|Alexander Jacob 45 | Charithram Enniloode | Safari TV
HTML-код
- Опубликовано: 8 сен 2024
- മുന്‍ ഡി ജി പി ഡോ. അലക്സാണ്ടർ ജേക്കബിന്റെ സര്‍വീസ് സ്റ്റോറി. | Former DGP Dr.Alexander Jacob about his service life..
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #charithramenniloode
Charithram Enniloode | Alexander Jacob Episode 45 |
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html
Please Subscribe and Support Safari Channel: goo.gl/5oJajN
Thanks
Safari ukm7uup bnnn
6
കാന്തപുരത്തിന്റെ ഒരു പ്രാഗ്രാം വച്ചൂടെ
If we . Our political leaders has vision or ready to accept the advice of these type of people like Alexander Jacob , how much our country could developm. Thank God for giving such people to lead and hide us
സാറിന്റെ സര്‍വീസ് ഹിസ്ട്രോറി പറഞ്ഞു കേള്‍ക്കുമ്പോള്‍ കിട്ടുന്ന ഒരു ഫീല്‍ അത് വേറെ തന്നെയാണ് താങ്ക്സ് ടു സഫാരി
Qq1
u
We admire yu sir
Reghu
Sir oru albudham thanaee
അമൂല്യമായ അറിവിന്റെ ശേഖരം,താങ്കളുടെ കാല ത്ത് ജീവിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു!😊😊ഈ കർമ്മ യോഗിയെ എന്നേയ്ക്കുമായി താരതമ്യം ചെയ്താൽ ഞാനെത്ര നിസ്സാരക്കാരൻ!😊😊😊
കേരളത്തിലെ ഗവ: ഉദ്യോഗസ്ഥരിൽ 50% പേരിങ്കിലും ഇങ്ങനെ ക്രിയാത്മകമായി ചിന്തിച്ചിരുന്നെങ്കിൽ കേരളം ലോകത്തിന് മുമ്പിൽ വികസനത്തിന്റെ അൽഭുത മാത്രക ആകുമായിരുന്നു , യുവ തലമുറക്കും കുട്ടിൾ ക്കും. ക്രിയാത്മക ചിന്തകൾ ഉണ്ടാക്കാനാ വട്ടെ താങ്കളുടെ ശേഷിക്കുന്ന കാല ജീവിതം ,എല്ലാ ആയുർ ആരോഗ്യവും ദൈവം താങ്കൾക്ക് നല്കട്ടെ
Pakshe namoku ullathu..,😴😴😴😴😴😴
Najeeb Pa Aameen
Sir vijarichal pattum. Onnu organise cheythal mathi.
All r unique
താങ്കളെ പോലുള്ള പോലീസ് സ്വപനം മാത്രം!നന്ദി
അലക്സാണ്ടർ ജേക്കബ് സാറിന്റെ പ്രസംഗം കേൾക്കാൻ ഒരു നല്ല ഫീൽ ആണ്. ഈ പ്രോഗ്രാം തയ്യാറാക്കിയവർക് നന്ദി
V ..km
ഇത്രയേറെ വിലപ്പെട്ട സന്ദേശം നൽകി, തൻ്റെ ശ്രോതാക്കൾക്കും.പിൻഗാമി കൾക്കും,സൻമാർഗം കാട്ടിത്തരുന്നു.മുൻപോട്ടു ള്ള പ്രയാണത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു. ഈ ഉദ്യമത്തിന് പിന്നിൽ പ്രവത്തിച്ച പ്രബലകരത്തിന് വളരെ നന്ദി അറിയിക്കുന്നു
സാറ് ഒരു ഉന്നത തല IPS ഉദ്യോഗസ്ഥനായതിൽ എല്ലാവിധ പ്രശ്നങ്ങളും തരണം ചെയ്തു. പക്ഷേ ഒരു സത്യസന്ധമായ ഒരു സർക്കാർ ഉദ്യോഗസ്ഥന് സാധാരണ യായി മനസാക്ഷിയോടെ പ്രവ്ർത്തിക്കാൻ അനുവദിക്കാറില്ല
അനുഭവങ്ങൾ പങ്കു വെച്ചതിനു
നന്ദി, നമസ്ക്കാരം.
