കോഴികൾ എന്നാൽ അത് ശ്രീനിവാസനും മുകേഷ് തന്നെ # Sreenivasan Comedy Scenes # Malayalam Comedy Scenes

Поделиться
HTML-код
  • Опубликовано: 12 сен 2024
  • Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    #MalayalamComedyScenes , #MalayalamComedy , #sreenivasancomedyscenes #Comedy #JagathySreekumarComedyscenes #LatestMalayalam , #jagathysreekumarcomedyscenes , #SalimKumarComedyScenes , #MalayalamComedy , #Sreenivasancomedyscenes
    Welcome to Malayalam Comedy Movies You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World , Amal Complex, CP Ummer Road, Pulleppady, Ernakulam L.NO : 04844038291
    Website : www.movieworlde...
    Get More Comedy Movies - Subscribe ➜ / malayalamcomedymovies
    Get More Movies - Facebook ➜ / filmflicksofficial
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp....
    #MalayalamComedyScenes #MalayalamComedy #Comedy
    #MalayalamComedyMovies #JagathySreekumarComedyscenes
    #SreenivasanComedyScenes #LatestMalayalam #SalimKumarComedyScenes
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visual content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their RUclips Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD RUclips Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content

    #MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #JagathyComedyScenes #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #Kalpanacomedyscenes
  • ПриколыПриколы

Комментарии • 387

  • @user-kh7cm2vt2p
    @user-kh7cm2vt2p 5 лет назад +340

    അന്നത്തെ newgen.. കോഴികളെ...
    ഒരു രക്ഷയില്ല.. 😅😅

  • @jafarbacha8717
    @jafarbacha8717 4 года назад +123

    കുട്ടിക്കാലത്തു മുകേഷ് സിദ്ധീഖ് ജഗതീഷ് ശ്രീനിവാസൻ പടങ്ങൾ കാണാൻ എന്ത് രസമായിരുന്നു മുകേഷ് 😍

  • @biker9374
    @biker9374 3 года назад +47

    ശ്രീനിവാസൻ ചേട്ടനാണ് ഏററവും മാസ്സ് 😍😍😍🤩🤩🤩

  • @nisanas5889
    @nisanas5889 3 года назад +23

    വീണ് പോയേനെ... കൊറച്ചൂടി ഓങ്ങി അടിച്ചെങ്കിൽ 😂
    മുകേഷേട്ടൻ 🔥

  • @user-wk8gf4zo5q
    @user-wk8gf4zo5q 5 лет назад +58

    കോഴി വേണുച്ചേട്ടനാണ് 😍

  • @abhijithmk698
    @abhijithmk698 3 года назад +33

    മുകേഷ് മലയാളത്തിലെ നിത്യ ഹരിത പൂവാലൻ

    • @JOSE-tt8tb
      @JOSE-tt8tb 2 года назад +2

      ജീവിതത്തിലും 😉

  • @nishadperera4965
    @nishadperera4965 5 лет назад +218

    അന്നത്തെ ന്യൂ ജെൻറേഷൻ

  • @ajinltfs2922
    @ajinltfs2922 5 лет назад +110

    ഞങ്ങൾക്ക് പൊതുവെ എല്ലരോടും ഇഷ്ടാ 😁😁🤣

  • @joshmyabhraham9776
    @joshmyabhraham9776 5 лет назад +103

    എവർഗ്രീൻ കോഴികൾ,😁😁😁

  • @sumeshmohan8397
    @sumeshmohan8397 5 лет назад +331

    sherikkum kozhi nedumudi Venu Alle ..!

  • @B4U477
    @B4U477 5 лет назад +84

    ഞങ്ങൾക്ക് പൊതുവെ എല്ലാവരോടും ഇഷ്ടാ. 😂

  • @azizksrgd
    @azizksrgd 4 года назад +58

    എത്ര കണ്ടാലും മടുപ്പ് തോന്നില്ല
    ഇപ്പോഴത്തെ മൂവി ഒരു പ്രാവശ്യം കണ്ടാൽ തന്നെ മടുപ്പ് തോന്നും

  • @INTERNETDREAMS
    @INTERNETDREAMS 5 лет назад +377

    അന്നത്തെ കാലത്തു 300 രൂപ പെട്ടിക്കടയിൽ പറ്റണമെങ്കില്അവന്മാരൊക്കെ എന്തൊരു ഓസായിരുന്നിരിക്കണം ?

