നഖക്ഷതങ്ങൾ, ആറാട്ട് സിനിമ ലൊക്കേഷൻ|Vazhalikkavu Temple|വാഴാലിക്കാവ് ക്ഷേത്രം|Aarattu Film location

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 485

  • @alemania2788
    @alemania2788 3 года назад +107

    ഇതൊക്കെ ഉണ്ടാവുമ്പോൾ ആർക്ക് വേണം E bulljett..
    Poli മുത്തേ,,, ഫുൾ സപ്പോർട്ട് 👍👍👍👍👍👍

    • @sreejithzvlog
      @sreejithzvlog  3 года назад +4

      Woww...thank you so much for your katta support 🥰🥰

    • @shihab.1462
      @shihab.1462 3 года назад +2

      അല്ല പിന്നെ.... 😂😂😂👍👍👍

    • @renju7381
      @renju7381 3 года назад +1

      Ethi jet???

    • @jalaludheendeshamangalam
      @jalaludheendeshamangalam 3 года назад +1

      E BULL JET നോട്‌ എന്തിനാ combare ചെയ്യുന്നത്

  • @jaisaltthuruvayil2054
    @jaisaltthuruvayil2054 3 года назад +39

    പ്രവാസ ലോകത്തു നിന്നും ഗ്രാമീണ ഭംഗി കാണുമ്പോൾ വലിയ സന്തോഷമാണ് 😍 നിങ്ങളെ എല്ലാ വീഡിയോസും പൊളിയാണ് 👌🏽👍

    • @sreejithzvlog
      @sreejithzvlog  3 года назад +1

      Thank you 🥰🥰

    • @mithrsentertainments
      @mithrsentertainments 2 года назад

      പ്രവാസ ലോകത്ത് നിന്ന് മാത്രമല്ല സഹോദരാ ഞങ്ങളെ പോലുള്ള വീട്ടിനകത്ത് മാത്രം ഒതുങ്ങി പോകുന്ന വീട്ടമ്മമാര്‍ക്ക് വലിയ സന്തോഷവും സമാധാനവും ആണ്.

  • @sangeethcs9128
    @sangeethcs9128 3 года назад +29

    കഴിഞ്ഞ പാലക്കാട് trippil ഇങ്ങോട്ട് വന്നിരുന്നു അടിപൊളി location ആണ് 💚

    • @renjithrajan8955
      @renjithrajan8955 3 года назад

      താഴ് വാരം സിനിമ ലൊക്കേഷൻ കാണിക്കാമൊ സുഹൃത്തേ

    • @shaileshmathews4086
      @shaileshmathews4086 2 года назад

      മനോഹരം. എന്നാൽ താങ്കൾ പറഞ്ഞ പോലെ വള്ളുവനാടൻ ഭൂപ്രകൃതി ഇങ്ങിനെയല്ല: ഒട്ടും. ഇതു ടിപ്പിക്കൽ ഉൾനാടൻ തൃശൂർ തന്നെ.

  • @shafeekbk
    @shafeekbk 3 года назад +18

    എത്ര മനോഹരമാണ് ആ സ്ഥലം.
    വർഷങ്ങൾ കഴിഞ്ഞിട്ടും ആ പഴമ അതെ പോലെ നിലനിൽക്കുന്നു.
    പോയി വെറുതെ കുറച്ചു നേരം ഇരിക്കാൻ തന്നെ എന്ത് സുഖമായിരിക്കും. ❤
    Thanks Sreejith Bhay.
    Good Effort 👍🏻👍🏻👏🏻👏🏻

  • @vineethvk901
    @vineethvk901 3 года назад +16

    ആധാരത്തിലെ മഞ്ചാടി മണികൊണ്ട് മാണിക്യകുടം നിറഞ്ഞു എന്ന ഗാനം ചിത്രീകരിച്ചത് ഇവിടെയാണ്.

