B UNNIKRISHNAN INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA

Поделиться
HTML-код
  • Опубликовано: 16 фев 2022
  • B UNNIKRISHNAN INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
    Connect with us on:
    ♦ RUclips : bit.ly/3sCc3oP
    ♦ Facebook : bit.ly/3dWdfzj
    This Video is Copyright Protected.
    * ANTI-PIRACY WARNING *
    This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
  • РазвлеченияРазвлечения

Комментарии • 75

  • @anijasajith
    @anijasajith 2 года назад +28

    മണ്ഡബുദ്ധി ആയിരുന്നു അല്ലെ

  • @nithink01
    @nithink01 2 года назад +18

    Sorry to say this but being a die hard lalettan fan, Mr.B Unnikrishnan you should stop making films like this to degrade the complete actor or better please upgrade your skills🙏🏻

  • @ucfunmedia340
    @ucfunmedia340 2 года назад +16

    ഫ്രോഡ്,വില്ലൻ, ആറാട്ട് ഇനി മോഹൻലാലിനെ വെച്ച് ദയവു ചെയ്ത് സിനിമ ചെയ്യരുത് please

  • @BeingL3X
    @BeingL3X 2 года назад +28

    Hype ആയ സിനിമകൾ പൊട്ടിയത് കൊണ്ട്...സിംപിൾ പടം എന്ന ലേബലിൽ ആണ് ഈ കൂതറ പടം ഇറക്കാൻ ശ്രമിച്ചത്....
    മോഹൻലാൽ ഇങ്ങനെ ഒക്കെ ഉള്ളവന്മാരുടെ തല്ലിപ്പൊളി പടങ്ങൾ എങ്ങിനെ അഭിനയിക്കുന്നു...

    • @AKN_subscribe
      @AKN_subscribe 2 года назад

      Thannik kooothara cinma ayirikkum. Vimarsikumbol athu isthapedunavar unden manasilakuka. Pls don't degrade

    • @AjmalAju-jt3vw
      @AjmalAju-jt3vw 2 года назад

      Tamilile siva aahnu malayalathile unnikrishnan....

  • @rakeshram3448
    @rakeshram3448 2 года назад +9

    12:39...❤❤❤❤❤❤❤...Vineeth Sreenivasan...

  • @adwaiths9852
    @adwaiths9852 2 года назад +24

    തൻറെ എല്ലാ പടവും പോക്ക് ആണല്ലോ
    ഒരു നല്ല പടം എടുത്തൂടെ
    എന്തിനാ വെറുതെ തള്ളുന്നത്

  • @Anil-tg7ps
    @Anil-tg7ps 2 года назад +11

    താങ്കൾ ഈ ലോകത്തിലല്ലേ ജീവിക്കുന്നത്, മോഹൻലാലിനെ കാണാൻ ആഗ്രഹിക്കുന്നതുപോലെ പടം ചെയ്തുപോലും, അങ്ങനെ ആരും ആഗ്രഹിക്കുന്നില്ല, നല്ല കഥയും, നല്ലരീതിയിൽ അവതരിപ്പിച്ചാൽ പടം വിജയിക്കും,

  • @natasha2990
    @natasha2990 2 года назад +9

    ഇയാൾക്ക് എന്തോ കുഴപ്പം ഉണ്ട്‌... പൊളിറ്റിക്കൽ കറക്ടനെസ്സ് നെ ആക്ഷേപിക്കുന്ന ഈ മനുഷ്യർ ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത്..ഇവർക്കൊക്കെ വയസ്സായി.. ഇനി ഇങ്ങനെ കൂറ ഫിലിം എടുക്കാതെ നിർത്തി കൂടെ...ഇയാൾ ഇനി മമ്മൂട്ടി യെയും കൂടി നാറ്റിക്കും... കഷ്ട്ടം.. ഇയാൾക്ക് ശ്രീകുമാർ മേനോൻ നു മായി എന്തോ സാമ്യം ഉണ്ട്‌..കമന്റ്സ് ആ "മുഴുവൻ നടൻ "വായിച്ചാൽ മതിയായിരുന്നു.. ഈയാൾ ന്യൂ ജൻ. പിള്ളേർക്ക് ശിഷ്യപ്പെടണം.ഇയാൾക്ക് നല്ല insecurity ഉണ്ട്‌... പേടിയും ഉണ്ട്‌ ന്യൂ ജൻ പിള്ളേരുടെ ഫിലിം കണ്ടിട്ട്.. Uff..

