Pazhankanji & Unakka Meen | പുളി ചമ്മന്തിയും പഴങ്കഞ്ഞിയും ഉണക്ക മീനും | Kerala Village Food

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 301

  • @lukakukhabeeb1555
    @lukakukhabeeb1555 3 года назад +98

    വളരെ വിത്യസ്തമായ അവതരണ ശൈലി... അടിപൊളി കുക്കിംഗ്‌... വീഡിയോ... അഭിനന്ദനങ്ങൾ.. 👌👌

  • @foodyumaroma
    @foodyumaroma 3 года назад +114

    പുളി ചമ്മന്തിയും പഴങ്കഞ്ഞിയും ചുട്ട മീനും😍😍😍

  • @appusambhu3829
    @appusambhu3829 2 года назад +91

    എനിക്ക് ഒത്തിരി ഇഷ്ടം ആണ് പഴങ്കഞ്ഞി 😍

  • @princyk4458
    @princyk4458 2 года назад +47

    സൂപ്പർ വീടും സ്ഥലവും പിന്നെ നല്ല ഫുഡ് കലക്കി

  • @myownpasions5717
    @myownpasions5717 2 года назад +8

    നിങ്ങൾ ഉണ്ടാക്കുന്നത് കാണുന്നതിനേക്കാൾ ഭംഗി അതൊക്കെ ആസ്വദിച്ചു കഴിക്കുന്നത് കാണുമ്പോഴാ. വായിൽ വെള്ളം ഊറും. 😋😋😋

  • @zayanthanzeer2621
    @zayanthanzeer2621 2 года назад +6

    സത്യം പറഞ്ഞാ നല്ലോണം വിശന്നു ഇരിക്കുമ്പോൾ ഇവരുടെ വീഡിയോ കാണണം, ആഹാ വയറു നിറഞ്ഞു എഴുന്നേൽക്കാം 😘

  • @latha861
    @latha861 3 года назад +113

    ഈ വീഡിയോ നമ്മളെ പഴയകാലത്തേക്ക് കൂട്ടിക്കൊണ്ടുപോവുന്ന ഒരു ഫീൽ സൂപ്പർ 👍❤️

  • @basilafathima3918
    @basilafathima3918 2 года назад +23

    I see like this video before in a Chinese RUclips channel but now it is the first time in kerala , it's just outstanding , it's portrayed the conventional beauty of kerala and to give a peaceful atmosphere too

  • @antonyjoseph3376
    @antonyjoseph3376 3 года назад +21

    സന്തോഷം ഇങ്ങനെ ഉള്ള നമ്മുടെ പഴയ ഫുഡ് കാണുബോൾ....

  • @revudevu1670
    @revudevu1670 2 года назад +17

    പഴകഞ്ഞിയ്ക്ക് ഒണക്കമീൻ ചുട്ടത് കൂട്ടി കഴിക്കണം അതാ പൊളി 😋

  • @krishnacp1521
    @krishnacp1521 2 года назад +12

    ചേച്ചിയുടെ വീഡിയോ ആദ്യമായി കാണാ കണ്ടപ്പോൾ പഴയ കാല ഓർമയിലേക് പോയി പണ്ടുള്ളവർ ഉണ്ടാക്കും പോലെ അടുപ്പിൽ വെച്ച് മണ്പാത്രത്തിൽ ഭക്ഷണം ഉണ്ടാക്കുന്നത് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി ഒരു ജാടയും ഇല്ലാത്ത ചേച്ചിയെ കണ്ടപ്പോൾ അതിലും സന്തോഷം എന്തായാലും വീഡിയോ സൂപ്പർ ചേച്ചിയുടെ എല്ലാ വീഡിയോ ഞാൻ കാണും thanks chechii ❤️❤️❤️👍🏻👍🏻

  • @Zzzzz5920
    @Zzzzz5920 3 года назад +9

    Vallatha nostalgia..... Endu bangi ane ningalude vedeos kaanan.... Super... Oru short film Kanda feel

  • @shifaadhil8015
    @shifaadhil8015 2 года назад +4

    Kazhinja dhivasamaan ee channel kandath... Kandirikkan nalla rasaman.. Keep going..

