മനോഹരമായ സൂഫി ഗാനങ്ങൾ | Sufi Song Collection | Malayalam Sufis Song | Tamil Sufi Songs | Travel Song

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 60

  • @nisarmudavankattil5939
    @nisarmudavankattil5939 3 года назад +26

    ഇത്രയും മനോഹരമായ ഗാനങ്ങൾ ഞാൻ ഇതുവരെ കേട്ടിട്ടില്ല ❣️❣️

    • @abduraheem2042
      @abduraheem2042 3 года назад +2

      ലയിച്ചിരുന്നു പോകും....💝💝💝

    • @fasi4615
      @fasi4615 3 года назад +2

      ഞാനും

    • @muhammedbasha2990
      @muhammedbasha2990 11 месяцев назад

      ​@@abduraheem2042😊😊😊😊

  • @savad5484
    @savad5484 2 года назад +2

    ഇൻഷാ അല്ലാഹ് 😍ആ കലിമയെ ഹൃദയത്തിൽ എറ്റാനുള്ള വഴി തേടുക നാം 👍🌹🌹🌹നീ തേടുക നിശ്ചയം അല്ലാഹുവിന്റെ തൗഫീഖ് എത്തിയാൽ കണ്ടെത്തുക തന്നെ ചെയ്യും ❤❤❤

  • @Madeena900
    @Madeena900 3 года назад +12

    ഇതാണ് യഥാർത്ഥ ഇശ്ഖ് 💚💚💚

  • @infinityloop8411
    @infinityloop8411 3 года назад +4

    Nice collection 🌹🌹🌹🌹

  • @koyammonqassim4808
    @koyammonqassim4808 3 года назад +3

    സുഫി വഴിയോരങ്ങളിലെ
    ചൂട്ടു വെളിച്ചത്തിന്റെ നാഴിക സ്റ്റോപ്പുകൾ

  • @razhinaamahim3030
    @razhinaamahim3030 2 года назад +2

    music is a sufism....masha allah....

  • @sulaimansulaiman2718
    @sulaimansulaiman2718 Год назад

    Super

  • @mukundankuniyath6240
    @mukundankuniyath6240 Год назад

    മനോഹരം

  • @MohamedAshraf-py8fu
    @MohamedAshraf-py8fu 3 года назад +2

    Nice good feel...

  • @ummerqi3239
    @ummerqi3239 3 года назад +4

    മ്യൂസിക് പ്രോബ്ലം മാത്രം ബാക്കി ഫുൾ സൂപ്പർ

    • @siraj8464
      @siraj8464 3 года назад +1

      സുഫിസത്തിൽമ്യുസിക്പ്രോബ്ലം അല്ല

    • @binthsaquafi9172
      @binthsaquafi9172 2 года назад

      @@siraj8464 അങ്ങനൊക്കെ ഉണ്ടോ... ❓️
      മ്യൂസിക് ഹറാം അല്ലേ 😊

    • @zagfaraan
      @zagfaraan 2 года назад

      @@siraj8464 ആര് പറഞ്ഞു😂

  • @muhammedpmubarak8021
    @muhammedpmubarak8021 2 месяца назад

    🎉🎉🎉

  • @siddiquesms9412
    @siddiquesms9412 3 года назад +1

    Nice collection

  • @badushaparappanangadi6101
    @badushaparappanangadi6101 3 года назад +5

    👍👍👍

  • @shiyaskm852
    @shiyaskm852 3 года назад +5

    🌹🌹🌹🌹🌹🌹🌹

  • @charapara_trolls6451
    @charapara_trolls6451 3 года назад +3

    Mashallah

  • @muhammedsabith7321
    @muhammedsabith7321 2 года назад +1

    ഈ പാട്ട് ഏതാണ്... ഇല്ലാ ഇല്ലാ ഈ മണ്ണിൽ.. നിന്നെ വെല്ലും പുഞ്ചിരി... അല്ലാഹ് അല്ലാഹ് മേരെ അല്ലാഹ്, മേരീ ദുആയേ ഭരീ... ഇല്ലാ ഇല്ലാ മണ്ണിൽ ഇല്ലാ.. നിന്നെ വെല്ലും പുഞ്ചിരി... ഈ വരികൾ ഉള്ള പാട്ട്...????

