Ramayana parayanam/രാമായണം പാരായണം അറിയേണ്ട കാര്യങ്ങൾ /ശീവോതി വയ്ക്കൽ /കർക്കിടക മാസം / നാലമ്പല ദർശനം

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 239

  • @gigiSanthosh-u2y
    @gigiSanthosh-u2y 3 месяца назад +24

    നന്ദി മാം ലക്ഷ്മി പൂജയും, ശീവോതി ഒരുക്കലും വളരെ നന്നായി പറഞ്ഞു തന്നു കർക്കിടത്തിൻ്റെ പുണ്യം എല്ലാവരിലും നിറയട്ടെ ഹരേ രാമ❤

  • @seemajp2761
    @seemajp2761 3 месяца назад +10

    ഏകശ്ലോകീ രാമായണം
    ആദൗ രാമതപോവനാദിഗമനം ഹത്വാമൃഗകാഞ്ചനം
    വൈദേഹി ഹരണം ജടായുമരണം സുഗ്രീവസംഭാഷണം
    ബാലിനിർദ്ദലനം സമുദ്രതരണം ലങ്കാപുരീമർദ്ദനം
    പശ്ചാത് രാവണകുംഭകർണ്ണാദിഹനനം ഏതദ്ധി രാമായണം
    🙏🙏🙏🙏🙏

  • @ANANDS-fr2hs
    @ANANDS-fr2hs 3 месяца назад +3

    താങ്ക്സ് അമ്മ കാത്തിരുന്ന വീഡിയോ. കർക്കിടകം ഒന്ന് എന്റെ ജന്മദിനമാണ്. അമ്മയുടെ അനുഗ്രഹം ഉണ്ടാകണം. ഈ പ്രാവശ്യവും ശീപോതി എല്ലാം ഒരുക്കി തന്നെയാണ് പൂജകൾ ചെയ്യുന്നത്. കർക്കിടമാസത്തിന്റെ പുണ്യം എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🏻❤️

  • @MySwamiMyMaster
    @MySwamiMyMaster 3 месяца назад +2

    Pranams Amma I have been watching your reels for a few months now and I try to follow as much as I can. Been going through a tough time these last5 years financially mentally physically and spiritually. When you spoke about the Varahi navarathri I decided to do it as best as I can.One of my property that I have been trying to sell for the last12 years suddenly got sold on the second day of the puja.My son got me a beautiful statue of Varahi devi as I had only a downloaded one.I am enchanted with Her and will continue all the tips and rituals you advice.You are a blessed soul and a blessing to all of us.thank you so much

  • @sreedeviram2667
    @sreedeviram2667 3 месяца назад +2

    നല്ലകാര്യങ്ങൾ പറഞ്ഞു തന്ന മാമിന് താങ്ക്സ് 🙏🙏

  • @sreedeviram2667
    @sreedeviram2667 3 месяца назад +2

    നമസ്കാരം മാം ഞാൻ എല്ലാകർക്കിടക മാസത്തിൽ വായിക്കും 🙏🙏🙏🙏🙏🙏🙏❤️❤️

  • @kumaribeena3110
    @kumaribeena3110 3 месяца назад

    Hare Rama hare Rama. ..Rama Rama hare hare ❤

  • @ushakumaria3296
    @ushakumaria3296 3 месяца назад +2

    ഞാനും മകൻ്റെ വിവാഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു. മന്ത്രം ഞാൻ ഇതാണ് ചൊല്ലുന്നത്
    ഓം ഹ്രീം യോഗിനി yogini
    Yogeeswari yogeeswari yogabayankari സകല സ്ഥാവര ജംഗമദ്യ,മുഖ ഹൃദയ വശമാന ആകർഷയ ആകർശയ സ്വാഹ..