  • @shihab.1462
    @shihab.1462 3 года назад +11

    വാഴലിക്കാവ്... പാഞ്ഞാൾ... പിന്നെ ഞങ്ങളുടെ ശ്രീജിത്തേട്ടനും... ആഹാാ... അന്തസ്... 😍😍😍😍🌹🌹🌹🌹 tnq... ശ്രീജിത്തേട്ടാ.. 😘😘😘😘

    • @sreejithzvlog
      @sreejithzvlog  3 года назад +1

      Shihab bro 🥰🥰..ഇനിയും നല്ല കാഴ്ചകൾ കാണിച്ചു തരാം ഞാൻ

    • @shihab.1462
      @shihab.1462 3 года назад

      @@sreejithzvlog tnq.. Weiting ... 😘😘😘🌹🌹🌹😍😍😍❤❤❤

  • @neelambaricalicut556
    @neelambaricalicut556 3 года назад +4

    ഒരുപാട് നാളായി അന്വേഷിച്ചു നടന്ന ഒരു സ്ഥലമായിരുന്നു നഖക്ഷതങ്ങൾ ഷൂട്ട് ചെയ്ത ലൊക്കേഷൻ അതു പറഞ്ഞു തന്നതിന് ഒരു പാട് നന്ദി

  • @sunilkap149
    @sunilkap149 2 года назад +4

    ആറാംതമ്പുരാൻ .....മൂവിയിലെ....ഗാനത്തിന്റെ... ഓടക്കുഴൽ....vertion.....👌💐🥀☺️🌹☺️😊 ശെരിക്കും.....മനസ്സിന് കുളിർമ്മ...നൽകുന്ന....ഒന്നാണ്...👍😊👌💐☺️

  • @ajithmahadevan6529
    @ajithmahadevan6529 3 года назад +5

    ലാസ്റ്റ് ചേർത്തലക്കാരെ കണ്ടതിൽ സന്തോഷം ഞാനും ഒരു ചേർത്തലക്കാരൻ ♥♥♥♥

  • @robinsoncrusoe3318
    @robinsoncrusoe3318 3 года назад +16

    വാഴാലിക്കാവ് തൃശൂർ ജില്ലയിൽ നിളയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രകൃതി മനോഹരമായ ഗ്രാമമാണ്, പുഴയ്ക്ക് അക്കരെ പാലക്കാട് ജില്ലയാണ് (കൃത്യമായി പറഞ്ഞാൽ പ്രശസ്തമായ ഒറ്റപ്പാലത്തിനും ഷൊർണൂരിനും ഇടയിലുള്ള പ്രദേശങ്ങളാണ് അക്കരെ), ഷൊർണ്ണൂർ - ഒറ്റപ്പാലം അങ്ങനെ പാലക്കാട് വഴി തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന കേരളത്തിലെ പ്രധാന പ്പെട്ട റെയിൽവേ ലൈൻ ആണ് അക്കരെ,

  • @abhijithkss7029
    @abhijithkss7029 3 года назад +22

    കഴിഞ്ഞ വർഷം വാഴാലിക്കാവ് കാണാൻ വേണ്ടി മാത്രം ഞാൻ തിരുവനന്തപുരത്തു നിന്ന് വന്നിരുന്നു

  • @ucoremedia7290
    @ucoremedia7290 2 года назад +3

    നിങ്ങളുടെ videos കാണുമ്പോള്‍ മനസ്സില്‍ ഒരു സുഖം വരും

  • @rameshnairpalakkal7069
    @rameshnairpalakkal7069 3 года назад +15

    നമ്മുടെ കേരളം എത്ര മനോഹരം

  • @keepcalmandcarryon2449
    @keepcalmandcarryon2449 3 года назад +2

    നിങ്ങളേം ഇഷ്ടപ്പെട്ടു നിങ്ങടെ വീഡിയോയും ഒത്തിരി ഇഷ്ടപ്പെട്ടു. ആ സ്ഥലത്തിൻ്റെയൊക്കെ ഒരു ഭംഗി. ഹൊ! പറഞ്ഞറിയിക്കാൻ പറ്റില്ല. തൃശൂർ പാലക്കാട് കാണാൻ ആഗ്രഹിക്കുന്ന രണ്ടു സ്ഥലങ്ങൾ

  • @jibinjoy7566
    @jibinjoy7566 3 года назад +1

    ഞാന് ചേട്ടന്റെ ഒരു വീഡിയോ കണ്ടിട്ട് ആണ് ഈ ചാനൽ കാണുത്ത ഇപ്പോ സ്ഥിരം ആണ് ഒരുപാട് ഇഷ്ടമാണ്
    ഞാന് തെക്കൻ കേരള കൊല്ലം ആണ്
    വടക്കൻ കേരളത്തിൽ ഈ ഭംഗി ഒക്കെ കാണാൻ 😘thank you ചേട്ടായി

