തള്ളാനും വയ്യ, കൊള്ളാനും വയ്യ | അൻവർ ഉന്നയിച്ച ആരോപണത്തിൽ കുടുങ്ങി പ്രതിപക്ഷവും പ്രതിപക്ഷ നേതാവും

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 53

  • @balanp4172
    @balanp4172 Месяц назад +5

    അൻവർകോലീബികളുടെ ചട്ടുകമായി സ്വയം കുളം തോണ്ടി.

  • @mohanadasjs6724
    @mohanadasjs6724 Месяц назад +3

    Big salute for the observations.Last eight years LDF has faced successive national calamities Kovid pandemic, agitations against Vizhinjom project etc All these adverse conditions govt has faced boldly and come out victorious in transforming Kerala in to a state gaining more and more number one positions.As such the present situation will also be faced with firm determination.

  • @georget.s5867
    @georget.s5867 Месяц назад +9

    ഉത്തരം മുട്ടുമ്പോൾ പ്രതിപക്ഷനേതാവ് കൊഞ്ഞനം കാട്ടുന്നു. അരിയെത്ര എന്നു ചോദിച്ചാൽ പയറഞ്ഞാഴി എന്നാ ണു മറുപടി.

  • @HaiHlo-m7k
    @HaiHlo-m7k Месяц назад +4

    C P M ❤❤❤❤❤❤❤❤❤

  • @balankommeri565
    @balankommeri565 Месяц назад +4

    പി വി വലതു പക്ഷത്തിന്റെ കെണിയിൽ, അഭ്യന്തരത്തിൽ തൊട്ടുകളിക്കാൻ പറ്റാത്തതിലെ നിരാശ

  • @SuradharanSura
    @SuradharanSura Месяц назад +2

    ഈ കാഴ്ചകൾ ഞങ്ങൾക്ക് പുത്തിരിയല്ല.. പരേങ്കില് വന്ന വർ കോലി ബി ആണ് മക്കളെ

  • @georget.s5867
    @georget.s5867 Месяц назад +9

    അൻവർ ഏറ്റവും കൂടുതൽ തെറി പഞ്ഞത് പ്രതിപക്ഷ നേതാവിനെയാണ്. VD.സതീശന് അൻവറെന്ന കോടാലിയെ തള്ളാനും കൊള്ളാനും വയ്യ. കെ. റെയിൽ വരാതിരിക്കാൻ കർണ്ണാടകലോബിയിൽ നിന്നും 150 കോടി വാങ്ങിയെന്നു പറഞ്ഞത് അൻവറായിരുന്നു. ഇപ്പോൾ സതീച്ചന് ഈ കോടാലിയെ തള്ളാനും വയ്യ, കൊള്ളാനും വയ്യ .കോലീബി സഖ്യം മലയാളികൾക്ക് അറിയാം.

    • @mohanadasjs6724
      @mohanadasjs6724 Месяц назад +1

      You are correct.But LDF has to expose all false propaganda and move forward without wasting its precious time to fulfil urgent tasks like Wynad rebuild operations, Vizhinjom commissioning and completion of many other developmental activities.

    • @Pixie_sature2279
      @Pixie_sature2279 Месяц назад

      ഇവനേ ആർക്ക് വേണം ; ലോക വാണം പിണറായിക്ക് വേണ്ട : പിന്നെയല്ലെ പ്രതിപക്ഷ നേതാവിന് : മൈക്ക് കെട്ടി വിമ്പിളക്കാൻ ഏത് ഊളക്കും പറ്റും

    • @Pixie_sature2279
      @Pixie_sature2279 Месяц назад

      ഇവനേ ആർക്ക് വേണം: ലോക വാണം പിണറായിക്ക വേണ്ട : പിന്നെയല്ലെ പ്രതിപക്ഷ നേതാവിന് : മൈക്ക് കെട്ടി വിമ്പിളക്കാൻ ഏത് ഊളക്കും പറ്റും

