@@minnu340 എല്ലാവർക്കും ഒരു ദിവസം എങ്ങനെ നടത്താൻ പറ്റും, അതിനുംവേണ്ടിയുള്ള centers ഇല്ലല്ലോ, എല്ലാ ജില്ലയിലും പരീക്ഷ സെന്റർ ഇല്ല, സെന്റർ ഉള്ള ജില്ലയിൽ ഒരു ജില്ലയിൽ ഒരു സെന്റർ മാത്രമേ ഉള്ളു. ഇത് SSC നിശ്ചയിച്ച തീയതികളിൽ എല്ലാദിവസവും കേരളത്തിൽ എക്സാം നടക്കും 3 shift ആയിട്ട്. രാവിലെ, ഉച്ചക്ക്, വൈകിട്ട്
Examum hairum thammil oru relationum illa .. don't worry bro invigilators onnum seen illa bro .. watch belt enniva ozhivakit examinu poyiko don't worry
Admission Certificate നമ്മൾ Print എടുക്കുമ്പോൾ കളർ Print തന്നെ വേണോ ? Admission Certificate ൽ ഉള്ള ഫോട്ടോ തന്നെയാണോ നമ്മൾ കയ്യിൽ കരുതേണ്ടത് , വേറെ ഫോട്ടോ ആയാൽ എന്തെങ്കിലും കൊഴപ്പമുണ്ടോ ?
Ssc phase 9 examinu (field man and ranger) apply cheythu. Ith aa exam aano? bcoz I applied for the first time. What should I do after submitting the application. Can u plz help me?
Bro എന്റെ exam city കിട്ടി എറണാകുളം but എറണാകുളത്ത് എവിടെവെച്ചാണ് exam നടക്കുന്നത് എന്ന് മാത്രം അറിയാൻ കഴിഞിട്ടില്ല അത് എപ്പോൾ ആണ് അറിയുന്നത് plz replay ......
ഇത്രയും വ്യക്തമായിട്ട് മനസിലാവുന്ന രീതിയിൽ ഡെമോ കാണിച്ചു തന്ന നിങ്ങൾക്ക് നന്ദിയുണ്ട് സാറേ നന്ദിയുണ്ട്
Eallarkkum orumich alle exam nadathunna
@@minnu340 എല്ലാവർക്കും ഒരു ദിവസം എങ്ങനെ നടത്താൻ പറ്റും, അതിനുംവേണ്ടിയുള്ള centers ഇല്ലല്ലോ, എല്ലാ ജില്ലയിലും പരീക്ഷ സെന്റർ ഇല്ല, സെന്റർ ഉള്ള ജില്ലയിൽ ഒരു ജില്ലയിൽ ഒരു സെന്റർ മാത്രമേ ഉള്ളു. ഇത് SSC നിശ്ചയിച്ച തീയതികളിൽ എല്ലാദിവസവും കേരളത്തിൽ എക്സാം നടക്കും 3 shift ആയിട്ട്. രാവിലെ, ഉച്ചക്ക്, വൈകിട്ട്
@@abhijiths962 exam city mattan kayyo
Admit card download cheyyan patunnilla.
@@AsifAli-oz9rq ഇല്ല
Sir ഇത്രെയും പറഞ്ഞു തന്നതിന് നന്ദി 🙏
വളരെ നല്ല അവതരണം,,🙏🙏
എക്സാം ന് പോകുമ്പോ എന്തൊക്കെയാ കൊണ്ടുപോവേണ്ടതന്നു ഒന്നു ഡീറ്റൈൽ ആയി പറഞ്ഞു തരുമോ
Thanks bro Enikku oru ideaum ithine pattiellayirunnu. Valare use full video
Watch dresses athokky yethaa ittond pokandathu .. seen vallathum indo ... Enikk nale anu exam 😒😭pediyakunu en
Oru ideam illayirunnu.thankuuu you so much for the video
Thanks for the valuable information ♥️🙏
Thank you sir🙏🏽As a beginner very useful video👍🏽🥰
thanks for the information ,sir🤩
My exam tommorrow
𝐓𝐚𝐧𝐤𝐮 𝐬𝐨 𝐦𝐮𝐜𝐡❤︎
Qustn ബുദ്ധിമുട്ടായി തോന്നി next qustn എടുത്താൽ പിന്നെ പഴേ qustn വീണ്ടും എടുക്കാൻ പറ്റുമോ?
