നായയ്ക്ക് മനുഷ്യരോട് പ്രേമം തോന്നുവോടെയ് ? DOG unknown facts

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 170

  • @aneeshvnair4140
    @aneeshvnair4140 2 года назад +53

    Laze മീഡിയയുടെ ഒരു സ്ഥിരം പ്രേക്ഷകൻ 👏🥰🤗👍

  • @sreejayaravi4723
    @sreejayaravi4723 2 года назад +7

    Very informative video Praveen... തീർച്ചയായും ഒരു അദ്ധ്യാപകൻ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്നത് പോലെ ഉദാഹരണസഹിതം ഓരോന്നും വിശദീകരിച്ചു.. Thanks a lot. ഇടക്കൂടെ ആ കല്ലുവിന്റെ കുട്ടിത്തവും Praveen അവളെ ലാളിക്കുന്നതും വളരെ മനോഹരം. Praveen പറഞ്ഞ പല കാര്യങ്ങളും (സ്വപ്നം കാണുക, നമ്മുടെ മൂഡ് മനസ്സിലാക്കിയുള്ള പെരുമാറ്റം, ഇടി മിന്നൽ നോടുള്ള reaction, കെട്ടിപ്പിടിക്കുമ്പോൾ കുതറി മാറാനുള്ള ശ്രമം etc.)എന്റെ Mili baby യുടെ case ഇൽ correct ആണ്. കുഞ്ഞുങ്ങളോടും pets നോടും ഒരുപോലെ വളരെ affection ഉം ക്ഷമയോടു കൂടിയും ആയുള്ള dealings അഭിനന്ദനീയം...

  • @rinimonica6666
    @rinimonica6666 2 года назад +6

    Tessa always cutie pie, kallu valya kutty aayalo, but always katta fan of Terry mon🥰

  • @shyjithdan3951
    @shyjithdan3951 2 года назад +17

    Such a good video... Hatsoff for your effort for giving knowledge about dogs... 👍👍👍

  • @ArjunThegsd
    @ArjunThegsd 2 года назад +4

    ഒരുപാട് കാര്യങ്ങൾ അറിയാൻ പറ്റി thanks to your efforts 😍❤️

  • @harikrishnanr4681
    @harikrishnanr4681 2 года назад +12

    അത് ത്രീ ലെവൾ പ്രൊട്ടക്ഷൻ ആയിരുന്നോ 😄ഞാൻ വിചാരിച്ചു 1,2 നടത്തീട് കാലിൽ പറ്റിയത് തറെ തുടച് കളയുന്നത് ആണെന്ന് 🤣😄😄 എന്റെ ഡോഗിനെ ഞാൻ തെറ്റ് ധരിച്ചു

    • @samikshasami6185
      @samikshasami6185 2 года назад +1

      പാവം dog മൊയലാളി തെറ്റിദ്ധരിച്ചത് കൊണ്ട് വിഷമിച്ചിരിക്കുക ആയിരിക്കും 😂😂😂😂

  • @terleenm1
    @terleenm1 2 года назад +4

    Great 👍... മനുഷ്യന് ഇനി ചെവി ചലിപ്പിക്കാൻ ഉള്ള കഴിവും കുടിയെ വേണ്ടൂ.. അല്ലാതെ തന്നെ അതും ഇതും കേട്ട് പ്രവർത്തിച്ച് മനുഷ്യൻ്റെ അടിസ്ഥാന സ്വഭാവം തന്നെ മാറി തുടങ്ങിയ അവസ്ഥയിൽ ആയി തുടങ്ങി...ശരിയാ ഞാൻ കുറെ പൂച്ചകൾക്ക് സ്ഥിരം ഭക്ഷണം കൊടുക്കാറുണ്ട്.. കുറെ പൂച്ചകൾ പുറമെ നിന്നും ഭക്ഷണത്തിന് വരുന്നവരാണ് ഞാൻ serotonin വർധിപ്പിക്കാൻ മരുന്ന് നിർത്തി ഇങ്ങനെ നായകൾക്ക് ,പൂച്ചകൾക്ക്, കിളി കൾക്ക് ഭക്ഷണം കൊടുത്തു പരിഹരിക്കുന്നു.അതേപ്പറ്റി പല പഠനങ്ങളും നടന്നതായി വായിച്ചു.

