Worst sea waves , very scary 😟 don’t stand very near , monsoon weather and climate changes 👌🥀 Thank you so much for sharing and I’m sharing this video with my WhatsApp friends and children 🙏
ഒരു കാറ്റ് വരുമ്പോൾ തന്നെ ഇവിടെ ഞങ്ങള്ക്ക് പേടിയാ... പിന്നെ അവരുടെ കാര്യം പറയണോ അല്ലെ... Govtment അവർക്ക് വേണ്ട help ചെയ്യില്ലേ??... അവിടുന്ന് മാറി താമസിക്കാൻ ലൈഫ് ൽ ഉൾപ്പെടുത്തി വീടും മറ്റും....
കണ്ടിട്ട് തന്നെ പേടി ആകുന്നു 😔😔😔കടൽ പയങ്കരമായികരേലോട്ട് കയറി അല്ലെ ആ ബാഗ് ഇട്ടിട്ടു കുറച്ചു അല്ലെ ആയുള്ളൂ ഇത്രയും പെട്ടന്ന് അത് പോയോ ഉണ്ടാക്കുന്നവനൊക്കെ എങ്ങനെ എങ്കിലും ഉണ്ടാക്കി ഇട്ടിട്ടു പോയാൽ മതിയല്ലോ അവന്മാര് അവിടെ താമസികുന്നില്ലലോ അല്ലെ നമ്മുടെ നാട്ടിൽ എന്ത് ഉണ്ടാക്കിയാലും അഴുമതി മാത്രം ഒള്ളു മനുഷ്യ ജീവനു ഒരു വില കല്ല്പിക്കുന്നില്ല ആർക്കും ഒരു ആപത്തും വരാതെ ഇരിക്കട്ടെ 🙏🙏🙏🙏
ഉങ് എന്ന തണൽ മരം കുഴിച്ചിടൂ ആഗോള താപനം കുറക്കൂ Co2 കുറക്കാം. ചൂട് കുറക്കാം. പിന്നെ ഐസ് ഉരുകുന്നത് കുറക്കാം കര കടൽ എടുക്കുന്നത് കുറക്കാം ഉങ് ആൽ വർഗ്ഗത്തിൽ പെട്ട അലിന്റെ അത്ര വലിപ്പമില്ലാത്ത ഒരു തണൽ മരം ആണ് ഇത് co2 വലിച്ചെടുത്തു o2 പുറത്തുവിടുന്നു അന്തരീക്ഷത്തെ തണുപ്പിക്കുന്നു
ആഗോളതാപം കൂടിയിട്ടാണ് ഇതൊക്കെ സംഭവിക്കുന്നത് പ്രകൃതി സുന്ദരമായ കേരളത്തെ വിഴുങ്ങുന്ന തിരകൾ ഇനിയും പ്രതീക്ഷിക്കാം ലോകത്തെ എല്ലാ ഗവൺമെന്റുകളും എനിക്ക് ഒരു കാര്യം പറയാനുള്ളൂ നിങ്ങൾ ചർച്ചകൾ നടത്തിക്കൊണ്ടിരുന്നു കടല ഭൂമിയെ വിഴുങ്ങുന്നു അതാണ് നടന്നുകൊണ്ടിരിക്കുന്നു ചർച്ചകൾ നിർത്തിയിട്ട് ആക്ഷൻ എടുക്കണമെന്നാണ് എന്റെ അഭിപ്രായം ഇനിയും സമയം പോയിട്ടില്ല നേതാക്കന്മാരെ ലോകത്തെ രക്ഷിക്കൂ
ഉങ് എന്ന തണൽ മരം കുഴിച്ചിടൂ ആഗോള സ്ഥാപനത്തിൽ നിന്ന് പ്രകൃതിയെ രക്ഷിക്കൂ ഇത് co2 വലിച്ചെടുത്തു o2 പുറത്തുവിടുന്നു Co2 ആണ് ചൂട് കൂടാൻ ഉം ഐസ് ഉരുകി കടൽ വലുതാകനും കാരണം. ഉങ് കുഴിച്ചിടൂ
