്യത്തിൽ എന്ത് സത്യമാണ് ഉള്ളത് പൈങ്കിളി വാർത്തകൾ ജനങ്ങളിലേക്ക് കുത്തിനിറച്ച് അതിൽ നിന്നും പൈസ ഉണ്ടാക്കുന്നു
@@UmaLokanath
Kalyaanam kazhinhu naalu makkalundaaya shesham veroru pennumaayi
നന്ദി പറയാൻ മാത്രം ഉപകാരം ഇയ്യ്ൾ ചെയ്തോ 😁
പണ്ടും ഇക്കിളി കഥാ കേൾക്കാൻ മലയാളികൾക്ക് ഒരു പ്രിത്യേക ആവേശം ആണ് അത് മുതൽ എടുത്തു കൊറേ പൈങ്കിളി കഥ പടച്ചുണ്ടാകാൻ ഇതുപോലെ ഓരോ വിള കളും
ഗോപീസ് ഓയിൽ ക്യാൻസറിനു കാരണം ആരോഗ്യ രംഗത്തെ പുതിയ കണ്ടുപിടുത്തം ഡോക്ടർ ചാന്തിവിള
😂😂😂😂😂
😂😂😂😂
😂😂
This comment made me laugh🤣🤣
അടിമക്ക് കുരു പൊട്ടി
പങ്കാളിയോട് അമിത സ്നേഹം കാണിക്കുന്നവരെല്ലാം കള്ളത്തരം ഉള്ളവർ ആണ് 🤣
Sidhique oru cinemayil same
അയലത്തെ അദ്ദേഹം
സത്യം എന്റെ വീടിന്റെ അടുത്ത് ഒരുത്തൻ ഉണ്ട് കെട്ടിവളെ പെണ്ണേ എന്ന് മാത്രം വിളിക്കു കാണിക്കുന്നത് ചെറ്റത്തരം 🤣🤣🤣
❤❤❤
🌹🌹🌹👌
വെറുതെയല്ല മന്ത്രി പദം വേണ്ട സിനിമ മതി സിനിമ മതിയെന്ന് കയറുപൊട്ടിക്കുന്നത്...
😂😂😂👍🏻
😂😂
👌
കറക്റ്റ്
😂😂
അതുകൊണ്ടാണോ ഡാഡി മമ്മി വീട്ടിൽ ഇല്ല എന്ന പാട്ട് മമ്ത പാടിയത് അതിന് വേണ്ടിയായിരുന്നോ 😊
Mamtha aa short honeymoon nannai aaswathichu , avarkku oru paraathium illa SG udae wife um nattukarodu ee vishayathae kurichu paraathi pettittum illenkil aarkka vishayam ?
അതെ😂
സ്വന്തം അനുഭവത്തിൽ നിന്നങ്ങ് പ്രചോദനം ഉൾക്കൊണ്ട് പാടി...😊
😮😅😅😅
അത് ശരിയാട്ടോ പെട്ടെന്ന് പറയാൻ കിട്ടി ആള് പുലിയ 'ലേ
@@betsyphilip4898അതെ പരസ്യമായി വ്യഭിചരിക്കാൻ ലൈസൻസ് ഉള്ളത് ഇവന് മാത്രമേ.
പെണ്ണ് വിളിച്ചു കണ്ട്രോൾ പോയ ഏട്ടനും കണ്ട്രോൾ പോയി കേറിപ്പിടിച്ച ഇക്കമാരും വേറെ തന്നെ... ലക്ഷങ്ങൾ പാവങ്ങൾക്ക് വാരിവലിച്ചു കൊടുത്ത ആളാണല്ലോ 🤗
എന്ത് തെളിവാണ് മലരേ
അര ഡസൻ പിള്ളേർ നല്ല പ്രയോഗം ദിനേഷൻ സാറിന്റെ വിശദികരണം നല്ല . രസം
Athunentha. Ayalkkum. Undalkkanmale
😅😅😂😂😂അര 😂
Azhukka cherukkan😂
ഏതായാലും ഇതിൽനിന്നും മനസ്സിലാക്കാവുന്ന ചില പ്രത്യേകതൾ ഫിലിമിൽ വില്ലൻ വേഷങ്ങൾ അഭിനയിക്കുന്നവർ എത്രയോ ഭേദമാണെന്നാണ് മനസിലാക്കാൻ കഴിയുന്നത്, അതേപടി മറിച്ച് നായകന്മാരായി അഭിനയിക്കുന്നവരോ അവർ കാണിക്കുന്നതെല്ലാം ഭൂലോക ചെറ്റത്തരം എന്നല്ലാതെ പറയാനാവില്ല
@@codukarunila ബാബുരാജ്
ജീവിതത്തിലും സിനിമയിലും
വില്ലനാണ്. ഒരു പാവം ഭാരഽയേയും മക്കളേയും ഉപേക്ഷിച്ച് വാണി വിശ്വനാഥിനേ
കൂടെ കൂട്ടിയത് അറിഞ്ഞില്ലേ
സായ് കുമാർ തഥൈവ.
കുടുബം കലക്കി പെണ്ണുങ്ങളും
ധാരാളം ഉണ്ടല്ലോ
Baburaj
Riyas khan
Sidhique
Ennit siddikko valare nallavan aanallo alle😂😅
സുരേഷിനറിയാ എന്റെ പേരും വരും എന്ന് അതാണ് വേഗം ഒതുക്കി യത്.... എല്ലാവരെയും
👍
സുരേഷ് ഗോപിയോ മമ്ത മോഹൻ ദാസോ പരാതി പറയാത്ത കാലത്തോളം ഇങ്ങനെ ഒരു വീഡിയോ ഇടാൻ താങ്ങൾക്ക് എന്ത് ധാർമികത. ബാക്കി ആരു പറഞ്ഞാലും ഇത്തരം കാര്യങ്ങൾ ശരി ആയി കൊള്ളണമെന്നില്ല.
ചെയ്ത കാര്യങ്ങൾ അവർ തുറന്നു പറയുമോ
താങ്കൾക് എന്താ ഇത്ര വിഷമം.
ചാണകം അല്ലേ വിഷമം കാണും.മമ്മുട്ടിനേ പറഞുനോക് അപോ കാണാം ഇതിന്റേയൊകേ തനിനിറം😅
അതു മമ്ത പറയട്ടെ.