  • @shababknr4353
    @shababknr4353 5 лет назад +52

    എന്നാ പിന്നെ നമ്മൾ സ്വന്തം മരുമക്കളാണെന്ന് വിചാരിച്ചാ മതി 😂

  • @sulthanmuhammed9290
    @sulthanmuhammed9290 4 года назад +15

    ബസ്സിലെ സീറ്റാവുമ്പോൾ അങ്ങനെ പലരും ഇരുന്ന് കാണും 😁 വേണു ചേട്ടൻ

  • @9611146195
    @9611146195 4 года назад +257

    ഇൗ പഴയ കാല പടങ്ങൾ കാണുന്നത് പോലെ ഉള്ള ഒരു ത്രില്ലും ഇന്നത്തെ ഒരു പടതിനും ഇല്ലാ.

    • @nandu1770
      @nandu1770 4 года назад +3

      70s and 80s

    • @joelbiju4981
      @joelbiju4981 4 года назад +2

      Sheriya

    • @bibingeorge4427
      @bibingeorge4427 4 года назад +1

      സത്യം

    • @rjun152
      @rjun152 4 года назад +4

      Athu pazhayathu ayathu konda lol.oru 50 varsham kazhinjal ipozhathe cinemayum adipoly ayirikkum

    • @sarinp5091
      @sarinp5091 4 года назад

      @@rjun152 👎

  • @mrspook388
    @mrspook388 5 лет назад +145

    നീ നല്ല കുടുംബത്തിലെ
    നാൻ പിന്നെ മറ്റെ കുടുംബത്തിനാണലോ
    🤣🤣🤣🤣🤣🤣🤣🤣🤣

  • @shibipranav9000
    @shibipranav9000 4 года назад +13

    Ende kayyil cash undengil tharuo.. Illanjittalle😂😂....Mukesh rocks

    • @aloshye9112
      @aloshye9112 4 года назад +2

      ഉണ്ടെങ്കിലും തരില്ല... 😂😂

  • @CIDMOOSA755
    @CIDMOOSA755 5 лет назад +28

    @3:38 ശ്രീനിവാസൻ - ആ പോട്ടെ പോട്ടെ 😆😆😂😂

  • @mohanlal-tw5lp
    @mohanlal-tw5lp 4 года назад +15

    what an acting genius is this Nedumudi Venu !!!! simply superb.

  • @salessafaroz1698
    @salessafaroz1698 5 лет назад +238

    ............................................................ഈ പെൺകുട്ടി എനിക്ക് സ്വന്തം മകളെപ്പോലെയാ
    ............................................................എന്നാൽ ഞങ്ങളെ മരുമക്കളായിട്ട് കണ്ടാൽ മതി
    ............................................................തഗ് ലൈഫ് - ഗോൾഡൻ

    • @irshadknr4627
      @irshadknr4627 5 лет назад

      🤣🤣🤣

    • @nanduvpn1795
      @nanduvpn1795 4 года назад +1

      ശ്രീനി മാസ്സ് 😂😂😂😂

    • @nowyorkdood6172
      @nowyorkdood6172 4 года назад

      🤣🤣😂😂😂😂😅😅😅😅😅😅😅🤣🤣🤣🤣🤣

    • @beenaabraham2243
      @beenaabraham2243 6 месяцев назад

      😂😂

  • @Sureshk-cz4zj
    @Sureshk-cz4zj 5 лет назад +31

    ജഗദീഷ് ഓൾഡ് look spr

  • @vijeeshbhagavathikkunnel2961
    @vijeeshbhagavathikkunnel2961 5 лет назад +38

