Unnikrishnan B Interview | Aaraattu | Part 1 | Show Time | Mohanlal | The Cue

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 373

  • @RADIANCEOL
    @RADIANCEOL 2 года назад +35

    വീട് മുഴുവൻ പുസ്തകം, ബുദ്ധിജീവി ഡയലോഗ്.... എടുക്കുന്ന സിനിമ കണ്ടാൽ തലയിൽ ആൾതാമസം ഉള്ളതായി തോന്നുകയും ഇല്ല... ആറാട്ട് ഗംഭീരം...

  • @noufalnoufal8815
    @noufalnoufal8815 2 года назад +5

    ആറാട്ടു കണ്ടിട്ട് ഈ ഇന്റർവ്യൂ കാണുന്നവരുണ്ടോ? ചിരി വരും,..

  • @sealescobar7498
    @sealescobar7498 2 года назад +233

    നല്ല സിനിമ ആണെകിൽ ബാക്കി ഞങ്ങൾ നോക്കിക്കോളാം ❤️🙏🏼

  • @vishnur8582
    @vishnur8582 2 года назад +38

    ഒരു അവകാശവാദങ്ങളും ഇല്ല രണ്ടരമണിക്കൂർ വന്നു ആസ്വദിച്ചു കാണാൻ പറ്റുന്നെ ഒരു പടം ആകും ഉറപ്പ് ❤

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 2 года назад +56

    വില്ലൻ എനിയ്ക്ക് ഇഷ്ടപെട്ട സിനിമ ആണ് സാമ്പത്തിക വിജയം നേടി ഇല്ലങ്കിലും

  • @Saikelu
    @Saikelu 2 года назад +72

    കാര്യങ്ങൾ കൃത്യമായിട്ട് സംസാരിക്കുന്നു.. nice interview

  • @sreehari61
    @sreehari61 2 года назад +134

    b unnikrishnan പറയുന്നതിൽ വ്യക്തതയുണ്ട്. സംസാര രീതി പോലെ സിനിമയും ഇഷ്ടപ്പെടുന്നതായി മാറട്ടെ.

    • @midhundevassy4240
      @midhundevassy4240 2 года назад +2

      Priya ദർശനും ഇങ്ങനെ പറഞ്ഞിരുന്നു മരകാറിനു മുൻപ്

    • @sreehari61
      @sreehari61 2 года назад +26

      @@midhundevassy4240 അതിനിപ്പോൾ എന്താ ,സിനിമ നന്നായി മാറട്ടെ എന്ന് ആശംസിച്ചു കൂടെ എനിക്ക്🙄

    • @mikkus8663
      @mikkus8663 2 года назад +1

      അത് മാത്രം അല്ല മാഷേ പുള്ളി എടുക്കുന്ന പടങ്ങൾ എടുത്തു നോക്കിയാ മതി പുള്ളി അങ്ങനെ hype കൊടുക്കുക അതിനെ പൊക്കി അടിക്കുക അങ്ങനെ ഒന്നും എനിക്ക് ഇതുവരെ തോന്നിയിട്ടില്ല

    • @LifeTaleVlogs
      @LifeTaleVlogs 2 года назад

      പിന്നല്ലാതെ ruclips.net/video/5MJo-XtgWPs/видео.html

    • @yellowwb4183
      @yellowwb4183 2 года назад

      True 👍🏽
      He is a good conversationalist and always speaks sense

  • @RameshRam-ce6pm
    @RameshRam-ce6pm 2 года назад +30

    വില്ലൻ ഫാൻസിന് ഇഷ്ടമായില്ല എന്ന് തീർത്തു പറയാൻ പറ്റില്ല, ആ സിനിമയും അതിലെ പെർഫോമൻസും ഇഷ്ടപെടുന്ന ഒരുപാട് ഫാൻസ്‌ ഉണ്ട്

    • @mohamedjasil2773
      @mohamedjasil2773 2 года назад

      But athile mohanlalinte acting kurachu underrated aanu

    • @sravanboi4205
      @sravanboi4205 2 года назад +1

      @@mohamedjasil2773 underrated onnum alla bro, IppZhum it's considered to be one of his career best performances

  • @drjjk-followyourpassion1789
    @drjjk-followyourpassion1789 2 года назад +48

    Madambi 👍👍
    Grandmaster ❤ 💯
    Villain 👍 💝
    Eagerly waiting for Neyyattinkara Gopante Aaraattu 🦁 🔥 🔥

