മലയാളത്തിൽ ഖുതുബ പറഞ്ഞത് മുജാഹിദുകൾ മാത്രമോ ..? അനസ് സ്വലാഹി കോഴിച്ചെന | Anas kozhichena

Поделиться
HTML-код
  • Опубликовано: 3 мар 2024
  • പേരോടിന്റെ കളവുകൾക്ക് മറുപടി
    കർണാടക , സുള്ളിയ

Комментарии • 147

  • @v.m.abdulsalam6861
    @v.m.abdulsalam6861 4 месяца назад +12

    നിസ്കാരം അള്ളാഹുവിനോടുള്ള വിശ്വാസികളുടെ ഇബാദത്ത് ആണ്. അതുകൊണ്ട് നിസ്കാരം ഖുർആൻ ഇറങ്ങിയ അറബി ഭാഷയിൽ തന്നെ വേണം. ഖുതുബ വിശ്വാസികൾക്ക് ഖത്തീബ് നൽകുന്ന ഉദ്ബോധനം ആണ്. അതുകൊണ്ട് ഖുതുബ വിശ്വാസികൾക്ക് മനസ്സിലാകുന്ന ഭാഷയിൽ തന്നെ വേണം.

    • @MohammedN-kk9oe
      @MohammedN-kk9oe 25 дней назад

      A.. S.. L.. M.. A... L... K. ❤❤🎉🎉🎉

    • @alfasalfasalfu1002
      @alfasalfasalfu1002 14 дней назад

      അവിടെ ചക്കര, ഇവിടെ കൊപ്പര, അല്ലേ..... ഉൽബോധനതിന് എത്രയോ സദസ്സുകൾ ഉണ്ട്,മോനെ അത് പോയി കേൾക്ക്..... ഇബിന് തീയമിയ്യ തന്നെ പറഞ്ഞല്ലോ.... കുർആൻ പരിഭക്ഷാ പാടില്ല.......

  • @aboothadathummal8072
    @aboothadathummal8072 4 месяца назад +9

    ഖുതുബ മാത്രം പോര, നമസ്കാരത്തിൽ ചെല്ലുന്നതും, മലയാളത്തിൽ ആയാൽ അർത്ഥം , മന:സിലായേനെ😊

    • @abuhafsa_al_malaibari
      @abuhafsa_al_malaibari 4 месяца назад +1

      നമസ്കാരത്തിൽ ഖിബ്ലക്ക് നേരെ അല്ലെ നിക്കൽ. ഇനി സമസ്ത ക്കാർ ഖിബ്ല നോക്കി ഖുതുബ പറഞ്ഞു തുടങ്ങിക്കോ. ആ വടി കുത്തി മിമ്പറിൽ കേറിയാൽ പിന്നെ തിരിഞ്ഞു നോക്കണ്ട. ചുമര് നോക്കി പറഞ്ഞോ

    • @Basheer_10-e9b
      @Basheer_10-e9b 26 дней назад

      Padachonk.ellaabaashayum.ariyumallo.apo.malayaalam.veno.

  • @ansabpattithara6147
    @ansabpattithara6147 4 месяца назад +2

    💝🙌🏻

  • @v.m.abdulsalam6861
    @v.m.abdulsalam6861 4 месяца назад

    ബാശ, പരിബാശ, മനിശൻ ഈ വാക്കുകൾ ഏത് ഭാഷയിൽ ഉള്ളതാണ്?

  • @absarmankada3690
    @absarmankada3690 4 месяца назад +1

    Masha Allah. nalla marupadi 💥💥

    • @ahkahk6686
      @ahkahk6686 4 месяца назад

      *മുജാഹിദ് വഹാബിസത്തിൽ പെട്ടുപോയ സാധാരണക്കാരോട് ചിന്തിക്കാൻ വേണ്ടി ഉണർത്തുന്നു... മഹാനായ നബി തങ്ങളിൽ നിന്ന് ഇസ്ലാം ദീൻ പൂർണ്ണമായും നേരിട്ട് പഠിച്ചവരാണ് സ്വഹാബികൾ.. ഒന്നേകാൽ ലക്ഷം വരുന്ന സ്വഹാബികളിൽ പതിനായിരത്തോളം മഹാന്മാരുടെ ഖബറുകൾ മാത്രമേ ഇരു ഹറമുകളിലും ഉള്ളൂ..
      ബാക്കിയുള്ള സ്വഹാബികൾ വിവിധ ഭാഷകൾ സംസാരിക്കുന്ന ലോകത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് ഇസ്ലാമിക പ്രബോധനത്തിന് വേണ്ടി യാത്ര പോയി അവിടെ വഫാത്തായ വരാണ്.. ആ കാലത്ത് കേരളത്തിലും സ്വഹാബികൾ വന്നു.. കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദ് അടക്കം പത്തോളം പള്ളികൾ അന്ന് അവർ നിർമ്മിച്ചു ആ പള്ളികളിൽ അന്നുമുതൽ ഇന്നുവരെ ജുമുഅ ഖുതുബ അറബിയിലാണ്, തറാവീഹ് 20 റക്അത്ത് ആണ്, ജുമുഅ ജമാഅത്തിന് വേണ്ടി സ്ത്രീകൾ പള്ളിയിൽ പോകുന്നില്ല, ആ സ്വഹാബികളും അവരുടെ മക്കളും ശിഷ്യരും മാതൃഭാഷ പഠിച്ചിട്ടും ജുമുഅ ഖുതുബ മാതൃഭാഷയിൽ ഓതിയിട്ടില്ല ഓതാൻ കൽപ്പിച്ചിട്ടില്ല, ഖുത്തുബ കേവലം ഒരു പ്രസംഗം അല്ല, നിബന്ധനകൾ ഉള്ള ഒരു ഇബാദത്ത് ആണ്,
      നബി തങ്ങളിൽ നിന്ന് നേരിട്ട് ദീൻ പഠിച്ച ആ സ്വഹാബികൾക്കും അനുയായികൾക്കും മനസ്സിലാകാത്ത എന്ത് ദീനാണ് ഈ മുജാഹിദ് വഹാബി മൗലവിമാരിൽ നിന്ന് മുസ്ലീങ്ങൾക്ക് പഠിക്കാനുള്ളത്..?
      ഈമാനിന്റെ അംശം ബാക്കിയുണ്ടെങ്കിൽ ചിന്തിക്കുക..
      തൗഹീദിന്റെ പേര് പറഞ്ഞു 95 ശതമാനത്തിലേറെ വരുന്ന മുസ്ലിംകളെ മുശ്രിക്കും കാഫിറുകളും ആക്കി മുദ്രകുത്താൻ ജന്മംകൊണ്ട ഈ മുജാഹിദ് വഹാബി പ്രസ്ഥാനം ഇപ്പോൾ പത്തോളം ഗ്രൂപ്പുകളായി ചിന്നി ചിതറി പരസ്പരം കാഫിർ ആക്കി കൊണ്ടിരിക്കുന്ന അവസ്ഥയാണ് മാലോകർ കാണുന്നത്. ഒരുകാലത്ത് ജിന്ന് സിഹ്റ് ഖുർആൻ ദിക്റ് കൊണ്ട് മന്ത്രിക്കൽ, തറാവീഹ് 20 റകഅത്ത്. തല മറക്കൽ, നബി തങ്ങളുടെ തിരു കേശം കൊണ്ട് ബറക്കത്ത് എടുക്കൽ, തുടങ്ങിയ പല മുസ്ലിം വിശ്വാസങ്ങളും കർമ്മങ്ങളും ഈ മുജാഹിദ് വർഗ്ഗം ശിർക്കും ബിദ്അത്തും അനാചാരവും ആക്കിക്കൊണ്ട് നടന്നിരുന്നു.. ഇപ്പോൾ ഈ വർഗ്ഗം ഗ്രൂപ്പുകളായി ചിന്നി ചിതറിയപ്പോൾ അവയെല്ലാം സുന്നത്തും പുണ്യകർമവും ജാഇസും ആക്കി പ്രസംഗിക്കുന്നതും മാലോകർ കണ്ടു..
      അപ്പോൾ ഇത്തരം വിഷയങ്ങളിൽ ഇവരുടെ വാക്കുകേട്ട് വിശ്വസിച്ചു മുസ്ലിംകളെ മുശ്രിക്ക് ആക്കി മരിച്ചുപോയ ആദ്യകാല മുജാഹിദ് ടീമിൻറെ അവസ്ഥ എന്തായിരിക്കും..?
      അല്പമെങ്കിലും ഈമാനും ഹിദായത്തും ചിന്തയും ഉള്ളവർക്ക് വഹാബി മൗദൂദി തബ് ലീഗ് വിഭാഗങ്ങളിൽ ഉൾപ്പെടാൻ സാധിക്കില്ല..തീർച്ച..