  • @shobhakumar3145
    @shobhakumar3145 3 месяца назад

    Beautiful presentation

  • @RamaniRaveendranath-e1f
    @RamaniRaveendranath-e1f 3 месяца назад +2

    നമസ്കാരം ചേച്ചി 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ ഓം നമശിവായ നാരായണ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @ShravanUdayakumar-fp1cy
    @ShravanUdayakumar-fp1cy 3 месяца назад

    നന്ദി ചേച്ചി 🙏🙏

  • @SudhakshinaPillai
    @SudhakshinaPillai 3 месяца назад

    Very good presentation 🙏🙏🙏

  • @sreelathamohan1760
    @sreelathamohan1760 3 месяца назад

    Thank you mam 🙏🙏🙏

  • @prameelapramee424
    @prameelapramee424 3 месяца назад

    ഹരേ രാമ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @geethakrishnan2197
    @geethakrishnan2197 3 месяца назад +1

    ശ്രീ രാമജയം 🙏🏻🙏🏻 വളരെ Important message Thanku ma'am 🙏🏻🙏🏻😘

  • @vilasinidas9860
    @vilasinidas9860 3 месяца назад

    Thank you so much 🙏🙏

  • @KaviKavitharaj-r4x
    @KaviKavitharaj-r4x 3 месяца назад +1

    വളരെ നന്ദി maam. 🙏🙏🙏

  • @KasinadhM-xv8sm
    @KasinadhM-xv8sm 3 месяца назад

    Thanks Amma...

  • @sherlychandran721
    @sherlychandran721 3 месяца назад

    നമസ്കാരം മാം thank u 🙏🌹❤

  • @manjusuresh57
    @manjusuresh57 3 месяца назад +3

    ഞാനും നാലമ്പലം തൊഴാൻ പുകുന്നുണ്ട്... ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏

  • @MINIkKMINI
    @MINIkKMINI 3 месяца назад

    നമസ്തേ മാം 🙏🏻

  • @JalajaMkpillai
    @JalajaMkpillai 3 месяца назад +1

    നമസ്കാരം ചേച്ചി❤❤❤

  • @AswathiAswathi-o5y
    @AswathiAswathi-o5y 3 месяца назад

    Thanku ammea.

  • @geethammas6909
    @geethammas6909 3 месяца назад

    Thankyou Lakshmi

  • @geethavr9957
    @geethavr9957 3 месяца назад

    Thank you Mam ❤❤❤

  • @sindhum1610
    @sindhum1610 3 месяца назад

    Very good information mam

  • @rugmanick4308
    @rugmanick4308 3 месяца назад

    അമ്മേ

  • @rekharamakrishnan7324
    @rekharamakrishnan7324 3 месяца назад +1

    Tqs ji, ഞങ്ങൾ ചിങ്ങത്തിന്റെ തലേന്നാണ് അടിച്ചു വരി കളയുന്നത് 🥰🥰🥰🥰🥰

  • @vanajasreedharan5849
    @vanajasreedharan5849 3 месяца назад

    ❤❤❤ thanku mam

  • @AnandaKrishnan-qt7rr
    @AnandaKrishnan-qt7rr 3 месяца назад

    Hare Rama hare Krishna 🙏🏻🙏🏻🙏🏻🙏🏻

  • @sreedevipanicker7717
    @sreedevipanicker7717 3 месяца назад

    Namaskaram Madam

  • @Vimala435
    @Vimala435 3 месяца назад

    ഹരേ രാമ... Thank U Madam

  • @binduraju9307
    @binduraju9307 3 месяца назад

    അമ്മേ ശരണം 🙏🙏🙏

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 3 месяца назад

    Namaskaram Mam 🙏🙏🙏

  • @valsalavalsa8333
    @valsalavalsa8333 3 месяца назад

    Guro🙏പ്രാർത്ഥിക്കണേ അമ്മേ ശരത് ഉത്രം ശംഭു രോഹിണി രാഘവൻ മൂലം വത്സല പൂരം ദേവിക ആയില്യം ഭാഗ്യ ഉത്രാടം

  • @sreedevi.s5084
    @sreedevi.s5084 3 месяца назад

    🙏🙏🙏

  • @geethamohan3340
    @geethamohan3340 3 месяца назад

    Namasthe Sister🙏🙏🙏🙏🙏

  • @Anilkumarpt7
    @Anilkumarpt7 3 месяца назад

    രാമ രാമ രാമ രാമ
    രാമായണ പാരായണം
    നാലമ്പല ദർശനം

  • @reshma1771
    @reshma1771 3 месяца назад

    കർകിടകമാസം എന്റെ ചേട്ടന്റെ ജന്മമാസമാണ് അമ്മയുടെ അനുഗ്രഹം ഉണ്ടാകണം എല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @Radha-zf1gy
    @Radha-zf1gy 3 месяца назад

    Namaskaram ma,,m🎉 njan karkidakam ramayanam parayanam cheyarundu🎉 ellavarkum sriramaswamiyude anugraham labikate.. mam njan kantashasti booku kittan ente addres.ettirunnu..thanks.

