100 അല്ല 200 % യോഗ്യതയുള്ള സ്ഥലം. UDF ഭരിച്ചപ്പോൾ റിപ്പോർട്ട് പൂഴ്ത്തി വച്ചു. ഒരുത്തരും വാ തൂറന്നില്ല, തിരുവനന്തപുരം ആണല്ലോ, നമ്മളായിട്ട് ഒന്നും കൊടുക്കേണ്ട എന്ന മനോഭാവം. നമ്മുടെ വിശ്വ പൗരൻ അറിഞ്ഞ മട്ടു കാണിച്ചില്ല. ഒന്നും ചെയ്യാതെ വോട്ടു ചെയ്യിക്കുവാൻ ഇവിടെ ദ്രോഹികൾ ഉണ്ടല്ലോ.
Trivandrum Green field shipyards central government ministry of shipping send to a request for land aquasation for land of 200 acres till kerala state government not replay two worlds biggest shipping manufacturers hundai hevy industries Mitsubishi hevy industries from Japan show interest on this project pinarayi vijayan government concerns is these companies are came here from the invitation of central government ministry of shipping
കക്ഷി രാഷ്ട്രീയ ഭേദമന്യേ നമ്മുടെ നാടിൻ്റെ വികസനത്തിനായി ഒന്നിച്ചു നിൽകാം.....വിഴിഞ്ഞത്തിന് അടുത്ത് എന്നതും സ്ഥലം ഏറ്റെടുക്കൽ വേണ്ട എന്നതും വലിയ കാര്യങ്ങളാണ്.......ഇതിന് വേണ്ടിയവട്ടെ നമ്മുടെ ഇനിയുള്ള സോഷ്യൽമീഡിയ ക്യാംപയിനുകൾ...
It is the responsibility of our M.P and other elected representatives of Trivandrum district. It is the time to act in oder to use the golden opportunity 🎉
ആരാന്റെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാനല്ലേ ഇവിടത്തെ രാഷ്ട്രീയമുന്നണികൾക്ക് താത്പര്യമുള്ളൂ. കാര്യത്തോടടുക്കുമ്പോൾ തിരുവനന്തപുരത്തെ എങ്ങനെ തഴയണമെന്ന് തിരുവനന്തപുരത്തിരുന്ന് തന്നെ കൂലങ്കുഷമായി ചർച്ച ചെയ്യുകയാവും അവർ.
അത് എന്തൊരു വിചിത്രമായ ആചാരം ആണ് സുഹൃത്തേ ഒരു പദ്ധതി പൂർത്തി ആയിട്ടേ അടുത്ത പദ്ധതി തുടങ്ങാവു എന്ന് ആരാണ് പറഞ്ഞത്. ഇപ്പോൾ തന്നെ വിഴിഞ്ഞത് ഒന്നാം ഘട്ടം പൂർത്തിയാകാൻ സമയത്ത് കണക്ടിവിറ്റി യുടെ പ്രശ്നം. അത് മുന്നേ തുടങ്ങിയിരുന്നു എങ്കിൽ പോർട്ട് ന്റെ പണി തീരുന്നതിനൊപ്പം തീരുമായിരുന്നില്ലേ. അടുത്ത് വരുന്ന വർഷങ്ങളിൽ ആയിട്ട് ഈ പദ്ധതി യുടെ ചർച്ചകൾ തുടങ്ങിയാലെ 5 വർഷത്തിനുള്ളിൽ മറ്റു clearance എല്ലാം കഴിഞ്ഞിട്ട് പണി തുടങ്ങു ഫ്രീസർ ൽ കയറ്റി വെച്ചാൽ അവിടെ ഇരിക്കും
@@sajimahadevan4944 ഞാൻ പറഞ്ഞതിനെ താങ്കൾ തെറ്റിധരിച്ചെന്നു തോന്നുന്നു. പൂവാർ പദ്ധതി പതുക്കെ മതി എന്നൊന്നും എനിക്കഭിപ്രായമില്ല. മറിച്ച് തലസ്ഥാന വികസന പദ്ധതികളോടുള്ള സർക്കാരിന്റെ മെല്ലെപ്പോക്ക് നയത്തോട് എനിക്ക് കടുത്ത അമർഷമാണുള്ളത്. സംസ്ഥാന സർക്കാരിൽ നിന്നുതന്നെ അവഗണന നേരിടുന്ന കാര്യത്തിൽ ഇന്ത്യയിലെ മറ്റൊരു സംസ്ഥാന തലസ്ഥാനവും തിരുവനന്തപുരത്തോളം ഗതികേട് അനുഭവിക്കുന്നുണ്ടാവില്ല! ഞാൻ ഉദ്ദേശിച്ചത് കേരളത്തിന്റെ ഭരണസിരാകേന്ദ്രം തിരുവനന്തപരമാണെങ്കിലും, തിരുവനന്തപുരത്തെ എങ്ങനെ തഴയണമെന്ന് ചിന്തിക്കുന്നവരാണ് കേരളത്തിന്റെ ഭരണം കൈയ്യാളുന്നവരിൽ ഭൂരിപക്ഷവും എന്നാണ്. ഉദാഹരണം - തിരുവനന്തരപുരം മെട്രോ. ലളിതമായ ഒരു ആശയത്തെ സംസ്ഥാന സർക്കാരുകളും KMRLും ചേർന്ന് പരമാവധി നശിപ്പിച്ച് ഇപ്പോഴും പഠനഘട്ടത്തിൽ തളച്ചിട്ടിരിക്കുന്നു. ഇനി അധവാ ഏതെങ്കിലും പദ്ധതി നടന്നാലോ? അതിന്റെ പിതൃത്വം ഏറ്റെടുക്കാൻ വേണ്ടി തമ്മിൽ മത്സരവും. ഏതാണ്ട് അട്ടിമറിക്കപ്പെട്ട ശേഷം ഒരുപാടുപേരുടെ ശ്രമഫലമായി യാഥാർത്ഥ്യമായ പദ്ധതിയാണ് വിഴിഞ്ഞം. എന്നിട്ട് പദ്ധതി വിജയിച്ചപ്പോൾ അന്ന് തള്ളിപ്പറഞ്ഞവരടക്കം ഇപ്പോൾ അതിന്റെ ക്രെഡിറ്റും അവകാശപ്പെട്ട് വരുന്നത് കാണുമ്പോൾ പുച്ഛവും അമർഷവും തോന്നുന്നു. കപ്പൽശാലയുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ മൗനം പാലിക്കുന്നത് തിരുവനന്തപുരത്ത് മറ്റൊരു പദ്ധതി വരുന്നതിനോട് അവർക്ക് വിമുഖതയുള്ളത് കൊണ്ടാണെന്ന് ഞാൻ സംശയിക്കുന്നു. തിരുവനന്തപുരത്തിനെതിരെ കുത്തിത്തിരിപ്പുണ്ടാക്കുന്ന കീടങ്ങൾ ഇപ്പോൾത്തന്നെ സെക്രട്ടേറിയറ്റിന്റേയും നിയമസഭാമന്ദിരത്തിന്റെയും തിണ്ണ നിരങ്ങുന്നുണ്ടാവും. ഇനി ആരെങ്കിലും കഷ്ടപ്പെട്ട് പദ്ധതിയെങ്ങാനും നടത്തിയെടുത്താൽ അന്നുവരും ഇവരൊക്കെ - അവകാശവാദം ഉന്നയിക്കാൻ.
Central Govt. has now came to know the potential of Vizhinjam Trivandrum port as also for Poovar for ship building yard since it is located very near to international ship route.
The proximity of the international shipping route is inconsequential to a shipyard, unlike in case of a port like Vizhinjam. However, Poovar is an ideal shipyard due to the low environmental impact and its suitability to construct Ultra Large Container Ships similar to MSC Irina and MSC Claude Girardet.
എന്തോന്ന് കൊച്ചിലോബിയും തിരുവന്തപുരം ലോബിയും. മറ്റു ജില്ലകൾ കേരളത്തിൽ ഇല്ലേ? അവർക്കും വികസനം വേണ്ടേ ? കൊച്ചിയിലായാലും തിരുവനന്തപുരത്ത് ആയാലും നികുതി സംസ്ഥാനത്തിന് മൊത്തം ലഭിക്കില്ലേ. എല്ലാവരും മുന്നോട്ടു ഇറങ്ങു.
@@prasadkgnair5552 താങ്കൾ പറയുന്നതൊക്കെ വിഴിഞ്ഞം തുറമുഖത്തിനും ബാധകമായിരുന്നു. അന്നു പക്ഷേ കൊച്ചി ലോബിയുടെ ഇടപെടൽ വളരെ വ്യക്തമായിരുന്നു. ചില പേരെടുത്തറിയുന്ന രാഷ്ട്രീയ നേതാക്കളടക്കം പരസ്യമായിട്ട് തന്നെ.
MP പോസ്റ്റ് ഇട്ടു വഴി പാട് കഴിക്കണ്ട ശക്തമായി നിരന്തരം സമ്മർദ്ദം ചെലുത്തണം എന്ന ഇല്ലിയാസ് ജോൺ എന്ന മനുഷ്യൻ നാട്ടുകാരുടെ നിവേദനമായി സുരേഷ് ഗോപിക്ക് കൊടുത്തിട്ടുണ്ട് ഗോപി എന്ത് ചെയ്യുന്നുവെന്നു നോക്കാം 😮
ആദ്യ ഐ ടി സംരംഭം കേരളത്തിൽ ആയിരുന്നു. ഏറ്റവും കൂടുതൽ യോഗ്യത നേടിയവരും ഇവിടെ തന്നെ. ആലുവ വ്യവസായമേഖലയെ" ഉദ്യോഗ മണ്ഡൽ " എന്നും വിളിച്ചിരുന്നു. ഇതര സംസ്ഥാനങ്ങൾ സുസ്ഥിര വികസനം നേടിയപ്പോൾ ട്രെഡ് യൂണിയൻ ഉണ്ടാക്കി ഉള്ള തെല്ലാം മുച്ചൂടും മുടിച്ചു. ഗൾഫിൽ പോയി ആടുജീവിതം നയിച്ചു പത്തു പുത്തനുണ്ടാക്കിയവനെ " ബൂർഷാ" ആക്കി ! ഇത്രയെക്കെ ആയിട്ടും ശരിയായ പ്രശ്നം എന്താണെന്ന് മനസ്സിലായില്ല എന്ന നാട്യം ആണ് മലയാളിയുടെ ശാപം.
