പറിച്ചാൽ ഉടനെ തന്നെ മാങ്ങയുടെ ഞെട്ട് ഭാഗം താഴെ വരത്തക്ക രീതിയിൽ വെക്കുക. അങ്ങനെ അയാൽ കറ മൊത്തം വാർന്നു പോകും. അല്ല എങ്കിൽ കറ (ചൊന) ഉള്ളിൽ തന്നെ കെട്ടി നിൽക്കുകയും കറ ചുവക്കുകയും ചെയ്യും. Good ലക്ക്
Gud information, bt parayunnathil kurachoodi clear ayit paranjal kooduthal nannakum,parayunna chila karyngal manasilakkan budhimuttundu,ennu vechu over explanation alla udeshichath,clear ayirikanam,bt short ayi paranjal it will be more better
teak fly എന്ന് പറയുന്ന ഒരിനം ഈച്ചയാണ് മാങ്ങയിൽ മുട്ടയിടുന്നത് തേക്ക് മരത്തിൽ നിന്നും ഉണ്ടാവുന്നതാണ് ഇ ഈച്ച കാട്ടിലേ തേക്ക് മരം നാട്ടിൽ വന്നതാണ് ഇതിന് കാരണം
ചിലയിനം മാങ്ങയുടെ തൊലിപ്പുറത്ത് പ്രത്യേഗിച്ച് ഞെട്ടിനോട് ചേർന്ന ഭാഗത്ത് ചരക്കളറിനോട് സമാനമായ നിറവ്യത്യാസം കാണാം ഈ കളർ വ്യത്യാസം നോക്കി മാങ്ങയുടെ മൂപ്പ് മനസിലാക്കാം മാങ്ങാ മുറിച്ച് നോക്കി അതിന്റെ ഉള്ളിലെ നിറവ്യത്യാസം നോക്കിയും അതിന്റെ മൂപ്പ് മനസിലാക്കാം
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അറിവ് കിട്ടിയത് താങ്ക്സ് *ബ്രോ **ഇതു സൂപ്പർ varity സൂപ്പർ
സൂപ്പർ നന്ദി
ഞങ്ങളുടെ മാങ്ങയെല്ലാം പഴുപ്പിച്ചു
Super ബ്രോ ഞാൻ വീട്ടിൽ ചെയ്തു നോക്കി super ആയി പഴുത്തു..
ഒരു പുതിയ അറിവുകിട്ടി -ഹ് ഹ്യദയം നിറഞ്ഞ നന്ദി അറിയിക്കുന്നു
.വളരെ എഫക്ട്റ്റീവ് ആയ ടിപ്പ്. വളരെ കാലത്തിനു ശേഷം നല്ല മാങ്ങ കഴിക്കാൻ കിട്ടി . ബന്ധുക്കൾക്ക് ധൈര്യമായി മാങ്ങ കൊടുക്കാനും പറ്റി. Thank you soo much
Vilavethiya manga yengane aanu thirichariyuka
Pazhuppikkan parichu veikkavunna manga yengane msnasilalkam
"""" please reply'"""""
താങ്കൾ പറഞ്ഞതുപോലെ തിളച്ച വെള്ളത്തിൽ തുല്യ അളവ് വെള്ളം ചേർക്കുമ്പോൾ മിശ്രിതത്തിന്റെ ചൂട് ഏകദേശം 65ഡിഗ്രി വരും. (50+30)/2.
Is it (100+30)/2?
@@mvmv2413 എനിയ്ക്ക് തെറ്റുപറ്റിയതാണ്. നൂറാണ് ഉദ്ദേശിച്ചത്.
@@peethambaranpk3701 Ee 100 degree ennu parayunnadhu. Thee stop cheydhu irakki vekkumbol thanne 90 - 95 aakum pinne. Thanuttha vellam room temperature ne kaal kuravaayirikum, eppozhum evaporate cheyyumbol vellaathil ulla choodu edukkum. Lastly, temperature inde karyathil temperature anubhavikkunnathum measure cheyyunnadhu randu vyathyasam undu. For example Keralathil thanuppu kaalathu 22 degree, Hyderabad il 11 degree, enkilum aarum Hyderabadil keralathinde pakuthi choode ullu ennu parayarilla.
Upakaramulla video.. 👍👍👍👍
പേരക്ക ഇങ്ങനെ ചെയ്യാമോ
Thanks your good infomations
Thanks bro. Next year I will try
പറിച്ചാൽ ഉടനെ തന്നെ മാങ്ങയുടെ ഞെട്ട് ഭാഗം താഴെ വരത്തക്ക രീതിയിൽ വെക്കുക. അങ്ങനെ അയാൽ കറ മൊത്തം വാർന്നു പോകും. അല്ല എങ്കിൽ കറ (ചൊന) ഉള്ളിൽ തന്നെ കെട്ടി നിൽക്കുകയും കറ ചുവക്കുകയും ചെയ്യും.
