ബാത്‌റൂമിൽ എങ്ങനെ മൊഞ്ചുള്ള ടൈൽസ് ഒട്ടിക്കാം 😍😍

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 99

  • @VimalrajMoozhiyil
    @VimalrajMoozhiyil 3 месяца назад

    സ്വന്തം അറിവ് മറ്റുള്ളവർക്ക് പകർന്ന് കൊടുക്കുന്നു അതി അൽ അപ്പുറം വലിയ കാര്യം വേറെ എന്താ❤❤❤

  • @arumarun
    @arumarun 4 года назад +3

    വളരെ ഇഷ്ടപ്പെട്ടു, ഇതു താങ്കൾക്ക്‌ നല്ല മാധ്യമമാണു .
    ക്കൂദുതൽ video കൾ. നുറുങ്ങുകൾ പ്രതീക്ഷിക്കുന്നു

  • @balakrishnanpulpetta4866
    @balakrishnanpulpetta4866 4 года назад +1

    നന്നായിട്ടുണ്ട് എഴുതി വായിച്ച് മനസ്സിലാക്കി അവതരിപ്പിച്ചാൽ കൂടുതൽ നന്നാവും

  • @praveenkumars.s1697
    @praveenkumars.s1697 4 года назад +3

    നന്നായിട്ടുണ്ട് bro .
    ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു . All the best.

  • @sahlajumana3022
    @sahlajumana3022 2 года назад +1

    അനുഭവം 👍🏻👍🏻

  • @AJ_TALKS
    @AJ_TALKS 4 года назад

    അടിപൊളി വിഡിയോ 😘

  • @firozchinju8900
    @firozchinju8900 3 года назад

    വളരെ ഉപകാരപ്രധ്യമായ വീഡിയോ 👍👍

  • @hamizaboobacker4230
    @hamizaboobacker4230 3 года назад

    നല്ല അറിവാണ് 👍👍👍

  • @sharmilababu9055
    @sharmilababu9055 10 месяцев назад

    Super

  • @dlsspiedy6777
    @dlsspiedy6777 4 года назад

    വളരെ നന്നായിട്ടുണ്ട്.

  • @cheppzz
    @cheppzz Месяц назад

    Singhinte adiyile chocha eghineyamattandath

  • @sumeshnksumesh3265
    @sumeshnksumesh3265 4 года назад +1

    ആശംസകൾ നേരുന്നു..

  • @Multichoice202
    @Multichoice202 3 года назад

    വളരെ നന്നായിട്ടുണ്ട്

  • @ekrazakrazak222
    @ekrazakrazak222 3 года назад +1

    നല്ല അറിവുകൾ

  • @mohanrajcraj.c2784
    @mohanrajcraj.c2784 4 года назад +4

    നന്നായിട്ടുണ്ട് ...... ശബ്ദം കൂട്ടണം. All the best...

  • @youtubeuser6020
    @youtubeuser6020 4 года назад

    നന്നായിട്ടുണ്ട് സഹോ.

  • @vcshameer1814
    @vcshameer1814 4 года назад

    നിഷാദ്‌ക്ക... വീഡിയോ കിടിലൻ

  • @shafimohammedk8582
    @shafimohammedk8582 4 года назад

    Nataaraa adipoli 👌👌

  • @shabeeralishabeershabeer4678
    @shabeeralishabeershabeer4678 2 года назад

    Thank you for valuable massages

  • @LittleChampsLittle_Champs
    @LittleChampsLittle_Champs 4 года назад +1

    Nice

  • @moidupc6874
    @moidupc6874 4 года назад

    നന്നായിട്ടുണ്ട്

  • @rishikesh1301
    @rishikesh1301 4 года назад

    ഉപകാരപ്രദം 👍

  • @jafarkalarikkal3856
    @jafarkalarikkal3856 3 года назад

    Informative

  • @majeedpulath2597
    @majeedpulath2597 4 года назад

    New vdo ...super

  • @ashrafvp7810
    @ashrafvp7810 4 года назад

    സൂപ്പർ

  • @vijeshpv6992
    @vijeshpv6992 2 года назад

    എൻ്റെ വീട് 1400 sq ft ആണ്.. room & Hall അത്യാവശ്യം വലിപ്പം ഉണ്ട്.. tile size ഏതാ എടുക്കേണ്ടത് 4/2 ആണോ 6/4 ആണോ... ..

