Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
മാക്സിമം 45cm ഹൈറ്റിൽ വാട്ടർ പ്രൂഫ് ചെയ്താൽ മതി, മൊത്തം ഹൈറ്റിൽ പ്രൂഫ് ചെയ്താൽ സിമെന്റായാലും, ഗെമ്മായാലും പിടിക്കില്ല, ഇളകി പോകും, അപ്പോക്സി ചെയ്യുന്നത് കൊണ്ട് ലീക്ക് വരില്ല
Kure samshayangal palarum chodhichittund reply kodukk broo
Njangalude bathroom epoxy cheydadanu. But vellam nanayunna partil tilil cheriya kuzhikal veeyunnu .rand bathroomilum. What is the reason
നിങ്ങൾ ടൈൽസ് ഫോട്ടോ വാട്സാപ്പിൽ ഇടൂ കൃത്യമായി പറഞ്ഞു തരാം 6238335893
Thankyou DearThankyou so much for your valuable support
Good information thanks
ചുമരിൽ വാട്ടർപ്രൂഫ് അടിച്ചാൽ ടൈൽസ് ഒരിക്കലും നിൽക്കില്ല എന്നാണോ.. വാട്ടർപ്രൂഫ് അടിച്ചു ടൈൽസ് ഒട്ടിക്കുമ്പോൾ അടർന്നു വരാതിരിക്കാൻ ഒരു വഴിയും ഇല്ലേ
വാട്ടർപ്രൂഫ് എന്തിനാ അടിക്കുന്നത് വെള്ളം ലീക്ക് ഇല്ലാതിരിക്കാൻ അല്ലേ ലീക്ക് ഇല്ലാതിരിക്കാൻ മറ്റു വഴികൾ ഉണ്ടല്ലോ അപ്പോക്സ് ചെയ്യുക
വാട്ടർപ്രൂഫ് കമ്പനി തന്നെ പറയുന്നുണ്ട് ചുമരിൽ ഹൈറ്റ് കൂട്ടി അടിക്കരുത്
അപ്പോൾ ഹൈറ്റ് കുറച്ചാൽ ടൈൽസ് ഉറച്ചു നിൽക്കുമോ
@@biju9444 ബാത്റൂമിന്റെ ചുമരിൽ വാട്ടർപ്രൂഫ് അടിക്കാതിരിക്കുക എന്നുള്ളതാണ് ഏറ്റവും നല്ലത്
@@biju9444 വെറുതെ ഒരു ചോദ്യം അങ്ങോട്ട്😂😂❓️ വാട്ടർപ്രൂഫ് അടിക്കണം എന്തിനാണ് നിർബന്ധം പിടിക്കുന്നത് ലീക്ക് ഇല്ലാതിരിക്കാൻ അ പോക്സി ഓപ്ഷൻ ഉണ്ടല്ലോ
Good
Contact No നമ്പർ എവിടെ കണ്ടില്ല❤
6238335893
🤟🤟✌️
16 inch ഹൈറ്റ് മാത്രമേ അടിക്കാവൂ. ഇല്ലെങ്കിൽ ഇങ്ങനെ ആവും അവസ്ഥ
പതിനാറും വേണ്ട 😄😄 വാട്ടർപ്രൂഫ് വേണ്ട എന്ന അഭിപ്രായം ഉണ്ട്
വാട്ടർ പ്രൂഫ് അടിച്ചതിന് ശേഷം ഒരു പ്രാവശ്യം കൂടി കറക്ട് റഫ് ചെയ്യുക എന്നിട്ട് ഗമ്മിൽ ഒട്ടിക്കുക ഞാൻ അങ്ങിനെയാണ് ചെയ്യാറ്
ഇരട്ടി പണിവരും റിസ്ക് എടുക്കണോ അപ്പോക്സി ചെയ്താൽ പോരേ
നമ്മൾ ചെയ്യുന്ന പണിക്ക് നമ്മൾ പറയുന്നതാണ് റേറ്റ്@@designerfloor.flooringcrea2687
ഞങ്ങൾ ഡെസ്സിംഗ് അലമാരയുള്ള ഭാഗത്ത് മുഴുവൻ വാട്ടർ പ്രൂഫ് അടിച്ചിട്ടുണ്ട്. Gum -ലാണ് ടൈൽ ഒട്ടിച്ചിട്ടുള്ളത് , കുഴപ്പം വല്ലതും ഉണ്ടാവുമോ? Please reply
ടെൻഷൻ വേണ്ട എല്ലാ ടൈലുകളു ഇളകിപോരില്ല ഇങ്ങനെയും പോരാനുള്ള സാധ്യതയുണ്ട് പുതിയ വർക്കുകൾ എടുക്കുമ്പോൾ വാട്ടർപ്രൂഫ് ഒഴിവാക്കുക
പണിക്കാരുടെ ഗുണം.... അല്ലാതെ എന്താ.......
