ധനു രാശിയുടെ പ്രശ്നങ്ങളും പരിഹാരങ്ങളും (മൂലം, പൂരാടം, ഉത്രാടം ¼)

Поделиться
HTML-код
  • Опубликовано: 10 сен 2024
  • CONTACT # 00965 65003553
    Special Astrology Feature Video
    Please!!! Like, Share, Comment & Subscribe to my channel and click the Bell Icon to get new video updates. Thank you for your continuous support and encouragement, it is very much appreciated.
    #AstrologyWithSunithaVishnupuram
    #SunithaVishnupuram
    #Astrology
    #Jyothisham
    #AstrologyPredictions
    #Dhanukkoor_#Moolam_#Pooraadam_#Uthradam1/4_Varshabhalam_2023_

Комментарии • 109

  • @babunallatu5911
    @babunallatu5911 11 месяцев назад +17

    ധനു രാശിയിലെ 90 ശതമാനം വ്യക്തികളും മാഡം പറഞ്ഞ സെൽഫ് കോൺഫിഡൻസ് ഉള്ളവരാണ് ....വളരെ പ്രതീക്ഷയോടെ ജീവിതം തള്ളിനീക്കുന്ന എന്നെങ്കിലും നല്ല സമയം വരും എന്ന് പ്രതീക്ഷിക്കുന്ന ഒരു ധനു രാശിക്കാരനാണ് ഞാനും എല്ലാവരും സൂചിപ്പിച്ചത് പോലെ ഏഴര ശനി കഴിഞ്ഞാൽ നല്ല സമയം വരും എന്ന പ്രതീക്ഷയിൽ ജീവിച്ച ഞങ്ങളെ മരണത്തിൽ നിന്നും രക്ഷിച്ചത് സെൽഫ് കോൺഫിസന്റെ മാത്രം .... സ്വന്തം കഷ്ട്ടപാടിലും അന്യനെ സഹായിക്കുന്നതിനുള്ള മനസ്സും മാത്രം❤

    • @neelambari467
      @neelambari467 10 месяцев назад

      വളരെ ശെരിയാണ്...last 7 years ayee പെടാപാട് ആണ് സെൽഫ് കോൺഫിഡൻസ് ഉള്ളത് കൊണ്ടു മാത്രം ജീവിച്ചു പോകുന്നു... രാഹു ketu മാറുമ്പോൾ ചില changes വരും എന്നു വിചാരിക്കുന്നു...ഇപ്പോൾ രാഹു ദശ...

  • @vishnucm527
    @vishnucm527 11 месяцев назад +9

    ആത്മഹത്യ ചെയ്തില്ലെങ്കിൽ അടുത്ത വീഡിയോ കാണുവാൻ വരാം അതാണ് അവസ്ഥ 🙏

  • @pramodpanakal8619
    @pramodpanakal8619 11 месяцев назад +11

    mam.... നിങ്ങൾക്ക് .....ഞങ്ങൾ രക്ഷപ്പെടെ മെന്ന് ആ തമാർത്ഥമായി. ആഗ്ര മുള്ള ടത്തോളം. കാലം mamന്റെ കഥ ഞങ്ങൾക്കിഷ്ടമാണ്. കാരണം നിങ്ങൾ ... മനസ്സിൽ നന്മയുള്ള ഒരാളാണ്..... ഇനിയും - ഇത്തരം വീഡിയോ പ്രതീഷിക്കുന്നു...... Wating .....🙏👍

  • @rajanimurali123
    @rajanimurali123 11 месяцев назад +3

    ഹലോ സുനിത പൂരാടം നക്ഷത്രക്കാരിയാണ് ഞാനും.ഒരുപാട് തടസങ്ങൾ എൻ്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. അതിനെയൊക്കെ വളരെ സ്ട്രോങ്ങായി നിന്നുകൊണ്ടു തന്നെ നേരിട്ടു. പക്ഷെ ഇപ്പോൾ ഞാൻ സന്തോഷവതിയാണ്. വിചാരിച്ചത് നേടാൻ കഴിഞ്ഞു. പരിശ്രമത്തിന്റെ ഫലമായി ജോലിയുടെ ഭാഗമായി ജപ്പാനിൽ എത്താൻ കഴിഞ്ഞു. തോല്പിക്കാൻ ശ്രമിച്ചവരുടെ മുന്നിൽ നന്നായി ജീവിച്ചുകാണിക്കണമെന്ന ഉറച്ച തീരുമാനമാണ് എന്നെ ഇന്നിവിടെ എത്തിച്ചത്. വീണിടത്ത് കിടക്കാതെ അവിടെനിന്നും. എഴുന്നേറ്റ് പൂർവ്വാധികം ശക്തിയോടെ ഓടുകയാണ് ഞാൻ ചെയ്തത്.