ചുമ്മാ തമാശാ.
Our MP sindabad ! Po mire
സംഭവം നടന്നിട്ടുണ്ടെങ്കിൽ പരാതിയുമായി മംമ്ത തന്നെ വരട്ടെ...
അവർക്ക് പരാതിയില്ലായിടത്തോളം കാലം ആർക്ക് എന്ത് ചേതം?
ആർക്കും ചേദമില്ലെന്ന് താനെങ്ങിനെ പറയും
ഇ ഊളക്ക് ഭാര്യയും അര ഡസൻ കുട്ടികളും ഇല്ലേ അവർ നിന്നോട് പറഞ്ഞോ അങ്ങനെ 😂
മംമ്ത എന്തിന് പരാതി പറയണം ?അങ്ങനെ ഇഷ്ടം പോലെ ആളുകളുണ്ട് ഈ ഫീൽഡിൽ 😂
കാക്കയുടെ വിശപ്പും 🐄 വിൻറെ കടിയും മറിയല്ലൊ 😅. കല്യാണം കഴിക്കാമെന്ന് പറഞ്ഞു പറ്റിച്ചു എങ്കിലും കടി മാറി കിട്ടിയല്ലോ 😂😂
ഇതൊന്നും
ഒരു ഹേമ കമ്മിറ്റി റിപ്പോർട്ടിലും വരില്ല😊
കാക്കയുടെ വിശപ്പും 🐄 വിൻറെ കടിയും മറിയല്ലൊ 😅
മംമ്ത എന്തിന് പരാതി പറയണം 😂
ചേദം ഇയാളുടെ ഭാര്യക്കും അര ഡസൻ മക്കൾക്കും
അതെ മമ്ത വരട്ടെ കഷ്ടം തന്നെ un ബിലീവ്ബിൾ
ഓംമ്പ്രാ
അതിന് അയാൾ പിടിപ്പിക്കാൻ പോയത് അല്ല അവർ തമ്മിൽ മനസ്സിൽ ഒരു ഇളക്കം തെറ്റ് തിരിച്ചു അറിഞ്ഞു അയാൾ പിൻമാറി
ഇത് സത്യം ആണ്
താൻ ഇത്രയും പെട്ടെന്ന് ഒരു മാനസികരോഗത്തിന് ചികിത്സിക്കുന്ന ഡോക്ടറിനെ കാണണം.കുറച്ചു താമസിച്ചാൽ ചികിത്സ ഇവിട് ഒന്നും നിൽക്കില്ല.
വെറുതെയാണോ ഗോവി മുകേഷിന് പിൻതുണ കൊടുത്തത് അയാൾക്കറിയാം ആരെങ്കിലുമൊക്കെ പേര് വിളിച്ചു പറയുമെന്ന്
Ennit parajo? Vivarakede parayathedey
ഇഷ്ട്പ്പെട്ട പുരുഷ സ്ത്രീ സംഗമത്തിന് പരാതി ഇല്ലല്ലൊ
ആരാണിവിടെ പുണ്യവാൻ ചുമ്മാതെ അങ്ങ് തള്ളൽമറിക്കൽ💪💪💪💪
ഒരു സെക്കന്റ് പോലും കുറയാതെ മര്യാദ രാമൻ എന്ന പദം ഉപയോഗിച്ചു കൊണ്ടേയിരിക്കുന്നു. കൊള്ളാം.
വർഷങ്ങൾക്ക് മുമ്പ് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് ഈ കഥ ഞാൻ കേട്ടിട്ടുണ്ട്
Ys
കറക്ട്
ok but what is the connection between this affair and Hema Commission report. He is trying to show it as an assault.
അതിൽ ഇല്ലാത്തതോണ്ട് ഇതിൽ പ്രത്യേകം വന്നു....
അറിയാത്തവരെ അറിയിക്കുന്നു.
ഇത് ഹേമ കമ്മിറ്റി റിപ്പോർട്ട് ചെയ്യില്ലെന്നും പബ്ലികിനറിയാം. ജന പ്രതിനിധി ആയ
ഈ മര്യാദ രാമൻറെ അവിഹിതബന്ധം മലയാളികൾ അറിയട്ടെ 😅
വർഷങ്ങൾക്കു മുൻപ് ഞാനും കേട്ടിട്ടുണ്ട്
💯💯💯 സത്യം അതിനുശേഷം മൂകാംബികയിൽ ഭാര്യയെ രണ്ടാമതും കെട്ടി
സാഹചര്യം വന്നാല്‍ ഏതു തമ്പുരാനും പെട്ടുപോകും. ആരും ഒന്നു വിമര്‍ശിക്കണ്ട.പുരുഷവര്‍ഗ്ഗമേ ഇങ്ങനെയാണ്.
എത്ര ആത്മാര്‍ത്ഥമായി ഹൃദയംകൊണ്ടു സ്നേഹിച്ചാലും, ജീവിതപങ്കാളി എത്ര സുന്ദരിയായാലും സൗകര്യങ്ങള്‍ ഒത്തുവന്നാല്‍ പുരുഷന് പോകും.
ഒറ്റ സ്ത്രീയില്‍ ഒതുങ്ങവനല്ല ഏതു പുരുഷനും. അതുകൊണ്ട് ആരും നീട്ടി കഥകള്‍ പറയണ്ട.😮
അവസരം കിട്ടിയാൽ സ്ത്രീയും ചെയ്തു പോകും
മനുഷ്യന്മാർ ഇങ്ങിനെയാണ് അത് സ്ത്രീ ആയാലും പുരുഷൻ ആയാലും
അത് നമ്മൾ ആരായാലും പോകും അതിൽ ആൺ പെൺ വ്യത്യാസം ഇല്ല 😂😂😂
@@suniljohn3849 ഇല്ല എത്ര പ്രകോപനം ഉണ്ടായാലും സ്ത്രീപോകില്ല. അവളുടെ ഹൃദയമാണ് സംസാരിക്കുന്നത്.
സാഹചര്യങ്ങളേ ഇല്ലാതാക്കാന്‍ അവള്‍ക്കുള്ള അത്രേം ഇന്ദ്രിരയ ജയം പുരുഷനില്ല. അവന് ഒരു ഇണയില്‍ മാത്രം ഒതുങ്ങുന്നവനല്ല.