Bro, as a person who has been taking great initiative in all the projects for our city and state, please don’t brand a project like this.. starting itself newspapers, and you itself called the project as poovar shipyard. Understand the potential of projects and include city name in it, please. Otherwise, the government will also call the project as Poovar Shipyard (like Vizhinjam Port).
30m സ്വഭാവികആഴവും 10 noticalmile ദൂരം മാത്രം ഉണ്ടെങ്കിൽ വിഴിഞ്ഞം തുറമുഖത്തിന്റെ ഭാവി എസ്റ്റെന്ഷന് പൂവാർ ഉപയോഗിക്കാം കപ്പൽശാല കൊണ്ടു സധാരണക്കാരന്റെ ഭൂമി വിലപോലും വർധിക്കില്ല
Why you people are always blaming Kochi. This is only because of your inability to present the case to the concerned authorities. Kochi has nothing to do with your problem. Let this project come at Kozhikode because they are deserving.
@@Sreeju_B ഇപ്പോൾ എലിയാസ് സർ പ്രാദേശികവാദി ആണ് അദ്ദേഹം തിരുവനന്തപുരത്തിനു വേണ്ടി മാത്രം ആണ് സംസാരിക്കുന്നത് എന്ന് പറയുന്നത് കൊണ്ട് പറഞ്ഞതാണ് എല്ലാ ജില്ലക്കാർക്കും അവരുടെ ജില്ലയിൽ നല്ല പദ്ധതികൾ വരണം. അത് ന്യായവും ആണ് അതിന് അസൂയ മൂത്തിട്ട് വിഴിഞ്ഞം പദ്ധതി യെ കണ്ണും പൂട്ടി എതിർക്കുന്നത് എന്തിനാണ് ഇത് ഇന്ത്യയിൽ കേരളത്തിൽ അല്ലെ. ഞാൻ ആലപ്പുഴ കായംകുളത്തുള്ള ആൾ ആണ്.
കപ്പൽ നിർമാണ ശാല വരും, വരണം, അതിനു നാട് ഒരുമിച്ച് നിൽക്കണം. രാജ്യതാൽപര്യം ആണ് നോക്കേണ്ടത്, തെക്കൻ എന്ന് ഒക്കെ പറഞ്ഞു തിരുവിതാംകൂറിൻ്റെ തഴയുന്നവന്മാർ ഒന്നു നോർത്ത് ഇന്ത്യയിലോ വേറെ ഒരു രാജ്യത്തു പോയാലോ മതി, ആ ചൊറിച്ചിൽ മാറിക്കൊള്ളും.
എല്ലാം തിരുവനന്തപുരത്തിന് മതിയോ മറ്റു ജില്ലകളിലും വികസനം വരണ്ടേ 😢. എന്തെങ്കിലും കൊണ്ടുവരുമ്പോൾ സമരം ചെയ്യാൻ കുറെ പാർട്ടിക്കാരും മത മേലാളൻ മാരുമുണ്ടല്ലോ നിങ്ങൾ കാരണം എത്ര പദ്ധതികളാണ് വഴുകിയതും നടക്കാതെ പോയതും ഇനിയും തിരുവനന്തപുരതുകാർക്ക് അതിനുള്ള അർഹതയില്ല
@rasipalathole6538 താങ്കൾ പറയുന്നത് കേട്ടാൽ തോന്നും എല്ലാം വികസനം വും ട്രിവാൻഡ്രം കൊണ്ട് ഇരിക്കുന്നു എന്ന് പോലെ ആണ് ആലോ.. ഇവിടെ പ്രഖ്യാപനം മാത്രമേയുള്ളൂ. അല്ലാതെ എന്ത് വികസനം ആണ് നടക്കുന്നത്. താങ്കൾ പറയു.
രാഷ്ട്രീയം നോക്കാതെ നമ്മുടെനാടിന്റെ നന്മക്കായി, വകസനത്തിനായി ഒരുമിച്ചുനിൽക്കുക. എല്ലാഭാവുകങ്ങളുംനേരുന്നു.