  • @natasha2990
    @natasha2990 2 года назад +7

    സ്ത്രീ വിരുദ്ധതയും പൊളിറ്റിക്കൽ correctness ഉം ഒക്കെ ഈ ജനറേഷന് പ്രശ്നം ആണു.. അതൊക്കെ ചോദ്യം ചെയ്യ പെടും... തനിക്കു അതൊന്നും ഇതുവരെ അറിയില്ലല്ലേ.. കഷ്ടം..സ്ത്രീവിരുദ്ധ സംഘടനയുടെ പ്രസിഡന്റ്‌ ഇൽ നിന്നും ഇതിൽ കൂടുതൽ പ്രതീക്ഷിക്കണ്ട... "Athijeevithayodu"എന്തൊരു നീതി കാണിച്ച മനുഷ്യൻ ആണു അയാൾ... ഇരയോടൊപ്പം.. വേട്ടക്കാരൻ വേണ്ടി പ്രാർത്ഥിക്കുന്നു..അന്ന് തീർന്നതാ തിരുമേനി ഏട്ടന്റെയും ഇക്കാക്കയുടെയും "ഷിനിമ "കാണൽ... ഈ ചവറു ഒന്നും മലയാളികൾക്ക് വേണ്ട..

    • @kerikadanjose
      @kerikadanjose 2 года назад

      Mohanlal mass 💓💓💓💓💓💓💓💓💓💓💓💓💓

  • @user-lf8vu3xl2z
    @user-lf8vu3xl2z 2 года назад +5

    വെട്ടനറിയാത്തതിന് കോടാലിയെ കുറ്റം പറയുന്നു. അതാ സംഭവം.

  • @varunradhakrishnan3033
    @varunradhakrishnan3033 2 года назад +5

    Ende ponno 🙏🙏

  • @deepakkulamcherri3202
    @deepakkulamcherri3202 2 года назад +4

    words about vineeth ettan😍

  • @Sreejithss86
    @Sreejithss86 2 года назад +4

    Sreekumarmenon pole odhungan nokku
    Unnikishannu pattiya pani alla direction..
    😅😅😅

  • @swaminathan1372
    @swaminathan1372 2 года назад +1

    🙏🙏🙏

  • @pulimurugan1223
    @pulimurugan1223 2 года назад +8

    തലയ്ക്കു വെളിവില്ലാത്തവൻ ഒക്കെ ആണല്ലോ ദൈവമേ ഇപ്പൊ സിനിമ എടുക്കുന്നെ 😬

  • @arunmp4842
    @arunmp4842 2 года назад

    മ്യൂസിക് 👌

  • @rahulmr8641
    @rahulmr8641 2 года назад +2

    1st ♥️

  • @akhilappu2595
    @akhilappu2595 2 года назад +3

    Lalettante pokaa kandd adggu allee

    • @tibinvarghese2531
      @tibinvarghese2531 2 года назад +1

      sathyam, ivane valaran anuvadhikaruth, ivan malayala cinema nashipikkum

  • @arunmp4842
    @arunmp4842 2 года назад

    ലവ് u സർ

  • @akhilappu2595
    @akhilappu2595 2 года назад +2

    Oru manna bhudi ayyaa diractor.