  • @adarsh10j42
    @adarsh10j42 3 года назад +102

    ചേച്ചിപുളി തിന്നപ്പോ നാവിൽ നിന്നും വെള്ളംവന്നവർ ആരേലും ഉണ്ടോ 😄😄

  • @rameshgopi7453
    @rameshgopi7453 3 года назад +10

    നൈസ് കൊതിയാവുന്നു.. കുവൈയറ്റിൽ. ഉണക്കമീൻ. കണ്ടു 😋😋😋

  • @behappywithmyfamily6128
    @behappywithmyfamily6128 3 года назад +11

    Nature... അടിപൊളി.. Saridhede അനിയത്തി ആണൊ ഇദ്

  • @AJ-ds9xq
    @AJ-ds9xq 3 года назад +43

    Well done!! This location is beautiful, wish you guys were my relatives so I could go there and visit when I go to Kerala😀

    • @rssamrith
      @rssamrith 3 года назад +2

      It is a resort in Kovalam Trivandrum

    • @AJ-ds9xq
      @AJ-ds9xq 3 года назад

      @@rssamrith really? Any info?

    • @pranavpradeep4537
      @pranavpradeep4537 3 года назад +2

      @@AJ-ds9xq noo it's azhimala trivandrum.

  • @achukannan9167
    @achukannan9167 2 года назад

    എല്ലാം മൺചട്ടിയിൽ.... അതാണ് ഇതിന് ഭംഗിയും രുചിയും കൂട്ടുന്നത്.... ചേച്ചീ കഴിക്കുന്നത് കണ്ടാ ന്ത് രസവാ..കൊതിയവും..

  • @shalinis7519
    @shalinis7519 2 года назад +21

    തേങ്ങ കടിക്കുന്നതു കണ്ടപ്പോൾ എനിക്കു എന്റെ കുട്ടികാലം ഓർമ വന്നു 😂 amma ഇതു പോലെ പുറകെ ഓടി വരുന്നത് 😂😂😂 നല്ല വീഡിയോ....

  • @anshadvapu6038
    @anshadvapu6038 2 года назад

    ചേച്ചിയും മാളുവും പൊളിയാ... ഒത്തിരി ഇഷ്ടം വിഡിയോകൾ എല്ലാം

  • @aleenasatheesh2692
    @aleenasatheesh2692 2 года назад +4

    Chechi kazhikkunnath kaanumbo thanne vayil vellam nirayum... Chechi super cooking aanu...

    • @shanidhashanidha2619
      @shanidhashanidha2619 2 года назад

      ചേച്ചി കഴിക്കുന്നത് കാണുമ്പോ തന്നെ വായിൽ വെള്ളം നിറയും ചേച്ചി സൂപ്പർ കുക്കിംഗ്‌ സൂപ്പർ

  • @sreelathasatheesh6717
    @sreelathasatheesh6717 3 года назад +8

    Kazhikuna kandittu kothiyavunu 😀👍🏻👌 super

  • @aadiandme1012
    @aadiandme1012 2 года назад +3

    House looks new and mortar pestle like first time use nice location

  • @shehinvlogs9071
    @shehinvlogs9071 Год назад

    ചേച്ചിയും അനിയത്തിയും തമ്മിലുള്ള വർത്തമാനം കേൾക്കാൻ നല്ല രസം

  • @ajuworld1009
    @ajuworld1009 3 года назад +65

    തേങ്ങ vellam അനിയത്തിക്ക് കൊടുത്തലല്ലോ vere വിഡിയോയിൽ ഒറ്റയ്ക്ക് കുടിച്ചതിന്റെ പരാതി theerthu😄😄