  • @latharajeev4394
    @latharajeev4394 3 месяца назад +1

    Namaskaram ❤

  • @jaiminianiyan6195
    @jaiminianiyan6195 3 месяца назад

    Namasthe Mam

  • @KalaRavikumar-qv3ui
    @KalaRavikumar-qv3ui 3 месяца назад +1

    Hare rama hare Krishna Guruvayurappa 🙏🙏🙏

  • @SandhyaGayu
    @SandhyaGayu 3 месяца назад +1

    അമ്മേ കോടി കോടി പ്രണാമം❤❤❤🙏🙏🙏

  • @vipinbalakrishnanbalakrish5545
    @vipinbalakrishnanbalakrish5545 3 месяца назад +1

    വിപിൻ - പൂരാടം
    ആരവ് - തിരുവാതിര

  • @acchup208
    @acchup208 3 месяца назад

    Mam🙏🙏🙏

  • @jalajavijyan2700
    @jalajavijyan2700 3 месяца назад

    Namaskaram mam 🙏🙏🙏🙏🙏

  • @sheenarajeev9466
    @sheenarajeev9466 3 месяца назад

    Thank you🙏

  • @bhargavip2348
    @bhargavip2348 3 месяца назад

    🙏🏻🙏🏻🌹🌹നമസ്കാരം ലക്ഷ്മിജി 🌹🌹🌹🙏🏻🙏🏻🙏🏻

  • @sheejasreedev4149
    @sheejasreedev4149 3 месяца назад +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @lillyvayakkattil8097
    @lillyvayakkattil8097 3 месяца назад

    Lakshi amma, namaskaram. Ellam cheyyunnundu.

  • @subhadrap3017
    @subhadrap3017 3 месяца назад

    Namaste mam 🙏🙏🙏❤

  • @rajithamurugan-ku4ef
    @rajithamurugan-ku4ef 3 месяца назад

    ഹരേ കൃഷ്ണ രാധേ രാധേ 🙏ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീ രാമ ജയം ജയ് ഹനുമാൻ 🙏🙏🙏

  • @MaalaShivanandhan
    @MaalaShivanandhan 3 месяца назад

    Hare Rama hare Krishna

  • @Sheena123-sar
    @Sheena123-sar 3 месяца назад

    Thankuu❤❤❤❤❤

  • @rekharamakrishnan7324
    @rekharamakrishnan7324 3 месяца назад

    Tqs ji ❤❤❤❤

  • @sunitamurali4841
    @sunitamurali4841 3 месяца назад

    നമസ്കാരം മാഡം🙏🙏🙏🙏❤❤❤❤

  • @rajeswarymaniyan1187
    @rajeswarymaniyan1187 3 месяца назад +14

    മകൾക് ഒരു ജോലി കിട്ടാൻ ഏത് മന്ത്രമാണ് ചെല്ലണ്ടത് ഒന്ന്. പറഞ്ഞു തരാമോ

    • @Lee86SSSS
      @Lee86SSSS 3 месяца назад

      Padmavathi sthotram

    • @jeyanthyr2770
      @jeyanthyr2770 3 месяца назад

      പത്മാവതി സ്തോത്രം 108 വീതം 108 ദിവസം Divine worship ൽ നേരത്തെ ഈ വീഡിയോ ഇട്ടിട്ടുണ്ടല്ലോ

