Unskilled ജോലിക്കു വന്നു ഡ്രൈവർ ആകാമോ?

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 363

  • @ashrafpareeth
    @ashrafpareeth 9 месяцев назад +8

    സത്യസന്ധമായ വീഡിയോ കണ്ടിട്ട് സന്തോഷം തോന്നി✨ കേരളത്തിലെ ചെറുപ്പക്കാർക്ക് കൊടുക്കുന്ന നിർദ്ദേശങ്ങൾ ഇത് കേൾക്കുന്ന എല്ലാ തൊഴിൽ അന്വേഷകരും ഈ മോന് വേണ്ടി പ്രാർത്ഥിക്കുക ആരോഗ്യവും ആയുസ്സും സാമ്പത്തികവും ഈ മോന് കൊടുക്കട്ടെ ദൈവം എന്നും കൂടെയുണ്ടാകട്ടെ 🤲🏻🇮🇳✨✨✨✨✨✨✨

  • @shabeerpanangot5531
    @shabeerpanangot5531 Год назад +11

    ഇതിലും നല്ല വിവരണം വേറെ ഉണ്ടാവില്ല ❤️❤️❤️ god bless you !

  • @Fidhal_vlog
    @Fidhal_vlog 8 месяцев назад +2

    ഇത് പോലെ ഉള്ള വീഡിയോ ആണ്.. നമുക്ക് വേണ്ടത്... Broh അടിപൊളി❤❤

  • @ayoobayoob8716
    @ayoobayoob8716 11 месяцев назад +2

    മുത്തേ നീ പൊളിയാണ് വളരെ വ്യക്തതയോടെ പറഞ്ഞു കൊടുക്കാൻ കാണിക്കുന്ന ഈ മനസ്സ് ഉണ്ടല്ലോ എങ്ങനെ പറയണം എന്തു പറയണം എന്ന് അറിയില്ല ചുരുക്കി പറഞ്ഞാൽ മുത്തേ നീ വേറെ ലെവൽ ആണ് I❤️U മുത്തേ 😘🤞❤️

  • @binubinu3005
    @binubinu3005 Год назад +2

    നല്ല മനസ്സാണ്.
    കാര്യങ്ങൾ വിശദമായി പറഞ്ഞു.
    ആരോട് ചോദിക്കും എന്ന് വിചാരിച്ചിരിക്കുമ്പോൾ ഇതാ വന്നു....
    ഒരു സ്വപ്നമാണ് വരാൻ പറ്റിയാൽ കോൺടാക്ട് ചെയ്യും.

  • @arun.wayanadu9945
    @arun.wayanadu9945 Год назад +3

    എല്ലാവർക്കും മനസിലാവുന്ന രീതിയിൽ പറഞ്ഞു തന്നു താങ്ക്സ് ബ്രോ

  • @nowfaladknowfu6936
    @nowfaladknowfu6936 Год назад +3

    ബ്രോ ചോദിക്കേണം എന്നു വിചാരിച്ച കുറേ സംശയങ്ങൾക്കു എല്ലാ കൂട്ടുകാർക്കും ഉള്ള മറുപടി ❤️❤️

  • @josepg7127
    @josepg7127 Год назад +3

    യൂറോപ്പിലേക്ക് ഡ്രൈവറായി വരാൻ ആഗ്രഹിക്കുന്നവർക്ക് എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു സൂപ്പർ വീഡിയോ

  • @akhil_ty
    @akhil_ty Год назад +3

    Bro നല്ല വിവരണം ♥️ God bless you 🥰

  • @pbg8x208
    @pbg8x208 Год назад +1

    ഞാൻ 1st ടൈം ആണ് നിങ്ങളുടെ ചാനൽ കാണുന്നത് വളരെ നന്നായിട്ടുണ്ട്, എല്ലാവർക്കും ഉണ്ടാകുന്ന ഒരുപാട് സംശയങ്ങൾക് മറുപടി കിട്ടി 😍, ഈ തണുപ്പത്തു 25 മിനുട്ട് നിന്ന് ഞങ്ങള്ക് വേണ്ട്ടി സംസാരിച്ചതിന് ഒരു ബിഗ് സല്യൂട് 🙏, subcribe ചെയ്തിട്ടുണ്ട് 🤩... ഇനസ്റ്റയിൽ കാണാം 👍സഞ്ചാരി 😍

  • @arifsanchari
    @arifsanchari Год назад +2

    ഈ വീഡിയോ fully കണ്ടിരുന്നു, subscribe ചെയ്തിട്ടുണ്ട് interesting video ആയിരുന്നു

  • @vipindaspankath9637
    @vipindaspankath9637 Год назад +10

    ബ്രോ കോഡ് 95 ചോദ്യം എങ്ങനെ എന്ന് മനസിലാക്കാൻ ഒന്നുരണ്ട് എക്സാമ്പിൾ അടുത്ത വിഡിയോയിൽ ഉൾപ്പെടുത്താമോ..