    • @sreejithzvlog
      @sreejithzvlog  3 года назад +1

      Thank you so much for your support 💕

  • @sumeshmm6791
    @sumeshmm6791 3 года назад +2

    ഓരോ ഫിലിമിന്റിന്റെ വീഡിയോ സഹിതം കാണിക്കുന്നത് 👌👌👌

  • @shabeercheruthodika1388
    @shabeercheruthodika1388 Год назад +2

    ഈ പ്രകൃതി ഭംഗി എന്നും നിലനിൽക്കട്ടെ

  • @visitorphotographyvloge272
    @visitorphotographyvloge272 3 года назад +1

    ഇത്രയുംdetail ആയിLocation നെ കുറിച്ച് പറയുന്ന മറ്റൊരു ചാനൽ കണ്ടിട്ടില്ല. ഇത്രയും കഷ്ടപ്പെട്ട് ഞങ്ങൾക്ക് വേണ്ടി വിഡിയോ എടുക്കുന്ന ചേട്ടന്ന് നന്ദി

    • @sreejithzvlog
      @sreejithzvlog  3 года назад +1

      Thank you so much for the support..🥰🥰..നമ്മുടെ ചാനൽ എല്ലാ കൂട്ടുകാർക്കും ഷെയർ ചെയ്യണേ

    • @visitorphotographyvloge272
      @visitorphotographyvloge272 3 года назад

      @@sreejithzvlog തീർച്ചയായും

  • @m.a.g2966
    @m.a.g2966 3 года назад +4

    ബ്രോ ബ്രോയുടെ വീഡിയോയ്ക്ക് എത്ര മെസ്സേജ് അയച്ചാലും. മതിയാവില്ല. സൂപ്പർ, അടിപൊളി

    • @sreejithzvlog
      @sreejithzvlog  3 года назад

      Thank you 🥰🥰..ningalokke ingane support ullondanu kooduthal cheyan thonunath

  • @aravindkrishnan2949
    @aravindkrishnan2949 3 года назад +11

    Chettayude videos kannumbol oru nostalgia feel ahnu🥰..... Poli video ❤❤❤

  • @shabeercheruthodika1388
    @shabeercheruthodika1388 Год назад +1

    അടിപൊളി സ്ഥലം അടുത്ത തവണ ലീവിന് വരുമ്പോൾ ഇവിടെ ഒന്ന് വരണം കൂടാതെ ഇവിടെ അടുത്ത് നല്ല ഇടലിയും ചട്ട്നിയും കിട്ടുന്ന നാരായണേട്ടൻ്റെ ഒരു ചായക്കടയുo ഉണ്ട് ( സട്രീറ്റ് ഫുഡ് യുറ്റ്യൂബ് ചാനലിൽ കണ്ടതാണ്

  • @jpshoranurjayaprakash1226
    @jpshoranurjayaprakash1226 3 года назад +2

    എത്രകണ്ടാലും മതിവരാത്ത മനോഹര ദൃശ്യങ്ങൾ... വിശദമായി വീഡിയോ ചെയ്ത ശ്രീജിത്ത്‌ ❤അഭിനന്ദനങ്ങൾ

  • @arunsreedharan664
    @arunsreedharan664 3 года назад +1

    വീഡിയോ വളരെ നന്നായിരിക്കുന്നു
    മനസ്സിന് ഒരു കുളിർമ

  • @vipinkrisnat6205
    @vipinkrisnat6205 3 года назад +2

    വളരെ മനോഹരം വിദേശത്ത് നിന്ന് കണ്ടപ്പോൾ ഒരുപാട് ഓർമ്മകൾ സമ്മാനിക്കുന്നു. താങ്കൾ പറഞ്ഞ സിനിമയെല്ലാം ഞാൻ കണ്ടതാണ് .മനസ്സ് പഴയ കാലത്തേയ്ക്ക് ഓടിപോകുന്നു. ഈ മനോഹര പ്രദേശം കാണിച്ചുതന്നതിന് നന്ദി.

  • @jikkiva9005
    @jikkiva9005 Год назад +1

    നഖക്ഷതങ്ങൾ സിനിമ ഒരിക്കലും മറക്കാൻ കഴിയാത്ത ഒന്നാണ്. 1987ൽ മലപ്പുറത്ത് വെച്ച് കണ്ട സിനിമ അതിലെ മോനിഷയും വിനീതും ഒരുമിച്ചുള്ള അഭിനയം ഇന്നും മനസ്സിൽ തങ്ങിനിൽക്കുന്നു.
    മോനിഷയുടെ മരണം വല്ലാതെ വേദനിപ്പിച്ചു.

