ഒന്നല്ല പതിനാറ് കോടീശ്വരന്മാർ, മാസത്തിൽ ഒരു ദിവസം കോടീശ്വരന്മാരായി 16 തൊഴിലാളികൾ

Поделиться
HTML-код
  • Опубликовано: 17 окт 2024
  • ഒന്നല്ല പതിനാറ് കോടീശ്വരന്മാർ, കഠിനാധ്വാനത്തിലൂടെ മാസത്തിൽ ഒരു ദിവസം കോടീശ്വരന്മാരായി തൊഴിലാളികൾ
    #dubai #gulfnews #millionaire #mayaday
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 143

  • @sachinout
    @sachinout 5 месяцев назад +380

    കുബേരൻ പടം ഓർമ വന്നു 😁😁😁

    • @becareful-x7t
      @becareful-x7t 5 месяцев назад +9

      😂😂😂😂 ദിലീപിനെ ഓർമ്മ വന്നത്... കുബേരൻ എന്ന് ഞാൻ ടൈപ്പ് ചെയ്യാനിറങ്ങിയ ഞാൻ

    • @pranavmenon2319
      @pranavmenon2319 5 месяцев назад +1

      😂😂😂😂😂

    • @dreamgirl3401
      @dreamgirl3401 5 месяцев назад +1

      Yes currect😂😂

    • @rainbowribbongirl3984
      @rainbowribbongirl3984 5 месяцев назад +1

      Satyam njn idan Vanna comment pakshe samyukta Varma pole arengilum vannal theernu🤣🤣🤣🤪🤪

  • @Manikyan-o5q
    @Manikyan-o5q 5 месяцев назад +148

    അവർ അതിൽ ആസ്വാധനം കൊള്ളുന്നുണ്ടെങ്കിൽ പിന്നെ കമന്ഡോളികൾക്ക് എന്താ പ്രശ്നം

    • @pranavmenon2319
      @pranavmenon2319 5 месяцев назад

      Ith nthinu news aakkanam

    • @Cr7fans1237-b
      @Cr7fans1237-b 5 месяцев назад +2

      Ninakk entha preshanam

    • @Er.arshad
      @Er.arshad 5 месяцев назад +1

      This is business 😂😂😂😂

  • @quarantinedcat2238
    @quarantinedcat2238 5 месяцев назад +99

    നാളെ വീണ്ടും കുബ്ബൂസും തൈരും... 🥴

    • @jijojoseph4074
      @jijojoseph4074 5 месяцев назад

      😂😂

    • @leena-akshai317
      @leena-akshai317 5 месяцев назад

      കുബൂസ് ന്റെ കൂടെ തൈരാണോ 🤔🤔

    • @Shamil405
      @Shamil405 5 месяцев назад

      ​@@leena-akshai317നല്ല cmbi😂

    • @terrorboy192
      @terrorboy192 5 месяцев назад

      എന്നാലും ഒരു ദിവസം അവർ 🎉🎉🎉

    • @NambiarAdarshNarayananPV
      @NambiarAdarshNarayananPV 5 месяцев назад

      Gaddhikettal edhindeyum kudey endhu kazhichupogum endey leena echy​@@leena-akshai317

  • @nikhilmadhav4280
    @nikhilmadhav4280 5 месяцев назад +34

    ഇതാവണം മുതലാളികൾ 💓😍

    • @jojyvm1625
      @jojyvm1625 5 месяцев назад

      Uvvva ivide cpm karanam ellarum suicide cheyyum

  • @raaaf-sc1rv
    @raaaf-sc1rv 5 месяцев назад +5

    ശെരിക്കും ഇങ്ങനെ ആണ് വേണ്ടത് ❤️❤️❤️ ഞാൻ ഇവിടെ വർക്ക്‌ ചെയുന്ന സ്ഥലത്തു ഇതുപോലെ ഒരുപാടു വലിയ ബിൽഡിങ്ങുകളും മെട്രോയും ഒക്കെ കെട്ടിപോകാൻ ഒരുപാടു തൊഴിലാളികളുടെ കഠിനധ്വാനം വേണ്ടിവന്നു ബട്ട്‌ അതു നിർമിച്ചതല്ലാതെ ഒരിക്കൽ പോലും അതൊന്നു ചുറ്റിക്കാണാൻ അവരെ കൊണ്ട് സാധിക്കുന്നില്ല ശെരിക്കും അവരെ ആണ് അതു ആദ്യം കാണിക്കേണ്ടത് ഇതുപോലെ 👌👌👌👌