    അവൻ "ഭക്തകുചേലൻ", ഏയ് അല്ലല്ല... ഭക്തവത്സലൻ....!!!! ഹ..ഹ.. കിടു

  • @abdulashique7712
    @abdulashique7712 5 лет назад +34

    മുമ്പിൽ ഇരിക്കുന്നവനും പുറകിൽ ഇരിക്കുന്നവനും ഫിസിക്സ് ഇവൻ കെമിസ്ട്രി 😃😃😃😅😅

  • @noiseshowky
    @noiseshowky 5 лет назад +36

    വിപ്ലവ സിംഹമേ നമ്മളെ അനുഗ്രഹിച്ചാലും 🙃🙃🙃🙃🙃🙃🙃

  • @nanduvpn1795
    @nanduvpn1795 5 лет назад +12

    *ഞാൻ പിന്നെ മറ്റേകുടുംബത്തിൽ പിറന്നതാണല്ലോ 🤣🤣🤣🤣*

  • @varunvallath5703
    @varunvallath5703 5 лет назад +165

    3 packet Wills .. pinne oru 7 theepetti 😂😂.. 7 theepeti yo.. ntha Vedikett nadathan aano

  • @prabha1411
    @prabha1411 2 года назад +4

    പപ്പു ചേട്ടൻ അടിപൊളി കോമഡി 👍🏿👍🏿👍🏿👍🏿👌🏻👏

  • @machineenthusiast4393
    @machineenthusiast4393 5 месяцев назад +4

    ആ കടേടെ മുന്നിൽ വണ്ടി നിർത്തിയപ്പോ ജഗദീഷിന്റെ മുഖം ആരേലും ശ്രദ്ധിച്ചോ 😂😂😂

  • @Gkm-
    @Gkm- 5 лет назад +134

    ദേണ്ട വരുന്നടൃയ് ഒരു ചെമ്മല കിളി

  • @musichealing369
    @musichealing369 4 года назад +74

    ശ്രീനിവാസൻസർ നെക്കണ്ടപ്പോൾ വിനീത് ഏട്ടന്റെ ഇപ്പോഴത്തെ ലുക്കും ഡയലോഗ് ഡെലിവറിയും ഫീൽ ചെയ്തത് എനിക്ക് മാത്രമാണോ

    • @lindas5247
      @lindas5247 4 года назад +3

      Look ok. Dialogue delivery !!!!! Are you serious ?

    • @JISMON-RAMBO
      @JISMON-RAMBO 4 года назад +2

      അട നിനക്കു mathrama

    • @beenaabraham2243
      @beenaabraham2243 6 месяцев назад

      👍👍

  • @farumuhammed123
    @farumuhammed123 Год назад +5

    ശ്രീനിവാസൻ 🤣🤣🤣💜

  • @shahulhameed07
    @shahulhameed07 5 лет назад +43

    എന്റെ മന്യദ്യയെ ചോദ്യം ചെയ്യാത്ത എന്ത് ജോലി ചെയ്യും
    പപ്പു കലക്കി :- നിനക്കും അത് ഉണ്ടോ 😂

  • @nidashas
    @nidashas 4 года назад +7

    അല്ലാ ഒരു ലോക വിവരം ഞാൻ ചോദിച്ചോട്ടെ 😂😂 പപ്പു ഡാാാാ 😂😂

  • @parvathyramesh2125
    @parvathyramesh2125 5 лет назад +45

    Old tvm city.the bridge shown is in karamana ,

  • @2353vijay
    @2353vijay 5 лет назад +40

    ഓടരുതമ്മാവാ ആളറിയാം

  • @aneesrahmanmk3301
    @aneesrahmanmk3301 4 года назад +120

    ഇതൊക്കെ കാണുമ്പോളാണ് Husbands in Goa പോലെയുള്ള ഇപ്പോഴത്തെ generation ന്റെ അഭിനയ നിലവാരം ഓർത്തു പോവുന്നത്.😕😑

    • @minupk7975
      @minupk7975 4 года назад +6

      Ath sathyaanu...innathe kaalath kure cheethaparayunnathaanu comadi....orkumbothanne verupputhonu.ithokkeyaanu kozhiyum sinimayum👌👌👍👍

    • @anandr9502
      @anandr9502 Месяц назад

      ആ പടം പഞ്ചതന്ത്രം എന്ന തമിഴ്‌പടത്തിൻ്റെ കോപ്പി ആണ്......

  • @anoopck4779
    @anoopck4779 5 лет назад +13

    ഈ സിനിമയൊക്കെ കാണാൻ എന്തു സൂപ്പറാ..