നാട്ടുകാരുടെ പൂർണ്ണ സപ്പോർട്ട്. ജയ് ജയ് പൂവാർ
വിട്ടു കൊടുക്കുത് നമ്മൾ....🎉❤
ഏറ്റവും anuyojyam Poovar ആണെങ്കില്‍ അവിടെ വരണം. കേരളത്തില്‍ മൊത്തത്തില്‍ പ്രയോജനപ്പെടും
100 അല്ല 200 % യോഗ്യതയുള്ള സ്ഥലം. UDF ഭരിച്ചപ്പോൾ റിപ്പോർട്ട് പൂഴ്ത്തി വച്ചു. ഒരുത്തരും വാ തൂറന്നില്ല, തിരുവനന്തപുരം ആണല്ലോ, നമ്മളായിട്ട് ഒന്നും കൊടുക്കേണ്ട എന്ന മനോഭാവം. നമ്മുടെ വിശ്വ പൗരൻ അറിഞ്ഞ മട്ടു കാണിച്ചില്ല. ഒന്നും ചെയ്യാതെ വോട്ടു ചെയ്യിക്കുവാൻ ഇവിടെ ദ്രോഹികൾ ഉണ്ടല്ലോ.
ഈ പദ്ധതി എന്ത് വില കൊടുത്തം നടത്തിയെടുക്കണം😤
ആര് നടത്തും ഇതൊന്നും ഇവിടെയുള്ള നാറിയ ഭരണാധികാരികൾക്ക് താല്പര്യം ഉള്ള വിഷയം അല്ല
Trivandrum Green field shipyards central government ministry of shipping send to a request for land aquasation for land of 200 acres till kerala state government not replay two worlds biggest shipping manufacturers hundai hevy industries Mitsubishi hevy industries from Japan show interest on this project pinarayi vijayan government concerns is these companies are came here from the invitation of central government ministry of shipping
പൂവാർ ❤️❤️❤️❤️❤️❤️
കക്ഷി രാഷ്ട്രീയ ഭേദമന്യേ നമ്മുടെ നാടിൻ്റെ വികസനത്തിനായി ഒന്നിച്ചു നിൽകാം.....വിഴിഞ്ഞത്തിന് അടുത്ത് എന്നതും സ്ഥലം ഏറ്റെടുക്കൽ വേണ്ട എന്നതും വലിയ കാര്യങ്ങളാണ്.......ഇതിന് വേണ്ടിയവട്ടെ നമ്മുടെ ഇനിയുള്ള സോഷ്യൽമീഡിയ ക്യാംപയിനുകൾ...
കപ്പൽ നിർമാണ ശാലക്ക് കേന്ദ്രത്തിന് പ്രൊപോസൽ സമർപ്പിക്കുന്നതിനു കേരള സർക്കാർ നടപടി സ്വീകരിക്കുന്നതിനു സെക്രട്ടറിയറ്റ് നടയിൽ സമരം നടത്തുക.
അതിനുമാത്രം സമയം ഉണ്ടോയെന്ന സംശയമേയുള്ളൂ.
നിങ്ങൾ തുടങ്ങു ഞങ്ങൾ സപ്പോർട്ട് ചെയ്യാം. രാജീവ് ചന്ദ്രശേഖർ MP തആയിരിന്നേൽ ഇത് സാദ്യമായേനെ
Good News IWill support
Absolutely Sir
It is the responsibility of our M.P and other elected representatives of Trivandrum district. It is the time to act in oder to use the golden opportunity 🎉
വികസനകാര്യങ്ങളിൽ രാഷ്ട്രീയലാഭത്തിനുവേണ്ടി ആരെയും കുറ്റപ്പെടുത്താതെ സ്നേഹത്തോടെ കൂടെക്കൂട്ടി, കൂട്ടായിപ്രവർത്തിക്കുക. തീർച്ചയായും നമ്മൾ lakshyam🙏കാണും. അഭിനന്ദനങ്ങൾ.
Good
ആരാന്റെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാനല്ലേ ഇവിടത്തെ രാഷ്ട്രീയമുന്നണികൾക്ക് താത്പര്യമുള്ളൂ. കാര്യത്തോടടുക്കുമ്പോൾ തിരുവനന്തപുരത്തെ എങ്ങനെ തഴയണമെന്ന് തിരുവനന്തപുരത്തിരുന്ന് തന്നെ കൂലങ്കുഷമായി ചർച്ച ചെയ്യുകയാവും അവർ.