  • @Wonderedalien
    @Wonderedalien 4 месяца назад

    We need more people like you ee tradtions potiche patu islamine arabi valikarichavar

  • @asilamn953
    @asilamn953 4 месяца назад +1

    Very informative speech....
    Masha Allah

  • @latheefpurathoottayil7778
    @latheefpurathoottayil7778 4 месяца назад +5

    കബറിന് മുകളിന് ഇരുന്നു മലയാളിക്ക് അറബിയിൽ തല്ക്കീൻ ചൊല്ലി കൊടുക്കുന്നു അല്ലാഹുവിനോട് മലയാളത്തിലും പ്രാർത്ഥന നടത്തുന്ന വേഷതാരികൾ എന്തും പറയും യാ അയ്യൂഹനാസ് എന്നു മലയാളിയെ വിളിക്കുന്നു 🇮🇳🇮🇳🇮🇳🇮🇳

  • @Goldstone3330
    @Goldstone3330 7 дней назад

    1000 വർഷമായി അഫ്ഗാനിസ്ഥാനിലെ പുഷ്ത്തൂൻ മേഘലയിൽ പുഷ്ത്തുവിൽ ഖുതുബ നടക്കുന്നു. സ്പെയിനിലും സ്പാനിഷിൽ ഖുതുബ നടന്നിരുന്നു

  • @zainhind
    @zainhind 4 месяца назад +4

    അറബിയിൽ ഓതിയ ഖുതുബ
    പരിഭാഷപ്പെടുത്തുക എന്നതും
    പച്ചമലയാളത്തിൽ മിമ്പറിൽ കയറി ഭരണിപ്പാട്ട് പാടുന്നതും ഒന്നല്ലല്ലോ😂

    • @salmanfaris3264
      @salmanfaris3264 4 месяца назад +1

      ആയത്തും ഹദീസും അറബിയിൽ പറഞ്ഞ് അതിൻ്റെ പരിഭാഷ പറഞ്ഞ്, അത് വ്യക്തമാക്കി കൊടുക്കും. അല്ലാതെ ഒരു കിത്താബ് അങ്ങനെ വായിച്ച് പോയാൽ ആർക്ക് എന്ത് കിട്ടാനാ?

    • @Anaskozhichena
      @Anaskozhichena  4 месяца назад

      അപ്പൊ പരിഭാഷ ഏതു ഭാഷയിലാ ..?
      അറബിയിലോ 🤦🏻

    • @Researcher2023
      @Researcher2023 4 месяца назад +1

      *ലോകപ്രശസ്ത ഷാഫീ മദ്ഹബ് പണ്ഡിതൻ Dr. ഷെയ്ഖ് സയ്യിദ് മുഹമ്മദ് അൽ നിനോവി (USA)യുടെ ഇംഗ്ലീഷ് ജുമാ ഖുതുബ (15/3/2024)*
      ruclips.net/user/live37A3oATEPaw?si=97CWwSJ_fuBIbDkR
      എല്ലാ വെള്ളിയാഴ്ചയും ഇംഗ്ലീഷ് ജുമാ ഖുതുബയാണ് ഇവിടെ നടക്കുന്നത്.
      കോഴിക്കോട് മഹ്ദിൻ 20-മത്തെ വർഷികത്തിലെ മുഖ്യാഥിതി ആയിരുന്നു ഡോ. സയ്യിദ് മുഹമ്മദ് അൽ നിനോവി.

    • @user-ke8sv1cg9d
      @user-ke8sv1cg9d 4 месяца назад

      മിമ്പറിൽ കയറി നിങ്ങൾ ഭരണിപ്പാട്ടാണോ പാടുന്നത് ?. തുറന്നു പറഞ്ഞത് നന്നായി . ഉളുപ്പില്ലാത്ത വർഗം .

  • @shafeequeshafeeque5719
    @shafeequeshafeeque5719 4 месяца назад

    Allalo

  • @user-ze3mw3uk5n
    @user-ze3mw3uk5n 4 месяца назад

    എന്താണ് മാവുലവി ഖുതുബ മലയാളത്തിൽ ഓതി എന്ന് എവിടെ കിലും പറഞ്ഞോ പരിഭാഷ പെടുത്തിയാദ് ഓതൽ ആവുമോ

  • @hamzakodakkattil7720
    @hamzakodakkattil7720 4 месяца назад +1

    മലയാളത്തിൽ ആയാലാണ് തെറ്റ്
    ഉറുദു തമിഴ് ഇംഗ്ളീഷിലും ആവാം

  • @v.m.abdulsalam6861
    @v.m.abdulsalam6861 Месяц назад

    ജുമാഅ ഖുതുബ നടക്കുമ്പോൾ നല്ല ഉറക്കം കിട്ടാൻ അറബിയിൽ ഖുതുബ നടത്തുന്നതാണ് നല്ലത്.

  • @sanafarrishad904
    @sanafarrishad904 4 месяца назад +1

    Koota dua padilla qbar dua padilla swalath padilla oru Nalla karyam padilla

    • @Basheer_10-e9b
      @Basheer_10-e9b 26 дней назад

      Nabicharya.pole.ellaam.aavaalo.nammal.kootanda.

  • @Wonderedalien
    @Wonderedalien 4 месяца назад

    😂😂😂 andi veruthe alla ee ustadumaroke iganeyum samuham islamil ninn maripovunathum logath cheythilathre 😂turkiyilo ? Iranilo oru kalath avarude bashayil kutuba cheythitund alla ustad parayatte artham ariyatha oru karyathe egene ketirikum ??? Evidelum Allahuvo rasoolo niyamam paranjo kutuba arabicile padullu enn ? Qutubayil parayunath valare clear and informative and very important aan ath arabicil paranj nashipikukayan nigal arabikalude mooduthangi ustadumar cheyunnath

  • @sanafarrishad904
    @sanafarrishad904 4 месяца назад +2

    Makkayilum madeenayilum malayalam ano

  • @k.p.muhammedalifallilrusdi8082
    @k.p.muhammedalifallilrusdi8082 4 месяца назад

    Tallivusahidam
    Kodungallorsambavam

  • @Hshsnthdka
    @Hshsnthdka 4 месяца назад

    Swasam muttunnund paavam

  • @alfasalfasalfu1002
    @alfasalfasalfu1002 14 дней назад

    പേരോടിന് മറുപടി 😂, ആരാണ് ഈ പറയുന്നത് പരിഭാഷ ഇല്ലാതെ കുർആൻ വായിക്കാൻ അറിയാത്തവൻ,

  • @aloolaotp773
    @aloolaotp773 4 месяца назад +4

    മനുഷ്യന് തിരിയുന്ന ഭാഷ യിൽ വേണം ഖുത്വ്ബ

    • @shafeequeshafeeque5719
      @shafeequeshafeeque5719 4 месяца назад

      Manushan theriuna basayil bangukidukan para mujayithingalod

    • @panineerpushpam3736
      @panineerpushpam3736 4 месяца назад

      മുൻപ് പുളിക്കലിൽ മുജായിത് പള്ളിയിൽ ജുമുഅക്ക് ഒരു അറബി പങ്കെടുത്തപ്പോൾ ജുമുഅ ഖുതുബ അറബി ഭാഷയിൽ നിർവഹിച്ച സംഭവം ഉണ്ടായിട്ടുണ്ട്...😂😂😂അപ്പോൾ ശ്രോധാക്കളുടെ ഭാഷയിൽ ഖുതുബ ആകണം എന്ന ഷർട്ട് മൗലവി തൽകാലം ഊരിവെച്ചത്രെ..😊😊

