ആർ.എസ്.എസ് ശാഖ കാണിച്ചാൽ ശാഖാ സിനിമയാകുമോ? | Murali Gopy | RSS |

Поделиться
HTML-код
  • Опубликовано: 3 июл 2024
  • #muraligopy #muraligopi #rss
    ആർ.എസ്.എസ് ശാഖ കാണിച്ചാൽ ശാഖാ സിനിമയാകുമോ? സിനിമകളിൽ ശാഖ കാണിക്കാൻ പാടില്ല എന്നത് എനിക്ക് അം​ഗീകരിക്കാൻ കഴിയില്ല | മുരളി ​ഗോപി
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 67

  • @Ashokankkala
    @Ashokankkala 22 дня назад +34

    ശാഖയിൽ എന്താ നടക്കുന്നത് എന്ന് സുധീഷ് മിന്നി വ്യക്തമായി പറയുന്നുണ്ട്

    • @Usman-fl1gm
      @Usman-fl1gm 22 дня назад +22

      മദ്രസയിൽ എന്താ പറഞ്ഞു കൊടുക്കുന്നത്.. സുഡാപ്പി

    • @fizafathima1236
      @fizafathima1236 22 дня назад

      സങ്കിക്ക് കുരു പൊട്ടി 😂​@@Usman-fl1gm

    • @rebel1403
      @rebel1403 22 дня назад

      ​​@@Usman-fl1gmkandille muslim perit varunna sangikal😂

    • @shijumeledathu
      @shijumeledathu 22 дня назад +3

      WHO IS SUDHISH MINNI

    • @ബീഗംസുൽത്താന
      @ബീഗംസുൽത്താന 22 дня назад

      മദ്രസ നിന്റെ അമ്മേന്റെ പറി ആണോ

  • @prajithkarakkunnel5482
    @prajithkarakkunnel5482 22 дня назад +4

    സിനിമ നല്ല ഒരു കല ആണ് ആ സിനിമയിൽ കാണുന്നത് പോലെ അനുകരിക്കുന്നതും അതിൽ കാണിക്കുന്നത് പോലെ ആണ് ലോകം അല്ലെങ്കിൽ ആയിരുന്നു എന്ന് ആളുകൾ ചിന്തിക്കുന്നത് ആണ് കുഴപ്പം. സിനിമ നടന്മാരും, ഒക്കെ ഇലക്ഷന് നിന്ന് ജയിക്കുന്നത് അങ്ങനെ ആണ്.സിനിമയിൽ കാണുന്നത് അനുകരിക്കാൻ കണ്ണാപ്പികൾ ഉള്ളിടത്തോളം കാലം ഇത് തുടരും.ബുദ്ധിയുള്ള ഒരുത്തനും സിനിമയിൽ കാണുന്ന ഒന്നും തന്നെ സ്വന്തം ജീവിതത്തിൽ കൊണ്ട് വരാൻ നോക്കില്ല സിനിമാക്കാർക്ക് പൈസ ഉണ്ടാക്കാൻ ആണ് സിനിമ അതിൽ അവർ പലതും കാണിക്കും അത് കണ്ടു ഇൻഫ്ലുവൻസ് ആകുന്നത് ആണ് യഥാർത്ഥത്തിൽ മണ്ടന്മാർ. വിദേശികൾ ഒക്കെ വിനോദത്തിന് കാണുന്ന സിനിമ ഇന്ത്യയിൽ എത്തുമ്പോൾ പലർക്കും പല വികാരങ്ങളും വൃണപ്പെടും അല്ല ഇത് ഉണ്ടാക്കുന്നവന്മാർ ആണ് അതിന് മെയിൻ കാരണം പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല എന്നിട്ട് ഇങ്ങനെ വന്നു ഇരുന്നു വെളുപ്പിക്കാനും നോക്കും. നീ ഒക്കെ ആദ്യം ഇങ്ങനെ ഉള്ള അജണ്ട എടുത്തു മാറ്റി സിനിമ ചെയ്യ്‌. അപ്പൊ ഇങ്ങനെ വന്നിരുന്നു വെളുപ്പിക്കണ്ട കാര്യം ഇല്ല

  • @kabeerck8066
    @kabeerck8066 22 дня назад +6

    സിനിമയിൽ ഇന്നെതെ കാണിക്കാവൂ എന്ന് പറയുന്നത് അസഹിഷ്ണുത തന്നെയാണ്. പക്ഷെ സത്യങ്ങളെ വളച്ചൊടിച്ചു ഏതെങ്കിലും വിഭാഗത്തിനു വിഷമങ്ങൾ ഉണ്ടാക്കുന്നു എങ്കിൽ അത്‌ എതിർക്കപ്പെടേണ്ടതാണ്.

