മാതാവാണ് നമുക്ക് വഴികാട്ടിത്തരുന്നത്.. ഇതല്ല എന്റെ വഴിയെന്ന് മാതാവ് തന്നെ എനിക്ക് കാണിച്ചു തന്നു

Поделиться
HTML-код
  • Опубликовано: 6 фев 2025

Комментарии • 12

  • @prasethats1478
    @prasethats1478 7 дней назад

    അമ്മേ മാതാവേ എന്റെ വിടും സ്ഥലവും വിറ്റ് കടം തിർക്കാൻ സാധിക്കണമെ അമ്മേ ഞാൻ സാക്ഷ്യം പറയാം കരുണ തോന്നണമെ🙏പലിശയ്ക്ക മേടിച്ച കാശുവോ ലും കൊടുക്കാൻ സാധിക്കുന്നില്ല. സിന്ധു ചിട്ടിയിൽ നിന്ന് കാശ് എടുത്തു തരണമെ🙏.

  • @mirshadmp8997
    @mirshadmp8997 8 дней назад

    അമ്മയ്ക്കും ഈശോയ്ക്കും ഒരായിരം കൂടി നന്ദി അമ്മേ മാതാവേ ഞാൻ ഒരുപാട് ബുദ്ധിമുട്ട് കഷ്ടപ്പാട് അനുഭവിക്കാൻ കൊണ്ട് പലിശക്കാരെ കൊണ്ട് എനിക്ക് നിർത്താൻ പറ്റുന്നില്ല അപേക്ഷിക്കുന്നു എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ മാതാവേ എനിക്കുവേണ്ടി എല്ലാവരും പ്രാർത്ഥിക്കണം ഒരു രൂപ കൈയിൽ വരുന്നില്ല തരാൻ പറഞ്ഞ ആളും ഒക്കെ തീർന്നില്ലേ കിട്ടുന്നില്ല എനിക്ക് സഹായിക്കാൻ ദൈവം മാതാവേ സഞ്ചാരിമാതാവ് വന്ന സഹായിക്കണേ മാതാവേ കർത്താവ് ആത്മ വഴി മാതാവ് കാണിച്ചുതന്നേ പറ്റൂ ഞാൻ ഉടമ്പടി ഒരു മുസ്ലിം കുടുംബത്തിലുള്ളതാണ് എനിക്കറിയും പോലെ ഒക്കെ ചെയ്യുന്നുണ്ട് പക്ഷേ ഒന്നും ഇതുവരെ ഒന്നും ആയിട്ടില്ല എന്താണ് എനിക്കറിയില്ല മാതാവിന്റെ കൈവിട്ടു ഈശോയെ എനിക്കൊരു അടയാളം പോലും എന്റെ മാതാവ് കാണിച്ചു തരുന്നില്ല എനിക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമേ ജീവനോടെ ഇരിക്കാൻ പ്രാർത്ഥിക്കുകയാണ് എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കുകയാണ് എല്ലാവരും ഇതിലുള്ള എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്ക കുടുംബത്തിനും പ്രാർത്ഥിക്കുകയാണ് എന്റെ കുടുംബത്തിലേക്ക് വെളിച്ചം കൊണ്ടുവരാൻ പ്രാർത്ഥിക്കണേ ഞാൻ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാം പ്രാർത്ഥിക്കണം മര്യാദയെ മരിയ മര്ഹാവേ മരിയ

  • @manjuibrahim441
    @manjuibrahim441 8 дней назад +1

    അമ്മയുടെ അനുഗ്രഹം ജീവിത അവസാനം ഉണ്ടാകട്ടെ അതുപോലെ പ്രാർത്ഥനയിൽ ഉള്ള എല്ലാവരേയും അമ്മ മാതാവ് അനുഗ്രഹിയ്ക്കട്ടെ

  • @reethasudheer5261
    @reethasudheer5261 8 дней назад

    ✝️ Amme ✝️ enne ✝️ ammayude ✝️ prathysheekranathinu ✝️ sashiyakkename ✝️✝️✝️✝️✝️✝️🙏♥️

  • @alexgeorge5779
    @alexgeorge5779 7 дней назад

    ആ മേൻ🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏

  • @ShajiPT-j5f
    @ShajiPT-j5f 8 дней назад

    Amen

  • @anjuranjith6234
    @anjuranjith6234 8 дней назад

    അമ്മേ മാതാവേ ഞാൻ ezhuthiya exam അനുഗ്രഹിക്കണേ

  • @CHRISTO_0101
    @CHRISTO_0101 8 дней назад

    💝

  • @MariammaPhilip-sp2dg
    @MariammaPhilip-sp2dg 8 дней назад

    Ameen

  • @omananair2218
    @omananair2218 8 дней назад

    Amme mathave angayude Krupa kondue nyangale abhishekam cheyyaname amme elder daughterinte stanathile thadipue mattaname amme cheriya molukue mistake illathe work cheyyunnathinue Krupa tharaname amen

  • @shijimolu9096
    @shijimolu9096 8 дней назад

    Amme samayachurukkathinte amme,ente ponnuvinte earinte karyam Amma kananame

  • @sajimonstephen7219
    @sajimonstephen7219 4 дня назад

    You as a family please believe in Jesus and Mother Mary from here after in your life. Then you can get eternal life too.