Looks Beautiful views.. really feels amazing to see this PARIS TRIP and looks so Beautiful places. really affordable .Excellent capture and nice sharing.
Adipoli trip aanallo valare chilav kuranjal reethiyil Paris visit cheytha reethi valare eshtappettu. Paris sandarshikkunnavarkk ee video orupaad useful aakum thanks for sharing
2000 roopak paris kaanamennoo… vishwasikkan patunillaa… parislek yathra cheyyan pokunna ella yathrakarkum valare upagarapedunna video aane… valare nalla video aairunnu.. thank youu for sharing the video..
പാരീസ് യാത്ര എനിക്ക് വളരെയധികം ഇഷ്ടമായി നേരിൽ കണ്ടതുപോലെയാണ് എനിക്ക് തോന്നിയത് നല്ലൊരു വീഡിയോ ആയിരുന്നു നല്ല അവതരണം ഇനിയും ഇതുപോലുള്ള വീഡിയോകളൊക്കെ ചെയ്യണം കട്ട സപ്പോർട്ട്
Paris യാത്ര മനോഹരമായി. പിന്നെ Location ഒക്കെ correct ആയി കാണിച്ചു തന്നു. ആദ്യമായി Paris യാത്ര ചെയ്യുന്നവർക്ക് വളരെ useful വീഡിയോ ആണ്. Big Thanks dear. ഈഫൽ tower മനോഹരമായ visuals.
paris enna place lekulla journey adipoli ayi explain cheithu..ithrem detail ayitulla vere video ella..well captured the beauty of paris city and all visuals for us..great job brother..nice
വളരെ അതിശയം തോന്നുന്നു വെറും 2000 രൂപയ്ക്ക് പാരിസ് മൊത്തം കറങ്ങാൻ സാധിക്കുമെന്ന് തീർച്ചയായും വിശ്വസിക്കാൻ സാധിക്കുന്നില്ല പക്ഷേ ഒരു വീഡിയോയിലൂടെ ഇത് കാണിച്ചു തന്നതിന് വളരെ നന്ദി നല്ല വ്യക്തമായി തന്നെ കാര്യങ്ങളൊക്കെ പറഞ്ഞു നല്ല രീതിയിൽ ചെയ്തു താങ്ക്യൂ
വളരെ മനോഹരമായ വീഡിയോ. വീഡിയോ കണ്ടിരുന്നുപോയി വളരെ നന്നായി അവതരിപ്പിച്ചു. പുതിയ ഒരു അറിവാണ് ഈ വീഡിയോയിലൂടെ പറഞ്ഞത്.2000 രൂപയ്ക്ക് പാരിസ് യാത്ര അടിപൊളി 👍
ഇത് ഒരു അടിപൊളി വീഡിയോ ആയിരുന്നു. We have really enjoyed this video. എനിക്ക് ഇ ഒരു വീഡിയോ ഒരുപാട് ഇഷ്ടമായി. ഇനിയും ഇതുപോലുള്ള ഒരുപാട് വീഡിയോസ് പ്രെദീക്ഷിക്കുന്നു.
നല്ലൊരു വീഡിയോ ഒരു മുതൽ മുടക്കില്ലാതെ നമുക്ക് പാരീസ് കാണാൻ കഴിഞ്ഞു.. പാരീസ് അടിപൊളി കാഴ്ചകൾ മനോഹരം തന്നെ. വീഡിയോ വളരെ ഇഷ്ടപ്പെട്ടു.ഇങ്ങനെ ഉള്ള നല്ല വീഡിയോ പ്രതീക്ഷിക്കുന്നു
masha allah super vlog aayirunnu to 2000rupa kond Ithrayum chelavu kuranju public transport upayogichu Paris karangaam alle..really useful..njngslum parisil pokan nokkunnu insha allah thanks for sharing
പാരീസ് യാത്ര ഒരുപാട് ഇഷ്ടമായി.കാണാൻ അതിമനോഹരമായിട്ടുണ്ട് .ഇത്ര കുറഞ്ഞ പൈസ കൊണ്ട് പാരീസ് മുഴുവൻ ചുറ്റി കറങ്ങാമല്ലോ .ഈഫൽ ടവർ കാണാൻ നല്ല ഭംഗിയുണ്ട്. താങ്കളുടെ അവതരണം വളരെ മികച്ചതാണ്.
paris visit സൂപ്പർ ആയിട്ടുണ്ട്, ഇത്ര കുറഞ്ഞ ചിലവിൽ കുറെ സ്ഥലങ്ങൾ കാണാൻ കഴിയുന്നത് വല്യ കാര്യം തന്നെ, അവിടുത്തെ യാത്ര സംവിധാനം എല്ലാം കൊള്ളാം, പരിസിലേക്ക് ആദ്യമായി പോകുന്നവർക്ക് ഒത്തിരി ഹെല്പ് ചെയുന്ന വിഡിയോ.താങ്ക്സ്.
