Paathira pullunarnnu❤️ | Short cover | Kj yesudas | johnson master | ALMARAM MUSIC BAND OFFICIAL |
HTML-код
- Опубликовано: 5 сен 2024
- | ALMARAM MUSIC BAND OFFICIAL |
Song name:pathira pullunarnnu
Music:Johnson master
singer:kj yesudas
| Follow our official instagram page here |
...
FOR ANY PROGRAM QUERIES,CONTACT US ON THE GIVEN NUMBER BELOW
| 8848116973 |
FACEBOOK
/ almaram_music_band_off...
WHATSAPP
8848116973
Thank you for all your supports!!
❤️ഒരു ഹോസ്റ്റൽ മുറിയിൽ നിന്നും തുടങ്ങി പിന്നീട് അവർ കീഴടക്കിയത് ഈ ലോകം തന്നെ❤️
Ee lokam enn parayumbo keralam mTramabo
@@berlinesp4323 😅😃
ലോകമോ എന്റെ പൊന്നു സാറേ 🙏🙏🙏
😂
🥺💗
എപ്പോഴും ഇവിടുത്തെ പാട്ടുകൾക്ക് addicted ആണ് നമ്മൾ 🤗 ഇന്നും സൂപ്പർ 👌👌👌
Why can't you guys be in Spotify and Gaana.. 😊
ഈ നാട് ചുറ്റും.. കൂടെ ഫിലിം ലെ ഈ song പാടാമോ..നിങ്ങൾ പാടുമ്പോൾ കേൾക്കാൻ എന്ത് രസമാണ്.. ആൽമരം ❤️🥰👍
ആൽമരം ഗ്രൂപ്പ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആദ്മാർഥമായി പ്രാർഥിക്കുന്നു, ദൈവം നിങ്ങളെ ഓരോരുത്തരെയും അധികം അധികം അനുഗ്രഹിക്കട്ടെ,...
Njangalum njangade classil ingne kotti paadarund...... Ningale pole oru girl gang aakan njangalkkum chilappam pattuvarikkum..... Enthayalum chettanmar adipoliiiiii 💞💞💞
Ningale orumichu kanunnathu thanne santhosham aanu.. sooo happy.. ellarum superbbb...😍😍
പാതിരാ പുള്ളുണര്‍ന്നു പരല്‍ മുല്ലക്കാടുണര്‍ന്നു
പാഴ്‌മുളം കൂട്ടിലേ കാറ്റുണര്‍ന്നു (2)
താമരപ്പൂങ്കൊടീ... തങ്കച്ചിലമ്പൊലീ...
നീ മാത്രം ഉറക്കമെന്തേ പിണക്കമെന്തേ.. (പാതിരാ..)
ചന്ദന ജാലകം തുറക്കൂ നിൻ
ചെമ്പകപ്പൂമുഖം വിടര്‍ത്തൂ
നാണത്തിന്‍ നെയ്ത്തിരി കൊളുത്തൂ നീ
നാട്ടുമാഞ്ചോട്ടില്‍ വന്നിരിക്കൂ
അഴകുതിരും മിഴികളുമായ് കുളിരണിയും മൊഴികളുമായ്
ഒരു മാത്രയെന്നെയും ക്ഷണിക്കൂ
ഈ രാത്രി ഞാന്‍ മാത്രമായ് (പാതിരാ..)
അഞ്ജനക്കാവിലെ നടയില്‍ ഞാന്‍
അഷ്ടപദീലയം കേട്ടൂ
അന്നു തൊട്ടെന്‍ കരള്‍ ചിമിഴില്‍ നീ
ആര്‍ദ്രയാം രാധയായ് തീര്‍ന്നു
പുഴയൊഴുകും വഴിയരികില്‍
രാക്കടമ്പിന്‍ പൂമഴയില്‍
മുരളികയൂതി ഞാന്‍ നില്‍പ്പൂ
പ്രിയമോടെ വരികില്ലയോ…. (പാതിരാ..)
Sree eattannn😘❤️kunjumaniii❤️
Kidilam👌👌. Next try പത്തുവെളുപ്പിന് മുറ്റത്തുനിക്കണ
കസ്തൂരിമുല്ലയ്ക്ക് കാതുകുത്ത്
എന്റെ കസ്തൂരിമുല്ലയ്ക്ക് കാതുകുത്ത്
Oh oru rakshayila chettanmarde song😍
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Ningalellavarum koodiyulla song nuvendi ethranaalayi waiting ayirunnu enn ariyuo😇 your songs are always too good✨️💖
Missing sankarettan 🙃
ഒന്നേ പറയാനുള്ളൂ Almaram addicted❤❤❤
Enthaa parayaaa....parayan vaakukalillaa...❣️❣️🫶🫶👌👌
Hridayavum hridayavum song pls 😌❤️
When you are together there is magic of music .All are better .I pray that one day I will be able to witness your musical feast in person. And let this music band reach the heights. MAY THIS ALMARAM BAND GROW LIKE BTS❤❤
Can you guys pls pls make a studio version of this. It's too good and deserves a good quality verison
Super👌 resamund kekkan
Addition aanu chettanmare ningalude songs😘
Love u more🥰😍✨️
Kure yayi... Song kettithith... superb voice 😻
Halo ennale Pilicode karshika Thottathil Safalam festil anu ningalude bandinte song kelkan edayayath. Athi gambeeram annu thanne param. God bless
Group singing.. 😌🥺😚
ADDICTED💥
ഏട്ടമാരുടെ കട്ട ഫാൻസ് ആണ് ❤️❤️❤️❤️❤️❤️❤️❤️😍😍😍
സൂപ്പർ
Big fan you nic song ❣️❣️❣️❣️❣️😍😍
Kolloola. 🙏
Almaram chettanmar 💞. Super and waiting for another song.