അത് എന്തൊരു വിചിത്രമായ ആചാരം ആണ് സുഹൃത്തേ ഒരു പദ്ധതി പൂർത്തി ആയിട്ടേ അടുത്ത പദ്ധതി തുടങ്ങാവു എന്ന് ആരാണ് പറഞ്ഞത്. ഇപ്പോൾ തന്നെ വിഴിഞ്ഞത് ഒന്നാം ഘട്ടം പൂർത്തിയാകാൻ സമയത്ത് കണക്ടിവിറ്റി യുടെ പ്രശ്നം. അത് മുന്നേ തുടങ്ങിയിരുന്നു എങ്കിൽ പോർട്ട് ന്റെ പണി തീരുന്നതിനൊപ്പം തീരുമായിരുന്നില്ലേ. അടുത്ത് വരുന്ന വർഷങ്ങളിൽ ആയിട്ട് ഈ പദ്ധതി യുടെ ചർച്ചകൾ തുടങ്ങിയാലെ 5 വർഷത്തിനുള്ളിൽ മറ്റു clearance എല്ലാം കഴിഞ്ഞിട്ട് പണി തുടങ്ങു ഫ്രീസർ ൽ കയറ്റി വെച്ചാൽ അവിടെ ഇരിക്കും
@@sajimahadevan4944 ഞാൻ പറഞ്ഞതിനെ താങ്കൾ തെറ്റിധരിച്ചെന്നു തോന്നുന്നു. പൂവാർ പദ്ധതി പതുക്കെ മതി എന്നൊന്നും എനിക്കഭിപ്രായമില്ല. മറിച്ച് തലസ്ഥാന വികസന പദ്ധതികളോടുള്ള സർക്കാരിന്റെ മെല്ലെപ്പോക്ക് നയത്തോട് എനിക്ക് കടുത്ത അമർഷമാണുള്ളത്. സംസ്ഥാന സർക്കാരിൽ നിന്നുതന്നെ അവഗണന നേരിടുന്ന കാര്യത്തിൽ ഇന്ത്യയിലെ മറ്റൊരു സംസ്ഥാന തലസ്ഥാനവും തിരുവനന്തപുരത്തോളം ഗതികേട് അനുഭവിക്കുന്നുണ്ടാവില്ല!
ഞാൻ ഉദ്ദേശിച്ചത് കേരളത്തിന്റെ ഭരണസിരാകേന്ദ്രം തിരുവനന്തപരമാണെങ്കിലും, തിരുവനന്തപുരത്തെ എങ്ങനെ തഴയണമെന്ന് ചിന്തിക്കുന്നവരാണ് കേരളത്തിന്റെ ഭരണം കൈയ്യാളുന്നവരിൽ ഭൂരിപക്ഷവും എന്നാണ്. ഉദാഹരണം - തിരുവനന്തരപുരം മെട്രോ. ലളിതമായ ഒരു ആശയത്തെ സംസ്ഥാന സർക്കാരുകളും KMRLും ചേർന്ന് പരമാവധി നശിപ്പിച്ച് ഇപ്പോഴും പഠനഘട്ടത്തിൽ തളച്ചിട്ടിരിക്കുന്നു. ഇനി അധവാ ഏതെങ്കിലും പദ്ധതി നടന്നാലോ? അതിന്റെ പിതൃത്വം ഏറ്റെടുക്കാൻ വേണ്ടി തമ്മിൽ മത്സരവും. ഏതാണ്ട് അട്ടിമറിക്കപ്പെട്ട ശേഷം ഒരുപാടുപേരുടെ ശ്രമഫലമായി യാഥാർത്ഥ്യമായ പദ്ധതിയാണ് വിഴിഞ്ഞം. എന്നിട്ട് പദ്ധതി വിജയിച്ചപ്പോൾ അന്ന് തള്ളിപ്പറഞ്ഞവരടക്കം ഇപ്പോൾ അതിന്റെ ക്രെഡിറ്റും അവകാശപ്പെട്ട് വരുന്നത് കാണുമ്പോൾ പുച്ഛവും അമർഷവും തോന്നുന്നു.
കപ്പൽശാലയുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ മൗനം പാലിക്കുന്നത് തിരുവനന്തപുരത്ത് മറ്റൊരു പദ്ധതി വരുന്നതിനോട് അവർക്ക് വിമുഖതയുള്ളത് കൊണ്ടാണെന്ന് ഞാൻ സംശയിക്കുന്നു. തിരുവനന്തപുരത്തിനെതിരെ കുത്തിത്തിരിപ്പുണ്ടാക്കുന്ന കീടങ്ങൾ ഇപ്പോൾത്തന്നെ സെക്രട്ടേറിയറ്റിന്റേയും നിയമസഭാമന്ദിരത്തിന്റെയും തിണ്ണ നിരങ്ങുന്നുണ്ടാവും. ഇനി ആരെങ്കിലും കഷ്ടപ്പെട്ട് പദ്ധതിയെങ്ങാനും നടത്തിയെടുത്താൽ അന്നുവരും ഇവരൊക്കെ - അവകാശവാദം ഉന്നയിക്കാൻ.
ഈ ഉദ്യോഗസ്ഥർ തന്നെ നാടിന്റെ വികസനം പിന്നോട്ട് വിലിക്കുന്നത്.
Any update vizhijam navaikulam ringraod?
Central Govt. has now came to know the potential of Vizhinjam Trivandrum port as also for Poovar for ship building yard since it is located very near to international ship route.
The proximity of the international shipping route is inconsequential to a shipyard, unlike in case of a port like Vizhinjam. However, Poovar is an ideal shipyard due to the low environmental impact and its suitability to construct Ultra Large Container Ships similar to MSC Irina and MSC Claude Girardet.
ഇതിനും കൊച്ചി ലോബി പാര വെക്കും, Shipyard കൂടി വന്നാൽ പിന്നെ കൊച്ചിയുടെ പ്രസക്തി പോകുമോ എന്ന പേടി അവർക്ക് ഉണ്ട്.