പാരീസ് യാത്ര വളരെ മനോഹരമായിട്ടുണ്ട് കാണാൻ ആദ്യമായിട്ട് പാരീസിലെ യാത്ര പോകുന്നവർക്ക് വളരെ ഉപകാരപ്പെടുന്ന നല്ലൊരു വീഡിയോ തന്നെ വളരെ നല്ല രീതിയിൽ ഉള്ള അവതരണം
Paris yathra cheyyunnavarkk othiri use full Aayittulla video Aayirunnu pinne nammale polullavarkkum ithokke arinjirikkamallo Thank you for sharing 👏🏻👏🏻😍
paris yathra valare manoharamarunnu ...visuals ellam adipoli ...parisile mikka place um ee video yil kaanan sadhichu
Paris travel vlog sooper aauitund. Enik othiri ishtamasyi. Iniyum ithupolulla nalla videos pratheekshikunnu
Thank you❤
Parry's .vlog nicely captured awesome nice sharing
Thank you❤
Ee video iloode Paris full kanan patty... Very informative video aayrunnu.. Nalla avatharanam.. Ellam detail aayi thanne kanichu thannu
Nice trip and beautiful views... Well presented and perfectly captured everything... really affordable price...good share
Thank you ❤
Wow very beautiful place and great tour of paris
Really enjoyed video ans nice presentation
Thx 4 sharing such a vaiety video
Thank you❤
Parisilek pokan agrahikunnavark valare useful aayitulla oru video aayirunnu.beautiful place thanks for sharing
Thank you❤
Thank you❤
Valare nannayittund keep it up God bless you Nalla bangiyund kannan Yanikk
orupad eshttamayi
Thank you❤
Looks Beautiful views.. really feels amazing to see this PARIS TRIP and looks so Beautiful places. really affordable .Excellent capture and nice sharing.
Thank you ❤
Really amazing vedeo. 2000 roopakk parisil pokamennullath vishwasikkan kazhiyunnilla. Parisil pokan aagrahikkunnavarkk vallare helpfull aaya vedeo aanith
Thank you❤
Very useful information . 2000 roopakk Paris karangam. Puthiya ariv. Thanks for sharing.. iniyum kooduthal videos idanam
Thank you❤
Beautiful place Very usefull and very informative thanks for sharing
Thank you❤
Nice vlog Paris yathryea kurichu nannayettundu eallavarkkum manasilakunna reethiyil vishadhamakkii visuals eallam super aayettundu eneyum ethupooleeaa video pratheshekkunnu
Thank you❤
Useful and informative video beautiful place thanks for sharing
Thank you ❤
അടിപൊളി വീഡിയോ നല്ല രസുണ്ട് കാണാൻ കണ്ട് ഇരുന്നു പോയി നന്നായി തന്നെ പറഞ്ഞു തന്നു താങ്ക്സ് ഫോർ ഷെറിങ്
Thank you❤
paris vlog supar ...well explaind ..well captured.. thanks for sharing
Thank you❤
Ouh my god.... Very intresting.looks beautifull and good views...., ariyan sadichathil thanks👍
Thank you ❤
Valare nalla kaaazhchakal .
upayogapradhamaya nalla oru video aayirunnu
thanks for sharing this
Thank you❤
Nice vedio. Beautiful place. Nalla vesuals. Adyamayit pokunavarkum yathra eshtapedunavarkm useful ayitulla vlog
Thank you❤
Ellam nalla pole explain cheythittunde. Ethreyum chilavekiranje journey super. Nice place also
Thank you ❤
Adipoli trip aanallo valare chilav kuranjal reethiyil Paris visit cheytha reethi valare eshtappettu. Paris sandarshikkunnavarkk ee video orupaad useful aakum thanks for sharing
Thank you❤
Yathrakal ishtappedunnavarkk helpfu aayittulla video. Iniyum ith poleyulla videos pratheekshikkunnu
Thank you❤
very beautiful place ,enjoyed this video. explained so well . Thanks for showing this amazing place.
