തോളിന്റെ കുഴ തെന്നൽ മാറ്റിയെടുക്കാം | Shoulder Dislocation Malayalam | Arogyam | Aster Medcity

Поделиться
HTML-код
  • Опубликовано: 21 окт 2024
  • ഇന്ന് പല ആളുകളും നേരിടുന്ന പ്രശ്‌നമാണ് തോളിന്റെ കുഴ തെന്നൽ(Shoulder Dislocation) . തോളിന്റെ കുഴ തെന്നൽ എങ്ങനെ മാറ്റിയെടുക്കാം. കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ ഡോ: ബോബി ജേക്കബ് (Senior Consultant Orthopaedic Surgeon | Aster Medcity) സംസാരിക്കുന്നു.
    For More Visit : astermedcity.com/
    A dislocated shoulder is an injury in which your upper arm bone pops out of the cup-shaped socket that's part of your shoulder blade. The shoulder is the body's most mobile joint, which makes it susceptible to dislocation. If you suspect a dislocated shoulder, seek prompt medical attention
    #shoulderpain #shoulderdislocatio

Комментарии • 707

  • @archanasunilkumar9256
    @archanasunilkumar9256 2 года назад +7

    Thanku doctor.. I'm a physiotherapy student.. This class helps me a lot

    • @subair0018
      @subair0018 Год назад

      Exercise valladhum indo mattiyedkan

  • @argdream
    @argdream 2 года назад +12

    കുറെ കാലം ആയി ഈ പ്രശ്നം കൊണ്ട് നടക്കുന്നു 2 കൈക്കും പ്രോബ്ലം ആണ് 😭 കുറഞ്ഞത് 10പ്രാവശ്യമെങ്കിലും തെന്നിയിട്ടുണ്ട് പിടിച്ചിടും 2 ദിവസം ചെറിയ വേദന പിന്നെ പഴയ പോലെ ആവും വലിയ കാര്യമാക്കിയിരുന്നില്ല പക്ഷെ ഈയിടെ വീണു സ്റ്റെപ്പ് ന്റെ മുകളിൽ നിന്ന് ഷോൾഡർ ന്റെ end ഭാഗത്തും പുറം ഭാഗത്തും നല്ല പൈൻ ഉണ്ട് പുറത്തു വച്ചു ആയിരുന്നു ഡോക്ടർ റേ കണ്ടു mri ct ഒക്കെ എടുത്തു ഒരു ബാഗ് തന്നിട്ടുണ്ട് ഇടാൻ ജോലിക്ക് പോകേണ്ടത് കൊണ്ടും ആവശ്യത്തിലധികം പ്രാരാബ്ദം ഉള്ളത് കൊണ്ടും നല്ല രീതിയിൽ emi ഉള്ളത് കൊണ്ടും ജോലിക്ക് പോകാതെ ഇരിക്കാൻ പറ്റില്ല
    സർജറി വേണ്ടി വരുമോ എന്നാണ് സംശയം 😭

  • @7293187173
    @7293187173 4 года назад +191

    എത്ര നന്നായി പന്തെറിഞ്ഞോണ്ടിരുന്ന ഞാനാ..കൂട്ടത്തില്‍ ഏറ്റവും നല്ല പേസര്‍ ഞാനായിരുന്നു..കഷ്ടം എന്തുചെയ്യാന്‍ ഇപ്പൊ സൈഡിലിരുന്ന് കളി കാണുന്നു. വയസ്സ് 26.

    • @nasifnousi9224
      @nasifnousi9224 4 года назад +2

      😔

    • @restorationmallu4479
      @restorationmallu4479 4 года назад +15

      Same avastha bro, ബോൾ eriyan epo pediyanu.

    • @Jax2204
      @Jax2204 4 года назад +8

      Same അവസ്ഥ ഒടുവിൽ കളിനിർത്തേണ്ടി വന്നു 😥

    • @nivilcn6740
      @nivilcn6740 4 года назад +3

      Same അവസ്ഥ

    • @nithinnv9396
      @nithinnv9396 2 года назад +4

      Hello nindea athea avsthaya .eanikkum age26 aa
      Nannayi pathd earijirunnu eppo arkkum veanda

  • @divinebenjoseph3428
    @divinebenjoseph3428 3 года назад +6

    Which hospital is better for this treatment?(Dr.)

  • @myth950
    @myth950 3 года назад +6

    What are the exercises need to do dislocated patients

  • @statuscoming9993
    @statuscoming9993 3 года назад +33

    ജിം ചെയുന്നവർ ഒരു നല്ല trainera തിരഞ്ഞെടുക്കുക സ്വയം ചെയ്യാതിരിക്കുക ഇല്ലെങ്കിൽ കൈ പൊന്തിക്കാൻ ആവില്ല എന്റെ അനുഭവം

  • @dinsoncx653
    @dinsoncx653 4 года назад +10

    After surgery can we lift or carry weight ful things

  • @ArunKumar-yk6lb
    @ArunKumar-yk6lb 3 года назад +12

    Ivde oralkum reply koduthittilla pinne enthina sir comments koottan aano comment idan parayunnath?

  • @amalbabu4895
    @amalbabu4895 2 года назад +14

    കുഴ തെറ്റിയാൽ തന്നെ വീണില്ല എങ്കിൽ ആണ് പ്രോബ്ലം അല്ലെകിൽ നോർമൽ ആയി റെസ്റ്റ് എടുക്കുക born കാൽസ്യം ടാബ്‌ലറ്റ് കഴിക്കുക കുറച്ച് വ്യായാമം ഉണ്ട് ഇത് ഒകെ ആകാൻ

    • @sreegiltheertham326
      @sreegiltheertham326 2 года назад

      Born tablet nu side effect vallathum indo.... Enthanu bro ithinu effective aaya xcersise

    • @lalvydhehilal3567
      @lalvydhehilal3567 2 года назад

      ഒരു പാറ കെട്ടിൽ കൊതിപിടിച്ചു നിന്നതാ പെട്ടന്ന് ഒന്ന് സ്ലിപ് ആയി കൈയിന്റെ ആംഗിളിൽ മാറ്റം കൊടുക്കാത്തതുകൊൻടാണ് ഇത് സംഭവിക്കുന്നത്
      എന്ന് തോനുന്നു?
      ഒന്ന് ഞെട്ടി ഷോൾഡർ വേറെ കുഴപ്പം ഒന്നും ഉണ്ടായില്ല ശേഷം ചെറിയ വേദന ഉണ്ട്
      എന്റെ ഏട്ടന് ഈ സംഭവംഉണ്ടായിട്ടുള്ളത് കൊണ്ട് കാര്യം മനസിലായി പെട്ടന്ന് എന്താണ് ഇതിന് പ്രതിവിധി? 😐
      അതുപോലെ ഒരു തവണ ഒരു കമ്പിലോ മറ്റോ കൈ വെറുതെ പിടിച്ചു നിന്നപ്പോൾ പെട്ടന്ന് തുമ്മി അപ്പോൾ ശരീരം ഒന്ന് മുന്നോട്ട് പോയത് കൊണ്ട് നേർത്ത ഒരു വേദന ഉണ്ടായി ഇങ്ങനെ സംഭവിച്ചത് കൊണ്ടാണ് ഞാൻ ആംഗിൾ മാറ്റം കൊടുക്കാത്തത് കൊണ്ടാണ് പണി കിട്ടുന്നത് എന്ന് സൂചിപ്പിച്ചത്
      എന്തങ്കിലും വഴി ഉണ്ടകിൽ പറഞ്ഞു തരു.