എന്തോന്ന് കൊച്ചിലോബിയും തിരുവന്തപുരം ലോബിയും. മറ്റു ജില്ലകൾ കേരളത്തിൽ ഇല്ലേ? അവർക്കും വികസനം വേണ്ടേ ? കൊച്ചിയിലായാലും തിരുവനന്തപുരത്ത് ആയാലും നികുതി സംസ്ഥാനത്തിന് മൊത്തം ലഭിക്കില്ലേ. എല്ലാവരും മുന്നോട്ടു ഇറങ്ങു.
@@prasadkgnair5552yes bro.. 👍🏻 from kottayam
@@prasadkgnair5552 താങ്കൾ പറയുന്നതൊക്കെ വിഴിഞ്ഞം തുറമുഖത്തിനും ബാധകമായിരുന്നു. അന്നു പക്ഷേ കൊച്ചി ലോബിയുടെ ഇടപെടൽ വളരെ വ്യക്തമായിരുന്നു. ചില പേരെടുത്തറിയുന്ന രാഷ്ട്രീയ നേതാക്കളടക്കം പരസ്യമായിട്ട് തന്നെ.
Yes
ആലപ്പുഴ തുറമുഖം ഓർമ വേണം ഇന്ന് ശവ പറമ്പ് ആയി
കൊച്ചി ലോബി ഒരു യാഥാർഥ്യം ആണ് bro.@@prasadkgnair5552
We need Central govt rule in Trivandrum
👍👍👍👍👍👍👍👍👍👍👍👍
MP പോസ്റ്റ് ഇട്ടു വഴി പാട് കഴിക്കണ്ട ശക്തമായി നിരന്തരം സമ്മർദ്ദം ചെലുത്തണം എന്ന ഇല്ലിയാസ് ജോൺ എന്ന മനുഷ്യൻ നാട്ടുകാരുടെ നിവേദനമായി സുരേഷ് ഗോപിക്ക് കൊടുത്തിട്ടുണ്ട് ഗോപി എന്ത് ചെയ്യുന്നുവെന്നു നോക്കാം 😮
മറുരാജ്യക്കാർ ചെയ്യുന്നതുപോലെ MPമാർക്കും MLAമാർക്കും കൂട്ടമായി നിവേദനം ഇമെയിലായി അയയ്ക്കാനുള്ള വല്ല മാർഗ്ഗവുമുണ്ടോ?
Kochi loby pinnil
Why you people are always blaming Kochi. This is only because of your inability to present the issue to the concerned authorities.
Southern Navy Command is essential.
കപ്പൽ നിർമ്മാണ ശാലയ്ക്ക് ഏറ്റവും പറ്റിയ സ്ഥലം അവിടെ വന്നാൽ കേരളത്തിനു മാത്രമല്ല അടുത്ത സംസ്ഥാനങ്ങൾക്കും പ്രയോജനം
കണ്ണൂർ തമ്പ്രാന്മാർ കനിയണം
തിരുവനന്തപുരം വികസനത്തിൽ 30 വർഷം പുറകിലാണ് കൊച്ചിയേക്കാൾ
❤️🎉
Sasi tharoor evidepoyi?
Poovar the world's biggest ship manufacturer yard. Modi the Greate
Calicut is proper place or kannur
❤🎉🎉🎉🎉🎉
🎉🎉🎉🎉🎉❤❤❤❤❤❤❤
Thiruvanthapuratinodu chittamma nayam mattanam Seaport vanna nilaykku Shipyard varunnathu nallathayirikkum,Thiruvananthapuratinte Airport il ollapolathe hanger unit ollalathinekaalum orupadu avasarengalum koode tozhilum ethu kondu varum,etra adhikam paschathala soukariyam ondengil eni ee project vittukalayaruthu orangunnavare onarthanam athinulla sremangal vegathilakanam.
ആദ്യ ഐ ടി സംരംഭം കേരളത്തിൽ ആയിരുന്നു. ഏറ്റവും കൂടുതൽ യോഗ്യത നേടിയവരും ഇവിടെ തന്നെ. ആലുവ വ്യവസായമേഖലയെ" ഉദ്യോഗ മണ്ഡൽ " എന്നും വിളിച്ചിരുന്നു. ഇതര സംസ്ഥാനങ്ങൾ സുസ്ഥിര വികസനം നേടിയപ്പോൾ ട്രെഡ് യൂണിയൻ ഉണ്ടാക്കി ഉള്ള തെല്ലാം മുച്ചൂടും മുടിച്ചു. ഗൾഫിൽ പോയി ആടുജീവിതം നയിച്ചു പത്തു പുത്തനുണ്ടാക്കിയവനെ " ബൂർഷാ" ആക്കി ! ഇത്രയെക്കെ ആയിട്ടും ശരിയായ പ്രശ്നം എന്താണെന്ന് മനസ്സിലായില്ല എന്ന നാട്യം ആണ് മലയാളിയുടെ ശാപം.