  • @anoopsnsn1186
    @anoopsnsn1186 2 года назад +50

    വില്ലൻ നല്ലൊരു പടമായിരുന്നു..... ഇപ്പോൾ ഹിന്ദിയിൽ ഡബ്ബ് ചെയ്തിറക്കിയ മലയാള പടങ്ങളിൽ യൂട്യൂബിൽ ഏറ്റവും കൂടുതൽ വ്യൂസ് കിട്ടിയ പടവും പ്രശംസ കിട്ടിയ പടവുമാണ് വില്ലൻ

    • @jebinjames9593
      @jebinjames9593 2 года назад +2

      മോഹൻലാൽ മികച്ച രീതിയിൽ ഭാവാഭിനയം കാണിച്ചു അത്ര തന്നെ.

    • @mohamedjasil2773
      @mohamedjasil2773 2 года назад +3

      Villain il mohanlalinte abhinayam valare mikachathayirunnu. Pakshe storyline pali poyi. direction was also below average ( but mohanlal's intro scene was awesome)

  • @Anijerrys
    @Anijerrys 2 года назад +72

    ഇതു നന്നാവും..
    ഉദയകൃഷ്ണ ഒരു ഫാൻ ബോയ് ആണ്..
    ട്വന്റി /20 യിൽ വരെ ആർക്കും പെട്ടെന്നു മനസിലാവാത്ത രീതിയിൽ മോഹൻലാലിനെ നായകൻ ആക്കിയ റിയൽ ഫാൻ ബോയ്..
    അതുകൊണ്ട് ധൈര്യമായിട്ട് ടിക്കറ്റ് എടുത്തോളൂ.. നിങ്ങൾ ഫാൻസിനു അർമാദിക്കാനുള്ള എല്ലാം തീർച്ചയായും ഈ ചിത്രത്തിലുണ്ടാവും 👍👍 😍😍

    • @martinsam8787
      @martinsam8787 2 года назад +4

      Udaykrishna lalettan fan onnum alla

    • @AchayaNx07
      @AchayaNx07 2 года назад +10

      @@martinsam8787 ninnod paranjo🤣

    • @JAIGOMATHA-v3x
      @JAIGOMATHA-v3x 2 года назад

      നെഞ്ചും വിരിച്ച് ഇറങ്ങിവരാം 🤣

    • @martinsam8787
      @martinsam8787 2 года назад +1

      @@AchayaNx07 elavrkum ariyam

    • @pranav9569
      @pranav9569 2 года назад +2

      @@JAIGOMATHA-v3x പർവതം കണ്ട് ഇറങ്ങി വരുന്ന കാര്യമാണോ പറഞ്ഞത്?

  • @goparajan8045
    @goparajan8045 2 года назад +111

    നല്ല അഭിപ്രയം കിട്ടിയാൽ ചില സോഷ്യൽ മീഡിയ ഫാൻസിനെ കാണിച്ചു കൊടുകാംയിരുന്നു ആരാണ് box ഓഫീസിൽ രാജാവ് എന്ന് 🔥🔥❤️

    • @സുബു-ഷ3ഘ
      @സുബു-ഷ3ഘ 2 года назад +11

      Bhesma ഭായ് വന്നാൽ നീ കണ്ടി ഇട്ടു ഓടും... ആറാട്ട്

    • @souravprasad3340
      @souravprasad3340 2 года назад +14

      പിന്നല്ലാഹ് 😌🔥⚡️

    • @souravprasad3340
      @souravprasad3340 2 года назад +30

      @@സുബു-ഷ3ഘ ഏത്, കുട്ടിസ്രാങ്ക് ലുക്കിൽ മമ്മൂട്ടി വരുന്ന ആ സിനിമ ആണോ 🙂

    • @thealchemist9504
      @thealchemist9504 2 года назад +4

      @@സുബു-ഷ3ഘ beeshma fansine ishtapedum.sthiramayi cinema kaanunnavarkk ishtappedum. Ennal ee dark shade slow motion movie familikk ishtapedumo? Ishtapettal 🔥 aavum.

