എത്രയോ വട്ടം വന്നു ട്രെയിൻ പോകുന്ന Beautiful Frame വീഡിയോ എടുത്തിട്ടുണ്ട് ❤️😍👌👌 പൂര മേളത്തില്‍ നിന്നു കൊണ്ട് Train പോകുന്നത് കാണാന്‍.. 👌👌 പ്രത്യേകം feel ആണ്
ഞാൻ ഒരു കഥ എഴുതി അത് ചിത്രീകരിക്കാൻ ഞാൻ ചിന്തിച്ചു...... നല്ലൊരു ക്ഷേത്രം..... ഞാൻ.. മാല ഇട്ടിരുന്നു അയ്യപ്പനെ കാണാൻ... അപ്പോൾ ഒരു രാത്രിയിൽ എനിക്ക് സ്വപ്ന ദർശനം നൽകി... ഒരിക്കലും മറക്കാൻ കഴിയില്ല അങ്ങനെ ഒരു ദിവസം ഞാൻ ഇത് വഴി കടന്നുപോയി.... അമ്മയോട് വന്നു പറഞ്ഞു സ്വപ്നം കണ്ട ആ സുന്ദര ക്ഷേത്രം കണ്ടു എന്ന് നമുക്ക് ഒന്നിച്ചു പോകാമെടാ...... അമ്മയുടെ.. വാക്കുകൾ,...... പക്ഷെ ഇന്ന് അമ്മ ഇല്ലല്ലോ എന്റെ കൂടെ..... എന്നാലും ഒരിക്കൽ ഞാൻ വരും.. അമ്മയെ കൂടാതെ... എന്റെ കുഞ്ഞ് കുടുംബവുമായി... അപ്പോളും മനസ്സിലും ആത്മാവിലും..... അമ്മയും ഉണ്ടാകും...........
@@bineesh.m4376 yes... നിത്യപൂജയുണ്ട്, എങ്കിലും വെള്ളിയോ ചൊവ്വയോ വന്നാൽ അതി പ്രാധാന്യമാണ്... രാവിലെ 7 മണിക്കുള്ളിൽ വരണം വൈകിട്ട് 6 നു ശേഷവും... മഴക്കാലത്തു വന്നാൽ അസാധ്യ ഫീലാണ്
തൃശൂർ കുന്നംകുളം സാധാ വരുന്ന റൂട്ട് അല്ലാണ്ട് വേറെ ഏതോ ചെറിയ വഴിയിലൂടെ വന്നപ്പോ ഇതുപോലെ ഒരു ചെറിയ ഭംഗി ഉള്ള ക്ഷേത്രം കണ്ടു. മുറ്റത് ഒരു ആൽ ഒരു കുളം ചുറ്റും വയൽ, ഒരു റെയിൽവേ ട്രാക്ക്.. അവിടുത്തെ ഒരാൾ പറഞ്ഞു ഇതുപോലെ ഒന്നൂടെ ണ്ട്.. ഉത്രാളികാവ്. അങ്ങനെ ഇതും കണ്ടു. പക്ഷേ ആദ്യത്തെ സ്ഥലം എത്ര ആയിട്ടും ഓർമ കിട്ടുന്നില്ല.. അറിയുന്നവർ പറഞ്ഞു തരണേ.. That was my personal favourite
@@soumyasolly1337 രക്ത പുഷ്പാഞ്ജലി കഴിപ്പിക്കു.. പിന്നെ കടും പായസം, kumkumarchana, നെയ് വിളക്ക് അതൊക്കെ അവിടെ ഭദ്രകാളിയുടെ യുദ്ധ മുഖമാണ് രുദ്ധിരമഹാകാളി
@@rakeshvr8220 trip ആയിട്ട് ഇവിടേക്കു മാത്രം വരുന്നത് നഷ്ടമാണ്... ഇതൊരു ചെറിയ കാവാണ്, തൊഴുതതിനു ശേഷം പ്രകൃതി ഭംഗി ആസ്വദിച്ചു കഴിഞ്ഞാൽ pinne🙏🏻അവിടെ വേറെ ഒന്നുമില്ല.... നിങ്ങൾ ഒരു കാര്യം ചെയ്യൂ ഒരു വടക്കുംനാഥൻ, ഗുരുവായൂർ അങ്ങനെയൊരു trip പ്ലാൻ ചെയ്യൂ... എന്നിട്ട് ഉത്രാളിയിലേക്ക് വരൂ ഒപ്പം വാഴലിക്കാവിലേക്കും... ചൊവ്വയോ വെള്ളിയോ വന്നാൽ നല്ലതാണ്...