Yes
Maths kurach kashttam und sir
Ha pattum
25/11/2021 എക്സാം ഉള്ളവർ ലൈക്ക് അടി മക്കളെ..... ❤️😁
Avr photo check ചെയ്യുന്നുണ്ടോ
Bro enik admit card download cheyyan patunnilla
@@dinkangaming3964 ennanu date?
Njan unde bro
Iyade date enna
Naale exm aannn.... Computer 10 th l kndathaa..... Athaa oru pedii
Bro xm ngne undrnnu. Pls🙏🏿rplyyyy computr parichayakkurev ulleth seen ano
@@Nevergivup9722 same enganarn bro poyathalle
@@sanil4746 njn poilla bro... Nte first xm oct14 mts🥴
എനി എന്ത് ഡൌട്ട് എല്ലാം ക്ലിയർ അയി പറഞ്ഞു തന്നല്ലേ 😍👍
Thank you so much sir...
റഫ് വർക് ചെയ്ത ഷീറ്റ് അവര് തന്നെ വാങ്ങി വെക്കുമോ
Ys
Answers mark cheyyumbol violet colurs kond utheshikkunnathu enthanu🤔green color alle answer cheyyumbol varunne
Powerfull mention
Bro adipoli.full detailed video aayinu.
Useful video
Thqu😍
വളരെ നന്ദി 🙏
What documents should be carried for the exam?
Crpf fans comeon🥺🔥
Crpf
Thank you 😌
Aadhar card eduthu ponnavar sredhikuka . Athil date of birth krithysmayi illegil pani kittum. Chilayalude year mathre undavuu
Thanks ❤️
പരീക്ഷക്ക് പോകുമ്പോൾ നിർബന്ധമായും കൊണ്ടു പോകേണ്ട രേഖകൾ, ഫോട്ടോ യുടെ details ഒക്കെ ഒന്ന് പറയോ
New വീഡിയോയിൽ നൽകിയിട്ടുണ്ട്
@@UptodateExam eppol
Halticket, 2 photos,date of birth varuna addres proof( eg:pancard,)
Thank u soooo much🙏
Sir nammal kondu pokunna bag vekkan ulla samvithaanam undavumo??
Avide locker indavm
അവസാനം പറഞ്ഞ Mark for review ellam onnukoodi Explain cheythal nannavum
Others language indo Telugu , Tamil , Hindi, etc...
Bsf കാണാം 🔥
Assam Rifles💖
😹
Thq sir for your video
Tnx sir
എനിക്ക് ആഗസ്ത് 2ആണ് എക്സാം ഞാൻ ആദിയം ആയിട്ട് ആണ് ഈ എക്സാം ഏഴ്ത്തുത്താൻ പോകുന്നെ
Ithevdnna exam ??
Question n enganeya answer cheyyune n paranjhilallo
Coast guard nte same process
right hand thumb vechu thirichu varupollum right thumb vechathu vallathum koyapam indl
Hair kooduthal und.. athond exam ezhuthan scene undo bro..
Examum hairum thammil oru relationum illa .. don't worry bro invigilators onnum seen illa bro .. watch belt enniva ozhivakit examinu poyiko don't worry
@@Akshay-fs6lq ok bro... 🥰
Thanks
Computer nml thena oppen chyano atho exam halllil nilkunnvar open chyth eddakkumi
Identity cardayi voter ID mathiyo. Adhar card thanne veno?
Yes
Any id card
@@indrajithn7094 👍
Sir Thrissur center എവിടെയായിട്ടാണ് ഉണ്ടാകുക
Mg road
Enikkum thrissur aane nov -23
Sir questions full one word. Ano
Yes
ഭാഷ എങ്ങനെ യാ സെലക്ട് ചെയുക ഹിന്ദിയിലും ഇംഗ്ലീഷിലും ഉണ്ടകിലെ ചോദ്യം.