തോമസ് ചേട്ടാ😂😂
@@muhammadsahl9376 ആണിനെ മാത്രം കുറ്റം പറയാൻ എല്ലാ സ്ത്രീ കളും
എന്താ സീതാദേവിയാണോ.
കല്ലെറിയുന്നവരിൽ 8ഠശതമാനം
പേരും എപ്പോഴെങ്കിലും തെറ്റ്
ചെയ്തിട്ടുണ്ടാകും. എത്ര മാത്രം
വസ്തുത ഉണ്ടെന്ന് നമുക്കറിയില്ലല്ലോ
അയ്യോ നന്മ മരം ആണേ.. ഇങ്ങനെ ഒന്നും പറയല്ലേ 🤣🤣
Its 100% true. After this he married his wife again in mookambika.
വെറുതെയല്ല സിനിമയിലേക്ക് തിരിച്ചു പോകാൻ ഇത്ര ധൃതി 😂😂😂
ശാന്തിവിള വിള ദിനേശനും ക്രൈം നന്ദകുമാറും ഒരമ്മ പെറ്റ അളിയന്മാരാണ്
Athu angane oko annuu no doubt but Lanka issues njan panduum kettittunduuu.....
😂😂
എന്നാ താൻ കേസ് കൊട് 😂
രണ്ടുപേരുടെ പരസ്പര ഇഷ്ടത്തോടെയുള്ള ബന്ധം അനേക വര്‍ഷങ്ങള്‍ക്കു മുൻപ് നടന്നത് ഇവന്മാർ ഇതുംപറഞ്ഞു ആ കുടുംബത്തെയും താറാടിക്കാൻ ശ്രെമിക്കുന്നു.. കഷ്ടം
Yes😂😂😂🎉.....😊
രാധിക പരാധിയുമായി വരട്ടെ അപ്പോൾ വിശ്വസിക്കാം. മമതയും പരാധി പറയട്ടെ!
Yes👆👌
Sureshgopi ❤❤❤❤
പണ്ട് കേട്ടിട്ടുള്ള കഥയാണ് അന്ന് വിശ്വസിച്ചില്ല ഇപ്പോൾ വിശ്വാസം തോന്നുന്നു
വഷളൻ ദിനേശൻ
മമത വിളിച്ചിട്ടല്ലേ പോയതു അതു പീഡനം ആകുന്നത് എങ്ങനെ
ഫാൻ 😂
Oh ho...
Aarsha faratha samskaram.. 😂😂
ഷു നക്കികളുടെ പ്രിയപ്പെട്ട ഗോപിയേട്ടൻ ഭാര്യയെ ഫറ്റിച്ചേ😂
@@Ethiest...Sn-f4l Not fan... a person with brains you fool.
ഫാൻസ് 😂😂😂😂😂
അവര്‍ തമ്മിൽ ഇഷ്ടം ആയിട്ടല്ലേ പോയത് ബലാത്സംഗം ഒന്നുമല്ലല്ലോ
പ്രായപൂർത്തി ആയോ അന്ന്
😂😂😂
ഭാര്യയെ വഞ്ചിക്കുന്നത് തെറ്റല്ലേ? മമ്തയെ പോലുള്ള സ്ത്രീകൾ.... കുടുംബം കലക്കി സ്ത്രീ കൾ നാടിന്റെ ശാപം
😂😂😂😂
കരഞ്ഞോ 😂😂
ഈ മനുഷ്യനാണോ സ്ത്രീകളെ കെട്ടിപ്പിടിച്ച് ഞെക്കി ഉമ്മ കൊടുത്ത് അവരുടെ വിയർപ്പുമണം ആസ്വദിക്കണം എന്നു പറഞ്ഞത് ഞാൻ ഓർക്കുന്നു ഒരു സഹോദരനെ പോലെ ആണെന്നാണ് ഞാൻ കരുതിയത് ശ്ശോ എൻ്റെ കണക്കുകൂട്ടൽ തെറ്റി പോയല്ലോ
athu swantham makale oorthu paranjathaanu
ശരിയ ഞാൻ ഓർത്തു എന്തിൻ്റെ പുറത്തായാലും എനിക്ക് ആ സംസാരം ഇഷ്ടമായില്ല
@@ElizabethMichael-mi4yg athu ahdhathinte marichi poya makale orthu paranjathaanu
Edii my mone marich poyamole patti yadoo paranje kazhppe ...
മണം സ്റ്റാർ
ഇതിൽ രണ്ട് തെറ്റുണ്ട്
1. മമ്ത മോഹൻദാസ് കോഴിക്കോട്കാരിയല്ല കണ്ണൂർകാരിയാണ്
2. ബഹ്റൈൻ ആയിരുന്നു സ്ഥലം UAE അല്ല
😅ഇതിൽ മൊത്തം തെറ്റ് ഉള്ളു 🧐
ഇങ്ങനെ ആയാൽ സിനിമയിൽ ആരും ബാക്കി ഉണ്ടാവുമൊ
അന്ന് ഈ സംഭവം വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. അയാളുടെ കുടുംബത്തിൽ പ്രശ്നമായി ഡിവോഴ്സ് വരെയെത്തി. പിന്നീട് ഇരുകൂട്ടരുടെയും ബന്ധുക്കൾ ഇടപെട്ട് രമ്യതയിലെത്തിച്ചു. അവർ ഇവരെ മൂകാംബികയിൽ കൂട്ടിക്കൊണ്ടുപോയി രണ്ടാംതാലികെട്ട് നടത്തിച്ചു. ഒരു ശുദ്ധീകരണം പോലെ ആ ഫോട്ടോകളൊക്കെ അന്ന് പത്രങ്ങളിൽ വന്നിരുന്നു. ഭാര്യ ഒരുപാട് സങ്കടപ്പെട്ടിരുന്നു. പിന്നീട് അയാൾ ഈ നടിയുമായി ഒന്നിച്ചഭിനയിച്ചിട്ടില്ല. ആ കഥ വെച്ച് ഒരു സിനിമ പോലുമിറങ്ങി. ( സാമ്യമുള്ളത്) ഇന്നത്തെപ്പോലെ സോഷ്യൽ മീഡിയ അന്ന് സജീവമല്ലെങ്കിലും ആരും അതൊന്നും മറന്നിട്ടില്ല. സത്യമായ ഒരു കാര്യമായിരുന്നു അത്. അതാണ് അയാൾ പത്രക്കാരോട് തട്ടിക്കയറിയത്. അയാൾക്ക് പറയാൻ ഒരു അർഹതയുമില്ലെന്ന് അയാൾക്കറിയാം. ശാന്തിവിള പറയുന്ന എല്ലാ കാര്യങ്ങളും നേരാണോ എന്നറിയില്ല. പക്ഷേ ഇത് 100% സത്യമാണ്.
ethu cinema
Madhuchandralekha 😅
Yes. ഇതൊക്കെ സത്യം ആണ്. മോഹൻ ലാൽ നേ പോലെ കുറെ പെണ്ണിനെ തപ്പാൻ പോയിട്ടില്ല.