    • @anasanu1251
      @anasanu1251 2 года назад +3

      Allapinne😅🔥

  • @Riju2255
    @Riju2255 2 года назад +37

    അപ്പൊ 18 ആം തീയതി തുടങ്ങുവല്ലേ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് 💫

  • @Babus0928
    @Babus0928 2 года назад +33

    ഉണ്ണികൃഷ്ണൻ നല്ല ആത്മവിശ്വാസത്തിലാണല്ലോ.
    പടം സൂപ്പർ ഹിറ്റായിരിക്കുമെന്ന് ഉറപ്പായി👍

  • @sealescobar7498
    @sealescobar7498 2 года назад +38

    ആറാട്ട് ❤️

  • @fudallfa810
    @fudallfa810 2 года назад +102

    പടം പോസറ്റീവ് ആണെകിൽ box ഓഫിസിന്റെ നെഞ്ചത്ത് ആറാട്ട് നടത്തും ഗോപനും പിള്ളേരും 😼💥

    • @marakkar9212
      @marakkar9212 2 года назад +7

      മരക്കാറുപോലെ പാതിരാത്രി റിലീസ് ചെയ്താല് നേരം വെളുക്കുന്നതിന് മുന്നേ washout ആക്കാം🤣

    • @aryanjr6882
      @aryanjr6882 2 года назад

      പിള്ളേർ ഇല്ല, ഒറ്റയ്ക്കാണ്

    • @anandhuranganath9064
      @anandhuranganath9064 2 года назад

      @@marakkar9212 atalle positive aayal ennu parayunnath☺️.... Positive aanel vere level oottam kittum

    • @richardcypher4732
      @richardcypher4732 2 года назад +1

      @@marakkar9212 അതിന് ഒക്കെ തുടക്കം വെച്ചൊരു പടം ഉണ്ടായിരുന്നല്ലോ, ഏതായിരുന്നു അത്.... ആഹ് പരുന്ത് 🥴🤢🤮.
      എന്തായാലും അങ്ങനത്തെ കൂറ പടം ആവില്ല 💯

    • @marakkar9212
      @marakkar9212 2 года назад +1

      @@richardcypher4732 ഹൊ ഭാഗ്യം അപ്പോള് മരക്കാറുപോലെ കൂറ ആവില്ലല്ലേ🥲💩

  • @Giri1519
    @Giri1519 2 года назад +11

    പടം സൂപ്പർ ഹിറ്റ്‌ ആയി മാറട്ടെ
    All the Team ആറാട്ട്😍😍😍😍

  • @ambadys8577
    @ambadys8577 2 года назад +103

    ലാലേട്ടന്റെ അഴിഞ്ഞാട്ടം ആയിരിക്കും ആറാട്ട്.. 🤩🔥

    • @nidhinkumarp6973
      @nidhinkumarp6973 2 года назад

      @@ajudevaj143 potti olikkuva allyoda🙂

    • @ajudevaj143
      @ajudevaj143 2 года назад +2

      @Pranav S 😂😂😂

    • @kooman6380
      @kooman6380 2 года назад

      Aaaya mathiyenum

    • @abhinavsachino3418
      @abhinavsachino3418 2 года назад +5

      @Pranav S Azhinjaattam ee whiteum kuttanadan blogum joppanteum athrem varoolattoo.

    • @amithmohanmadhav6398
      @amithmohanmadhav6398 2 года назад +3

      തൂറാട്ട് ആവണ്ടിരുന്നാ മതി 🥺fansshow ticket eduthind... ♥️

  • @jacky-yt5ow
    @jacky-yt5ow 2 года назад +21

    over hype ella..... But lalettan powerful aniiii...... Lalettan uyir

  • @sarmamadhavan
    @sarmamadhavan 2 года назад +4

    Padam release nu shesham ivaronnum interviews kodukkoola🥰😍💕

  • @sibinpalakkal2565
    @sibinpalakkal2565 2 года назад +10

    അവതാരകൻ 🧡 കിടു

  • @abhipanicker1082
    @abhipanicker1082 2 года назад +3

    Ayyo ithu ippo kananbol next level comedy. 😅👌🏾

  • @ansongeorge7427
    @ansongeorge7427 2 года назад +13

    Good, no hype...
    It is also good no hype. We can hope that much...💥🤗

  • @prasheejtp3544
    @prasheejtp3544 2 года назад +2

    ലാലേട്ടൻ ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമകളിൽ ലാലേട്ടൻ തകർത്ത് അഭിനയിച്ച പടമാണ് വില്ലൻ