    • @sanjaykumarpv
      @sanjaykumarpv 3 года назад

      @@marhabroshan2916 Odaruthammavaa Aal ariyam

  • @vineeshpaachu4553
    @vineeshpaachu4553 5 лет назад +12

    അന്നത്തെ ഷിർട്ടിന്റെ ഡിസൈൻസ് സൂപ്പർ

  • @sandeep.p2825
    @sandeep.p2825 5 лет назад +11

    സ്വാമിയെ ഹൗസ് ഫുൾ ആയിരിക്കണം.. 🤣

  • @ashiquevvm4716
    @ashiquevvm4716 5 лет назад +32

    Aa bussile scenil munpil irikunna payyane aarelum shradhicho,oru killi pooya oruthan 😂😂

  • @idominator98
    @idominator98 4 года назад +23

    തൊലിക്കൊക്കെ നല്ല കട്ടിയാണല്ലെ😂😂😂

  • @rafimarakkar
    @rafimarakkar 5 лет назад +83

    നമ്മക്ക്‌ മറ്റടത്തു പോണ്ടെ😂😂😂.. 3:11

  • @azad738
    @azad738 4 года назад +6

    ഇതെന്താ chicken Farmഓ ഫുൾ കോഴികളാണല്ലോ....😂😂😂

  • @hilal-mhmd
    @hilal-mhmd 5 лет назад +11

    Choolin കിട്ടിയ അടി 😂😂

  • @sarath_narayanan214
    @sarath_narayanan214 4 года назад +4

    മനസ്സിനിണങ്ങിയത് ന്ന് വെച്ച മനസിന് ഇണങ്ങാത്തതായ് ഏതേലും ഉണ്ടോ ഇഷ്ടാ 😆

  • @prafulm3250
    @prafulm3250 5 лет назад +13

    കൂടുതൽ ആൾ ഉണ്ടെഗിലെ യാത്ര ചെയ്യാൻ ഒരു രസമുള്ളൂ 😅😅😅😅

  • @INTERNETDREAMS
    @INTERNETDREAMS 5 лет назад +21

    അപ്പോൾ ജഗദീഷിന്റെ പേര് ടൈറ്റിലിൽ പറയാത്തത് എന്താ ?

  • @jabir2854
    @jabir2854 5 лет назад +32

    ഇടത്തോട്ട് വിട് ഡ്രൈവറെ..
    അല്ല അമ്മാവാ

  • @ullaspurushothaman3519
    @ullaspurushothaman3519 5 лет назад +101

    Poovala veshangal cheyyan mukeshanu bettar

    • @azizksrgd
      @azizksrgd 4 года назад +1

      ULLAS V P
      Nadumudi venu

    • @tylerdavidson2400
      @tylerdavidson2400 4 года назад +2

      ULLAS V P Pulli sherikum jeevithathil oru nalla Kozhi aayirunnu.😂😂😂

  • @vinodhrpadmakumar704
    @vinodhrpadmakumar704 5 лет назад +14

    This awesome comedy clip from Malayalam movie named "Odaruthammaava Aalariyaam " not from Movie : ashokante aswathy kuttikku

  • @newmobiz4842
    @newmobiz4842 5 лет назад +18

    8:28 sreenivasan😅😂😂😂

  • @godsavetheking6188
    @godsavetheking6188 3 года назад +3

    മുകേഷേട്ടൻ ഉയിർ 😍😍😘

  • @salihk8289
    @salihk8289 5 лет назад +6

    നെടുമുടി കലക്കി, മുകേഷി ന്റെ ചെമലക്കിളി.....

  • @sabirsulaiman92
    @sabirsulaiman92 5 лет назад +156

    പെട്രോളെക്കെ ഉണ്ടല്ലോ ജാളി ആയിട്ട് വിട്ട് പോ😂

    • @9611146195
      @9611146195 4 года назад +1

      ഞാനും അത് ശ്രേധിച്ചറുന്ന്

    • @rafiqrafiq6233
      @rafiqrafiq6233 4 года назад +1

      Sabir Sulaiman 😆

    • @noelkvarghese9021
      @noelkvarghese9021 3 года назад

      "പെട്രൂള് "😃

  • @suhailk7432
    @suhailk7432 3 года назад +2

    ദേണ്ടെ വരുന്നെടെ ഒരു ചൊമലക്കിളി.😁😂 😍

  • @avindtp6586
    @avindtp6586 5 лет назад +26

    Even new generation actors cannot act like them😄

    • @pramodalex842
      @pramodalex842 4 года назад +1

      പറ്റും . നല്ല കഴിവുള്ള, സർഗ വാസനയുള്ള സംവിധായകനും,തിരകഥാകൃത്തും ആയിരിക്കണം എന്നുമാത്രം