Government servent ano?
ജേക്കബ്സറിന്റെ സർവീസ് അനുഭവങ്ങൾ വളരെ വിജ്ഞാപ്രദവും മനുഷ്യ മനസിന്റെ മനഃശാസ്ശാസ്ത്രം മനസിലാക്കി തരുന്നതുമാണ്. ഇങ്ങനെ ഉള്ള അനുഭവങ്ങൾ സാദാരണ കാർക് മറ്റുള്ളവരുടെ പ്രതേകിച്ചു ക്രിമിനലുകൂടെ സ്വഭാവം അറിഞ്ഞു ജീവിതത്തിൽ മുൻകരുതലോടെ ജീവിക്കുവാൻ വളരെ ഉപകാരപ്രദമാണ്. വളരെ നന്ദി.
സാറിന്റെ സർവീസ് ഹിസ്റ്ററി കേൾക്കാൻ നല്ല രസം. നമ്മുടെ ഗവണ്മെന്റ് ഡിപ്പാർട്മെന്റിൽ എല്ലാം സാറിനെ പോലെ ക്രിയാല്മകമായ നല്ല ഓഫീസർസ് ഉണ്ടാകണം
പുതിയ അറിവുകൾ തരുന്ന സാറിന് Big salute.....
ഇതുപോലുള്ള ആളുകളാണ് പോലീസിന്റെ തലപ്പത്ത് വരേണ്ടത്
I really appreciate it. Very useful for the masses
സംഭവം തന്നെയാണ് സാർ ..താങ്കളുടെ കണ്ടുപിടിത്തങ്ങൾ
A man of wisdom ♥
Thanks safari, thank you santhosh George kulangara. Without you we never know these kind of interesting storys from the best professionals. All the best for your journeys ahead...
ആയുരാരോഗ്യം നേരുന്നു 👍🌹
പതിനായിരം പുസ്തകം വായിച്ചാലും ഈ അറിവ് കിട്ടില്ല
Ayhin book vayichunokk
Sir njangalk kittiya mattoru muthu chippiyan....like our APJ sir....salute....thankale polullavare marichit alla vazthendath ...jeevanode irikumboyan...like u so much handsome.....🔆🔆🔆🔆🔆🔆🔆🔆🔆🔆
ഇദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രി ആവണം 😍👍💐
Super sir orupad arivukal panguvecha sirnu big salute
A very informative post, particularly about the open jails. Thanks for sharing!
ഓരോ വാക്കുകളും അറിവ് പകർന്നു തരുന്നു ✌
Great information sir
ബൈബിൾ പഴയ നിയമചരിത്രം ഇത്ര കൃത്യമായി അറിയാവുന്ന വേറെ ആരെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല.
😮 ഉവ്വോ ?
Sirnte speech etra kettalum mathiyavila.epoum enthenkilum puthiya karyam padikan pattum.Thank you Safari tv for uploading such informative videos.
One of the best episode of safari
Great speech thank you sit
സർ വളരെ ഏറെ സന്തോഷം
തന്റെ അറിവ് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുമ്പോൾ ഉന്നതനായ ഗുരുവിന്റെ സ്ഥാനം ലഭിക്കും.
Suprb sir sir te knowledge kelkmbo enikm angaye pole aavanm nn agraham undd
Genious.
Thankyou for sharing your experience with us
Sir....I am very much curious to listen your words.
I would like to see you at least once in my lifetime.
If I rebirth again I want you as my mentor father.
May God bless you.
You are the best sir
We are proud of you
You are Great.