Bro, as a person who has been taking great initiative in all the projects for our city and state, please don’t brand a project like this.. starting itself newspapers, and you itself called the project as poovar shipyard. Understand the potential of projects and include city name in it, please. Otherwise, the government will also call the project as Poovar Shipyard (like Vizhinjam Port).
Exactly what I was talking about! We should address it as trivandrum shipyard from the beginning or else it'll go vizhinjam way.
ദുബായ് ഡ്രൈ ഡോക്ക് പോലെ ഒന്ന് നിർമിച്ചാൽ അതായിരിക്കും കൂടുതൽ ഗുണം ചെയ്യുക.
നമ്മൾ എല്ലാവരും ഒന്നാഞ്ഞു പിടിച്ചാൽ കിട്ടാവുന്നതേയുള്ളു.
ഇവിടെയും ബിജെപി നേതാക്കൾ ഉണ്ട്.എന്തു പ്രയോജനം.? പിന്നെ ശശി തരൂർ.
അവരുടെ ഒരു പഞ്ചായത്തു മെമ്പർ പോലം ജയിക്കരുത് എന്ന വാശി ഉള്ളപ്പോൾ ഏറെ പ്രതീക്ഷിക്ക വയ്യ😊
PINARAI WILL NOT SHOW INTREST BECAUSE HE WILL NOT GET COMMISSION.
Kulachal tami Nadu ithu adichedukkum
30m സ്വഭാവികആഴവും 10 noticalmile ദൂരം മാത്രം ഉണ്ടെങ്കിൽ വിഴിഞ്ഞം തുറമുഖത്തിന്റെ ഭാവി എസ്റ്റെന്ഷന് പൂവാർ ഉപയോഗിക്കാം കപ്പൽശാല കൊണ്ടു സധാരണക്കാരന്റെ ഭൂമി വിലപോലും വർധിക്കില്ല
Support
ഹൈകോർട്ട് ബെഞ്ച് വരുമോ
The main willences may the Resort mafia of poovar,They do anithing to keep poovar shipyatd
I mean to keep away the shipyatd
Baki ullla samsthanangal il karyangal smooth ayi nadakkum... Ivde matre prashanam kanu.... Prabhudhatha koodiya pottanmar aanu malayalikal
എപ്പോഴ്തെ അണ്ടസ് സമദിക്കില്ല
Shipyard should come to Malabar
ബാഴ്സിലോണ ശശി വീണ്ടും വന്നോ .....?😮
😂'കേരള സർക്കാരിൻ്റെ ശ്രദ്ധയിലേക്ക് പൂവാർ വിഷയം കൊണ്ടുവന്നാൽ എല്ലാ നടപടികളും നടത്താൽ ശ്രമിക്കുമെന്ന് ഉറപ്പാണ്
നമുടടെ.നടിലെമകാൾക്.വിഴിഞത്ആയലു.പുവർ.ആയാലുജേലികിടടില.വികസനതി൯റ.ജരകൾ.m.p.പറഞ്ഞലു.m.l.a.പറഞലു.ഒ൬ുകിടാൻ.പേകു൬ില.യഥർതൃഠ.ഇതാണ്.മനസിലകു.വിഴിഞ്ഞത്പേയികണു
Kochi lobby and CPM paravakkum, if it is in Trivandrum.
Why you people are always blaming Kochi. This is only because of your inability to present the case to the concerned authorities. Kochi has nothing to do with your problem. Let this project come at Kozhikode because they are deserving.
കേരളത്തിൽ ഒരുപാട് ഷിപ്പ് യാർഡ് പണിയാൻ ഉള്ള സ്ഥലം ഉണ്ട്
Shipyard should come at Malabar
Shipyard should come to idukki and pathanamthitta also. One district one shipyard that is good for our kerala development.
@@sajimahadevan4944you mean inside Idukki dam💀
@@Sreeju_B ഇപ്പോൾ എലിയാസ് സർ പ്രാദേശികവാദി ആണ് അദ്ദേഹം തിരുവനന്തപുരത്തിനു വേണ്ടി മാത്രം ആണ് സംസാരിക്കുന്നത് എന്ന് പറയുന്നത് കൊണ്ട് പറഞ്ഞതാണ് എല്ലാ ജില്ലക്കാർക്കും അവരുടെ ജില്ലയിൽ നല്ല പദ്ധതികൾ വരണം. അത് ന്യായവും ആണ് അതിന് അസൂയ മൂത്തിട്ട് വിഴിഞ്ഞം പദ്ധതി യെ കണ്ണും പൂട്ടി എതിർക്കുന്നത് എന്തിനാണ് ഇത് ഇന്ത്യയിൽ കേരളത്തിൽ അല്ലെ. ഞാൻ ആലപ്പുഴ കായംകുളത്തുള്ള ആൾ ആണ്.
നെയ്യാറ്റിൻകരയിൽ ഒരെണ്ണം വേണ്ടേ....?😊
Sashi Tharoor, will you please wake up and do something in return to send you to Parliament 4 times?