ആർക്കായാലും തൻ്റെ ലൈഫിൽ സ്വന്തം ഭാര്യ അല്ലാതെ വേറേ ഒരു പെണ്ണും ആയി സ്നേഹം വരും
അതിൽ തെറ്റായി എനിക്ക് തോന്നുന്നില്ല
@@ShaharbanHussain yes👍
Correct👆👌🌹
അത് കൊണ്ട് തന്നെ ആണ് dady mummy വീട്ടില്‍ ഇല്ല എന്ന് പാടിയത്.. Reporter ചോദിക്കുമ്പോള്‍ ഇയാൾ എന്തിനാണ് ചൂട് ആവുന്നത്. കഷ്ടം തന്നെ. ജനങ്ങള്‍ സത്യം അറിയാതെ ഇരിക്കാന്‍ വേണ്ടി തറ വേല മാത്രം
സിനിമയിൽ വേതനം വാങ്ങി അഭിനയിക്കാൻ പറ്റില്ല എന്ന് കേന്ദ്രം പറഞ്ഞതിനു ശേഷം സുരേഷ് ഗോപിയുടെ വാലിന് തീ പിടിച്ച അവസ്ഥയായിരുന്നു !
അതിനിടയിൽ ചോദ്യങ്ങൾ ചോദിക്കാൻ ചെന്ന മാപ്രകളെ പറഞ്ഞാൽ മതിയല്ലൊ!😅
@@Mullasserysbb
Explanation is very high. If it is true. They were togather with mutual understanding. Is it with your present?
പഠിക്കാൻ സ്കൂളിൽ പോകാതെ സിനിമയുടെ പുറകെ പോയി. Education നഷ്ടപ്പെട്ടു എന്റെ അവസ്ഥ തീരാ ദുഃഖം..... സത്യം പറഞ്ഞാൽ സിനിമ ഭ്രാന്ത് പോയി കിട്ടി. Download ചെയ്ത എല്ലാ സിനിമകളും Delete ചെയ്തു. നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു!!!
Very good. Education continue cheyyu. Edakku break vannathonnum karyamakkenda. Best wishes
ഈ മനുഷ്യനെ ഇത്രയും വിചാരിച്ചില്ല, ഇതു കാരണമാണ് ആ പാട്ടുപാടിയത്
മമതക്കു ക്യാൻസർ വരാൻ കാരണം താങ്കൾ പറഞ്ഞതിനോട് യോചിപ്പില്ല. അത്രമാത്രം
പ്രാക്ക് ആയിരിക്കും ഭാര്യയുടെ
ഈ ദിനേശൻ ആരെ കണ്ടാലും കുറ്റം പറയും ഈ മഹാൻ ഭയങ്കര സത്യസന്ധൻ
ഞാൻ ഒരു കാര്യം ചോദിക്കട്ടെ ആർക്കും ബുദ്ധിമു ഉണ്ടാവരുത് നാലു കുട്ടികളും ഭാര്യയും ഉള്ള ഭർത്താവായ ഒരാളുടെ കൂടെ അഭിനയിക്കാൻ പോയി അഭിനയം കഴിഞ്ഞ് അവരവരുടെ കുടുംബത്തിലെ എത്തേണ്ടത് അവരവരുടെ ഉത്തരവാദിത്വം അല്ലേ ആണുങ്ങൾ അങ്ങനെ പല കാര്യങ്ങളും പറയും അതിൽ ചെന്ന് ചാടേണ്ട കാര്യം പെൺകുട്ടികൾക്ക് ഇല്ല ഈ വിഷയത്തിൽ രണ്ടുപേരും കുറ്റക്കാരാണ് ഒരാള്‍ തന്നെ കുറ്റം പറയേണ്ട യാതൊരു കാര്യമില്ല പിന്നെ ഈ ആൾക്കാർ എന്താണ് ചെയ്യേണ്ടത് ഒരാൾ കുറ്റക്കാരാണ് അവരുടെ പരാതിപ്പെടണം അല്ലാതെ ഈ മീഡിയകൾ എല്ലാം മേത്തേക്ക് ചെന്ന് മെക്കിട്ട് കേറ്റി ചോദിക്കേണ്ട ആവശ്യമുണ്ടോ നമ്മുടെ മേത്തേക്ക് മുട്ടാൻ വരുമ്പോൾ നമ്മൾ ചിലപ്പോൾ കൈകൊണ്ട് തട്ടും ഒരു ആരോപിതമായ ഒരു മനുഷ്യനെ കാണുമ്പോൾ ചാനലുകൾ എന്താണ് കാണിക്കുന്നത് നമുക്ക് തന്നെ വിഷമം തോന്നുന്നു കുറ്റം ചെയ്താൽ തന്നെ ഇവർ ചോദിച്ച പറയൂ അതുപോലെ നിയമമല്ലേ തീരുമാനിക്കേണ്ടത് കുറ്റക്കാരാണെങ്കിൽ രണ്ടുപേരും കുറ്റക്കാർ തന്നെയാ നാലു കുഞ്ഞുങ്ങൾ ഉള്ള അവരുടെ ജീവിതം പെരുവഴിയാക്കാൻ വേണ്ടിയിട്ട് ശ്രമിക്കുന്നവർ ആരായാലും കുറ്റക്കാരി തന്നെയാ എന്റെ അഭിപ്രായമാണ് ഞാൻ പറഞ്ഞത് അല്ലാതെ ഒരാൾ തന്നെ കുറ്റക്കാരല്ല നാല് പേര് അടങ്ങുന്ന കുഞ്ഞുങ്ങൾ ഉണ്ടെന്നറിഞ്ഞു കൊണ്ടല്ലേ അവരുടെ അടുത്തേക്ക് പോയത്
ഇവിടെ മമ്തയെ ആരും സപ്പോർട്ട് ചെയ്യുന്നില്ല. പക്ഷേ അവർ വിദേശത്ത് ജീവിച്ചതാണ്. പ്രായവും കുറവ്. താൻ വിവാഹം പിരിയുകയാണ് , വൈഫ് മോശമാണ് എന്നൊക്കെ പറഞ്ഞ് Convince ചെയ്താൽ റിഷേനിൽ ആകാൻ സാധ്യതയുണ്ട്. May be അങ്ങനെയും ആകാം But SG ക്ക് അങ്ങനെയൊരു സംശയത്തിൻ്റെ ആനുകൂല്യം പോലും ഇല്ല .He was wrong. 3 പെൺകുട്ടികളുടെ അച്ഛനാണെന്ന് പോലും മറന്നു. It is lust. മമ്തയെ വിവാഹം ചെയ്യാനായില്ലെന്ന് സ്വയം അറിയാമായിരുന്നിട്ടും use ചെയ്തു.