    • @designerfloor.flooringcrea2687
      @designerfloor.flooringcrea2687  2 года назад +1

      ഇങ്ങനെ ചെയ്യാം സിറ്റൗട്ട് ഹാൾ 6/4 ചെയ്യാം
      റൂം 4/2 ചെയ്യാം
      അതുമല്ലെങ്കിൽ ഇപ്പോൾ കൂടുതൽ ചെയ്യുന്നത് 4/2
      ബാക്കി നിങ്ങളുടെ സാമ്പത്തികത്തിനനുസരിച്ച് ചെയ്യാം
      6/4 ടൈൽസ് വില കൂടുതലാണ്

    • @vijeshpv6992
      @vijeshpv6992 2 года назад

      @@designerfloor.flooringcrea2687 bro ഞാൻ bathroom ഇല് Johnson company യുടെ 2 by 2 Ceramic tile ആണ് എടുത്തത്... vetrified ആണെന്ന് കരുതി എടുത്തതാണ്.. ceramic tile ചെയ്താൽ problem ഉണ്ടോ?

    • @designerfloor.flooringcrea2687
      @designerfloor.flooringcrea2687  2 года назад

      @@vijeshpv6992 സെറാമിക് ടൈൽ ചെയ്താൽ യാതൊരു പ്രശ്നവുമില്ല
      കാരണം ടൈൽസിന്റെ മുകളിലൂടെ വെള്ളം ഇറങ്ങില്ല

    • @vijeshpv6992
      @vijeshpv6992 2 года назад

      @@designerfloor.flooringcrea2687 thank you

  • @muhammedrabeeh2421
    @muhammedrabeeh2421 4 года назад

    Super video 👌
    Practical video idanam

  • @starboy6872
    @starboy6872 4 года назад

    Kitchen slabinte thayeAAC block kond side kettiyal athil tilittal pinned kurachukalam kayinnnal tile ilakipokan sadyatha undo

  • @reshmacg2263
    @reshmacg2263 4 года назад +9

    👍...സംസാരിക്കുമ്പോൾ background music ഇല്ലാത്തതാണ് കുറച്ചു കൂടി നല്ലതു എന്നു തോന്നുന്നു. പറയുന്നതു ശ്രദ്ധിക്കാൻ കഴിയും.

  • @eldhothankachan7140
    @eldhothankachan7140 4 года назад +1

    👍👍

  • @multicraftmedia1650
    @multicraftmedia1650 3 года назад

    Theppinu munne water proof cheyyumbol plumbinginte holes ittathinu sheshamano water proof cheyyendath

    • @designerfloor.flooringcrea2687
      @designerfloor.flooringcrea2687  2 года назад

      Thep പ്ലംബിംഗ് കഴിഞ്ഞിട്ടാണ് വാട്ടർപ്രൂഫ് ചെയ്യേണ്ടത്

  • @abdulbari6501
    @abdulbari6501 4 года назад

    Suppar

  • @maxbricanto8664
    @maxbricanto8664 4 года назад

    Nishadikka ✌️

  • @RICHOOSVLOGSMT
    @RICHOOSVLOGSMT 4 года назад

    Good ബ്രോ

  • @hashirpv5654
    @hashirpv5654 4 года назад

    🤩👍

  • @multicraftmedia1650
    @multicraftmedia1650 3 года назад

    Water proof cheyyendath theppinu munne aano atho kazhijittano

    • @designerfloor.flooringcrea2687
      @designerfloor.flooringcrea2687  3 года назад

      6238335893 വാട്സാപ്പിൽ ചോദിച്ചാൽ മതി വിശദമായി പറഞ്ഞുതരാം

  • @shafimalha6059
    @shafimalha6059 2 года назад

    ബാത്ത് റൂം ലീക്ക് ആവാതിരിക്കാൻ ടൈലിൽ അപ്രോക്സി ചെയ്താൽ മതിയോ അതോ ടൈൽസ് ഒട്ടിക്കുന്നതിന് മുൻപ് വാട്ടർ പ്രൂഫ് ചെയ്യണോ

    • @designerfloor.flooringcrea2687
      @designerfloor.flooringcrea2687  2 года назад

