Это видео недоступно.
Сожалеем об этом.

Ramayana parayanam/രാമായണം പാരായണം അറിയേണ്ട കാര്യങ്ങൾ /ശീവോതി വയ്ക്കൽ /കർക്കിടക മാസം / നാലമ്പല ദർശനം

Поделиться
HTML-код
  • Опубликовано: 11 июл 2024
  • #malayalam #astrology #krishna #lakshmidevi #mydivineworship #varahidevi #shiva #guruvayoorappan #lakshminarayana #subramanya #vishnusahasranamam Malayalam #lalithasahasranamam malayalam #dhanalakshmi stotram #powerful mantra malayalam #negative energy removal mantra malayalam #mahalakshmi ashtakam Malayalam #ganapathi moolamantra #venketeshasuprabhatham #malayalamjathakam #malayalamjyothisham #bhairavar #mydivineworshipmalayalam #divineworshipmalayalam#mydivineworshipyoutubechannel #divineworshipchannel #divineworshipchannel #mydivineworshipchannel #ekadashi #ekadashi2024 #ekadashi malayalam #vajrakosham #varahimudra
    #varahipuja #my divine worship youtube channel
    #karkkidakapournami #purushothamamasam #murugan #palani #vel #shasti #skandashasti #velmuruga #tiruchendur #vettila deepam #panchamrit #panchamritham #lakshmipooja #diwali #deepavali #deepawali2024 #tradition #traditional #culture #moon bath #law of attraction #water therapy #water manifestations #kanakadhara stotram Malayalam #ashtalakshmi stotram Malayalam #malayalam jyotisham #jyotisha predictions #Nakshatra Phalam #2024 സമ്പൂർണ വർഷഫലം #varsha phalam #lakshmi ganapathi stotram #aditya hrudayam stotram #pavamana stotram #lakshmi ganapathi stotram #positive energy manthra Malayalam #powerful manthra #chants meditation #most powerful devi manthra #ancient manthras for success #morning manthra for success #krishna chanting for meditation #manthra for healing and protection #powerful manthra for all problems #om manthra meditation #daily divine om meditation #divine manthras 108 #devotional bhagavad gita #most powerful manthra #most poweful devi manthra #manthra for luck and success #miracle Angel number switchword #divine bhajans of Lord Krishna rituals #hindu manthras #manthras #nakshatra #predictions #dosha pariharam #vilakku stotram #my divine worship Malayalam #most powerful Krishna mantra #affermation for wealth and abundance Malayalam #how to do pooja daily at home in Malayalam #money mantras that really works #switch words for wealth
    Wicks role in Deepam
    Cotton Wicks in general are used. We must light a minimum of two wicks in the deepam, one to represent the woman and the other to represent the man, thus symbolizing the family unit which is fundamental in spirituality.
    The Significance of #Wicks:
    Single wick (Eka Mukha Deepam) for normal benefit.
    Two wicks (Dwimukha deepam) brings harmony and peace in the family and relatives.
    #Earthenlamp or #AgalVilakku or #mannuvilakku
    Earthen lamp is considered as powerful in all prayers, in worshiping and in all religious riturals.
    #lakshmipooja #fridaypuja #mydivineworship
    #fridaypooja
    #mahalakshmi
    #fridayvratham
    #വെള്ളിയാഴ്ചവ്രതം
    #ലക്ഷ്മിവ്രതം
    #FridayVratham
    #Mahalakshmipoojaforfriday
    #Lakshmipooja
    #Fridaylakshmipooja
    #Lakshminarayana
    #mahalakshmipooja #fridaypooja #lakshminarayanapooja #lakshmifridaypuja #pujaathome #malayalam
    Follow us on:
    RUclips:
    / mydivineworship
    Facebook:
    / mydivineworship
    Instagram:
    / mydivineworship
    Stay connected to get regular daily updates on various auspicious days.
    Do 👍Like, Share and Subscribe 🔔
    Our channel for more such Spiritual content.
    Thank you🙏🏻