    • @lalvydhehilal3567
      @lalvydhehilal3567 2 года назад +2

      വ്യായാമങ്ങൾ ഒന്ന് പറഞ്ഞു തരുമോ ഫോൺ no ഒന്ന് തരാമോ

    • @sanals140
      @sanals140 2 года назад

      Number tharuvo

    • @aswinn7274
      @aswinn7274 Год назад

      Number onne tharuo?

  • @sajithapk1835
    @sajithapk1835 Год назад +1

    Doctor, Today I came to see yourvideo. It was v usefull. I met with an accident 2 months before. Rotator cuff got teared to 10mm. Should I go for a arthroscopy or will get recovered . I'm 55 yrs old. Await a reply

  • @Feminee456
    @Feminee456 4 года назад +11

    Eppoyum sholdour thann povunnu ithin enthankilum pariharamundoo

  • @aneefc9997
    @aneefc9997 Год назад +3

    ഞാൻ ഇപ്പൊ കുഴ തെറ്റിയിരിക്കുന്ന ഒരാൾ ആണ്…oru ayurveda doctor re kaanichappol അദ്ദേഹം ജോയിന്റിൽ കറക്റ്റ്‌ ഇട്ട്‌ തന്നു...enteth clear aaayiii… ഇനി exercise ചെയ്യുന്നത്‌ കാണിച്ചു തന്നിട്ടുണ്ട്‌.... ഒരു 3 വർഷം മുൻപ്‌ ആണ് എനിക്ക്‌ ഇതുപോലെ ഉണ്ടായിട്ടുള്ളത്‌...അന്നും ഈ doctor ആണ് clear ആക്കിയത്‌...exercise അന്നും പറഞ്ഞു തന്നിരുന്നു...അന്നൊക്കെ അത്‌ ചെയ്തു...ഇപ്പൊ അത്‌ നിറുത്തി..അത്കൊണ്ട്‌ ആണ് ഇത്‌ വീണ്ടും സംഭവിച്ചത്‌... എന്തായാലും ആയുർവ്വേദം ആയത്‌ കൊണ്ട്‌ ചിലവ്‌ വളരെയദികം കുറവാണ് ട്ടോ... 2 pravasyam vum sambavichath badminton kalichappol aaahn… ( njn Malappuram district aahn) kooduthal details aavasyamullavar comment cheythal paranju tharand…or WhatsApp…

    • @ansartvm4082
      @ansartvm4082 Год назад

      hi നമ്പർ.തരുമോ😊

    • @swalihsali7237
      @swalihsali7237 10 месяцев назад

      Mlprm th eth ayurveda doctr aan place?

    • @Ashik123-p2u
      @Ashik123-p2u 9 месяцев назад

      പ്ലീസ് വാട്സ്ആപ് നമ്പർ

    • @Ashik123-p2u
      @Ashik123-p2u 9 месяцев назад

      എപ്പോ ok ആയോ ബ്രോ

    • @nasarmadathilvalappil2817
      @nasarmadathilvalappil2817 6 месяцев назад

      Hello bro evideya hospital

  • @learnwithuniv2067
    @learnwithuniv2067 4 года назад +4

    Sir' enikk oru varshatholamaayi rand tholinteyum kuya thennunne
    Ipool idak kyyn vedhana anubavappedunnund
    Sports ellaam nirthivech restedukkukayan.
    Ee vedhana varunnathinal Mel scans cheyyendi varumo

  • @abhiramashok1383
    @abhiramashok1383 4 года назад +5

    I've exactly the same problem dr

  • @ArunArun-jz6uy
    @ArunArun-jz6uy 4 года назад +9

    Njan 2 year aye shoulder exierces chyeund but Oru mattum ella.key hole surgery chythal kayeke belakurave undagumo

  • @karthik_kk708
    @karthik_kk708 3 года назад +12

    Dr. എനിക്കിത് ആദ്യമായിട്ട് ഉണ്ടായത് മാങ്ങക്കിട്ട് കല്ല് എറിഞ്ഞപ്പോഴാണ്. പിന്നെ കൈ പൊക്കുമ്പോൾ ചിലപ്പോൾ ഉണ്ടാകും. ഞാൻ Plus One Student ആണ്. എന്റെ പ്രായത്തിലുള്ളവർക്കൊക്കെ ഇങ്ങനെ ഉണ്ടോ?

    • @muhammedp9539
      @muhammedp9539 3 года назад +2

      Enikkum und almost 3 years kayinju

    • @ziyaderiyadan
      @ziyaderiyadan 2 года назад +4

      നന്നായി ശ്രദ്ധിക്കു ബ്രോ, എനിക്കും ആദ്യമായി ഉണ്ടായത് ഈ പ്രായത്തിലായിരുന്നു, ഇപ്പൊ രണ്ട് കയ്യും ആയി 😔.

    • @duoduo7039
      @duoduo7039 2 года назад +1

      😭😭😭

  • @prasanthos8403
    @prasanthos8403 2 года назад +3

    Work out best solution

  • @ranju3848
    @ranju3848 4 года назад +10

    Last 6month 4time dislock. Ayi ipol bayankara pain anu 31 vayasayi joli cheyyan pattunnilla ake problem anu .key hole surgery cheythal dislocation complete ayi marumo..2mathe kaikku kooduthal struggle koduthu ipo athum vedhanayanu

    • @anzikaanil
      @anzikaanil 3 года назад +1

      Yes surgery is the only solution, late അവല്ലേ, continues dislocation bone ലോസിന് കാരണം ആവും, so പെട്ടന്ന് surgery നോക്ക്,

    • @ashiqashz
      @ashiqashz 3 года назад +1

      @@anzikaanil surgery cehytal complte ok akumo bro??paye pole weight ok edkn patumo

    • @VeenaShijo
      @VeenaShijo 3 месяца назад

      Operation done or nort

  • @aneeshkollam2447
    @aneeshkollam2447 3 месяца назад +2

    വയസ്സ് 26ആയതേ ഉള്ളു 16വയസ്സ് മുതൽ കോഴ തെറ്റാൻ തുടങ്ങിയത് ആണ് ഇനി എന്ത് ചെയ്യണം സർ 🙏🏻ഇപ്പോൾ എപ്പോഴും വീഴുവാണ് 🥲

    • @me.80
      @me.80 2 месяца назад

      Bro doctore kanicho

  • @vishnujarvis5406
    @vishnujarvis5406 2 года назад +4

    Operation cheythal pinneed dislocated aakumo?..

  • @vigneshck7575
    @vigneshck7575 2 года назад +3

    As a photographer surgery kazhinja 2 weeks kazhinjit work n povunnathil issue indo?

  • @vijithvg4068
    @vijithvg4068 2 года назад +8

    വല്ലാത്ത ഒരു അവസ്ഥ തന്ന ആണു.. ഷോൾഡർ തേന്നുന്നത്. എനിക്ക് 9തവന തെന്നി പോയി....