    • @ahkahk6686
      @ahkahk6686 4 месяца назад +1

      *മുജാഹിദ് വഹാബിസത്തിൽ പെട്ടുപോയ സാധാരണക്കാരോട് ചിന്തിക്കാൻ വേണ്ടി ഉണർത്തുന്നു... മഹാനായ നബി തങ്ങളിൽ നിന്ന് ഇസ്ലാം ദീൻ പൂർണ്ണമായും നേരിട്ട് പഠിച്ചവരാണ് സ്വഹാബികൾ.. ഒന്നേകാൽ ലക്ഷം വരുന്ന സ്വഹാബികളിൽ പതിനായിരത്തോളം മഹാന്മാരുടെ ഖബറുകൾ മാത്രമേ ഇരു ഹറമുകളിലും ഉള്ളൂ..
      ബാക്കിയുള്ള സ്വഹാബികൾ വിവിധ ഭാഷകൾ സംസാരിക്കുന്ന ലോകത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് ഇസ്ലാമിക പ്രബോധനത്തിന് വേണ്ടി യാത്ര പോയി അവിടെ വഫാത്തായ വരാണ്.. ആ കാലത്ത് കേരളത്തിലും സ്വഹാബികൾ വന്നു.. കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദ് അടക്കം പത്തോളം പള്ളികൾ അന്ന് അവർ നിർമ്മിച്ചു ആ പള്ളികളിൽ അന്നുമുതൽ ഇന്നുവരെ ജുമുഅ ഖുതുബ അറബിയിലാണ്, തറാവീഹ് 20 റക്അത്ത് ആണ്, ജുമുഅ ജമാഅത്തിന് വേണ്ടി സ്ത്രീകൾ പള്ളിയിൽ പോകുന്നില്ല, ആ സ്വഹാബികളും അവരുടെ മക്കളും ശിഷ്യരും മാതൃഭാഷ പഠിച്ചിട്ടും ജുമുഅ ഖുതുബ മാതൃഭാഷയിൽ ഓതിയിട്ടില്ല ഓതാൻ കൽപ്പിച്ചിട്ടില്ല, ഖുത്തുബ കേവലം ഒരു പ്രസംഗം അല്ല, നിബന്ധനകൾ ഉള്ള ഒരു ഇബാദത്ത് ആണ്,
      നബി തങ്ങളിൽ നിന്ന് നേരിട്ട് ദീൻ പഠിച്ച ആ സ്വഹാബികൾക്കും അനുയായികൾക്കും മനസ്സിലാകാത്ത എന്ത് ദീനാണ് ഈ മുജാഹിദ് വഹാബി മൗലവിമാരിൽ നിന്ന് മുസ്ലീങ്ങൾക്ക് പഠിക്കാനുള്ളത്..?
      ഈമാനിന്റെ അംശം ബാക്കിയുണ്ടെങ്കിൽ ചിന്തിക്കുക..
      തൗഹീദിന്റെ പേര് പറഞ്ഞു 95 ശതമാനത്തിലേറെ വരുന്ന മുസ്ലിംകളെ മുശ്രിക്കും കാഫിറുകളും ആക്കി മുദ്രകുത്താൻ ജന്മംകൊണ്ട ഈ മുജാഹിദ് വഹാബി പ്രസ്ഥാനം ഇപ്പോൾ പത്തോളം ഗ്രൂപ്പുകളായി ചിന്നി ചിതറി പരസ്പരം കാഫിർ ആക്കി കൊണ്ടിരിക്കുന്ന അവസ്ഥയാണ് മാലോകർ കാണുന്നത്. ഒരുകാലത്ത് ജിന്ന് സിഹ്റ് ഖുർആൻ ദിക്റ് കൊണ്ട് മന്ത്രിക്കൽ, തറാവീഹ് 20 റകഅത്ത്. തല മറക്കൽ, നബി തങ്ങളുടെ തിരു കേശം കൊണ്ട് ബറക്കത്ത് എടുക്കൽ, തുടങ്ങിയ പല മുസ്ലിം വിശ്വാസങ്ങളും കർമ്മങ്ങളും ഈ മുജാഹിദ് വർഗ്ഗം ശിർക്കും ബിദ്അത്തും അനാചാരവും ആക്കിക്കൊണ്ട് നടന്നിരുന്നു.. ഇപ്പോൾ ഈ വർഗ്ഗം ഗ്രൂപ്പുകളായി ചിന്നി ചിതറിയപ്പോൾ അവയെല്ലാം സുന്നത്തും പുണ്യകർമവും ജാഇസും ആക്കി പ്രസംഗിക്കുന്നതും മാലോകർ കണ്ടു..
      അപ്പോൾ ഇത്തരം വിഷയങ്ങളിൽ ഇവരുടെ വാക്കുകേട്ട് വിശ്വസിച്ചു മുസ്ലിംകളെ മുശ്രിക്ക് ആക്കി മരിച്ചുപോയ ആദ്യകാല മുജാഹിദ് ടീമിൻറെ അവസ്ഥ എന്തായിരിക്കും..?
      അല്പമെങ്കിലും ഈമാനും ഹിദായത്തും ചിന്തയും ഉള്ളവർക്ക് വഹാബി മൗദൂദി തബ് ലീഗ് വിഭാഗങ്ങളിൽ ഉൾപ്പെടാൻ സാധിക്കില്ല..തീർച്ച..

    • @user-qt9zv9ds3t
      @user-qt9zv9ds3t Месяц назад

      അതിന് ഫേനാണ് നല്ലത് നല്ലവണ്ണം തിരിയും

    • @alwaysbehappy1601
      @alwaysbehappy1601 17 дней назад +1

      ആരു പറഞ്ഞു?

  • @abdulrasheedp9508
    @abdulrasheedp9508 Месяц назад

    Period kalave matramane parauka

  • @user-bj1ug8xc3d
    @user-bj1ug8xc3d 4 месяца назад +3

    പിടിച്ചു നില്കാൻ പേരോടെന്മാർക് കള്ളം പറയാതെ വേറെ വഴി ഇല്ല

  • @anshidahind2264
    @anshidahind2264 4 месяца назад

    makkathkk karakka kayattalle...perodinu shafee madhab padippikkan vannirikkunnu.....

  • @k.p.muhammedalifallilrusdi8082
    @k.p.muhammedalifallilrusdi8082 4 месяца назад

    Kodungallorariyattavahabi

  • @k.p.muhammedalifallilrusdi8082
    @k.p.muhammedalifallilrusdi8082 4 месяца назад

    Kallavuparayunnu

  • @HasankK-gh5fj
    @HasankK-gh5fj 4 месяца назад +4

    ഖുതുഭഭാഷയുടെ കാര്യത്തിൽ ഇനിയും നേരംവെളുക്കാത്ത കപട സുന്നികളെ തിരിച്ചറിയുക 😥

    • @HikmaSuhra-rh1cv
      @HikmaSuhra-rh1cv 4 месяца назад

      നേരം വല്ലാതെ വെളുത്തു വെളുത്തു പരസ്പരം മുശരിക്കും കാഫിരും ആക്കാൻ നടക്കുന്ന ഓഹബീകളെ ആദ്യം തിരിച്ചറിയുക.. തൗഹീദ് തീരുമാനം അകിട്ട് പോരെ.. വാക്കി ഖുതുബ യും ജുമുഅ യുമൊക്കെ

    • @Storyofisraziyarath
      @Storyofisraziyarath 6 дней назад

      എടാ വിവരംകെട്ടവനെ നിനക്ക് ഹിദായത്ത് നഷ്ട്ടപ്പെട്ടദിന്ന് ഞങ്ങൾ എന്തുപിഴച്ചു അള്ളാന്റെ റസൂൽ കാണിച്ചതാടോ അറബിഹുത്തുഭാ അല്ലാദേ അന്റെ തന്തയല്ല

  • @shafeequeshafeeque5719
    @shafeequeshafeeque5719 4 месяца назад

    Pachanuna parayan orumadiumilatha oru parti muju

  • @k.p.muhammedalifallilrusdi8082
    @k.p.muhammedalifallilrusdi8082 4 месяца назад

    Sunnikallmarupadiparannu.

  • @Women676
    @Women676 17 дней назад

    Nammall malayalikall nammallk manisilakunna malayalathil prasanghichukoode musliare

  • @asainarkvr9575
    @asainarkvr9575 4 месяца назад

    ഖുതുബ പരിഭാഷ വേറെ 😂മലയാള ഖുതുബ വേറെ മൗലവി

  • @muhammedrafi6919
    @muhammedrafi6919 4 месяца назад +1

    വഹാബി പൊട്ടൻ മാരുടെ ഒരു കഥ

  • @k.p.muhammedalifallilrusdi8082
    @k.p.muhammedalifallilrusdi8082 4 месяца назад

    Sakariyaswalahiyoduparayo???