  • @jifinkj1387
    @jifinkj1387 2 года назад +5

    ആറാട്ട് തീയേറ്ററിൽ വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു ❤❤❤

  • @LinsenSydney
    @LinsenSydney 2 года назад +3

    Lalettan aaradukayanu, പിന്നെ mungukakayanu, mazhakkar um പൊട്ടി aarattu പൊട്ടി, ഇനി എന്ത് ചെയ്യും 🤔🤔

  • @goparajan8045
    @goparajan8045 2 года назад +17

    feb 18 Fdfs booked 🔥

  • @vijeshmc5508
    @vijeshmc5508 2 года назад +10

    He s a very good director anyway.. All the very best👍

  • @sidharthmanojkumar8158
    @sidharthmanojkumar8158 2 года назад +6

    Lalettan avasanamayi jeevich abinayicha cinema athan villain ❣️🔥🔥

  • @trinity832
    @trinity832 2 года назад +11

    Least hope but will watch only after listening to a weeks’s review!!
    Lalettan is choosing scripts like that else i would have blindly booked fdfs

  • @anandhanofc
    @anandhanofc 2 года назад +5

    മാടമ്പി 🥰

  • @moviecapital2344
    @moviecapital2344 2 года назад +4

    ലാലേട്ടൻ🔥❤️

  • @moviecapital2344
    @moviecapital2344 2 года назад +3

    കട്ട വെയ്റ്റിംഗ്🔥❤️

  • @sealescobar7498
    @sealescobar7498 2 года назад +10

    Feb 18 Aaraattu 🔥

  • @darsandinesh7324
    @darsandinesh7324 2 года назад +12

    13:56 Lit 😳🔥

  • @vrj_367
    @vrj_367 2 года назад +12

    ഇത്രയൊക്കെ സിനിമകൾ ചെയ്യുന്നതിന്റെ ഇടയിലും ഈ ഇന്റർവ്യൂ എടുക്കാൻ കാണിച്ച ചാക്കോച്ഛന്റെ മനസ്സ് ആരും കാണാതെ പോകരുത് 😅 😂 Katta waiting for Aarattu 🔥 🔥 🔥

  • @jinnjishnu1636
    @jinnjishnu1636 2 года назад +3

    16:05 🔥🔥🔥🔥KiCk🔥🔥🔥

  • @Rambaan601
    @Rambaan601 2 года назад +22

    Lalettan 💛💛💛💛👑👑👑👑👑

  • @Rambaan601
    @Rambaan601 2 года назад +16

    AARATTU 💛💛💛💛👑👑👑👑

  • @santhikrishnak465
    @santhikrishnak465 2 года назад +1

    ഹൈപ്പ് ഇല്ലെങ്കിലും ഹൈപ്പ് തന്നെയാണ് ഞങ്ങൾക്ക്... ഒറ്റപ്പേര് "മോഹൻലാൽ "♥️♥️♥️

  • @sundarsundu243
    @sundarsundu243 2 года назад +33

    പുലിമുരുഗൻ ഇറങ്ങുന്നതിനു മുൻപ് വൈശാഗിന്റെ കസിൻസ്, വിശുദ്ധൻ സിനിമകൾ ഫ്ലോപ്പ് ആയിരുന്നു.. ഉണ്ണികൃഷ്ണന്റെ ലാസ്റ്റ് ചെയ്ത വില്ലൻ, mr fraud എന്നിവ മികച്ച വിജയം കൈവരിച്ചില്ല.. ആറാട്ട് മികച്ച വിജയം നേടുമെന്ന് പ്രതീക്ഷിക്കാം

  • @vaishakhc9769
    @vaishakhc9769 2 года назад +6

    Box office illl lalettan nte aaratu ❤️❤️❤️ aakun ee movie 🔥🔥🔥

  • @Gokulgopakumar18
    @Gokulgopakumar18 2 года назад +5

    മോഹൻലാൽ - ഉണ്ണികൃഷ്ണൻ കോംബോയിലെ സിനിമകളിലെല്ലാം മോഹൻലാൽ എന്ന നടനെയും താരത്തെയും നല്ലപോലെ use ചെയ്യാൻ ഉണ്ണികൃഷ്ണനു കഴിഞ്ഞിട്ടുണ്ട്. ആറാട്ടിലും അതിനൊരു മാറ്റമുണ്ടാകില്ലായെന്നു കരുതുന്നു

