EP #10 - Turkish High-Speed Train Journey from Ankara to Istanbul | Malayalam

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 155

  • @sherinzVlog
    @sherinzVlog  4 месяца назад

    TRAVEL SERIES
    Turkey 🇹🇷: ruclips.net/p/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM
    Bali, Indonesia 🇮🇩: ruclips.net/p/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4
    New Zealand 🇳🇿 : ruclips.net/p/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd
    Egypt 🇪🇬: ruclips.net/p/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J
    Australia 🇦🇺: ruclips.net/p/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR
    Papua New Guinea 🇵🇬: ruclips.net/p/PLS8xlkz3Kt6p2hRfWnHHD-efahuRASiUA
    Israel 🇮🇱 The Holy Land: ruclips.net/p/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp
    Thailand 🇹🇭: ruclips.net/p/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ
    Maldives 🇲🇻: ruclips.net/p/PLS8xlkz3Kt6ollmClVgfe4nyFRiGtmryf
    Mount Everest Base Camp Expedition: ruclips.net/p/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT
    Indian Road Trip 🇮🇳: ruclips.net/p/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk
    Kedarkantha Trek: ruclips.net/p/PLS8xlkz3Kt6qF9d594aPfVmlzyRIkSR18
    Lakshadweep: ruclips.net/p/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb
    Exploring Lakshadweep: ruclips.net/p/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw
    Kerala to Ladakh: ruclips.net/p/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5
    Exploring Ladakh: ruclips.net/p/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH
    Exploring Rajasthan: ruclips.net/p/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ

  • @45837
    @45837 2 года назад +32

    ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് കണ്ടപ്പോൾ മുതൽ കട്ട വെയ്റ്റിംഗ് ആയിരുന്നു, ഷെറിൻ മച്ചാനെ .💯💫✨😀👍

  • @georgek.v.4963
    @georgek.v.4963 2 года назад +2

    വീഡിയോ വളരെ നന്നായിട്ടുണ്ട് .ഒട്ടും ബോറടി തോന്നാത്ത അവതരണം. ഇഷ്ടം

  • @faseehkarumbil
    @faseehkarumbil 2 года назад +23

    Tech Travel Eat - Singapore
    Sherinz Vlog - Turki
    My Favourite Travel vlogers ❤️❤️❤️❤️❤️

  • @buharia9092
    @buharia9092 2 года назад +14

    കൊച്ചിയിൽ സൈക്കിളിൽ കറങ്ങി ഇപ്പൊ തുർക്കിയിൽ 👍👍👍❤️❤️

  • @arunpj8765
    @arunpj8765 2 года назад +6

    പൊളി മച്ചാനെ❤️😍👍. നമ്മുടെ സ്റ്റേഷൻ ഓക്കേ എന്താല്ലേ 😂.

  • @shurluckgaming
    @shurluckgaming 2 года назад +3

    Nice vedio broo🥰🥰🥰
    Explanation pwoli🔥🔥🔥🔥

  • @benjosebastian
    @benjosebastian 2 года назад +7

    Next iterinary ഇതല്ലേ 😄Hagia Sofia,Blue Mosque, Hippodrome, Hagia Sofia, Topkapi Palace, Grand Bazaar, Sultan Ayyup, Suleymaniye Mosque, Spice Market, Golden Horn View, CamlicaHillls and many other places. The city tour beginsfrom Sultanahmet Square.

  • @onelife127
    @onelife127 2 года назад +5

    Quality power ❤️

  • @almatymalayali5668
    @almatymalayali5668 2 года назад +26

    നാട്ടിലെ റെയിൽവേ സ്റ്റേഷനിലെ കൊതുക് കടിയും നാറ്റവും സഹിച്ച് ഈ വീഡിയോ കാണുന്നവർ ഉണ്ടോ

    • @hardtrailrider
      @hardtrailrider 2 года назад +3

      narunna yathrakkarullidathu naatham undakum.. Athinu Rly stationu kuttavum.