  • @mohammedthameem9824
    @mohammedthameem9824 Месяц назад

    ബാങ്കും മലയാളത്തിൽ ആക്കിയാൽ നല്ലതല്ലെ

  • @asilamn953
    @asilamn953 4 месяца назад +3

    മുടിക്കുട്ടികൾക്ക് ഒഴികെ ബാക്കി ഉള്ള എല്ലാവർക്കും ഈ പ്രസംഗം കേട്ടാൽ വിഷയം മനസ്സിലായി കാണും

    • @ahkahk6686
      @ahkahk6686 4 месяца назад +1

      *മുജാഹിദ് വഹാബിസത്തിൽ പെട്ടുപോയ സാധാരണക്കാരോട് ചിന്തിക്കാൻ വേണ്ടി ഉണർത്തുന്നു... മഹാനായ നബി തങ്ങളിൽ നിന്ന് ഇസ്ലാം ദീൻ പൂർണ്ണമായും നേരിട്ട് പഠിച്ചവരാണ് സ്വഹാബികൾ.. ഒന്നേകാൽ ലക്ഷം വരുന്ന സ്വഹാബികളിൽ പതിനായിരത്തോളം മഹാന്മാരുടെ ഖബറുകൾ മാത്രമേ ഇരു ഹറമുകളിലും ഉള്ളൂ..
      ബാക്കിയുള്ള സ്വഹാബികൾ വിവിധ ഭാഷകൾ സംസാരിക്കുന്ന ലോകത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് ഇസ്ലാമിക പ്രബോധനത്തിന് വേണ്ടി യാത്ര പോയി അവിടെ വഫാത്തായ വരാണ്.. ആ കാലത്ത് കേരളത്തിലും സ്വഹാബികൾ വന്നു.. കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദ് അടക്കം പത്തോളം പള്ളികൾ അന്ന് അവർ നിർമ്മിച്ചു ആ പള്ളികളിൽ അന്നുമുതൽ ഇന്നുവരെ ജുമുഅ ഖുതുബ അറബിയിലാണ്, തറാവീഹ് 20 റക്അത്ത് ആണ്, ജുമുഅ ജമാഅത്തിന് വേണ്ടി സ്ത്രീകൾ പള്ളിയിൽ പോകുന്നില്ല, ആ സ്വഹാബികളും അവരുടെ മക്കളും ശിഷ്യരും മാതൃഭാഷ പഠിച്ചിട്ടും ജുമുഅ ഖുതുബ മാതൃഭാഷയിൽ ഓതിയിട്ടില്ല ഓതാൻ കൽപ്പിച്ചിട്ടില്ല, ഖുത്തുബ കേവലം ഒരു പ്രസംഗം അല്ല, നിബന്ധനകൾ ഉള്ള ഒരു ഇബാദത്ത് ആണ്,
      നബി തങ്ങളിൽ നിന്ന് നേരിട്ട് ദീൻ പഠിച്ച ആ സ്വഹാബികൾക്കും അനുയായികൾക്കും മനസ്സിലാകാത്ത എന്ത് ദീനാണ് ഈ മുജാഹിദ് വഹാബി മൗലവിമാരിൽ നിന്ന് മുസ്ലീങ്ങൾക്ക് പഠിക്കാനുള്ളത്..?
      ഈമാനിന്റെ അംശം ബാക്കിയുണ്ടെങ്കിൽ ചിന്തിക്കുക..
      തൗഹീദിന്റെ പേര് പറഞ്ഞു 95 ശതമാനത്തിലേറെ വരുന്ന മുസ്ലിംകളെ മുശ്രിക്കും കാഫിറുകളും ആക്കി മുദ്രകുത്താൻ ജന്മംകൊണ്ട ഈ മുജാഹിദ് വഹാബി പ്രസ്ഥാനം ഇപ്പോൾ പത്തോളം ഗ്രൂപ്പുകളായി ചിന്നി ചിതറി പരസ്പരം കാഫിർ ആക്കി കൊണ്ടിരിക്കുന്ന അവസ്ഥയാണ് മാലോകർ കാണുന്നത്. ഒരുകാലത്ത് ജിന്ന് സിഹ്റ് ഖുർആൻ ദിക്റ് കൊണ്ട് മന്ത്രിക്കൽ, തറാവീഹ് 20 റകഅത്ത്. തല മറക്കൽ, നബി തങ്ങളുടെ തിരു കേശം കൊണ്ട് ബറക്കത്ത് എടുക്കൽ, തുടങ്ങിയ പല മുസ്ലിം വിശ്വാസങ്ങളും കർമ്മങ്ങളും ഈ മുജാഹിദ് വർഗ്ഗം ശിർക്കും ബിദ്അത്തും അനാചാരവും ആക്കിക്കൊണ്ട് നടന്നിരുന്നു.. ഇപ്പോൾ ഈ വർഗ്ഗം ഗ്രൂപ്പുകളായി ചിന്നി ചിതറിയപ്പോൾ അവയെല്ലാം സുന്നത്തും പുണ്യകർമവും ജാഇസും ആക്കി പ്രസംഗിക്കുന്നതും മാലോകർ കണ്ടു..
      അപ്പോൾ ഇത്തരം വിഷയങ്ങളിൽ ഇവരുടെ വാക്കുകേട്ട് വിശ്വസിച്ചു മുസ്ലിംകളെ മുശ്രിക്ക് ആക്കി മരിച്ചുപോയ ആദ്യകാല മുജാഹിദ് ടീമിൻറെ അവസ്ഥ എന്തായിരിക്കും..?
      അല്പമെങ്കിലും ഈമാനും ഹിദായത്തും ചിന്തയും ഉള്ളവർക്ക് വഹാബി മൗദൂദി തബ് ലീഗ് വിഭാഗങ്ങളിൽ ഉൾപ്പെടാൻ സാധിക്കില്ല..തീർച്ച..

    • @HikmaSuhra-rh1cv
      @HikmaSuhra-rh1cv 4 месяца назад

      മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ തിരു ശേഷിപ്പുകൾ മുജാഹിൽ ബാളുശേരി ടെ ഉപ്പാപ്പ ന്റെ മുടി സൂക്ഷിക്കുന്നാ പോലെയും ഓന്റെ ഉപ്പാപ്പ ന്റെ കോട സൂക്ഷിക്കുന്നാ പോലത്തെ പ്രാധാന്യം മാത്രമേ ഉള്ളൂ എന്നു പറഞ്ഞ ജിന്ന് പൂജക്ൻ മുജ്ജാഹിൽ ബാലു നെ പോലെ ഉള്ള ഹദീസ് നിഷേധികൾ കു.. ന്ത്‌ തിരു ശേഷിപ്..
      മുത്ത് നബി സ്വാല്ലല്ലാഹു അലൈഹി വസല്ലം യുടെ ആസാർ കൾ കൊണ്ട് സ്വാഹബത് ബര്കത് എടുത്തിരുന്നു എന്ന് മുജാഹിൽ ബാലു നെ കൊണ്ട് തിരുത്തി പറയിപ്പിച്ച ഒരു പ്രസ്‌ഥാനം ആണ് മോനെ അഹ്ലു സുന്ന വൽ ജമാഅ..
      സകല ഓഹബി കളെ കൊണ്ടും തിരുത്തിച്ചു മുന്നേറുന്ന ഈ സംഘടന യെ പരിഹസിച്ചത് കൊണ്ടൊന്നും തളരില്യ കുട്ട്യേ ഇത് തീയിൽ മുളച്ചത്ണ് വെയിലത്തു വാടില്ല.. അങ്ങനെ വാടാൻ തോന്നിയ പോലെ തൗഹീദ് അപ്ഡേറ്റ് ചെയുന്ന മുജാഹിദ് ജിന്നൂരി പ്രസ്‌ഥാനം അല്ല ഇത്

  • @itsmerajula2502
    @itsmerajula2502 4 месяца назад

    സുന്നി പള്ളികളിൽ ആളുകൾ ഉറക്കം തൂങ്ങാനാണ് വരുന്നത്. കാരണം സാദാരണക്കാർക് നിങ്ങളുടെ ഖുതുബ തിരിയണ്ടേ

  • @Wonderedalien
    @Wonderedalien 4 месяца назад

    Iniyum kutiba enna important religious speech malayalathilo englishilo paranjille muslimsinte hridayathil endum pishachinu kalikaan ptum ! Kurbana,sabath avar avarure bashayil aan ennal muslims especially indian subcontinent muslims epoyum arabi endo oru holy language arabi naad oru holyland arabical thandamar nabiyude kudumbakar enna rithiya kannunne 😂 arabical endu cheythalum nyayikarikum palestine vare vitu ethire parayunnu

  • @zainhind
    @zainhind 4 месяца назад

    പരിഭാഷപ്പെടുത്തുക
    മലയാളത്തിൽ പറയുക
    രണ്ടും രണ്ടെല്ലേ 😂

    • @salmanfaris3264
      @salmanfaris3264 4 месяца назад

      പരിഭാഷ മലയാളത്തിൽ പറയുന്നു 😂. എന്താ ഇങ്ങളെ പ്രശ്നം?