ലോകം കണ്ടിട്ടില്ലാത്ത പ്രകൃതിക്ഷോഭങ്ങളാണ് ഇപ്പോൾ നമ്മൾ കാണുന്നത് ലോകത്തിലുള്ള എല്ലാ നേതാക്കന്മാരോടും എനിക്കൊന്നേ പറയാനുള്ളൂ ലോകത്തെ രക്ഷിക്കൂ🙏🏻
🙏🙏
അയ്യോ ഇനി സ്ഥലമില്ലല്ലോ കടലിന് എടുക്കാൻ കണ്ടിട്ട് പേടിയാകുന്നു അപ്പോൾ അവിടുള്ളവരുടെ അവസ്ഥ 😥😥
അതെ, വളരെ പ്രശ്നമാണ്
Worst sea waves , very scary 😟 don’t stand very near , monsoon weather and climate changes 👌🥀
Thank you so much for sharing and I’m sharing this video with my WhatsApp friends and children 🙏
🙏🙏
Njn videokk vendi waiting aayirunnu.ennale aa shot video ittathumuthal enthaayenn ariyan
വീഡിയോ ഇടാൻ കുറച്ചു വൈകി
Omg its really scary but still the view is so beautiful 🤗🤗
🙏
കടലിന് തെങ്ങിനോടും വീടിനോടും ഭയങ്കര ശത്രുതയാണല്ലോ 😳. ആ വീട് തവിടുപൊടിയാക്കി കളഞ്ഞു. കപ്പ( മരച്ചീനി) പറിക്കാൻ പാകത്തിന് കട വൃത്തിയാക്കുന്നത് പോലെയല്ലേ തെങ്ങിന്റെ മൂട് ആക്കി വെച്ചിരിക്കുന്നത് 🙄
അതെ
ആ വീട്ടുകാരുടെ ഒരു അവസ്ഥ... കണ്ടിട്ട് പേടി ആകുന്നു.... രാത്രി അവർ എങ്ങനെ കിടന്നുറങ്ങും പേടിച്ചിട്ട്...
അതിഭീകരമാണ് അവസ്ഥ
ഒരു കാറ്റ് വരുമ്പോൾ തന്നെ ഇവിടെ ഞങ്ങള്ക്ക് പേടിയാ... പിന്നെ അവരുടെ കാര്യം പറയണോ അല്ലെ... Govtment അവർക്ക് വേണ്ട help ചെയ്യില്ലേ??... അവിടുന്ന് മാറി താമസിക്കാൻ ലൈഫ് ൽ ഉൾപ്പെടുത്തി വീടും മറ്റും....
@@Vlogettan1 A
Vlogetta.. Kadalile vellam vatti pokathath chettante bagyamanalle.. Allenkil chettante camera thurumbeduth poyenalle?
ഇല്ല വെള്ളം വറ്റിയതിന്റെ വീഡിയോ എടുക്കാമല്ലോ
എനിക്കിഷ്ട്ടപ്പെട്ടു താങ്കളുടെ അവതരണം
Thank u
Vediyo ettal kanum angilum vijanamaya Aa kaltheerathu mon ottyakka Athu marakkanda💛
First✋️✋️✋️✋️😍😍😍
🙏
എന്നും ഇഷ്ടമുള്ള ഒന്നാണ് കടൽ 😍
ഇടക്ക് തേങ്ങ തലയിൽ വീഴാൻ ഉണ്ടോന്നൊരു നോട്ടം 🤪
😊
Oh what a condition Very rough and dangerous sea
🙏
❤❤❤❤❤❤❤❤. ഇഷന്റെ പനി മാറിയോ?