  • @chubikuttan
    @chubikuttan 22 дня назад +4

    എന്നെ കൊല്ലാൻ വരുന്ന ആളിനെ ഞാൻ ദയയും ബഹുമാനത്തോടെയും നോക്കും എന്നു പറയുന്നത് പോലെയുണ്ട് മുരളിയുടെ പ്രസ്താവന

    • @Shyaman7382
      @Shyaman7382 22 дня назад +1

      ഒരിക്കലും ചെയ്യില്ല താങ്കൾ തെറ്റിദ്ധരിക്കുന്നു

    • @Shyaman7382
      @Shyaman7382 22 дня назад

      ദഭയം വിട്ട് കാര്യം മനസ്സിലാക്. തെറ്റു ചെയ്താൽ ആരായാലും ശിക്ഷിക്കും അതല്ലാതെ ലോകത്തിലെ ഒരു ശക്തിക്കും വ്യക്തികളെ ഒന്നും ചെയ്യാൻ പറ്റില്ല

    • @redpillmatrix3046
      @redpillmatrix3046 13 дней назад

      Andam kammi thanne ne, Kammikal ethuvare areyum kill cheytitila !!

  • @jayakrishnang4997
    @jayakrishnang4997 19 дней назад +1

    Well said

  • @samishkhurana1333
    @samishkhurana1333 22 дня назад +5

    ഡാ നീ pfi യെ സ്വാതന്ത്ര്യ സമരകാരായി ഒരു സിനിമ എടുക്കു ❤❤❤❤

  • @aravindrajkr108
    @aravindrajkr108 22 дня назад +26

    ഈ മീഡിയ one ചാനൽ വിവരക്കേട്
    ഔട്ട്‌ ഓഫ് ഫോക്കസ് പോലെ ഉള്ള പരുപാടി കൊണ്ട് കേരളത്തിൽ rss bjp അനുഭാവികൾ കൂടുകയേ ഉള്ളു. മുസ്ലിങ്ങൾ സപ്പോർട്ട് ആകും മീഡിയ one അജണ്ട പക്ഷെ ഹിന്ദു ക്രിസ്ത്യൻസ് out of focus, media one ചാനൽ കാണുന്നവർക്ക് മനസിലാകും
    Propganada mediaone ന്റെ
    കേരളത്തിൽ ഹിന്ദു ക്രിസ്ത്യൻ വോട്ടുകൾ കൂടാൻ ഒരു കാരണം മീഡിയ one തന്നെ ആ
    മീഡിയ one ചാനൽ ഭൂരിപക്ഷ വർഗീയത മാത്രമേ പറയു, ഇന്നു വരെ ഇസ്ലാമിക്‌ വർഗീയത പറ്റി ഒരു വാക്ക് പോലും പറയുന്നത് കാണാറില്ല, ഇത് കാണുന്ന ലിബറൽ, ആൻഡ് സെക്കുലർ ആയി ചിന്തിക്കുന്ന ഹിന്ദു ക്രിസ്ത്യനികൾ പോലും ബിജെപി വോട്ട് ചെയ്യാൻ കാരണം