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l Месяц назад +1

    ഏതെങ്കിലും ഒരു പാർട്ടിക്ക് അൻവറെ എടുക്കുവാനോ, പിന്തുന്ന കൊടുക്കാനോ കഴിയില്ല. കാരണം ഏർപോർട്ടിന് പുറത്ത് വരുന്ന സ്വർണ്ണം പാവപ്പെട്ട കമ്മീഷൻ മാത്രം പറ്റുന്ന കേരിയർമാരെ പിണറായിയുടെ പോലീസ് അറസ്റ്റ് ചെയ്യാനോ പിടിക്കാനോ പാടില്ല' പിടിക്കപ്പെട്ടവർ ആവലാതി പറയുമ്പോൾ അതാണ് ശരി എന്ന് പറഞ്ഞാണ് ആഭ്യന്തര വകുപ്പിനെ കുറ്റപ്പെടുത്തുന്നത്. -

  • @Muralidharan-e5c
    @Muralidharan-e5c Месяц назад +8

    v.D. സതീശനെതിരായ ആരോപണത്തിൽ അൻവർ ഉറച്ചു നിൽക്കുന്നുണ്ടോ എന്ന് നിയമസഭയിൽ പ്രഖ്യാപിക്കണ്ടി വരില്ലെ

    • @naadan751
      @naadan751 Месяц назад

      ഇവിടുത്തെ ഡാഷ് തീനി മാധ്യമങ്ങളൊന്നും ഇതുവരെ അതേപ്പറ്റി ഒരക്ഷരം ആരോപണം ഉണ്ണയിച്ചവരോടോ, ആരോപണവിധേയനോടോ ചോദിച്ചില്ലല്ലോ! പിണറായി ആയിരുന്നെങ്കിൽ ഈ ഡാഷ് തീനികൾ എത്ര ദിവസം അന്തിചർച്ച നടത്തുമായിരുന്നു!

  • @mayareghu3102
    @mayareghu3102 Месяц назад

    👍👍👌👏

  • @ponnappanop4240
    @ponnappanop4240 Месяц назад +3

    പതിനാറായിരത്തിൽ നിന്നും രണ്ടായിരത്തിലേക്കിടിഞ്ഞ ഇമേജ് രണ്ടാണ്ടിനുള്ളിൽ MLA വാൽ മുറിയുമെന്ന് അൻവർ അറിയുന്നു അൻവർ മാത്രം അറിയുന്നു

    • @MasterCraft-g8l
      @MasterCraft-g8l Месяц назад

      നീ പോന്നപ്പനല്ലടാ

    • @ponnappanop4240
      @ponnappanop4240 Месяц назад

      @@MasterCraft-g8l നിൻ്റെ പ്പനും അല്ലെടാ

    • @MasterCraft-g8l
      @MasterCraft-g8l Месяц назад

      @@ponnappanop4240 നീ എന്റെ മോൻ ചാത്തപ്പൻ തന്നെ .

    • @ponnappanop4240
      @ponnappanop4240 Месяц назад

      @@MasterCraft-g8l അങ്ങനയാവില്ല ഞാൻ ജനിക്കുമ്പോൾ നിൻറുമ്മ ക്കുവിരൽ ഇട്ടു നടക്കുന്ന ( വായിൽ ) പ്രായമേ കാണുഏറിയാൽ പതിമൂന്ന് ഇപ്പോൾ എഴുപത്തിമൂന്ന്, ശരിയല്ലേ കോയ

  • @SyedifyArt
    @SyedifyArt Месяц назад +1

    പ്രതിപക്ഷവും ഭരണപക്ഷവും ഒരു പോലെ ആപ്പിലായ സംഭവം ആണ്.

  • @aliyarappadath7476
    @aliyarappadath7476 Месяц назад +1

    Pocket nirayumenkil ഭരണ പക്ഷവുംprathipakshavum മചനും വലിയനുമാണ്

  • @AnilKumar-pu1tp
    @AnilKumar-pu1tp Месяц назад +1

    നേതാക്കൾ നന്നായാൽ മാത്രമേ അണികളെ നിലനിർത്താൻ കഴിയൂ.വലിയ തുകകൾ നേരിട്ട് പിരിക്കുന്ന നേതാക്കൾ ബംപർ ടിക്കറ്റ് മാത്രം വിൽക്കുന്ന ലോട്ടറി വിൽപ്പനക്കാരെ ഓർമ്മിപ്പിക്കും...