നമ്മുടെ ചില മന്ത്രിമാരെ ഒന്ന് ഹിപ്നോട്ടൈസ് ചെയ്തു നോക്കിയാൽ അവരുടെ മനസ്സ് പിടികിട്ടുമോ എന്ന് സംശയമാണ്.
സഫാരി ചാനൽ 😍😘
Great man.......👌👌👌
Good speach sir
Big salute sir 🙏🙏🙏
Sir big salute
Good message and very good speake
Thanks sir
Great economist
Very good information than that we received from books.
I listened all talk. Thank you sir
Very good officer
Great speech sir ...nice and soooooo excllllllllllllllllllllllllllllllllllllnt
sir nte grandfather ayirune kollarnu ethoke direct kett kett erikalo...😍😍😍💕💕💕
11:43 `ചീമേനി’യിൽ നിന്ന് 10 km മാറി `പെരിങ്ങോം’ എന്ന സ്ഥലത്ത് വീടുള്ള ഞാൻ 😁
MY BIG RED SALUTES SIR. GOD BLESS YOU SIR. TJM.
Excellent narration
Very interesting 👌👌🏻👌👌
Great sir
ഇതെല്ലാം കേട്ടിട്ട് ജയിലിൽ കിടക്കാൻ എന്താ സുഖം... സമയത്തു ഭക്ഷണം, ജോലി, സമ്പാദ്യം, കൃത്യസമയത്തു ഉള്ള ഉറക്കം...
Sir,,it's a great thing to hear you..
Nice speech
Love u sir😄
Very good 👏👏👏
Good information
Very nice and informative.
Big salute
സാർ നിങ്ങളുടെ സർവ്വിസ് സ്റ്റോറി വളരെ നല്ലത് പല അറിവും കിട്ടി എന്തുകൊണ്ട് അബ്ദുൾ നാസർ മദനിയുടെ കേസ് നീണ്ടുപോവുന്നു
safari is keeping high standard. #lisasflavours
great
Your very great sir no words for you
Great person
l Respect you Boss
sir u r a great brilliant officer. i hear and watch lots of your speech
U r great
ജയിൽ പുള്ളികളെ മാത്രമല്ല എല്ലാ ജനങ്ങളെയും ഏതെങ്കിലും തൊഴിൽ പഠിപ്പിക്കുന്ന സംവിധാനം വന്നാലേ രാജ്യം പുരോഗതി നേടൂ
ella janagaleyumalla ella rastriya kare.....
പെട്ടെന്ന് കൂടുതല്‍ പണം ഉണ്ടാക്കുന്ന തൊഴിൽ കുറവാണ് bro
nalla vishalamaya arivulla manushyan
Good Very Good
Very intresting
super
You're presentation is fantastic sir
Superb, sir. Hat's off to u
PT Chacko was that thoughtful?
നല്ല നല്ല അറിവുകൾ
Great sir big saluite.......
Grate man🙏👌
സർ എന്റെ അറിവിൽ വിയ്യൂർ ഒരു തുറന്ന ജയിൽ ആയിരുന്നു
Mining in large scale is going to effect echo system sir.
Sarinte sambhashanam thanne prouda gambhiramanu poliyanu
9 :03 -ൽ സാർ പറയുന്ന കാര്യം ശരിയാണോ എന്ന് സംശയം ഉണ്ട്. തുറന്ന ജയിൽ എന്ന ആശയം ബ്രിടീഷ് ഇന്ത്യയിൽ സ്വാതന്ത്രപുർ എന്ന നാട്ടു രാജ്യത്തു നടപ്പിൽ വരുത്തിയിരുന്നു. ഇന്ന് ഈ പ്രദേശം മഹാരാഷ്ട്ര സംസ്ഥാനത്തെ സാംഗ്ലി ജില്ലയിലെ atpadi താലൂക്കിൽ ആണ്. ഈ ഒരു സംഭവത്തെ അടിസ്ഥാനപ്പെടുത്തി 1957 -ൽ പ്രസിദ്ധമായ ഒരു ഹിന്ദി സിനിമയും ഇറങ്ങിയിരുന്നു - "Do Aankhen Baarah Hath" (രണ്ടു കണ്ണുകളും, ആറു ജോഡി കൈകളും).