  • @jithinvvaliazheekal5777
    @jithinvvaliazheekal5777 11 месяцев назад +4

    ജിതിൻ
    പൂരാടം നക്ഷത്രം 2023 ജനുവരി രണ്ടാം വാരം മുതൽ തുടങ്ങിയതാണ് മാനസിക പിരിമുറുക്കം, ധന നഷ്ടം, തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾ, ഈ പറഞ്ഞ കാര്യങ്ങൾക്കെല്ലാം ഒരു പരിഹാരം ഉണ്ടാക്കി തരണം 👍

  • @jitheshsathyan6024
    @jitheshsathyan6024 11 месяцев назад +7

    സുനിതാ
    രണ്ടാമത്തെ തീരുമാനം ആണ് നല്ലത്. എല്ലാ പേരുടേയും അഭിപ്രായങ്ങൾ കൂടി പരിഗണിച്ച് നമുക്ക് വീഡിയോയുമായി മുന്നോട്ട് പോകാം. എല്ലാ കാര്യങ്ങൾക്കും കട്ട സപ്പോർട്ടുമായി കൂടെ ഉണ്ടാകും👍👍👍👍
    ജിതേഷ്സത്യൻ

  • @ajithkumarangana8097
    @ajithkumarangana8097 11 месяцев назад +21

    ഏതുകാര്യത്തിന് ഇറങ്ങിയാലും രണ്ടു സ്റ്റെപ്പ് മുകളിലോട്ടും, ഉടനെ തന്നെ രണ്ടു സ്റ്റെപ്പ് താഴോട്ടും.. എത്ര ശ്രമിച്ചിട്ടും രക്ഷ ഇല്ല... കുറേ നാൾ ആയി ഇതാണ് അവസ്ഥ..

  • @subeeshts6058
    @subeeshts6058 11 месяцев назад +25

    ഒരു കാര്യം മനസിലായി... ധനുരാശി പൂരാടം നക്ഷത്രംകാർ ശനി മാറ്റം കഴിഞ്ഞിട്ട് ആരും രക്ഷപ്പെട്ടിട്ടില്ല.... ഞാനും ❤❤❤❤❤

  • @mahi_muhammad_qatab
    @mahi_muhammad_qatab 10 месяцев назад +4

    സ്വന്തം കാര്യത്തിൽ മാത്രം ശ്രദ്ധിക്കുന്ന സ്വാർത്ഥ മനോഭാവം കൈവരിക്കാൻ കഴിഞ്ഞാൽ ധനുരാശി പോലെ സുന്ദരമായ ഒരു രാശി ഇല്ലെന്ന് തോന്നുന്നു.. പക്ഷെ വഴിയിൽ കൂടി പോകുന്നത് വരെ എടുത്തു തലയിൽ വക്കും.. ഇത് എന്റെ പ്രശ്നമല്ല അവരുടെ പ്രശ്നം ആണെന്ന് മറന്നുപോകും.. അവർക്ക് കിട്ടേടത് മേടിച്ചു കയ്യിൽ വക്കും.. അതിനോട് അനുബന്ധിച്ചുള്ള ടെൻഷനും സ്വീകരിക്കും.. മനസിന് അറിയില്ലല്ലോ അവരുടെ പ്രശ്നം കൊണ്ടാണ് ഈ പിരിമുറുക്കം എന്ന്. മൊത്തത്തിൽ പിന്നോട്ട് ചിന്തിക്കുമ്പോ ഒരു കാലത്തും സമാധാനം ഇല്ലാത്ത ജീവിതം പോലെ തോന്നും..
    ധനു രാശി ചിഹ്നം സൂചിപ്പിക്കുന്ന പോലെ എന്നും യുദ്ധയത്തിന് തയ്യാറായി നിൽക്കുന്ന സൈനികന്റെ അവസ്ഥ..
    ചുരുക്കത്തിൽ സ്വാർത്ഥനാവുക എന്നത് മനസിലാക്കാൻ കഴിഞ്ഞാൽ ധനു രാശി 90% പ്രോബ്ലംസ് സോൾവ്ട്!!!
    പോരാളിക്ക് സ്വർഥനാവാൻ കഴിയില്ലെന്നുള്ളത് മറ്റൊരു സത്യം 😐