Thank you❤
Very beautiful locations and views, loved watching this video
Thank you❤
Paris vlog really wonderful.well explained everything about Paris trip and well captured Paris visuals.Thanks for sharing this video.
Thank you❤
Ith kollalloo parisina kurichilla ella karyangalum pakka ayit present cheythu /adipoli vlog ayirunnutto
Thank you❤
എന്ത് രസമാ കാണാൻ അടിപൊളി video🥰😍
❤
Very beautifully captured. I went back to the days of my visiting Paris
Thank you❤
Very beautiful Paris visuals nice video well presented and explained i really enjoyed watching this video thanks for sharing 👌👍🏼
Thank you❤
informative video Nice trip and beautiful place and beautiful view well present and presently capture everything
Thank you❤
Enthori bhangiyan ithokke kanan.vyathyasthamaya chila nalla kazhchakal nhangalkk sammanichathon orupad thanks
Thank you❤
2000 roopak paris kaanamennoo… vishwasikkan patunillaa… parislek yathra cheyyan pokunna ella yathrakarkum valare upagarapedunna video aane… valare nalla video aairunnu.. thank youu for sharing the video..
Thank you❤
Wonderful vlog and the way you captured the visuals are so good
Thank you❤
Beautiful places and views first time seeing this palace
Thank you❤
പാരീസ് യാത്ര എനിക്ക് വളരെയധികം ഇഷ്ടമായി നേരിൽ കണ്ടതുപോലെയാണ് എനിക്ക് തോന്നിയത് നല്ലൊരു വീഡിയോ ആയിരുന്നു നല്ല അവതരണം ഇനിയും ഇതുപോലുള്ള വീഡിയോകളൊക്കെ ചെയ്യണം കട്ട സപ്പോർട്ട്
Thank you❤
Beautiful place to visit. Really enjoyed this video. You explained everything perfectly. Thanks for showing this amazing place.
Thank you❤
ente dream place anu paris orudivasam njanum ithupole pokum ,
❤
Paris യാത്ര മനോഹരമായി. പിന്നെ Location ഒക്കെ correct ആയി കാണിച്ചു തന്നു. ആദ്യമായി Paris യാത്ര ചെയ്യുന്നവർക്ക് വളരെ useful വീഡിയോ ആണ്. Big Thanks dear. ഈഫൽ tower മനോഹരമായ visuals.
Thank you❤
Paarisinte manohare kazhchakal vishadamayi kanichu thannu ningalude video vazhi saadhichathil othiri upakaremayi nalla manoharemadam neat place.thanku..
Thank you❤
Antalkinte video kaanaarund... Valare different aayittulla video aanallo ithavanathe video.... Kadhakal parajum puthiya puthiya arivukalum ellam paraju thanna Antalk ippol Paris chennit aviduthe visheshangal paraju tharunnath kaanaanum kelkkaanum nalla rasam und.... Thanks sharing
Thank you❤
paris enna place lekulla journey adipoli ayi explain cheithu..ithrem detail ayitulla vere video ella..well captured the beauty of paris city and all visuals for us..great job brother..nice
Thank you ❤
Very usefull and very informative vedio thanks for sharing excepting more vedios like this❤✨️❤✨️
Thank you❤
Useful and informative video, well presented ,really enjoyed ,thanks for sharing
Thank you❤
Thank you❤