  • @Santhosh-to5ul
    @Santhosh-to5ul 3 года назад +2

    മച്ചാനെ സൂപ്പറായിട്ടുണ്ട് ഒന്നും പറയില്ല തിമർത്ത തകർത്തു സൂപ്പർ സൂപ്പർ മച്ചാനെ അടിപൊളിയായിട്ടുണ്ട്😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🌷

  • @kasinathh
    @kasinathh 3 года назад +7

    ❤💯 Happy independence day 🇮🇳

  • @ayyappadastc162
    @ayyappadastc162 3 года назад +3

    Bront videos aarum skip cheyilla.. Athrak beautiful aanu.. 😍😍

  • @shaaaaafi7805
    @shaaaaafi7805 3 года назад +2

    പാട്ടുകൾ കൊണ്ടും നല്ല കഥാപാത്രങ്ങൾ കൊണ്ടും ഒരുപാട് legends ചേർന്ന് അനശ്വരമാക്കിയ സിനിമ., (മോനിഷ,ബോംബെ രവി സർ )

  • @parustastytips1538
    @parustastytips1538 2 года назад +5

    ഈ അമ്പലം ഒരു സിനിമയിൽ ഫുൾ ഉണ്ടെങ്കിൽ അത് അജഗജാന്തരം തന്നെ കാണണം

  • @arunkpy3513
    @arunkpy3513 3 года назад +8

    Palakkad കുടല്ലൂർ ഗ്രാമത്തിൽ ഒരുപാട് ഷൂട്ടിംഗ് എടുത്തിട്ടുണ്ട്

  • @Rajeshraju-jn2qf
    @Rajeshraju-jn2qf Год назад

    ഞാനും പോയി വാഴലിക്കാവിൽ സൂപ്പർ സ്ഥലം ❤️

  • @karthikkrishna9436
    @karthikkrishna9436 2 года назад +1

    നിങ്ങളുടെ വീഡിയോ വളരെ മനോഹരമായ് അവതരിപ്പിച്ചു അഭിനന്ദനങ്ങൾ

  • @vinoosachu7914
    @vinoosachu7914 3 года назад +7

    Video full kndu 💕 Vazhaalikkavu, koothu maadam, Bharatha puzha 💕 Ellam kaanumbol aa BGM koodi kelkkumbol adipoli... Parayan vaakkukal illa... Another nostalgic video... Thank u Sreejithetta 😍😍👌

  • @asha285
    @asha285 2 года назад

    ഹോ..... ന്താ പറയാ 👌👌♥️♥️♥️🙏🏻 sree big thanks

  • @പിന്നിട്ടവഴികളിലൂടെ

    നഖക്ഷതങ്ങൾ,😍🌺🌺🌺🌺🌺🌺🌺

  • @akhilkunhimangalam
    @akhilkunhimangalam 3 года назад +1

    ഗംഭീരം ശ്രീജിത്തേട്ടാ 👌👌👌👍👍
    ലൊക്കേഷൻ 👌👌👌

  • @arunmsd7471
    @arunmsd7471 3 года назад +1

    അജഗജന്തരം ഇവിടെ വച്ചാണ് ഷൂട്ട്‌ ചെയ്‌തത്‌... പിന്നെ ലാലേട്ടന്റെ ആറാട്ടിലെ ഒരു കിടിലൻ സോങ് ഇവിടെ വച്ചാണ് എടുത്തത്... വള്ളുവനാടൻ ഗ്രാമങ്ങൾ ഞങ്ങടെ നാട് 😍🥰

  • @sumeshsumeshps5318
    @sumeshsumeshps5318 3 года назад +1

    അടിപൊളി, വളരെ നന്നായിരുന്നു ശ്രീജിത്തേ.... നല്ല ലൊക്കേഷൻ, വീണ്ടും നല്ല ലൊക്കേഷൻ കാഴ്ചകളുമായി വരണം ശ്രീജിത്തേ???? താങ്ക്സ്, 👍🙏💕💞💕💞❤️💓🎈💛🧡