    • @SujithPS-so9vb
      @SujithPS-so9vb 10 месяцев назад

      സർജറി ചെയ്തു

    • @MohammedAnzil-ku1bf
      @MohammedAnzil-ku1bf 10 месяцев назад

      Bro enikk 3 thavana thenni... Surgery cheythal complete aayi marumo?

    • @Btsforlife-v2m
      @Btsforlife-v2m 21 день назад

      ​@@SujithPS-so9vbennit enganeyund weight edukan patunnundo

  • @anilani1521
    @anilani1521 4 года назад +3

    Sir shouldergiyavark vala exercise cheyanpatumo

  • @rappaiml7178
    @rappaiml7178 4 года назад +1

    Dear Doctor, my wife suffering from shoulder pain from last one year. Age 60. Treated at Amala hospital. Injection at shoulder and tablets also done regularly. But still pain is there. So please give me your suggestions. Or suggest experienced Doct or at Trichur hospital.

  • @nithinnv9396
    @nithinnv9396 2 года назад +4

    Hi frds eandea sholder 15pravishyam elagi.operation chayyan vettukarkk pediya nattilulla eallavarum operation chaythal pazhayathu polea onnu cheayyan pattillannanu parayunnathu. Avasana 2 vattam icu anastheshiya chayythanu ettathu. Eandea nadu malappuram calicut boarder anu nalla dr ariyumeakil paraju tharumo please help

  • @venugopalvenu3620
    @venugopalvenu3620 4 года назад +4

    നടക്കുന്നതിനിടയിൽ തെന്നി തോൾ കുത്തി വീണതു കാരണം തോളിന്റെ കഴജോയൻറിൽ നിന്ന് തെന്നുകയും തോളെല്ലിന് ചെറിയ രീതിയിൽ ക്ഷതം (പൊട്ട്) സംഭവിക്കുകയും ചെയ്തു അസുഖം ഭേദമായി ഇനി ഞാൻ തുടർന്ന് ഏത് എക്സർസൈസ് ചെയ്യണം

  • @jessyjosejose6724
    @jessyjosejose6724 Год назад

    ഡോക്ടറെ നല്ല അഡ്വൈസ് കേട്ടോ

  • @shibilrehman
    @shibilrehman 4 года назад +14

    എനിക്ക് ഇടയ്ക്കു വരാറുണ്ട് , ജിമ്മിൽ വെച്ച് സംഭവിച്ചതാണ് , സ്വയം പിടിച്ചിടലാണ് ...

    • @mubashirowbook
      @mubashirowbook 4 года назад +2

      Same to you

    • @nasifnousi9224
      @nasifnousi9224 4 года назад +3

      Same avastha aaanu bro

    • @Basheerkuttan
      @Basheerkuttan 4 года назад +3

      same to you

    • @anilani1521
      @anilani1521 4 года назад +1

      Shoulder eragiyathinu shesham pine
      Exerxise cheyan patumo

    • @manupr9678
      @manupr9678 4 года назад

      സർജറി ബെസ്റ്റ്

  • @renchurs6450
    @renchurs6450 4 года назад +6

    How much money for this surgery

  • @jaganvlog1386
    @jaganvlog1386 5 месяцев назад +1

    Ante right shoulder rotate cheyumbam sound varunnund Anik bowl onnum cheyan aakunila.nalonm kalikunaaa aaalyirunu nth cheyum docter

  • @vishakvee7281
    @vishakvee7281 4 года назад +4

    Sir lizarov limblengthening നെ പറ്റി ഒരു വീഡിയോ ചെയ്യാമോ മലയാളത്തിൽ ഒരു വീഡിയോ യും ഇതിനെ പറ്റി കണ്ടട്ടില്ല

  • @Thahirmkd
    @Thahirmkd 4 года назад +16

    പത്ത് വർഷം മുമ്പ് ക്രിക്കറ്റ് കളിക്കുന്നതിനിടയിൽ എന്റെ വലത് കൈകുഴ തെന്നി ശക്തമായ വേദന അനു ഭവപ്പെടുകയും കൈകുഴ കയറ്റി വെക്കുകയും ചെയ്തു. ഓർത്തോ ഡോക്ടറെ കാണിച്ചപ്പോൾ അതിനുള്ള മെഡിസിൻ തരുകയാണ് ചെയ്തത്. വേദന കുറഞ്ഞെങ്കിലും അന്ന് മുതൽ ഇന്ന് വരെ ഇടക്കിടെ ഇത് ഉണ്ടാവുന്നു. ധൈര്യമായി ഒന്ന് കളിക്കാനോ ജോലി ചെയ്യാനോ സാധിക്കുന്നില്ല. എനിക്കിപ്പോൾ 31 വയസ്സായി.ഇത് പൂർണ്ണമായും ചികിത്സിച്ച് മാറ്റാൻ പറ്റുമോ?

    • @kingmaker8010
      @kingmaker8010 4 года назад

      എന്റെ ഫ്രണ്ടേ same അവസ്ഥ...10th classel വന്നതാ ippm വർഷം 10aaai same avstha innum koodi കോഴ തെറ്റിയയെന്നെ exercise ചെയ്യുന്ന ടൈമില്.. Total 10vattom thetti..

    • @shanilshani6393
      @shanilshani6393 4 года назад

      Ha

    • @jaison9721
      @jaison9721 4 года назад +1

      @@kingmaker8010 same bro.15 years ayi strugling.

    • @nidhink.m4298
      @nidhink.m4298 3 года назад +1

      Enikum ind surgery chetan pova

    • @kingmaker8010
      @kingmaker8010 3 года назад

      @@nidhink.m4298 give me your contact num if you can

  • @jasanthjayan2571
    @jasanthjayan2571 3 года назад +13

    Sir എനിക്കും same പ്രശ്നം ഉണ്ട്. ഇത് പൂര്‍ണമായും മാറുവാന്‍ എന്ത് ചെയ്യണം

    • @anzikaanil
      @anzikaanil 3 года назад +1

      Take surgery! Keyhole surgery available അണ്!

    • @gouthamsachu1019
      @gouthamsachu1019 2 года назад +1

      @@anzikaanil surgery ചെയ്യത്തൽ 100% മാറുമോ??

    • @DipuM-b7s
      @DipuM-b7s Месяц назад

      Yes​@@gouthamsachu1019

  • @jamshadmk867
    @jamshadmk867 2 года назад +3

    Shoulder gap treatment undo

  • @rahulkrishna4505
    @rahulkrishna4505 3 года назад +1

    Athu iniyum angane സംഭവിക്കുമോ

  • @ajithjr5018
    @ajithjr5018 3 года назад +1

    acromioclavicular joint type 3 surgery cheyytahe maattiyedukkann pattumoo....

  • @2sTrOkeAdDiCTzz98
    @2sTrOkeAdDiCTzz98 2 года назад +3

    Eth maraan vella vazhi indo doc ... enike eth vanath 19,20 vayasu ullapozhya eppo 24 ayii vayasu eppozhyum vayagara pain aanu ....