വളരെ അതിശയം തോന്നുന്നു വെറും 2000 രൂപയ്ക്ക് പാരിസ് മൊത്തം കറങ്ങാൻ സാധിക്കുമെന്ന് തീർച്ചയായും വിശ്വസിക്കാൻ സാധിക്കുന്നില്ല പക്ഷേ ഒരു വീഡിയോയിലൂടെ ഇത് കാണിച്ചു തന്നതിന് വളരെ നന്ദി നല്ല വ്യക്തമായി തന്നെ കാര്യങ്ങളൊക്കെ പറഞ്ഞു നല്ല രീതിയിൽ ചെയ്തു താങ്ക്യൂ
Thank you❤
E video kandapol Paris pokanamennu oragreham ennenkilum pokan kazhiyumayirikkum thanks for sharing this helpful video 👍💗
Thank you❤
Kollamallo ee traveling vlog valare Manoharam aaya sthalangalkanan sadhichu
Thank you❤
കുറഞ്ഞ Budget ലും പാരീസിൽ പോയി കാണാം എന്ന് മനസ്സിലാക്കി തന്നതിന് ഒരു പാട് നന്ദി. നല്ല അവതരണം. Thanks for sharing
Thank you❤
വളരെയധികം helpful ആകുന്ന ഒരു വീഡിയോ ആയിരുന്നു. ആദ്യമായിട്ട് പോകുന്നവർക്കൊക്കെ ഒരു ഉപകാരം ആയിരിക്കും ഇ വീഡിയോ
Thank you❤
പാരീസ് യാത്ര വളരെ മനോഹരം. അത് പോലെ തന്നെ അവതരണവും മനോഹരം. ഒത്തിരി കാഴ്ചകൾ കാണാൻ കയിന്നു. Thanks for shairing video
Thank you❤
My long time wish is i wanna explore Paris through your video i have seen Paris thank you sir for taking us to Paris through your video
Thank you❤
Very nice video
❤
2000 രൂപ കൊണ്ട് പാരീസ് മുഴുവൻ കറങ്ങാനോ ഇത് കൊള്ളാലോ . വളരെ നല്ലൊരു വീഡിയോ ആയിരുന്നു. ഞങ്ങളും നന്നായി ആസ്വദിച്ചു
Thank you❤
Paris kayichakal kaanaan valare manoharamaayittund enthaayaalum ella kaayichakalum kaanaan valare nannayittundaayirunnu
Thank you❤
വളരെ മനോഹരമായ വീഡിയോ. വീഡിയോ കണ്ടിരുന്നുപോയി വളരെ നന്നായി അവതരിപ്പിച്ചു. പുതിയ ഒരു അറിവാണ് ഈ വീഡിയോയിലൂടെ പറഞ്ഞത്.2000 രൂപയ്ക്ക് പാരിസ് യാത്ര അടിപൊളി 👍
Thank you
Woow this look so beautiful place well presented
Thanks for sharing
Thank you❤
Very useful video….The presentation is really very good... I like it a lot... Looking forward to more videos like this
Thank you❤
Adipoli 2000 roopak engane Paris kanum.. anyway nice video..nice presentation superb visual
Thank you❤
പാരീസിന്റെ കാഴ്ചകൾ എല്ലാം വളരെ മനോഹരമായിരിക്കുന്നു താങ്കളുടെ വ്യത്യസ്തമായ ഒരു വീഡിയോ കാണാൻ സാധിച്ചതിൽ വളരെയധികം സന്തോഷം
Thank you❤
കൊള്ളാലോ ചുരുങ്ങിയ പൈസ കൊണ്ടുള്ള ഒരു അടിപൊളി ട്രിപ്പ് ഞങ്ങൾക്കുവേണ്ടി കാണിച്ചുതന്നതിന് വളരെ നന്ദിയുണ്ട്
Thank you❤
ഇത് ഒരു അടിപൊളി വീഡിയോ ആയിരുന്നു. We have really enjoyed this video. എനിക്ക് ഇ ഒരു വീഡിയോ ഒരുപാട് ഇഷ്ടമായി. ഇനിയും ഇതുപോലുള്ള ഒരുപാട് വീഡിയോസ് പ്രെദീക്ഷിക്കുന്നു.
Thank you❤
Very good &, clear explanation
നല്ലൊരു വീഡിയോ ഒരു മുതൽ മുടക്കില്ലാതെ നമുക്ക് പാരീസ് കാണാൻ കഴിഞ്ഞു.. പാരീസ് അടിപൊളി കാഴ്ചകൾ മനോഹരം തന്നെ. വീഡിയോ വളരെ ഇഷ്ടപ്പെട്ടു.ഇങ്ങനെ ഉള്ള നല്ല വീഡിയോ പ്രതീക്ഷിക്കുന്നു
Thank you❤
Wow beautiful place of Paris and the great tour of Paris good video amazing visuals Paris thanks for sharing
Thank you❤
Paris yatra adipoli aanallo nalla manoharamaya kazhchakal kaanan kazhinju stalathinte Perumal okke ethiri paadanu enthayalum yatra polichu nice sharing ee video yiloode paaris kaanan kazhinju
Thank you❤
നല്ല അറിവുകൾക്കൊപ്പം തന്നെ നല്ല വീഡിയോ ഗ്രാഫി കൂടി ചേരുമ്പോൾ സംഭവം കിടുവായി.