കൊല്ലത്തുനിന്നും തൃശ്ശൂർ വഴി മലപ്പുറം നിലമ്പുർ മഞ്ചേരി എന്നീ സ്ഥലങ്ങളിലേക്കു പോകുന്ന ഏതു KSRTC ബസ്സിലും കയറി വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ ഇറങ്ങിയോ നേരിട്ടോ ഉത്രാളിൽകാവിന്റെ നടക്ക് ഇറങ്ങാം
തൃശ്ശൂരിൽ നിന്നും 22 km തൃശ്ശൂർ ഷൊർണൂർ റോഡിൽ. തൃശ്ശിരിലെ വടക്കേ സ്റ്റാൻഡിൽ നിന്നും വടക്കാഞ്ചേരി വഴി ഷൊർണൂർ ചേലക്കര പഴയന്നൂർ ഒറ്റപ്പാലം എന്നീ സ്ഥലങ്ങളിലേക്ക് പോകുന്ന ഏതു ബസ്സിലും കയറിയാൽ കാവിന്റെ നടയിൽ ഇറങ്ങാം
മാർച്ച് 1- 2022 പൂരം ആണ്... പിന്നെ ഒരു തിരുത്ത് ഉണ്ട്.. കുംഭ മാസത്തിലെ രണ്ടാമത്തെ ചൊവ്വാഴ്ച അല്ല... ആദ്യത്തെ വെള്ളിയാഴ്ച കഴിഞ്ഞു വരുന്ന ചൊവ്വാഴ്ച കൊടിയേറും. പിറ്റേ ചൊവ്വാഴ്ച പൂരം..
എറണാകുളത്തു നിന്ന് നേരെ വടക്കാഞ്ചേരിക്കു ട്രെയിൻ കേറുക, സ്റ്റേഷനിൽ ഇറങ്ങിയാൽ ചേലക്കര / ഒറ്റപ്പാലം ബസ് പിടിക്കുക.. ഉത്രാളി അമ്പലം എന്ന് പറഞ്ഞാൽ മുന്നിൽ തന്നെ ഇറക്കി തരും ❤️
🙏ഏതൊരുമതത്തിൽ പെട്ടവിശ്വാസിയാണെങ്കിലും /വിശ്വാസിയല്ലെങ്കിലും ഇവിടെവന്നുഈസ്വച് ചതയിൽഇരുന്ന്,,,,,, എന്നഡയലോഗ്ഈവിവരണത്തിലെ ഹൈലൈറ്റ് 🇮🇳👍🌹🌹🌹
This Temple and Surroundings need to be preserved for future generations
എന്താ ഭംഗി ❤️ ഉത്രാളിക്കാവിൽ ഒരിക്കൽ പോകും.
മഴക്കാലത്തു വന്നാൽ അതി bangiyanu
njanum
2023 feb 28ന് വാ.. ഞാനും ആദ്യമായ് പോവുകയാണ് അങ്ങോട്ട്
ഞാൻ ennale poi
@@abhikichuo4228ഞാൻ ഈ Jan.18 -ന് പോയിരുന്നു
ആഹാ... വളരെ മനോഹരം,😍😍😍👌👌👌
Ho .. my god .. what a beautiful temple and its locatin ..
thank u for ur video ..
the God will definitely bless you ..