  • @muhammadashiq9579
    @muhammadashiq9579 5 месяцев назад +85

    എന്തിനുവേണ്ടി ചിലവഴിച്ച പണം അവർക്ക് കയ്യിൽ കൊടുത്തിരുന്നെങ്കിൽ ഇതിലും വലിയ സന്തോഷം ആയേനേ... കാരണം ഏതൊരു പ്രവാസിയും കഷ്ട്ടപെടുന്നത് അവന്റെ കുടുംബത്തിന് വേണ്ടിയാണ്

    • @NISAMUDHEENP-n3n
      @NISAMUDHEENP-n3n 5 месяцев назад +28

      FIRST WE ENJOY THEN FAMILY

    • @rashinaduvannur
      @rashinaduvannur 5 месяцев назад +5

      aahaa Ennitt ennitt

    • @Lillyanilkumar-u2w
      @Lillyanilkumar-u2w 5 месяцев назад +10

      Entin oru divasamenkilum avar enjoy cheyyatte nn

    • @adhithyantenz8093
      @adhithyantenz8093 5 месяцев назад

      Njan aanel cash aayita vaangu
      Because eee enjoyment aanel one day Kanzinj theerum but cash aayit aanel namakk Korech adhikam naal adich polikalo
      Talent ollavan aanel ath vech businesses um thodangum
      Namakk pinne aah sanam illa😁​@@Lillyanilkumar-u2w

    • @tonysworld8234
      @tonysworld8234 5 месяцев назад +10

      Kudumbathin vendi kashtapedumbol avarude kore sandosham avaru vendan vekkum. Engane kittumbol avar ath aswathikkum...... Avark dubail poye work cheyunundegilum ethonum aswathikkan kazhinjatilaerikkum... Nallath thanne aanu avar cheythath

  • @Motobeen
    @Motobeen 5 месяцев назад +5

    ക്യാഷ് കൊടുത്താൽ അവർ ഉപയോഗികാണുമായിരുന്നു... പക്ഷേ ഒരു ദിവസമെങ്കിൽ ഒരു ദിവസം... അത് ഉണ്ടാക്കുന്ന ഓർമകൾക്ക് പകരം കൊടുക്കാൻ പണത്തിനു പറ്റുമോ???❤

  • @riyasrujas7427
    @riyasrujas7427 5 месяцев назад +59

    മാസത്തിൽ അല്ല കൊല്ലത്തിൽ ഒരു മാസം എന്ന് പറ

    • @sakeeret7367
      @sakeeret7367 5 месяцев назад +8

      Kollathil oru maasam alla
      Kollathil only one day

  • @Familyman870
    @Familyman870 5 месяцев назад +12

    സൂപ്പർ 💪🏻💪🏻

  • @athathqatar990
    @athathqatar990 5 месяцев назад +14

    See
    Those employees are very happy.
    In return company will get good productivty,goodwill,new business,loyal employees.
    Its a kind of win win marketing strategy.

  • @സത്യവുംനീതിയും
    @സത്യവുംനീതിയും 5 месяцев назад +5

    തൊഴിലാളി ദിനത്തിലും വിവേചനം 😥
    മറ്റുള്ള തൊഴിലാളി കളെ മാറ്റി നിർത്തി യത് ശെരിയല്ല

    • @TOMMY_0369
      @TOMMY_0369 5 месяцев назад +8

      നന്നായി പണി എടുകുന്നവരെ select ചെയ്തത് ബാക്കി ഉള്ളവരും നന്നായി പണി എടുകാനാ അല്ലാതെ എല്ലാവരേയും കൊണ്ടുപോയാൽ പണി എടുകുന്നവനും എടുകത്തവനും തമ്മിൽ എന്ത് വ്യത്യാസം
      ഒന്ന് അങ്ങനെ ചിന്തിച്ച് നോക്കൂ

  • @ambdupappa
    @ambdupappa 5 месяцев назад +1

    നല്ല കാര്യം 🎉🎉🎉🎉

  • @rinoyvaz9231
    @rinoyvaz9231 5 месяцев назад +4

    ഞാൻ സൗദിയിലെ നമുക്ക് 40 കിലോ അരി കിട്ടി എന്ന സന്തോഷം ഫ്രീയായിട്ട്.