  • @riyast9028
    @riyast9028 Год назад +1

    Thanks നല്ല അവതരണം കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്

  • @akhil_ty
    @akhil_ty Год назад +6

    എല്ലാകാര്യങ്ങളും ഒരു കള്ളവും ഇല്ലാതെ പറയുന്ന BROയ്ക്ക് ഇരിക്കട്ടെ ബിഗ് സല്യൂട്ട്🫡

  • @premjithp5083
    @premjithp5083 Год назад

    ഇതിലും കൂടുതൽ പറഞ്ഞുമനസ്സിലാക്കാൻ ഇല്ല അടിപൊളി ആശാനേ

  • @tmshameer8410
    @tmshameer8410 Год назад +4

    What a coincidence ...
    Just coming from completing medical and psychological test in Poznan.It's been 4 months since am working in general category job.Whatever u said is absolutely correct, can relate to my current situation. My my work place is around 350km far from Poznan.
    Thanks and God bless you bro...

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад +3

      Hai bro instagram message ayakkamo
      Namukku parijayapedam
      Number tharam
      trivandrum_mallu_trucker

    • @tmshameer8410
      @tmshameer8410 Год назад +1

      @@trivandrummallutrucker5476 sure.

  • @baijusuperfilm7429
    @baijusuperfilm7429 Год назад +2

    നല്ല മനസുള്ള ചങ്ങായി 💞

  • @deviprasad1744
    @deviprasad1744 Год назад +1

    Natil 1613 odikuna njan vanal Taylor odikan patuvo?

  • @shajisambasivan2107
    @shajisambasivan2107 Год назад

    Bro നിങ്ങൾ നല്ലരു മനസിന്റെ ഉടമയാണ്

  • @mohamedhariskodungallur.7804
    @mohamedhariskodungallur.7804 Год назад

    ഇന്നത്തെ വീഡിയോയിൽ എൻടെ ഡൌട്ട് തീർന്നു നന്ദി.

  • @darulhuda5000
    @darulhuda5000 Год назад +1

    Saudi Arabia truck licence international akkiyal C D L AGUMO. PLEASE ANSWER BRO ME ATTINGAL

  • @vipin8476
    @vipin8476 Год назад +2

    ബ്രോ അങ്ങോട്ട് വരാനായി ഉള്ള procedures,step by step ആയി പറഞ്ഞ് ഒരു വീഡിയോ ചെയ്യാമോ?

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад +1

      Bro oro agency agent avar apply cheyyumbol work permit varunna timum angane Kure karyangal und bro

  • @vinodv4280
    @vinodv4280 11 месяцев назад

    ഖത്തർ ലൈസൻസ് യുണ്ട്,17 year എക്സ്പീരിയൻസ് യുണ്ട്, ട്രിലർ, രക്ഷ യുണ്ടോ, ബ്രോ 🙏

  • @ajeebangadical7098
    @ajeebangadical7098 6 месяцев назад

    ബ്രോ. എനിക്ക് dubai license ind.... Pinne ഞാൻ ഒരു technicians ആണ് cars & track. Service. Wheel alignment*wheel balanceing. 15years experience in Dubai.. എന്തെങ്കിലും വേക്കൻസ് indo

  • @sonujacob7432
    @sonujacob7432 Год назад +1

    ലോഗോ പൊളി

  • @ShabinNissam
    @ShabinNissam 7 месяцев назад

    Vfs appointment engane kittum. Slot kittaan vendi enthaa cheyyuka pls reply

  • @anurajanu2485
    @anurajanu2485 6 месяцев назад +1

    Thankyou for your information ❤

  • @subashchandrabose9170
    @subashchandrabose9170 Год назад +1

    Logo poli Anna 🔥🔥🔥

  • @onegamer8230
    @onegamer8230 Год назад +3

    കുട്ടുകാരാ അടിപൊളി വീടിയോ ആണ് ചെയ്തത് A Z കാര്യങ്ങൾ കൂട്ടുക്കാരൻ പറഞ്ഞ് മനസിലാക്കി തന്നു God bless you

