Sir ഞാൻ ബിപി യ്ക്ക് മെഡിസിൻ ഡെയിലി കഴിക്കുന്നു ടെൽമിസ്‌ട്രെയിൻ 40/12.5 എന്നാലും ചിലപ്പോൾ ഒരു വെപ്രാളം ചെറിയ തലചുറ്റൽ, ഭക്ഷണം വേണ്ട, ചെറിയ വിറയൽ, വലത് കൈക് മരവിപ്പ് ഇത് ഇങ്ങനെ ഇടക്ക് ഇടക്ക് വരുന്നു എന്താണ് ഡോക്ടർ ഇങ്ങനെ വരുന്നത്
B. P. അപരസിറ്റിന്റെ പ്രൊമോഷൻ ആണോ പരിപാടി. പറഞ്ഞകാര്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിച്ചു പരിപാടി നീട്ടികൊണ്ടുപോയി ബോറടിപ്പിക്കുന്നു. ടൈറ്റിലുമായി യാതൊരു ബന്ധവുമില്ലാത്ത അളിഞ്ഞ വർത്തമാനം.
പ്രത്യേകം ഒരു പഠനം നടത്തേണ്ട ആഖശ്യകത ഡോ. ബേ >ധ്യപ്പെട്ടുതിയിട്ടുണ്ട് ,
വളരെ ഉപഹാരം sir ഈ വീഡിയോ 👏 താങ്ക്സ് ❤️🙏
❤
qio😊😅OK m😢😢😢😮
Good message Thanks
Automated B P apparatus, ഏത് കമ്പനി യുടെ ആണ് നല്ലത് എന്ന് പറയാമോ ഡോക്ടർ.
Thank you so much Dr,very very informative information.God bless
❤
ബിപിയെ കുറിച്ച് ഇനിയും നല്ല പഠനം വേണം ഒരു ദുശീലങ്ങളും ഇല്ല നിർത്താൻ എന്നാലും ബിപി നോർമൽ ആവുന്നില്ല.
ABC JUICE APPLE BEETROOT CARROT DAILY A GLASS AT NIGHT WILL HELP TO REDUCE HYPERTENSION
❤thanks
Caption..ല്‍പറയുന്നഭക്ഷണം, നേന്ത്രക്കായയും ഇന്തുപ്പും തന്നെയാണോ ഉദ്ദേശിച്ചത് ?
Sir b p ku losarltin 50 nalla tab ano
Thank you Sir for the nice msg
Excellent
Dr. എത്ര നന്നായി നമുക്ക് പറഞ്ഞു തരുന്നു. കാലത്തെ കൂടി അദ്ദേഹം നന്നാക്കുന്നു. സാധാരണ Dr ഒരു മരുന്ന് കുറി അതിനപ്പുറo ഇല്ല
❤
@@DRBIBINJOSE😊😊
😅@@SheelaPS-q6i
Sugar patient inu banana കഴിക്കാമോ,bp ,colstrol ivayumund
Yes. Oncedaily
Thank you Doctor
❤
Great message 🌹🌹🌹
❤
Telmistar not good tablets bcz when it was started my vappichi went on stroke within afew days
Never
Dr njan lupdip enna medicine aanu kazhikkunne lupdip 2.5 ithinu enthangilum side effect undo enikku koodunnilla bp uppu dr parenjathanu kazhikkunne
BP യ് ക്ക് മരു ന്ന് കഴി ക്കു ന്ന വർ ക്ക് മരുന്ന് നിർത്തി ലൈഫ് സ്റ്റൈനിലേക്ക് മാറാൻ പറ്റുമോ? മരുന്ന് നിർത്തുമ്പോൾ ബുദ്ധിമുട്ട് വരുമോ
Thankyoudr
ഇന്തുപ്പ് കഴിച്ചാല്‍ pottassium content കൂടില്ലേ ? അതും കുഴപ്പമല്ലേ ?
🙏🙏👍👍
❤
Dr....Cilacar 20 stop cheythu Telista 20 1 month kazhichapppol ente bp koodi...170/100 aayi....Telista yum aayi compare cheyyumbol Cilacar 20 aano high dose...ippol veendum night Cilacar 20 aakki...morning Telista 20 yum...
Serpentina എന്ന ഹോമിയോപ്പതി മരുന്ന് അഞ്ചു വർഷം ആയി കഴിക്കുന്നു. സൈട് എഫക്ട് ഇല്ല.