മാക്സിമം 45cm ഹൈറ്റിൽ വാട്ടർ പ്രൂഫ് ചെയ്താൽ മതി, മൊത്തം ഹൈറ്റിൽ പ്രൂഫ് ചെയ്താൽ സിമെന്റായാലും, ഗെമ്മായാലും പിടിക്കില്ല, ഇളകി പോകും, അപ്പോക്സി ചെയ്യുന്നത് കൊണ്ട് ലീക്ക് വരില്ല
Kure samshayangal palarum chodhichittund reply kodukk broo
Njangalude bathroom epoxy cheydadanu. But vellam nanayunna partil tilil cheriya kuzhikal veeyunnu .rand bathroomilum. What is the reason
നിങ്ങൾ ടൈൽസ് ഫോട്ടോ വാട്സാപ്പിൽ ഇടൂ കൃത്യമായി പറഞ്ഞു തരാം 6238335893
Thankyou Dear
Thankyou so much for your valuable support
Good information thanks
ചുമരിൽ വാട്ടർപ്രൂഫ് അടിച്ചാൽ ടൈൽസ് ഒരിക്കലും നിൽക്കില്ല എന്നാണോ.. വാട്ടർപ്രൂഫ് അടിച്ചു ടൈൽസ് ഒട്ടിക്കുമ്പോൾ അടർന്നു വരാതിരിക്കാൻ ഒരു വഴിയും ഇല്ലേ
വാട്ടർപ്രൂഫ് എന്തിനാ അടിക്കുന്നത് വെള്ളം ലീക്ക് ഇല്ലാതിരിക്കാൻ അല്ലേ
ലീക്ക് ഇല്ലാതിരിക്കാൻ മറ്റു വഴികൾ ഉണ്ടല്ലോ
അപ്പോക്സ് ചെയ്യുക
വാട്ടർപ്രൂഫ് കമ്പനി തന്നെ പറയുന്നുണ്ട് ചുമരിൽ ഹൈറ്റ് കൂട്ടി അടിക്കരുത്
അപ്പോൾ ഹൈറ്റ് കുറച്ചാൽ ടൈൽസ് ഉറച്ചു നിൽക്കുമോ
@@biju9444 ബാത്റൂമിന്റെ ചുമരിൽ വാട്ടർപ്രൂഫ് അടിക്കാതിരിക്കുക എന്നുള്ളതാണ് ഏറ്റവും നല്ലത്
@@biju9444 വെറുതെ ഒരു ചോദ്യം അങ്ങോട്ട്😂😂❓️
വാട്ടർപ്രൂഫ് അടിക്കണം എന്തിനാണ് നിർബന്ധം പിടിക്കുന്നത്
ലീക്ക് ഇല്ലാതിരിക്കാൻ അ പോക്സി ഓപ്ഷൻ ഉണ്ടല്ലോ
Good
Contact No നമ്പർ എവിടെ കണ്ടില്ല❤
6238335893
🤟🤟✌️
16 inch ഹൈറ്റ് മാത്രമേ അടിക്കാവൂ. ഇല്ലെങ്കിൽ ഇങ്ങനെ ആവും അവസ്ഥ
പതിനാറും വേണ്ട 😄😄
വാട്ടർപ്രൂഫ് വേണ്ട എന്ന അഭിപ്രായം ഉണ്ട്
വാട്ടർ പ്രൂഫ് അടിച്ചതിന് ശേഷം ഒരു പ്രാവശ്യം കൂടി കറക്ട് റഫ് ചെയ്യുക എന്നിട്ട് ഗമ്മിൽ ഒട്ടിക്കുക ഞാൻ അങ്ങിനെയാണ് ചെയ്യാറ്
ഇരട്ടി പണിവരും റിസ്ക് എടുക്കണോ അപ്പോക്സി ചെയ്താൽ പോരേ
നമ്മൾ ചെയ്യുന്ന പണിക്ക് നമ്മൾ പറയുന്നതാണ് റേറ്റ്@@designerfloor.flooringcrea2687
ഞങ്ങൾ ഡെസ്സിംഗ് അലമാരയുള്ള ഭാഗത്ത് മുഴുവൻ വാട്ടർ പ്രൂഫ് അടിച്ചിട്ടുണ്ട്. Gum -ലാണ് ടൈൽ ഒട്ടിച്ചിട്ടുള്ളത് , കുഴപ്പം വല്ലതും ഉണ്ടാവുമോ? Please reply
ടെൻഷൻ വേണ്ട എല്ലാ ടൈലുകളു ഇളകിപോരില്ല
ഇങ്ങനെയും പോരാനുള്ള സാധ്യതയുണ്ട്
പുതിയ വർക്കുകൾ എടുക്കുമ്പോൾ വാട്ടർപ്രൂഫ് ഒഴിവാക്കുക