Pashu Thozhuth | പശു തൊഴുത്തിന്റെ സ്ഥാനം | THURAB THANGAL TALKS

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 22

  • @thurabthangal
    @thurabthangal  5 месяцев назад

    ഇപ്പോൾ മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക യില്‍ office നേരില്‍ കാണാന്‍:-
    താഴെ നമ്പറിലേക്ക്
    തലേന്ന് വിളിച്ചു book ചെയ്ത് വരുക
    7025390180

  • @sameerkhader5910
    @sameerkhader5910 3 года назад +2

    Masha alllah!

  • @fathimalatheef2297
    @fathimalatheef2297 2 года назад +2

    അൽഹംദുലില്ലാഹ്

  • @fasilfasi7399
    @fasilfasi7399 11 месяцев назад

    Kaala poot malsrathin ubozhikkunna kaala Ulla sthanam enganaan

  • @sameerkhader5910
    @sameerkhader5910 3 года назад +1

    Thangale assalamu alaikum, കോഴി കൂടിന്റെ സ്ഥാനം പറയുമോ?

    • @thurabthangal
      @thurabthangal  3 года назад +2

      നോക്കാം...ഇന്ഷാഅല്ലാഹ്

  • @basheerkm3934
    @basheerkm3934 2 года назад +1

    കോഴിക്കൂട് വീടിെൻറ തെക്ക് ഭാഗത്ത് വെക്കാമേ?

  • @sabith.k3081
    @sabith.k3081 3 года назад +1

    മുയലിന്റെ സ്ഥാനം പറഞ്ഞ് തരുമോ

  • @naasksd1672
    @naasksd1672 3 года назад

    Assalamu alikum thangale sthalam evideya neril kanan pattumo

    • @thurabthangal
      @thurabthangal  3 года назад +1

      തൃകരിപ്പൂർ.
      9847520405

  • @eek7200
    @eek7200 3 года назад +1

    തങ്ങളെ വീഡിയോയില്‍ ശബ്ദം തീരെ കുറവാണ്

    • @thurabthangal
      @thurabthangal  3 года назад

      ഇന്ഷാഅല്ലാഹ്.... പരിഹരിക്കാം

  • @kitchenstories4645
    @kitchenstories4645 3 года назад

    ഒരു ആടിനെ വാങ്ങാൻ ആഗ്രഹിക്കുന്നു. ആടിനെ വളർത്താൻ ഉള്ള സ്ഥലം ഒന്നു പറഞ്ഞു തരുമോ

    • @thurabthangal
      @thurabthangal  3 года назад

      ruclips.net/video/--fV9VN-cdQ/видео.html

  • @rahseedmm4419
    @rahseedmm4419 Год назад

    തെക്കു പടിഞ്ഞാർ ഭാഗം മൊത്തം കന്നിമൂല അല്ല ( വീടിന്റെ മൂല കഴിഞ്ഞു 5.8 മീറ്റർ കഴിഞ്ഞാൽ കന്നി ഒഴിവാകും.. നമ്മുടെ കൈവശം ഉള്ള ഭൂമിക്കും കന്നി മൂല ഉണ്ട് -- ഇതാണ് ഞാൻ പേടിച്ചു മനസ്സിലാക്കിയത് --പലരും പലതു പറഞ്ഞു ജനങ്ങളെ പേടിപ്പിക്കുന്നു

  • @haneefaav481
    @haneefaav481 3 года назад

    അസ്സലാമു അലൈകും
    തങ്ങളോ, ഒരേക്കറ റബ്ബർ തോട്ടമുണ്ട്, തെക്ക് ചെരിഞ്ഞ ഭൂമിയാണ് പടിഞ്ഞാറോട്ടേക്ക് നീരോഴുക്കും. വടക്ക് പടിഞ്ഞാറ് ഭാഗത്തായി ഒരു ചെറിയ ഷെഡ്ഡ് താമസിക്കാൻ ഉണ്ടാക്കിയിട്ടുണ്ട്
    കിഴക്ക് മുഖമായിട്ട്. ഇവിടെ ഷെഡ്‌ഡിന്റെ അതിരും കഴിച് പറമ്പിന്റെ വടക്കെ അതിർത്തിയിൽ നിന്നും തെക്കേ ഭാഗത്തേക്കായി കോഴിയെ വളർത്തുന്ന ഷെഡ്‌ടും ആടിനെ വളർത്തുന്ന ഷെഡ്‌ടും (ഫാമു പോലെ )ഉണ്ടാക്കാൻ പറ്റുമോ?
    താങ്കളുടെ അഭിപ്രായത്തെ വിലമതിക്കുന്നു.

    • @thurabthangal
      @thurabthangal  3 года назад

      ആരെയെങ്കിലും... സ്ഥലം കാണിച്ചു അഭിപ്രായം ചോദിക്കുന്നതാണ് നല്ലത് എന്ന് കരുതുന്നു....

    • @haneefaav481
      @haneefaav481 3 года назад

      @@thurabthangal ഇൻശാ അല്ലാഹ്.

    • @fathimalatheef2297
      @fathimalatheef2297 2 года назад

      കോഴിക്കൂ ട് എവിടെ ഇടേണ്ടത്

  • @mujeebmujeeb9188
    @mujeebmujeeb9188 10 месяцев назад

    തങ്ങളെ തെക്ക് പടിഞ്ഞാർ ഭാഗം കന്നിമൂലയാണ് അവിടെ ഒരു കൂടും പറ്റില്ല