@@jayshree1992 Bp controlled aayo ?
@@selinmaryabraham3932 yes. ഒരു നേരമേ ഇപ്പോൾ മരുന്നു കഴിക്കുന്നുള്ളൂ.
nothing useful....
ആ രണ്ടു ഭക്ഷണങ്ങൾ ഏതൊക്കെ.
Bp nokuna mashean athara rs akum doctor
Around 1500
Sir ഞാൻ ബിപി യ്ക്ക് മെഡിസിൻ ഡെയിലി കഴിക്കുന്നു ടെൽമിസ്‌ട്രെയിൻ 40/12.5
എന്നാലും ചിലപ്പോൾ ഒരു വെപ്രാളം
ചെറിയ തലചുറ്റൽ, ഭക്ഷണം വേണ്ട, ചെറിയ വിറയൽ, വലത് കൈക് മരവിപ്പ് ഇത് ഇങ്ങനെ ഇടക്ക് ഇടക്ക് വരുന്നു എന്താണ് ഡോക്ടർ ഇങ്ങനെ വരുന്നത്
ഞാൻ ബിപി ക്കു 2 നേരം മരുന്ന് കഴിക്കുന്നയാളാണ്. മരുന്ന് കഴിച്ചാലുള്ള മാരകപ്രശനം എന്തോ ഉണ്ടല്ലോ.. അത് മാത്രം പറഞ്ഞില്ല 😮
SIMPLIFY VIDEO .
BY FACTS AND FIGURES . BY DISPLYING CHARTS .
❤
Enthinanu valichu neettunnath
B. P. അപരസിറ്റിന്റെ പ്രൊമോഷൻ ആണോ പരിപാടി.
പറഞ്ഞകാര്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിച്ചു പരിപാടി നീട്ടികൊണ്ടുപോയി ബോറടിപ്പിക്കുന്നു. ടൈറ്റിലുമായി യാതൊരു ബന്ധവുമില്ലാത്ത അളിഞ്ഞ വർത്തമാനം.
പിന്നെ കിഡ്നി തകർക്കുന്ന ഒരു സാധനം ആണ് മിസൈൽ... പിന്നെ ബോംബ്... Ok😂😂
ആരെങ്കിലും എന്താണ് ആ 2 ഭക്ഷണങ്ങൾ എന്ന് പറഞ്ഞാൽ നന്നായിരുന്നു...😂
എത്തക്ക (പച്ച ആണ് കൂടുതൽ നന്ന്) ,മഗ്നീഷ്യം,ഒമേഗ 3 ,സിങ്ക് ,ഇന്ദുപ്പ്,കാൽസ്യം etc...
ഇപ്പോൾ ഹോസ്പിറ്റലിൽ പോയാൽ ഉടനെ ബി.പി നോക്കുകയും ബി.പി ഇല്ലെങ്കിലും മരുന്ന് കഴിപ്പിക്കുകയും ചെയ്യും.
മണ്ടത്തരം പറയാതിരിക്കൂ. BP ഇല്ലാത്തവർക്ക് മരുന്ന് നിർദ്ദേശിച്ചതിന്റെ തെളിവോടു കൂടി കാര്യം പറയുക. അല്ലെങ്കിൽ പറയാതിരിക്കുക.
🙏😢
❤
To
Dot ete capsoils this advertisement all English medisins. Daiger all life. My life spoil English medisins
🎉😢yy ft
നിങ്ങൾ പറയുന്നത് ഒന്നും കേൾക്കാൻ വയ്യ പൊട്ടൻ കളി പോലെ ഉണ്ട്
നിങ്ങൾക്ക് ചെവി കേൾക്കാൻ പറ്റാത്ത തിന് Doctor എന്തു പിഴച്ചു.
Ninghalde.phone.complaint..aano...?you.check.
Mr
മെലിഞ്ഞിരിക്കുന്ന എനിക്ക് ഹൈ ബിപി ആണ്
Tension kuraiku.(anubhavum)
രണ്ടു ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയാൻ 16 മിനിറ്റ് 😮
എന്താണ് ആ 2 ഭക്ഷണങ്ങൾ എന്ന് പറഞ്ഞാൽ നന്നായിരുന്നു...😂
കാര്യങ്ങൾ ചുരുക്കി വ്യക്തമായി പറയാൻ ശ്രമിക്കുക.
Excellent medical info .Thanks
❤
Thank you. Dr
👍🙏🙏🙏
❤
thank you dr.