Malayalam Evergreen Movie | Kaattaruvi | Full Movie | Ft. Mammootty, Unnimary, Sukumaran

Поделиться
HTML-код
  • Опубликовано: 15 сен 2024
  • Kaattaruvi is a 1983 Indian Malayalam film, directed by J. Sasikumar. The film stars Mammootty, Sukumaran and Jalaja in lead roles. The film had musical score by G. Devarajan and the lyrics were written by A. P. Gopalan.

Комментарии • 149

  • @sreekumariammas6632
    @sreekumariammas6632 9 месяцев назад +5

    രാധ വാസൂനെ വെറുത്ത് വെറുത്ത് വെറുപ്പിന്റെ അവസാനം സ്നേഹിച്ചു തുടങ്ങി.❤❤❤❤❤

  • @പാലാരിവട്ടംശശി

    കേട്ടോട നാരായണ.. ഞാൻ പല ഷാപ്പിന്നും വെള്ളേ അപ്പം തിന്നിട്ടുണ്ട് ...പക്ഷെ ചെല്ലമ്മേട അപ്പത്തിന്റെ രുചിയുണ്ടല്ലോ അതൊന്നു വേറെയാ....

    • @sabual6193
      @sabual6193 2 года назад

      കാട്ടിലെ അപ്പം

  • @sreekumariammas6632
    @sreekumariammas6632 8 месяцев назад +2

    Today also I watching this movie's second part . I like Mammookka's exelant performance. Here he is Vasu . Vasu loves Radha very much. Raj Kumar is also good acting.❤ 17 - 1 - 2024 .😂🎉❤🌷🍎👍

  • @daliyasibichan3660
    @daliyasibichan3660 4 года назад +42

    മമ്മൂട്ടി കുഞ്ഞുങ്ങളെ ലാളിക്കുന്നതു കാണാൻ നല്ല ഭംഗിയാണ് ഏതു സിനിമയിലും .

    • @sabual6193
      @sabual6193 2 года назад +1

      മമ്മൂട്ടിയെ ലാളിക്കാൻ ഇഷ്ടം ഉണ്ടോ.

    • @kunjammachakko
      @kunjammachakko Год назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤I❤❤the❤❤❤❤❤❤❤❤❤y4y

    • @sreekumariammas6632
      @sreekumariammas6632 Год назад +1

      സിനിമയിൽ മാത്രമല്ല ജീവിതത്തിലും അദ്ദേഹം സ്നേഹം നിറഞ്ഞ ആളായതു കൊണ്ടാണ് . He is a loveable person.

    • @shajraj-indian
      @shajraj-indian 9 месяцев назад +1

      ഇല്ലെങ്കിൽ കാശ് കിട്ടില്ല. അവരുടെ ജോലിടെ ഭാഗം

  • @lijomathew8697
    @lijomathew8697 2 дня назад

    പണ്ട് തുണ്ട് വീഡിയോ കിട്ടില്ലായിരുന്നു കൂടുതലും ചിത്രങ്ങൾ മാത്രം , പണ്ടത്തെ പടങ്ങളിൽ പുരുഷന് രതി മൂർച്ചയ്ക്ക് ഇത് മതിയായിരുന്നു, പക്ഷേ ഇന്നത്തെ തലമുറയിൽ പെണ്ണ് മൊത്തം തുണിയുരിഞ്ഞാലും തോന്നാത്ത അവസ്ഥയിൽ എത്തിച്ചു .

  • @sobhanaradha9510
    @sobhanaradha9510 9 месяцев назад +4

    ഇതുപോലൂള്ള യൂണിയൻ നേതാക്കന്മാർ ഇപ്പോഴൂം ഉണ്ട്. രാഷ്ട്രീയത്തിന്റെ പേരൂം പറഞ്ഞ് പാവപ്പെട്ട ജനങ്ങളെ പിഴിയൂന്നവർ.