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഓപ്പൺ ജയിൽ നെട്ടുകാൽത്തേരിയിൽ തന്നെയാണ്. Psc യിൽ ചോദിച്ചതാണ്😊
@@lijintuttu4365 " സ്വതന്ത്ര ഇന്ത്യയുടെ" - അതാണ് കാര്യം. ഇന്ത്യ സ്വാതന്ത്ര്യം നേടീയതിനു ശേഷം തുടങ്ങിയ “തുറന്ന ജയിൽ” നെട്ടുകാൽത്തേരിയിൽ ആയിരിക്കണം. പക്ഷെ അതിനുള്ള മാത്രുക ബ്രിട്ടീഷ് ഭരണ കാലത്ത് തന്നെ ഉണ്ടായിരുന്നു എന്നതും ഒരു സത്യം.
@@qmsarge 👍👍
പ്രസിദ്ധമായ തുറന്ന ജയിൽ ആൻ്റ്മാനിലെ കാലാപാനിയാണ്.
remyagirinarayaneeyam
Very interesting
Nice
സൂപ്പർ
സൂപ്പർ
Very fine 👌
@ anima Shankar,chronology of Hinduism in south Asia.
Prehistory and Indus valley civilization.
C ,6500 Bce. Beginnings of agriculture west if Indus river.
C3000bce. Emergence of pastoral normad societies in the Deccan.
C 2500 Bce. Emergence of urban societies along the Indus River.
C2200_2000 Bce. harappa atvits height.
C 20000_1500 Bce. Decline of the Indus civilization;migration of Info _Iranian pastoral normads from central Asia onto the Iranian plateau and into northwest India.
The vedic period
C 1500 -1000 Bce. Continuing IndovAriyan migrations into northwest India.
C 1200 Bce composition of the hymns of the Rigveda.
C1200_900 Bce yajur,sama,atharvavedas
C 1000_800 Bce bramanas,early shrauta sutras; info ariyan migrations eastward across North India; emergence of urban societies along the ranges river.
C900_600 Bce Aranyakas,early Upanishads.
C 600_200 Later Upanishads,other sutras dependent on the Vedas
C 500 Bce Info ariyan migrations southward intovsrilanka.
The Epic Period and classical Indian Civilization.
C483 Bce traditional date for the death of Siddhartha Gautama Buddha.
C 468 Traditional datevfor the death of vardhamana Mahavira,twenty fourth and lastvgreat sagevof Jainism.
400 Bce _400ce. Composition of the epic Mahabharata..
C327_325 bcevinvasion of northwest India by Alexander the great.
C324_185 Bce Maurya dynasty begun by Chandragupta,Asoka,patron of Buddhism,ruled 272_242
200 Bce _ 200 CE composition of the epic Ramayana...
.........continues from( book Hinduism)
ജയിലിനേക്കാളും കഷ്ടപാടാണ് രാജ്യസേവനം നടത്തുന്ന പട്ടാളക്കാരുടേതെന്ന് മനസിലായ njaann.....
നിർബന്ധമില്ലല്ലോ... സേവന മനസ് ഉള്ളവർ അല്ലേ പോകുന്നത്.. Positive ആയി കാണൂ
വേണ്ടെങ്കിൽ നിർത്തി poraam
സാർ അവതരണം ഗുഡ്
Masha allah
Good
❤️
Can someone provide a link for "Mind of a Murderer" documentary that Alexander sir mentioned in the video?
No words
Sir adipoli super 🤘👍👍👍
knowledgeable
A great person.
👍🏽 👍🏽 👍🏽