  • @Nasirjemshad
    @Nasirjemshad 5 месяцев назад +34

    ഇതെല്ലാം കഴിഞ്ഞിട്ട് കോട്ടഴിച്ചു കൊടുത്തിട്ട് ക്യാമ്പിൽ പോയി ചോറും ദാൽ കറിയും വെച്ചോണം 😂😂😂😊 മുതലാളിമാർക്ക് ഇൻസ്റ്റഗ്രാമിൽ ഇടാൻ ഉള്ളത് കിട്ടി നാട്ടിലും ഇമ്മാതിരിയുള്ള ഷോകൾ ഉണ്ടായിരുന്നു ഇപ്പോൾ അവിടെയും തുടങ്ങിയോ

    • @mindoomind9179
      @mindoomind9179 5 месяцев назад +1

      True ivde und .. Amjad sithara and nishad 😂

  • @sh17019
    @sh17019 5 месяцев назад +2

    That's good move from the company.

  • @DstarCreations
    @DstarCreations 5 месяцев назад

    Good 👍

  • @awareb4beware
    @awareb4beware 5 месяцев назад +2

    ഇതൊക്കെ നമ്മുടെ MLM കമ്പനികൾ പണ്ടേ വിട്ടതാ....

  • @Minnu-sd3ud
    @Minnu-sd3ud 5 месяцев назад +81

    എന്തല്ലാം പ്രഹസനം ആളുകളെ കാണിക്കാൻ വേണ്ടി ആ പാവങ്ങളെ കുരങ്ങ് കളിപ്പിക്കണോ ഇതിനെ കാളും നല്ലത് അവർക്ക് എന്തെങ്കിലും സഹായം ചെയ്യുന്നതല്ലേ അതെങ്ങനെയാ അപ്പൊ നാലാൾ അറിയില്ലല്ലോ

    • @shamzc7641
      @shamzc7641 5 месяцев назад +33

      ഡോ ഡോ, സഹായം എത്ര കിട്ടിയാലും ഒരു ദിവസമെങ്കിൽ ഒരു ദിവസം ഇത്പോലെ ജീവിക്കാൻ എല്ലാർക്കും ആഗ്രഹം കാണും, നിനക്കില്ല എന്ന് പറയാൻ പറ്റോ 😮😮😮

    • @mohamedaneez4994
      @mohamedaneez4994 5 месяцев назад

      @@shamzc7641എനിക്കില്ല ..ഇങ്ങനെ lifelong ജീവിക്കാൻ പറ്റണം .നാളെ കഴിഞ്ഞ വീണ്ടും കട്ടയടി തന്നെ എന്നാലോചിച്ച പിന്നെ എങ്ങനെ എന്ജോയ് ചെയ്യാൻ പറ്റും...അല്ലെങ്കി
      ഒരു ആവറേജ് middle class ലൈഫ്
      എന്നാൽ ok ആണ് ..

    • @labourcamp5028
      @labourcamp5028 5 месяцев назад +6

      As usul .. It’s malayalees response

    • @Minnu-sd3ud
      @Minnu-sd3ud 5 месяцев назад +2

      അയ്യോ എനിക്കില്ലേ നീ പോയി ഏതെങ്കിലും പാണക്കാരിയുടെ പണിക്കാരനായി നിക്ക് അപ്പൊ അവസരം കിട്ടും

    • @shamzc7641
      @shamzc7641 5 месяцев назад +7

      @@Minnu-sd3ud ഹ, നിനക്കില്ല എന്ന് കരുതി നോർമൽ മനുഷ്യർക്ക് ഉണ്ടാകും. താൻ നോർമൽ ഇല്ലാത്തതിന്റെ പ്രശ്നം ആണ് ഇപ്പൊ ഈ കമന്റും.