    • @MasterCraft-g8l
      @MasterCraft-g8l Месяц назад

      എല്ലാം ശശി സസി ശസി സശി

  • @vasu-od5rb
    @vasu-od5rb Месяц назад

    Good

  • @NihalManu-zk9bs
    @NihalManu-zk9bs Месяц назад +2

    ആ 150 കോടിയിൽ പകുതി അൻവറിന് കൊടുത്താൽ പ്രശ്നം തീരുമോ

    • @Pixie_sature2279
      @Pixie_sature2279 Месяц назад +3

      തടയണ കെട്ടിയതിന് ലൈസൻസ് കൊടുത്താലും മതി

    • @MujeebRahman-ue7tj
      @MujeebRahman-ue7tj Месяц назад +1

      പകുതി നിന്റെ അച്ഛന് കൊടുത്താലോ 😊

    • @MujeebRahman-ue7tj
      @MujeebRahman-ue7tj Месяц назад

      പകുതി നിന്റെ അച്ഛന് കൊടുത്താലോ

    • @MujeebRahman-ue7tj
      @MujeebRahman-ue7tj Месяц назад +1

      പകുതി നിന്റെ അച്ഛന് കൊടുത്താലോ 5:47 5:54

    • @Pixie_sature2279
      @Pixie_sature2279 Месяц назад

      @@MujeebRahman-ue7tj അവൻ്റെ അച്ഛനും അമ്മയും പരനാറികളായിരിക്കും : അത് അവന് നാണവും മാനവുമില്ലാതത്ത്

  • @shahulhameedasharaf3992
    @shahulhameedasharaf3992 Месяц назад +3

    പുനർജെനി എറണാകുളം dcc യുടെ പേരിലുംഒണ്ട് പെണ്ണ്കേസ്

    • @Pixie_sature2279
      @Pixie_sature2279 Месяц назад

      സഖാക്കൻമാരുടെ office-ൽ നടക്കുന്ന ഊക്ക് DCC ഓഫീസിൽ നടക്കുന്നില്ല

  • @raistar4658
    @raistar4658 6 дней назад

    LDF ❤❤❤❤❤❤❤❤❤

  • @abdussalamputhuma7689
    @abdussalamputhuma7689 Месяц назад +2

    എല്ലാം കയ്യിന്നു പോയി
    അൻവർ എല്ലാം കൊണ്ടുപോയി

    • @mohanadasjs6724
      @mohanadasjs6724 Месяц назад +2

      Nothing has gone.He will have the same fate of all previous traitors.LDF will move forward with its developmental agenda.

  • @naushadabdulrahim695
    @naushadabdulrahim695 Месяц назад +1

    ഒരു രാഷ്ട്രീയ കോമാളിയുടെ വിവര ക്കേട്

  • @premrajpk9322
    @premrajpk9322 Месяц назад

    Phoo ; what is ur head line ?

  • @AshrafErinchikkal
    @AshrafErinchikkal Месяц назад

    ഇത്‌ നിറുത്തി വേറെ വല്ല ജോലിക്ക് പൊയ്ക്കൂടെ.

  • @myvavachirm5747
    @myvavachirm5747 Месяц назад +1

    Poyi Anwarinte sammelanam kanuu...Adima aakaruthe...pls.

    • @HassankoyaChinnoos
      @HassankoyaChinnoos Месяц назад +2

      UDF LDF BJP നേതാക്കൾക്കെല്ലാം അധികാരം സമ്പത്ത് സുഖജീവിതം .......... ലക്ഷ്യമു ്് ള്ളത് ഇത്രമാത്രം .........ഇവരെ ഈ സ്ഥാനത്തെത്തിച്ച ജനങ്ങളെ മനപൂർവ്വം മറക്കുന്നു