  • @manojkumars.m7308
    @manojkumars.m7308 11 месяцев назад +5

    പൊളി ......... പൊളി........❤
    ആസ് ടോളജി + സൈക്കോളജി = . good motivater
    ഇനിയും videos ........ പ്രതീക്ഷിക്കുന്നു .....

  • @shaijinam8328
    @shaijinam8328 11 месяцев назад +4

    പൊതുവെ ധനു രാശിയ്ക്ക് ഇങ്ങനെയൊക്കെയാണ് കേൾക്കുന്നത്.അത് അംഗീകരിക്കുന്നു.🙏പക്ഷെ എനിയ്ക്കറിയാവുന്ന ഒരു വ്യക്തി (മൂലം നാൾ)ജീവിതത്തിൽ ഇന്ന് വരെ സുഖമായി ജീവിക്കുന്നു.❤അതു കൊണ്ട് ധനു രാശിയിൽ കുറേപ്പേരെങ്കിലും സുഖമായി ജീവിക്കുന്നുണ്ട്. അല്ലേ. 🙏🙏🙏

    • @astrologywithsunitha
      @astrologywithsunitha  11 месяцев назад +1

      ❤️❤️❤️

    • @beenadas5744
      @beenadas5744 11 месяцев назад

      ഞാൻ ധനു രാശി ധനു ലഗ്നം. മൂലം... ഈശ്വരാനുഗ്രഹംകൊണ്ട് ജീവിതത്തിൽ ഇന്നുവരെ ഒരു കുഴപ്പവുമില്ലാതെ നന്നായി ജീവിക്കാൻ പറ്റുന്നു.... നല്ലത് ചെയ്യുക പ്രവർത്തിക്കുക, ഈശ്വരനിൽ അടിയുറച്ചു വിശ്വസിക്കുക.. നല്ലതേ വരുത്തു ഭഗവാൻ....

    • @neenajose7053
      @neenajose7053 10 месяцев назад +1

      Yes . There are lot of people .

  • @miniroy4004
    @miniroy4004 11 месяцев назад +2

    നല്ലകോമ്പിനേഷൻ മനഃശാസ്ത്രവും ജ്യോതിശാസ്ത്രവും ശരിക്കും നല്ല മാച്ചാണ് ഞാൻ ധനുരാശി ആണ് mamo?

  • @theannuskitchen4723
    @theannuskitchen4723 11 месяцев назад +1

    Njn nerathe phonil vilich irunnu ellam correct aanu🙏🙏

  • @user-em6jm7qr7w
    @user-em6jm7qr7w 8 месяцев назад +1

    EXCELLENT KEEP IT UP

  • @ragi6822
    @ragi6822 11 месяцев назад +1

    Ragitha,moolam.
    Manikandan,moolam
    Njanum husband um moolamanu 🙏🙏🙏🙏♥️

  • @mayamulloth9075
    @mayamulloth9075 11 месяцев назад +1

    വളരേ നന്നായിട്ടുണ്ട് ഈ വീഡിയോ .....
    😊
    നന്ദി

  • @achuadukattil5183
    @achuadukattil5183 11 месяцев назад +2

    കർക്കിടകം രാശി ഒന്ന് പറയുമോ മാഡം... 🙏

  • @jeejasurendran3057
    @jeejasurendran3057 11 месяцев назад +1

    അമ്മ പറയുന്നത് ശരി തന്നെ. എനിക്കും അങ്ങനെ തന്നെ അണ്

  • @shaijinam8328
    @shaijinam8328 11 месяцев назад +3

    അടുത്ത വീഡിയോ മകരം രാശിയായിരിക്കുമോ ❤

  • @mdasp7641
    @mdasp7641 10 месяцев назад +1

    Good morning
    nicely explained

  • @indirak8897
    @indirak8897 11 месяцев назад +1

    സാമ്പത്തിക പ്രതിസന്ധിയുണ്ട്,ധനുരാശി മൂലം ആണ്,രാഹൂര്ദശയിലാണ് ഇപ്പോൾ, മക്കങുടേ വിവാഹം നടക്കുന്നില്ല,എല്ലായിടത്തും ഒരരപ്പെടുന്നു,meditational കൂടിമനസ്സിനരെ സ്വസ്ഥത വീണ്ടെടുത്തു