  • @nidhindikroos9943
    @nidhindikroos9943 10 месяцев назад

    👍👍👍

  • @srieerag627
    @srieerag627 2 года назад +5

    AR rahman നെ കൊണ്ടുവന്നത് വളരെ മോശം ആയി അദ്ദേഹത്തിന്റെ level എന്താണെന്ന് പോലും ഇയാൾക്ക് അറിയില്ല

  • @electricalindia1810
    @electricalindia1810 2 года назад

    Arattu ott arunne skip cheythu kananulla avasaram janangalku kittiyene , ithrem vimarshanam varilarunnuu

  • @arunmp4842
    @arunmp4842 2 года назад

    ലാലേട്ടൻ 💋

  • @Jhnjffrjnrdhn
    @Jhnjffrjnrdhn Год назад

    പഴയ ലാലിനെ വേണ്ട 😂😂😂
    പുതിയ മതി ....
    ലാലിന്റെ പരാജയവും അതാണ്... ആവർത്തനം 😌

  • @anaszain6491
    @anaszain6491 2 года назад +4

    ഹീറോയിസം കാണിക്കാൻ വേണ്ടി scenes കുത്തി കയറ്റിയാൽ ബോറടിക്കും..സ്ത്രീയെ ബഹുമാനിക്കുന്ന കാര്യത്തിൽ ഉപദേശവും ഊക്കും ഒരുമിച്ച് പാടില്ല..

  • @vipin4060
    @vipin4060 Год назад +1

    വിനീതിനെപ്പോലെ ചിന്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ താങ്കൾക്ക് ഇക്കാണാവുന്ന പരാജയങ്ങൾ ഏറ്റുവങ്ങരണ്ടി വരില്ലായിരുന്നു. ഞാൻ ഒരു ഉദാഹരണം പറഞ്ഞതാണ്. Please update your skills. .

  • @rathinrathi539
    @rathinrathi539 2 года назад +1

    Adhyam nallathine nallathennu parayan padikku

  • @kumarm5961
    @kumarm5961 2 года назад

    Chetta kindly upgrade ur script ,the world is changing and as a request kindly leave lalletan

  • @prabhakishore9063
    @prabhakishore9063 2 года назад +3

    Onnum parayanilla🤣🤣🤣🤣

  • @cvbstrike330
    @cvbstrike330 2 года назад +1

    അങ്ങനെ ആട്ടന്റെ പടവും പൊട്ടി. ആട്ടന്റെ കാലം കഴിഞ്ഞു.

  • @thajudheenta2586
    @thajudheenta2586 2 года назад

    Neyantinkara ....gopi....

  • @arjunajjuz6711
    @arjunajjuz6711 2 года назад +1

    ടിക്കറ്റ് പൈസ കുറവൊന്നും ഇല്ലല്ലോ ഇതിന്??

  • @amalmanmadhanedits
    @amalmanmadhanedits 2 года назад +1

    പൈസ കൊടുത്തു കണ്ടാൽ അഭിപ്രായം പറഞ്ഞുപോകും സെർ. അതും ഇമ്മാതിരി ഐറ്റംസ് പടച്ചു വിടുമ്പോൾ. ഇനി എന്തു പറയണം എന്ന് പഠിപ്പിക്കാൻ തൽക്കാലം ഞങ്ങളുടെ അണ്ണാക്കിലാരും ഫിൽറ്റർ വെക്കണ്ട.
    എന്ന്, നിങ്ങളെപ്പോലുള്ള ചിലരുടെ ഇടയിൽ കിടന്നു ഷട്ടിൽ സർവീസ് അടിച്ചു മുടിഞ്ഞ "മോഹൻലാൽ ട്രാൻസ്പോർട്സിൽ" ജീവഭയം കാരണം കേറാൻ പേടിക്കുന്ന പഴയൊരു സ്ഥിരം പാസഞ്ചർ

