ദുബൈയിൽ ജോലിസ്ഥലം ഇനി മെട്രോസ്‌റ്റേഷൻ; ഓഫീസിൽ പോകാതെ പണി പൂർത്തിയാക്കാം

Поделиться
HTML-код
  • Опубликовано: 15 окт 2024
  • ദുബൈയിൽ ജോലിസ്ഥലം ഇനി മെട്രോസ്‌റ്റേഷൻ; ഓഫീസിൽ പോകാതെ പണി പൂർത്തിയാക്കാം#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 30

  • @emerald.m1061
    @emerald.m1061 2 месяца назад +5

    നമ്മുടെ കൊച്ചി മെട്രോയിലും പരീക്ഷിക്കാവുന്നതാണ്. ഇനി വരാനിരിക്കുന്ന മെട്രോകളിലും...Daily office ൽ പോകേണ്ട ജോലിയല്ലെങ്കിൽ work from home ആണ് നല്ലത്. ഇന്നു പലരുടേം ജീവിതം കൂടുതലും ട്രാഫിക്കിൽ പെട്ടു കടന്നുപോകുന്നു. ആർക്കും ഒന്നിനും സമയമില്ല. മിക്കവരും ഡിപ്രഷിനിലുമാണ്. Dubai എല്ലാ കാര്യങ്ങളിലും pioneers ആണ്.

    • @malayalikerala6035
      @malayalikerala6035 2 месяца назад

      @@emerald.m1061 എങ്കിൽ ആ മെട്രോ അതിന്റെ പേരിൽ അടക്കും. ഇതൊക്കെ മുൻകൂട്ടി സ്ഥലം ഒരുക്കുന്നതാണ്. ബുർജുമാൻ മെട്രോ ഭൂമിക്കടയിൽ ആണ്, അവർ അത് ഉണ്ടാക്കുമ്പോൾ തന്നെ വലിയ മുൻ ഒരുക്കങ്ങൾ നടത്തും.

  • @Samrat794
    @Samrat794 2 месяца назад +13

    Dubai has always been ahead with their innovative ideas.

  • @5c271
    @5c271 2 месяца назад +3

    Good job

  • @hollycow8171
    @hollycow8171 2 месяца назад +9

    ഒരു സംശയം... നാൻ എന്തിനാ അങ്ങോട് പൈസ കൊടുത്ത് പണി എടുകുന്നെ. വീട്ടിൽ ഇരുന്നു പണി എടുത്താൽ പോരെ. 😮

    • @hameedvelliyath2140
      @hameedvelliyath2140 2 месяца назад

      നിന്റെ ജോലി,, നിന്റെ വരുമാനം,, അതിനു നീ പണം കൊടുക്കണം,, അല്ല അവര്‍ ഒരു പെണ്ണും കെട്ടിച്ചു തരും,, ന്തേ

    • @sinajsalam
      @sinajsalam 2 месяца назад +4

      Sometimes, you need a peaceful environment to focus and be more productive. WFH isn't always easy; there are challenges. I've been working from home for the past five years, and sometimes I look for a place where I can be more productive. It's normal. A refreshing environment for a few days each month can be beneficial for people like us.

    • @malayalikerala6035
      @malayalikerala6035 2 месяца назад +1

      വീട്ടിൽ ഇരുന്നാൽ ചിലവ് കൂടുതൽ ആയിരിക്കും ,നെറ്റ് ,ഇലക്ട്രിക്ക്, പിന്നെ സ്വസ്ഥമായി വർക്ക് ചെയ്യാം . 20 ദിർത്തിന് ചിലപ്പോൾ ഒരു വെള്ളം ,ഒരു ജ്യൂസ് കിട്ടുന്ന.ണ്ടാകും .

  • @moosanpulkady7472
    @moosanpulkady7472 2 месяца назад

    എന്തെങ്കിലും മഞ്ഞ കിട്ടുമോ എന്നു നോക്കണം

  • @mawahidchullikkattil3306
    @mawahidchullikkattil3306 2 месяца назад +2

    Nice...

  • @sajeermajidamajidasaluhude708
    @sajeermajidamajidasaluhude708 2 месяца назад

    Proud of dubai 🎉

  • @shihabudheenkolekkunnan4989
    @shihabudheenkolekkunnan4989 2 месяца назад

    Amrtha ❤

  • @vaseemmehrancp9372
    @vaseemmehrancp9372 2 месяца назад

    Wow❤

  • @manshadmohammed34
    @manshadmohammed34 2 месяца назад +3

    Work from home pole thanne alle ith. Officil pokathe veetil irunnu joli cheyyan kazhiyunna tharathil ulla joiliyil ullavark ith useful aanu. But, wifi Veettil undenkil veetyil thanne irunnu cheithal pore. Chaayayo kaappiyo veettil thanne undaavumallo. Lunkiyo trousaro okke ittu irunnu joliyum cheyyam. Kulikkukapolum venda😂. Enthoru mandan aashayam😂😂😂😂

  • @nifyfiroznify9594
    @nifyfiroznify9594 2 месяца назад

    Kochi metroyil ennavo ingeneyoru samvidham varuka

  • @princezzquish
    @princezzquish 2 месяца назад

    Metro station vare nthinu poganam.vitti itunnu cheytha pore ? Station vare poi kasttapedandallo

    • @MaskedTruth123
      @MaskedTruth123 2 месяца назад

      Sharing bedspace l nikkunnavarkk upakaarappedum.

    • @Ibrahim-k8v3x
      @Ibrahim-k8v3x 2 месяца назад

      See their other business ideas in the name of innovative. tea and internet for 20dhms

    • @princezzquish
      @princezzquish 2 месяца назад

      @user-sp1ps6iy6c it's a innovative idea but uae's work culture is different most of companies won't give permission to work from home

  • @Usernet1
    @Usernet1 2 месяца назад +1

    Gud

  • @cittothayil5176
    @cittothayil5176 2 месяца назад +1

    എനിക്ക് Landry യിൽ അലക്ക് പണി ആണ്. ഈ പണി ചെയ്യാൻ പറ്റോ. ഉണക്കാനുള്ള സൗകര്യം ഉണ്ടോ

    • @malayalikerala6035
      @malayalikerala6035 2 месяца назад +2

      അലക്ക് കല്ല് ഇപ്പോൾ വെച്ചിട്ടില്ല.

    • @hollycow8171
      @hollycow8171 2 месяца назад +1

      ninak pattiya pani 🤣🤣🤣

    • @MansoorThottiyil-f1v
      @MansoorThottiyil-f1v 2 месяца назад

      😂

  • @riyasess5372
    @riyasess5372 2 месяца назад

    monday പോയി നോക്കട്ടെ

  • @MalayaliFreeBird
    @MalayaliFreeBird 2 месяца назад +5

    online ൽ ചെയ്യാവുന്ന job ആണെങ്കിൽ റുമിൽ ഇരുന്ന് ചെയ്താൽ പോരേ.🤔

    • @fairupm
      @fairupm 2 месяца назад +4

      Bachelor aayit nikkunnavark room l athrayk soukaryam undaavilla

    • @hollycow8171
      @hollycow8171 2 месяца назад +1

      അങ്ങോട്ട് പൈസ കൊടുത്ത് ഇരുമ്പ് പൊന്തിക്കാൻ പോയ പോലെ 😂