    • @tamilmallu3047
      @tamilmallu3047 2 года назад +2

      അപ്പോൾ ഇതുവരെ വിദേശത്തു പോകാത്ത മലയാളികൾ ഇപ്പോഴും കേരളത്തിൽ ജീവിക്കുന്നു. Archiyoology ഡിപ്പാർട്മെന്റ് പോകാതെ മലയാളികളെ ലോകം കാണിച്ചു കൊടുക്ക്‌. മലയാളികൾക്ക് നാണക്കേടായ് മലയാളികൾ

    • @തീപ്പന്തംജോണി
      @തീപ്പന്തംജോണി 2 года назад +9

      ഒരു പരിധി വരെ റെയിൽവേ സ്റ്റേഷനിൽ നാറ്റം വരാൻ , താങ്കൾ ഉൾപ്പടെ എല്ലാവരും ഉത്തരവാദികൾ ആണെന്ന് ഇതിനാൽ ബോധ്യപെടുത്തിയിരിക്കുന്നു .

    • @hasilhasil9268
      @hasilhasil9268 2 года назад +1

      @@hardtrailrider ഇതര സംസ്ഥാനത്തു നിന്ന് വരുന്ന തൊഴിലാളികൾ ഭൂരിപക്ഷത്തിനും അസഹ്യമായ മണമാണ് അവർ ഇന്ന് കമ്പാർട്ട്മെന്റ് ലോ ബസ്സുകളിലെ സീറ്റുകൾക്ക് പോലും ചീത്ത മണം അനുഭവപ്പെട്ടു

    • @Mrfacts_ge
      @Mrfacts_ge 2 года назад

      Nattile kurach engilum vrithi ond North india yil athu polum illa

  • @thanikkaparambildileepkuma8720
    @thanikkaparambildileepkuma8720 2 года назад +4

    Beautiful video.

  • @shafeek_sk_2.078
    @shafeek_sk_2.078 2 года назад +4

    Super travelling video 💝💥

  • @hareeshharee2869
    @hareeshharee2869 2 года назад +1

    Super dear❤❤waiting for nxt episode

  • @shanuhoori677
    @shanuhoori677 19 дней назад

    ഏറ്റവും കൂടുതൽ പൂച്ചയെ ഇഷ്ട്ടപെടുന്ന പ്രാധാന്യം കൊടുക്കുന്ന ആളുകൾ ആണ് അവിടെ ജീവിച്ചു പോയിട്ടുള്ളത്.. അത് കൊണ്ട് തന്നെ അവർക്ക് പൂച്ചയെ ഒഴിവാക്കാൻ പറ്റില്ല ❤

  • @shefinbasheer6083
    @shefinbasheer6083 2 года назад

    വീഡിയോ പൊളിച്ചു ഷെറിൻ ബ്രോ

  • @AVdigitalPRODUCTIONZ
    @AVdigitalPRODUCTIONZ 2 года назад +8

    It's the same driving rules for bus and coach drivers here in UK 🇬🇧

    • @Mrfacts_ge
      @Mrfacts_ge 2 года назад

      Inspired from uk 🇬🇧 😃

  • @mpm1556
    @mpm1556 2 года назад +8

    അവിടത്തെ പോലെ ആൾത്താമസമില്ലാത്ത സ്ഥലങ്ങളാണെങ്കിൽ ഇവിടെയും സ്പീഡ് റെയിൽവേ വരുന്നതിന് കേരളത്തിലും ആരും പ്രശ്നം ഉണ്ടാക്കില്ല.