പിന്നെ ആണുങ്ങളായാൽ അങ്ങനെ പോകും... എന്ന തരം വാദങ്ങൾ പറയരുത്. ആരായാലും infidelity ന്യായീകരിക്കപ്പെടേണ്ടതല്ല.
ഭാര്യ ഉള്ള ഒരാളെ പ്രേമിക്കാൻ പോവുന്ന പെണ്ണിനെ എന്തു പറയും
ഭാര്യ ഉള്ളപ്പോ പോകുന്നവനെ എന്ത് വിളിക്കണം
ചക്കര.കുടത്തിലുകെയിട്ടൽ.നക്കാതവൻ.ഉണ്ടോ..ഉണ്ണി.കുട്ട
പെണ്ണിന് ഒന്നും പോകനില്ലെങ്കിൽ പുരുഷന് ഫാമിലി ഉണ്ട് എന്ന് ഓർക്കേണ്ടെ. ചുമ്മാ ദേഷ്യം വന്നിട്ട് കാര്യമില്ല
മമ്തക്കും ഇഷ്ടമുണ്ടായിരുന്നു എങ്കിൽ ഇത് ഒരു പീഡനം ആവില്ല. പക്ഷെ അത് തെറ്റ് തന്നെയാണ്. ഇതും ഇപ്പോഴത്തെ പീഡന കേസുകളും താരതമ്യം ചെയ്യേണ്ടതില്ല.
പറഞ്ഞതൊക്കെ കറക്റ്റ് ആണ്.... എന്നിട്ടാണല്ലോ രാധികയെ രണ്ടാമത് താലികെട്ടിയത്
ജനം മറന്നത് ആയിരുന്നു.
👌
Endha sambavam avar divorced Aayirunno??
@@Online_dress മമതയുടെ ഇഷ്യൂ കാരണം ഫാമിലി ഇഷ്യൂ ഉണ്ടായിരുന്നു
എന്തിനാ അത്ദേഹതെ നാറ്റിക്കാൻ ശ്രമിക്കുന്നത് കുറെ ആയല്ലോ തുടങ്ങിയിട്ട് പോയെങ്കിൽ അവരുടെ ഇഷ്ടം ആരെയും വെറുതെ വിടില്ലേ എല്ലാവരെയും അടച്ചു നാറ്റിക്കുവാനോ ആരെയും വെറുതെ വിടില്ലേ കഷ്ടം
achoda....baaki ullavare parayumbol adipoli gopi annane paranjappol chechi kke vedanichu😜😜
Pazhavila Dinesh Super illustration
Pavam bharya ellam vishvasichu veetilirukum
ദിനേശ ന് പാരാതി യില്ലാത്ത ആരെങ്കിലും ഉണ്ടോ ?
Dileep
കേൾക്കാൻ നല്ല രസം നല്ല അവതരണവും
നല്ല രസം bjp ക്കാരനാണല്ലോ. ഇത്താത്താക്ക് അങ്ങനെ തന്നെയേ തോന്നാൻ വഴിഉള്ളൂ 😃
Correct❤🌽👌
മമ്ത പോയപ്പോൾ ഈ പറയുന്നവർ കൂടെപോയിരുന്നോ. Enthe അപ്പോൾ പ്രീതികരിക്കാതിരുന്നത്. ഇപ്പോൾ ആരാ ഏളോട് പറയാൻ ഏല്പിച്ചത്.
പറയുന്നത് കേട്ടാൽ തോന്നും ശാന്തിവിളയാണ് ടിക്കെറ്റെടുത്തതെന്നു തോന്നും
❤❤
പ്രായപൂർത്തിയായ രണ്ടു വ്യക്തികൾക്ക് അവർക്കിഷ്ടമെങ്കിൽ ഇക്കാലത്തു കോടതിപോലും അംഗീകരിച്ചുകൊടുത്തിട്ടുള്ളതാണ് നിങ്ങളീ വിളമ്പുന്ന കാര്യങ്ങളൊക്കെ. ലോകത്തെമ്പാടുമുള്ള കൂത്തച്ചന്മാരുടെയും അവരുടെ അച്ചിമാരുടെയും സദാചാര സർവേയിൽ പ്രേക്ഷകർ പങ്കെടുക്കേണ്ട ആവശ്യമുണ്ടോ? അവർ നടത്തുന്ന സാംസ്കാരികസദ്യയിൽ പങ്കെടുത്തു ഏമ്പക്കം വിട്ടിട്ട് പൊതുജനത്തിന് എന്ത് നേട്ടം അല്ലെങ്കിൽ എന്ത് കാര്യം?
നല്ല പടമെങ്കിൽ പ്രേക്ഷകർ കാണും. അഭിനയിക്കുന്നവന്റെ സദാചാരമൂല്യങ്ങൾ സിനിമയെ പ്രത്യേകിച്ചും പ്രേക്ഷകരെ ബാധിക്കാറില്ല, സ്വാധീനിക്കാറുമില്ല .