Thank you❤
valare manoharamaya video arunnu ..paris yathrayil njangalum undarunnu ..video kandapo athupole anubhavapettu....paris place ellam athi manoharam
Thank you
this was great tour of paris..such a beautiful city..the language is unknown to me but the subtitles were great to enjoy the tour thoroughly
Thank you❤
Wow Paris vlog looking beautiful all views
Well captured n well explained
Thank you❤
masha allah super vlog aayirunnu to 2000rupa kond Ithrayum chelavu kuranju public transport upayogichu Paris karangaam alle..really useful..njngslum parisil pokan nokkunnu insha allah thanks for sharing
Thank you❤
angane video yil kodi Paris kandu.beautiful visuals . enjoyed lot.eniyum ethupole ulla videos pratheekshikkunnu
Thank you❤
I know I can't visit Paris in my life, but here you showed just like I visited Paris. Great sharing.
Thank you❤
ആദ്യമായി പാലസിലേക്ക് പോകുന്നവർക്ക് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ കാഴ്ചകൾ അതിമനോഹരം ആയിട്ടുണ്ട് വളരെ നല്ലൊരു വീഡിയോ
Thank you❤
പാരീസ് യാത്ര ഒരുപാട് ഇഷ്ടമായി.കാണാൻ അതിമനോഹരമായിട്ടുണ്ട് .ഇത്ര കുറഞ്ഞ പൈസ കൊണ്ട് പാരീസ് മുഴുവൻ ചുറ്റി കറങ്ങാമല്ലോ .ഈഫൽ ടവർ കാണാൻ നല്ല ഭംഗിയുണ്ട്. താങ്കളുടെ അവതരണം വളരെ മികച്ചതാണ്.
Thank you❤
ഇത്രയും കുറഞ്ഞ പൈസക്കോ കൊള്ളാല്ലോ. വിശദമായി പറഞ്ഞു തന്നു . അടിപൊളി വീഡിയോ thanks for shaering
Thank you❤
Tku so much chetta.... 🥰
Waaavu....... Beutifull and amazing
Low expenses usefull informations thanks for sharing
Thank you❤
പാരീസിൽ വരാൻ പറ്റുമോ എന്നൊന്നും അറിയില്ല എന്നാലും വരികയാണേൽ ഈ ഒരു വീഡിയോ വലിയൊരു മുതൽകൂട്ടായിരിക്കും . കാഴ്ച്ചകളൊക്കെ അടിപൊളിയായിരുന്നു കേട്ടോ ,
Thank you ❤
its my dream place
Parees yathra super aayalloo well presented dear... Parees ee videoyiloode enkilum kanaan sadhichathil santhosham Eiffel tower neritt kanda feel thonni kettooo...
Thank yoi❤
மிகவும் அழகான இடம் பார்ப்பதற்கு மிகவும் அருமையாக இருக்கிறது மிகவும் சந்தோஷமாகவும் இருக்கிறது மிகவும் பயனுள்ள பதிவு
Thank you ❤
paris visit സൂപ്പർ ആയിട്ടുണ്ട്, ഇത്ര കുറഞ്ഞ ചിലവിൽ കുറെ സ്ഥലങ്ങൾ കാണാൻ കഴിയുന്നത് വല്യ കാര്യം തന്നെ, അവിടുത്തെ യാത്ര സംവിധാനം എല്ലാം കൊള്ളാം, പരിസിലേക്ക് ആദ്യമായി പോകുന്നവർക്ക് ഒത്തിരി ഹെല്പ് ചെയുന്ന വിഡിയോ.താങ്ക്സ്.