  • @sukumarannambiarkn6285
    @sukumarannambiarkn6285 9 месяцев назад +1

    ടി. ജി. രവിയേ അധികവും വില്ലൻ വേഷകളിൽ മാത്രമേ കണ്ടിട്ടുള്ളു.ഇതു പോലുള്ള ചില പടം മാത്രമേ അതിന് അവപാദമുള്ളു.

  • @cakestory3010
    @cakestory3010 2 года назад +7

    മമ്മൂട്ടിയും ഇന്ദ്രജിത്തും ഇപ്പോൾ കണ്ടാൽ ഇന്ദ്രജിത്ത് ആണ് മൂത്തത് മമ്മൂട്ടി ചെറുപ്പവും.... ഇന്ദ്രജിത്തിന്റെ അച്ഛനോട് ഒത്തു അഭിനയിച്ച നടൻ മമ്മൂട്ടി.... അന്നും ഇന്നും ചെറുപ്പക്കാരൻ

    • @yoonusahamad5021
      @yoonusahamad5021 2 года назад +3

      ഇത്തിരി ഓവർ അല്ലെ ഭായ് ..മമ്മൂട്ടിയെ കണ്ടാൽ നല്ല പ്രായം തോന്നും ...പിന്നെ ആപ്രായത്തിലും മേക്കപ്പൊക്കെ ഇട്ടു വന്നാൽ ഒരു ഭംഗി ഉണ്ടാവും അത്രേ ഉള്ളു

    • @srenathsrenath3802
      @srenathsrenath3802 2 года назад

      @@yoonusahamad5021 👍👍

    • @rameshdavid6888
      @rameshdavid6888 2 года назад +1

      @@yoonusahamad5021 cosmetic megastar 😄

    • @faseelafadilfaisal3792
      @faseelafadilfaisal3792 Год назад +1

      Aanungalde make upnu oru limit ille... Mammooty ennum chullan thanne❤❤

    • @sivakamic7848
      @sivakamic7848 Год назад

      2023 ൽ..43&73..... ഇപ്പോഴും ചെറുപ്പം.. മമ്മുട്ടി 😄😄 കണ്ണൊന്നു ടെസ്റ്റ്‌ ചെയ്യുന്നതു നന്നായിരിക്കും...

  • @sreekumariammas6632
    @sreekumariammas6632 6 месяцев назад

    2 - 3 - 2024 Saturday at midnight,am watching this movie's second part with presure . Mammookka the great ideal man in the world❤ Yah Allah may save him always like this. ❤❤❤

  • @ginsirpy823
    @ginsirpy823 3 года назад +15

    Revealed that Jalaja is his dauthter is so sensible and sentiment scene that unveiled he is not giving articles and money support her for immoral benefit. Unnimary grief over her lover too is so good. And finally Sukumaran lets the child back to Jalaja and unites Mamooty with her is also a super sentiment scene. Entire movie taken in the tea gardens of Munnar is so beauty and enjoyable.
    .

    • @stephengideon5000
      @stephengideon5000 3 года назад

      a tip : you can watch series on Flixzone. I've been using them for watching loads of movies lately.

    • @reignmicah1119
      @reignmicah1119 3 года назад

      @Stephen Gideon Yea, been using Flixzone for since november myself =)

    • @bindhus9089
      @bindhus9089 Год назад

      V HR f

    • @kunjammachakko
      @kunjammachakko 9 месяцев назад

      P se loo😮
      I'm meet lo

    • @sasipookkattil9299
      @sasipookkattil9299 9 месяцев назад

  • @user-bj2eo1nl9e
    @user-bj2eo1nl9e 5 месяцев назад +1

    6/4/2024ഇന്നെ ഞാൻ ഈ സിനിമ കണ്ടു കൊള്ളാം ❤

  • @sreekumariammas6632
    @sreekumariammas6632 Месяц назад

    T. G . Revi യെ ഇഷ്ടായി . എന്താ ഒരഭിനയം . Poor man the father of Radha . He is a loving father of Jaimes and Radha .❤❤❤

  • @sreekumariammas6632
    @sreekumariammas6632 Год назад +1

    This filim has full of messages no to drugs and naughty and dirty things . Anybody change their life due to this movie's messages ? No never . That is people. Alummuden t. G . Revi and rajkumar are supper. Mammookka is being the charecter vasu. Mr. Sukumaran is also good. Any way this movie is tottaly good. Thingal.......the song is very favorite to me . I saw that song many times. Hattof mammookka .❤❤❤🎉🎉🎉😢