  • @jinsa.staliparamba7798
    @jinsa.staliparamba7798 Год назад +1

    പോളണ്ടിൽ ജിയോ സിം റോമിങ്ങിൽ വർക്ക്‌ ചെയ്യുമോ,
    ഇന്ത്യയിലെ ഏതൊക്കെ കണക്ഷനുകൾ അവിടെ വർക്ക്‌ ആകും അറിയുന്നവർ ഒന്ന് പറഞ്ഞു തരുമോ

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад

      Bro ഞാൻ ഓരോ തവണ വരുമ്പോഴും സിം മാറ്റി മാറ്റി കൊണ്ടുവന്നു നോക്കി പക്ഷെ എനിക്ക് ഒന്നിനും റേഞ്ച് കിട്ടാനില്ല

  • @mohandaska164
    @mohandaska164 9 месяцев назад

    Bro kutivo animax enna company undo

  • @hamzarabi3319
    @hamzarabi3319 9 месяцев назад

    Uae license undengil avida engane cheyyandey aavasyamundooo

  • @jaleeljali7049
    @jaleeljali7049 Год назад

    നിങ്ങൾ poliya മച്ചാനെ 💪🏻💪🏻💪🏻👍🏼👍🏼

  • @shareefputhully1853
    @shareefputhully1853 8 месяцев назад

    Bro അവിടെ ഖത്തർ ട്രൈലെർ license change ചെയ്യാൻ പറ്റുമോ

  • @ShijinBabu-lz5qp
    @ShijinBabu-lz5qp Год назад

    Brro lite driver vecancyil vannitundel wrk permit avde vannitundel maaruvo,,

  • @munsifabdulla7432
    @munsifabdulla7432 Год назад +1

    Nilavil Indian heavy aanullath trailer illa
    Truck driver aayt varan pattumo.?

  • @shanojm.m438
    @shanojm.m438 Год назад +1

    അടിപൊളി മുത്തേ. 47 വയസായി Heavy licence. 25 വർഷമായി ഉണ്ട് നല്ല ഒരു ഏജൻസിയെ നിർദേശിക്കാമോ

  • @vinodv4280
    @vinodv4280 11 месяцев назад

    ഭാഗ്യവാൻ, കുറെ സ്ഥലം കാണാം,

  • @hamzarabi3319
    @hamzarabi3319 9 месяцев назад

    Bro njan skilled AC technician aan yenikk avida try cheydaal joli kittumoo please reply bro

  • @parthasarathir2147
    @parthasarathir2147 Год назад

    Really great dear Renjith...

  • @fazaludheenbaiju9148
    @fazaludheenbaiju9148 Год назад +1

    Super video bro

  • @truckingvibez8981
    @truckingvibez8981 10 месяцев назад

    informative video....❤❤❤❤❤

  • @കൊമ്പൻ-Europe
    @കൊമ്പൻ-Europe Год назад

    എന്റെ ചോദ്യം രഞ്ജിത് ചേട്ടൻ 🔥

  • @kiranbaby9185
    @kiranbaby9185 3 месяца назад

    Student Visayil Vannit licence edukn ptumo?

  • @RishadLatheef
    @RishadLatheef 5 месяцев назад

    Good info broo❤

  • @aswinpavi7839
    @aswinpavi7839 9 месяцев назад

    appo TRC kittiyattu pinne kuzhappam illa alle

  • @hemamalini9056
    @hemamalini9056 Год назад

    2009nu munpu licence eduthavark code 95 ezhuthano. Please reply

  • @Jeejumaami
    @Jeejumaami Год назад

    ബ്രോ ക്ക് ഇങ്ങിനെ പറയാനേ അറിയൂ.... തൽക്കാലം ആരും അതിന് മെനക്കെടേണ്ട..... കുറച്ചുകൂടി പൈസ ഉണ്ടാക്കി ഡ്രൈവർ വിസക്കുതന്നെ പോവാൻ നോക്കിക്കോളൂ... അല്ലങ്കിൽ അവിടെപ്പോയി കരയേണ്ടിവരും... അല്ലങ്കിൽ അതിനുമാത്രം ഗഡ്സ് വേണം...