Комментарии • 239

  • @user-gq7bs9yf3s
    @user-gq7bs9yf3s Месяц назад +24

    നന്ദി മാം ലക്ഷ്മി പൂജയും, ശീവോതി ഒരുക്കലും വളരെ നന്നായി പറഞ്ഞു തന്നു കർക്കിടത്തിൻ്റെ പുണ്യം എല്ലാവരിലും നിറയട്ടെ ഹരേ രാമ❤

  • @seemajp2761
    @seemajp2761 Месяц назад +10

    ഏകശ്ലോകീ രാമായണം
    ആദൗ രാമതപോവനാദിഗമനം ഹത്വാമൃഗകാഞ്ചനം
    വൈദേഹി ഹരണം ജടായുമരണം സുഗ്രീവസംഭാഷണം
    ബാലിനിർദ്ദലനം സമുദ്രതരണം ലങ്കാപുരീമർദ്ദനം
    പശ്ചാത് രാവണകുംഭകർണ്ണാദിഹനനം ഏതദ്ധി രാമായണം
    🙏🙏🙏🙏🙏

  • @ANANDS-fr2hs
    @ANANDS-fr2hs Месяц назад +3

    താങ്ക്സ് അമ്മ കാത്തിരുന്ന വീഡിയോ. കർക്കിടകം ഒന്ന് എന്റെ ജന്മദിനമാണ്. അമ്മയുടെ അനുഗ്രഹം ഉണ്ടാകണം. ഈ പ്രാവശ്യവും ശീപോതി എല്ലാം ഒരുക്കി തന്നെയാണ് പൂജകൾ ചെയ്യുന്നത്. കർക്കിടമാസത്തിന്റെ പുണ്യം എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🏻❤️

  • @MySwamiMyMaster
    @MySwamiMyMaster Месяц назад +2

    Pranams Amma I have been watching your reels for a few months now and I try to follow as much as I can. Been going through a tough time these last5 years financially mentally physically and spiritually. When you spoke about the Varahi navarathri I decided to do it as best as I can.One of my property that I have been trying to sell for the last12 years suddenly got sold on the second day of the puja.My son got me a beautiful statue of Varahi devi as I had only a downloaded one.I am enchanted with Her and will continue all the tips and rituals you advice.You are a blessed soul and a blessing to all of us.thank you so much

  • @ushakumaria3296
    @ushakumaria3296 Месяц назад +2

    ഞാനും മകൻ്റെ വിവാഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു. മന്ത്രം ഞാൻ ഇതാണ് ചൊല്ലുന്നത്
    ഓം ഹ്രീം യോഗിനി yogini
    Yogeeswari yogeeswari yogabayankari സകല സ്ഥാവര ജംഗമദ്യ,മുഖ ഹൃദയ വശമാന ആകർഷയ ആകർശയ സ്വാഹ..

  • @sreedeviram2667
    @sreedeviram2667 Месяц назад +2

    നമസ്കാരം മാം ഞാൻ എല്ലാകർക്കിടക മാസത്തിൽ വായിക്കും 🙏🙏🙏🙏🙏🙏🙏❤️❤️

  • @sreedeviram2667
    @sreedeviram2667 Месяц назад +2

    നല്ലകാര്യങ്ങൾ പറഞ്ഞു തന്ന മാമിന് താങ്ക്സ് 🙏🙏

  • @user-cu5nv3cz2d
    @user-cu5nv3cz2d Месяц назад +2

    നമസ്കാരം ചേച്ചി 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ ഓം നമശിവായ നാരായണ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @rajeswarymaniyan1187
    @rajeswarymaniyan1187 Месяц назад +14