    • @rahula1029
      @rahula1029 22 дня назад +1

      ഈ ചാനലിൽ ആരുടേതാണെന്ന് ചേട്ടന് വലിയ ധാരണയില്ല അല്ലേ..😂

    • @ai89748
      @ai89748 22 дня назад

      ആയിക്കോട്ടെ 😂

    • @ThirdEye0077
      @ThirdEye0077 22 дня назад

      മുസ്ലിംകൾക്ക് ഒരു മീഡിയ one മാത്രമേയുള്ളൂ സേട്ടാ...RSS നെ പോലെ ഒട്ടധികം തിങ്ക് ടാങ്കുകൾ ഇല്ല, ക്രിസ്ത്യൻസിനെ പോലെ പള്ളിയിൽ ഇടയ ലേഖനങ്ങൾ വായിക്കില്ല. സർക്കാർ ഉദ്യോഗസ്ഥ പ്രതിനിധ്യം ഇല്ല.. എന്തേലും കാര്യം പറഞ്ഞാൽ അത് ഇര വാദം ആക്കും.. RSS ഉം കാസയും വളരുന്നേ എന്ന് വെച്ച് മിണ്ടാതിരുന്നാൽ വെറും ഊളകളായി പോവും. അതിന് ഇനി എന്ത് പേരിട്ടു വിളിച്ചാലും ഒരു കുഴപ്പവും ഇല്ല. വെറുപ്പ് എങ്ങനേലും സഹിക്കാം.. പക്ഷെ നീതി കേടു പറയണമല്ലോ..

    • @aravindrajkr108
      @aravindrajkr108 22 дня назад +4

      @@rahula1029 എന്റെ അറിവിൽ ഷേട്ടാ
      ഇത് വർഗിയ പ്രസ്ഥാനം ആയ jaamat ul islami funded channel ആണ് മുസ്ലിം രാഷ്ട്രം ആയ ബംഗ്ലാദേശ് പോലും ബാൻ ചെയ്ത സംഘടനാ
      ഷേട്ടാ പറ ഷേട്ടന്റെ അഭിപ്രായം 🥴

    • @hashimvayalar6112
      @hashimvayalar6112 22 дня назад

      @@aravindrajkr108ഷേട്ടാ ഞാൻ ഒന്ന് ചോദിച്ചോട്ടെ. ഇ പറയുന്ന ജമാഅത് ഇസ്ലാമി ഇന്ന് വരെ ആരെയും കൊന്നിട്ടുണ്ടോ, ഇവിടുത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും എത്ര ആൾക്കാരെ കൊന്നു.വർഗീയത എവിടെയാണ് ഇവര് പറയുന്നത്, rss നെ എതിർക്കുന്നത് വർഗീയത ആണെന്ന് വരുത്തി തീർത്തു..raga പറഞ്ഞത് തന്നെയാണ് ഇവിടെ പറയാനുള്ളത് rss,ബിജെപി ബജ്‌രംഗ്ദൾ കൊണ്ട് നടക്കുന്ന ഹിന്ദുത്വത്തിനെതിരെ ഇനിയും പറയും..അത് നിങ്ങൾക്ക് പൊള്ളുന്നുണ്ടോ എന്നെനിക്കറിയില്ല ?
      സങ്കികളെ എതിർക്കുമ്പോ എന്റെ പ്രിയ സുഹൃത് വർഗീയത ആയി കാണരുത്....

  • @ms5611
    @ms5611 22 дня назад +3

    ED പേടി

    • @JayakrishnanJk-zh5bf
      @JayakrishnanJk-zh5bf 22 дня назад

      അയാൾക്ക്‌ നിന്റെ തന്തയെ വരെ പേടിയില്ല. ഞാൻ മുരളിയുടെ വണ്ടിയാ ഓടിക്കുന്നെ.

  • @Balamuraliskp
    @Balamuraliskp 22 дня назад +1

    സ്വയം സേവകർ......ഒരു പ്രാദേശിക ക്ലബ് നടത്തുന്ന പ്രവർത്തനം പോലും നടത്താത്ത . .......മനുഷ്യന്മാരണത്രെ. ഇവരുടെ പഥ സഞ്ചലനം കണ്ടിട്ടുണ്ടോ? .അതിനു മുൻപിൽ വാൾ നീട്ടിപ്പിടിച്ച രണ്ട് പേർ ഉണ്ടാകും (മുമ്പ് ഉണ്ടായിരുന്നു.ഇപ്പോൾ അങ്ങനെ പ്രദർശിപ്പിക്കാറുണ്ടോ എന്നറിയില്ല). വാൾ ധാരണം ചെയ്യാൻ എന്ത് യോഗ്യതയാണ് ഉള്ളത് .സിഖ് വംശജരെപോലെ പ്രത്യേക അധികാരം നൽകുന്നുണ്ടോ , അതോ പ്രാജീനമായ ഏതെങ്കിലും വിഭാഗത്തിൽ ഉള്ളവരണോ ..