    • @sreejithzvlog
      @sreejithzvlog  3 года назад +1

      Thank you etta 🥰🥰

    • @geethaparvathy4430
      @geethaparvathy4430 3 года назад

      ശ്രീജിത് - ഞങ്ങടെ അടിമക്കാവ് കൂടിയാണ് വാഴാ ലിക്കാ വ് - കുലദേവത 🙏🙏🙏 - വളരെ മനോഹരമായ സ്ഥലമാണിത്🙏🙏🙏❤️❤️

    • @sumeshsumeshps5318
      @sumeshsumeshps5318 3 года назад

      @@geethaparvathy4430 👍👍👍🙏

  • @kiranmathew8555
    @kiranmathew8555 Год назад +1

    Super 🥰Good job bhai🥰super place beautifull location

  • @sumeshsoman5639
    @sumeshsoman5639 2 года назад +1

    സൂപ്പർ വീഡിയോ

  • @shanugeorge3524
    @shanugeorge3524 3 года назад +1

    kandittu kothi avunnu.. so beautiful....i want to visit this place

  • @rameshnairpalakkal7069
    @rameshnairpalakkal7069 3 года назад +3

    വളരെ നന്നായിട്ടുണ്ട്

  • @safeer6075
    @safeer6075 2 года назад +3

    സിനിമ വീഡിയോ ലൊക്കേഷനുകൾ സൂപ്പർ.. കാണാൻ ആഗ്രഹിക്കുന്നു ശ്രീജിത്ത്‌.. 1986 നഖക്ഷതങ്ങളിൽ ഒക്കെ കൊണ്ടുപോയി ബ്രോ..

  • @nishasathiyan2811
    @nishasathiyan2811 3 года назад +1

    ഒരുപാട് ഇഷ്ടമായി

  • @royabraham921
    @royabraham921 3 года назад +1

    വളരെ നന്നായിട്ടുണ്ട് സൂപ്പർ 👌👌👌👌👌👌👌

  • @Vanishvelayudhan
    @Vanishvelayudhan 3 года назад +1

    പാലക്കാടൻ ശൈലിയിലെ വിവരണം നന്നായിട്ടുണ്ട്

  • @anasca2506
    @anasca2506 3 года назад +8

    പാഞ്ഞാലും പരിസര പ്രേദേശങ്ങളും വളരെ ഗ്രാമീണ ഭംഗി യുള്ള സ്ഥലങ്ങളാണ്
    വർഷങ്ങൾക്കു മുൻപ് ചേലക്കരയിൽ നിന്നും ഞങ്ങൾ പൈങ്കുളം വഴി ഇവിടെ പോയർന്നു
    എന്തു ബാംഗിയാ പ്രെകൃതി

  • @shinojsivanandan3695
    @shinojsivanandan3695 Год назад

    Guruvayoor ambalathil ninnu orupadu dhooramundo vazhalikkavilethan

  • @-VISHAL....
    @-VISHAL.... 3 года назад +1

    ഒന്നും പറയാനില്ല sreejithettan പൊളിച്ചു കൊണ്ടിരിക്കുന്നു

  • @arunmaruthurkara8626
    @arunmaruthurkara8626 3 года назад +2

    ഭാരതപുഴയോരത്തെ വളരെ മനോഹരമായ പ്രദേശം

  • @shiji.haiiishiji2563
    @shiji.haiiishiji2563 3 года назад +2

    അടിപൊളി ശ്രീ

  • @anilkumarthulasitheertham5165
    @anilkumarthulasitheertham5165 2 года назад

    മനോഹരം
    Thanks ശ്രീജിത്ത്‌ ചേട്ടാ

  • @PeaceOfMind99935
    @PeaceOfMind99935 2 года назад +1

    Beautiful video... പൊളിച്ചു !

  • @shaziaansar6430
    @shaziaansar6430 3 года назад +4

    It's really beautiful.....❣️❣️.... nostalgia 💥💥

  • @hudaifabdukarumbil9590
    @hudaifabdukarumbil9590 3 года назад +1

    Orupad kanan agrahicha sthalangal ivde Qatar il ninnum kanumbol orupad santhosham..oro film kanumbozhum vijarikum ee sthalam oke onn kananam enn sreejith bro u did well

  • @yousafsha4896
    @yousafsha4896 3 года назад +1

    njan poyi bro ഇന്ന് super place 😍🥰🥰

  • @sangeethavijayan7030
    @sangeethavijayan7030 3 года назад +2

    Superb video.. pwoli location🔥🔥...oro location videosum ithre bhangi aayi njangalk kaanan pattunnundel athinu vendi ettan edukkunna effort kurachu onnum allennu manasilavanund.. athinu oru big salute ❤️..