  • @harisebrahim4232
    @harisebrahim4232 2 года назад

    Sherin bro ..super ayi

  • @Rain_line_dreams
    @Rain_line_dreams 2 года назад +10

    അതിവേഗ ട്രെയിൻ പ്രസക്തി കറക്ട് സമയത്ത് കാണിച്ചു തന്നു

    • @തീപ്പന്തംജോണി
      @തീപ്പന്തംജോണി 2 года назад +11

      ശരി ആണ് , നമ്മൾക്കും വേണം . പക്ഷെ ശരിക്കു പഠനം നടത്തി , ആളുകളെ വിശ്വാസത്തിൽ എടുത്തു, ജനങ്ങളെ ബോധ്യപ്പെടുത്തി , നഷ്ട പരിഹാരം വാക്കാൽ അല്ലാതെ പ്രവർത്തിയിൽ ചെയ്തു , കടം എടുത്തു മുടിപ്പിക്കാതെ , പോലീസ് മാർക്കട മുഷ്ടിയിൽ അടുക്കളയിൽ കുറ്റി അടിക്കാതെ ഒക്കെ വേണം ( കൊച്ചി മെട്രോ ദിവസവും കോടികളുടെ നഷ്ടം ആണ് ).🙏✅👍

    • @KrishnaKumar-gp4kp
      @KrishnaKumar-gp4kp 2 года назад +5

      ശരിയാ , രണ്ടു കാൻസർ രോഗികളെ 🤔തിരോന്തരത്തു നിന്ന് അതിവേഗം , കാസർകോട് കൊണ്ട് പോകാം .😂🤣

  • @poorsoldier2776
    @poorsoldier2776 2 года назад +1

    18:3 onwards, speed of the train my please be claried. I think , the speed may be 250km to 300km per hour. Pl answer.....

  • @muhammedriyas3847
    @muhammedriyas3847 2 года назад +2

    Waw🔥🔥🔥

  • @shihasulsherief2664
    @shihasulsherief2664 2 года назад +1

    Super travel vlogs bro....

  • @Muhammedanas9809
    @Muhammedanas9809 2 года назад +1

    Nammall lokathile valiyabudhimanum sundharanmarum 56 injullavarum alle?

  • @sharilm1
    @sharilm1 2 года назад +6

    Enthoru neet and clean aanu avide ennanu india ithe pole avuka

    • @almatymalayali5668
      @almatymalayali5668 2 года назад +3

      ഇന്ത്യ നൂറ്റാണ്ട് പിന്നിലാണ്

    • @vij505
      @vij505 2 года назад +4

      @@almatymalayali5668 rashtreeya adimakal aya alukal ulladatholam oru mattavum undakilla.

  • @MadMax-x9t
    @MadMax-x9t 2 года назад +1

    നമ്മുടെ രാജ്യം എന്നാവോ ഇതുപോലെ ബ്യൂട്ടി ആവുക

    • @MadMax-x9t
      @MadMax-x9t 2 года назад

      @anonymous മോഡി 😆😆😆

    • @aslamt.a2196
      @aslamt.a2196 2 года назад

      Orikkalum India asvillah athu pole.