  • @user-ex6zl9ri4v
    @user-ex6zl9ri4v 4 месяца назад

    പേരോട്ഉസ്താദ്പറഞ്ഞത്ശരിതന്നെഖുതുബ.അറബിയിൽതന്നെഓതണം.പച്ചകറിയുടെയുംമീനിൻറ്റെയുംവിലപറയലല്ലാഖുതുബ.വഹാബികളുടെതൗഹീദ്തീരുമാനമായോ.K.V.അബ്ദുലത്തീഫ്മൗലവിപറഞ്ഞുഉമർമൗലവിയുടെകാഷ്ടത്തിൽതൗഹീദുണ്ടെന്ന്.ഇത്ഏതാണ്തൗഹീദ്ചലഫി.

  • @abdulnazar2162
    @abdulnazar2162 4 месяца назад +1

    കുതു ഭ പരിഭാഷ ഖുതുബക്ക് ശേഷം . ചെയ്യം

    • @salmanfaris3264
      @salmanfaris3264 4 месяца назад +2

      എന്തിനാ കുതുബക്ക് ശേഷം കുതുബയിൽ തന്നെ പറയാം.

    • @Anaskozhichena
      @Anaskozhichena  4 месяца назад +4

      അങ്ങനെയൊരു പരിഭാഷ പ്രവാചകൻ നടത്തിയോ ..?

    • @najeebeloor1442
      @najeebeloor1442 4 месяца назад

      ​@@salmanfaris3264Quthuba jumhayude farlano sunnathano? Farlanengil athu arabiyila thanne vende? Ini sunnathanengil athozhivakjiyittu 2 rakahathu namaskarichalnpore? Athozhivakkan pattillengil athu farlil pedum. Namaskarathil farlu anwngil athu nirbanthamalle, nirbanthamwllam arabiyil alle vendathu? Ini jumha namaskaram 2 rakhathinte quthubayum 2 rakahathu namaskaravum chernnathalle? Allahu ahlam. Ningal sanghikale pole anu. Wnnum paranjthu thannw paranju kondirikkum.

    • @salmanfaris3264
      @salmanfaris3264 4 месяца назад

      @@najeebeloor1442 اختلف أهلُ العلمِ في اشتراطِ اللغةِ العربيةِ لخطبةِ الجمعةِ على قولين:
      القول الأول: يُشترَطُ أنْ تَكونَ الخُطبةُ باللُّغةِ العربيَّةِ، وهو مذهبُ الجمهور: المالِكيَّة، والشافعيَّة على الأصحِّ، والحَنابِلَة، وبه قال أبو يُوسُفَ ومحمَّدُ بنُ الحسنِ من الحَنَفيَّة
      الأدلَّة:
      أولًا: من السُّنَّة
      قولُه صلَّى اللهُ عليه وسلَّم: ((صلُّوا كما رأيتُمونِي أُصلِّي ))، وقد كانَ صلَّى اللهُ عليه وسلَّم يَخطُبُ بالعربيَّة
      ثانيًا: أنَّه ذِكرٌ مفروضٌ فشُرِطَ فيه العربيَّةُ، كالتشهُّدِ وتَكبيرةِ الإحرامِ
      القول الثاني: لا يُشترطُ أن تكونَ الخطبةُ باللغةِ العربيةِ، وهذا مذهبُ الحَنَفيَّة، وصدر به قرارُ مجمعِ الفقهِ الإسلاميِّ، واختاره ابنُ عُثيمينَ، وبه أفتت اللجنةُ الدائمةُ
      الأَدِلَّة:
      أولًا: من الكتاب
      قال اللهُ تعالى: وَمَا أَرْسَلْنَا مِنْ رَسُولٍ إِلَّا بِلِسَانِ قَوْمِهِ لِيُبَيِّنَ لَهُمْ [إبراهيم: 4]
      وَجْهُ الدَّلالَةِ:
      أنَّ اللهَ سبحانه إنَّما أَرسلَ الرُّسلَ عليهم السَّلام بألسنةِ قومِهم؛ ليُفهموهم مرادَ اللهِ سبحانه بلُغاتِهم ).
      ثانيًا: أنَّه لم يثبت ما يدلُّ على أنَّه يشترط في الخطبةِ أن تكونَ باللغة العربية، وإنَّما كان صلَّى اللهُ عليه وسلَّم يخطبُ باللغةِ العربيةِ في الجمعةِ وغيرِها؛ لأنَّها لغتُه ولغةُ قومِه، فوعَظ مَن يخطبُ فيهم، وأرشدهم وذكَّرهم بلغتِهم التي يفهمونها
      ثالثًا: أنَّ الخُطبتينِ ليستَا ممَّا يُتعبَّدُ بألفاظِهما(
      رابعًا: أنَّ المقصودَ الوعظُ، وهو حاصلٌ بكلِّ اللُّغاتِ

    • @Wonderedalien
      @Wonderedalien 4 месяца назад +1

      ​@@najeebeloor1442😂farlanw arbiyil venamathre guru idevidunnu ? Arabicil oru special place islamil illa ath nigaloke undakiyath aan arabikalude mood thangis

  • @musthaphamustha4266
    @musthaphamustha4266 Месяц назад

    ഖുതുബ മലയാളം നടത്തി മുജാഹിദ് 12 വിഭാഗം ആയി പരസ്പരം കാഫിർ ആക്കുന്നു..😂.
    പിന്നെ ഖുതുബ പരിഭാഷ എന്ന് പറഞാൽ അറബിയിൽ ഖുതുബ നടത്തും അതിൻ്റെ മുമ്പോ പിമ്പോ നടത്തുന്ന പരിഭാഷ ,ഇന്ന് വഹാബികൾ നടത്തുന്ന മലയാള പ്രസംഗം ആണോ..😂.

  • @assainarnk5871
    @assainarnk5871 4 месяца назад

    എടോ കാക്ക സൗദി അറേബ്യയിലും അങ്ങനെയുള്ള അറേബ്യ രാജ്യങ്ങൾ എല്ലാംഅറബിയിലാണ് ഖുതുബ നടത്തുന്നത് അവർ മനസ്സിലാകും അവരുടെ ഭാഷയല്ലെ മലയാളികൾക്ക് മലയാളത്തിലുള്ള ഖുത്തു😊 ബയല്ലെ മനസ്സിലാകു (നബിസല്ലല്ലാഹു അലൈവസല്ലം ഖുതുബ നടത്തിയത് അവരുടെ ഭാഷയിൽ അല്ലേ

