400 ബോക്സ് !!ഐസ് പൊട്ടിച്ച് ബോട്ടിൽ കേറ്റിയപ്പോൾ.!When 400 boxes of ice broke and fell into the boat

Поделиться
HTML-код
  • Опубликовано: 15 сен 2024

Комментарии • 56

  • @edisoncheckzz8947
    @edisoncheckzz8947 Год назад +5

    Komban 😍 video 📸 super anu bro
    Pin 📌 comment pls

  • @presanthrono8484
    @presanthrono8484 Год назад

    അമോണിയം ഉപ്പു വെള്ളത്തെ തണുപ്പിക്കും.. ഉപ്പു വെള്ളം ഐസ് അകണേൽ -50 ഡിഗ്രി ഒക്കെ വേണം .. ഉപ്പു വെള്ളത്തിന്റെ ടാങ്കിൽ ആണ് ഐസ് ഉണ്ടാകുന്ന ക്യാൻ ഇട്ടിരിക്കുന്നത്.. Agitator വെച്ച് ഉപ്പുവെള്ളം കറക്കി കൊണ്ടേ ഇരിക്കും..

    • @aqualivesashtamudi3076
      @aqualivesashtamudi3076 Год назад

      No ബ്രോ ഐസ് പ്ലാന്റിൽ നമുക്ക് -13..14 ഒക്കെ മതി... അതിലും താഴ്ന്ന tem ഫ്രീസിങ് പ്ലാന്റ്റുകളിൽ ആണ്.. Ok.. ബ്രോ

    • @presanthrono8484
      @presanthrono8484 Год назад

      @@aqualivesashtamudi3076 ഓക്കേ... ഫ്രീസിങ് പോയിന്റ് വെള്ളതിനേക്കാൾ കൂടുതൽ ആണ്...

  • @mahinpb404
    @mahinpb404 Год назад +28

    ജനരേറ്റർ സ്റ്റാർട്ട്‌ ചെയ്യുമ്പോൾ ലിവർ ഇട്ട് കറക്കി അത് ഒന്ന് മൂവായി വരുമ്പോൾ ഒരു കൈ കൊണ്ട് ഗിയർ ഇട്ടിട്ട് അപ്പൊ തന്നെ കറക്കി കൊണ്ടിരിക്കുന്ന ലിവർ ഊരി എടുക്കണം ഇല്ലെങ്കിൽ ഭയങ്കര അപകടം ഉണ്ടാവും ശ്രദ്ധിക്കണം

    • @kaipz
      @kaipz Год назад +1

      Gearo ethu gear? De compression valve

  • @shajigeorge6557
    @shajigeorge6557 Год назад +32

    വെള്ളം കണ്ടാൽ മീൻ മേടിക്കാൻ തോന്നുകയില്ല. ഈ ഐസ് അല്ലേ മീനിൽ ഇടുന്നത് 😢

    • @KL58VLOGER
      @KL58VLOGER Год назад +3

      1k ആവാൻ സഹായിക്കാമോ

    • @ismailbinyusaf6666
      @ismailbinyusaf6666 Год назад +7

      മത്സ്യം സൂക്ഷിക്കാൻ വേണ്ടി മാത്രം ഉപയോഗിക്കാൻ പാടൊള്ളു എന്ന് കണ്ടു. മീൻ വേടിച്ചാൽ നല്ലപോലെ കഴുകിയാൽ മതി. ഇതിലും കച്ചറ വെള്ളത്തിൽ ആവും മീൻ ജീവിക്കുന്നത് എന്ന് ആലോചിച്ചു തത്കാലം സമാധാനിക്കാം

    • @AK.creation2175
      @AK.creation2175 Год назад +3

      വെള്ളം നല്ലതാണ്... പിന്നെ ഐസ് എടുത്തിട്ട് ആ വെള്ളത്തിൽ കൊണ്ട് വന്നു ഇടുന്നിലെ അത് കെമിക്കൽ & ഉപ്പും ഇട്ട വെള്ളം ആണ് ഐസ് പെട്ടെന്നു വിട്ടു പോരാൻ

