സമയഘടികാരത്തോടെ ഉള്ള മാതാവിന്റെ രൂപം പ്രത്യക്ഷപ്പെട്ടു 🙏

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 2

  • @sheltonantony9968
    @sheltonantony9968 6 месяцев назад +1

    അമ്മേ മാതാവേ അമ്മ സഞ്ചാരി മാതാവേ അല്ലോ എന്റെ ഭവനത്തിൽ വരുവാൻ എന്റെ രക്ഷിക്കാൻ വരണമേ അമ്മേ എനിക്ക് പ്രാർത്ഥിക്കാനും പഠിപ്പിച്ചു തകരണമേ എന്റെ പ്രാർത്ഥനയുടെ കുറവാണ് ഞാൻ അനുഭവിക്കുന്ന രോഗവും വേദനയും എന്ന് തോനുന്നു അമ്മേ എന്നോട് കരുണ കാണിക്കണമേ എന്റെതായി ആരും ഇല്ല അമ്മേ ഈശോയും അമ്മയും അല്ലാതെ ഈ ലോകത്തു എന്നെ കളങ്കം ഇല്ലാതെ സ്നേഹിക്കാൻ ആരും ഇല്ല അമ്മേ രക്ഷിക്കണമേ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏

  • @sheebarajusheebaraju6729
    @sheebarajusheebaraju6729 6 месяцев назад

    Amme Nannie ❤ ❤ ❤