    • @abhijithpalissery126
      @abhijithpalissery126 2 года назад +1

      Enikkum...same situation...eppo open surgery cheythu...one month rest cheythondirikya

    • @maheenbabu11
      @maheenbabu11 11 месяцев назад


      Hi bro

  • @qamaramazing7598
    @qamaramazing7598 3 года назад +2

    Ente accidentil 2 divasam mumb sanbavichu. Dr same place ceythu thannu..Ippol oru bayamund eniyum ingane sambhavikkumo.. Ithine shakthippeduthan pariharamundo..❓️

  • @najmalkhan3403
    @najmalkhan3403 3 года назад +4

    എന്റെ കൈ മുട്ടിന്റെ ജോയിന്റ് തെറ്റി dr കാണിച്ചു 2week റസ്റ്റ്‌ പറഞ്ഞിട്ടുണ്ട്. ഇനിയും ഇതുപോലെ സംഭവിക്കുമോ

    • @freshone2
      @freshone2 2 года назад +1

      Yes.. Nalla chance und.. Sookshikanm...

  • @robinmettukuzhy1178
    @robinmettukuzhy1178 4 года назад +22

    സർ. എനിക്ക് സാറിന്റെ കോൺടാക്ട് ചെയ്യാൻ നമ്പർ തരാമോ

  • @goblins58
    @goblins58 3 года назад +2

    sir surgery cheyunatu kond problem vello undo

  • @SABEERKK
    @SABEERKK 4 года назад +7

    Sir ഞാൻ MRI എടുത്തു അതിൽ cyst ഉണ്ട് എന്നാണ് പറയുന്നത്...
    വേദന ഇപ്പോഴും ഉണ്ട്...
    Cyst മാറാൻ ഓപ്പറേഷൻ വേണ്ടിവരുമോ....?

  • @lemonvoice1503
    @lemonvoice1503 3 года назад +10

    Comment ഇട്ട .. Ella brossum ഇതൊന്ന് വായിക്ക്..
    Ente കൈ ഇടക്ക് ഇടക്ക് കുഴ തെറ്റുമായിരുന്നു ജീവിതം മടുത്ത അവസ്ഥ നന്നായി ബോഡി നോക്കി ജിമ്മിൽ പോവുന്ന ആൾ ആയിരുന്നു ഞാൻ . ഒടുവിൽ ജിമ്മിൽ പോലും പോവാൻ പറ്റാത്ത അവസ്ഥ ... വീട്ടിൽ തന്നെ ഇരുപ്പ് ..
    അങ്ങനെ ഇരുന്നപ്പോൾ വീടിന്റെ അടുത്ത് ഒരു ചേട്ടൻ ഗൾഫിൽ നിന്ന് വന്നു പുള്ളി ഒരു ഡോക്ടർ ആണ് കൈ ഒക്കെ ആണ് സ്പെഷ്യൽ..
    ഞാൻ എന്റെ റിസൾട്ടും എക്സറെയും എല്ലാം എടുത്തോണ്ട് പുള്ളിയെ പോയി കണ്ടു .. പുള്ളി എന്നോട് പറഞ്ഞു .
    നിനക്ക് ഞാൻ എക്സൈസ് പറഞ്ഞു തരാം അത് ചെയ് മാറും എന്ന് .. ഞാൻ ആദ്യം കരുതിയത് എന്നെ ഒഴിവാക്കാൻ ചുമ്മാ പറഞ്ഞതാവും എന്ന് എന്നാൽ ഗതി കെട്ടാൽ പുലി പുല്ലും തിന്നും എന്ന അവസ്ഥയിൽ ഞാൻ പുള്ളി പറഞ്ഞു തന്ന എക്സൈസ് ചെയ്തു .. ഒരു മാസം കൊണ്ട് കൈ പഴയ പോലെ ആയി .. 5 കിലോ പോലും എന്റെ കൈ കൊണ്ട് ഉയർത്തരുത് എന്നണ് ഡോക്ടർ മാർ പറഞ്ഞത് എന്നാൽ ആ കൈ കൊണ്ടാണ് ഞാൻ . Mr.. Kottayam compatition . ചെയ്തു പട്ടം നേടിയത് 💪💪💪💪

    • @myth950
      @myth950 3 года назад

      Pls share what are the exercises

    • @myth950
      @myth950 3 года назад

      Same problem happen

    • @lemonvoice1503
      @lemonvoice1503 3 года назад

      @@myth950 പറഞ്ഞു തരാം bro

    • @anandusp9089
      @anandusp9089 3 года назад

      Bro exercise entha

    • @athulbenny3137
      @athulbenny3137 3 года назад

      Bro exercise name parayavo

  • @sofiarahim1718
    @sofiarahim1718 3 года назад

    2 Vsrshamayi njan bussil ninnu yathra cheyyave turning thiriyave Ente Left sholder thirinju Ex rayil kuzhappamilla. Ippozhum nalla vedhanayanu kay uyarthumpole Njotta mathiri Eppozhum und . Enikku Sugar und maruvan enthu cheyyanam

  • @aswinmelo298
    @aswinmelo298 3 года назад +3

    Shoulder chadi pinnem Keri eth edakk edkk varunnath eanthukondann

  • @omshivaya1555
    @omshivaya1555 3 года назад +4

    2 kayium dislocated ayi 19 age il 1 right hand 20 age left hand ippo 25 age ayi 2 um idakk idakk veezhum njan thanne anu thaniye pidich idunnath ith e paraja keyhole surgery il ude ok akumo

    • @jobingeorge3048
      @jobingeorge3048 3 года назад +1

      Entem🙋🏻‍♂️😔

    • @omshivaya1555
      @omshivaya1555 3 года назад +3

      @@jobingeorge3048 vallathe avastha analle uragi kidakkubol ayirikkum dislocated akunne
      Also vishasich bus il pidich nikkanum pediya 2 kayium undann ullu oru pattiye kall eduth eriyan polum pattula

    • @ArunArun-wh6ou
      @ArunArun-wh6ou 3 года назад

      @@omshivaya1555 ente Right hand enganew ayirunu epo surgery cheithu restila

    • @jobingeorge3048
      @jobingeorge3048 3 года назад

      Om shivaya anganonnumilla bro kai unddallo pinne ellavarkum oro prblms lifeil unddakum manasukonddu accept cheithu ini paramavathi nammal sukshikuka athreyullu ☺️

  • @nizarudmawest3127
    @nizarudmawest3127 9 месяцев назад

    എനിക്കും ഈ problem ഉണ്ട് 8 വര്‍ഷമായി kabaddi player ആയിരുന്നു ഇപ്പോള്‍ പറ്റുന്നില്ല 😢😢 shoulder തെന്നിപ്പോകുന്നു dr sir ദയവായി മറുപടി പ്രതീക്ഷിക്കുന്നു

  • @navami3338
    @navami3338 3 года назад +7

    സർജി ചെയ്താൽ പൂർണമായും പഴയത് പോലെ ആകുമോ

  • @sayeed681
    @sayeed681 4 года назад +7

    Sir MRI scaning എടുത്തു. എനിക്ക് shoulder bankard injurry ആണ് ഇത് സംഭവിച്ചിട്ട് 4 വർഷം ആവാറായി ആയുർവേദ ചികിത്സകളും മറ്റും ചെയ്തു ഒരു മാറ്റവുമില്ല. ഇതിന് എന്താണ് treatment?? എനിക്ക് ഇപ്പോൾ 22 വയസ് ആയി.ഒന്ന് reply തരാമോ please

    • @sharafudheenma4996
      @sharafudheenma4996 4 года назад +1

      Same njanum

    • @sayeed681
      @sayeed681 4 года назад

      Ooh

    • @sayeed681
      @sayeed681 4 года назад

      @@sharafudheenma4996 your nbr please bro

    • @sharafudheenma4996
      @sharafudheenma4996 4 года назад

      @@sayeed681 sir
      8129392747

    • @harikumbalam8455
      @harikumbalam8455 3 года назад +2

      17 വർഷമായി എനിക്ക് ആദ്യമായി തെറ്റിയിട്ട് .... എന്ത് ചെയ്യണമെന്നറിയില്ല ...ഇപ്പോഴും തെറ്റാറുണ്ട് ? സർജറി ചെയ്യ്താൽ റെഡി ആവുമോ ?
      7736889151 എൻ്റെ നമ്പർ ആണ് ... ഇതിനെ പറ്റി അറിയാവുന്നവർ വിളിക്കുക ...