      6238335893 സംശയങ്ങൾ ക്കായി വിളിക്കാം
      വാട്ടർപ്രൂഫ് അപ്പോക്സി ചെയ്യുന്നത് നല്ലത്
      പക്ഷേ ഇതിൽ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് അതിനാണ് നമ്പർ തന്നത്

    • @mariyammaliyakkal9719
      @mariyammaliyakkal9719 Год назад

      താഴെയുള്ള bathroom അടുത്ത് തെങ്ങും വേരും ഉണ്ടെങ്കിൽ തറ waterproof ചെയ്യണം തെങ്ങില്ലെകിൽ apoxy മാത്രം മതി. ചുമരും തറയും ചേരുന്ന cornerum ആദ്യത്തെ ഒന്നര adiyum leakproof brush ചെയ്യണം.
      രണ്ടാം നില തറ നിർബന്ധമായും cornerum ലീക്ക് proof ചെയ്യണം leak proof,apoxy ഉണ്ടെങ്കിൽ ഒന്നോ രണ്ടോ cot മതി.3 കോട് ചെയ്യേണ്ട
      ഉണങ്ങിയ പ്രതലത്തിലെ water proof അടിക്കാവൂ.

  • @fazalurahmanpk459
    @fazalurahmanpk459 4 года назад

    ഉശാറായി

  • @mohassenbabubabu8963
    @mohassenbabubabu8963 4 года назад

    Elllaa bavagalum nerunnu

  • @mohamedubaiskm2685
    @mohamedubaiskm2685 4 года назад +2

    എന്റെ വീട്‌ പണി ഉടനെ ഉണ്ടാകും.. ടൈൽസ് വർക്ക് നിങ്ങളെ കൊണ്ട് ചെയ്യാൻ ഉദ്ദേശിക്കുന്നു..
    ഫോൺ നമ്പർ പ്ലീസ്.

  • @bijunp8139
    @bijunp8139 4 года назад +4

    തെന്നിവീഴുക എന്നുള്ളതാണ് ബാത് റൂം ടൈൽസിന്റെ അപാകത ..കൂടുതൽ ഗ്രിപ്പുള്ള ടൈൽസ് അതിനെ കുറിച്ച് കുറച്ച് കൂടി വിശദീകരിക്കാമായിരുന്നു...കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു

  • @noushibasheer3860
    @noushibasheer3860 4 года назад

    ബാത്‌റൂമിൽ അപ്പോക്സി ചെയുന്നത് നല്ലത് ആണോ. അപ്പോക്സി ചെയ്യുമ്പോൾ വാട്ടർ പ്രൂഫ് അടിക്കണോ

    • @designerfloor.flooringcrea2687
      @designerfloor.flooringcrea2687  4 года назад

      അപ്പോക്സി ചെയ്താലും ഇല്ലെങ്കിലും വാട്ടർപ്രൂഫ് നിർബന്ധമായി അടിക്കണം അപ്പോക്സി ചെയ്താൽ ലീക്ക് വരാനുള്ള സാധ്യതയും കുറയും അതോടൊപ്പം ടൈംസിന് ഭംഗിയും കൂടും

    • @designerfloor.flooringcrea2687
      @designerfloor.flooringcrea2687  4 года назад

      Haai

    • @designerfloor.flooringcrea2687
      @designerfloor.flooringcrea2687  4 года назад

      അപ്പോക്സി ചെയ്താലും ചെയ്തിട്ടില്ലെങ്കിലും വാട്ടർപ്രൂഫ് നിർബന്ധമായും അടിക്കണം അപ്പോക്സി ചെയ്യുന്നതിലൂടെ ലീക്ക് വരാനുള്ള സാധ്യത കുറയും അപ്പോക്സി ചെയ്യുന്നതിലൂടെ ടൈൽസ് ഭംഗി കൂട്ടും

    • @hometechandtips9175
      @hometechandtips9175 4 года назад +1

      അപോക്സി ചെയ്താൽ നന്നായിരിക്കും ഇപ്പോഴത്തെ ട്രെൻഡിങ് ആണ് അപോക്സി

    • @designerfloor.flooringcrea2687
      @designerfloor.flooringcrea2687  4 года назад