அழகான கோவில் ஸ்தலம்❤
സൂപ്പർ ,2020 ലും 2022 ലും കണ്ടു.
അതി മനോഹരമാണ്.
Utralikavu super 🙏
ഉത്രാളിക്കാവ്... എത്ര മനോഹരമായ പേര്....
ഉത്രാളിയ്ക്ക് അടുത്ത് വാഴാലിക്കാവുമുണ്ട്
ഉത്രാളിക്കാവ് എങ്കക്കാട് വടക്കാഞ്ചേരി സംവിധായകൻ ഭരതൻ കെ പി എ സി ലളിത എന്നിവരുടെ നാട്ടിൻ പ്രദേശങ്ങൾ ❤❤❤❤❤
We should responsiblity to protect our village beauty
ഉത്രാളികാവ് പൂരം 🔥🤙
പിക് കാണുമ്പോൾ ആഗ്രഹിക്കാറുണ്ട് ഒന്ന് അവിടെ കാണണം എന്ന് എവിടെ എന്ന് അറിയില്ലായിരുന്നു ഈ വീഡിയോയിൽ ഫുൾ കിട്ടി. Tqu എന്തായാലും പോകും ✌️✌️✌️👍👍👍❤️❤️❤️
കൊള്ളാം 👌👌👌🥰🥰😍😍
Temple beauty is lost by new structures
Njangade uk😍😍😍
എന്താ ഭംഗി🙏🙏🙏🙏🙏❤️❤️❤️
എത്രയോ വട്ടം വന്നു ട്രെയിൻ പോകുന്ന Beautiful Frame വീഡിയോ എടുത്തിട്ടുണ്ട് ❤️😍👌👌
പൂര മേളത്തില്‍ നിന്നു കൊണ്ട് Train പോകുന്നത് കാണാന്‍.. 👌👌 പ്രത്യേകം feel ആണ്
❤️❤️❤️
Woow such a nice video blog... +1 like
thanks ♥️♥️
Manoharam adhimanoharam
ഞാൻ ഒരു കഥ എഴുതി അത് ചിത്രീകരിക്കാൻ ഞാൻ ചിന്തിച്ചു...... നല്ലൊരു ക്ഷേത്രം..... ഞാൻ.. മാല ഇട്ടിരുന്നു അയ്യപ്പനെ കാണാൻ... അപ്പോൾ ഒരു രാത്രിയിൽ എനിക്ക് സ്വപ്ന ദർശനം നൽകി... ഒരിക്കലും മറക്കാൻ കഴിയില്ല അങ്ങനെ ഒരു ദിവസം ഞാൻ ഇത് വഴി കടന്നുപോയി.... അമ്മയോട് വന്നു പറഞ്ഞു സ്വപ്നം കണ്ട ആ സുന്ദര ക്ഷേത്രം കണ്ടു എന്ന് നമുക്ക് ഒന്നിച്ചു പോകാമെടാ...... അമ്മയുടെ.. വാക്കുകൾ,...... പക്ഷെ ഇന്ന് അമ്മ ഇല്ലല്ലോ എന്റെ കൂടെ..... എന്നാലും ഒരിക്കൽ ഞാൻ വരും.. അമ്മയെ കൂടാതെ... എന്റെ കുഞ്ഞ് കുടുംബവുമായി... അപ്പോളും മനസ്സിലും ആത്മാവിലും..... അമ്മയും ഉണ്ടാകും...........
എത്ര മനോഹരമായ സ്വരം 🙏
❤️
Ente nadu manoharam, Oduvil Unnikrishnan, Legend film director Bharathan sir ellam Ormayil.