    മകൾക് ഒരു ജോലി കിട്ടാൻ ഏത് മന്ത്രമാണ് ചെല്ലണ്ടത് ഒന്ന്. പറഞ്ഞു തരാമോ

    • @Lee86SSSS
      @Lee86SSSS Месяц назад

      Padmavathi sthotram

    • @jeyanthyr2770
      @jeyanthyr2770 Месяц назад

      പത്മാവതി സ്തോത്രം 108 വീതം 108 ദിവസം Divine worship ൽ നേരത്തെ ഈ വീഡിയോ ഇട്ടിട്ടുണ്ടല്ലോ

    • @MyDivineWorship
      @MyDivineWorship  Месяц назад

      ruclips.net/video/Tk4Q8J6Ugxg/видео.htmlsi=1WiQaWlSX2xmd1DC

  • @manjusuresh57
    @manjusuresh57 Месяц назад +3

    ഞാനും നാലമ്പലം തൊഴാൻ പുകുന്നുണ്ട്... ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏

  • @rekharamakrishnan7324
    @rekharamakrishnan7324 Месяц назад +1

    Tqs ji, ഞങ്ങൾ ചിങ്ങത്തിന്റെ തലേന്നാണ് അടിച്ചു വരി കളയുന്നത് 🥰🥰🥰🥰🥰

  • @Radha-zf1gy
    @Radha-zf1gy Месяц назад

    Namaskaram ma,,m🎉 njan karkidakam ramayanam parayanam cheyarundu🎉 ellavarkum sriramaswamiyude anugraham labikate.. mam njan kantashasti booku kittan ente addres.ettirunnu..thanks.

  • @sreedevipanicker7717
    @sreedevipanicker7717 29 дней назад

    Namaskaram Madam

  • @ManjuNamdev-kf5pw
    @ManjuNamdev-kf5pw Месяц назад +1

    എന്റെ അച്ഛനും അമ്മകും വേണ്ടി പ്രാർത്ഥിക്കണേ അമ്മേ , വലിയ സാമ്പത്തികബുദ്ധിമുട്ടിലാണ് അവർക്ക് വേണ്ടി എന്തെങ്കിലും എനിക്കു ചെയ്യണം അമ്മേ, എന്റെ അനിയത്തി ആയിരുന്നു പ്രതീക്ഷ ,പക്ഷെ അവൾ മരിച്ചുപോയി , എല്ലാ പ്രതീക്ഷകളും പോയി, എനിക്കു ഒരുവഴി തുറന്നു തരണമേ ഭാഗവനെ,
    അമ്മേടെ ഇല്ല വിഡിയോകളും കാണും , മനസ്സിനൊരു ശാന്തി കിട്ടും.

  • @user-ro4ke5tr2t
    @user-ro4ke5tr2t Месяц назад +1

    വളരെ നന്ദി maam. 🙏🙏🙏

  • @KasinadhM-xv8sm
    @KasinadhM-xv8sm Месяц назад

    Thanks Amma...

  • @valsalavalsa8333
    @valsalavalsa8333 Месяц назад

    Guro🙏പ്രാർത്ഥിക്കണേ അമ്മേ ശരത് ഉത്രം ശംഭു രോഹിണി രാഘവൻ മൂലം വത്സല പൂരം ദേവിക ആയില്യം ഭാഗ്യ ഉത്രാടം

  • @kumaribeena3110
    @kumaribeena3110 Месяц назад

    Hare Rama hare Rama. ..Rama Rama hare hare ❤

  • @SudhakshinaPillai
    @SudhakshinaPillai Месяц назад

    Very good presentation 🙏🙏🙏

  • @deepasanthosh9321
    @deepasanthosh9321 Месяц назад

    Thanks amma 🙏🙏

  • @zeenaep3434
    @zeenaep3434 Месяц назад +2

    രാമായണം വായിക്കണം എന്നു വിചാരിക്കുന്നു. ഇതുവരെ മുഴുവനായി വായിച്ചിട്ടില്ല. ശ്രീരാമജയം