      @@hometechandtips9175 അതിൽ ഒരുപാട് അപ്പോക്സി ചെയ്തിട്ടുണ്ട് ചില ആളുകള് അപ്പോക്സി വേണ്ട എന്ന് പറയൂ അപ്പോൾ അങ്ങനെ വർക്ക് ചെയ്തു കൊടുക്കുന്നതാണ്

  • @mujeebmujeeb7364
    @mujeebmujeeb7364 2 года назад

    Evideyan manushya second hand tiles vilkunnad endhenkilum parayaaa

    • @designerfloor.flooringcrea2687
      @designerfloor.flooringcrea2687  2 года назад +1

      ടൈൽ ഫസ്റ്റ് എടുക്കുന്നതല്ലേ നല്ലത്
      ചെറിയ പൈസയുടെ കൂടുതൽ വരുകയുള്ളൂ

  • @akshayjdinesh3023
    @akshayjdinesh3023 4 года назад

    🔥🔥🔥🔥🔥

  • @mohammedrahoof9212
    @mohammedrahoof9212 2 года назад

    ചെറിയ ടൈൽ means ceramic അല്ലെ... വെള്ളം വലിച്ചെടുക്കില്ലേ

    • @designerfloor.flooringcrea2687
      @designerfloor.flooringcrea2687  2 года назад +1

      ടൈൽസ് വർക്ക് കഴിഞ്ഞാൽ
      ടൈൽസിന് മുകളിലൂടെ വെള്ളം കുടിക്കില്ല

  • @ramiummer
    @ramiummer 3 года назад

    ഫ്ലോറിൽ glossy ടൈൽ ഒട്ടിക്കാമോ

  • @channel2.068
    @channel2.068 4 года назад

    👍

  • @Real_indian24
    @Real_indian24 3 года назад +1

    Toilet el aayalum floor el matte tiles matre ottikan padullu.... Wallil matram glosy tiles ittikam... Glossy floiril toilet el ottichal pinne hospital el nokiyal madi.... 😆 😆 😆

    • @designerfloor.flooringcrea2687
      @designerfloor.flooringcrea2687  3 года назад +1

      ഞാൻ ആ വീഡിയോയിൽ പ്രത്യേകം പറയുന്നുണ്ട വാൾ മാത്രം

  • @rashworld9035
    @rashworld9035 3 месяца назад

    എന്തൊക്കെയാ പറയുന്നത് മാറ്റിന് എന്താ കുഴപ്പം ഒരു കറയും പിടിക്കില്ല

  • @zuhrasalam841
    @zuhrasalam841 3 года назад

    Matt walinu idan patoole

  • @musthafapktr
    @musthafapktr 4 года назад

    Support

  • @sajeevcodeeditorofficial9054
    @sajeevcodeeditorofficial9054 4 года назад

    Bro നല്ല വീഡിയോ... ബ്രോയുടെ ഫോൺ നമ്പർ please....waiting for reply

  • @mohananpm7218
    @mohananpm7218 Год назад

    Onnum manassilayilla

  • @tfufyrtcyfufg3093
    @tfufyrtcyfufg3093 Год назад

    വരക്കു തര >o

  • @maneshkp8912
    @maneshkp8912 3 года назад

    നമ്പർ തരൂ

  • @designerfloor.flooringcrea2687
    @designerfloor.flooringcrea2687  8 месяцев назад

    *ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ബാത്ത്റൂമിൽ ചോർച്ചയുണ്ടെങ്കിൽ വളരെ ചെലവ് കുറഞ്ഞ രീതിയിൽ ടൈൽസ് പൊളിക്കാതെ തന്നെ പരിഹരിക്കാം....!*
    *കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:*
    *📲 +91 6238 335 893*
    _വീഡിയോ കാണാം_
    *ruclips.net/video/pWfAYLmZQBE/видео.html*

  • @ayshaafi5612
    @ayshaafi5612 2 года назад

    സൂപ്പർ

  • @coloures
    @coloures 4 года назад

    Good

  • @abdulrasheed7589
    @abdulrasheed7589 4 года назад

    👍

  • @Sudeebkathimanpil1140
    @Sudeebkathimanpil1140 4 года назад

    👍

  • @footyvlogss
    @footyvlogss Год назад

    👍