  • @shihabshihab6651
    @shihabshihab6651 2 года назад +2

    Poli🥰🥰🥰🥰🥰

  • @firosworld4091
    @firosworld4091 2 года назад +1

    Bro group trip expens ytra onnu parayane

  • @molyvarghese5653
    @molyvarghese5653 2 года назад +1

    Good presentation 👍

  • @sarkeetmachan5886
    @sarkeetmachan5886 2 года назад +2

    എന്നാണാവോ നമുക്കൊക്കെ ഇങ്ങോട്ട് പോവാൻ പറ്റാ

  • @Nidhin-d8j
    @Nidhin-d8j 2 года назад +1

    Oru poochaye ingadu kondu vaa bro

  • @soniajohn5110
    @soniajohn5110 2 года назад

    Ella videos kanarundu brother.super ketto.ethu travels anu poyathu ennu parayamo

  • @Youandme-w2m
    @Youandme-w2m 2 года назад +1

    Super TURKEY 😍😍😍👍👍👍👍

  • @Rajan-sd5oe
    @Rajan-sd5oe 2 года назад +12

    നമ്മുടെ നാട്ടുകാർക്ക് ഇത്രയൊന്നും സൗകര്യം കിട്ടാൻ പാടില്ലാന്നും ഇന്നുള്ള തുരുമ്പെടുത്ത നാറുന്ന ട്രെയിനുകളെ പാടുള്ളു എന്നാണല്ലോ ഇവിടത്തെ വികസനവിരുദ്ധരായ കുറ്റിപൊരിയെന്മാർ പറയുന്നത്. അത് കൊണ്ട് കേരളത്തിന്‌ പുറത്തോ ഇന്ത്യക്ക് പുറത്തോ പോയി ഇത്തരം സൗകര്യങ്ങൾ അനുഭവിക്കാൻ മാത്രമേ നമ്മൾ മലയാളികൾക്ക് വിധിയുള്ളൂ!😔😔😔😔😔

  • @marvanking4351
    @marvanking4351 2 года назад +2

    സൂപ്പെർ. തുർക്കി ട്രിപ്പിനു ഒരു നല്ല ട്രാവൽ ഏജൻസിയുടെ കോൺടാക്ട് തരാമോ..?

  • @paulthomas7121
    @paulthomas7121 2 года назад +1

    Train speed 250 kilometre per second ? Something wrong information 🤔🤔

  • @sreekanthmattakkara1986
    @sreekanthmattakkara1986 2 года назад +1

    ട്രെയിൻ ഓടുമ്പോൾ വീഡിയോ എടുക്കാരുന്നു.

  • @nigarsiddique2193
    @nigarsiddique2193 2 года назад +2

    I would suggest you make a research before embarking on a journey. for example did you know the disabled people go free on their train.

  • @Sebansdairycreations
    @Sebansdairycreations 2 года назад

    Pwoli🔥

  • @Rajan-sd5oe
    @Rajan-sd5oe 2 года назад +5

    ട്രെയിനിന്റെ സ്പീഡ് 250 കിലോമീറ്റർ /സെക്കന്റ്‌!അത് അവിശ്വസനീയം തന്നെ!അപ്പോൾ അങ്കാറയിൽ നിന്ന് ഇസ്ഥാബൂളിലേക്കെടുത്ത സമയം നാലര മണിക്കൂർ, അപ്പോൾ ദൂരം എത്രായിരം കിലോമീറ്റർ വരും? കൂടെ തന്നെ ബസ്സും ? എവിടെയോ എന്തോ...................!🤔🤔🤔🤔🤔🤔🤔

    • @sherinzVlog
      @sherinzVlog  2 года назад

      450 km

    • @Rajan-sd5oe
      @Rajan-sd5oe 2 года назад +5

      @@sherinzVlog ഷെറിൻ, അങ്ങനെ എങ്കിൽ "രണ്ടു സെക്കൻഡിൽ "താഴെയല്ലേ ആ ദൂരം കവർ ചെയ്യാൻ വേണ്ടൂ "!🤔🤔🤔

    • @ashrafal3807
      @ashrafal3807 2 года назад

      മണിക്കൂറിൽ 250 കിലോമീറ്റർ ആയിരിക്കും. ഇപ്പോൾ ലോകത്ത് നിലവിലുള്ള ഏറ്റവും ഹൈസ്പീഡ് ട്രെയിൻ്റെ സ്പീഡ് മണിക്കൂറിൽ 600 കിലോമീറ്റർ ആണ്. അത് അടുത്ത സമയത്താണ് പരീക്ഷിച്ചത്.

    • @nsha4535
      @nsha4535 2 года назад

      @@sherinzVlog കണക്ക് ക്ലാസ്സിൽ കയറിയിട്ടില്ല എന്ന് മനസ്സിലായി 😜

  • @nihmasworld9482
    @nihmasworld9482 2 года назад

    Adipoli... Views.