  • @DeviKV-v4s
    @DeviKV-v4s 8 месяцев назад

    Uthradam dhanuraashi. Enikku eppizhum uyarcha thazhchayaanennanu parayunnathu. Shariyaano madam?

  • @anilkumarmundayatte
    @anilkumarmundayatte 11 месяцев назад +1

    Thanks suni❤

  • @monikantanca2759
    @monikantanca2759 8 месяцев назад +1

    🙏🙏🙏

  • @shaijinam8328
    @shaijinam8328 11 месяцев назад +3

    ഈ വീഡിയോ കണ്ട ഓരോരുത്തർക്കും.അതായത് ധനു രാശിക്കാർക്ക് തോന്നിക്കാണും,എൻ്റെഏറ്റവും വേണ്ടപ്പെട്ടൊരാൾ എന്നെ ആശ്വസിപ്പിച്ച് സംസാരിക്കുകയാണെന്ന്.ഒരേ സമയം ആശ്വസിപ്പിക്കുകയും ഉപദേശങ്ങൾ തരികയുമാണെന്ന്❤

  • @LINEEKICHU
    @LINEEKICHU 11 месяцев назад +2

    എനിക്കും സാമ്പത്തിക പ്രതിസന്ധി...

  • @deepasanthosh7596
    @deepasanthosh7596 11 месяцев назад +1

    Namaste ❤❤❤❤

  • @unnikrishnan1725
    @unnikrishnan1725 Месяц назад

    മെയിൻ വിഷയം സമ്പത്തികം ആണ് എന്നും പുജ 'വഴി വാട് ആയി നടക്കുന്നു ശരി ആവും അല്ലേ

  • @pandi1569
    @pandi1569 11 месяцев назад +1

    Madam...pl do for makara rashi

  • @shija3375
    @shija3375 11 месяцев назад +1

    Moolam star annnu ..Eppozhum mental tension annnu.. oridathum front il varan pattillla … even parents polum max tension tharum.. Eppozhum ottappedunnnu.. hard work nu oru value illla

  • @binusadasivapanickepanicke3067
    @binusadasivapanickepanicke3067 11 месяцев назад +1

    Thanks madam

  • @sindhuks8920
    @sindhuks8920 11 месяцев назад +1

    മാം jan nallathay ചെയ്യൂ എനിക്ക് കിട്ടിയ തു വിപരിതഫലം എന്നാലും ജീവിക്കും മാം വീഡിയോ നന്നായി ഒരു വഴി തിരുവുതൊന്നുണ്

  • @Jyothika_subhash
    @Jyothika_subhash 11 месяцев назад +1

    Super kollam👌👍

  • @santhoskumar4365
    @santhoskumar4365 11 месяцев назад

    1983 പൂരം നക്ഷത്രം ഇതിന്റെ കാര്യങ്ങൾ ഒന്നു പറയാമോ

  • @sdprakash2549
    @sdprakash2549 10 месяцев назад +1

    ❤❤❤❤

  • @premprincescaria
    @premprincescaria 11 месяцев назад +1

    Moolam always struggle

  • @lekhakbhattathiri3075
    @lekhakbhattathiri3075 11 месяцев назад +1

    🙏🙏🙏💗

  • @johnsonpj5384
    @johnsonpj5384 11 месяцев назад

    Madam 1 year Aittu sathrukale kondu poruthimutti

  • @jayasreeajayan1459
    @jayasreeajayan1459 11 месяцев назад +1

    അഭിദേവ്, മൂലം 15/12/2001, 3.5 pm (ഇതുവരെ ഏഴരശനി ആയിരുന്നു ) എന്റെ മോൻ അനുഭവിക്കാത്ത ദുരിതങ്ങൾ ഒന്നും ഇല്ല, ഇപ്പോൾ ഒരു ചെറിയ ജോലി കിട്ടിയിട്ടുണ്ട് mam പ്രാർത്ഥിക്കണം 🙏🙏🙏