Thank you❤
Ithrayum chelavu kuranju public transport upayogichu Paris karangaam alle..really useful..njngslum parisil pokan nokkunnu
Thank you❤
പാരീസ് യാത്ര വളരെ മനോഹരമായിട്ടുണ്ട് കാണാൻ ആദ്യമായിട്ട് പാരീസിലെ യാത്ര പോകുന്നവർക്ക് വളരെ ഉപകാരപ്പെടുന്ന നല്ലൊരു വീഡിയോ തന്നെ വളരെ നല്ല രീതിയിൽ ഉള്ള അവതരണം
Thank you ❤
Parisilekk yathrapokanudheshikunnavarkku venda yellavivarangalum vidioyilund
Thank you❤
പാരിസ് ഒരു കിടിലൻ സ്ഥലം ആണ്. യാത്രയുടെ വിവരങ്ങളും പോകേണ്ട സ്ഥലങ്ങളും വളരെ വിശദമായി തന്നെ പറഞ്ഞു തന്നു. അടിപൊളി ട്രാവൽ വ്ലോഗ് 👌🏻👌🏻
Thank you❤
Nalla video aayirunnu enikk othiri ishttamayi samsara reethi. Thuchamaya panam kondu parees karangam. Adipoli 👌ariyatha karyangal paranju thannu enikk othiri ishttamayi video.
Thnk you❤
പാരിസും 2000 രൂപയും നല്ലൊരു concept.. എന്തായാലും വളരെ detailed വീഡിയോ ആയിരുന്നു 👍👍👍👍
Thank you ❤
Great, informative👍🏻
Thank you❤️
പാരീസ് യാത്ര അടിപൊളി ആയിട്ടുണ്ട്.ഇങ്ങനെയെങ്കിലും പാരീസ് കാണാൻ പറ്റി 👍 ഒറ്റയ്ക്ക് ആണോ പോയത് TKS 👍👍
Thank you❤
പാരിസിലെ മനോഹരമായ കാഴ്ചകൾ ഈ വീഡിയോയിലൂടെ കാണാൻ സാധിച്ചു. വീഡിയോ ഷെയർ ചെയ്തതിന് നന്ദി.
Thank you❤
വീഡിയോ വളരെ നന്നായിരുന്നു കാരണം നല്ല മനോഹരമായ സ്ഥലം
Thnk you❤
valare chilavu kurachu engane paris chutti kanam ennu ee videoyiloode kanichu.very useful video
Thank you❤
Ithu Adipoli aayittundu... Ithrayum kuranja chilavil... Ente relatives undu Avide enthayalum Avarku upakarapedum 😍thanks
Thank you❤
ഓ നല്ല കാര്യമാണല്ലോ ഇത് കേട്ടപ്പോൾ ഒന്ന് പാരീസ് കാണണമെന്നുണ്ട് ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
Thank you❤
പാരിസിലെ അടിപൊളി കാഴ്ചകൾ ഈ വീഡിയോയിലൂടെ കാണാൻ കഴിഞ്ഞു ഇതു പസ്ററ് ടൈം പോകുന്ന എല്ലാവർക്കും യൂസ് ഫുൾ ആണ്
Thank you❤
അടിപൊളി. 2000 രൂപയ്ക്കു പാരീസ് കറങ്ങാം എന്നുള്ളത് പുതിയ അറിവാണ്. അത്പോലെ പരീസ് കാഴ്ചകളും. അതിമനോഹരം തന്നെ പരീസ്.
Thank you❤
പരിസ് എന്നത് ഒരു സ്വപ്നങ്ങൾ മാത്രം ആണ്
ഈ വീഡിയോ ഇൽ കൂടി കാണാൻ സാധിച്ചതിൽ ഒത്തിരി സതോഷം ഉണ്ട്
ഇങ്ങനെ കാണാനും അവിടത്തെ വിശേഷം അറിയാനും സാധിച്ചു
Thank you❤
Paris yathra cheyyunnavarkk othiri use full Aayittulla video Aayirunnu pinne nammale polullavarkkum ithokke arinjirikkamallo Thank you for sharing 👏🏻👏🏻😍
Thank you❤
ഉള്ളതാണോ😍.. പാരിസ് കണ്ടിട്ട് വന്നാലോ എന്ന് തോന്നുന്നു..വെറും 2000rupees . oh my God 😀..എന്തായാലും സംഭവം കളറായിട്ടുണ്ട്.അടിപൊളി vlog 👍
Thank you❤
കുറഞ്ഞ പൈസക്ക് പാരീസിൽ പോയി കാണാം എന്ന് മനസിലാക്കി തന്നു നല്ലൊരു വീഡിയോ
Thank you❤