വളരെ മനോഹരമായ വീഡിയോ ഇതുപോലുള്ള കലാകാരൻമാരെ പരിചയ പെടുത്തിയതിന്🙏🙏🙏🙏 അതുല്യ കലാകാരൻ രാജേഷ് ചേർത്തലയ്ക്ക് ബിഗ് സല്യൂട്ട് ഞാൻ ഒരു സംഗീത അധ്യാപകനാണ് ഇപ്പോൾ ഫ്ലൂട്ട് പഠിച്ചു കൊണ്ടിരിക്കുന്നു
ഉപകരണനിർമ്മാണകലാവാസനയുള്ളപ്പോൾത്തന്നെ ഓടക്കുഴൽവാദകനുമായ ശ്യാം എന്ന അനുഗൃഹീത കലാകാരന്റെ കഴിവിനെ നന്നായി ഞങ്ങൾക്ക് പരിചയപ്പെടുത്തിയതിന് അഭിനന്ദനങ്ങൾ. 👏🏼👏🏼
Can you say what is the difference between branded flutes and other flutes..Can you give a guarantee that a branded flute will be 100% tuned for all players? First try to understand that flute is a wind instrument and each player has different blowing pressure..That means there is no guarantee that it will be perfectly tuned flute if you buy a branded flute online. Only a direct visit with a flute maker will assure a perfectly tuned flute. Seasoned bamboo and the treating methods are the key in flute making . This will generate a sweet tone. My flutes are used by many professional artists for recording purpose and live programs.. Of course many students are using , Let them study with Good quality flute.. Its a pleasure for me ❤️
What do you mean by branded? Is it like amazon or flipkart? This person is highly talented.. Please grow up.. See the way he played it during start of the video
@@ratheeshrm4994 ഞാൻ ഈ വീഡിയോ ചെയ്തു എന്നുള്ളു അല്ലാതെ ഓടക്കുഴലിനെ കുറിച്ച് അതിൻറെ അളവുകളെ കുറിച്ച് എനിക്ക് വ്യക്തമായിട്ട് ഒന്നും അറിയില്ല.പിന്നെ അളവുകൾ പറയണോ എന്നൊക്കെ തീരുമാനിക്കുന്നത് അദ്ദേഹം തന്നെയാണല്ലോ അദ്ദേഹത്തിന് താല്പര്യം ഉണ്ടാകില്ല അതുകൊണ്ട് നമ്മൾ ആ ഭാഗം ഉൾപ്പെടുത്തിയിട്ടുമില്ല.
വളരെ മനോഹരമായ വീഡിയോ
ഇതുപോലുള്ള കലാകാരൻമാരെ പരിചയ പെടുത്തിയതിന്🙏🙏🙏🙏
അതുല്യ കലാകാരൻ രാജേഷ് ചേർത്തലയ്ക്ക് ബിഗ് സല്യൂട്ട്
ഞാൻ ഒരു സംഗീത അധ്യാപകനാണ് ഇപ്പോൾ ഫ്ലൂട്ട് പഠിച്ചു കൊണ്ടിരിക്കുന്നു
💕💕💕💕💕💕
ഞാൻ വാ ങ്ങിയിട്ടുണ്ട് ഒരു നല്ല flute3year ആയി ഇപ്പോഴും നല്ല ടോൺ ആണ് ഞാൻ വിളിച്ചു പറഞ്ഞു അയച്ചു തന്നതാണ് 👌👌ആൽഫ യ്ക്ക് നന്ദി 🙏🙏🙏🙏ഷാജി മോൻ എഴുപുന്ന 👍🌹🌹🌹
Price ethrayayi
Price etrayayiii
ശ്യാമിന്റെ ഫ്യൂട്ട് ഞാനും വാങ്ങിയിട്ടുണ്ട് നല്ല ക്വാളിറ്റിയും ടോണുമാണ് Super👌👌👌
🥰
ഉപകരണനിർമ്മാണകലാവാസനയുള്ളപ്പോൾത്തന്നെ ഓടക്കുഴൽവാദകനുമായ ശ്യാം എന്ന അനുഗൃഹീത കലാകാരന്റെ കഴിവിനെ നന്നായി ഞങ്ങൾക്ക് പരിചയപ്പെടുത്തിയതിന് അഭിനന്ദനങ്ങൾ. 👏🏼👏🏼
സർ ,
എന്റെ ഈ കൊച്ചു ചാനലിലെ വീഡിയോ കണ്ട് അഭിപ്രായം പറഞ്ഞതിൽ വളരെയധികം സന്തോഷം .