  • @sreekumariammas6632
    @sreekumariammas6632 Год назад

    I love the song thingaluraghi......very much . Hatoff mamookka full of love in his heart. Dieheart movie , mamookka the great legend. Am seeing at 3 - 8 - 2023 again .

  • @shareenashameershareenasha3411
    @shareenashameershareenasha3411 5 лет назад +16

    ആ സിനിമാറ്റിക് ഡാൻസ് കണ്ടു ചിരിച്ചു ചിരിച്ചു ചത്തു....

    • @sabual6193
      @sabual6193 2 года назад

      അതിൽ കോമഡി ഉണ്ടോ. എനിക്ക് ആണെങ്കിൽ ആ പെൺകുട്ടിയെ കണ്ടു കോരി തരിപ്പ് ആണ് ഉണ്ടായത് ഒന്ന് കിട്ടി എങ്കിൽ എന്ന്.

  • @sreekumariammas6632
    @sreekumariammas6632 Год назад +1

    That poovankily is vasu . Vasu among with us. He loves very much that small kid . Who is that kid ? And where is she now ? So cute baby.

  • @sreekumariammas6632
    @sreekumariammas6632 8 месяцев назад +1

    Fight between Pridhuvi's father and Dulquar's father 😢

  • @തോപ്പിൽജോപ്പൻ-ഛ5ഹ

    മദ്യവും മയക്കു മരുന്നും കശക്കി എറിഞ്ഞ ഒരു പനിനീർ പൂവ്. ഇ വാചകം ഇന്നത്തെ പുതുതലമുറക്ക് ഒരു ബോധവൽക്കരണം ആയി മാറട്ടെ

    • @krishnanlee8354
      @krishnanlee8354 5 лет назад

      തോപ്പിൽ ജോപ്പൻ m..?...ok,m.?L,LMN..Mm

    • @deshipara334
      @deshipara334 4 года назад +2

      ഇതില്‍ രക്ഷിതാക്കള്‍ക്കും പാഠമുണ്ട് പലപ്പോഴും മക്കളെക്കുറിച്ചുള്ള അമിത വിശ്വാസമാണ് അവരെ വഴി തെറ്റിക്കുന്നത്

    • @sabual6193
      @sabual6193 2 года назад +1

      ഇന്നും ഒരു കുറവും ഇല്ല കൂടിയതെ ഉള്ളൂ ഇനി കുറയുകയും ഇല്ല ആണിലും പെണ്ണിലും.

    • @muhammedcp6293
      @muhammedcp6293 2 года назад

      T g ravenda makan alla pengutikalki nakinadakanechadi evanapolatha verthikettavanani cenematharam

  • @nalanie4290
    @nalanie4290 Год назад +1

    ഇങ്ങനെ ഒരു അഭിനയം ഉണ്ടോ ഇതി കരയാൻ കണ്ണീരില്ല

  • @sreekumariammas6632
    @sreekumariammas6632 10 месяцев назад

    Am seeing the second part of the movie.I like the song Thingalurangi and the scene of Mammookk with Jelaja.4 - 11 - 2023 midnight.

  • @sreekumariammas6632
    @sreekumariammas6632 8 месяцев назад

    When T .G .Revi said the story about Radha tears rolling out with out stop I felt poor to him. ❤❤❤❤❤❤❤❤❤❤

  • @sreekumariammas6632
    @sreekumariammas6632 10 месяцев назад

    Am seeing this movie at 26 - 10 - 2023. Skipping and see . Nice movie. . I like this very mych.