പറഞ്ഞുതരും
മലയാളം വേണം കിട്ടുമോ
@@UptodateExam kkk
Penayum pepparum kondupokamo.maths problem cheyyan
No.അവിടുന്ന് നൽകും
Sir exam nu attempt chyyumbol dressing angane aayirikkanam. Lite colour dresse edavu angane anthelum?
No
Thanks chetta🥰🥰🥰
❤️🥰
Orupad tnx.... clear ayyi kaanichu thannu.... thank u
Nammlk ishtum ulladh adhym cheyan pattuoo avr adhym apptitude tharu ahnell nammlk adh change aki english cheyan pattumo?
Yes
Admission Certificate നമ്മൾ Print എടുക്കുമ്പോൾ കളർ Print തന്നെ വേണോ ? Admission Certificate ൽ ഉള്ള ഫോട്ടോ തന്നെയാണോ നമ്മൾ കയ്യിൽ കരുതേണ്ടത് , വേറെ ഫോട്ടോ ആയാൽ എന്തെങ്കിലും കൊഴപ്പമുണ്ടോ ?
ഫോട്ടോ 6month മുന്നേ ഉള്ളത്
same photo thanne veno athayath application kodutha photoyum namal kondu povunna photoyum?
ഇല്ലെങ്കിലും കുഴപ്പമില്ല.but അതുണ്ടെങ്കിൽ കൂടുതൽ നല്ലത്.
Admit card black and white aaya kuzhappamundo
29 nu thrissur exam ullavar undo😌😌
Undu
Thrissur il evide ayirunnu plz... Repaly 🥲🙏
Sir kannur centre evidanu indavuka
New Bus stand and ശ്രീകണ്ഠപുരം
New stand thavakara
Thanks broh❤
തെറ്റായ ഉത്തരം അടിച്ചാൽ മൈനസ് ആകുമോ
0.5
@@UptodateExam . 25 negative mark
Thank you Sir
പാസ്സ് ആവാൻ എത്ര മാർക്ക് വേണം
എത്ര വേണം
Ee exam apply chythit azhuthiyillenkil anthenkilum preshnam indoo
No
admit card colour print aano black and white aano edukende
Sir... എത്ര മാർക്ക് ആണ് പാസ്സാവാൻ വേണ്ടത് 🤔
Ooh my God
Bro kannurill evidaya exam
Ssc phase 9 examinu (field man and ranger) apply cheythu. Ith aa exam aano? bcoz I applied for the first time. What should I do after submitting the application. Can u plz help me?
No
Njan first ayittu SSC register cheyithathu. So computer based
mathram ullo. Write exam elle??
No
Application reject chayithu eni enthakillum chayan pattumo plz repaly?
ബാംഗ്ലൂർ zone ലേക്ക് വിളിക്കൂ
@@UptodateExam number?
Sir exam in pokumbil vendunna documents enthokkeyanu. Extra photo venam
Namukku maths vere GK vere nu paraju select cheythu azhuthan patto atho questions ellam mixed aayirikko
Bro ennik admit card download cheyan pattanila.....24th aanu exam....pls reply
Gold edunath kond kuzhpmundo
Thnk u sir..._🤗😇😇😇
Nammal hallticket fill cheyyano examine pokunnathinu munpe e 2 doubts mathre ullu
Bro Password marannu athil password illandu pattoi
Sir njn wayanad district il aan appo exam centre wayanad il indaavuo. I am a beginner
No. SSC ക്ക് വയനാട് exam centre ഇല്ല. നിങ്ങളുടെ അടുത്ത ജില്ലകളായ കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ exam സെൻ്ററുകൾ ഉണ്ട്
Hair seen indoo photoyil hair illa ippo nalla hair und prblm undoo
Sadanagal vekkan clock room indavumo?