ഇല്ല
കണ്ടിട്ട് തന്നെ പേടി ആകുന്നു 😔😔😔കടൽ പയങ്കരമായികരേലോട്ട് കയറി അല്ലെ ആ ബാഗ് ഇട്ടിട്ടു കുറച്ചു അല്ലെ ആയുള്ളൂ ഇത്രയും പെട്ടന്ന് അത് പോയോ ഉണ്ടാക്കുന്നവനൊക്കെ എങ്ങനെ എങ്കിലും ഉണ്ടാക്കി ഇട്ടിട്ടു പോയാൽ മതിയല്ലോ അവന്മാര് അവിടെ താമസികുന്നില്ലലോ അല്ലെ നമ്മുടെ നാട്ടിൽ എന്ത് ഉണ്ടാക്കിയാലും അഴുമതി മാത്രം ഒള്ളു മനുഷ്യ ജീവനു ഒരു വില കല്ല്പിക്കുന്നില്ല ആർക്കും ഒരു ആപത്തും വരാതെ ഇരിക്കട്ടെ 🙏🙏🙏🙏
അതെ, 5 വർഷമെങ്കിലും നിൽക്കേണ്ടതാണ്
ഉങ് എന്ന തണൽ മരം കുഴിച്ചിടൂ ആഗോള താപനം കുറക്കൂ
Co2 കുറക്കാം. ചൂട് കുറക്കാം. പിന്നെ ഐസ് ഉരുകുന്നത് കുറക്കാം കര കടൽ എടുക്കുന്നത് കുറക്കാം
ഉങ് ആൽ വർഗ്ഗത്തിൽ പെട്ട അലിന്റെ അത്ര വലിപ്പമില്ലാത്ത ഒരു തണൽ മരം ആണ് ഇത് co2 വലിച്ചെടുത്തു o2 പുറത്തുവിടുന്നു അന്തരീക്ഷത്തെ തണുപ്പിക്കുന്നു
Roadanannu paranjal matharam arium💛
ഈ സ്ഥലം എത് ആണ്
എന്റെ പ്രവചനം ഫലിക്കാൻ പോവാണെന്ന് തോന്നുന്നു🙄.
കടലമ്മേ Vlogettan 's house ന് കേടുപാടുകൾ ഒന്നും വരുത്തല്ലേ 🙏
🙏🙏
@@Vlogettan1 എന്റെ ചാനലിൽ Bigg Boss grand finale ഒരു പ്രവചനം ഇട്ടിട്ടുണ്ട്. ആളുകൾ കൊലവിളിയുമായ് വന്നാൽ വീഡിയോ ഞാൻ പിൻവലിക്കും. വേഗം പോയി കാണുക🙏😜
vlog ഏട്ടന്റെ വീടിന്റെ അടുത്തേക്ക് എത്താറായോ കടല്‍?
കുറച്ചുകൂടെയുണ്ട്
Monta veedu kadalil ninnum athara dooram undu
ഇന്നത്തെ കടലിന്റെ അവസ്ഥ എന്താണ്
കൂടുതൽ തന്നെ
ചേട്ടാ ഇന്നത്തെ കടലിന്റെ അവസ്ഥ എന്താണ്
കൂടുതൽ തന്നെ
Kadal karaye eduthu kondu erikkunnu .vishamipikkumo kadal
🙏🙏
കണ്ടിട്ട് തന്നെ പേടിയാകുന്നു
റിസ്ക് എടുകണ്ട കേട്ടോ 😰
Thank you Vlogetta for sharing the vedio of the rough sea and scary waves .take care.God bless you.
👍🥰
Entha vlogetta kadallinithra kalippu
അറിയില്ല
മിക്കവാറും ഒരു വർഷം ആകുമ്പോ ആ ഏരിയ ഫുൾ കടൽ ആകും
അതെ
അതെ
ചേട്ടായി കടലിന്റെ ഉൾഭാഗം കാണിക്കാമോ
കാണിച്ചിട്ടുണ്ടല്ലോ പണ്ടൊരു വീഡിയോയിൽ
@@Vlogettan1 👍👍👍
Shoot ചെയ്യുന്ന സ്ഥലങ്ങൾ ( പഞ്ചായത്ത്,വാർഡ്,റോഡ് എന്നിവ)
ഇടക്കിടെ പറഞ്ഞാൽ പിന്നീട് സന്ദര്‍ശിക്കുവാൻ എളുപ്പമാകും.
Steby Antony, Pavaratty.