  • @rathinrathi539
    @rathinrathi539 2 года назад

    Sk neyokke padam kado

  • @jamalk9233
    @jamalk9233 2 года назад

    Iyaal edutha cinima super hit aayittundo??????🤔

    • @pvenkatesh48
      @pvenkatesh48 2 года назад

      Ela kurache kollavunathe madambi mathra ullu

    • @jonsnow62
      @jonsnow62 2 года назад

      Grandmaster

  • @basil6897
    @basil6897 2 года назад +8

    ഇനി നിങ്ങള് മോഹൻലാലിനെ വെച്ച് പടം എടക്കരുത് 🙏

  • @shitgod109
    @shitgod109 2 года назад +3

    Telegram ൽ കണ്ടു... ചവറു പടം

  • @francisthomas3979
    @francisthomas3979 2 года назад +1

    ഉണ്ണികൃഷ്ണാ നിനക്ക് സംവിധാനം എന്താണെന്ന് അറിയില്ല, നീയൊരു സംവിധായകനും അല്ല. മലയാളം സിനിമക്ക് സംഭവിച്ച ഒരു ദുരന്തം ആണ് ഉണ്ണികൃഷ്ണാ നീ. ദയവു ചെയ്തു നീ ഇനി സംവിധാനം ചെയ്യരുത്, അതായിരിക്കും നീ മലയാളം സിനിമക്ക് നൽകുന്ന ഏറ്റവും വലിയ സംഭാവന.

  • @Mr.ARB_23
    @Mr.ARB_23 2 года назад +5

    ആറാട്ട്🤢🤮

  • @Eluminatti666
    @Eluminatti666 2 года назад

    🥴🙏

  • @life-long513
    @life-long513 2 года назад

    PC is a comedy

  • @arunmp4842
    @arunmp4842 2 года назад +1

    ഉണ്ണി ഏട്ടൻ 👌💋❤

    • @tibinvarghese2531
      @tibinvarghese2531 2 года назад +1

      nee melal coment idalle muthe,, arattu ellarum kandu

    • @arunmp4842
      @arunmp4842 2 года назад

      @@tibinvarghese2531 മുത്തേ.. U ട്യൂബ് നീ വാങ്ങിയോ

    • @tibinvarghese2531
      @tibinvarghese2531 2 года назад

      @@arunmp4842 innale angot vangiyathe ullu muthe .. athalle comment ittath. 😈

  • @salahudheensha3666
    @salahudheensha3666 9 месяцев назад

    ഉക്രി

  • @jijithkumar6391
    @jijithkumar6391 2 года назад +1

    എന്തൊരു തല്ലി പൊളി പടം...

  • @user-wj2gc6he4t
    @user-wj2gc6he4t 2 года назад +4

    average below average

  • @Reymysteri0
    @Reymysteri0 2 года назад +6

    Koora padam😞

  • @sageesh1398
    @sageesh1398 2 года назад +2

    എന്തിനാടോ ഇങ്ങനെ ദുരന്ധം പടം ചെയ്യുന്നത്

  • @nikhilmohan7551
    @nikhilmohan7551 2 года назад +5

    3G

  • @ajayakumarvp884
    @ajayakumarvp884 2 года назад +1

    വിഡ്ഢിത്തം മോഹൻലാലിനെ കുട്ടികളിയുംയും ചവറു കോമഡിയും ആരും കാണാൻ ആഗ്രഹിക്കുന്നില്ല നല്ല സ്ക്രിപ്റ്റ് കൊണ്ടുവാ

  • @arunmp4842
    @arunmp4842 2 года назад +2

    എനിക്ക് വളരെ ഇഷ്ടം ആയി.. സൂപ്പർ പടം

  • @Badasssssssdkidi
    @Badasssssssdkidi 2 года назад

    Pottan

  • @prijithgopalakrishnan3222
    @prijithgopalakrishnan3222 2 года назад

    Mr. B Unnikrishnan direction is not ur cup of tea please don't do it again.

  • @Alipulikkal5
    @Alipulikkal5 2 года назад +3

    Aarattu🤮🤮🤮

  • @nithinnaps4628
    @nithinnaps4628 2 года назад +2

    This guy should stop making movies. 😂😂😂😂