  • @lkn1200
    @lkn1200 5 лет назад +9

    gd film it has a gd msg for youth

    • @sreekumariammas6632
      @sreekumariammas6632 Месяц назад

      No no one take care the message and change their charecter. The message is there sleeping at all . No result at all . That is we people .😂

  • @dericabraham8981
    @dericabraham8981 2 года назад +5

    Mamooka 🥰

  • @sreekumariammas6632
    @sreekumariammas6632 8 месяцев назад

    Only in this movie T . G .Revi acted as a good father. He loves Radha who is his real daughter. He is a good father of son Jeimes and daughter Radha .only in this movie he is not a villan ❤❤❤❤❤❤

  • @sadeeshthalikulam1731
    @sadeeshthalikulam1731 4 года назад +9

    ആ കാലത്തു സുകുമാരൻ ഹീറോ ആയിരുന്നു

    • @sabual6193
      @sabual6193 2 года назад +1

      ആരെങ്കിലും വേണ്ടേ

    • @abdulkalammampad8654
      @abdulkalammampad8654 Год назад +3

      ടൈറ്റിലിൽ പോലും സുകുമാരൻന്റെ പേര് കഴിഞ്ഞാണ് മമ്മുട്ടി യുടെ പേർ

    • @Hashimka-cl8nq
      @Hashimka-cl8nq Год назад +2

      മമ്മൂട്ടി ആ സമയത്ത് സ്റ്റാർ ആയി വരുന്നതേ ഉള്ളു

    • @sobinjames4636
      @sobinjames4636 Год назад

      സുകുമാരൻ, രതീഷ്, സോമൻ

  • @InnocentIceClimber-pk5ew
    @InnocentIceClimber-pk5ew 5 месяцев назад

    Very good movie mammootty sir tgravi sir super combination

  • @arunvlogmalayalam2572
    @arunvlogmalayalam2572 4 года назад +6

    Good movie

  • @sreekumariammas6632
    @sreekumariammas6632 5 месяцев назад

    Am rewatching this movie now at night 20 - 3 - 2024 fri. I like this movie due to the good messages for youth. But anyone takt care the messages and neglet the messages
    That is our people. Who do care

  • @mightymapogos
    @mightymapogos Год назад

    അവസാനം എല്ലാരും നെന്മമരങ്ങൾ ആകുകയാണ് സുഹൃത്തുക്കളെ 😢

  • @rosythomas3267
    @rosythomas3267 3 года назад +3

    Very good movie.

  • @Rejibaby-kc7jq
    @Rejibaby-kc7jq 2 месяца назад

    അന്ന് സുകുമാരന്റെ കൂടെ ഇന്ന് പ്രിത്വി രാജിന്റെ കൂടെ മമ്മൂക്ക ❤️❤️❤️

  • @joshyam8787
    @joshyam8787 3 года назад +2

    20.14.. ഗ്രാംപൂ മണംമൂറും കാറ്റേ.. 👍

  • @minimolraju1341
    @minimolraju1341 Год назад +2

    Mammookka❤❤❤😊😊😊

  • @siddikhtm9542
    @siddikhtm9542 2 года назад +22

    ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്ത് താരാട്ട് പാടിയ മമ്മൂക്കയുടെ ആ വലിയ മനസ്സ് കാണാതെ പോകരുത് 😀😀😇😜

    • @hami...hameed6698
      @hami...hameed6698 2 года назад +2

      പിന്നെ കരയുന്ന കുഞ്ഞിനെ എടുത്ത താരാട്ടാൻ അത് മമ്മൂട്ടിയുടെ കുഞ്ഞ് ഒന്നുമല്ലല്ലോ. ഇത് സിനിമയല്ലേ. മാഷേ.. ക്ഷമിച്ച് കള🙏

    • @sabual6193
      @sabual6193 2 года назад +1

      സിനിമ പോലും കണ്ടാൽ അറിയില്ല.