    • @MyDivineWorship
      @MyDivineWorship  3 месяца назад

      ruclips.net/video/Tk4Q8J6Ugxg/видео.htmlsi=1WiQaWlSX2xmd1DC

  • @Jayaprakash-lv7pn
    @Jayaprakash-lv7pn 3 месяца назад

  • @ManjuNamdev-kf5pw
    @ManjuNamdev-kf5pw 3 месяца назад +1

    എന്റെ അച്ഛനും അമ്മകും വേണ്ടി പ്രാർത്ഥിക്കണേ അമ്മേ , വലിയ സാമ്പത്തികബുദ്ധിമുട്ടിലാണ് അവർക്ക് വേണ്ടി എന്തെങ്കിലും എനിക്കു ചെയ്യണം അമ്മേ, എന്റെ അനിയത്തി ആയിരുന്നു പ്രതീക്ഷ ,പക്ഷെ അവൾ മരിച്ചുപോയി , എല്ലാ പ്രതീക്ഷകളും പോയി, എനിക്കു ഒരുവഴി തുറന്നു തരണമേ ഭാഗവനെ,
    അമ്മേടെ ഇല്ല വിഡിയോകളും കാണും , മനസ്സിനൊരു ശാന്തി കിട്ടും.

  • @padminibalakrishnan2302
    @padminibalakrishnan2302 3 месяца назад

    Hare Rama ramarama hare hare❤❤❤

  • @sreedevipanicker7717
    @sreedevipanicker7717 3 месяца назад

    Namaskaram madam🎉🎉❤

  • @zeenaep3434
    @zeenaep3434 3 месяца назад +2

    രാമായണം വായിക്കണം എന്നു വിചാരിക്കുന്നു. ഇതുവരെ മുഴുവനായി വായിച്ചിട്ടില്ല. ശ്രീരാമജയം

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 3 месяца назад +1

    🙏🙏🙏🙏🙏

  • @sindhurathnakaran7122
    @sindhurathnakaran7122 3 месяца назад

    നമസ്കാരം മാം... നാലമ്പലം തൊഴാൻ പോകുന്നുണ്ട് 🙏

  • @sudhaviswam6056
    @sudhaviswam6056 3 месяца назад

    നമസ്കാരം🙏 നാലമ്പലത്തിൽ പോകുന്നുണ്ട്

  • @sreedevi.s5084
    @sreedevi.s5084 3 месяца назад

    Unde mam.

  • @zeusgaming4335
    @zeusgaming4335 3 месяца назад

    Om namo narayanaya namaha ❤❤❤❤❤sreeramajeyem

  • @nirmalapillai7965
    @nirmalapillai7965 3 месяца назад

    Namaskaram mam

  • @sumapr8683
    @sumapr8683 3 месяца назад

    🙏🙏🙏🙏🙏🙏🙏🙏

  • @ashavimal7642
    @ashavimal7642 3 месяца назад

    Oro divasavum vayikendath video cheyamo mam..

  • @VinodOk-bo3ts
    @VinodOk-bo3ts 3 месяца назад

    അമ്മേ 🙏🙏🙏

  • @ambikaharidas1762
    @ambikaharidas1762 3 месяца назад

    ❤️❤️❤️🖐️

  • @KarthikK-ss6ep
    @KarthikK-ss6ep 3 месяца назад

    🙏🙏🙏🙏♥️

  • @padmamohan8557
    @padmamohan8557 3 месяца назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @praseethapl2082
    @praseethapl2082 3 месяца назад

    ❤️🥰🙏

  • @JijimolJijimol-w7s
    @JijimolJijimol-w7s 3 месяца назад +1

    🙏🙏🙏🙏

  • @rugmanick4308
    @rugmanick4308 3 месяца назад

    എന്റെ കുടുംബത്തെയും എന്നെയും അവിടെതേപൂജയിൽ ഉൾപെടുത്തനെ

  • @vijayalekshmir6145
    @vijayalekshmir6145 3 месяца назад

    🙏🙏🙏🙏🌹🌹🌹🌹

  • @sridevinair8477
    @sridevinair8477 3 месяца назад

    Could you please give us the sloka which can be chanted instead of reading Ramayana

  • @AnandaKrishnan-qt7rr
    @AnandaKrishnan-qt7rr 3 месяца назад

    🙏🏻😍

  • @MiniMinimol992
    @MiniMinimol992 3 месяца назад

    Seepothi vecha kshesham eppozha edukkunnathu?
    Shesham deshapushppangal entha cheyyaam?