പറയാം
ആ വീട്ടുകാർക്ക് മാറി പൊയ്ക്കൂടേ. കടലമ്മ എന്തോ ഉദ്യേശിചിടുണ്ട്. 🙏🏻🙏🏻🙏🏻. കണ്ടിട്ട് പേടി ആകുന്നു
എന്തോ... കണ്ടറിയണം
ആഗോളതാപം കൂടിയിട്ടാണ് ഇതൊക്കെ സംഭവിക്കുന്നത് പ്രകൃതി സുന്ദരമായ കേരളത്തെ വിഴുങ്ങുന്ന തിരകൾ ഇനിയും പ്രതീക്ഷിക്കാം ലോകത്തെ എല്ലാ ഗവൺമെന്റുകളും എനിക്ക് ഒരു കാര്യം പറയാനുള്ളൂ നിങ്ങൾ ചർച്ചകൾ നടത്തിക്കൊണ്ടിരുന്നു കടല ഭൂമിയെ വിഴുങ്ങുന്നു അതാണ് നടന്നുകൊണ്ടിരിക്കുന്നു ചർച്ചകൾ നിർത്തിയിട്ട് ആക്ഷൻ എടുക്കണമെന്നാണ് എന്റെ അഭിപ്രായം ഇനിയും സമയം പോയിട്ടില്ല നേതാക്കന്മാരെ ലോകത്തെ രക്ഷിക്കൂ
ഇനിയും വൈകിയാൽ ചിലപ്പോൾ പറ്റിയില്ലെന്ന് വരും
ഉങ് എന്ന തണൽ മരം കുഴിച്ചിടൂ ആഗോള സ്ഥാപനത്തിൽ നിന്ന് പ്രകൃതിയെ രക്ഷിക്കൂ
ഇത് co2 വലിച്ചെടുത്തു o2 പുറത്തുവിടുന്നു
Co2 ആണ് ചൂട് കൂടാൻ ഉം ഐസ് ഉരുകി കടൽ വലുതാകനും കാരണം. ഉങ് കുഴിച്ചിടൂ
കടലിന്റെ പ്രകടനം ഗംഭിരം
🙏🙏
ഏട്ടാ വീട് സേഫ് ആണോ കാണുമ്പോൾ പേടി യാവുന്നു
സേഫ് ആണ്
കുറച്ചകലെ ഒരു വീടു കണ്ടല്ലോ അത് ആരുടെയാ
ഏത് വീടാ
Iyyoo pedivarunnu🤔🤔👌🙏🙏
🙏
ഇങ്ങനെ കാണുപോൽ തന്നെ പേടിതോന്നുന്നു അപ്പോ അവരുടെ അവസ്ഥ എന്തായിരിക്കും
അതെ
New update undel ariyikkane... Be safe
🙏
അയ്യോ ഇത് ഇപ്പോഴത്തെ ആണോ പേടിയാകുന്നു ചേട്ടന്റെ വീടൊക്കെ സുരക്ഷിതം ആണോ 🙄
അതെ
Are these videos being seen by concerned officials of the Govt. Esp coastal protection and the like
Like mini Tsumani 😮
yes
Ithipo veendum koodiyallo
അതെ
ingane anenkil keralam theerumanamakum!
അതെ
Yente ponno yendu thiryaa mazhakaalum.ineyum.kidakuva.ineyulla.avstha.yendakumo.aavo
എന്താകുമെന്നറിയില്ല
Hi👋
hi
Kadal video mathi 🙏🙏🙏🙏
അതെ. ഇത്രയും നല്ല വീഡിയോകൾ കാണാൻ അധികം viewers ഇല്ലെന്നത് അതിശയം തന്നെ.
ചെയ്യാം
Please update
👍
പേടി തോന്നുന്നു ദൈവമേ കാത്തുരക്ഷിക്കണെ
🙏🙏
💝💝💝
🥰🥰
❤❤❤
🙏
Kadel vidieo thanglude ennum kanarund
Thank u
അവിടെ പുലിമുട്ടല്ലേ ഉണ്ടായിരുന്നത്
അല്ല , അത് കുറച്ചു അപ്പുറത്താണ്
Hi 😌
hi
😲😲😲
Ithrakk bheekaramayirikkumennu karuthiyilla.....😌😌
🙏
Scary
🙏
കടലമ്മ ചതി ക്കു കേ ലെന്നല്ലേ . പറയുന്നതു്.
കടലമ്മ ചതിക്കു കേ ല ന്നല്ലേ പറയുന്നതു
എന്റെ വീടും കടൽ സൈഡ് ആണ്
എങ്ങനെയുണ്ട് അവിടെ ?
@@Vlogettan1 കുഴപ്പമില്ല
കടൽ side ഇൽ കുറച്ചു സ്ഥലം വേണമായിരുന്നു
വലിയ വില ഉണ്ടോ കിട്ടാൻ ഉണ്ടോ
Hi
hi
ഭയാനകം
🙏
Maza innum peyyanundo
ഇല്ല
Hi
Hi