കപ്പൽ നിർമാണ ശാല വരും, വരണം, അതിനു നാട് ഒരുമിച്ച് നിൽക്കണം. രാജ്യതാൽപര്യം ആണ് നോക്കേണ്ടത്, തെക്കൻ എന്ന് ഒക്കെ പറഞ്ഞു തിരുവിതാംകൂറിൻ്റെ തഴയുന്നവന്മാർ ഒന്നു നോർത്ത് ഇന്ത്യയിലോ വേറെ ഒരു രാജ്യത്തു പോയാലോ മതി, ആ ചൊറിച്ചിൽ മാറിക്കൊള്ളും.
First vizhinjam port fully complete akate.. rail-road connectivity yude pani onum ayilla..orannm complete ayitu pore adutatu..
Vishamam undu alle
തിരുവനന്തപുരത്തു ഷിപ്പു യാർഡു വേണ്ട ഇടുക്കിയിലോ കോട്ടയത്തൊ സ്ഥാപിച്ചാൽ മതി. മദർ പോർട്ടിനു പു റമെ ഷിപ്പു യാർഡും എന്ത്.
അത് പിണറായി വക്കാഫ് ബോർഡിന് കൊടുക്കുവാൻ വച്ചതാ
നടക്കാൻ പോകുന്നില്ല...🥴
New district neyyattinkara should be created
Why?
അങ്ങനെയാണെങ്കിൽ ആറ്റിങ്ങൽ നെയ്യാറ്റിൻകരെയെക്കാൾ വലുതല്ലേ വേറെ ജില്ല ആക്കണോ😂😂😂😂
ഓട് 🌹റി മോനേ അവൻ്റെ അമേടെ നെയ്യാറ്റിൻകര കൊച്ചി വാണമായ നീ നെയ്യാറ്റിൻകര ഉണ്ടാകാൻ നടക്കാതെ കൊച്ചിയിലെ ചവറ് വാരാൻ നോക്കട
നീ ആറഡെ ഇതൊക്കെ പറയാൻ നെയ്യാറ്റിൻകര കാര്യം ഞങൾ നോക്കിക്കോളാം
@@rmag7322😂
Jenaghalku vendi aakanam political parties, allathe partikku vendi mathram Jenghal ennathu aakaruthu. Angane aayal ingane irikum.😅😅
❤before 4 days , these news were spread all over, so before 4 days, are you sleeping..., nothing worthy in these news....sorry...?
Let TVM people vote&elect BJP-NDA. Or
Ask i.n.d.i.a. to invest.......
Please go back to school and learn how a democracy and our constitution works. Whatsapp forwards don't count as valid education.
Raajshtreeya pekkoothu maathrme klkan ullu, allathe vikasanam onnum ivanmaarude agendayil illa, nokam kaaryngal eangane pokunnu eannu....@SK OHM .
എല്ലാം തിരുവനന്തപുരത്തിന് മതിയോ മറ്റു ജില്ലകളിലും വികസനം വരണ്ടേ 😢.
എന്തെങ്കിലും കൊണ്ടുവരുമ്പോൾ സമരം ചെയ്യാൻ കുറെ പാർട്ടിക്കാരും മത മേലാളൻ മാരുമുണ്ടല്ലോ നിങ്ങൾ കാരണം എത്ര പദ്ധതികളാണ് വഴുകിയതും നടക്കാതെ പോയതും ഇനിയും തിരുവനന്തപുരതുകാർക്ക് അതിനുള്ള അർഹതയില്ല
ഇടുക്കിയിലും വേണം😂
ഇടുക്കിയിൽ നേരത്തെ തുടങ്ങിയല്ലോ..നേവിയുടെ കപ്പൽ നാല് മാസമായി പൂർത്തി ആയിട്ട്..
@rasipalathole6538 താങ്കൾ പറയുന്നത് കേട്ടാൽ തോന്നും എല്ലാം വികസനം വും ട്രിവാൻഡ്രം കൊണ്ട് ഇരിക്കുന്നു എന്ന് പോലെ ആണ് ആലോ.. ഇവിടെ പ്രഖ്യാപനം മാത്രമേയുള്ളൂ. അല്ലാതെ എന്ത് വികസനം ആണ് നടക്കുന്നത്. താങ്കൾ പറയു.
@@prakashk.p9065പത്തനംതിട്ട യിൽ തിരുവല്ല യിൽ മാത്രമേ ഒരു റെയിൽവേ സ്റ്റേഷൻ ഉള്ളു ഈ വിവേചനം മാറ്റാൻ പത്തനംതിട്ട ക്കും ഒരു shipyard വേണം
നിയാണോ തിരുവനന്തപുരത്തിൻ്റെ അർഹത നിശ്ചയിക്കുന്നത്.ഒന്നു പോടാ....
മൽസര൦ വേണ൦
പൂവ്വാറിന് 30 മീറ്റർ വരെ ആഴം ഉണ്ടെങ്കിൽ ഇവിടെ അല്ലെ യഥാർത്ഥത്തിൽ തുറമുഖം വരേണ്ടത്
❤
❤❤❤
❤
🎉❤
👍🏻🙏🏻