  • @DileepKumar-ic4hn
    @DileepKumar-ic4hn 4 года назад +5

    എനിക്കും ഉണ്ട് ഡോക്ടർ കാണിച്ചപ്പോൾ പറഞ്ഞത് ഒരു പരിഹാരം ഉണ്ട്. ഇങ്ങനെ വരുന്ന സാഹചര്യം ഒഴിവാക്കുക. ഒരു കാര്യം ഞാൻ പറയട്ടെ ഇ കമന്റ്‌ ചെയ്ത ഡിസ്‌ലൊക്കേഷൻ പ്രോബ്ലം ഉള്ള എത്രപേര്ക് gutz ഉണ്ട് after surgery Doctor പറയുന്നു നിങ്ങളുടെ കൈ ഇനി slip ആകില്ല. സാധരണ ആളുകൾ ബോൾ എറിയുന്നത് പോലെ നിങ്ങൾക്ക് എറിയാൻ കഴിയും. എന്തായാലും എനിക്ക് പറ്റില്ല പേടി ആണ് ആ വേദന.....

    • @ranjithapranav11
      @ranjithapranav11 4 года назад

      S patilla.dr parayunnath Kai work cheytha balakurav marunnanu.bt illa

    • @ziyaderiyadan
      @ziyaderiyadan 2 года назад

      സത്യം, ആ വേദന 😔.

  • @ajishnsam5757
    @ajishnsam5757 Год назад +2

    Volley ball കളിച്ചപ്പോൾ എനിക്ക് ഉണ്ടായതാണ് 24 age...അന്ന് ഞാൻ valley ball കളി നിർത്തി.ഇപ്പോഴും ഇടയ്ക്കിടെ dislocate ആകും ഞാൻ തന്നെ പിടിച്ചു ഇടും....ട്രീറ്റ്മെന്റ് ചെയ്താൽ കൊള്ളാമെന്നുണ്ട് 100% ഫലം കിട്ടുമോ

    • @Brockoooo1
      @Brockoooo1 Год назад +1

      Brw same ....😟

    • @RimnasEk
      @RimnasEk 3 месяца назад

      ​@Brockooo ബ്രോ same

  • @rahulkrishna4505
    @rahulkrishna4505 3 года назад +2

    Sir ente shoulder 2 thavana mukalilekk thenni maari.. Athu njaan thanne valichu thaazhthi.. 2 thavana sambhavichath 1 varsham kazhinjaa

  • @clubmexico3268
    @clubmexico3268 3 года назад

    Sir njn onnu sholder kuthi veenu doctor aduth poii x ray eduthu 10dayz kazinju va sholder fix akunnel no problem illlengil surgery venamenna parayunne surgery illathey thanne maran sadikuo????

  • @shahbazbinbasheer46
    @shahbazbinbasheer46 3 года назад +2

    After surgery back to sports saadyamano

    • @shahbazbinbasheer46
      @shahbazbinbasheer46 3 года назад

      Contact no. Whatsapp 973 34553250

    • @anandk.r9722
      @anandk.r9722 2 года назад +1

      Manushane asadyam ayatte daiivatine
      Sadyam anne praardikkuka allam shareyakkum

  • @Memes_of_mallu
    @Memes_of_mallu 3 года назад +34

    ഇപ്പോൾ മാങ്ങക്ക് കല്ലെറിയാൻ തന്നെ പേടി ആണ്

  • @JobishpJoseph007
    @JobishpJoseph007 4 года назад +8

    എനിക്ക് ചെറുപ്പത്തിൽ ക്രിക്കറ്റ് കളിക്കുമ്പോൾ ആയതാണ് ഇപ്പോൾ സ്ഥിരമായി എനിക്ക് മാത്രം ആണെന്ന് കരുതി. ഡോക്ടർന്റെ നമ്പർ തരാമോ?

    • @prabindascl9496
      @prabindascl9496 3 года назад +5

      Enikum und bro adyam cricket kalichapo veenapozha ilakiye ipo athinu shesham 3 pravasyam ilakii. Avasanamayi ravile urangi eneetapozha aayee 😑😑 ipo urangan polum pedi aanuu 😣

    • @al6603
      @al6603 3 года назад +1

      @@prabindascl9496 ഇത് മാറ്റാൻ എന്ത് ചെയ്യണം?

    • @prabindascl9496
      @prabindascl9496 3 года назад +1

      @@al6603 operation cheythal pine pettennonnum ilavilla ennu parayunuu

  • @aboofazilulog114
    @aboofazilulog114 4 года назад +3

    sir Adinnulla pariharam Operatian Maathramaano

  • @marysincyjoseph1117
    @marysincyjoseph1117 4 года назад

    Sir stroke undayitt paralysis undayoralude sholder pazhaya pole akki edukkan pattumo. Shoulderil fix akathe thazhekk thoongi kidakkunnund.

  • @rahulachu6746
    @rahulachu6746 7 месяцев назад +1

    Keyhole surgery chythall ethh permanent aay maroo

  • @sijubaby6277
    @sijubaby6277 3 года назад +1

    Key hole surgery chyan etrayakum

  • @shahadsb
    @shahadsb 6 месяцев назад

    Sir ethra fees aavum surgery chyn pne mri scan kuranja fees evdeya edkukan pattuva

  • @aswanthk4346
    @aswanthk4346 3 года назад +1

    Njn 3 hospital kanichu ennitu ready ayillayrnuu last aaahn njn orthopaedic best in kerala docter ayye viju mon sire kanicheth aaale kanicheth kond ente sheri aaayi 🥰🥰🥰

  • @abhiramsajith8868
    @abhiramsajith8868 Год назад

    Njan college il padikuna kaalathu veruthe onnu volleyball practise cheythathanu kai oru vasham illatha reethiyil ballil adichu annanu adhyam ayi shoulder dislocation sambhavikunath pineed nirandharam ithu varuarunu ipol badminton kalikumbol oru smash cheyan vare pedi aanu kure thavana aayi ipol nalla vedhanayum und

  • @ArunKumar-gk7ms
    @ArunKumar-gk7ms 4 года назад +3

    How much money for this operation.

    • @anzikaanil
      @anzikaanil 3 года назад

      Depends, for me it's around 90k!