  • @mt_soul_97
    @mt_soul_97 5 месяцев назад

    എന്നും പണിയെടുത്തു മടുത്തു വീട്ടിൽ പോയി കിടക്കുന്ന സാധാരണക്കാർക്ക് ഒരുദിവസം എങ്കിലും luxury ആയിട്ട് നടക്കാലോ.. Appreciate that✨👏

  • @mymemories8619
    @mymemories8619 5 месяцев назад

    ലെ തൊഴിലാളികൾ ഇതൊക്കെ ഇത്രയേ ഉള്ളോ..? ഇതിനു വേണ്ടിയാണോ കഷ്ടപ്പെടുന്നത്..?!!!😂

  • @meenuraju1834
    @meenuraju1834 5 месяцев назад

    Only one day sheikh❤

  • @rahulvb7177
    @rahulvb7177 5 месяцев назад

    Sprr

  • @anandhuprasad1605
    @anandhuprasad1605 5 месяцев назад

    ❤️

  • @achoosachoos4290
    @achoosachoos4290 5 месяцев назад

    ബിജെയൻ ഓർമ ഉണ്ടോ കണ്ണൂരിലെ . തൊഴിലാളി വർഗ്ഗത്തിന്റെ കരുത്തൻ

  • @ZubairN.m
    @ZubairN.m 5 месяцев назад +2

    ഈ മുസ്ലിം പെണ്ണുങ്ങൾ അള്ളാഹു നൽകിയതിനു നന്ദി കാണി ക്കുന്നതിന് പകരം നന്ദി കേടു കാണിക്കരുത് നിങ്ങൾക്കു നൽകിയത് പിടിച്ചെടുക്കാനും ദൈവത്തിനു കഴിയും

    • @hehh-hz7cq
      @hehh-hz7cq 5 месяцев назад

      Athin pennungal allallo ithellam cheythe

  • @csebastianm4629
    @csebastianm4629 5 месяцев назад +1

    സ്വപ്നതുല്യമായ അവരാതം...

  • @Jck2840
    @Jck2840 5 месяцев назад

    മുതലാളിക്ക് ഒരു variety entertainment...

  • @safiyathaj688
    @safiyathaj688 5 месяцев назад

    ആര് എന്ത് നല്ലകാരൃഠ ചെയ്താലും അതിൽ നെഗറ്റീവ് കണ്ടെത്താൻ മലയാളി കഴിഞ്ഞേയുള്ളൂ!

  • @Rimalhyz-1234
    @Rimalhyz-1234 5 месяцев назад

    നമ്മുടെ നാട്ടിൽ ഓരോ ടൂർ പാക്കേജ് കൊടുക്കുന്നത് പോലെ അത്രെ ഉള്ളൂ..... ഇത് അവർ കോട്ടും സുയ്‌റ്റും കാറും നൽകി

  • @AkramAli-l5m
    @AkramAli-l5m 5 месяцев назад

    അല്ലെ പൊളി ✌️

  • @hamsa0123
    @hamsa0123 5 месяцев назад

    Very good 👍

  • @ummuzzworld
    @ummuzzworld 5 месяцев назад +6

    big സല്യൂട്ട് 👍👍

  • @muhammedunaiz6565
    @muhammedunaiz6565 5 месяцев назад +10

    Prahasanam😅

    • @MalluDXB-we6oe
      @MalluDXB-we6oe 5 месяцев назад

      Athrayum enkilum kittunne undallo😀

  • @MrKami123456789
    @MrKami123456789 5 месяцев назад +1

    Just for parsyam..

  • @Er.arshad
    @Er.arshad 5 месяцев назад

    Ithoke അവരുടെ ബിസിനസ് ആണ് കോയാ😂😂😂😂😂

  • @anandarvin7988
    @anandarvin7988 5 месяцев назад

    🙏👏💯

  • @nabeelnk
    @nabeelnk 5 месяцев назад +1

    Marketing

  • @prasadartlove
    @prasadartlove 5 месяцев назад

    1 dayയായാവ് 😩🤣📢

  • @feelinggood6737
    @feelinggood6737 5 месяцев назад +5

    Paid News

  • @adventuremallu884
    @adventuremallu884 5 месяцев назад +5

    Great company 😊……oru example aaanu ….adhbanichal manushyane edhu attavum keezadakam….think your best change your level 😊