ദിനേശണ്ണാ സൂപ്പർ നല്ല രസമുണ്ടാരുന്നു കേൾക്കാൻ കോവിയണ്ണൻ മഹാ കോഴിയാരുന്നു അല്ലെ അണ്ണാ 😂😂😂😂
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
appo mamooty ellam maha maha kozhi aayirikumello. elley???? That is what this fellow said. Mamooty cheriya pen kuttikale aanu ishtam ennu. POCSO case nu vagayundello???
@@UmaLokanath ദേ മമ്മൂട്ടി ഫാൻ വന്നു.... 😂😂😂😂
P900000p0000p00ppppppppppppppppp0000000😊😊0😊000😊😊0 ol 😅😅@@UmaLokanathpo0
Enthayalum ee Ara dozen veendum veendum ormipiksndayirunnu....
But thsmmil bhedsm thomman thanne😂
😂😂😂yes... That's true... തങ്ങളുടെ samsaram pwoliyanu 😂😂😂കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല ഇതിനിടക്ക് സംസാരിച്ച ഒരാൾ.... ചിരിച്ചിരിച്ചു ചത്തു..ഇതിന്റെ പേരിൽ wife കുറെ പ്രശ്നങ്ങൾ ഉണ്ടാക്കി... പ്രശ്നങ്ങൾ ഉണ്ടായി... പിന്നെ രണ്ടാം വിവാഹം.... etc...Yes മനസിലായി.... ഇതൊക്കെ അന്നേ അറിഞ് കാര്യമാണ് .... Pokiriraaja ആണ്...
Correct👆👌❤
ഇന്നത്തെ നിയമത്തിൽ പരസ്പര ഇഷ്ടപ്രകാരം ഒരു പുരുഷനും സ്ത്രീക്കും ഒന്നിച്ചു കഴിയാം.എന്നാൽ സ്ത്രീ ജീവിതത്തിലെപ്പോഴെങ്കിലും കാലുമാറിയാൽ അത് ജയിൽശിക്ഷയ്കുള്ള വകയായി.അതായത് ഒരു സംഗതിയെ കുറ്റവുമാക്കാം നിയമവിധേയവുമാക്കാം.കോമഡിയാണ് ഇവിടുത്തെ പല നിയമങ്ങളും.ക്യാൻസറും ലൈംഗികതയും,മാനസികവിഷമവുമായി എന്ത് ബന്ധം?
Half dozen kuttikal ullavan e chettatharam kanichatu
ഒരു ആണ് ബലമായി സ്ത്രീയെ
ശാരീകമായി കീഴ്പെടുത്തി sex ചെയ്താല്‍ അത് ബലാല്‍സംഗം ! ഇതില്‍ തുല്യതയുടെ ആവശ്യം ഇല്ല !
അതിന് വ്യക്തമായ കാരണമുണ്ട് !
ഈ പ്രവര്‍ത്തി ഒരിക്കലും ഒരു സ്ത്രീക്ക് ചെയ്യാന്‍ സാധിക്കില്ല ! 😌
സ്ത്രീക്ക് ആണിനെ ശാരീരികമായി കീഴ്പെടുത്താം ! എന്നാല്‍ sex ചെയ്യാന്‍ മെഡിക്കല്‍ സയന്‍സ് പ്രകാരം സ്ത്രീക്ക് സാധിക്കില്ല ! അത്കൊണ്ടാണ്
ബലാല്‍സംഗ കുറ്റം ആണിനെതിരേ
മാത്രവും,പെണ്ണിനെ ഇരയായും മാത്രവും
കരുതുന്നത് ! ലോകം മുഴുവനും
അങ്ങനെതന്നെ !
എന്നാല്‍ ഇന്ത്യ നിയമത്തില്‍..വന്‍ ചതി പറ്റി !എല്ലാ sex റിലേഷനും ബലാല്‍സംഗം
എന്ന് വ്യാഖ്യാനിച്ചു ! അപ്പോള്‍ ഏത്
കേസിലും സ്ത്രീ ഇര മാത്രമായി !
സ്ത്രീക്കെതിരേ നടപടിക്കും
സാധിക്കതെയും വന്നു ! 😌
എന്തെങ്കിലും വാഗദാനം നല്കി ബന്ധപ്പെട്ടാല്‍ അത് എങ്ങനെ
ബലാല്‍സംഗമാകും !?അത് ആണെങ്കില്‍
അതില്‍ നിയമം തുല്യനിലയിലാക്കേണ്ടി വരും ! പല വാഗദാനം നല്കി
ഭയപെടുത്തി ബ്ളാക്ക് മെയിലിങ്ങിലൂടെ സ്ത്രീകളും ഈ പ്രവര്‍ത്തി ചെയ്യുന്നു ! അവര്‍ക്കെതിരേ ഒരു നിയമ നടപടിക്കും
സാധ്യമല്ല !! ഇതാണ് ഇന്ത്യ പ്രമോട്ട്
ചെയ്യുന്ന തുല്യത 😪
ഈ വാർത്ത പറയുന്ന നീ ഒരു പെണ്ണിനെയും പിടിച്ചിട്ടില്ല... Panniyitt ഇല്ല എന്ന് നിനക്ക് ഹൃദയം തൊട്ട് പറയാൻ പറ്റുമോ....
സുനേഷ് ഗോഫി ഫാ൯സ് കരച്ചിൽ തുടങ്ങി.. 😂😆😂
Karachil ella.. ee pottatharam kandu chirukua 🤣😂
കരയണം എങ്കിൽ മംമ്ത പറയട്ടെ..
Consent ഉണ്ടെങ്കിൽ problem illado
It's legal
@@flower-cp7vv swntham bharya jeevanode ullappozho.. 😂😂
@@FORYOU-st9uz മമ്മൂട്ടിയുടെയും മോഹൻലാലിൻ്റെയും മുകേഷിൻ്റെ yum ഒക്കെ ഭാര്യമാർ മരിച്ചത് കൊണ്ട് അവർക്ക് എന്തും ആകാം😂🤭
ഇനി മെഗാ ഹിക്കയുടെ ഡബിൾ face പുറത്തു കൊണ്ട് വരണം . അയ്യാൾ ആൾ അത്ര വെടിപ്പല്ല . പുള്ളിയുടെ വെടിവെപ്പ് ദുഫായിൽ ആണ് ...