  • @MANIYAN73679
    @MANIYAN73679 2 года назад +8

    Ipravashyam kooduthal hype bheeshmakkanu hype koodi koodi bheeshma pottum
    Less hypeil Aratt family etteduthu industry hit aakum
    L 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Battalions-bbc
    @Battalions-bbc 2 года назад +12

    Villain ☺️

    • @ANANDhu616
      @ANANDhu616 2 года назад +8

      Villain padathin Enna kuzhapam nalla onnatharam Padam

    • @football_fanatic_Ethan
      @football_fanatic_Ethan 2 года назад +1

      He is a very bad director. There are many talents who are underrated compared to him

    • @Battalions-bbc
      @Battalions-bbc 2 года назад

      @@ANANDhu616 athe athalle paranje

  • @dhanush4679
    @dhanush4679 2 года назад +6

    5:23 Unni vlogs

  • @ABINSIBY90
    @ABINSIBY90 Год назад

    Good interview

  • @v.a2979
    @v.a2979 2 года назад +28

    തീയറ്ററുക്കാർ വളരെ ഹാപ്പിയാണ് മകൻ 50 cr അടിച്ച് നോട്ടൗട്ടായി നിൽക്കുന്നു അച്ഛൻ ഈസിയായി 100 cr അടിക്കുമെന്നുറപ്പായി ചിലപ്പോൾ ഡബിൾ സെഞ്ചുറിയിലേക്ക് പോയാലും അൽഭുതപ്പെടാനില്ല

    • @സുബു-ഷ3ഘ
      @സുബു-ഷ3ഘ 2 года назад +3

      ഒലക്ക

    • @abyabraham1627
      @abyabraham1627 2 года назад +17

      @@സുബു-ഷ3ഘ എന്തോന്ന് മനുഷ്യനാണ് നീയൊക്കെ? ആ ഡിപിയിൽ ഉള്ള അദ്ദേഹത്തിന്റെ ഒരു ക്വാളിറ്റി കാണിക്ക്.. അല്ലാണ്ട് ഇങ്ങനെ ഓടി നടന്നു കരഞ്ഞിട്ട് കാര്യം ഇല്ല...

    • @harshadoffcl
      @harshadoffcl 2 года назад +5

      @@abyabraham1627 💯

    • @RANJU707
      @RANJU707 2 года назад +3

      @@സുബു-ഷ3ഘ അതെ മമ്മൂഞ്ഞ് ഈ ജന്മം ഒലക്ക തന്നെ ആവും ഒരു 50 കോടി എങ്കിലും അടിക്കടായ്

    • @സുബു-ഷ3ഘ
      @സുബു-ഷ3ഘ 2 года назад +1

      @@RANJU707 ലാലേട്ടനോട് ആദ്യം ആ താടി ഒന്ന് എടുത്തു അഭിനയിക്കാൻ പറ അപ്പോൾ കാണാൻ ചേല്😂😂 ഇതും ഒരു വെട്ടിയിട്ട് വാഴത്തണ്ട് തന്നെ

  • @mtfsopnam6807
    @mtfsopnam6807 2 года назад

    കണ്ടറിയാം, ഏല്ലാം കണ്ടിട്ട്, പലതിൻ്റെയും, ആവർത്തന ഫിൽ,,

  • @ajithck5253
    @ajithck5253 2 года назад +7

    🔥🔥🔥

  • @febinthomas2728
    @febinthomas2728 2 года назад

    Ente preeyapetta b unnikrishnan filmsum kathapathrangalumanu grandmaster and villain

  • @entertainmenthub227
    @entertainmenthub227 2 года назад +20

    😍🔥

  • @jk8776
    @jk8776 2 года назад +6

    ഇങ്ങേരുടെ കൂടെ ഒരു സിനിമ ഇരുന്നു തീയേറ്ററിൽ ഇരുന്നു കണ്ടിട്ടുണ്ട്...തുടക്കം മുതൽ സിനിമയെ കുറ്റം പറച്ചിലായിരുന്നു.
    വലിയ നാവുണ്ട്, വർക്ക് കുറവാണ്.

    • @sandeepvasco5651
      @sandeepvasco5651 2 года назад

      ഏതു പടം?

    • @jk8776
      @jk8776 2 года назад

      @@sandeepvasco5651 ഇളമൈ നൊടികൾ... തമിഴ് ത്രില്ലെർ

    • @rahulprakash4137
      @rahulprakash4137 2 года назад

      @@jk8776 imaikkaa nodigal aano..?