  • @LathaLatha-ul7ti
    @LathaLatha-ul7ti 2 года назад

    😀😀😀 superbbb 👌👌👌😍

  • @aadilniyad5431
    @aadilniyad5431 2 года назад +1

    poli

  • @sahad_kannur
    @sahad_kannur 2 года назад

    Brode video kanumbo namal poyi kanunna feel an ❤😍

  • @RahulRaj-up5ql
    @RahulRaj-up5ql 2 года назад +1

    Ethu travel agency vazhiyaanuu ningal pooyathu. Onnu share cheyaamoo??

  • @muhammedsanjidvlog9006
    @muhammedsanjidvlog9006 2 года назад +1

    Aviduthe roadum vahanaghalum game kalikkunnath pole

  • @niyasnazer7990
    @niyasnazer7990 2 года назад

    Nammude railway station ilum ind tress...proper aayt maintenance cheyatond

  • @shihabshibu2077
    @shihabshibu2077 2 года назад +2

    നാലര മണിക്കൂർ ട്രെയിൻ യാത്ര.. അതും, ബസ്സിനെ തൽകാലത്തേക്ക് ഒഴിവാക്കി ഒരു എക്സ്പീരിയൻസിന് വേണ്ടിയും... എന്നിട്ടെന്തേ.. ട്രെയിനിൽ കയറിയിരുന്ന് ചില പ്രാഥമിക കാര്യങ്ങൾ പറഞ്ഞതല്ലാതെ, ആ യാത്രയെ എക്സ്പ്ലോർ ചെയ്യാതിരുന്നത്.. ഇനിയെന്തെങ്കിലും കാരണമുണ്ടെങ്കിൽ അതെങ്കിലും പറയാമായിരുന്നു.. ചുരുക്കിപ്പറഞ്ഞാൽ, ട്രെയിന്റെ സ്പീഡ് പോലെയതിനെ, ഏതാനും സെക്കന്റുകളിൽ ഒതുക്കിക്കളഞ്ഞു...😊
    Thank you

  • @tijo6600
    @tijo6600 2 года назад

    Bro ipo Baiju N nair Turkey il vanitund...

  • @riyasrmt4046
    @riyasrmt4046 2 года назад +2

    തുർക്കിയിൽ പൂച്ചയെ ഉപദ്രവിച്ചാൽ ജയിൽ ശിക്ഷ ഉണ്ട്. പൂച്ചക്ക് എവിടെയും സഞ്ചരിക്കാൻ പറ്റും

    • @khaleelkodakkad744
      @khaleelkodakkad744 2 года назад +2

      Nammudea nattil manushanea ubadrivachal polum onnum sambavikilla. Jai shriRam vilichal madhi.

  • @musthafamusthafa7422
    @musthafamusthafa7422 2 года назад +1

    Poocha lshtam 👍

  • @baijuem1635
    @baijuem1635 2 года назад +2

    ഷെറിൻ തുർക്കി ട്രിപ്പ്‌ അടിപൊളി. ഇടക്കുള്ള കമന്റ് അതിലും പൊളി. സുജിത് ഭക്തൻ അടുത്ത ട്രിപ്പ്‌ തുർക്കി ആണെന്ന് കമെന്റ് കണ്ടു.

    • @kullamname
      @kullamname Год назад

      Turkey jaam adipuli aan njan qathar aan qathar riyal 200 rooba Indian mani 4000

    • @kullamname
      @kullamname Год назад

      XX pattiya jaam aan turkey jam

    • @kullamname
      @kullamname Год назад

      Njan 3 masam Aaye kyikkanthudageetu

    • @kullamname
      @kullamname Год назад

      1 manikkoor taim kittum

    • @kullamname
      @kullamname Год назад

      lingam adava mutta Vadi pole nilkum urappaan

  • @CicilSuresh
    @CicilSuresh 2 года назад

    Istanbul to Ankara 450 km aanu athu 250 km/s povuna train 2 സെക്കൻഡിൽ complete aakile enthins 4 and half hour ,🤔

    • @amalbalotelli2471
      @amalbalotelli2471 2 года назад

      I think 250 meter per second aavumo,?