Kulirambilivalayangal Thoranamayi 🙏🙏🙏
Beyond words, evergreen place, thank you brother
Beautiful 👌 thanks 🙏🙏
മനോഹരം.. 👍👍👍👍
വലുപ്പത്തിൽ ചെറുതും പ്രശസ്തിയിൽ ഏറ്റവും മുൻപന്തിയിൽ
Manoharam.🙏
Nannayitt und nice🔥🔥🔥
Manoharam Endea uthralallikavvea Ambalam .
Superb 👌👌👌👍❤️❤️
Super🙏🥰👍
Super
Aadith ,we went yesterday truly awesome
നല്ല അവതരണം.. താങ്ക്സ്
Nannayind da ❤🥰😍
എനിക്കൊന്നു പോകണം 😊🥰നല്ല രസം അവിടൊക്കെ കാണാൻ.. ❤️ഞൻ കൊല്ലം കരുനാഗപ്പള്ളി കാരൻ ആണ്
Super🙏
Background soundtrack powli 👌👌
thanks da muthe ♥️♥️♥️♥️
❤❤❤ super.
Super da😍👍
ചെറുതെങ്കിലും മനോഹരമായ വീഡിയോ ,അവതരണം.
Njn last month poyitt undarunnu..🙏 ❤❤
Well presented
Going today
Machane video nannaind .full suport keep going👏🏽
thanks
Great job aliyaa polichee 👌👌
ഉത്രാളിക്കാവിൽ അമ്മേ ശരണം 🪔🌹🙏
ഞാൻ കണ്ടിട്ടുണ്ട്
എന്റെ സുഹൃത്ത് നഷ്ടമായത് ഉത്രാളി വെടിക്കെട്ടിനാണ് മറക്കാൻ കഴിയില്ല
Super....
good one
Ammme sharanam
Nice💯💯💯
എന്റെ തട്ടകത് അമ്പലം ആണ് ഞങ്ങൾ കുമരനെല്ലൂർ ദേശം
എങ്കക്കാട് 🔥🔥
@@suryajithvs5031 വടക്കാഞ്ചേരി
@@suryajithvs5031 ഉത്രാളിക്കാവിൽ എല്ലാ ദിവസവും നടത്തുറക്കുമോ?
@@bineesh.m4376 yes... നിത്യപൂജയുണ്ട്, എങ്കിലും വെള്ളിയോ ചൊവ്വയോ വന്നാൽ അതി പ്രാധാന്യമാണ്... രാവിലെ 7 മണിക്കുള്ളിൽ വരണം വൈകിട്ട് 6 നു ശേഷവും... മഴക്കാലത്തു വന്നാൽ അസാധ്യ ഫീലാണ്
SUPER
Kannann orupdae agraham unde... Ethrayum pettene avide ethan pattum enne mansae parayunooo
❤️
🙏🙏
🙏🙏🙏
👍Nice ❤❤
തൃശൂർ കുന്നംകുളം സാധാ വരുന്ന റൂട്ട് അല്ലാണ്ട് വേറെ ഏതോ ചെറിയ വഴിയിലൂടെ വന്നപ്പോ ഇതുപോലെ ഒരു ചെറിയ ഭംഗി ഉള്ള ക്ഷേത്രം കണ്ടു. മുറ്റത് ഒരു ആൽ ഒരു കുളം ചുറ്റും വയൽ, ഒരു റെയിൽവേ ട്രാക്ക്.. അവിടുത്തെ ഒരാൾ പറഞ്ഞു ഇതുപോലെ ഒന്നൂടെ ണ്ട്.. ഉത്രാളികാവ്. അങ്ങനെ ഇതും കണ്ടു. പക്ഷേ ആദ്യത്തെ സ്ഥലം എത്ര ആയിട്ടും ഓർമ കിട്ടുന്നില്ല.. അറിയുന്നവർ പറഞ്ഞു തരണേ.. That was my personal favourite
Ut❤❤❤❤❤❤
🙏
ഇവിടെ പോകാൻ ഭാഗ്യം ഉണ്ടായി 🙏
ഞാൻ കൊല്ലക്കാരി ആണ് എനിക്ക് ഇവിടം ഒരുപാട് ഇഷ്ട്ടപെട്ടു. എന്നങ്കിലും ഒരുനാൾ ഇവിടെ വരണം .