    • @Kadalkomban
      @Kadalkomban  Год назад +4

      നിങ്ങൾ ആരാ എന്നെ എനിക്കറിയില്ല പക്ഷേ ഒത്തിരി നന്ദി ഇണ്ടേ 🥰🥰😘❤️

    • @thomasjosejosephjose7036
      @thomasjosejosephjose7036 Год назад

      If it is fine like kitex babus and nethas will exhort them. Now nobody enters this dirty place

  • @jotdown2741
    @jotdown2741 Год назад +1

    4-5 divasam kadalil irunattum ice enganeya uroogathirikunne

  • @anandusreenivas9912
    @anandusreenivas9912 Год назад +1

    വെള്ളം കണ്ടാൽ മീനും വേണ്ട വീട്ടിൽ ഇടൻ 90 രൂപ കൊടുത്തിട്ട് ഉള്ള ഐസും വേണ്ട 😔😔😔

  • @MuhammedSinan.wandoor
    @MuhammedSinan.wandoor Год назад +3

    ചളി വെള്ളത്തിലാണോ അയ്സ് നിർമ്മിക്കുന്നദ്

  • @ramanan__
    @ramanan__ Год назад +10

    ബ്രോ ബോട്ടിൽ ഡീസൽ അടിക്കുന്ന വീഡിയോയ്ക്ക് കാത്തിരിക്കുന്നു😢🥰

  • @thetasteofthrissur5810
    @thetasteofthrissur5810 Год назад +1

    കൊമ്പൻ വീഡിയോ സൂപ്പർ

  • @akhilhv1541
    @akhilhv1541 Год назад +1

    നീ ആണ് പൊളി ❤️❤️❤️

  • @sebinsk
    @sebinsk Год назад +1

    ആ മഞ്ഞ. Chakkinullill enthane??

  • @athulbeypore5810
    @athulbeypore5810 11 месяцев назад

    Hello aa Ice plant nambar onn tharumo🙏

  • @mathewkuttyb1015
    @mathewkuttyb1015 Год назад +1

    അല്ല ആ മഞ്ഞ ചാക്കിലെന്താ ... ഐസിൽ ചേർക്കാനല്ലേ ? മീൻ kedakandirikkkanano ? മായം ? വീഡിയോ ഫുൾ കാണനുള്ള shemayilla

    • @sandeepsaa6620
      @sandeepsaa6620 Год назад

      മഞ്ഞ ചാക്കിൽ ഉപ്പാണ് ചേട്ടാ 1200 ഇൽ കൂടുതൽ density ഉള്ള ഉപ്പുവെള്ളത്തിൽ ആണ് ഐസ് ഉണ്ടാക്കുന്നത് വെള്ളത്തിന്റെ സാന്ദ്രത maintain ചെയ്യാൻ വെള്ളത്തിൽ ഉപ്പ് കലക്കി കൊടുക്കണം

  • @AromalBxngu-sj4bj
    @AromalBxngu-sj4bj Год назад

    Chetta chettante ns onnu kanikumo

  • @shalmaiaa5338
    @shalmaiaa5338 Год назад +3

    Ente machaa❤️‍🔥

  • @anandusreenivas9912
    @anandusreenivas9912 Год назад

    വെള്ളം കണ്ടാൽ 😮😮😮

  • @nikhilkannandaskannannikhi5419
    @nikhilkannandaskannannikhi5419 Год назад +1

    Bro കാലിന് എന്താ പറ്റിയത്

    • @Kadalkomban
      @Kadalkomban  Год назад

      ശങ്കുമുള്ള കുത്തികേറി ഒടിഞ്ഞേ ഇരിന്നു

  • @abdulfayisfayis3465
    @abdulfayisfayis3465 Год назад

    ചളിവെള്ളത്തിൽ മുക്കുന്നതെന്തിനാ ബ്രോ

  • @deekshithyadav2402
    @deekshithyadav2402 Год назад

    Super bro❤

  • @mohammednabeelmohammednabe4664
    @mohammednabeelmohammednabe4664 Год назад +1

    Hai

    • @KL58VLOGER
      @KL58VLOGER Год назад

      1k ആവാൻ സഹായിക്കാമോ

  • @babunp3427
    @babunp3427 Год назад

    കാറണ്ട പറഞാൽ മതി

  • @prabinkannan6034
    @prabinkannan6034 Год назад

    Adipoli😬😬😬

  • @gokul_7600
    @gokul_7600 Год назад

    ആ മഞ്ഞ ചാക്കിൽ എന്താ......