  • @ShravanUdayakumar-fp1cy
    @ShravanUdayakumar-fp1cy Месяц назад

    നന്ദി ചേച്ചി 🙏🙏

  • @JalajaMkpillai
    @JalajaMkpillai Месяц назад +1

    നമസ്കാരം ചേച്ചി❤❤❤

  • @geethakrishnan2197
    @geethakrishnan2197 Месяц назад +1

    ശ്രീ രാമജയം 🙏🏻🙏🏻 വളരെ Important message Thanku ma'am 🙏🏻🙏🏻😘

  • @nithingvinayak5873
    @nithingvinayak5873 Месяц назад +4

    മകന്റെ മാര്യേജ് നടക്കാൻ ഒരു മന്ത്രം പറങ്ങു തരാമോ

  • @shobhakumar3145
    @shobhakumar3145 Месяц назад

    Beautiful presentation

  • @vilasinidas9860
    @vilasinidas9860 Месяц назад

    Thank you so much 🙏🙏

  • @reshma1771
    @reshma1771 Месяц назад

    കർകിടകമാസം എന്റെ ചേട്ടന്റെ ജന്മമാസമാണ് അമ്മയുടെ അനുഗ്രഹം ഉണ്ടാകണം എല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @sherlychandran721
    @sherlychandran721 Месяц назад

    നമസ്കാരം മാം thank u 🙏🌹❤

  • @user-mz4pr5cr6f
    @user-mz4pr5cr6f Месяц назад

    Thanku ammea.

  • @latharajeev4394
    @latharajeev4394 Месяц назад +1

    Namaskaram ❤

  • @kirank.j8562
    @kirank.j8562 Месяц назад

    Thank you 🎉🎉

  • @padminipillai6631
    @padminipillai6631 Месяц назад

    Thank you so much 👍❤❤❤

  • @sindhum1610
    @sindhum1610 Месяц назад

    Very good information mam

  • @sobhanameleveettil9490
    @sobhanameleveettil9490 Месяц назад

    Thank you 🙏

  • @vipinbalakrishnanbalakrish5545
    @vipinbalakrishnanbalakrish5545 Месяц назад +1

    വിപിൻ - പൂരാടം
    ആരവ് - തിരുവാതിര

  • @geethammas6909
    @geethammas6909 Месяц назад

    Thankyou Lakshmi

  • @AnandaKrishnan-qt7rr
    @AnandaKrishnan-qt7rr Месяц назад

    Hare Rama hare Krishna 🙏🏻🙏🏻🙏🏻🙏🏻

  • @PREETHAP.P
    @PREETHAP.P Месяц назад

    Thank you ❤

  • @sreelathamohan1760
    @sreelathamohan1760 Месяц назад

    Thank you mam 🙏🙏🙏

  • @ajithak1314
    @ajithak1314 Месяц назад

    Thank you mam🙏🙏🙏🙏

  • @UshaNair-m2u
    @UshaNair-m2u Месяц назад

    Thank you Mam🙏

  • @SuryaSatish-n1e
    @SuryaSatish-n1e Месяц назад

    Thank you🙏❤️

  • @mininair7073
    @mininair7073 Месяц назад

    Thanks mam .

  • @geethavr9957
    @geethavr9957 Месяц назад

    Thank you Mam ❤❤❤

  • @vanajasreedharan5849
    @vanajasreedharan5849 Месяц назад

    ❤❤❤ thanku mam

  • @SandhyaGayu
    @SandhyaGayu Месяц назад +1

    അമ്മേ കോടി കോടി പ്രണാമം❤❤❤🙏🙏🙏

  • @prameelapramee424
    @prameelapramee424 Месяц назад

    ഹരേ രാമ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rugminimohan2036
    @rugminimohan2036 Месяц назад