Yes
Exam kazhinja aarenkilum ഉണ്ടെങ്കിൽ പറയുമോ ഫോട്ടോ avr check cheyunundooo. Nmude admit card il ulla athe photo thnnr venm ennu നിർബന്ധം ഉണ്ടോ...
26/11/21 ന്
EXAM എനിക്ക് ഉണ്ട് ആലുവയിൽ. ആരെങ്കിലും ഉണ്ടോ?
Undallooo
@@vaisakhpambalath4883 ah njanum und
Malayalam option elle
Sir നമ്മൾ അവരെ കാണിക്കുന്ന hallticket, adhaar, photo ഇതിലെ മൂന്ന് ഡോക്യൂമെന്റിലെയും ഫോട്ടോ same ആയിരിക്കണമോ...🤔🤔
No
Photo size vallom veno
@@sujathasuresh9567 ys
@@gokulbichu8965 exam ezhuthiyaruno
Enik nale exam ,bt photo size veraya..
good explanation
😍😍😍tnx
Bro ഇന്ന് നടന്ന ssc gd constable exam കഴിഞ്ഞപ്പോൾ വീണ്ടും photo എടുത്ത്. പിന്നെ ഒരു number കൊടുത്ത് എല്ലാവർക്കും. അത് നമ്മുടെ മാർക്ക് ആണോ
Enthokke documents venam enu ariyumo?
Vaccine yadutha details venoo....
No
ബ്രോ ente oru friendinu fingerprints pathiyoola avanu skin problems anu athu scene ako
Enikum
Sir admit cardila nameil mistake vanal exam ezhuthan patuvo
Admitcard vannino status alle vannitolu?
Yes
Time center exm dte engne ariyam please reply
SSC KKR website വഴി
1 Photo admit cardle photo thanne venm ennundo?
2 admit card B/w aano colour aano vende?
Next ssc apply notification enna
ഓപ്ഷൻ തെറ്റി മാർക്ക് ചെയ്താൽ പിന്നെ മാറ്റാൻ പറ്റുമോ
പറ്റും,
@@jijinkkd358 regect invalide ഫോട്ടോ /signature എന്ന് കാണിക്കുന്നു അത് enthaa
@@risaps8149 ഫോട്ടോ ന്റെ താഴെ attached ആയിട്ട് date type chethirikanam, allenkil application reject aakan chance ind
@@jijinkkd358 നെറ്റ് കഫെന്നു ആണ് ചെയ്തത്
Pallinu clip ittath seen aano.? Exam nu povumbho
No
Ornaments use cheyyamo
No.
Evdeya center
Dress code egganeya.
എത്ര ചോദ്യങ്ങൾ ഉണ്ടാവും
100
കോഴിക്കോട് exam നാളെ ഉള്ളവർ ഉണ്ടോ
Bro എന്റെ exam city കിട്ടി എറണാകുളം but എറണാകുളത്ത് എവിടെവെച്ചാണ് exam നടക്കുന്നത് എന്ന് മാത്രം അറിയാൻ കഴിഞിട്ടില്ല അത് എപ്പോൾ ആണ് അറിയുന്നത് plz replay ......
എനിക്കും Kozhikode city എന്ന് മാത്രമാണ് കാണുന്നത്🙄
Ath admit card vannaale ariyan pattuvollu thonnunnu
Place evdya enn phn vazhi nokkan akumo.site paraju tharumo
Exam dateinte kurach days munb admit card varum.
Greatfull
ഫോട്ടോയുടെ അടിയിൽ ഡേറ്റ് ആണോ വെക്കേണ്ട അതോ നെയിം ആണോ നമ്മൾ അപ്ലൈ ചെയിത ഫോട്ടോയിൽ അടിയിൽ വെച്ച ഡേറ്റ് ഉള്ള ഫോട്ടോ ആന്നോ കൈയിൽ വെക്കേണ്ട
Same doubt enikkum und
Exam date eppazha?
Date
Net exam ഇതേപോലെ ഒരു vedio ചെയ്യുമോ?
Sure