    • @thakashi8069
      @thakashi8069 2 года назад

      180000 Ananthapuri hospital

  • @restorationmallu4479
    @restorationmallu4479 4 года назад +6

    Eniki 20 വയസായി, ഞാൻ gimil poyee കഴിഞ്ഞയ പിന്നെ ആണ് ith start cheythathe.
    Epoo eniki cricket kallikan patunila ball eriyumbo ഇടറും. കൈvechu enthakilum cheyan pediyanu. Alavrum paranju satha ane ene epo mansilaye complaint entha ene thku you doctor.

  • @varghesekuttyto6096
    @varghesekuttyto6096 Год назад

    hello sir enikku 30 vayasund . sholder thenniyittilla but 3 varsham munp cricket kalikkide undaya oru kooti idiyil sholder dislocate ayathu . pakshe ipol vedhana illa but eppozhum joints epozhum kooti urumunna oru tentancy. sports hospitalil poyappo anu sholder dislocation unennu paranjathu enthanu pariharam please replay

    • @_iam_vishnu8662
      @_iam_vishnu8662 Год назад +1

      Enaodu key hole chysn parenju..
      Kore per ivide parayunu.use illanu

  • @midhun_bk2603
    @midhun_bk2603 3 года назад +3

    വണ്ടി ഓടിച്ചാൽ വരാൻ ഉള്ള സാധ്യത ഉണ്ടോ scooty?

  • @RamdasRamdaskb
    @RamdasRamdaskb 5 месяцев назад +1

    സാർ എനിക് അമ്പത് വയസ്സായ് ചെറുപ്പകാലത്ത് നിരന്തരമായ് ഷോളർ തെറ്റുമായിരുന്നു ഇ കഴിഞ മാസംബൈക്കിൽ നിന്ന് വീണു 18 വർഷത്തിന് ശേഷം വീണ്ടും തെറ്റി 2 മാസത്തിന് ശേഷം ഉറക്കത്തിൽ ഇന്നലെ വെളുപ്പിന് തെറ്റി എന്ത് ചെയ്യണം പെയ്റ്റിങ്ങ് ക്രഷിപണിയും ചെയ്യുന്നുണ്ട് എന്ത് ചെയ്യണം 52വയസാണ് എനിക്ക്

  • @arunarun5022
    @arunarun5022 2 года назад

    ഡോക്ടറെ അവസ്ഥ ഇതൊക്കെ തന്നെയാ ആദ്യമൊക്കെ വല്ല പോളും തെന്നു മായിരുന്നു but ഇപ്പോൾ ഒരു ദിവസം രണ്ടു പ്രാവിശ്യം തെന്നുന്നു ഇടതുകൈ ആണ് ഏറ്റവും കൂടുതൽ പ്രശ്നം എന്തു ചെയ്യാൻ കഴിയും

    • @SujithPS-so9vb
      @SujithPS-so9vb 10 месяцев назад

      ഇപ്പൊ rdy ആയോ..?? (

  • @nizamnizam38
    @nizamnizam38 Год назад +1

    ഇതിൽ നിങ്ങൾ എങ്ങിനെ മാറ്റി എടുക്കാം എന്ന് പറഞ്ഞില്ലല്ലോ

  • @gspscwithschool3326
    @gspscwithschool3326 Год назад +2

    ഒരാൾ ആക്രമിക്കാൻ വന്നാൽ പോലും തിരിച്ച് എൻ്റെ കൈ വച്ച് ഒന്നും ചെയ്യാൻ പറ്റില്ല. 15 വർഷമായി ഞാൻ anubhavikkunnu

    • @ArunKumar-rb5tz
      @ArunKumar-rb5tz Год назад

      ഞാനും 😔

    • @HariKumbalam
      @HariKumbalam 7 месяцев назад

      എല്ലാരും പറയും പേടിയാണെന്നു.... ഒഴിഞ്ഞു മാറുന്നതാണെന്നു അവർക്ക് അറിയില്ലല്ലോ....

  • @sanjaynp2126
    @sanjaynp2126 Год назад +4

    Innale cricket kalichapo shoulder entho patti 😢😢ippo bat cheyyan patunilla

    • @MrShyjuskp
      @MrShyjuskp Год назад

      ഏതു കൈ

    • @sanjaynp2126
      @sanjaynp2126 Год назад +1

      @@MrShyjuskp left hand aane bro 🙂but ipo vallya kozhapam illa... veendum cricket kalikarunde but ore pedi aane 🙂😹 kozhapilla ipo jimmil oke povunnonde kayke ipo ore Power oke vannapole thonununde 😹🔥 ready aavum sradicha mathi

    • @MrShyjuskp
      @MrShyjuskp Год назад

      @@sanjaynp2126 റൈറ്റ് ഹാൻഡ് ബാറ്റിസ്മനാണോ

    • @sanjaynp2126
      @sanjaynp2126 Год назад

      @@MrShyjuskp ah bro

    • @MrShyjuskp
      @MrShyjuskp Год назад

      @@sanjaynp2126 enikkum ithu thanne right handanu left kaiyanu prasnam

  • @vibinmini6212
    @vibinmini6212 4 года назад +7

    എനിക്ക് കൊഴ വീണു ഒരുവട്ടം അത് പലതവണയായി വീഴാൻതുടങ്ങി ഞാൻ സ്വയം പിടിച്ചിടാൻതുടങ്ങി പിന്നെ ജോലിയൊന്നും ചെയ്യാൻ പറ്റാതയായി.പിന്നീട് സർജറി ചെയ്തു പിന്നെയും വീഴാൻ തുടങ്ങി ഇപ്പോൾ 2 വർഷമായി വീഴുന്നില്ല കാരണം വേറൊന്നുമില്ല എന്ത് ചെയ്താലും കൈയുടെ കാര്യം ഓർമ്മവരുന്നു...

    • @nasifnousi9224
      @nasifnousi9224 4 года назад +5

      Sathyam aaanu bro eee seeen olllath kond nth cheyyan pokumpozhum ee sholderinta karyam orma varum

    • @rijogeorge6985
      @rijogeorge6985 4 года назад +3

      Bro, സർജറി കഴിഞ്ഞു physio , അതിനു ശേഷം നല്ല രീതിയിൽ exercise ചെയ്യണം അങ്ങനെ ആ കൈ ബലപ്പെടുത്തകൊണ്ടുപോകണം exercise ചെയുന്നത് അനുസരിച്ച് നമ്മുടെ കൈ ബലം വച്ചുകൊണ്ട് ഇരിക്കും .(push up ഒക്കെ ധാരാളം എടുക്കാൻ try ചെയുക ) പിന്നെ ഇടക് ജിമ്മിൽ പോയി ചെറിയ വെയിറ്റ് ഒക്കെ എടുക്കുക , പയ്യെ പയ്യെ വെയിറ്റ് കൂട്ടുക . ഇത്രേ ഒകെ ചെയ്താൽ പിന്നെ ഒരിക്കലും കൈ തെറ്റാൻ വഴി ഇല്ല .