  • @ahkahk6686
    @ahkahk6686 4 месяца назад +2

    *മുജാഹിദ് വഹാബിസത്തിൽ പെട്ടുപോയ സാധാരണക്കാരോട് ചിന്തിക്കാൻ വേണ്ടി ഉണർത്തുന്നു... മഹാനായ നബി തങ്ങളിൽ നിന്ന് ഇസ്ലാം ദീൻ പൂർണ്ണമായും നേരിട്ട് പഠിച്ചവരാണ് സ്വഹാബികൾ.. ഒന്നേകാൽ ലക്ഷം വരുന്ന സ്വഹാബികളിൽ പതിനായിരത്തോളം മഹാന്മാരുടെ ഖബറുകൾ മാത്രമേ ഇരു ഹറമുകളിലും ഉള്ളൂ..
    ബാക്കിയുള്ള സ്വഹാബികൾ വിവിധ ഭാഷകൾ സംസാരിക്കുന്ന ലോകത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് ഇസ്ലാമിക പ്രബോധനത്തിന് വേണ്ടി യാത്ര പോയി അവിടെ വഫാത്തായ വരാണ്.. ആ കാലത്ത് കേരളത്തിലും സ്വഹാബികൾ വന്നു.. കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദ് അടക്കം പത്തോളം പള്ളികൾ അന്ന് അവർ നിർമ്മിച്ചു ആ പള്ളികളിൽ അന്നുമുതൽ ഇന്നുവരെ ജുമുഅ ഖുതുബ അറബിയിലാണ്, തറാവീഹ് 20 റക്അത്ത് ആണ്, ജുമുഅ ജമാഅത്തിന് വേണ്ടി സ്ത്രീകൾ പള്ളിയിൽ പോകുന്നില്ല, ആ സ്വഹാബികളും അവരുടെ മക്കളും ശിഷ്യരും മാതൃഭാഷ പഠിച്ചിട്ടും ജുമുഅ ഖുതുബ മാതൃഭാഷയിൽ ഓതിയിട്ടില്ല ഓതാൻ കൽപ്പിച്ചിട്ടില്ല, ഖുത്തുബ കേവലം ഒരു പ്രസംഗം അല്ല, നിബന്ധനകൾ ഉള്ള ഒരു ഇബാദത്ത് ആണ്,
    നബി തങ്ങളിൽ നിന്ന് നേരിട്ട് ദീൻ പഠിച്ച ആ സ്വഹാബികൾക്കും അനുയായികൾക്കും മനസ്സിലാകാത്ത എന്ത് ദീനാണ് ഈ മുജാഹിദ് വഹാബി മൗലവിമാരിൽ നിന്ന് മുസ്ലീങ്ങൾക്ക് പഠിക്കാനുള്ളത്..?
    ഈമാനിന്റെ അംശം ബാക്കിയുണ്ടെങ്കിൽ ചിന്തിക്കുക..
    തൗഹീദിന്റെ പേര് പറഞ്ഞു 95 ശതമാനത്തിലേറെ വരുന്ന മുസ്ലിംകളെ മുശ്രിക്കും കാഫിറുകളും ആക്കി മുദ്രകുത്താൻ ജന്മംകൊണ്ട ഈ മുജാഹിദ് വഹാബി പ്രസ്ഥാനം ഇപ്പോൾ പത്തോളം ഗ്രൂപ്പുകളായി ചിന്നി ചിതറി പരസ്പരം കാഫിർ ആക്കി കൊണ്ടിരിക്കുന്ന അവസ്ഥയാണ് മാലോകർ കാണുന്നത്. ഒരുകാലത്ത് ജിന്ന് സിഹ്റ് ഖുർആൻ ദിക്റ് കൊണ്ട് മന്ത്രിക്കൽ, തറാവീഹ് 20 റകഅത്ത്. തല മറക്കൽ, നബി തങ്ങളുടെ തിരു കേശം കൊണ്ട് ബറക്കത്ത് എടുക്കൽ, തുടങ്ങിയ പല മുസ്ലിം വിശ്വാസങ്ങളും കർമ്മങ്ങളും ഈ മുജാഹിദ് വർഗ്ഗം ശിർക്കും ബിദ്അത്തും അനാചാരവും ആക്കിക്കൊണ്ട് നടന്നിരുന്നു.. ഇപ്പോൾ ഈ വർഗ്ഗം ഗ്രൂപ്പുകളായി ചിന്നി ചിതറിയപ്പോൾ അവയെല്ലാം സുന്നത്തും പുണ്യകർമവും ജാഇസും ആക്കി പ്രസംഗിക്കുന്നതും മാലോകർ കണ്ടു..
    അപ്പോൾ ഇത്തരം വിഷയങ്ങളിൽ ഇവരുടെ വാക്കുകേട്ട് വിശ്വസിച്ചു മുസ്ലിംകളെ മുശ്രിക്ക് ആക്കി മരിച്ചുപോയ ആദ്യകാല മുജാഹിദ് ടീമിൻറെ അവസ്ഥ എന്തായിരിക്കും..?
    അല്പമെങ്കിലും ഈമാനും ഹിദായത്തും ചിന്തയും ഉള്ളവർക്ക് വഹാബി മൗദൂദി തബ് ലീഗ് വിഭാഗങ്ങളിൽ ഉൾപ്പെടാൻ സാധിക്കില്ല..തീർച്ച..

  • @abdulbasheerparappuram6840
    @abdulbasheerparappuram6840 24 дня назад

    ഖുതുബ മലയാളത്തിലായാൽ മുസ്ലിയാക്ക ളുടെ തട്ടിപ്പ് നടക്കുകയില്ലല്ലോ

  • @ayoob2650
    @ayoob2650 4 месяца назад

    താനെന്താടോ പറയുന്നത് ഖുതുബ വേറെ ഓതിയ ഖുതുബ പരിഭാഷപ്പെടുത്താൽ വേറെ. എങ്ങനെ തലയിലെന്തെങ്കിലും വേണ്ടേ 🤣🤣🤣

    • @Anaskozhichena
      @Anaskozhichena  4 месяца назад

      ഖുതുബ പരിഭാഷക്ക് തെളിവ് വല്ലതും 😅

    • @ayoob2650
      @ayoob2650 4 месяца назад

      @@Anaskozhichena നിരോധനം വന്നിട്ടില്ല എന്നത് തന്നെ.. അഥവാ ഖുതുബയിൽ പറഞ്ഞവിഷയങ്ങൾ ഉൾപ്പെടുത്തി പ്രസംഗിക്കുന്നു എന്ന് മാത്രം. അതിൽ പലവിഷയങ്ങളും കയറിവരാം.

    • @Anaskozhichena
      @Anaskozhichena  4 месяца назад

      @@ayoob2650
      അങ്ങനൊരു ഉൾപെടുത്തി പ്രസംഗം ഖുതുബക്ക് ശേഷം പ്രവാചകൻ നടത്തിയില്ലല്ലോ ..
      എല്ലാം ഖുതുബയിൽ ജനങ്ങൾക്ക് മനസ്സിലാവുന്ന രൂപത്തിൽ അവരുടെ മാതൃ ഭാഷയിൽ പറഞ്ഞു ..

  • @kunhalandevathiyal73
    @kunhalandevathiyal73 4 месяца назад +1

    ഖുതുബ അറബിയിൽ നടത്തൽ കടുത്ത ഹറാം എന്നാണ് എൻ്റെ അഭിപ്രായം. അതിൻ്റെ തെളിവ് ഖുർആൻ തന്നെ ' ജീവിതകാലം മുഴുവൻ മുഖത്ത് നോക്കി അവന് അറിയാത്ത ഭാഷയിൽ സംസാരിക്കൽ അവനെ പരിഹസിക്കലും മക്കാറാക്കലുമാണ് പരിഹസിക്കലാകട്ടെ കടുത്ത ഹറാമാണ്. അപ്പോൾ ഒന്നാമത്തെ കാരണം അതുതന്നെ രണ്ടാമത്തെ കാരണം ജനങ്ങളിൽ നിന്നും ദീൻ മറച്ചു വെക്കൽ ഏറ്റവും വലിയ തെറ്റും കുറ്റവുമാണ്. മൂന്നാമത്തെ കാരണം ഒരു പ്രവാചകനും പ്രബോധിതരുടെ ഭാഷയിൽ അല്ലാതെ സംസാരിച്ചിട്ടില്ല ആയതിനാൽ വീണ്ടും പറയട്ടെ ഖുതുബ മലയാളത്തിൽ നടത്തലല്ല തെറ്റ് അത് അറബിയിൽ നടത്തലാണ്. പിന്നെ ഖുതുബ പരിഭാഷ എന്ന വാക്ക് തന്നെ തെറ്റാണ് കാരണം ഖുതുബയുണ്ടായിട്ട് വേണ്ടേ പരിഭാഷ 'ഖുർആൻ ഉണ്ട് അതിനാൽ പരിഭാഷയുണ്ട് ഹദീസുണ്ട് അതിനാൽ പരിഭാഷയുണ്ട്. എന്നാൽ നബി സ്രായുടെ ഖുതുബയെ വിടെ?അതിനാൽ പരിഭാഷയില്ല അതിനാലാണല്ലോ നബാതി ഖുതുബ ഓതുന്നത്. നബാതി ഖുതുബ പരിഭാഷ ഉണ്ട് താനും. അപ്പോൾ ഖുതുബയില്ല പരിഭാഷയും ഇല്ല മനസ്സിലായോ മൊയന്തുകളെ

    • @najeebeloor1442
      @najeebeloor1442 4 месяца назад

      Appol namaskaravum bankum ellam haramavumallo mujahile. Jahilukalodu paranjittu karyamila.