    • @CicilSuresh
      @CicilSuresh 2 года назад

      @@amalbalotelli2471 250 മീറ്റർ പേര് സെക്കൻ്റ് ആണെങ്കിൽ ഹാഫ് അന് ഹൗർ കൊണ്ട് ഈ കിലോമീറ്റർ കവേർ ചെയ്യാം

    • @amalbalotelli2471
      @amalbalotelli2471 2 года назад

      @@CicilSuresh njan illa bro ninak pra dhada ... Maths 😅😅😅😅😅😘

  • @ssssssssdddddddd2188
    @ssssssssdddddddd2188 2 года назад

    First😍

  • @sanu-123
    @sanu-123 2 года назад +1

    Food kurachoode kaanikkammo

  • @danishbritz1140
    @danishbritz1140 2 года назад +2

    Aren't you going to Hagia Sophia Cathedral?

  • @kmali0007
    @kmali0007 2 года назад +4

    Turkey travel expenses onnu parayanee including flight ticket

  • @pje1976
    @pje1976 2 года назад

    Siemens Train annalo

  • @rangithpanangath7527
    @rangithpanangath7527 2 года назад +2

    സൂപ്പർ മസാജ് അടിപൊളിയാ 👍👍👍👍❤❤❤

  • @HarvestVlogs
    @HarvestVlogs 2 года назад

    👍👌സൂപ്പർ 👌👍

  • @afth1234
    @afth1234 2 года назад

    250 m / second aano atho 250 km / secondo???250 km aayrikkilla .

  • @haneeshkannankeri6939
    @haneeshkannankeri6939 2 года назад

    *bro super video*

  • @muhammedmuzzammil.k687
    @muhammedmuzzammil.k687 2 года назад +1

    ട്രെയിൻ Ticket ക്യാഷ് എത്രയാ

  • @rejikumarpr8929
    @rejikumarpr8929 2 года назад +7

    250 km/second ആകാൻ ചാൻസ് ഇല്ല.

    • @sherinzVlog
      @sherinzVlog  2 года назад +1

      Watch video

    • @adharshcheriyan5881
      @adharshcheriyan5881 2 года назад +4

      @@sherinzVlog So as per you ,90000 KM/Hr analllooo if it’s a per second speed .
      Don’t say stupid things …
      I know I have seen that km/s on the video .May be its an error or it might mean something else .
      God!!!

    • @ashrafal3807
      @ashrafal3807 2 года назад

      @@adharshcheriyan5881 250 km / hour.

  • @firosworld4091
    @firosworld4091 2 года назад +1

    💥💥💥💥💥💥🌹🌹🌹💥💥💥💥💥💥

  • @keralaaabadi894
    @keralaaabadi894 2 года назад +3

    Turkey is a developed country.not like poor India

  • @shurluckgaming
    @shurluckgaming 2 года назад +1

    🔥🔥🔥

  • @rajcyclone1715
    @rajcyclone1715 2 года назад +1

    ആ ബോർഡിൽ ഒരു അക്ഷരത്തെറ്റ് വന്നതാകും, അതിന്റെ പേരിൽ ഇവിടെ കൂട്ടതല്ല് 😂 ആ പറയുന്ന സ്പീഡ് വെച്ചാണെങ്കിൽ തിരുവനന്തപുരം - കാസർഗോഡ് 2 സെക്കന്റ്‌ 😂

  • @rejijoseph7076
    @rejijoseph7076 2 года назад +3

    250 km / sec. 🤔 അവിശ്വസനീയം 🤔 സൂപ്പർ സോണിക് വിമാനത്തിനും മേലെ 🤔😄😄🤣😄,

    • @rithwick1695
      @rithwick1695 2 года назад

      Chengayk thettitharkm

    • @ashrafal3807
      @ashrafal3807 2 года назад +1

      250 km / hour.