  • @ajithb.o.2247
    @ajithb.o.2247 5 месяцев назад

    🔥🔥🔥🔥🔥

  • @peswalker7498
    @peswalker7498 5 месяцев назад

    ❤️‍🔥🤩

  • @safamarvan5454
    @safamarvan5454 5 месяцев назад +4

    ഹയ്റിച് കമ്പനി 😂😂

  • @ഇടിഞ്ഞൂൽതോപ്പൻ
    @ഇടിഞ്ഞൂൽതോപ്പൻ 5 месяцев назад

    Kandaal thozhilali sneham but mainly nalloru marketing strategy, thats all.. ellaarum ore manasode para paniyaathe parasparam angottum ingottum kodeeshwaran maar aakkunna oru lokam okke undaayaal enthu kollaam.

  • @BilalBilalxoo
    @BilalBilalxoo 5 месяцев назад

    Phygicart enters the chat

  • @Rimalhyz-1234
    @Rimalhyz-1234 5 месяцев назад

    അയ്യോ നേരം വെളുക്കല്ലേ 😂😂😂

  • @albertthomas3502
    @albertthomas3502 5 месяцев назад +5

    😂 പുവർ ഷോ ഓഫ് .

  • @nafihp36
    @nafihp36 5 месяцев назад +6

    പൂർ

  • @Malayali_in_Mannheim
    @Malayali_in_Mannheim 5 месяцев назад

    Normal corporate just gave a memento or something like that for star achiever and one day day out worth 2500 in India, so in that circumstance providing luxury one that cannot afford even for a single day is great thing, pity that empty vessels make sound in the comments section

  • @blacklover-t1x
    @blacklover-t1x 5 месяцев назад +2

    ചത്തു കഴിയുമ്പോൾ ഇതൊക്കെ കൊണ്ട് പോണം 🤣

  • @JesnaFathima-kt4bh
    @JesnaFathima-kt4bh 5 месяцев назад

    ❤❤❤❤❤❤❤❤❤

  • @sunilkunjachan3872
    @sunilkunjachan3872 5 месяцев назад +1

    kaliyakkukayano? Inquilab zindabad!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

  • @VinethVineeth
    @VinethVineeth 5 месяцев назад

    കുബേരൻ നിൽത്തെ ദിലീപ് 🤔🤔😜😜

  • @MIDU_x
    @MIDU_x 5 месяцев назад

    ഇവിടെ പിരിച്ചു വിടൽ

  • @abymphilip5004
    @abymphilip5004 5 месяцев назад +3

    Dog show

  • @sanisaru007
    @sanisaru007 5 месяцев назад

    ഇത് കാണുമ്പോൾ മെയ്‌ 1നു മുനയംകുന്നിൽ പോയി കൊടിപ്പിച്ച പീറ കർഷകരെ ഓർമ്മവരുന്നു, പീറ കർഷകരുണ്ടെങ്കിലേ കമ്മ്യൂണിസം നിലനിൽക്കു.., അതുകൊണ്ട് മുനയംകുന്നും ചാവേറുകളും ഉണ്ടായികൊണ്ടേയിരിക്കും... സൂര്യൻ ഉല്ലാസയാത്രയിലും 🤩🤩🤩🤩

  • @kaydenkrozz8562
    @kaydenkrozz8562 5 месяцев назад

    Great ...companies are should be like this ...
    How can I become an employee in your esteemed organisation?

    • @sijusimon11
      @sijusimon11 5 месяцев назад

      പെയ്ഡ് കമൻറ് വളികൾ

    • @antares64917
      @antares64917 5 месяцев назад

      Tf Kaydenkross in News comment box!?

  • @MoLLY_BoB
    @MoLLY_BoB 5 месяцев назад

    Tamilnadu pm Stalin aah ethu nadapakiyath

  • @evamehavish
    @evamehavish 5 месяцев назад

    ബോസ്സ് ഉയിർ

  • @Anshadashrafkk
    @Anshadashrafkk 5 месяцев назад +3

    Pottanmark lottery adicha pole ind

  • @AbdulWahid-et9wk
    @AbdulWahid-et9wk 5 месяцев назад

    Avark areenilalo avarude avastheya kaliyakunathanen. Ntho valya karym cheytha poleya media one news kodithirkne. Oru divsthek kodesshwrn polum 😢.