    • @aqualivesashtamudi3076
      @aqualivesashtamudi3076 Год назад

      ഉപ്പ്..... ഉയർന്ന ടെൻസിറ്റിയിൽ ഉള്ള ഉപ്പ് വെള്ളത്തിനെ താഴ്ന്ന് ടെമ്പറേചെറിൽ എത്തിക്കുകയാണ് കമ്പ്രസർ ചെയ്യുന്നത്. ആ വെള്ളത്തിലേക്ക് ക്യാനുകളിൽ നല്ല വെള്ളം നിറച്ച താഴ്ത്തി വയ്ക്കും ആ ക്യാനിനു ചുറ്റും തണുപ്പുള്ള ഉപ്പ് വെള്ളം എത്തി ചേരാൻ വേണ്ടി ഫാൻ ഘടിപ്പിച്ച മോട്ടോർ ഉപയോഗിക്കുന്നു.. ഉപ്പ് വെള്ളം ഐസ് ആകാത്തത് കൊണ്ട് ആ വെള്ളം എപ്പോഴുണ് മൂവിങ് ആയിരിക്കും ആ വെള്ളത്തിന്റെ തണുപ് പിടിച്ചു പറ്റി ആണ് ക്യാനിലെ വെള്ളം ഐസ് ആകുന്നത്...50 കിലോ ഉള്ള ഒരു ഐസ് ഫുൾ ആയിട്ടു ഫോം ആയി കിട്ടാൻ 18..22 മണിക്കൂർ മെഷീൻ പ്രവർത്തിക്കണം..... പൊതുവെ ആളുകൾ ധരിക്കുന്നത് പോലെ ഐസ് ഉണ്ടാക്കാൻ ഒരു കെമിക്കലും യൂസ് ചെയ്യുന്നില്ല മീൻ വിൽക്കുന്നവർ ആണ് ഓരോ അപകടകരമായ സാധനങ്ങൾ മീനിൽ ചേർക്കുന്നത്...
      സോനു ആന്റണി കൊല്ലം

  • @SanthoshS-xo7gx
    @SanthoshS-xo7gx Год назад

    🖐️🖐️🖐️🖐️🖐️

  • @Febinwayanad
    @Febinwayanad Год назад

    Evda sthalam

  • @HackerMedia
    @HackerMedia Год назад

  • @devaprasadtdevaprasadt2069
    @devaprasadtdevaprasadt2069 Год назад +1

    ❤❤❤❤❤❤

    • @KL58VLOGER
      @KL58VLOGER Год назад

      1k ആവാൻ സഹായിക്കാമോ

  • @sobinz3676
    @sobinz3676 Год назад

    ആരേം തള്ളി പറഞ്ഞു ആരും രക്ഷപെടില്ല. Kadal macham chennel കുറെ കുറ്റം paranjathalle. Avan enganelum jeevikkatte neeyum enganelum jeevikk. ഒരാളെ ചവിട്ടി അല്ല reach undakkunne

  • @nibinbaby2316
    @nibinbaby2316 Год назад

    കടടിലെ പണി കണ്ടു ഞങ്ങൾ,ഓരോ പണിക്കാർക്കും മിനിമം എത്ര രൂപ ബാറ്റ കിട്ടും എന്നും കൂടി പറയണം

  • @ashrafmk4217
    @ashrafmk4217 Год назад

    😮😮😮

  • @ajeaje2479
    @ajeaje2479 Год назад

    ❤❤❤❤