    • @shazzzaman164
      @shazzzaman164 2 года назад

      Ankara to Istanbul 500 km .. bus 3 arahour kond oodi ethii enn parayumbo🥴🥴may be road nte mikav kond aavaam ..allenkkii ath vere bus aaavaam

  • @tintovarghese4606
    @tintovarghese4606 2 года назад +1

    ✌️✌️✌️✌️

  • @mamalanadu4287
    @mamalanadu4287 2 года назад +5

    K റെയിൽന് കുറെ വയസ്സന്മാർ ആണ് എതിര് 😂😂😂

    • @khaleelkodakkad744
      @khaleelkodakkad744 2 года назад

      Shari. Nalla kandpidutham. Enth parayana mamalanadukara.

  • @derajraj8853
    @derajraj8853 2 года назад +1

    Hai chetta

  • @priyasajeev811
    @priyasajeev811 2 года назад

    👍👍👍

  • @sujithsudhan3698
    @sujithsudhan3698 2 года назад

    1st viwer

  • @vandanavijayan4755
    @vandanavijayan4755 2 года назад

    ❣️✨️

  • @arunmohan454
    @arunmohan454 2 года назад

    👌👌👌👌

  • @muhammedmuzzammil.k687
    @muhammedmuzzammil.k687 2 года назад

    ഈ യാത്രക്ക് എത്രയാണ് ചില വ്

  • @sanoopps7345
    @sanoopps7345 2 года назад

    ❤️👍🏻

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor9010 2 года назад +1

    NAMMUDE NNAD EPPOL ITHRA NEET AAKU M .MATTORU KARYA M NAMMAL NAMMUDE ELLA PAITHRUKA THEYUM NASHIPPICH PUTHIYATH U NDAKKI .NALLATH ONNUM ILLA .IPPO KURE PRATHIMA VARUNNUND

  • @adharshcheriyan5881
    @adharshcheriyan5881 2 года назад +5

    Brother .
    250km/second ??
    Flight polum pokiilla aa speedil…
    Also Please try to improve your pronunciation and put a little more research before saying stupidity like 250km/second .

    • @sherinzVlog
      @sherinzVlog  2 года назад

      Aa video onnu stop cheythu kaanu, screen kaanikkunnundu

    • @adharshcheriyan5881
      @adharshcheriyan5881 2 года назад +4

      @@sherinzVlog no brother.
      Njan kandu.
      Athane paranje onnukil Ath error avum or it might mean something different.
      I don’t know.
      250km/S ulla train or flightoo illa…
      Even rocket polum undavillaaa..
      Rocket okke 2500 -4500 meter/second speed ulluuu..
      250 km/ second it’s just impossible.

    • @zyk47
      @zyk47 2 года назад

      @@adharshcheriyan5881 bike und 😹

    • @manuelgeorge2460
      @manuelgeorge2460 2 года назад +2

      Brother 250km/s is utter stupidity. That is kerala to delhi in 12 seconds. Please do your researches brother. 🙏

    • @nigarsiddique2193
      @nigarsiddique2193 2 года назад

      exactly

  • @viveknarayanan5087
    @viveknarayanan5087 Год назад

    ഇതാണോ വന്ദേ ഭാരത്തിൻ്റെ അച്ഛൻ...?