  • @snehasudheesh
    @snehasudheesh 11 месяцев назад

    Gincy moolam. Still facing problems job money

  • @binoydevasia4023
    @binoydevasia4023 11 месяцев назад +1

    മൂലം നാൾ ഒരു രക്ഷയുമില്ല

  • @lathas3114
    @lathas3114 11 месяцев назад

    Mam. ഞാൻ പൂരാടം ആണ് 1977ഡിസംബർ 12ആണ് ജനനം.. എന്തെങ്കിലും സൊല്യൂഷൻ ഉണ്ടോ

  • @user-wd5hy6cp4w
    @user-wd5hy6cp4w 11 месяцев назад +2

    ഉള്ള വരുമാനം പോലും നിലച്ചു അത്ര നല്ല സമയം

  • @suseelal1065
    @suseelal1065 10 месяцев назад +1

    Mamന്റെ Phone no 11 അക്ക നമ്പർ ആണ് കൊടുത്തിരിക്കുന്നത് വിളിച്ചിട്ട് കിട്ടുന്നില്ല

  • @pinakimafrica4682
    @pinakimafrica4682 11 месяцев назад

    Still facing problem court cases money problem

  • @johnsonpj5384
    @johnsonpj5384 8 месяцев назад +1

    ധനു രാശിക്കാർ ഒരു ജീവിതം ഒരു ഞാനിന്ന്മെൽ കളി

  • @VinodKumar-mq5hp
    @VinodKumar-mq5hp 11 месяцев назад +1

    Vinod

  • @maheshsarovaram461
    @maheshsarovaram461 11 месяцев назад +4

    എന്റെ നക്ഷത്രം മൂലം ആണ് 🙏 പ്രശ്നം കൂടിപ്പിറപ് ആണ് 😜😜😜
    പിന്നെ മുകേഷ് അംബാനി, അർണാൾഡോ, പിന്നെ കുറെ പൈസ കാർ മൂലം നക്ഷത്രം ആണ് 🔥🔥🔥എല്ലാം ശരി ആകും 🔥🔥

  • @unnikrishnan1725
    @unnikrishnan1725 Месяц назад

    മൂടി മുലം / അസുരഗണം

  • @user-qy5wq5cy9e
    @user-qy5wq5cy9e 11 месяцев назад +1

    Eppozhanu phone chaiyendathe onnu parayane

  • @Sagittarius365
    @Sagittarius365 11 месяцев назад +2

    First 👍

  • @kadhayumporulum3868
    @kadhayumporulum3868 11 месяцев назад

    ധനുരാശി മഹാരാശി ഡാാാാ

  • @sandhyasunil7339
    @sandhyasunil7339 11 месяцев назад +1

    ഞാനും മൂലം. തുലമാ സത്തിൽ മൂലം.46. വയസ്. എന്റെ പോലൊരു ജീവിതം ആർക്കും ഉണ്ടാവില്ല.

    • @nishapaul3469
      @nishapaul3469 11 месяцев назад

      Ellavarkum atha thonnunne.njan 41 yrs ayi. Oru divorce ayi.pinne innuvare samadhanam enthennu arinjittilla.enthu cheyyam

    • @suryajithsivaram6737
      @suryajithsivaram6737 10 месяцев назад

      ​@@nishapaul3469same situation, ellam orikkal seriyakumennu viswasichu jeevikkunnu

  • @myworld8882
    @myworld8882 10 месяцев назад

    രാഹു ദേശ ആണ് നാൾ പൂരാടം മനസിന്‌ സമാദാനം ഇല്ല. ധനം നഷ്ടം. എന്തോകെ presngal ആണെന്നോ 😭😭😭