    • @Wonderedalien
      @Wonderedalien 4 месяца назад

      Yes 💯💯read and understand it ennan nammude bashayale eth basha namalude hridayathe thatum ? Arabicil veruthe endokeyo paranj 1 10 avummbo niskarich madagunnu ith nirthiye patu sabathum kurbanayum avar avarude bashayilaan nadathunath namalla endinan arabikalude mood thangikal avunath kutba oru religious speech and gathering aan sabath and kurbana pole athil important aaya information knowledge aan tharunath ath arabiyul paranj nashipikunnu ethra kalangalaayi endelum paranja mujahid Shia 😂 agane parayum potanmar parayunna karyathil onumilelum paadi tholpikan ustandumar 😂

    • @abuthohira9849
      @abuthohira9849 4 месяца назад

      താങ്കൾക്ക് മതത്തിൽ അഭിപ്രായം പറയാൻ എന്ത് യോഗ്യതയാണ് ഉള്ളത്?

    • @Wonderedalien
      @Wonderedalien 4 месяца назад +1

      @@abuthohira9849 wow da mone ayalk ninne kaal yogyatya und pinne matham manusharkalle animalsinano atho islam arabikalude swatho ? Athil pinne Ara chodikendath evide chodikan onumilla qutuba malayalathil ang akanam pakshe evide arabikalude mood thangikalan prashnam ninne polulavark Deen endanenn ariyilla pote ni epoyenkilum Qur'an malayalathil vayichitundo ? Ithranaal qutuba ketu valathum manasilayo ??? Karyamayi endokeyo arabiyil padunnu elathe ! Read and understand act accroding to it ithan basic alathe ustadumar parayunath ketu poyal thivravadiyaavathe ullu comedy endenaal avar agotum igotum Sunni Shia mujahid wahabi etc sects Ayi divide cheyth angotum igotum kafir enn vilikunnu enalo qudanil Allahu nigal divide avaruth oru Caliphate keeyil avanamenn command und ha aa fard onnum menda njamak deenile ilathadine fardum sunnathum Swandam abiprayam kond aakam

    • @Wonderedalien
      @Wonderedalien 4 месяца назад

      @@abuthohira9849 😂Nabi S.A 6,9 vayasulla oru kuti Ayeshe vivaham kayichu enn vishvasikunna team alle ni athilapuram enda yogyatha

  • @AbduRahman-cd7eg
    @AbduRahman-cd7eg 4 месяца назад

    സൗണ്ട് പോരാ സലഫി

  • @abdurahman6187
    @abdurahman6187 4 месяца назад +1

    പേരോട് ഉസ്താദ് മറുപടി പറയാൻ നിന്നാൽ മുജാഹിദ് മതം ലോകത്തുണ്ടാവില്ല

    • @true2393
      @true2393 4 месяца назад +1

      സമസ്ത മതം ശോഷിച്ചു പോകാൻ തന്നെ കാരണം പേരോടാണ് എന്നോർക്കുമ്പോൾ?

    • @MajeedPk-hl5zw
      @MajeedPk-hl5zw 4 месяца назад +1

      Mujahithinte valarchakkaranam peradane

    • @user-ke8sv1cg9d
      @user-ke8sv1cg9d 4 месяца назад

      അതിനു അള്ളാഹു പേരോടനു ബുദ്ധി കൊടുത്തില്ലല്ലോ . മരപ്പൊട്ടനായിപ്പോയില്ലേ ?.

  • @zainhind
    @zainhind 4 месяца назад

    എട മരമൈലേ നീ എവിടെ മറുപടി പറഞ്ഞത്

  • @salmanshamna2737
    @salmanshamna2737 4 месяца назад +1

    ഒഹാബി മതം പിഴച്ച മതാന്

  • @ayyarilmuhamedabdullatheef4358
    @ayyarilmuhamedabdullatheef4358 4 месяца назад

    നുണ മാത്രം പറയുന്ന സലഫി കൾ ക്കു
    പേരോട് ഉസ്താതിന്റെ ചെരിപ്പ് എടുക്കാനുള്ള യോഗിത ഉണ്ടോ.

    • @user-ke8sv1cg9d
      @user-ke8sv1cg9d 4 месяца назад

      പേരോടന്റെ ചെരുപ്പ് പുറത്ത് വെച്ചാലും ഒരു നായ പോലും തൊടില്ല . അത്രയും നാറ്റമാണ് .

  • @nisarkv9423
    @nisarkv9423 6 дней назад

    പൊട്ടത്തരം പറയല്ലേ ജാഹിലേ നീ ജനിക്കുന്ന മുമ്പ്
    പേരൊട് ഉസ്താദ് പണി തുടങ്ങിട്ടുണ്ട്

  • @Noushad-sr2gh
    @Noushad-sr2gh 4 месяца назад +1

    മോനെ, ഇന്നലെ തീളിർത്ത നീ പേരോടിനെ ഇൽമ് പഠിപ്പിക്കേണ്ട. നീ കണ്ടുവളർന്നത് സലഫിമൗലവിമാരെയാണ്. പേരോട് കണ്ടതും, പഠിച്ചതും സമസ്തയുടെ മഹാരഥൻമാരെയും. അവരൊക്കെ ആരായിരുന്നുവെന്ന് അറിയാമോനിനക്ക്. മാലിക്കിന്ബിനു ദിനാർ പഠിപ്പിച്ചുതന്ന ഇൽമാണ് സമസ്തപണ്ഡിതന്മാരും ഉലമാക്കളും ഇവിടെ പഠിപ്പിച്ചതും, പിന്തുടർന്നതും. സലഫികളുടെ കൂടെനിന്നാൽ ദീന് വികലമാവും. അവസാനം എത്തിച്ചേരുക ചേകനൂരും, നിരീഷ്വരാവാതത്തിലേക്കുമാണ്. പൊന്നാര മോനെനല്ല ഇൽമ് നല്ലവരിൽനിന്ന് പഠിക്കാൻ നോക്ക്.

    • @Anaskozhichena
      @Anaskozhichena  4 месяца назад +2

      കേരളത്തിൽ ഒരുകാലത്ത് സമസ്തകാരുടെ പള്ളികളിലെ മലയാള ഖുതുബ നടത്തിയുള്ള ജുമുഅകൾ കേവലം മീറ്റിങ്ങായിരുന്നോ..?

    • @Wonderedalien
      @Wonderedalien 4 месяца назад

      😂ninte varthanathil oru partikarude samsaram anallo inale kilirthado ? Prayamalla pradanam endan parayunath athaan pradanam ni athinu karayanda arabikalude moodu thangikal endoru janmangal

    • @Wonderedalien
      @Wonderedalien 4 месяца назад

      Sabath judarkum kurbana christiansinum muslimsinu Juma aan ithil munilum important information knowledge religious speech aan sabathum kurbanayum avar avarude bashayil parayunnu manasilakunnu hridayathil thatunnu iman valarunnu enaal muslimo ? Arabiyil endokeyo parayunnu 1 10 Avan kakunnu 1 10 ayal niskarich odunnu 10 min arabiyil endokeyo parayunnu " read and understand" enna Allahu paranjath at least ni parayumbo athil valla pointum vende ??? Türkiyilum iranilum oru Kalath turkish and persianil kutuba nadathiyitund avide turksinu budi undarnu endinu bank vare turkishil aaki pinne iranil islamistsukal endu cheythenn aryiyilla pakshe avar persialatanennathil abimanikunavara avideyum persiayil aan kutuba ennan enik thonunath Kanda vidoesil Arabic illa endinu Arabic ? Namalude bashayano ? Kutub Qur'an aano ? Qur'an thanne arabicil parayan cheythu nammude bashayil ath manasilaki hridayathil thatti Allahu endano paranjath ath cheyukayalle cheyendath ? Ath kond enda ? Arabiyil othunna nammal ustadumar parayunna avarude islam follow cheyunnu enalo avaril Sunni Shia wahabi etc parasparam adikudunnu Qur'an malayalathil vayichal thiravunathe ullu Allahu nigal divide avaruth enn paranjitum ustadumar divide alle ? Apo atho ? Avar namale kaal munne 😂 undayat alle ini ath arabikano enath enik ariyilla

    • @muhammadkunhi.a8669
      @muhammadkunhi.a8669 4 месяца назад +1

      എടാ മൊയന്തേ മാലിക്ക്ദീനാർ ഖുത്ത്ബിയത്ത്കഴിച്ചോ.മാലപാടിയോ.മൗലീദ് കഴിച്ചോ...ഇല്ല ചമസ്ത പുത്തൻവാദം.ഷിയാഇസം.