    • @jk8776
      @jk8776 2 года назад +1

      @@rahulprakash4137 ya

  • @vivekjayapal5561
    @vivekjayapal5561 2 года назад +4

    Njan book cheithu ticket
    I am expecting aaraam thampuraaannn polle oru cinema aaanu

    • @vishnur8582
      @vishnur8582 2 года назад

      ഏയ് അത്രയ്ക്കൊന്നും expect ചെയ്യല്ലേ 2:30 hrs just go and enjoy

    • @ronuimmanuel8086
      @ronuimmanuel8086 2 года назад

      ഒരു പടത്തോടും മനസ്സിൽ താരതമ്യം ചെയ്തിട്ട് കാണാൻ പോകരുത് eg fight scenes, dialoges, flow of story
      എന്നാൽ ഒരു എന്റർടൈൻമെന്റ് പടം കണ്ടിട്ട് നമ്മുക്ക് കിട്ടുന്ന ആ ഫീൽ ആ എനർജി.

  • @VishBob
    @VishBob 2 года назад

    People wil take good films in heart even if its mass or class , so let see .All the best

  • @akhilprasad463
    @akhilprasad463 2 года назад +10

    5:30 unni vlogs nte annakill🤣😂

    • @renjithjayanandh6713
      @renjithjayanandh6713 2 года назад +2

      ട്രൈലെർ, ടീസർ കാണുമ്പോൾ നമ്മുക്ക് ഒരു idea കിട്ടും, അതിനു മുകളിൽ പടം വരണം 👈🏻. അതാണല്ലോ വേണ്ടത്
      അജാഗന്തരം ടീസർ കണ്ടിട്ട് ആരെങ്കിലും ഫീൽ good movie പ്രതീക്ഷിക്കോ?
      ആ പടത്തിന്റെ മേക്കിങ് ആണ് അതിന്റെ ഏറ്റവും bst 👈🏻
      അതുപോലെ ഹൃദയം പടത്തിന്റെ കേസ്
      അവർ ആദ്യം ദർശന song ഇട്ടു
      അതു കഴിഞ്ഞു ഒരു ചെറിയ scene ഇട്ടു അതിൽ breakup സൂചന നൽകി, പിന്നെ ടീസർ അതിൽ കല്യാണി -പ്രണവ് മാര്യേജ് കഴിഞ്ഞുള്ള സീൻ, exlove പറഞ്ഞു, onnakamunthiri പാട്ടു ഔട്ട്‌ ചെയ്തു, പിന്നെഎല്ലാം mix ആക്കി trailer.
      നമ്മൾക്ക് പടത്തിന്റെ ഫ്രെയിം കീട്ടി, അതിലെ 15 പട്ടും തന്നു. എന്നിട്ടു same കഥ തന്നെ തന്നു കുറെ നല്ല moments ചേർത്തുകൊണ്ട്.

  • @malcolmx1607
    @malcolmx1607 2 года назад +2

    Villian is 1of ma fav🖤❤️🖤

  • @LinsenSydney
    @LinsenSydney 2 года назад +3

    Ithilum നല്ലത് lintu kurian videos ആണ് 🤣🤣

  • @VIBINVINAYAK
    @VIBINVINAYAK 2 года назад +16

    *വില്ലന്റെ പരാജയത്തോടെ ഉണ്ണികൃഷ്ണൻ വല്ലതും പഠിച്ചാൽ കൊള്ളാം എന്നാലും വല്യ പ്രതീക്ഷ ഇല്ല*

    • @arunpb1
      @arunpb1 2 года назад +12

      As a film Villan is a good movie!!!!!