    • @kamalamraju7086
      @kamalamraju7086 Год назад

      ​@@hami...hameed6698ki TT gg WS

    • @sreekumariammas6632
      @sreekumariammas6632 Год назад +1

      We can't realise this is a story of movie But think this is real life . That is mammookka's presents . He is not acting but living in the movie . Because of all love him . He don't want to love him . He simply does his work sincerely. That is an actor wants.❤❤❤🎉🎉🎉😂😢😮

    • @kunjammachakko
      @kunjammachakko 9 месяцев назад

      BH

  • @amanaak8830
    @amanaak8830 3 года назад +6

    മമ്മൂട്ടി സാർ എന്തിനാണ് സത്യം അറിയാതെ ഇടപെടുന്നത് മമ്മൂട്ടി ബായ്

  • @sreekumariammas6632
    @sreekumariammas6632 5 месяцев назад

    Am rewatching this movie's second part now. 21 - 3 - 3024 midnight .❤❤

    • @sreekumariammas6632
      @sreekumariammas6632 Месяц назад

      Typing mistake is there in cmt. Plz read 3024 as 2024 .thank.❤

  • @yaasararu
    @yaasararu 4 года назад +4

    2020 June

  • @yourchoice87
    @yourchoice87 4 года назад +9

    2020 മാർച്ച്‌

    • @sabual6193
      @sabual6193 2 года назад

      2022-ഓഗസ്റ്റ് -6

  • @sasidemo2370
    @sasidemo2370 Год назад +1

    🙆‍♂️Amma,,, Ekk,, OLD,, movie,, 👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌👌movie

  • @muhammadirshad3791
    @muhammadirshad3791 5 лет назад +5

    Evergreen

  • @ameersha000
    @ameersha000 4 года назад +7

    കൊള്ളാം 👌
    Message for youth

  • @lizaliza999
    @lizaliza999 4 года назад +4

    ഹർഷ ബാഷപം മൂവി ചെയ്യാമോ?

  • @sreekumariammas6632
    @sreekumariammas6632 Год назад +1

    Fight together dulghar's father and prithivi's father

  • @swaminathan1372
    @swaminathan1372 4 года назад +3

    നല്ല സിനിമ....!

  • @ismailbava2582
    @ismailbava2582 5 лет назад +22

    ഇതിലെ ഇൻസ്‌പെക്ടർ അജയൻ എന്ന് പറഞ്ഞൽ ജയന്റെ അനുജൻ

    • @shareenashameershareenasha3411
      @shareenashameershareenasha3411 5 лет назад

      ഓ.. അമ്പിളി ദേവിയുടെ അമ്മായിഅച്ചൻ

    • @sabual6193
      @sabual6193 2 года назад

      അതാണ് അത് പോലെ തോന്നുന്നത്.

  • @hafeeslaala5264
    @hafeeslaala5264 6 лет назад +9

    Have dome good massages

    • @rosammajoseph9938
      @rosammajoseph9938 4 года назад

      pppaaqatopstàrßìngaŕz

    • @devukrishna193
      @devukrishna193 3 года назад

      Jo

    • @sabual6193
      @sabual6193 2 года назад

      കള്ള് കുടിക്കരുത് എന്നോ പെണ്ണ് പിടിക്കരുത് എന്നോ

  • @mammyptb2033
    @mammyptb2033 4 года назад +3

    Unnimeri oooooozm

  • @yaasararu
    @yaasararu 4 года назад +1

    2020 MAY

  • @shameermammootty2193
    @shameermammootty2193 5 лет назад +5

    Supeer movie

  • @jayviswas9443
    @jayviswas9443 3 года назад +1

    2020 oct 9.