  • @thundermonkey4249
    @thundermonkey4249 4 года назад +4

    Nice background music....guitar Solo Pwoli 👍👍

  • @shanthinikp2404
    @shanthinikp2404 4 года назад +4

    ഞങ്ങക്ക് പൊതുവെ എല്ലാത്തിനേം ഇഷ്ടാ ...😂

  • @shuaibsab5228
    @shuaibsab5228 4 года назад +6

    3 വിൽസ്
    7 തീപ്പെട്ടി...☺️☺️☺️

  • @vijeesh9964
    @vijeesh9964 5 лет назад +25

    ഇതങ്ങോട്ട് വാങ്ങിക്ക് കുട്ടി ഇതിൽ എന്താ എഴുതിരിക്കുന്നത് എന്ന് വായിക്ക് വായിച്ചു നോക്കിയിട്ട് വാങ്ങിച്ചാൽ മതി 😜😜😜

  • @fazilfaz9419
    @fazilfaz9419 5 лет назад +7

    Ejjaathi kozhigal
    🤣🤣😂😂😁

  • @jithinspongam7501
    @jithinspongam7501 4 года назад +4

    12:18 njangalk pothuve elarem ishtamanu

  • @celebratelife1599
    @celebratelife1599 5 лет назад +19

    ഓടരുത്തമ്മവാ ആളറിയാം

  • @sudhi8588
    @sudhi8588 4 года назад +4

    അളിയാ വണ്ടി കൊള്ളാം

  • @jubitbijubiju6881
    @jubitbijubiju6881 4 года назад +3

    njagaku pothuve ellavareum ishtama😁😁

  • @arunhari8981
    @arunhari8981 5 лет назад +9

    Ende kayyi kashundangi tharo..illanjittalleee...😂😂

  • @sadh6715
    @sadh6715 4 года назад +3

    പപ്പു.. സപ്പോസ്.. സപ്പോസ് 🤣🤣🤣🤣

  • @jyothis_njose2067
    @jyothis_njose2067 4 года назад +3

    ഞങ്ങൾക്കും പൊതുവെ എല്ലാരേം ഇഷ്ട്ടാവാ... ഒരു കമ്പിൽ തുണി ചുറ്റിക്കിട്ടിയാലും മതി

  • @arunhari8981
    @arunhari8981 5 лет назад +7

    Manyathayoo ninakkumundo athu😂😂😂

  • @rasnachithira4592
    @rasnachithira4592 5 лет назад +5

    Name board modification 🤣💪💪💪

  • @sreerajplr7857
    @sreerajplr7857 4 года назад +4

    we are really missing of nedumudi sir, sukumari amma, jagadeesh chettan, mukesh chettan, srinivasan chettan and all film stars. I am very interesting to see that films, I don't like new films and artists. but rare films are different, Ayyappanum Kosiyum, Anchapathira, Lucifer,Puli Mutukan also.

    • @jorappanjm380
      @jorappanjm380 2 года назад

      Kilvan okozhikal

    • @mak5386
      @mak5386 2 года назад +1

      Puli murukano....
      Sivane.........

  • @jithinjose7112
    @jithinjose7112 5 лет назад +4

    Ennaa njngal swantham marumakkal aanenu vicharichaa mathii😂😂😂

  • @gireeshneroth7127
    @gireeshneroth7127 4 года назад +9

    Back in those times youths were wary of the circumstances and very cautious when approaching girls. Today it is not so.

  • @വർഷകൃഷ്ണ-ഢ5ഝ
    @വർഷകൃഷ്ണ-ഢ5ഝ 4 года назад +2

    ഇ പെൺകുട്ടികളെ കാണുമ്പോൾ വല്ലാത്ത ഫീലിംഗ്സ് തന്നെ???