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад

      ❤❤❤

    • @libinbenjamin2164
      @libinbenjamin2164 Год назад +1

      എന്തിനാ കരയുന്നേ ഞാൻ വെൽഡർ ആയി വന്നത് ആണ് ഇപ്പൊ exam ellam കഴിഞ്ഞു tacho കിട്ടാൻ wait cheyuva

  • @jerinjose2221
    @jerinjose2221 Год назад +1

    Normally oru heavy driverkke basic salary enthra kittum bro?

  • @harisbinriyas7904
    @harisbinriyas7904 Год назад

    Aiwaa thank you bro for this videoo
    Thank you muthe❤️❤️

  • @vipindaspankath9637
    @vipindaspankath9637 Год назад +1

    ബ്രോ.... ❤️❤️

  • @bijoybijoy999
    @bijoybijoy999 Год назад

    Good information brother. 👍👍👍💪💪💪

  • @munshrifu8149
    @munshrifu8149 6 месяцев назад

    Bro light driver chance undavuo

  • @shamsudheenshamsudheen3038
    @shamsudheenshamsudheen3038 Год назад

    Logo polich broo

  • @AbdHakkeempkkd-os1ok
    @AbdHakkeempkkd-os1ok 10 месяцев назад

    Bosse oru agency suggest cheyyo

  • @subashchandrabose9170
    @subashchandrabose9170 Год назад

    Very important information Anna 👌👌👌😍😍😍

  • @RajanNr-il2lq
    @RajanNr-il2lq Год назад +1

    Broo Poland ill light driver vacancy kittumo

  • @preejub6987
    @preejub6987 Год назад +1

    Njanum varatte...

  • @shihabuddeenshihab8339
    @shihabuddeenshihab8339 Год назад +1

    Good bro

  • @ARUNKUMAR-pg2vw
    @ARUNKUMAR-pg2vw Год назад

    General categoryil vacancy vellathum undo ivide kashtappada

  • @yathra9
    @yathra9 Год назад

    Ngalu powliyanuu❤❤

  • @arifsanchari
    @arifsanchari Год назад +1

    ബ്രോ
    Age restriction വല്ലോം ഉണ്ടോ പോളണ്ട് വരാൻ

  • @sruthivava5409
    @sruthivava5409 Год назад

    Bro എനിക്ക് പോളണ്ടിലേക്ക് ഡ്രൈവർ വിസ വേണം 2012 ൽ ഇഷ്യൂ ചെയ്ത ലൈസൻസ് ആണ് ഞാൻ ഏത് ഏജൻസി വഴിയാണ് പോകേണ്ടത് ബ്രോ വഴി അവിടെ വരാൻ കഴിയില്ലേ pls റിപ്ലൈ

  • @RahulRaj-no3iq
    @RahulRaj-no3iq Год назад

    Thaks broo thaks Soo much to Rahul thiruvalla 🥰🥰🥰

  • @abhijithts8945
    @abhijithts8945 Год назад

    Anna. Informative ❤️

  • @vishnupradeep1102
    @vishnupradeep1102 Год назад

    Bro heavy licence karnaka stateil ninn eduthananel truck driver jobinu avide apply cheyyan kazhiyo

  • @sreekanthpt9821
    @sreekanthpt9821 7 месяцев назад

    THANK YOU VERYMUCH DEAR BRO🥰🥰🥰🥰🥰🫂🫂🫂🫂🫂

  • @anipalackal2997
    @anipalackal2997 8 месяцев назад

    Thanks bro..❤

  • @onlove.
    @onlove. Год назад

    Thank you for the video ☺️☺️☺️

  • @vishnutp3041
    @vishnutp3041 Год назад

    ബ്രോ ഞാൻ 2022 may ൽ ആണ് trailer& trans licence എടുത്തത്, ഞാൻ നാട്ടിൽ അന്വേഷിച്ചപ്പോൾ മിനിമം 2 വർഷം experiance വേണം എന്നാലേ europe driver visa കിട്ടു എന്ന്.,, ബ്രോ പറഞ്ഞപോലേ തുടക്കക്കാർക്കും വിസ കിട്ടുമെങ്കിൽ അങ്ങിനെയുള്ള ഏജെന്റിനെ sugect ചെയ്യാമോ ?

