Profitable Agriculture Crops | Long beans agriculture

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 19

  • @ExploringKeralite
    @ExploringKeralite  Год назад +1

    വീഡിയോ കാണുന്നവർ നിങ്ങളുടെ അഭിപ്രായങ്ങൾ തുറന്ന് എഴുതുക , വീഡിയോ കാണുന്ന ആളുകളിൽ ചുരുക്കം ആളുകൾ ആണ് അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നത് , ഈ അഭിപ്രായങ്ങൾ ആണ് എനിക്ക് പലപ്പോഴും അടുത്ത വീഡിയോ ചെയ്യാനുള്ള പ്രചോദനം തരുന്നത് . കൂടതെ ഇഷ്ടപെട്ടാൽ ചാനൽ subsciibe ചെയ്യുക .. ഇതുപോലുള്ള കൂടുതൽ നിങ്ങൾക്ക് ഉടനെ പ്രതീക്ഷിക്കാം

  • @abhilashathaloor3253
    @abhilashathaloor3253 Год назад +1

    അടിപൊളി.....

    • @ExploringKeralite
      @ExploringKeralite  Год назад

      നന്ദി , ചാനൽ സബ്സ്ക്രൈബ് ചെയ്തു എന്ന് കരുതുന്നു

  • @sollyjoseph1850
    @sollyjoseph1850 Год назад +3

    ഒരു കൃഷി പറ്റി വിഡിയോ ചെയ്യുമ്പോൾ അതിനെപ്പറ്റി യുള്ള A
    ToZ കാര്യങ്ങൾ ചോദിച്ചറിയണം മണ്ണ് ഒരുക്കലും ആദ്യവളം പിന്നീട് ഓരോ മാസവും കൊടുക്കേണ്ട വളം. എന്തെല്ലാം രോഗങ്ങൾവരും, അതിന് കൊടുക്കേണ്ട മരുന്നുകൾ മുതലായ കാര്യങ്ങൾ ചോദിക്കണം. എങ്കിൽ മാത്രമേ ഇതുകാണുന്ന മറ്റു കർഷകർക്ക് പ്രയോജനം ഉള്ളൂ.

  • @Sunilpk20
    @Sunilpk20 Год назад +1

    Adipoli

    • @ExploringKeralite
      @ExploringKeralite  Год назад

      നന്ദി , ചാനൽ സബ്സ്ക്രൈബ് ചെയ്തു എന്ന് കരുതുന്നു

  • @shanavasmm9660
    @shanavasmm9660 Год назад

    👍👍

  • @madhudamodarannair6526
    @madhudamodarannair6526 Год назад +3

    പയറിന്റെ ഇലയിൽ മുറുക്കിതുപ്പിയപോലെ ചുമന്ന പുള്ളികൾ വന്നിട്ട് കരിഞ്ഞുപോകുന്നു,,,, ഏതു മരുന്നാണ് ഫലപ്രദം മറുപടി പ്ലീസ്,,,, എന്തായാലും മോഹനേട്ടൻ ഒരു നല്ല കർഷകനാണ് എന്നതിൽ സംശയം ഇല്ലാ

    • @vishnuks1
      @vishnuks1 Год назад

      Use fungicide

    • @anilkumarpk7159
      @anilkumarpk7159 16 дней назад

      സ്യൂഡോമോണാസ് സ്പ്രേയും കുറച്ചു ചുവട്ടിലും കൊടുത്താൽ മാറും 10 ദിവസം കൂടുമ്പോൾ ചെയ്യുക നല്ല റിസൾട്ട്

  • @arifafousiya1601
    @arifafousiya1601 Год назад +1

    പയർ പറിച്ചാൽ ഇനി ഉണ്ടാകുല എന്ന് പറഞ്ഞു വിശദമായി പറഞ്ഞു തരാമോ

    • @ExploringKeralite
      @ExploringKeralite  Год назад +1

      നമ്മൾ പയർ പറിക്കുമ്പോൾ , പയറിന്റെ അൽപ്പം ഭാഗം ആ തണ്ടിൽ തന്നെ നിറുത്തിവേണം നുള്ളിയെടുക്കാൻ , കാരണം ഒരു പയർ ഉണ്ടാകുന്ന ആ തണ്ടിന്റെ അടുത്തുതന്നെയാണ് അടുത്ത പൂവ് ഉണ്ടാകുന്നതും അത് പയറായി മാറുകയും ചെയ്യുന്നത് .. സത്യത്തിൽ ബ്ലേഡ് കൊണ്ട് അൽപ്പം തണ്ടിൽ തന്നെ നിറുത്തി മുറിക്കുന്നതാണ് നല്ലത്

    • @MinisLittleWorld
      @MinisLittleWorld Год назад +1

      String beans farm is my favorite garden topic every summer I do same thank you very much for sharing 😀 😊 ☺️ 🙂

  • @VishnuKanyakumari
    @VishnuKanyakumari 8 дней назад

    Hii🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mdbogfhj4724
    @mdbogfhj4724 Год назад +1

    কারালা

  • @user-lu3pz9xq5n
    @user-lu3pz9xq5n Год назад +1

    😂😂😂???

  • @Quizmalayalam-k3b
    @Quizmalayalam-k3b Год назад