  • @AsifAli-wg8zd
    @AsifAli-wg8zd 3 года назад +5

    🖤💖

  • @aliperingattmohamed3537
    @aliperingattmohamed3537 3 года назад +2

    💞💐💐

  • @shakkeermv
    @shakkeermv 3 года назад +5

    🌹

  • @siraj8464
    @siraj8464 3 года назад +1

    😘😘😘😘👌👌👌👍👍👍

  • @yasulthandurbarmedia9691
    @yasulthandurbarmedia9691 2 года назад

    കേൾക്കുക കേട്ടു ഉൾക്കൊള്ളുക

  • @redefineinteriors6057
    @redefineinteriors6057 3 года назад +2

    Ithoke aanu paatukal…kettirunupokum… travel cheyumbo kelkkan prathyeka oru sugam

  • @shanifchemban4820
    @shanifchemban4820 2 года назад

    ❤️❤️❤️❤️❤️

  • @yasulthandurbarmedia9691
    @yasulthandurbarmedia9691 2 года назад +4

    അല്ലാഹുവിനെ aswadikkunnathil എന്തു ഹറാം എന്തു ഹലാൽ

  • @ibrahimkhaleel179
    @ibrahimkhaleel179 Год назад

    മ്യൂസിക് ഒഴിവാക്കി പാടുമോ
    നല്ല വരികൾ

  • @muhammedjaseel2866
    @muhammedjaseel2866 2 года назад

    41:00

  • @AbdulJabbar-bt1ms
    @AbdulJabbar-bt1ms 4 месяца назад

    App ka google no please paisa transfar karea mea please

  • @sayyidsahal1996
    @sayyidsahal1996 2 года назад

    4മത്തെ പാട്ടിന്റെ പേര്?

  • @abdulrahim-rr2qf
    @abdulrahim-rr2qf 3 года назад +3

    മ്യൂസിക് സൂഫിസമാനെങ്കിൽ...

  • @latheefabdulla3825
    @latheefabdulla3825 2 года назад

    😂

  • @ZiyaravlogByJafarSaquafi
    @ZiyaravlogByJafarSaquafi 3 года назад +6

    സുഫി ഗാനങ്ങൾ മ്യൂസിക് ഇട്ട് നശിപ്പിക്കരുത്.

    • @sharook07
      @sharook07 3 года назад +2

      aa varikial srathiku saho....aa music kondu aarum allahne marakkunilalo...thani mujahid aavale

    • @ZiyaravlogByJafarSaquafi
      @ZiyaravlogByJafarSaquafi 3 года назад +2

      @@sharook07 ☺️☺️ഞാൻ മുജാഹിദല്ല എന്ന് എന്റെ കോലം കണ്ടാൽ അറിയാലോ സഹോ..
      പിന്നെ instruments ഉപയോഗിച്ചുള്ള മ്യൂസിക് ഹറാമാണ്. അത് സൂഫീ ഗാനത്തിലായാലും മറ്റെന്തിലാണെങ്കിലും. വരികൾ മാത്രം ശ്രദ്ധിക്കാൻ ആണെങ്കിൽ മ്യൂസിക്കിന്റെ ആവശ്യകത എന്താണ് ഇതിൽ..?

    • @muhammadmuhammad1963
      @muhammadmuhammad1963 3 года назад

      @@ZiyaravlogByJafarSaquafi athallam njammal ap kkarude. Dharanayaaa
      Thett njammalude aduthaa

    • @ZiyaravlogByJafarSaquafi
      @ZiyaravlogByJafarSaquafi 3 года назад

      @@muhammadmuhammad1963 ഓ അങ്ങനെയാവട്ടെ
      مع السلام

    • @wisherwishes2082
      @wisherwishes2082 3 года назад

      @@ZiyaravlogByJafarSaquafi അൽപഞ്ജാനം ആപത്താണ്.
      മ്യൂസികിനെ കുറിച്ച് വിശദമായി പഠിക്കൂ സുഹൃത്തേ..
      ഞാൻ മ്യൂസിക് ഇഷ്ടപ്പെടാത്ത ആളാണ്.എന്നാൽ അതിനെ നിരുപാധികം വിമർശിക്കുന്നതും ഇഷ്ടപ്പെടാത്ത ആളാണ്.