  • @mohamedfayas.n2124
    @mohamedfayas.n2124 Год назад

    Chetta enikku use license kitti ipooo 5 month ayi njn iPooo ori diesel tanker I'll kayaking Tamasikate njn angostu varum

  • @Shintojacob85
    @Shintojacob85 Год назад

    Good information bro 🥰

  • @ashifashi
    @ashifashi Год назад

    Logo kollam ketto

  • @shahabudeennazar9582
    @shahabudeennazar9582 Год назад

    Good message bro thanks

  • @ghostriderghostrider4409
    @ghostriderghostrider4409 Год назад

    ഹായ് bro 2009 മുമ്പ് ഉള്ള ഹെവി ആണ് നിലവിൽ വാല്യൂട്ലൈസ്സ് കുവൈത്ത് ഹെവി LB ട്രയിലർ ട്രയ് വർ ചുമ്മാ ഒന്ന് വരണം എന്ന്ണ്ട് എത്ര രൂപയാണ് ട്ര വൽസ് ഈടാക്കുന്നത് വന്നാൽപെട്ട് ട്യൂട്ടി സ്റ്റാട്ട് ചൈയ്യാൻ പറ്റുമോ

  • @basi9310
    @basi9310 Год назад

    Unskiled വർക്കിൽ പോളണ്ടിൽ വന്നു Licence ട്രാൻസ്ഫർ ചെയ്യുമ്പോ IDL നിർബന്ധം ആണോ.?

  • @trucklifekeralam
    @trucklifekeralam Год назад +1

    എല്ലാവരും മാക്സിമം സപ്പോർട്ട് ചെയ്യു.. 👍

  • @shalummadathil5889
    @shalummadathil5889 Год назад +1

    നിങ്ങൾക്ക് വിസ കിട്ടിയ ട്രാവെൽസ് നമ്പർ തരുമോ ഞാൻ ഇന്ത്യൻ ഹെവി 2007 ആണ്

  • @varghesealex6186
    @varghesealex6186 Год назад

    Bro God bless you

  • @ajithm8671
    @ajithm8671 3 месяца назад

  • @johnsonputhen5882
    @johnsonputhen5882 Год назад +1

    Thanks bro❤

  • @SUMESH-s3g
    @SUMESH-s3g Год назад

    രഞ്ജിത്ത് ബ്രോ പറഞ്ഞാൽ അപ്പീലില്ല good video

  • @saikiran2000
    @saikiran2000 Год назад +1

    Thank you 😚

  • @brijeshmadambi1
    @brijeshmadambi1 Год назад

    എങ്ങനെ വരാൻ കഴിയും പറയാമോ

  • @Rajeshmenon-ry6pn
    @Rajeshmenon-ry6pn 6 месяцев назад

    ❤❤❤❤❤❤❤❤❤❤

  • @subairtk4404
    @subairtk4404 Год назад

    Supr bro🥰

  • @aneeshgopal1086
    @aneeshgopal1086 Год назад

    2009 ന് മുൻപ് ഹെവി ക്കാർക്ക് cod 95 Exam എങ്ങനാ ബ്രോ

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад

      Short course exam venda

    • @pbg8x208
      @pbg8x208 Год назад

      @@trivandrummallutrucker5476
      ഹായ് ബ്രോ എന്താണ് ഉദ്ദേശിച്ചത് exprince ആണോ,

  • @Keerikkadan_josapp
    @Keerikkadan_josapp Год назад

    Bro DUBAI yil trailer driver aayirunno.?

  • @VITHUN925
    @VITHUN925 Год назад

    Haai bro🔥

  • @RME-jm3mg741
    @RME-jm3mg741 11 месяцев назад

    Bro light driver(uae)license job കിട്ടുമോ

  • @abhilash9453
    @abhilash9453 Год назад

    Bro ningal മുത്താണ്

  • @abdulrazak3748
    @abdulrazak3748 Год назад

    Brooo..👍👍

  • @rejeshgokulam1961
    @rejeshgokulam1961 Год назад

    എന്റെ ചങ്ക് രഞ്ജിത്ത് ബ്രോ❤️❤️❤️

  • @rohithravindran2246
    @rohithravindran2246 Год назад +1

    Bro ippo latest licence card aayi ketto

  • @srineshtk5204
    @srineshtk5204 Год назад

    മച്ചാനെ... 🥰

  • @stephinantony679
    @stephinantony679 Год назад

    Heavy illatha aalk avide vannit edukaan pato?

  • @jitheshp659
    @jitheshp659 Год назад +1

    🚛🚛🚛🚛🚛🚛🚛

  • @nedheeribrahim5357
    @nedheeribrahim5357 Год назад

    Good info❤️

  • @mohammedmuneer974
    @mohammedmuneer974 Год назад +1

    Hi

  • @kurianantony666
    @kurianantony666 Год назад

    Thnx brother 😇😇😇