മാർച്ച് 4 പൂരം ആണ്
🌼❣️
thanks da
ഒരു സിനിമ ഗാനം.. ഉത്രാളി കാവിലെ പട്ടൊള പന്തലിൽ..
♥️♥️♥️♥️♥️♥️♥️
ഭാവിയിൽ വയൽ നികത്തുന്ന അവസ്ഥ വന്നാൽ തടയണം.
Avide shoot cheythittulla movies ethokke aanu
Excellent da💚
thanks da
Good video bro..keep going on..
Woow nice bro 👍👍👍❤️❤️❤️
♥️♥️
Good job👍👍👌👌
thanks ♥️♥️
thanks ♥️♥️
thanks ♥️♥️
Ajagajandharam location idharnnulle
Nice 👍
thanks ♥️♥️
Poli
thanks ♥️♥️
thanks ♥️♥️
മാസത്തിൽ ഒരിക്കൽ ഇവിടെ പോകുന്ന njn
ഭാഗ്യം.... അനുഗ്രഹം
കറക്റ്റ് റൂട്ട് ഇട്ട് തരുമോ ഞാൻ ആലപ്പുഴ ജില്ലയിൽ കായംകുളം
💖
Vazhalikkavu ithupole chyamo
avdem same ambience aan cheyyan nokkam
Nice👏👏
thanks♥️♥️
thanks ♥️♥️
thanks ♥️♥️
thanks ♥️♥️
Ivide muttirakkal vazhipadu undo ennu arenkilum onnu paranju tharumo
Yes .....
@@akashrmcf7158 thank you brother
@@soumyasolly1337 രക്ത പുഷ്പാഞ്ജലി കഴിപ്പിക്കു.. പിന്നെ കടും പായസം, kumkumarchana, നെയ് വിളക്ക് അതൊക്കെ അവിടെ ഭദ്രകാളിയുടെ യുദ്ധ മുഖമാണ് രുദ്ധിരമഹാകാളി
ദർശന സമയം അറിയോ
ഉത്രാളിക്കാവിലെ പൂരം എന്നാണ് എപ്പോഴാണ് അവിടത്തെ പ്രസിദ്ധമായ വെടിക്കെട്ട് നടക്കുന്നത്...? വെടിക്കെട്ട് സമയം അറിയുമോ.....?
എൻറ തട്ടകത്തമ്മ
എന്റെ ദേശം എങ്കക്കാട്
Trip ആയി പോകാൻ ulathudo
evde ninnan
@@aadithsvlog6229 kalamasery
@@rakeshvr8220 trip ആയിട്ട് ഇവിടേക്കു മാത്രം വരുന്നത് നഷ്ടമാണ്... ഇതൊരു ചെറിയ കാവാണ്, തൊഴുതതിനു ശേഷം പ്രകൃതി ഭംഗി ആസ്വദിച്ചു കഴിഞ്ഞാൽ pinne🙏🏻അവിടെ വേറെ ഒന്നുമില്ല.... നിങ്ങൾ ഒരു കാര്യം ചെയ്യൂ ഒരു വടക്കുംനാഥൻ, ഗുരുവായൂർ അങ്ങനെയൊരു trip പ്ലാൻ ചെയ്യൂ... എന്നിട്ട് ഉത്രാളിയിലേക്ക് വരൂ ഒപ്പം വാഴലിക്കാവിലേക്കും... ചൊവ്വയോ വെള്ളിയോ വന്നാൽ നല്ലതാണ്...
Place?
ഇത് റെയിൽവേ സ്റ്റേഷനിൽ ആണ് ഇറങ്ങേണ്ടത്
പോയി കാണാൻ ആഗ്രഹം ഉള്ള അമ്പലം
ഏത് ജില്ല യിൽ ആണ് ഇത്?