    • @VIBINVINAYAK
      @VIBINVINAYAK 2 года назад +2

      @@arunpb1 box office parajayan aayirunnu 2 weeksinullil theater washoutum aayi

    • @varunks5710
      @varunks5710 2 года назад +2

      @@VIBINVINAYAK But lalettante character was🤍🤍🤘 athil oru
      Doubtm ila

    • @VIBINVINAYAK
      @VIBINVINAYAK 2 года назад

      @@varunks5710 wotever it is bro padam moshamanel poyille

    • @varunks5710
      @varunks5710 2 года назад +2

      @@VIBINVINAYAK Padam mosam ennonm parayan ila... Average aanu... Script il ozhike verevdem vere scene thonniyitila.. making, acting, ok.. nice ayirunn... Dialogue s tooo... Ithoke mosamanel mosam enn parayunnathil pinem karyund.. Pine ipo eth mohanlal padam irangyalm even it is an average movie degrading varunnund...Athiloru reason.. potilitics and religion kuthi ketitanu.. lalettan sangi ennok paranj... Njn ipo reviews noki padam kanarila swayam kand vilayirutha.. njoy cheya... Over budhijeevi aayi chinthich padam kanda athile negatives mathram kandupidikyane patu... Pine mohanlal /mamooty ini enganthe padam cheythalm pottyalm no issues... Avarde kazhivok thelliyich kazhinjathanu... Pine pandathe polathe oru script kityale.. ivrde acting skills kanikyan patya role undavu...otherwise elam script dependitht irikyum script mosamayathinu actors ine kutam parayan patilalo...

  • @vivekbalan8058
    @vivekbalan8058 2 года назад

    Aaratu massu ❤️🔥

  • @yss2430
    @yss2430 2 года назад +2

    Ralph bro. Amalettante oru interview before bheeshhma release

  • @nishu2475
    @nishu2475 2 года назад +1

    ബണ്ണിക്രിഷ്ണൻ മാജിക് … uffff

  • @nithinkb93
    @nithinkb93 2 года назад +4

    5:23 itu "UNNI VLOGS"ine udheshichanu unni vlogsine maatram udheshichaanu😆😆😆

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 2 года назад +2

    After release of movie comedy 😂😂😂

  • @ratnakumarn4749
    @ratnakumarn4749 2 года назад +1

    B ഉണ്ണിയുടെ നാട്ടിൽ തലയോലപ്പറമ്പ്( ബഷീറിൻ്റെ) പടം എങ്ങിനെ

  • @s___j495
    @s___j495 2 года назад +1

    കണ്ടാൽ അറിയാം ഒരു ക്ലിഷേ സിനിമ ആയിരിക്കും

    • @vikasmv3105
      @vikasmv3105 2 года назад

      Kandaal alle ariyuu , padam release aavatte 😂😂😂

  • @bavintm6806
    @bavintm6806 2 года назад

    Waiting 🔥🔥🔥

  • @sujithmylakkad2343
    @sujithmylakkad2343 2 года назад

    കിടുക്കണം ആറാട്ട് നേയ്യാറ്റിക്കര ഗോപൻ്റെ? ലാലേട്ടൻ കീ ജയ്

  • @pranavkmr6709
    @pranavkmr6709 2 года назад +2

    Lalettan ❤️🔥

  • @ggplus.
    @ggplus. 2 года назад +6

    വില്ലൻ വന്നപ്പോൾ മാസ് പടം എന്നൊക്കെ ആദ്യം പറഞ്ഞു നെഗറ്റീവ് റിവ്യു വന്നപ്പോൾ മാസ് മാറി ക്ലാസ് ആയി. ഇനി എങ്കിലും ഇങ്ങിനെ ഒക്കെ മുൻകൂട്ടി പറയാതെ ഇരിക്കുക. കാണുന്ന പ്രേക്ഷകർ തീരുമാനിക്കട്ടെ

    • @nithinraj5448
      @nithinraj5448 2 года назад +3

      Villan valare mikacha oru movie thanaa

  • @rafeequeanas4467
    @rafeequeanas4467 2 года назад +1

    Arattu 💥

  • @dhaneshp6667
    @dhaneshp6667 2 года назад +1

    മോഹൻലാലിന്റെ ഡേറ്റ് കിട്ടിയതുകൊണ്ടു മാത്രം നല്ല സിനിമ പിറക്കണമെന്നില്ല......... ഇത് പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയത് പോലെ തോന്നുന്നു.... പിന്നെ കറുത്ത ഫ്രെയിം കണ്ണട ധരിച്ചതു കൊണ്ടു മാത്രം മികച്ച സംവിധായകൻ ആകണം എന്നും ഇല്ല.

  • @moviecapital2344
    @moviecapital2344 2 года назад

    ലാലേട്ടനെ വെച്ച് മറ്റൊരു ചിത്രം കൂടി❤️

  • @vishnu_ambili
    @vishnu_ambili 2 года назад +5

    No hope! bcoz of this guy 😅

  • @sherincl8953
    @sherincl8953 2 года назад

    Lalettan 💥💥💥💥Aarattu 🔥🔥🔥

  • @ABINSIBY90
    @ABINSIBY90 Год назад

    ഉദയകൃഷ്ണയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ കറക്റ്റാണ്.

