1.വേണ്ടിവന്നാൽ ടി സ്ഥലത്തെ മരങ്ങൾ വെട്ടിമാറ്റാനും കെട്ടിടം പണിയാനും അനുവാദം ലഭിക്കാൻ തടസ്സം നേരിടുമോ? 2.അടുത്ത് വീടുകളുണ്ടോ? 3.വന്യമൃഗ ശല്യമുണ്ടോ? 4.ഒരു ഏക്കറായി മുറിച്ചു കൊടുക്കുമോ? 5.സ്ഥലമുടമയുടെ പേര് എന്താണ്? വ്യക്തമായി മറുപടി എഴുതുമല്ലോ? ശേഷം വിളിക്കാം.
1.വേണ്ടിവന്നാൽ ടി സ്ഥലത്തെ മരങ്ങൾ വെട്ടിമാറ്റാനും കെട്ടിടം പണിയാനും അനുവാദം ലഭിക്കാൻ തടസ്സം നേരിടുമോ?
2.അടുത്ത് വീടുകളുണ്ടോ?
3.വന്യമൃഗ ശല്യമുണ്ടോ?
4.ഒരു ഏക്കറായി മുറിച്ചു കൊടുക്കുമോ?
5.സ്ഥലമുടമയുടെ പേര് എന്താണ്?
വ്യക്തമായി മറുപടി എഴുതുമല്ലോ?
ശേഷം വിളിക്കാം.
👍🏽
Hi Ram, where exactly in marottichal?
ആമ്പല്ലൂർ -12km കിഴക്ക്
അടുത്ത് വീടുകൾ ഉണ്ടോ.... എത്ര ദൂരെയാണ് സ്തലത്തിന്റെ രേഖകൾ ക്ലിയർ ആണോ
വീട് ഉണ്ട്
സ്ഥലത്തിന്റെ ഭൂമി തരം എന്ത് ? എത്ര സെന്റ് പുരയിടം? എത്ര സെന്റ് നിലം.? കിണർ ഉണ്ടോ?
മൊത്തം കരഭൂമി
Pattayamundo
കടുവ, പുലി, ആന എന്നിവയുടെ കാൽപാദങ്ങൾ ഉള്ളതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ??
കരടിയുടെ കാൽപാടാ പേടിയ്ക്കാനില്ല
Aduthu veedugal undo,Kara bhoomi ano
വീടുകൾ കുറവാണ് കരഭൂമി
Aduthu veedugal undo
ഉണ്ട്
ആധാരം ആയിട്ട് എന്തെങ്കിലും രേഖ ഉണ്ടോ ?
റജിസ്റ്റർ ചെയ്യാൻ കഴിയുമോ ?
9747510667
ആദ്യം സ്ഥലം എവിടെ? ഏത് റോഡ് . ഇത്രയും കലം വീഡിയോ എടുത്തു യൂട്യൂബിൽ വിട്ടിട്ട് ഇതൊന്നും പഠിച്ചില്ലേ
👌🏽
വനഭൂമിയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ ചേർന്നുകിടക്കുന്ന ഭൂമിയാണോ ബഫർ സൂൺ ഉണ്ടോ വന്യമൃഗ ശല്യം ഉള്ള ഏരിയയാണോ
😎
കോഴി കാൽ ആണോ ബാക്കി യുള്ളത്
😄
17 lakhs
ചോദിച്ചു നോക്കട്ടെ
Ivde Aana puli irangooo
😎
🎉😢😮
🤩
വരുമാനം ഉണ്ടോ?
ചെറിയ വീട്, 10തെങ്ങ്,
Vilikkam
Ok
Pattayam undo
😎
Cartoon download
👌🏽
കാട്ട്മൃഗ ശല്യം കാണുo അതാവിലക്കുറവ്
അല്ല
ലീസിന് കൊടുക്കുമോ
3:05
,
ഇല്ല
10ഏക്കർ ഉണ്ട് കൊടകര ഭാഗത്ത്
interesterd send details
Rent ethrya
Forest aduthundo
ഇല്ല
കൃഷിക്ക് പറ്റുമോ
പറ്റും 👍🏽
വഖഫ് ആണല്ലോ 😃
Never
ആധാരം ആയിട്ട് എന്തെങ്കിലും രേഖ ഉണ്ടോ ?
റജിസ്റ്റർ ചെയ്യാൻ കഴിയുമോ ?
9747510667