  • @salinijayakumar7800
    @salinijayakumar7800 3 месяца назад

    ❤❤❤

  • @meenakshidas5878
    @meenakshidas5878 3 месяца назад

    ഞങൾ ഇങ്ങനെ തന്നാണ് ചെയര്

  • @nithingvinayak5873
    @nithingvinayak5873 3 месяца назад +4

    മകന്റെ മാര്യേജ് നടക്കാൻ ഒരു മന്ത്രം പറങ്ങു തരാമോ

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb 3 месяца назад

    Nane kure varshamayi Ramayanam parayanam cheyyarundu shrepodi vekkarundu

  • @sarasagopinath8104
    @sarasagopinath8104 3 месяца назад

    Radhekrishna. Whether we can take onion e:

  • @SarojaMani-lp3cp
    @SarojaMani-lp3cp 3 месяца назад

    Thank you for the valuable information 💕. On 16 th shall I start Kanda shasti kavacham with Ramayanam. Please reply.

  • @SarojaMani-lp3cp
    @SarojaMani-lp3cp 3 месяца назад

    Thank you Mam❤ I don't have Sreeraman photo. What shall I do. Please inform me.

  • @sukanykn2194
    @sukanykn2194 3 месяца назад

    1 to 4 nulil ramyumm vayikn patumo

  • @KavithaRajeev-v7m
    @KavithaRajeev-v7m 3 месяца назад

    Madam manasinu bhayakara veshamum

  • @MaalaShivanandhan
    @MaalaShivanandhan 3 месяца назад

    🙏🙏🙏🙏🙏🙏🙏🙏🙏

  • @UnniKrishnan-fc2xq
    @UnniKrishnan-fc2xq 3 месяца назад

    🙏🙏🙏🙏🙏🙏🙏mam

  • @myworld-hu3zu
    @myworld-hu3zu 3 месяца назад

    ഓം നമോ നാരായണായ 🙏🙏🙏

  • @madananambadi2892
    @madananambadi2892 3 месяца назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ നല്ല ഒരു ആമുഖമാണ് അവിടുന്ന് നൽകിയത് ഇങ്ങനെയുള്ള കാര്യങ്ങളാണ് പുതുതലമുറകൾക്ക് വേണ്ടത് പുതുതലമുറയെന്നല്ല പഴയ തലമുറകൾക്കും ചില കാര്യങ്ങൾ ഒന്നും ഇപ്പോഴും ഞാൻ ഉൾപ്പെടെ അറിയില്ല ഈ നല്ല ഉപദേശത്തിന് ശ്രീരാമചന്ദ്ര സ്വാമിയുടെ എല്ലാവിധ അനുഗ്രഹവും എല്ലാ കാലവും ഉണ്ടാകട്ടെ അതുപോലെ ആയുരാരോഗ്യം സമ്പൽ സമൃദ്ധി എല്ലാം ഉണ്ടാകുവാൻ ഈശ്വരനോട് പ്രാർത്ഥിക്കുകയാണ്

  • @ushathredeepgiviggoodsugge2313
    @ushathredeepgiviggoodsugge2313 3 месяца назад

    നമസ്കാരം മാം, ശിവയോതി ആദ്യം ദിവസം മാത്രം മതിയല്ലോ 🥰 റിപ്ലൈ

  • @radhamani4252
    @radhamani4252 3 месяца назад

    Navdeep Karthika nakshtram marriage nadakkan vendi pray cheyyane mam. Dob 11,1,1987.thank you mam 🙏🙏🙏

  • @premav4094
    @premav4094 3 месяца назад +2

    ശീവോതി അന്നത്തെ ദിവസം മുഴുവനും വച്ചിരിക്കണോ
    എപ്പോഴാണ് മാറ്റേണ്ടത്

  • @raneeshchandran796
    @raneeshchandran796 3 месяца назад

    Bramamuhurthathil veedu clean cheyan padilya yenu paranju apo morning egane villaku vekum. Night nonveg ellam udaki kazyichittudakum apo enthu cheyum

  • @subhavv4126
    @subhavv4126 3 месяца назад

    Aaathe nerathum vayikam annum parayunnundallo madam