  • @anithasaji5009
    @anithasaji5009 2 года назад +4

    മാളു നെ എനിക്ക് ഒത്തിരി ഇഷ്ടമാ....🥰🥰🥰🥰

  • @aishunidhi891
    @aishunidhi891 2 года назад +1

    Chechiyude location super aah 👌🏻👌🏻👌🏻👌🏻

  • @cuttingman007
    @cuttingman007 3 года назад +3

    Nostalgic... പുളി തിന്നാൻ കൊതി ആവുന്നു

  • @kunjoosworldnasila7961
    @kunjoosworldnasila7961 2 года назад +7

    Ithu kazhikkumbozhulloru feeling adipoli ayirikkum😋😋😋

  • @jasnasubairjasnasubair9132
    @jasnasubairjasnasubair9132 2 года назад +5

    Woww... Sooper. Nth rasa ee vlog kanaan. 😍👍

  • @RC-MUFYY-1K
    @RC-MUFYY-1K 2 года назад +1

    Oru rakshayumilla super

  • @lekshmip2187
    @lekshmip2187 2 года назад +2

    Chechi kazhikkunnathu kaanaan nalla ressam aanu

  • @ArunRaj-zr1yu
    @ArunRaj-zr1yu 3 года назад +7

    ഓഹ്... ശരിക്കും വായിൽ വെള്ളം നിറഞ്ഞു കേട്ടോ.... കഴി കണ്ടപ്പോൾ 👌😋

  • @TeAmNationalBaKeRs-gi9so
    @TeAmNationalBaKeRs-gi9so Год назад

    Chechiii pwoliii yaanuu ...orupaad istaayiii

  • @thusharasujith1768
    @thusharasujith1768 3 года назад +24

    Hi ഇന്ന് നല്ല happy ആയിട്ടാണല്ലോ ചേച്ചി super ആയിട്ടുണ്ട്... 👏👏👏

    • @aishunichu6
      @aishunichu6 2 года назад

      ഇവർ ചേച്ചിയും അനിയത്തിയും ആണോ.

    • @thusharasujith1768
      @thusharasujith1768 2 года назад

      @@aishunichu6 ariyilla ithil angane aanallo ammayum makalum aanenna njan adyam karuthye

  • @franciscoagnelogomes7251
    @franciscoagnelogomes7251 3 года назад +13

    Thank you ma'am for your hard work. And it's a nice presentation. God bless and good night

  • @priya33655
    @priya33655 Год назад +1

    നൊസ്റ്റാൾജിയ ഉണർത്തുന്ന പഴം കഞ്ഞിയും പുളി ചമ്മന്തിയും ഉണക്ക മീനും 😘😘😘😘😘😘😘😘😘😘😘😘

  • @jabarjabar8158
    @jabarjabar8158 2 года назад

    Maloonte samsaram ketal enthoru softaaanu kanthaariyanooo👭❤❤❤❤

  • @shameerbabu3375
    @shameerbabu3375 2 года назад

    അടിപൊളി. നാവിൽ വെള്ളമൂറുന്നു' പഴം കഞ്ഞി ഒരു ഔഷധ ഗുണമുള്ള ഭക്ഷണമാണ്.

  • @kamalmalayalam9125
    @kamalmalayalam9125 3 года назад +5

    ചേച്ചി ഇന്നത്തെ വീഡിയോഅടിപൊളിയായിട്ടുണ്ട്

  • @sandrakingini4517
    @sandrakingini4517 2 года назад +2

    എനിക്കിഷ്ടപ്പെട്ട ഉണക്ക മീൻ പൊരിച്ചത് 😋😋🤤🤤🤤🤤

  • @nousuThottayi
    @nousuThottayi 3 года назад +21

    ഒരു രക്ഷയുമില്ല കിടുവേ 😍😍😍

  • @ummammaschannel
    @ummammaschannel 3 года назад +1

    പഴംകഞ്ഞി വളരെനല്ലത് തന്നെ .ചിലർക്ക്മാത്റംഇഷ്ടപ്പെടൂ.അവതരണം സൂപ്പർ.

  • @pallavineinikapallavineini7942

    സൂപ്പർ super❤❤❤❤

  • @ainamariyam2063
    @ainamariyam2063 2 года назад +1

    ഇത് ശെരിക്കും വീട് ആണോ നിങ്ങളെ... എന്തായാലും spr👍🏻🤩

  • @sebastianvelvin2619
    @sebastianvelvin2619 2 года назад +9

    Your art of cooking and love for your sister is very commandable.