    • @HikmaSuhra-rh1cv
      @HikmaSuhra-rh1cv 4 месяца назад

      @@muhammadkunhi.a8669 മാലിക് ദീനാർ പടച്ചോൻ കു കൈ കാൽ ണ്ട് ന്നു വിശ്വസിക്കണം എന്നു പഠിപ്പിച്ചർ ആയിരുന്നോ?? ഓഹബികൾ പഠിപ്പിച്ച പോലെ??
      മാലിക് ദീനർ കൂട്ടരും നുണ പറയൽ മത്സരം നടതിയിരുന്നോ..?? എന്നിട്ട് തെളിവ് നു വേണ്ടി സ്വാഹാബ്രന്റെ മേൽ കെട്ടി വെച്ചിരുന്നോ മുജാഹിദ് ചെയ്ത് പോലെ??
      മാലിക് ദീനർ കക്ഷം വടി ക്യാമ്പയിൻ നടത്തിയിരുന്നോ. മുജാഹിദ് മടത്തു പോലെ??അതും കൂടി ജു ഒന്നു പറീ

  • @ahkahk6686
    @ahkahk6686 4 месяца назад +2

    *മുജാഹിദ് വഹാബിസത്തിൽ പെട്ടുപോയ സാധാരണക്കാരോട് ചിന്തിക്കാൻ വേണ്ടി ഉണർത്തുന്നു... മഹാനായ നബി തങ്ങളിൽ നിന്ന് ഇസ്ലാം ദീൻ പൂർണ്ണമായും നേരിട്ട് പഠിച്ചവരാണ് സ്വഹാബികൾ.. ഒന്നേകാൽ ലക്ഷം വരുന്ന സ്വഹാബികളിൽ പതിനായിരത്തോളം മഹാന്മാരുടെ ഖബറുകൾ മാത്രമേ ഇരു ഹറമുകളിലും ഉള്ളൂ..
    ബാക്കിയുള്ള സ്വഹാബികൾ വിവിധ ഭാഷകൾ സംസാരിക്കുന്ന ലോകത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് ഇസ്ലാമിക പ്രബോധനത്തിന് വേണ്ടി യാത്ര പോയി അവിടെ വഫാത്തായ വരാണ്.. ആ കാലത്ത് കേരളത്തിലും സ്വഹാബികൾ വന്നു.. കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദ് അടക്കം പത്തോളം പള്ളികൾ അന്ന് അവർ നിർമ്മിച്ചു ആ പള്ളികളിൽ അന്നുമുതൽ ഇന്നുവരെ ജുമുഅ ഖുതുബ അറബിയിലാണ്, തറാവീഹ് 20 റക്അത്ത് ആണ്, ജുമുഅ ജമാഅത്തിന് വേണ്ടി സ്ത്രീകൾ പള്ളിയിൽ പോകുന്നില്ല, ആ സ്വഹാബികളും അവരുടെ മക്കളും ശിഷ്യരും മാതൃഭാഷ പഠിച്ചിട്ടും ജുമുഅ ഖുതുബ മാതൃഭാഷയിൽ ഓതിയിട്ടില്ല ഓതാൻ കൽപ്പിച്ചിട്ടില്ല, ഖുത്തുബ കേവലം ഒരു പ്രസംഗം അല്ല, നിബന്ധനകൾ ഉള്ള ഒരു ഇബാദത്ത് ആണ്,
    നബി തങ്ങളിൽ നിന്ന് നേരിട്ട് ദീൻ പഠിച്ച ആ സ്വഹാബികൾക്കും അനുയായികൾക്കും മനസ്സിലാകാത്ത എന്ത് ദീനാണ് ഈ മുജാഹിദ് വഹാബി മൗലവിമാരിൽ നിന്ന് മുസ്ലീങ്ങൾക്ക് പഠിക്കാനുള്ളത്..?
    ഈമാനിന്റെ അംശം ബാക്കിയുണ്ടെങ്കിൽ ചിന്തിക്കുക..
    തൗഹീദിന്റെ പേര് പറഞ്ഞു 95 ശതമാനത്തിലേറെ വരുന്ന മുസ്ലിംകളെ മുശ്രിക്കും കാഫിറുകളും ആക്കി മുദ്രകുത്താൻ ജന്മംകൊണ്ട ഈ മുജാഹിദ് വഹാബി പ്രസ്ഥാനം ഇപ്പോൾ പത്തോളം ഗ്രൂപ്പുകളായി ചിന്നി ചിതറി പരസ്പരം കാഫിർ ആക്കി കൊണ്ടിരിക്കുന്ന അവസ്ഥയാണ് മാലോകർ കാണുന്നത്. ഒരുകാലത്ത് ജിന്ന് സിഹ്റ് ഖുർആൻ ദിക്റ് കൊണ്ട് മന്ത്രിക്കൽ, തറാവീഹ് 20 റകഅത്ത്. തല മറക്കൽ, നബി തങ്ങളുടെ തിരു കേശം കൊണ്ട് ബറക്കത്ത് എടുക്കൽ, തുടങ്ങിയ പല മുസ്ലിം വിശ്വാസങ്ങളും കർമ്മങ്ങളും ഈ മുജാഹിദ് വർഗ്ഗം ശിർക്കും ബിദ്അത്തും അനാചാരവും ആക്കിക്കൊണ്ട് നടന്നിരുന്നു.. ഇപ്പോൾ ഈ വർഗ്ഗം ഗ്രൂപ്പുകളായി ചിന്നി ചിതറിയപ്പോൾ അവയെല്ലാം സുന്നത്തും പുണ്യകർമവും ജാഇസും ആക്കി പ്രസംഗിക്കുന്നതും മാലോകർ കണ്ടു..
    അപ്പോൾ ഇത്തരം വിഷയങ്ങളിൽ ഇവരുടെ വാക്കുകേട്ട് വിശ്വസിച്ചു മുസ്ലിംകളെ മുശ്രിക്ക് ആക്കി മരിച്ചുപോയ ആദ്യകാല മുജാഹിദ് ടീമിൻറെ അവസ്ഥ എന്തായിരിക്കും..?
    അല്പമെങ്കിലും ഈമാനും ഹിദായത്തും ചിന്തയും ഉള്ളവർക്ക് വഹാബി മൗദൂദി തബ് ലീഗ് വിഭാഗങ്ങളിൽ ഉൾപ്പെടാൻ സാധിക്കില്ല..തീർച്ച..

    • @jameelamk9660
      @jameelamk9660 4 месяца назад +1

      നബിയോ സഹബതോ ജീവിത കാലത്ത് എങ്ങാകിലും എപ്പോഴെങ്കിലും മലയാളം പറഞ്ഞോ വയള് മലയാളത്തിലാപറഞ്ഞോ പിന്നെ എന്തിനാ നിങ്ങൾ മലയാളത്തിൽ സംസാരിക്കുന്നത് അതും അറബിയിൽ ആക്കിക്കൂടെ നിങ്ങളുടെ മുസ്ലിയാക്കന്മാർ എന്തിനാ മലയാളവയള് പറയുന്നത് കേൾക്കുന്ന നിങ്ങൾക്ക് അറബി അറിയുമങ്കിൽ അതും അറബിയിൽ പറഞ്ഞു കൂടെ