Good ലക്ക്
Good suggestions
ചാമ്പക്കയിൽ പുഴുവരാതിരിക്കൾ എന്തെങ്കിലും മാർഗം?
മാങ്ങ പിടിപ്പിക്കുന്ന വിഡിയോ ഉണ്ടോ . ഉണ്ടെങ്കിൽ ഇടണേ please🙏
Gud information, bt parayunnathil kurachoodi clear ayit paranjal kooduthal nannakum,parayunna chila karyngal manasilakkan budhimuttundu,ennu vechu over explanation alla udeshichath,clear ayirikanam,bt short ayi paranjal it will be more better
വളരേ നന്ദി
Variety Farmer phone number
എത്ര സമയം വരെ മുക്കി വെക്കണം ഞാറെ കഴിഞ്ഞ വർഷം മാങ്ങ മുക്കിയപ്പോൾ മാങ്ങവെന്തുപോയി?
😂
വളരെ നല്ല ആശയം നന്ദി
മാങ്ങ തുടച്ച് വെച്ചാൽ പഴുക്കുമ്പോൾ ചുറ്റും കേടുവരുന്നു പരീഹാരം പറയുക
മാവ് പൂക്കുന്ന സമയത്ത്, പഴ ഈച്ച കെണി കള്‍ കെട്ടിയിട്ടു കൊടുത്താല്‍ മാങ്ങ എല്ലാം പുഴു ഇല്ലാതെ കിട്ടും.
ഉപ്പ് ഇട്ട തിളപ്പിച്ച വെള്ളത്തിൽ മാങ്ങ ഇട്ട് വെക്കണം എന്ന് പറഞ്ഞതിൽ ചൂടോടെ ആണോ അതോ ആറിയ തി ന്റെ ശേഷമാണോ ഇട്ട് വെക്കേണ്ടത്
ചൂടോടെ ആണ് മാങ്ങാ ഇടേണ്ടത്
@@VarietyFarmer ചൂട് വെള്ളത്തിൽ ഇട്ടാൽ മാങ്ങ വാടിപോവില്ലെ..?
Uppinte alavu ethrayanu. 1liter vellathil ethra uppu cherkanam?
25 g
Ee thilacha upp vellathil pinne pachavellamano ozikkendath manassilavunnilla.pls rpy
എത്ര അളവിലാണോ വെള്ളം ഉപ്പിട്ട് തിളപ്പിക്കുന്നത് അതേ അളവ് പച്ചവെള്ളം ഒഴിക്കണം
Manga pazhukkumbol manja colour aakan entha cheyyendath
ബ്രോ പറിക്കുന്ന മാങ്ങാ ഏതാണ് എന്റെ വീട്ടിൽ ഉണ്ട് പേരറിയില്ല
ദ സരി മാങ്ങ
@@sreedevimohanan4764 thanks
Very good infrmtn Bro....
Nice
Last year I ripen mangoes in such way. No worms.I can eat it. Thank you.
മാങ്ങ വിണ്ടുപൊളിയുന്നത് എന്ത് കൊണ്ടാണ്. ?
ഇതിനു വല്ല പരിഹാരമുണ്ടോ .
very good , thanks for the information
teak fly എന്ന് പറയുന്ന ഒരിനം ഈച്ചയാണ് മാങ്ങയിൽ മുട്ടയിടുന്നത് തേക്ക് മരത്തിൽ നിന്നും ഉണ്ടാവുന്നതാണ് ഇ ഈച്ച കാട്ടിലേ തേക്ക് മരം നാട്ടിൽ വന്നതാണ് ഇതിന് കാരണം
സുഹൃത്തേ, മാങ്ങ മൂപെത്തിയാൽ അറിയാൻ കഴിയുന്ന ലക്ഷണം പറയാമോ
ചിലയിനം മാങ്ങയുടെ തൊലിപ്പുറത്ത് പ്രത്യേഗിച്ച് ഞെട്ടിനോട് ചേർന്ന ഭാഗത്ത് ചരക്കളറിനോട് സമാനമായ നിറവ്യത്യാസം കാണാം ഈ കളർ വ്യത്യാസം നോക്കി മാങ്ങയുടെ മൂപ്പ് മനസിലാക്കാം
മാങ്ങാ മുറിച്ച് നോക്കി അതിന്റെ ഉള്ളിലെ നിറവ്യത്യാസം നോക്കിയും അതിന്റെ മൂപ്പ് മനസിലാക്കാം
ഞട്ട് ഭാഗം കുഴിഞ്ഞിരിക്കും
എന്റെ മാവിൽ നിറയേ ഇത്തിക്കണി ഉണ്ട് - ഇതിനെ എങ്ങിനേ നശിപ്പിക്കാം.ഇത് കാരണം കൊമ്പുകൾ ഉണങ്ങുകയാണ് - ഒരു വിഡിയോ ചെയ്യുമോ
mohamedali velikalathil Hitler narayanganj
കമ്പിൽ തുണിചിറ്റി മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി കത്തിക്കുക ഇത്തിക്കണ്ണി മുഴുവനും പോകും അതേ മാർഗ്ഗമുള്ളു
പുതിയ അറിവ് 👌
ചൂട് വെള്ളത്തിൽ എത്ര സമയം മുക്കി വെക്കണം?