  • @sumolsunny2143
    @sumolsunny2143 3 года назад +2

    Kollaam ellam super

  • @diluttan007
    @diluttan007 3 года назад +1

    Monoharayi shoot cheythu athu nalla reethiyil explainum cheythu

  • @amjithashokan5969
    @amjithashokan5969 3 года назад +8

    Pwolichu❣️❤️

  • @jalaludheendeshamangalam
    @jalaludheendeshamangalam 3 года назад +2

    മറക്കാൻ പറ്റാത്ത സ്ഥലം

  • @jithin8496
    @jithin8496 3 года назад +2

    Entammoooo pwoliiichuuu chettoiiii, malayala film main location analooo ithhhh, superbbb chettaiiii❤❤❤

  • @bijeshkcreation3839
    @bijeshkcreation3839 3 года назад +2

    സൂപ്പർ

  • @deepak.sdeepak.s2235
    @deepak.sdeepak.s2235 3 года назад +3

    സ്വാതന്ത്ര്യദിനാശംസകൾബ്രോ 🇮🇳🇮🇳🇮🇳

  • @deepusodaran6936
    @deepusodaran6936 3 года назад +3

    എല്ലാവരെയും ചേട്ടാ ചേച്ചി എന്ന് വിളിക്കുന്ന ആ മനസ്സ് ❤. സൂപ്പർ വീഡിയോസ് 👌🏻👍🏻

  • @jbjunction5705
    @jbjunction5705 2 года назад +1

    thank u chetta kuliru

  • @nid-lav4806
    @nid-lav4806 3 года назад +1

    Broo.. Super ayitund... Vazhalipadam..

  • @sufiyamuhammad1744
    @sufiyamuhammad1744 3 года назад +3

    Sreeyatta... Video Adipoli aayattund keto.... ❤❤ ഇൻശാ അല്ലാഹ്...ഒരിക്കൽ എങ്കിലും വരണം എന്ന് ആഗ്രഹിക്കുന്ന ഒരു സ്ഥലം ആണ് ഇത്...❤❤

  • @raghavanchaithanya9542
    @raghavanchaithanya9542 6 месяцев назад

    Adhimanoharam

  • @bijeshks2418
    @bijeshks2418 3 года назад +3

    ശ്രീജിത്തേ പ്രോഗ്രാം ഉഷാറാണ്....ഓണം ആശംസകൾ👌👌👌

  • @malayalam__kannada7746
    @malayalam__kannada7746 2 года назад +1

    Njan ithu innanu ariyunnathu😍🤗😍🤗🤗

  • @mahshooqrahman2700
    @mahshooqrahman2700 2 года назад +1

    Poli chetta

  • @saifusaifu6069
    @saifusaifu6069 3 года назад +2

    പൊളിച്ചു

  • @kochumonkochumon1262
    @kochumonkochumon1262 3 года назад +1

    വാഴാലികാവ് കാണാൻ വലിയ ആഗ്രഹമുണ്ട് വന്നാൽ കൊണ്ട് കാണിക്കുമോ. Sree ഇത്രയും സീൻ ആരും കാണിക്കില്ല എത്രയും പെട്ടന്ന് 50k. ആകും അത്രയ്ക്ക് നല്ല അവതരണം. സൂപ്പർ 🙏🙏🙏

  • @sahilbasheer4138
    @sahilbasheer4138 3 года назад +1

    Enikk ettavum ishtamulla RUclipsr 😍

    • @sreejithzvlog
      @sreejithzvlog  3 года назад

      Thank you so much for your recognition 🥰

    • @sahilbasheer4138
      @sahilbasheer4138 3 года назад

      Bro i want to talk to u.. can i have ur number ?

  • @saranyavr7112
    @saranyavr7112 3 года назад +1

    Cinima kanuna athe feel place kanumbo ❤️

  • @sujithkumar9815
    @sujithkumar9815 3 года назад +5

    Supper ❤❤❤❤

  • @mpratish
    @mpratish 3 года назад +2

    നന്നായിട്ടുണ്ട് ശ്രീജിത്ത്‌..