    Thankyou so much 🙏🌷😍

  • @rejithaajayakumar4253
    @rejithaajayakumar4253 Месяц назад

    Thank you mam

  • @Vimala435
    @Vimala435 Месяц назад

    ഹരേ രാമ... Thank U Madam

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 Месяц назад

    Namaskaram Mam 🙏🙏🙏

  • @anipreeji
    @anipreeji Месяц назад

    Thanks amme ❤

  • @user-gp2xc5yl2c
    @user-gp2xc5yl2c Месяц назад

    Thanks madam

  • @rajithamurugan-ku4ef
    @rajithamurugan-ku4ef Месяц назад

    ഹരേ കൃഷ്ണ രാധേ രാധേ 🙏ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീ രാമ ജയം ജയ് ഹനുമാൻ 🙏🙏🙏

  • @MINIkKMINI
    @MINIkKMINI Месяц назад

    നമസ്തേ മാം 🙏🏻

  • @geethamohan3340
    @geethamohan3340 Месяц назад

    Namasthe Sister🙏🙏🙏🙏🙏

  • @binduraju9307
    @binduraju9307 Месяц назад

    അമ്മേ ശരണം 🙏🙏🙏

  • @achuachu2035
    @achuachu2035 Месяц назад

    നമസ്കാരം ചേച്ചി🙏🏻❤

  • @sridevinair8477
    @sridevinair8477 Месяц назад

    Could you please give us the sloka which can be chanted instead of reading Ramayana

  • @rajendrakumardamodaran2680
    @rajendrakumardamodaran2680 Месяц назад

    Namaskaram Mam🙏🙏🙏🙏🙏

  • @rugmanick4308
    @rugmanick4308 Месяц назад

    അമ്മേ

  • @bhargavip2348
    @bhargavip2348 Месяц назад

    🙏🏻🙏🏻🌹🌹നമസ്കാരം ലക്ഷ്മിജി 🌹🌹🌹🙏🏻🙏🏻🙏🏻

  • @jalajavijyan2700
    @jalajavijyan2700 Месяц назад

    Namaskaram mam 🙏🙏🙏🙏🙏

  • @sheejasreedev4149
    @sheejasreedev4149 Месяц назад +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @KalaRavikumar-qv3ui
    @KalaRavikumar-qv3ui Месяц назад +1

    Hare rama hare Krishna Guruvayurappa 🙏🙏🙏

  • @HMC14376
    @HMC14376 Месяц назад +2

    Anupriya anoop .. ഞാൻ instayil ആദ്യം തന്നെ അഡ്രസ് അയച്ചു വീഡിയോ കണ്ട നിമിഷം തന്നെ...but എനിക്ക് ഇപ്പോളും കിട്ടിയില്ല ബുക്ക്....അയചോ ഇല്ലയോ ഒന്നു പറയാമോ...എല്ലാം ദിവസം വരും വരും എന്ന് നോക്കി ഇരിക്കണ്ഡല്ലോ...അപ്പുറത്ത് കോറിയർ വന്നാലും ഞാൻ ഓടി പോയി നോക്കും

  • @raneeshchandran796
    @raneeshchandran796 Месяц назад

    Bramamuhurthathil veedu clean cheyan padilya yenu paranju apo morning egane villaku vekum. Night nonveg ellam udaki kazyichittudakum apo enthu cheyum

  • @lillyvayakkattil8097
    @lillyvayakkattil8097 Месяц назад

    Lakshi amma, namaskaram. Ellam cheyyunnundu.

  • @sreedevipanicker7717
    @sreedevipanicker7717 Месяц назад

    Namaskaram madam🎉🎉❤

  • @rekharamakrishnan7324
    @rekharamakrishnan7324 Месяц назад

    Tqs ji ❤❤❤❤

  • @jaiminianiyan6195
    @jaiminianiyan6195 Месяц назад

    Namasthe Mam

  • @MiniMinimol992
    @MiniMinimol992 Месяц назад

    Seepothi vecha kshesham eppozha edukkunnathu?
    Shesham deshapushppangal entha cheyyaam?