  • @galaxytechtravel1835
    @galaxytechtravel1835 2 года назад

    👍

  • @faisalfaisu3761
    @faisalfaisu3761 2 года назад +1

    ഇന്ത്യ യിൽ ആണെങ്കിൽ ഫുൾ കോഴികൾ ആയിരിക്കും

  • @manjuleshth
    @manjuleshth 2 года назад +2

    വിദേശ രാജ്യങ്ങൾ ആകുമ്പോൾ കുറച്ചു കൂടി steady and detail വിഷ്വൽ ആകാം. സാരമില്ല. ശരിയാകും.👍

  • @aromalrb1837
    @aromalrb1837 2 года назад +1

    250km/sec 😇😇🤣🤣

  • @ramshadvk123
    @ramshadvk123 2 года назад +1

    2 അര

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor9010 2 года назад +1

    POTTA NAMMUDE RAILWAYIL THOORAAN VENDIYAANU METAL ITTATH .HHAHAHHHA

  • @ijasijappi1279
    @ijasijappi1279 2 года назад +2

    Bullet train 😂🔥🔥🔥

  • @user-jp0369
    @user-jp0369 2 года назад

    250km/s= 15000km/hr

  • @murshadsidhu6103
    @murshadsidhu6103 2 года назад

    251/s impossible

  • @abdunnasarv4224
    @abdunnasarv4224 2 года назад +1

    ഓകെ

  • @keralaaabadi894
    @keralaaabadi894 2 года назад +2

    Ottoman Turks

  • @mithunkumarkumar1231
    @mithunkumarkumar1231 2 года назад +1

    I hope you visit Hagia sofia.There we see the secular mind set of turkish president Recep tayyip Erdogan, who took over the Christian church and gave it to Muslims to pray. 🤔😄

    • @askerzeynal8638
      @askerzeynal8638 2 года назад +1

      AYASOFIANI CHRISTIANS 1453 SALES IN FATIH MEHME. THERE PEOPLE Worship GOD, NOT COWs.

  • @Funnytime8900
    @Funnytime8900 2 года назад

    14:37🤣🤣🤣🤣🔞

  • @afsalhashim266
    @afsalhashim266 2 года назад

    2nd

  • @trueistrue8439
    @trueistrue8439 2 года назад +1

    മലയാളികളോട് കെറെയിലും ഇത്തരം വികസനങൾ പറഞിട്ട് കാര്യമില്ല അവർ കരയും
    ആരെൻകിലും തട്ടിപ്പുകാർ അധിക ലാഭം പറഞ് വല വിരിച്ച് ഇരിപ്പുണ്ടെൻകിൽ ആ വിരിപ്പിലേക്ക് ലക്ഷങളും കോടികളും വലിച്ചറിഞ് അവസാനം പററിക്കപെട്ടതറിഞാൽ എല്ലാം നഷ്ടപെട്ട് പോലീസ്ററേഷൻ കയറി ഇറങും
    നമ്മൾ മലയാളീസിൻറെളവികസന സൻകൽപം ഹോസ്പിറ്റലുകളും സ്വർണ്ണപണയ കേന്ദ്രങളും മററു പണമിടപാടു തട്ടിപ്പ് സ്ഥാനങളും നാട്ടിൽ മുക്കിലുംമമൂലയിലും ഉണ്ടാവുന്നതാണ്

  • @AksHay-ww6db
    @AksHay-ww6db 2 года назад

    Ist

  • @shajahanshajahan6346
    @shajahanshajahan6346 2 года назад

    Mootrm mozichu zib eddn marrkaruth🎎🎎🎎🎑🎑🎑🎆🎆🎇🎇🎇🎄🎉🎉🎉🎉🎉🎉🎊🎊🎋🎋🎋🎋🎋🎊🎀🎀🎁🎗️🎗️🎗️🎀🎀🎁🎗️🎁🎁🎁🎀🎀🎁🎁🎁🎁🎁

  • @HANUKUMARPadmanabhapuram
    @HANUKUMARPadmanabhapuram 2 года назад

    _undi vare massage 🤣🤣🤣

  • @dipintd4975
    @dipintd4975 2 года назад

    തുർക്കിൽ കാണാൻ കോപ്പാണ് നാട്ടിൽ പണിയാൻ ആണ്

  • @shakkiranu4143
    @shakkiranu4143 2 года назад +1

    👍👍👍