    • @sabual6193
      @sabual6193 2 года назад

      2022-ഓഗസ്റ്റ് -6

  • @junujafar4874
    @junujafar4874 3 года назад

    November 15/ 2020

    • @sabual6193
      @sabual6193 2 года назад

      ഓഗസ്റ്റ് - 6-2022

  • @amalsali2369
    @amalsali2369 Год назад

    4-12-2022

  • @ismayilpv124
    @ismayilpv124 4 года назад

    താളം തെറ്റിയ താരാട്ട് update ചെയ്യാമോ

  • @binduc8379
    @binduc8379 2 года назад

    2022 Aug 4

  • @jorappanjm380
    @jorappanjm380 3 месяца назад

    Rajkumar

  • @lijuzmedia7932
    @lijuzmedia7932 4 года назад +4

    2020 april

  • @sanusanusanu6037
    @sanusanusanu6037 3 года назад

    20.5.2021

    • @sabual6193
      @sabual6193 2 года назад

      2022-6-ഓഗസ്റ്റ്

  • @dreamcatcher2.093
    @dreamcatcher2.093 8 месяцев назад

    2024 🎉

  • @kl10veettukaaryangal41
    @kl10veettukaaryangal41 4 года назад +1

  • @mprenjith
    @mprenjith 4 года назад +1

    31/03/2020

    • @sabual6193
      @sabual6193 2 года назад

      2022-6-ഓഗസ്റ്റ്

  • @haroonkm4705
    @haroonkm4705 5 лет назад +5

    Good

  • @anchuzaanzz8604
    @anchuzaanzz8604 5 лет назад +4

    Nesto

  • @aparna.s1647
    @aparna.s1647 3 года назад +1

    നല്ല സിനിമ നീ എത്ര ധന്യ സിനിമ up ഡേറ്റ് ചെയ്യാമോ

  • @bindumadhusoodhanan7780
    @bindumadhusoodhanan7780 Год назад

    Orunayika 3varanmar

  • @MuhammedMuhammed-ue5hp
    @MuhammedMuhammed-ue5hp 8 месяцев назад

    Oz

  • @sajiponathil3524
    @sajiponathil3524 4 года назад

    多热

  • @sabual6193
    @sabual6193 2 года назад +2

    കള്ളും പെണ്ണും പിടിക്കരുത് ജീവിതം ഇല്ലാതാകും പണം ഉണ്ടായിട്ടോ വിദ്യാഭ്യാസം ഉണ്ടായിട്ടോ കാര്യം ഇല്ല.

  • @abdussalamak1951
    @abdussalamak1951 6 лет назад +6

    ഉഗ്രൻ

  • @ske593
    @ske593 2 года назад +1

    ജയൻെറ അനുജൻ

  • @babumana
    @babumana 3 года назад

    2021 Feb 21 Kuwait😂

    • @sabual6193
      @sabual6193 2 года назад

      2022-6-8 കേരളള തിരുവനന്തപുരം

  • @alman189
    @alman189 Год назад

    Kanjavu padam

  • @bindumadhusoodhanan7780
    @bindumadhusoodhanan7780 Год назад

    Aaloomoodankallan😅

  • @sharafudheenkulappurathkul4935
    @sharafudheenkulappurathkul4935 7 лет назад +6

    s

  • @dericabraham8981
    @dericabraham8981 2 года назад +3

    Mamooka 🥰

  • @babupk2955
    @babupk2955 4 года назад +4

    Good movie

  • @profnesamony
    @profnesamony Год назад +1

    Great movie.

  • @shibus5864
    @shibus5864 2 года назад

    6 1 2022

  • @siddiksiddik9725
    @siddiksiddik9725 4 года назад

    22.4.2020

    • @sabual6193
      @sabual6193 2 года назад

      2022-6-ഓഗസ്റ്റ്

  • @jayviswas9443
    @jayviswas9443 3 года назад +4

    Very nice movie

  • @rajendrannagaroor6870
    @rajendrannagaroor6870 5 лет назад +5

    Good movie

  • @rajeedriver7656
    @rajeedriver7656 4 года назад +3

    Good movie.