    • @game_of_thrones6054
      @game_of_thrones6054 3 года назад +2

      @@rijogeorge6985 bro cheythitundo surgery

    • @game_of_thrones6054
      @game_of_thrones6054 3 года назад

      @@nasifnousi9224 sathyaano.. surgery k sheshavum elaKiyo.. njn surgery cheythit erikuva

    • @nasifnousi9224
      @nasifnousi9224 3 года назад

      @@game_of_thrones6054 illa bro njan cheythittillah. Oru bhayam cheyyyam. Bro cheythittt ipppo engana ond

  • @sreelekshmi3653
    @sreelekshmi3653 3 года назад +1

    Sir nik kal muttu thennunna prblm ind nthane pariharam pls reply sir?

  • @fathimazuhra5674
    @fathimazuhra5674 4 года назад +1

    Edh pole kalh mutum thenipounund enikk 2pravasiyam theni poi udane nereyàugayum cheidhu 42 vayasund ipo valaayha pediya end cheiyannam pls dr parayamo

    • @sreelekshmi3653
      @sreelekshmi3653 3 года назад

      Nikum ee prblm ind..epozhum vizharundo...treatment edutho

  • @BzbsHzbsb
    @BzbsHzbsb Год назад

    Sir 2-06-2023 accident bike poyapo saden break pidichu
    Left side shoulder road el edichu agane district hospital kollam kondu poye shoulder pidichittu 2 week belt ettu epo 1 week belt night matram ettal mati ennu paraju ice cube vekkan paraju
    Pazhayatu pole hand ok avimo najan driver aanu

    • @mubeenmubi1026
      @mubeenmubi1026 Год назад

      Bro maximum aa Kai kond weight edukaruthirikkan nokknam 1 month enkilm aa Kai valya balam koduthulla work cheyyaruth Cheriya excercise cheyyam veendum varan chance koduthalan enik 3 yrs aayit Ind ethra thavna theniyan kanak illa 🙂

  • @navasnavu2731
    @navasnavu2731 Год назад

    Sir enikum e problem ind sahilunnilla vethana varumbol ente vayas 30ay

  • @vscreation986
    @vscreation986 2 года назад +6

    sir
    എനിക്ക് ഈ പ്രശ്നം തുടങ്ങിയിട്ട് 2 വർഷം ആയി. 4 തവണ വന്നു. 1st tym വീണു അപ്പോഴാണ് ഉണ്ടായത്. പിന്നെ ഉറക്കത്തിൽ 2 തവണ ഉണ്ടായി.MRI scan ചെയ്‌തിട്ടില്ല. Dr പറഞ്ഞത് screw ചെയ്യേണ്ടി വരും എന്നാണ്. അത് അല്ലാതെ വേറെ എന്തെങ്കിലും വഴി ഉണ്ടോ

    • @Ajiajith-y9p
      @Ajiajith-y9p 3 месяца назад

      എനിക്കും ഉണ്ട് bro.. Plus 2 പഠിക്കുമ്പോ javaling thuw എരിഞ്ഞതാണ് sholuder ഇളകി.. But ഇപ്പോൾ ഇടക്കിടക് ഇളകുന്നുണ്ട്.. എന്താണ് ഇനി ചെയ്യുക.. വേറെ എന്തേലും solution ഉണ്ടോ.. Poli ce fire man പോലുള്ള ജോലികൾ try ചെയ്യുന്നു.. ഇനി എന്താണ് ചെയ്യുക എന്തേലും solution ഉണ്ടോ..

  • @midhun_bk2603
    @midhun_bk2603 3 года назад +3

    3:33 ഇങ്ങനെ ആണ് എനിക്ക് frist വന്നത് പിന്നെ 1 year കഴിഞ്ഞു. എന്നിട്ട് കഴിഞ്ഞ week shoulder dislocation ആയി 😔

    • @BERLINGAMING
      @BERLINGAMING 3 года назад +1

      Njn ippo aayi kedakkunu

    • @midhun_bk2603
      @midhun_bk2603 3 года назад

      @@BERLINGAMING operation cheyaan പറഞ്ഞിനോ

    • @binubg6509
      @binubg6509 3 года назад

      @@BERLINGAMING nj ippo kidappilaayi

    • @_iam_vishnu8662
      @_iam_vishnu8662 Год назад

      Ennu enik pull up edutheapol undayi..4 mathe thavaneaanu..verune
      Surgery chyithal 100 percentage okavumo

  • @sekkirhussain7244
    @sekkirhussain7244 3 месяца назад +1

    Gym പോയി ബോഡി ഫുൾ സെറ്റായി വന്നതായിരുന്നു.. കല്ല് എടുത്ത് എറിഞ്ഞതാ.. എല്ലാം പോയി 😭

  • @rajuvlogs8961
    @rajuvlogs8961 Год назад

    I m 33 years old എനിക്കൊരു അഞ്ചാറു തവണ വന്നിട്ടുണ്ട് എന്താ അതിനുള്ള പരിഹാരം സാർ

  • @vigneshsuresh..
    @vigneshsuresh.. 2 года назад

    Risk factors enthelum inddo doctor ee surgerik?

  • @midhun_bk2603
    @midhun_bk2603 2 года назад +7

    Surgery cheyaan cash illa
    🥲 1 ലക്ഷം ഒകെ 🤧

    • @anandk.r9722
      @anandk.r9722 2 года назад +1

      Bpl ne free anne medical College ileee

    • @kiranamal492
      @kiranamal492 2 года назад

      @@anandk.r9722 Astroscopy medical College il undavan chance illa

  • @vahabdudevideo1213
    @vahabdudevideo1213 3 года назад +2

    Enikku eppozhum undavunna prashnam

  • @MoluMolu-gi1dg
    @MoluMolu-gi1dg 4 месяца назад +1

    Sarjary kainju eni tharapykkuvendi wit aan

    • @shabinyoosaf9352
      @shabinyoosaf9352 4 месяца назад

      എന്റെ സർജറി കഴിഞ്ഞ്.. ഇപ്പൊ excercise ആണ് ഡോക്ടർ പറഞ്ഞ പോലെ

    • @RimnasEk
      @RimnasEk 3 месяца назад

      ​എത്രെ ആയി ചെലവ് @@shabinyoosaf9352

  • @sharathchandran191
    @sharathchandran191 3 года назад

    Itrayum kashttaa pedunnaaa oru avstaaa allam cheyyan pedi anu appolaa tennunath ennu daivattine ariyu .nere chovve oru throw arinjaa kalam marannu pandu okey arinju tenga edum ayirunnu allarum parayunnu odukathe unnam anennu okey ippam pazyaa ormakal ayaperukki erikunnu

    • @_iam_vishnu8662
      @_iam_vishnu8662 Год назад

      Kanicho...evidellum.same avstha.
      Operation venamnu parenju enaodu

  • @rkvideos5759
    @rkvideos5759 3 года назад +6

    എനിക്കു ശീലം ആണ്

  • @Arjunmullappally
    @Arjunmullappally 4 года назад +8

    Sir ഇപ്പോൾ പറഞ്ഞ shoulder keyhole surgery ക്ക് എത്ര രൂപ expense വരും എന്ന് പറയാമോ?