  • @renjithkumar1136
    @renjithkumar1136 15 дней назад

    ഏതാ സിനിമ

  • @sajeevchellapan8035
    @sajeevchellapan8035 21 день назад +3

    ആർഎസ്എസ് എന്ന പ്രസ്ഥാനം എന്താണെന്ന് ആദ്യം മനസ്സിലാക്കാൻ ശ്രമിക്കും

  • @arbsrb172
    @arbsrb172 22 дня назад +8

    ശാഖ കാണിക്കുന്നതിൽ എതിർപ്പൊന്നുമില്ല.പക്ഷേ താങ്കളുടെ സിനിമകളിൽ പലപ്പോഴും ശാഖകളെ മഹത്വ വൽക്കരിച്ച് കാണിക്കുന്നുണ്ട്.അതിനെയാണ് ഈ നാട്ടിലെ മതേതര ജനാധിപത്യ വിശ്വാസികൾ എതിർക്കുന്നത്.....

    • @saralraj6839
      @saralraj6839 21 день назад +15

      SDPI, PFI യും കാണിച്ചിരുന്നെകിൽ ഇയാള് മഹാൻ അയെനേ. 😂😂😂

    • @abhiramvram5730
      @abhiramvram5730 21 день назад

      എടാ തള്ളയോളി പോടാ തയ്ളി

    • @abhiramvram5730
      @abhiramvram5730 21 день назад +1

      എടാ തള്ളയോളി rss ഇവിടെ കിടന്ന് പാകിസ്താനെ സപ്പോർട്ട് ചെയ്യുന്നില്ല

    • @athulkrishnan.k4084
      @athulkrishnan.k4084 20 дней назад

      Ninte chintha anu ninne vargyavadi akkunnith

    • @ajayakumarkumar9082
      @ajayakumarkumar9082 20 дней назад

      @@saralraj6839 വിവരംകെട്ടവർ ഇങ്ങനെയും ജീവിച്ചിരിക്കുന്നുവെന്ന് arbsb എന്നൊക്കെ മുഖംമൂടി വന്നു പറയുന്നതിൽ നിന്നു മനസിലായില്ലേ? ഇവനൊക്കെയാണ് CPM നെ കുത്തുപാളയെടുപ്പിച്ചത്!

  • @sahadsaleem9183
    @sahadsaleem9183 2 дня назад

    നീ എന്തെകിലും കാണിക്ക്..... നിനക്ക് നിന്റെ പടത്തിൽ എന്തും കാണിക്കാം..അതിനുള്ള സ്വതദ്രം നിനക്ക് ഉണ്ട്..

  • @Shyaman7382
    @Shyaman7382 22 дня назад +1

    താങ്കൾ ഒന്ന് കാണിച്ചതിന് ഇത്ര എതിർപോ

  • @ajayakumarkumar9082
    @ajayakumarkumar9082 22 дня назад +3

    തീർപ്പ് എന്ന ഒരേയൊരു സിനിമ മതി എത്ര മാത്രം ശക്തമായ ഇടതുപക്ഷ രാഷ്ട്രീയ കലയാണ് മുരളിയുടേ തെന്നു അറിയും. തലയിലെന്തെങ്കിലും കൂടി വേണം.

  • @vysakhbs4714
    @vysakhbs4714 22 дня назад +6

    Ennittu pooda sanghi

    • @Usman-fl1gm
      @Usman-fl1gm 22 дня назад +12

      ഇനി തൊപ്പി വെച്ച മാപ്പിള യെ കാണിക്കരുത്

    • @pacpoe1304
      @pacpoe1304 22 дня назад

      Podddaa thaaayoliiii

    • @RensuJishnu
      @RensuJishnu 22 дня назад

      Eth ninta bappa veetham vangi poya pakistan alla sundari. Eneetu povan parayan

    • @rebel1403
      @rebel1403 22 дня назад

      ​@@Usman-fl1gmkandille muslim perit varunna sangikal 😂

    • @nafiadreams8132
      @nafiadreams8132 22 дня назад

      He is a communist