Super expose!
എന്നാലെന്താ ഗോപിയെ
കുറ്റം പറയരുത്
അവകാശം ഉപയോഗപ്പെടുത്തിയതല്ലേ
30 വയസ്സുള്ള പെണ്ണുങ്ങളുടെ മണം വലിച്ചെടുക്കുന്ന ഞങ്ങളുടെ എസ്. ജി 😂😂😂
😂
@@aswathysajin5629 😝
😜
😂😂
ആ നടി ജനിച്ചുവളർന്നത് ബഹ്റിനിൽ ആണെന്നാണ് എന്റ് അറിവ്
ഇതു നുണ ആണെകിൽ അവർക്കു പരാതി കൊടുക്കലോ. കൊടുത്താൽ ഇയാൾ പറയുന്നത് തെറ്റ്. അല്ലേൽ 100% ശരി
ഈ വിളയോട് ഒരു കാര്യം ചേദിച്ചോട്ടെ സുരേഷ് ഗോപി മമ്തയെ അല്ല നിങ്ങളുടെ ഭാര്യയെ കൂട്ടിയാണ് വിദേശത്തേയ്ക്ക് അന്ന് മുങ്ങിയത് എന്ന് സുരേഷ് ഗോപി വന്നു പറഞ്ഞാൽ അല്ല എന്ന് പറയാൻ തന്റെ കയ്യിൽ തെളിവ് കാണുവോ, ഉണ്ടെങ്കിൽ മാത്രം മറ്റുള്ളവരെ മോശക്കാരാക്കാൻ വരാവു, എന്ത് തോന്നിവാസവും ആരെ കുറിച്ചും പറയാം എന്ന തന്റേടത്തിൽ വന്നിരുന്നു പറയുമ്പോൾ സ്വന്തം വീട്ടിലും പെണ്ണുങ്ങളുണ്ട് എന്ന് ചിന്തിക്കുക
Eth ullatha.ee cenemayude shooting samathe njanum kettirunnu.angane Kure problems.
കൊള്ളാം റോസി
🙂💐
Mone addeham thelivillasthe kasryam parayilla. Cinima field. Palathum randuper vichaarichasl ellaam nadakkum. Evideum elpozhum.
NON SENSE !!!
What is the RELATION with SEX & CANCER ??.
for most mallus it is cancerous if someone else is the one having sex with a third woman.
ആളെ കാണിക്കാൻ ചാരിറ്റി
നടത്തിയാൽ കോയിന്നച്ചാമിയും
മഹാൻ ആകും.
Well good story
സിനിമയിൽ മര്യാദ രാമനാകാൻ
ശ്രീ രാമനെ സാദിക്കു
നന്ദകുമാർ മമ്തയുടെ തെലുഗ് ഫിലിം ഒക്കെ കാണുന്നത് നല്ലതായിരിക്കും.😂😂 കൂടുതൽ കഥകൾ കിട്ടും 😂😂
നല്ല രസം കേൾക്കാൻ
🤣
Yes❤❤
മമ്ത മോഹൻ എൻ ന്നാ ഇള്ളാ കുഞ്ഞാന്നോ.
Whether the mariyada raman called shanthivila dineesh worked in the film LANKA .So poetic in description.
ആ പടം കണ്ട ആർക്കും മനസിലാകും ഈ ഫ്രോഡിനെ
എടോ രാത്രിയിൽ സൂര്യൻ ഉദിച്ചാൽ തനിക്കു ഇതായിരിക്കും സ്വന്തം അനുഭവം ഇങ്ങനെ വിളിച്ചു പറയല്ലേ
ഇതൊക്കെ പകൽ വെളിച്ചത്തിൽ നടന്നതാണ് സൂര്യൻ കത്തി ജ്വലിക്കുമ്പോൾ 😂
മമത പരാതി പറയട്ടെ
അധമൻ ദിനേസിന്റെ മഞ്ഞ നുണക്കഥ😂
.... അങ്ങനെ അടുത്ത..., വിക്കറ്റും വീണു...!🤣😂🤣.. കേരളക്കര ജനങ്ങൾ ... വൻമരത്തെ.... കയർ കുരുക്കി.... വലിച്ച് താഴെയിട്ടു... 🤣😂🤣🤔😊🙄😎
ഒന്നിന് ഒന്ന് മെച്ചം എല്ലാം കണക്കാ പെണ്ണിൻ്റെ കാര്യത്തിൽ😂😂😂
ഗോപിയും ശരിയല്ല എന്നു പറയുന്ന ദിവസം വരും
Mamathsye patty ketyille. Cinimayil palathum kelkkum. Swadadravum chanceium dasraslam. Pettennu vazhithettum. Thettupsttasthavarasyi aarum illa.