2024 arenkilum undo...?
😻uuffff...............
Waiting to hear more from you 🤩
Chettanmarude song eppolum poli aa ❤️🔥
Chettanmare poliwwwwww.........
Ntha resam kekan😍😍😍
Very Nice👍🏻
Hi almaram team....awsome ❤ can you guys sing shaanthame raathriyil and chaanjakkam thenniyum songs from movie jhony walker
Polichu chettanmaree ❤️❤️😘😘😘😘
Nice song and super voices🎶🎶🎶🎶🥰🥰❤️
Waiting aayirunnu❤️❤️
uff 🎉🎉🥳🥳😍😍💥💥
Daily medicine pole aane ivardr songs enikk ella daysum oru song njan kelkkum ivardr that much I addicted to u guys with one mhead set full audio feels like flying to heaven❣️
ഇതാണ് വേണ്ടത് ഇത് മാത്രം മതി ♥️
Aalmaram❤
"നെഞ്ചോട് ചേർത്ത് പാട്ടൊന്ന് പാടാൻ " ഈ song onn padumo plzz❤️
പിള്ളേരെ പൊളിച്ചു. By അച്ചായൻ
1:10 ലെ ആ ബീറ്റ് ❤️❤️❤️
Chettan marude oro pattu kelkkanum waiting anu🥰
Superb
Big fan...
Ith kand nangal classil oru group ayii paddii last HM pidichh office roomitee munnil itt😂
Ningal innale wayanattil vannille 🥰 poli an chettamr
Nannaayi paadi chettanmaare... Kure dhivasamaayi ingane orimichu paadi video ittittu... Adipoliyaayittu paadi... 😇 KEEP GOING!!!
Guys Please use 🎧 its heaven ❤
Almaram ❤️
Super.
Awesome👏👏
നോവുമിടാ നെഞ്ചിൽ പാട് കാശ്മീരം ഫിലിം
❤️😍🎧
Liju bro😍♥️♥️
Love❤ u Almaram🥰 Alliyilam poovo and olikyunnuvo mizhikumbili onnu paadamo......
Ambooo poliiiiii chettaimarre❤️❤️❤️
Ethra kalayi ellavareyum onnich kanditt......ellavarum Kure maari pooyi
Super chetanmare polichu 🤩🥰😍
Super......muthumanizzzz❣️❣️❣️❣️🥰🥰🥰🥰😘😘😘😘😘😘😘
Powli Brother's 🥰
❤️❤️❤️❤️❤️❤️👍👍👍👍👍👍
Superb chettanmare... God bless you dears... Iam big fan for yours.... Katta waiting aayirunnu.. eniyum waiting aanu next magical voices kelkkan...🥰🥰🥰
The fact that my name is almaram
❤️❤️❤️
Superb ❤
😍😍😍
💌💌Amazing
Allaru supper annu tto allarudayum voice supper annu iniyum ithupola pattu padan patta ❣️❣️❣️
Waitinggg... 😌
😻💖💖
Awesome performance ❤️❤️
Neril kanaan orupaad Abraham und ❤
🤗🤗
❤❤❤❤❤❤❤❤
🥰🥰🥰🥰
❤❤😘😘😘😘
Pottu kaatil poovasam.. Ee paatil oru cover cheyyane
As always 👌🏻👌🏻👌🏻❤️❤️❤️
Most fav team and voice 🥺🥰❤️
Pwoliyeeeee😍😍😍chtnmar mwuthaaaanuu..
Awesome 🥰🤩✨️
Ende chette aditt ayiii poyii nigalude pattil uff vere feel ann kekan🤍
Awwww fav fav 🥹🥹😍😍
Vere level makkalzz
As always polichu❤️
Pwliii❤❤
Excellent performance. Waiting to hear more songs from you.
Super 🥰🥰നീല കാടിന് മുകളിലെ നീലി മലയുടെ നെറുകയിൽ എന്ന അയ്യപ്പ ഭക്തി ഗാനം നിങ്ങൾ പാടണം എന്ന് അഭ്യർത്ഥിക്കുന്നു 🙏
🕺
Almaram fan🥰❤❤❤❤❤
Chettans ❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥
Ikkamar pwoliyan aalmaram🌝♥️✨
Superb performance 👌👌👌
നിലംബൂർ പാട്ടിനു varuo🤩🤩🤩.. Waiting.....
Standard high aayi varunnu keep it up vere level 😍😍😍😍😍😍😍
Polichu 👌