    • @arun7904
      @arun7904 4 года назад

      🤗🤗🤗

  • @sbas6573
    @sbas6573 4 года назад +12

    ഒരു മുകേഷ് fryയുഠ, Sreenivasan carryയുഠ കിട്ടിയിരുന്നങ്കിൽ കൊള്ളാമായിരുന്നു.

  • @dream_moon7
    @dream_moon7 3 года назад +2

    അപാര ഡ്രസിങ് സെൻസ് 👍👍

  • @Bigboss-kf4gu
    @Bigboss-kf4gu 5 лет назад +23

    അമ്മാവോ ഈ സ്റ്റൈൽ നമുക്ക് വേണ്ട തടികേടാവും... 😊

  • @yadavom929
    @yadavom929 4 года назад +4

    11:21 തൊലിക്ക് നല്ല കട്ടിയാണല്ലേ 😅😅

  • @reel60frames45
    @reel60frames45 5 лет назад +8

    Ente Lissy kutty...

  • @rameeshcs6945
    @rameeshcs6945 4 года назад +7

    ഇതെന്താ അക്ഷയ പത്രമോ അല്ല ചെമ്പു പാത്രം

  • @shameerashami3976
    @shameerashami3976 4 года назад +9

    കൊറോണ സമയത്ത് കാണിക്കുന്നവർ like

  • @lovebird2182
    @lovebird2182 4 года назад +12

    "Tholik nalla katti aanalle" 😂😂😂 11:34

  • @pramodalex842
    @pramodalex842 4 года назад +3

    17:10 rajesh khanna ammavan😊👌

  • @bibinkannan2177
    @bibinkannan2177 8 месяцев назад +1

    സപ്പോസ് ന്ന വാക്കില്ലേൽ പപ്പുവില്ല 😂

  • @muhammedrashid7142
    @muhammedrashid7142 4 года назад +1

    ഞാൻ നേരത്തെ തോറ്റു അതാണ് കലക്കിയത് 😀👍

  • @Short.Short.680
    @Short.Short.680 3 года назад +2

    പണ്ടത്തെ പെട്ടിക്കട സൂപ്പര്‍
    ചെറുനാരങ്ങ കമ്പിയില്‍

  • @akhilavsvalayil6523
    @akhilavsvalayil6523 4 года назад +3

    ശരിക്കും നെടുമുടി വേണു അല്ലേ കോഴി 🤔🤔😉😉

  • @stebinsaju5780
    @stebinsaju5780 4 года назад +4

    7 theepatti .ithentha innu vedikettu indo😂😂😂😂🤣😂😂🤣😂🤣😂🤣

  • @palapraanvar2011
    @palapraanvar2011 5 лет назад +8

    10:51 mukesh valiyunnath😜😅

  • @pratheeshlp6185
    @pratheeshlp6185 2 года назад +2

    Ever green Comedy ...💜💜

  • @kalandershacheppu3974
    @kalandershacheppu3974 5 лет назад +5

    നെടുമുടി വേണു തകർത്തു

  • @sanjivsudevan8295
    @sanjivsudevan8295 4 года назад +3

    Old is gold

  • @aslave.9433
    @aslave.9433 5 лет назад +8

    Ettavum valiya kozhi 'ASHOKAN' aanu..

    • @bbnps1
      @bbnps1 4 года назад +2

      Sathyam, Gandhi nagar second Street, in harihar nagar, mimics paredu etc .....

  • @MN-fk4tz
    @MN-fk4tz 5 лет назад +7

    *ഫിലിം പേര് എന്താണ്?*

    • @JustAWatcher73
      @JustAWatcher73 5 лет назад +2

      'Odaruthammava aalariyam'.. Full super comedy..!

  • @abdulrahoof3882
    @abdulrahoof3882 5 лет назад +7

    നെടുമുടി വേണു കൽ കോയി

  • @bobinthomas2249
    @bobinthomas2249 4 года назад +2

    കാട്ടുകോഴി നെടുമുടി ഇതിൽ 😆

  • @shibivarghese6677
    @shibivarghese6677 5 лет назад +4

    Movie name ethanu?? 🤔

  • @OmShanthi-km
    @OmShanthi-km 2 месяца назад

    Srinivasan reminds of Vineet Srinivasan, the way he walked towards the girl

  • @evahid9010
    @evahid9010 5 лет назад +3

    Which movie