  • @abhinandkuttu9201
    @abhinandkuttu9201 2 года назад +1

    ❤️♥

  • @akhilknairofficial
    @akhilknairofficial 2 года назад +2

    ❤❤❤

  • @nithinnambiarnithu4873
    @nithinnambiarnithu4873 2 года назад

    Nice 😍

  • @ajm3827
    @ajm3827 2 года назад

    Unnikrishnan keralathinte Rajamouli💥

  • @sks4hpd
    @sks4hpd 2 года назад +1

    Adutha 200Cr urappichu makkale.

  • @s___j495
    @s___j495 2 года назад +1

    കൂലേട്ടൻ 😄😂

  • @saayvarthirumeni4326
    @saayvarthirumeni4326 2 года назад +2

    Aaradi pokkthil chavittinennokke thallaruth chettaaa... Angeru angerkku pattunnath cheyyum... Marakkarinte gathi aakkaruth..

  • @sagarnazer9726
    @sagarnazer9726 2 года назад +3

    Amal neerad onnu konduvarumo

    • @kichucyriljoseph5705
      @kichucyriljoseph5705 2 года назад

      Pulliye ith pole cinema iranghunathinu munp vannu thallarilla

  • @sourav___raj
    @sourav___raj 2 года назад +2

    Thumbnail title mathram kand chila chinthaseshi illathavar 'thallu thudangi'..... Online media ingane ullavare maximum use cheyyunnund 😀. Enthukond ningal 'Aarattinte visheshangalumayi B Unnikrishnan ennu kodukkunnilla'. This is 'bizness' 😀

  • @SREEKUTTAN778
    @SREEKUTTAN778 2 года назад +7

    05:22 ഉണ്ണിയുടെ മണ്ടത്തരങ്ങൾ എടുത്ത് പറഞ്ഞിരിക്കുന്നു 😂

  • @gebryjosephkurian5949
    @gebryjosephkurian5949 2 года назад

    Shylock um Big Brother um pole aavndirunnal kollaam😌😁

  • @your-destination4257
    @your-destination4257 2 года назад

    Film nannaavatte

  • @vineeth6526
    @vineeth6526 2 года назад

    Monster .semester.

  • @akhils1612
    @akhils1612 2 года назад

    Villain was a nice movie.

  • @dazzler2407
    @dazzler2407 2 года назад +4

    Bad commercial movie! You are still stuck in 20th century commercial sense. You don’t have guts to make a good movie without using anyone’s stardom. Mohanlal and some good actors which made this movie watchable and you made money with them. Otherwise bad story, spoof, twist 🥴, direction and script. Please I don’t want a second part 🙏🏼🙏🏼

  • @renjithmr5461
    @renjithmr5461 2 года назад +2

    Uff.. mohanlal 6 adi pokkathil chadiyathode keralam rakshappettu..
    Celebrate chyyenda karyam aanu.. Lets celebrate..🤸‍♀️🤸‍♂️🤸

  • @sreerock4661
    @sreerock4661 2 года назад

    LalEtante annathe🔥

  • @ANANDhu616
    @ANANDhu616 2 года назад

    18 nu waiting

  • @mathai4134
    @mathai4134 2 года назад

    സ്ക്കയിൽ,30സിഎം ഉണ്ട് 15സിഎം ഉണ്ട്, ശരിയാ

  • @manibavikkarayadukkam6332
    @manibavikkarayadukkam6332 2 года назад

    ഉണ്ണികൃഷ്ണൻ.. അല്ല.... ഉതയകൃസ്ണ .. യ്ക്ക്.. അറിയാം.... എന്താ പ്രശ്കാർക്ക് .. വെണ്ടത്.. എന്ന് ഉദയൻ പുലി.. ആണ്.. പലവട്ടം നമ്മൾ. കണ്ടതാണ്.

  • @sureshkrishnan2410
    @sureshkrishnan2410 2 года назад +1

    Nokkattei Adhighamm thallendaa
    Kandintu parayaam

  • @unniks5175
    @unniks5175 2 года назад

    ⚡️

  • @rhlmoviereviews6525
    @rhlmoviereviews6525 2 года назад

    ഒരു അമിത പ്രതിക്ഷയും ഇല്ലാ..
    പടം നന്നാവും എന്ന് വിശ്വാസം ഉണ്ട്

  • @vineethr6998
    @vineethr6998 2 года назад

    🙂