2 മിനിട്ട് മുക്കി വെച്ചാൽ മതി
Kidu
Good information
'അതായത്' എപ്പോഴും പറയേണ്ട.
Thanks 💖💖💖
താങ്ക്സ്
മാങ്ങ ഉത്പാദനത്തിൽ ലോകത്തിൽ ഒന്നാമത് ഇന്ത്യ ആണ്.
മാങ്ങ എന്നത് ഇന്ത്യയിൽ നിന്നും ഉദ്ഭവിച്ച പഴം ആണ്.
Good bro,
മാങ്ങ മൂക്കുന്നതിനു മുമ്പ് തന്നെ കറുത്ത ഒരുപാട് വരുന്നു പിന്നീട് അവിടുന്നു മാങ്ങകേട്വന്നു നീരൊലിക്കുന്നു ഇതിനുള്ള പ്രധിവിധി ഒന്നുപറഞ്ഞുതരുമോ
മാവ് പൂക്കുമ്പോൾ തന്നെ മാമ്പഴ ഈച്ചയെ കെണി വെച്ച് പിടിക്കണം അത് എങ്ങനെ എന്ന് വീഡിയോയിൽ പറയുന്നുണ്ട്
Thank you for good information
Super
പറഞ്ഞത് ക്ര്തൃമായി തിരിഞ്ഞില്ല
എനിക്കും
🙏👍
Thanx ബ്രോ
Hai supar
ഉപ്പ് എത്ര ഇടണം
പത്ത് ലിറ്റർ വെളളത്തിന് 250 g ഉപ്പ് ചേർക്കണം
എത്ര സമയം ചൂട് വെള്ളത്തിൽ മുക്കി വെക്കണം
15 മിനിറ്റ് മുക്കി വെയ്ക്കണം
Ith mallika variety ano
ഇത് കിളിച്ചുണ്ടൻ ആണ്
What variety mango this pic
50+30/2 =
80/2=40 not 65
Ans 65 ...use bodmas
ie,50+15=65
30/2=15
ആൺ ഈച്ചകളെ കെണി വെയ്ക്കുന്നത് എങ്ങിനെ എന്ന് പറഞ്ഞില്ല. മധുര ലായനി തന്നെ മതിയോ..?
ആൺ വർഗ പഴഈച്ചയ്ക്കായ് മീതൈൽ യു ജിനോൾ അടങ്ങിയ ഫിറമോൺ കെണികൾ ലഭ്യമാണ് ഇത് മൂപ്പെത്തുന്നതിന്ന് മുൻപ് മാവിന്റെ ശിഖരത്തിൽ തൂക്കി ഇടണം
അത് എവിടെ നിന്ന് കിട്ടും?
Generic Param Fruit Fly Trap - O (for Orchard Crops) - 5 Trap & 5 Lure in one Pack www.amazon.in/dp/B07HNZ4ZGW/ref=cm_sw_r_cp_apa_i_7eK4CbXNP803M
It is nothing new.
Un clarificant
ആദ്യം പുഴുവിനെ എടുത്ത് മാറ്റുക ശേഷം പഴുപ്പിക്കുക .
എടൊ നീ ആർക്കുവേണ്ടി ഇത് പറയുന്നത്. പറയുന്നത് വ്യക്തമാക്കാൻ പറ്റുന്നില്ലെങ്കിൽ പറയാൻ മിനക്കെടേണ്ട
Good information, thanks
Manga pazhukkumbol manja colour aakan entha cheyyendath
മാങ്ങാ പഴുപ്പിക്കുമ്പോൾ വൈക്കോൽ വച്ച് പഴുപ്പിച്ചാൽ മതി കളർ വരും
Good information
FATHIMA cm yu it oi of
Good information
Good information