  • @TipsandtricksMyGarden
    @TipsandtricksMyGarden 2 года назад +1

    Kothippichu kalanjalloo🥰🥰

  • @sachukichusworld9098
    @sachukichusworld9098 2 года назад +4

    എല്ലാ വിഡിയോയും സൂപ്പർ 👌👌

  • @sabiyas9682
    @sabiyas9682 2 года назад +2

    Palaya sor super 👌👌👌👌👌👌👌❤

  • @aiswaryasoni3505
    @aiswaryasoni3505 2 года назад +1

    സൂപ്പർ ഒന്നും പറയാൻ ഇല്ല എനിക്ക് വളരെ ഇഷ്ട്ടമായി

  • @jisharetheeshjisharetheesh2080
    @jisharetheeshjisharetheesh2080 2 года назад +3

    തുടക്കം മുതൽ ഒടുക്കം വരെ വായിൽ വെള്ളംനിറയുമായിരുന്നു ❤❤❤❤❤👍👍👍👍👍☹️☹️☹️☹️☹️

  • @anjanagopakumar3954
    @anjanagopakumar3954 2 года назад

    lachu appachi kollam ithu chechide swantham veedano oru natural vibe

  • @suchithravinayak1318
    @suchithravinayak1318 2 года назад

    Njn first time ane kanune polich machane😘😘😘

  • @jesmykv2919
    @jesmykv2919 3 года назад +8

    Super 😋😋🤩🤩🤩🤩🤩🤩🤩

  • @Arjun_K_Rajesh
    @Arjun_K_Rajesh 2 года назад +3

    ലൊക്കേഷൻ പൊളിച്ചു ❤

  • @shyyyshantyaneesh9124
    @shyyyshantyaneesh9124 2 года назад +4

    വളരെ നല്ല ആഹാരം സൂപ്പർ വീഡിയോ

  • @rashidapoonthottil943
    @rashidapoonthottil943 2 года назад

    Ent neet an veedum parisaram beautiful 😍

  • @pathuspathu479
    @pathuspathu479 2 года назад

    👌👌👌. സൂപ്പർ

  • @muhammedshaheer4825
    @muhammedshaheer4825 2 года назад +1

    Chehiyude sontha veedano ith supper

  • @ItsaMomsWorld
    @ItsaMomsWorld 2 года назад

    Ente ponno.rathri urangan kidanna njana. Eppothane enit poi choru pazhanganji akki kudikkan thonnunnu. 😋😋😋🤫

  • @jyothish.y466
    @jyothish.y466 2 года назад +5

    മനോഹരം 😄😄😄

  • @crazyfighter4063
    @crazyfighter4063 2 года назад

    Powli✌️

  • @inspiredcrafts1325
    @inspiredcrafts1325 Год назад

    Aa adupil ittu thanne aa onakameen chuttu aduthayirunenkil polichene

  • @sarithacg5921
    @sarithacg5921 2 года назад

    നല്ല അവതരണം

  • @savithrimohan1482
    @savithrimohan1482 2 года назад +11

    Good food 😋♥️♥️

  • @aiswaryaaiswarya3239
    @aiswaryaaiswarya3239 2 года назад

    Lachu appachide food kazhi Kanan super

  • @fasnafaisalfasnafaisal2329
    @fasnafaisalfasnafaisal2329 2 года назад +1

    Ith chechide veedano.supr aria.purathulla chuttupad wooww.ith evdeya

  • @aparnanath7361
    @aparnanath7361 2 года назад

    Ente hostl lifeil enik ethokke miss cheyunnuu 😔😘

  • @nihalnizamudeen6376
    @nihalnizamudeen6376 3 года назад +11

    Different presentation 😋

  • @nammudayvlog5340
    @nammudayvlog5340 2 года назад

    ADI POLI🥰🥰

  • @PeterMDavid
    @PeterMDavid 3 года назад +12

    👍super food I like pazhamkanji 👌

  • @Marcin..45
    @Marcin..45 2 года назад +3

    Chechi aniyathi adipoli

  • @athiraanoop4481
    @athiraanoop4481 2 года назад +4

    അപ്പച്ചി കഴിക്കുന്നത് കാണാൻ നല്ല സൂപ്പർ ആണ് 😘😘😘😜

  • @kanakalatha7705
    @kanakalatha7705 2 года назад

    കൊതിപ്പിക്കല്ലെ ചേച്ചി.

  • @itsmediya7093
    @itsmediya7093 2 года назад +3

    Irelandil irunnu ithokke kanumbol...