Qqq
ശ്യാം... സൂപ്പർflute Maker 👍🥰
Shyam is a very fine tuning flute maker in good quality bamboo. All the best dear Shyam.🥰🥰❤️❤️
10:27 my favorite E bace🤩😍
🥰
@@MJTECHTRAVELapplication illathe flute undaakkan ariyamo Shyamimu?
Very informative. Thanks for sharing 👌
🥰
സൂപ്പർ 🥰🙏🥰
🥰
Grate ❤️❤️shyam anna 🥰🥰🥰
Perfect flute making ...very informative video...
Very nice Brother... Let's hope some time to meet U...to have Ur flutes..
Great work🙏❤️
Superr...👏👏👍👍🥰
Adipoli video
Very genuine and accurate Flute maker Shyam VT ❤️🙏! Hearty wishes
ഇത്തരം കഴിവുള്ള കലാകാരൻമാർ ഉയർന്നു വരട്ടെ . ചേട്ടാ എനിക്ക് ഒരു flute വേണം ....
ghoqwwo😊y😂huoe🎉9❤uuy9🎉i 0:34
Good ❤Great 👍❣️informative 👌👌
SUPER
ശ്യാം ഫ്ലൂട് വാങ്ങാൻ എവിടെ വരണം
8281125799
7907419633
Good 👍
❤❤❤❤❤
🎉❤🎉
🥰
❤️❤️❤️
🙏🙏🙏❤️❤️❤️
Syam chettante location??
cherthala
അദേഹത്തിന്റെ ഫോൺ നമ്പർ പറഞ്ഞില്ല
ഹായ് ശില്പ പുരുഷോത്തമൻ ,
അദ്ദേഹത്തിൻറെ ഫോൺ നമ്പറും ഡീറ്റെയിൽസും ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്.
🙏💓👍❤
മൊബൈൽ നമ്പർ തരാമോ
8281125799
7907419633
Better buy branded flutes,,,,,,,,,this type good for starting level but priceing seems like branded flute available in India
Can you say what is the difference between branded flutes and other flutes..Can you give a guarantee that a branded flute will be 100% tuned for all players? First try to understand that flute is a wind instrument and each player has different blowing pressure..That means there is no guarantee that it will be perfectly tuned flute if you buy a branded flute online. Only a direct visit with a flute maker will assure a perfectly tuned flute. Seasoned bamboo and the treating methods are the key in flute making . This will generate a sweet tone. My flutes are used by many professional artists for recording purpose and live programs.. Of course many students are using , Let them study with Good quality flute.. Its a pleasure for me ❤️
What do you mean by branded? Is it like amazon or flipkart? This person is highly talented.. Please grow up.. See the way he played it during start of the video
Very good explanation sir@@alphaflutes3109
Sir nambar
+91 82811 25799
അളവുകൾ പറയുന്നില്ല വേറാരും പഠിയ്ക്കരുതോ ?
(Trade secret)
Flute making measurements എന്നു ഗൂഗിളിൽ നോക്കിയാൽ കിട്ടും .
ruclips.net/video/vvpH0moSgFM/видео.html
ഈ വീഡിയോ കണ്ടുനോക്ക് ഇതിൽ അളവ് പറയുന്നുണ്ട്
@@ratheeshrm4994 ഞാൻ ഈ വീഡിയോ ചെയ്തു എന്നുള്ളു അല്ലാതെ ഓടക്കുഴലിനെ കുറിച്ച് അതിൻറെ അളവുകളെ കുറിച്ച് എനിക്ക് വ്യക്തമായിട്ട് ഒന്നും അറിയില്ല.പിന്നെ അളവുകൾ പറയണോ എന്നൊക്കെ തീരുമാനിക്കുന്നത് അദ്ദേഹം തന്നെയാണല്ലോ അദ്ദേഹത്തിന് താല്പര്യം ഉണ്ടാകില്ല അതുകൊണ്ട് നമ്മൾ ആ ഭാഗം ഉൾപ്പെടുത്തിയിട്ടുമില്ല.
🥰🥰🥰❤️❤️❤️❤️🙏🙏🥰🥰👌👌👌
💕💕💕💕💕🥰🥰🥰🥰♥️♥️🌹💞💞
Number. Ariyavunnavar
. Onnu Number. Tharavo
8281125799
7907419633
Number please
Syam sir mob number തരുമോ
ALPHA FLUTES
SHYAM CHERTHALA
8281125799
7907419633
ബ്രോ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്തേക്കണേ 👍
Nice🎉🎉🎉
Thanks 🤗
Very nice