നിനക്കൊന്നും വേറെ ഒന്നും പറയാനില്ലേ നാണംകെട്ടവൻ മാർ ഇതിലെതെങ്കിലും നല്ലവന്മാരും നല്ലവള്‍ മാരും ഒണ്ടോ നിങ്ങളുടെ ചാനലിന് റേറ്റിംഗ് കിട്ടാൻവേണ്ടി ഇതല്ല ഇതിന്റെ അപ്പുറവും പടച്ചിറക്കും നിങ്ങളോട് അല്പം ബഹുമാനം ഉണ്ടായിരുന്നു അതുതീർന്നുകിട്ടി
അപകീർത്തിപ്പെടുത്താൻ ജീവിതത്തിൽ ഒരവസരവും ഇല്ല എങ്കിൽ ഇനി ഒരു സിനിമയിലെ രംഗം വച്ചാവാം എന്ന് വിചാരിച്ചു കാണും
പണത്തിന് വേണ്ടി എന്ത് തന്തയില്ലാത്തരവും കാണിക്കാനും പറയാനും ഒരു ഉളുപ്പുമില്ലാത്ത വരായി ചില സോഷ്യൽ മീഡിയ ചാനലുകൾ മാറിയിരിക്കുന്നു. ഇത്തരം ചാനലുകൾക്ക് കടിഞ്ഞാണിടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
അവർ ഈ രംഗത്ത് പ്രവർത്തിക്കുന്നവരാണ് അവർക്കുണ്ടായ അനുഭവം ആണ് അവർ വിവരിക്കുന്നത്.. സിനിമാ രംഗത്ത് പെൺ വിഷയത്തിൽ ജി.ക്ക് സൽപ്പേരുണ്ട് എന്ന് താങ്കൾ പോലും പറയില്ല.മുകേഷിനെ ന്യായീകരിച്ചത് വെറുതെയാണെന്ന് കരുതിയോ.. ഇല്ലെങ്കിൽ സുരേഷ് ജി ഈ വാർത്ത കൊടുത്തവർക്ക് എതിരെ കേസ് കൊടുക്കട്ടെ അതല്ലേ മാന്യത
സത്യം
Shanthivila Denesh is a CPM Pinarayi Loyalist. That is the reason he didn't say anything about this when He ran for the parliament from Trissur constituency. Pinarayi wanted Suresh Gopi to win for keeping his position and avoiding jail time for him and daughter. 😊
😂,അടിപൊളി അവതരണം... തിരക്കഥ പോലെ തന്നെ 👍👍
Cinefield ഇങ്ങനെ ഉള്ളത് പരസമായ രഹസ്യം ഇത് തിരഞ്ഞു നോക്കാതെ ആയപ്പോൾ ചാൻസ് ഇല്ലാത്തവർ വിളിച്ചു പറയുന്നു നടമാരും നടികളും ഒക്കെ കണക്കാ ഏതായലും ഇതും പറഞ്ഞു നടക്കാം
കശക്കി എറിഞ്ഞാൽ ക്യാൻസർ വരുമോ പുതിയ അറിവാണ് ഡോക്ടർ
സുരേഷ്ഗോപിയെ എങ്ങനെ എങ്കിലും ഇതിൽ പെടുത്തണം. 😂
കോവിക്കു 250 അത്രീകളുമായി bandhamundu
പെടുത്തണ്ട .. കോവി പെട്ടോളും...അവൻ്റെ വെപ്രാളം നോക്കിക്കേ😂😂
ഇത്രയും നല്ല മനുഷ്യനെ കൊണ്ട് നിങ്ങൾ എന്താണ് ഇങ്ങനെ പറയുന്നത് തെറ്റ് ഇഷ്ടംപോലെ ആൾക്കാർക്ക് പറ്റിയിട്ടില്ല അതുപോലും നല്ലത് അദ്ദേഹം
പരസ്പരം താല്പര്യം ഒണ്ടായിട്ട് അല്ലെ പോയതു അതിനു കടിച്ചിട്ട് കാര്യം ഇല്ല ഇവിടെ മിക്കവാറും ആളുകൾ ഇതൊക്കെ തന്നെ കൂടുതൽ കേരളത്തിൽ...ഇത് പീഡനം അല്ലല്ലോ അവർക്ക് പരാതി യും ഇല്ല
അന്ന് അവൾക്ക് 17 വയസ്സ്
Aarsha faratha samskaram poothulayunnu.. 😂😂
വ്യഭിചാരം ആണല്ലോ 😂
നലാളറിയട്ടെ
ഷൂ നക്കികളുടെ പ്രിയപ്പെട്ട ഗോപിയേട്ടൻ ഭാര്യയെ ഫറ്റിച്ച കഥ😅
പരസ്പരം ഇഷ്ടപ്പെടാൻ ഇയാൾ അവിവാഹിതനായി രുന്നില്ലല്ലോ.ഭാര്യയും മക്കളുമുള്ളയാളല്ലേ.😂അപ്പോൾ ഇത് വ്യഭിചാരം എന്ന് പറയാം
സമ്മതം വേണ്ട,ഭാര്യയോണ്ട് പറഞ്ഞ് ഉണ്ടാവും അല്ലേ,അപ്പോ no problem 🤨🤥🤭
ഏയ് സുരേഷേട്ടന് ആ കുട്ടി മകളെ പോലെയാണ്
അവർ പരാതി പറയുന്നില്ല ആ സ്ഥിതിയ്ക്ക് പരസ്പരം ഇഷ്ടത്തിലുള്ള ബന്ധം പരാതി പറഞ്ഞാൽ പെടും എന്നാലും ഇത് സത്യമാണെങ്കിൽ ആ നടിയോട് ചെയ്ത വല്ല്യ ഒരു അപരാധം ആണ്
സത്യം അല്ലെങ്കിലോ അത് അപരാധം അല്ലെ സിനിമ എന്ന് പറഞ്ഞ തന്നെ മെയിൽ ഗോസിപ് ആണ്
ജയനും സീമയും പ്രേമതിൽ ആണെന്ന് പറഞ്ഞു നടന്നിരുന്നു കൊറേ പേര് സീമ പറയുന്നു അവർ തമ്മിൽ നല്ല പ്രായ വ്യത്യാസം ഉണ്ട് എനിക്ക് ചേട്ടനെ പോലെ ആണെന്ന് ആരു പറയുന്നത് വിശ്വസിക്കും
ഒരു നാണയത്തിന് രണ്ടു വശം ഉണ്ട് എന്നപോലെ ഒരാൾ പറയുന്നത് എല്ലാം സത്യം ആവില്ല അപ്പുറത്തെ ആൾക് എന്താണ് പറയാൻ ഉള്ളത് എന്ന് കേൾക്കത്തിടത്തോളം ഇയാൾ പറയുന്നത് എങ്ങനെ വിശ്വസിക്കും
ഈ ശാന്തിവിള കിളവനും നന്ദ കുമാർ കിളവനും എന്തിന്റെ കേടാ.. ആ കിളവനും ആ നടിയും ഇഷ്ടം ഉണ്ടായിട്ടല്ലേ പോയത്..
അവർക്ക് താൽപര്യം ആണെങ്കിൽ നിനക്കെന്താ? കിട്ടാത്ത ശാന്തി വിള പോയി മുരിക്കിൽ കയറി തീർക്ക്
Nonsense 😊 0:46
ഈ ചാനൽ ഇനീ കാണുന്നതല്ല.
മമ്ത UAE yil😂 അല്ല. ബഹ്റൈൻ നിൽ ആണ്
Mamtha aalu kollalo muthe.... 😍
Cancer varunathu aarenkilum kashaki erinjitano athunputbiya arivanu .enthu vivarakedanu nariya case
🌹🌹
Best actor kovi