    • @ranjithapranav11
      @ranjithapranav11 4 года назад

      Oro hospital anusarichanu.nalla Dr nee thanne kattanam.50000-1lakh

    • @abhijithp2270
      @abhijithp2270 4 года назад

      1lakhs +sure nalla drkk

    • @joshjose5596
      @joshjose5596 3 года назад +4

      Njan cheythathanu oru 4 year back keyhole annu 1 lack ayi ippol athil kooduthal ayirikum pne 2 kollam kazhinjapol oru bike accident undayi veendum dislocation ayi seen ayi pne medical clgil poi open surgery cheythu angane 2 thavana cheythu 😐

    • @alanabraham307
      @alanabraham307 3 года назад

      @@joshjose5596 number tharamo

    • @joshjose5596
      @joshjose5596 3 года назад

      @@alanabraham307 joshjose94 insta id inbox me

  • @jins7778
    @jins7778 4 года назад +3

    സാർ എന്റെ കൈ എത്രോസ്കോഫി ചെയ്തു.. പെട്ടന്ന് കൈ റെഡി അവനുള്ള വ്യായാമം പറഞ്ഞു tharamo

    • @midhunpdr2149
      @midhunpdr2149 3 года назад +1

      Sheriyayoo surgery cheythittu

    • @dineshdinu8173
      @dineshdinu8173 3 года назад

      Rest എത്ര ദിവസം ആണ് പറഞ്ഞത്??

  • @benit7024
    @benit7024 4 года назад +3

    enik adhyamayit dislocated shoulder ayyath 17th agil annu eppo enik 19 age enik eppozhum bhayam annu shoulder dislocated akkumo ennokke. ente hand adyamay dislocated adhyath shuttle kalichitannu appo 2 days nalla pain ayyirunnu.njn vidum kalicho vidum dislocated ayyi.Right handinu ayyirunnu problem njn left hand kond kalich varuka ayyirunnu appo athum dislocated ayi.Eppo ente 2 hands Shoulder dislocated akkumo ennu nalla bhayam annu.Atho kond enik oru karyagalum cheyan interest thonnunilla. njn chalakudyile oru doctore kandu 2 times avar paraju pala thavana dislocated ayyatho kond 21 age akkumbo 2 hands surgery cheyanam ennu.About 2 lakhs varum both hands chikilsak.Enikarilla enthu cheyannam ennu. Dhevathod prathikanam Allathe vere vazhi illa. Pray for Me.

    • @abdulhisham5415
      @abdulhisham5415 4 года назад

      Ente avastha athannu.
      Pray for God.

    • @Amalvasa
      @Amalvasa 3 года назад

      Bro go Manipal Kasturba medical college.

    • @farsanshanu2355
      @farsanshanu2355 3 года назад

      ഞണ്ട് സൂപ് കഴിക്ക് നന്നായിട്ട് മജ്ജ ഇല്ലാഞ്ഞിട്ടാണ് ഈ problems

  • @eldhobabujohn7974
    @eldhobabujohn7974 3 года назад +5

    എന്റെ shoulder partially dislocated ആയിട്ടു 1 year ആയി... എന്തെങ്കിലും വഴി ഉണ്ടോ

    • @nowfalnowshad3106
      @nowfalnowshad3106 3 года назад

      Eni thettathe kayil belt use cheyy.. 1 to 2 yr angilum.. annale cure aku..

    • @Btsforlife-v2m
      @Btsforlife-v2m 21 день назад

      ​@@nowfalnowshad3106enth belt bro please reply

  • @Renjith_ponnarath
    @Renjith_ponnarath 4 года назад +1

    Enik foot drop und.enthenkilum advice undo

  • @mftalks6936
    @mftalks6936 3 года назад +4

    Hi sir,
    എനിക്ക് ഈ problem കാരണം ഞാൻ search cheythappo കണ്ട video ആണ് ഇത്. 7yrs മുന്നേ തുടങ്ങിയത് ആണ്. എനിക്ക് ഇപ്പൊ 21 വയസ്സ് ആയി. എനിക്ക് എല്ലായിപ്പഴും ഉണ്ടാകാറില്ല.wait ഉള്ള തോക്കെ edukkumbo problem ഇല്ല പക്ഷെ ചിലപ്പോ ഉറക്കത്തും ചിലപ്പോ ചെറിയ എന്തേലും എറിയുമ്ോൾ ഒക്കെ ആണ്. അത് കൊണ്ട് തന്നെ അ activity oyivakkuka പ്രായോഗികമല്ല.ഞാൻ 3,4 dr കാണിച്ച്, 2 kurukale കാണിച്ച് കെട്ടിച്ചു. അവസാനം ഞാൻ കോഴിക്കോട് medcal കോളേജ് കാണിച്ച് അവരെ MRI scan cheyyan പറഞ്ഞ് date തന്നു, പക്ഷേ തന്ന date പോയപ്പോ മെഷീൻ കേടയിരുന്ന് so പിന്നെ വെരൻ പറഞ്ഞു. പിന്നെ corona കാരണം പോയില്ല മാത്രമല്ല പിന്നെ dislocate ആയില്ലയിരുന്നു. പക്ഷേ ഇന്ന് വീണ്ടും 2 yrs ശേഷം dislocate ആയി. Muscle week ആയൊണ്ട എന്ന് കേട്ടു.so strengthen cheyyan പറ്റിയ വല്ല exersise ഉണ്ടോ, ഇതിന് better treatment എന്താണ്. എനിക്ക് dislocation നടകുമ്പോ aa വേദനയിൽ തന്നെ ഞാൻ തന്നെ കൈ move ചെയ്ത് ഒരു position ല്ല് ethikkarannu പതിവ്, പിനീട് 1hrs pain ഉണ്ടാവും but അത് ഓരോ nimisho better ആയി കൊണ്ടിരിക്കും, aa ടൈമിൽ കൈക്ക് ബലം ഒന്നും ഉണ്ടാവില്ല.
    Sir please give a solution for this and prefer a good phisician 🙏pls

    • @KohusC
      @KohusC 3 года назад +1

      Enikkum ethe same issue aane bro

    • @abhilash6763
      @abhilash6763 2 года назад

      Enikkum

    • @naheed_nm1063
      @naheed_nm1063 2 года назад +1

      Thrissur Elite hospitalile Gigy George sir ne kandd nokku....Njn avdenn പോകുന്നത്😅
      Indian football team ൻ്റെ physio aan

  • @manyou3032
    @manyou3032 3 года назад +2

    Sc joint dislocation maatan pattuo

  • @rasheednaffco2580
    @rasheednaffco2580 3 года назад +3

    Same problem 5 times shoulder dislocat any chance permanent solution please reply

  • @2432768
    @2432768 2 года назад +2

    Hi Sir, I dont have Bankart's lesion or hill sachs lesion..
    But i have :
    1)partial tear of supraspinatus tendon involving bursal surface of the distal tendon with background tendinosis.
    2)partial tear of infraspinatus insertional tendon.
    Can you plz tell me whether arthroscopy is adequate or not?

  • @ayshathasni5592
    @ayshathasni5592 2 года назад

    Kuya thetti kayijal ethra day kayijitan baram edukan patukaaa

  • @ahammedharoon3
    @ahammedharoon3 Год назад

    Egane matti edukkan aaavum plzzz cricket kalikkan aaavunilla pedi varunn

  • @anandkumaranandshiva5266
    @anandkumaranandshiva5266 3 года назад +1

    സാറിന്റെ നമ്പർ കിട്ടിയാൽ നന്നായിരുന്നു

  • @rashikmannarkkad6167
    @rashikmannarkkad6167 23 дня назад

    Sir contact nambur kittumo