അപ്പോൾ അവിടെ റെയിൽവേ സ്റ്റേഷൻ സ്റ്റോപ്പ് ഉണ്ടോ
കൊല്ലം ജില്ലയിൽ നിന്നുള്ള ഞങ്ങൾക്ക് ക്ഷേത്രത്തിൽ വരുന്ന വഴി പറയൂ
thrissur -wadakkenchery -uthralikaavu
കൊല്ലത്തുനിന്നും തൃശ്ശൂർ വഴി മലപ്പുറം നിലമ്പുർ മഞ്ചേരി എന്നീ സ്ഥലങ്ങളിലേക്കു പോകുന്ന ഏതു KSRTC ബസ്സിലും കയറി വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ ഇറങ്ങിയോ നേരിട്ടോ ഉത്രാളിൽകാവിന്റെ നടക്ക് ഇറങ്ങാം
തൃശ്ശൂർ വടക്കാഞ്ചേരി
തൃശ്ശൂരിൽ നിന്നും 22 km തൃശ്ശൂർ ഷൊർണൂർ റോഡിൽ. തൃശ്ശിരിലെ വടക്കേ സ്റ്റാൻഡിൽ നിന്നും വടക്കാഞ്ചേരി വഴി ഷൊർണൂർ ചേലക്കര പഴയന്നൂർ ഒറ്റപ്പാലം എന്നീ സ്ഥലങ്ങളിലേക്ക് പോകുന്ന ഏതു ബസ്സിലും കയറിയാൽ കാവിന്റെ നടയിൽ ഇറങ്ങാം
@@govindanchembath7228 wadakanchery ഇറങ്ങേണ്ട ഉത്രാളികാവ് സ്റ്റോപ്പുണ്ട്
Brhmanadham
എവിടെ ആണ് ഈ ക്ഷേത്രം
ഏട്ടാ ഇത് ഏത് ജില്ല
ഇത് ഏത് ജില്ല ആണ്
thrissur
ഉത്രാളിക്കാവിലെ പച്ചോല പന്തലിൽ കുളിരമ്പിളി വലയങ്ങൾ തോരണം ആയി........
@@pradeepts5627 🥰
ഉത്രളികാവ് തന്നെയാണോ ഈ വാഴളികാവ്??
no
No
No... Ath vereyaanu
vaazhikkaav.painkulam
അതു തൃശൂർ പൈങ്കുളം
മാർച്ച് 1- 2022 പൂരം ആണ്... പിന്നെ ഒരു തിരുത്ത് ഉണ്ട്.. കുംഭ മാസത്തിലെ രണ്ടാമത്തെ ചൊവ്വാഴ്ച അല്ല... ആദ്യത്തെ വെള്ളിയാഴ്ച കഴിഞ്ഞു വരുന്ന ചൊവ്വാഴ്ച കൊടിയേറും. പിറ്റേ ചൊവ്വാഴ്ച പൂരം..
Innu poyi
ഏറണാകുളത്തു നിന്ന് ഏങ്ങിനെ വരാം?
ekm -thrissur-wadakkanchery -uthrali
എറണാകുളത്തു നിന്ന് നേരെ വടക്കാഞ്ചേരിക്കു ട്രെയിൻ കേറുക, സ്റ്റേഷനിൽ ഇറങ്ങിയാൽ ചേലക്കര / ഒറ്റപ്പാലം ബസ് പിടിക്കുക.. ഉത്രാളി അമ്പലം എന്ന് പറഞ്ഞാൽ മുന്നിൽ തന്നെ ഇറക്കി തരും ❤️
ഞാൻ ഇതിന്റെ പുറകിലൂടെ പോകുന്ന റെയിൽവേ ട്രാക്കിലൂടെ യാത്ര ചെയ്തിട്ടുണ്ട് 😜