  • @minii193
    @minii193 11 месяцев назад +1

    പൂരാടം ആണ്. മനസ്സിൽ സുഖ കിട്ടുന്നില്ല

  • @bijubiju7035
    @bijubiju7035 11 месяцев назад

    ഒരാളെ ജോലിക്ക് കൊണ്ടുപോയി. ഇപ്പോ ഞാൻ പുറത്തായി. മൂലം നാളുകാരനായ ഞാൻ

  • @anithaajay1401
    @anithaajay1401 11 месяцев назад

    Orumattavum illa😢😢😢

  • @unnikrishnan1725
    @unnikrishnan1725 11 месяцев назад +1

    ഇന് ശരി ആവും നാളെ ശരി ആവും ഒന്നും ശരി ആവിണില്യ ആരേയും ഉപദ്രവിക്കാറില്ലാ ഒക്കെ ഇങ്ങോട്ട് ഉപദ്രവിക്കുന്നു എന്നിട്ടു. പരാതി ഇല്യാ എന്താ ചെയാ ഇതൊക്കെ നിങ്ങൾ ഗണിച്ചു പറയുകയാണോ എന്നാ ശരി എന്റെ നാള് മുല് o 3/6/11/എന്നി ഗുണ്ഠ ഉണ്ട് പക്ഷെ എവിടെയോ തടസം

  • @vinodcv3411
    @vinodcv3411 10 месяцев назад +1

    മാഡവും ധനു രാശിയിലെ മൂന്നു നക്ഷത്രത്തിൽ ഒന്നിൽ ജനിച്ച ആൾ അല്ലെ. ഈ വിശദീകരണം വളരെ മികച്ചത് ആണ്. ഊഹം തെറ്റാണ് എന്ന് ചിന്തയിൽ വരുന്നു പക്ഷെ അത് നടന്നു കാണുമ്പോൾ ഊഹിക്കാതിരിക്കാനും കഴിയുന്നില്ല, കൺഫ്യൂഷൻ ശരിക്കും ഉണ്ട്. ബിസ്സിനെസ്സ് ലോകം ആണ് ഇന്നത്തെ ലോകം പക്ഷെ എന്ത് കൊണ്ടോ അങ്ങനെ ഒരു വളർച്ച തോന്നുന്നില്ല -ഒരു സ്ഥാപനം തുടങ്ങിയാൽ വിജയ്യിക്കില്ല എന്ന തോന്നൽ, എന്നാൽ ഒന്നിന്റെ കൂടെ നിന്നു വിജയിപ്പിക്കാൻ പറ്റും എന്ന തോന്നൽ ഇങ്ങനെ ഒക്കെ മനസ് അങ്ങ് ചഞ്ചല ചിത്തം. നോക്കാം അല്ലെങ്കിൽ എല്ലാം വിധി ക്ക് അങ്ങ് വിടുക ആണ്. ഈ തുടർ വീഡിയോ ക്ക് മാഡത്തിന് അഭിനന്ദനങ്ങൾ 👍👌👌🙏🌹🌹ഇത്രയും വിശദീകരണം ഒന്നും ആരും തരില്ല 🙏🙏

    • @astrologywithsunitha
      @astrologywithsunitha  10 месяцев назад +1

      ഊഹം തെറ്റാകുന്ന ഈ രാശിയിൽ ഞാൻ ജനിച്ചിരുന്നെങ്കിൽ ജ്യോതിഷം കൈകാര്യം ചെയ്യാൻ കഴിയില്ലായിരുന്നു.... ഞാൻ ധനു രാശി അല്ല 😊

    • @vinodcv3411
      @vinodcv3411 10 месяцев назад

      @@astrologywithsunitha 😄😄🙏🙏👍👍👌👌🌹🙏

  • @aneenas5948
    @aneenas5948 10 месяцев назад +1

    🙏🙏🙏🙏

  • @saralavasudev9288
    @saralavasudev9288 11 месяцев назад +1

  • @ragi6822
    @ragi6822 11 месяцев назад +1

    🙏🙏🙏🙏🙏♥️

  • @maheshpp669
    @maheshpp669 11 месяцев назад +1

    🙏

  • @arunsavitha4451
    @arunsavitha4451 11 месяцев назад +1

  • @pratheeshmukkood1885
    @pratheeshmukkood1885 11 месяцев назад +1

    ❤❤❤❤

  • @mayamulloth9075
    @mayamulloth9075 11 месяцев назад +1

    ❤❤❤❤

  • @aasharaj8316
    @aasharaj8316 11 месяцев назад +1

    ❤❤❤❤❤❤❤

  • @ANUSNTVM
    @ANUSNTVM 11 месяцев назад +1

    ❤❤

  • @rockyvfernados7415
    @rockyvfernados7415 11 месяцев назад

    ❤❤❤