  • @AshiqueshilluuuShillu
    @AshiqueshilluuuShillu 5 месяцев назад +2

    Ee pavangalkk etra salary enn areyumo 1000 drh

  • @LeoArg-l1p
    @LeoArg-l1p 5 месяцев назад +3

    Pulitharam

  • @Amicoproducts-fun
    @Amicoproducts-fun 5 месяцев назад

    2023 back side

  • @Sayyidhasanp
    @Sayyidhasanp 4 месяца назад

    പാവങ്ങളെ പറ്റിക്കാൻ ഓരൊ ഉടായിപ്പ്😂

  • @sameerpaph4606
    @sameerpaph4606 5 месяцев назад +1

    Pattikal thanne joli cheythal orikalum patilla onnu podey 😮

  • @MoLLY_BoB
    @MoLLY_BoB 5 месяцев назад

    Kerala thil ullapathipikuna electric enthu kondu kerala karikku free ayittu nalkkunilla, Kanda panniya padikkarikku eppo electric free ethu okke anneshikkan oru news channel karikum swakariyam ella

  • @gamingshortzzzz4480
    @gamingshortzzzz4480 5 месяцев назад +1

    Oro ooolatharam😂

  • @abinbaby487
    @abinbaby487 5 месяцев назад +1

    Ee sudappikalude oru kaaryam ... Loga tholvi ...

  • @dreamtravels203
    @dreamtravels203 5 месяцев назад

    😂😂😂

  • @mindoomind9179
    @mindoomind9179 5 месяцев назад +1

    I hate this company’s policies

  • @samsue2600
    @samsue2600 5 месяцев назад

    🤡🤡🤡🤡

  • @RakeshK-fi6kd
    @RakeshK-fi6kd 5 месяцев назад

    😄😄😄😄😄😄

  • @jojojosephvjoseph6367
    @jojojosephvjoseph6367 5 месяцев назад +1

    Pottanaaa

  • @lakshmiradhakrishnan3162
    @lakshmiradhakrishnan3162 5 месяцев назад

    rahulkhan karayunnu...joli illa nnu...

    • @AyzalAyman
      @AyzalAyman 5 месяцев назад +1

      Etha e rail way trackile theetam

    • @lakshmiradhakrishnan3162
      @lakshmiradhakrishnan3162 5 месяцев назад

      @@AyzalAyman ninnae patti njaan onnum paranjilla... ennae pattri nee valarae mosamayi paranjadhu kondu ninte thalayil koodi container lorry kayari irangum...theettam thoorri chaavum...oru aazhchhakkullil...idhu sathyam....

    • @lakshmiradhakrishnan3162
      @lakshmiradhakrishnan3162 5 месяцев назад

      @@AyzalAymannee nee theetam thinnu chaagum....

  • @dorado-x6o
    @dorado-x6o 5 месяцев назад

    😂😂😂😂

  • @rageshrcn
    @rageshrcn 5 месяцев назад +1

    This was so bad.. they are proving the poor how under privileged they are..😢

    • @sanjay-ky2wb
      @sanjay-ky2wb 5 месяцев назад

      That's the fuckin REALITY... wake up tod

    • @antares64917
      @antares64917 5 месяцев назад

      Welcome to reality (2024) ! We aren't living in fairytales lol.

  • @rasheednaduthodi5144
    @rasheednaduthodi5144 5 месяцев назад

    India viduka

  • @afsalafzi1303
    @afsalafzi1303 5 месяцев назад

    Dj party haram

  • @INDIAN-1996.
    @INDIAN-1996. 5 месяцев назад +1

    ഇത് മണ്ടത്തരം.

  • @RahulBABU-qp2rr
    @RahulBABU-qp2rr 5 месяцев назад +1

    കുബേരൻ

  • @ALAMEENAMEEN-k6m
    @ALAMEENAMEEN-k6m 5 месяцев назад

    Next me sparrow w 🥵🫁💔❤️‍🩹♥️

  • @MoLLY_BoB
    @MoLLY_BoB 5 месяцев назад

    Kerala thil ullapathipikuna electric enthu kondu kerala karikku free ayittu nalkkunilla, Kanda panniya padikkarikku eppo electric free ethu okke anneshikkan oru news channel karikum swakariyam ella