  • @Anilkumarpt7
    @Anilkumarpt7 Месяц назад

    രാമ രാമ രാമ രാമ
    രാമായണ പാരായണം
    നാലമ്പല ദർശനം

  • @sreedevi.s5084
    @sreedevi.s5084 Месяц назад

    🙏🙏🙏

  • @user-tw5ci6dy7g
    @user-tw5ci6dy7g Месяц назад

    Hare Rama hare Krishna

  • @Sheena123-sar
    @Sheena123-sar Месяц назад

    Thankuu❤❤❤❤❤

  • @sindhurathnakaran7122
    @sindhurathnakaran7122 Месяц назад

    നമസ്കാരം മാം... നാലമ്പലം തൊഴാൻ പോകുന്നുണ്ട് 🙏

  • @zeusgaming4335
    @zeusgaming4335 Месяц назад

    Om namo narayanaya namaha ❤❤❤❤❤sreeramajeyem

  • @nirmalapillai7965
    @nirmalapillai7965 Месяц назад

    Namaskaram mam

  • @subhadrap3017
    @subhadrap3017 Месяц назад

    Namaste mam 🙏🙏🙏❤

  • @acchup208
    @acchup208 Месяц назад

    Mam🙏🙏🙏

  • @sunitamurali4841
    @sunitamurali4841 Месяц назад

    നമസ്കാരം മാഡം🙏🙏🙏🙏❤❤❤❤

  • @ashavimal7642
    @ashavimal7642 Месяц назад

    Oro divasavum vayikendath video cheyamo mam..

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Месяц назад +1

    🙏🙏🙏🙏🙏

  • @padminibalakrishnan2302
    @padminibalakrishnan2302 Месяц назад

    Hare Rama ramarama hare hare❤❤❤

  • @sumaramdas5587
    @sumaramdas5587 Месяц назад

    Thank yo🥰🥰

  • @sudhaviswam6056
    @sudhaviswam6056 Месяц назад

    നമസ്കാരം🙏 നാലമ്പലത്തിൽ പോകുന്നുണ്ട്

  • @sreedevi.s5084
    @sreedevi.s5084 Месяц назад

    Unde mam.

  • @SarojaMani-lp3cp
    @SarojaMani-lp3cp Месяц назад

    Thank you Mam❤ I don't have Sreeraman photo. What shall I do. Please inform me.

  • @sheebasabu4061
    @sheebasabu4061 Месяц назад +1

    🙏🏻🙏🏻🙏🏻

  • @rugmanick4308
    @rugmanick4308 Месяц назад

    എന്റെ കുടുംബത്തെയും എന്നെയും അവിടെതേപൂജയിൽ ഉൾപെടുത്തനെ

  • @latharajeev4394
    @latharajeev4394 Месяц назад +1

    എന്റെ മോൾക് ഒരു ജോലി കിട്ടണം പ്രാർത്ഥിക്കണേ 18 നു ഒരു ഇന്റർവ്യൂ ഉണ്ട് ❤എന്തെങ്കിലും എഴുതുവാൻ ഉണ്ടോ ഒന്നു പറയോ ❤

  • @VinodOk-bo3ts
    @VinodOk-bo3ts Месяц назад

    അമ്മേ 🙏🙏🙏

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb Месяц назад

    Nane kure varshamayi Ramayanam parayanam cheyyarundu shrepodi vekkarundu

  • @SarojaMani-lp3cp
    @SarojaMani-lp3cp Месяц назад

    Thank you for the valuable information 💕. On 16 th shall I start Kanda shasti kavacham with Ramayanam. Please reply.

  • @radhamani4252
    @radhamani4252 Месяц назад

    Navdeep Karthika nakshtram marriage nadakkan vendi pray cheyyane mam. Dob 11,1,1987.thank you mam 🙏🙏🙏

  • @sukanykn2194
    @sukanykn2194 29 дней назад

    1 to 4 nulil ramyumm vayikn patumo

  • @sreejaskumar92
    @sreejaskumar92 Месяц назад

    🙏

  • @UnniKrishnan-fc2xq
    @UnniKrishnan-fc2xq Месяц назад

    Mam ramayanam pakuthu vayika ennu parayarundalo ad engineyanu ennu parayamo