തഞ്ചാവൂർ ബൃഹദേശ്വര ക്ഷേത്രം The big temple of Thanjavur.One among the 3 Live temples of chola

Поделиться
HTML-код
  • Опубликовано: 9 сен 2024
  • രാജരാജേശ്വരം എന്ന് അതിൻറെ നിർമ്മാതാക്കൾ വിളിച്ച ക്ഷേത്രം പിന്നീട് ബൃഹദീശ്വര ക്ഷേത്രം എന്നറിയപ്പെട്ടു. രാജരാജചോളൻ കാവേരി നദീതീരത്ത് നിർമ്മിച്ച ശൈവ ക്ഷേത്രം ആണിത്. തമിഴ് നാടിന്റെ നെല്ലറ എന്നറിയപ്പെടുന്ന തഞ്ചാവൂർ ആണ് ഈ ക്ഷേത്രം .ആർക്കിയോളജിക്കൽ സോസൈറ്റി ഓഫ് ഇന്ത്യ യുടെ ചുമതലയിൽ ഉള്ള ഈ ക്ഷേത്രം യൂനെസ്കോ യുടെ പൈതൃക പട്ടികയിൽ ഉള്ളതാണ്

Комментарии • 5