  • @achukujusee5717
    @achukujusee5717 2 года назад

    പൊളി 👍

  • @devidas6519
    @devidas6519 2 года назад

    Dry fishl uppu cherkumo... Athu uppu ittalle unakunnathu..

  • @ALAN-wy9mi
    @ALAN-wy9mi 2 года назад +3

    കേരളത്തിൻ്റെ തനതായ രുചി

  • @cutieeehere
    @cutieeehere 2 года назад

    Ee channeliill ivaree videos mathram kannunnavar arokke inaapole😂

  • @marysandra9045
    @marysandra9045 2 года назад +1

    Ith evidenu ee beautiful place

  • @fshs1949
    @fshs1949 2 года назад

    Kanji valara ishdam.

  • @kairunessa1752
    @kairunessa1752 2 года назад +2

    Chechiyude veed evideyanh

  • @littlelearning1385
    @littlelearning1385 2 года назад +4

    Music👌👌vallathoru feel💕

  • @suchithravinayak1318
    @suchithravinayak1318 2 года назад

    Kidu

  • @cadcorner6870
    @cadcorner6870 2 года назад

    ചേച്ചി അടിപൊളി വീഡിയോ ❤❤

  • @aishunidhi891
    @aishunidhi891 2 года назад

    Chechi super 👌🏻👌🏻👌🏻👌🏻💓

  • @divyaanil2698
    @divyaanil2698 2 года назад +2

    എനിക്ക് ഇഷ്ട്ടം ആണ് പഴങ്കഞ്ഞി 😍

  • @muhsinamoideen653
    @muhsinamoideen653 2 года назад

    Entha yellow coloril ulladh

  • @kcm4554
    @kcm4554 2 года назад

    Mam both, most beautiful most lovely most unique most excellent most delicious sweetest and tastiest mesmerizing recipes definitely but make the atmosphere more enjoyable more mesmerizing by translating in English for non native madam both. Thank both of you so much 🙏

  • @gayathriur3865
    @gayathriur3865 2 года назад +2

    Super👌👌😍

  • @poojajithil9032
    @poojajithil9032 2 года назад

    ചേച്ചി എരിവിന്റെ ആളാ അല്ലെ.. മുളക്കൊക്കെ കടിച്ചുപൊട്ടിച്ചു 🤤കൊള്ളാം..

  • @ayshababu4500
    @ayshababu4500 2 года назад

    Edupole athra arachittund ammiyil.

  • @rameshgopi7453
    @rameshgopi7453 3 года назад +3

    മണ്ണ് ചട്ടികൾ. സൂപ്പർ

  • @MOHANKUMAR-cr6zj
    @MOHANKUMAR-cr6zj 2 года назад +1

    Nostalgic, super

  • @kuruppvlog5910
    @kuruppvlog5910 2 года назад +5

    Polichu.... Food .. Music kkum athe pole thanee🥰

  • @Priya_12352
    @Priya_12352 2 года назад

    beautiful which place is this

  • @aparnasaparnas3082
    @aparnasaparnas3082 2 года назад

    Thamizilum mattum ighana video kandittund ithu poley ullath.malayalathil adhyamayitta kanunney. Valey santhosham

  • @geethakannan8866
    @geethakannan8866 2 года назад +2

    Chechi. Super

  • @renjusonvoice3681
    @renjusonvoice3681 3 года назад +3

    പഴമയിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോയ ചേച്ചിയും അനിയത്തി കുട്ടിയും... ഇതുപോലൊരു കാലം ആരും സ്വപ്നം കാണും ഇന്നത്തെ pesticidesum കീടനാശിനിയും വിഷവും അടിച്ച ഭക്ഷണ പതാർത്തങ്ങൾ അന്നില്ലായിരുന്നു ജൈവവളം മാത്രം ഉപയോഗിച്ചായിരുന്നു കൃഷി ചെയ്തിരുന്നത്, അതുകൊണ്ട് തന്നെ പഴയ കാലത്ത് രോഗവും ഇല്ലായിരുന്നു... ആ പഴയ കാലത്തേക്ക് തിരിച്ചു പോയി 🤗

  • @shobhamkd3028
    @shobhamkd3028 2 года назад

    കൊതിപ്പിക്കല്ലേ ❤️