  • @AkhilsTechTunes
    @AkhilsTechTunes 3 года назад +3

    പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയാൽ പിന്നെ നൊസ്റ്റു ആവുമല്ലോ മൊത്തത്തിൽ 😍.. അവിടേക്ക് ഒരു മാസത്തെ ട്രിപ്പ് അടിക്കണം. പാലക്കാട് ജില്ല..😁എന്നാലും തീരുമോ അവിടത്തെ കാഴ്ച്ചകൾ ❤️❤️❤️❤️
    പക്ഷെ ഇത് തൃശ്ശൂര് ആണല്ലേ... ❤️❤️

  • @midhunlennonx
    @midhunlennonx 3 года назад +1

    Video കലക്കി 🔥🔥
    ചേർത്തല കരെ കണ്ടതിൽ സന്തോഷം 👍👍

  • @sunilbangalore4833
    @sunilbangalore4833 3 года назад

    super episode brooo വാഴാലിക്കാവു --- 14:23 train sound --

  • @sarathsaluz8796
    @sarathsaluz8796 2 года назад +3

    അജഗജാന്ദരം ഫുൾ ഷൂട്ടിങ് ഇവിടെ തന്നെയാ

  • @RajeevRajeev-s1z
    @RajeevRajeev-s1z 2 месяца назад

    Superrrr

  • @adilekshmis682
    @adilekshmis682 3 года назад +1

    സൂപ്പർ ലൊക്കേഷൻ ❤️❤️

  • @koulath1181
    @koulath1181 3 года назад +2

    Enthmanoharamaya sthalangalum cinimakalum ithranalla filimukal ini undakumo thank u sree god bless u onamayitt familiyumayulla videos idane

    • @sreejithzvlog
      @sreejithzvlog  3 года назад

      Onam special location video und..onathinu veetil undavilla

  • @mariamathew8941
    @mariamathew8941 3 года назад +1

    Kollam chettayi adipoli

  • @parustastytips1538
    @parustastytips1538 2 года назад +1

    അജഗജാന്തരം

  • @shaziaansar6430
    @shaziaansar6430 3 года назад +1

    Najn pinnem pinnem vann kandu...bgm endh Rasa.....💥💥

  • @MrShayilkumar
    @MrShayilkumar 3 года назад +2

    🙏 Sree ആരും ഇതുവരെ ഇത്ര വിശദമായി കാണിക്കാത്ത Location ഇന്നുതന്നെ പോകാൻ തോന്നുന്നു. എന്തായാലും പോകണം. 👍
    നന്ദി

  • @ranjithpr4539
    @ranjithpr4539 3 года назад +2

    Ente naad🥰😍💋💋💋

  • @sujisKitchen2020
    @sujisKitchen2020 2 года назад +2

    Very nice 🙏 thanks

  • @creativeworld2770
    @creativeworld2770 3 года назад

    Videos making karyathil oru rakshayumila 👌👌👌👌🔥🔥🔥🔥😍😍😍😍😍😍✌️✌️✌️❤️❤️❤️

  • @ajithkumarn5955
    @ajithkumarn5955 Год назад +1

    Great effort Sree.

  • @shamnu.official7334
    @shamnu.official7334 2 года назад +1

    Ippo ajagajandaram flim shoot cheythu👍

  • @sahaaravs1852
    @sahaaravs1852 3 года назад +1

    Adipoli

  • @somankarad5826
    @somankarad5826 3 года назад +1

    ഈ കൊറോണ കാലം കഴിഞ്ഞാൽ വാഴാലിക്കാവ് സന്ദർശിക്കാൻ ഞാനും ഫ്രൻണ്ട്സും തീരുമാനിച്ചിട്ടുണ്ട് .കൂടെ മലമ്പുഴയും

    • @sreejithzvlog
      @sreejithzvlog  3 года назад +1

      തീർച്ചയായും വരിക 🥰

  • @sudhisudhi1710
    @sudhisudhi1710 3 года назад +1

    Supar big salute

  • @ameer-007
    @ameer-007 3 года назад +1

    Godha ulsava seen ividenu njan poyirunnu kanan

  • @ganeshancp4225
    @ganeshancp4225 3 года назад +1

    🙏🙏🙏👍👍👍👍ഗുഡ് വർക്ക്‌ 🌹🌹🌹

    • @sreejithzvlog
      @sreejithzvlog  3 года назад

      Thank you 🥰🥰

    • @ganeshancp4225
      @ganeshancp4225 3 года назад

      @@sreejithzvlog നമ്മക്കൊന്നു നേരിൽ കാണണം ബ്രോ ഞാൻ അമ്പലപ്പാറ വരുന്നുണ്ട്