    • @LazeMedia
      @LazeMedia  2 года назад +2

      Oru dog ne sleep position l akkiyitt athinte vayattil thala vech dog nte breathing mathram focus cheyth kidann nokku serotonin okke adipoli ayi koodum.

    • @terleenm1
      @terleenm1 2 года назад

      @@LazeMedia great 👍..thank you. പക്ഷെ ഇവിടെ യുള്ള 35 പൂച്ചകളെ ഞാൻ തൊടാറില്ല നായ കളെയും പല പ്രാവശ്യം നഖം പറ്റി വാക്സിൻ ചെയ്തു..ഇപ്പൊൾ gum boot ഇട്ടുകൊണ്ട് ഭക്ഷണം കൊടുക്കും. ഞാൻ വെജറ്റേറിയനാ അതുകൊണ്ട് cat food വാങ്ങി കൊടുക്കും... കുറേ കാലം ആയി.😃😃

    • @LazeMedia
      @LazeMedia  2 года назад +3

      Nice. . 👍 pre exposure vaccination edukkam avashyam undenkil enthayalum santhosham kittunna pravarthikal iniyum cheyyuka. Swantham swanthosham mathram pinthudaruka. Chuttum ulla ellavarkkum ath thanne labhikum.

  • @nidhinbkrishna6781
    @nidhinbkrishna6781 2 года назад +2

    നല്ലത് പോലെ എഫർട് എടുത്തു ചെയ്തു അടിപൊളി നന്നായി ചേട്ടാ 👍നല്ല അവതരണം 🙏👍

  • @AswathyR521
    @AswathyR521 2 года назад +46

    Ente dog ellarkum shake hand kodukum. Enik mathram tharulla..😁 Njn anu avane etavum kooduthal konjikunnath.. Ini athaano..

    • @Souravvvvv6238
      @Souravvvvv6238 2 года назад +1

      Eyy nope bro nokkiyokku shakehand kittum

    • @AswathyR521
      @AswathyR521 2 года назад +7

      @@Souravvvvv6238 avan chumma kadikunnapoleyoke kattum. Food kodukan neram chodichal randu kayyum mari mari tharum 😄

    • @Souravvvvv6238
      @Souravvvvv6238 2 года назад +2

      @@AswathyR521 😂

    • @karnnan123
      @karnnan123 2 года назад +4

      @@AswathyR521 shake hand തന്നില്ലേൽ നിനക്ക് തിന്നാൻ തരില്ലടാ പട്ടി എന്നു പറഞ്ഞാൽ മതി ഏത് കൊടികെട്ടിയപട്ടി വരെ shake hand തരും 😂😂😂❤❤😂❤❤♥️

    • @2xbearth
      @2xbearth 2 года назад +1

      Pathukke konjikkal kurakku bro.. avark oru yajamaanan aan vendath

  • @krishnakumarisiju2786
    @krishnakumarisiju2786 2 года назад

    Ente monu mazhayum Minnalum ok pediyadu enikundayiruna samsayangalkula utharam kuttito 💕💕❤ avante kura ketum val atalum nokiyanu njan alakare manasilakaru thanku praveene

  • @akhilmohanan7975
    @akhilmohanan7975 2 года назад

    Ithrayum kaalam chettan cheythathil enikku ettavum ishtapetta video ithanu🥰

  • @ushanair5796
    @ushanair5796 2 года назад

    nalloru vedio aayirunnu thanks

  • @nandan9390
    @nandan9390 2 года назад +4

    Good Topic... Well explained..👌👌

  • @shivanishiva9723
    @shivanishiva9723 2 года назад +5

    ഒരുപാടു കാര്യങ്ങൾ മനസിലാക്കാൻ പറ്റി. അടിപൊളി. വീഡിയോ ക്ലാരിറ്റി 👌👌👌👌👌👌.ഏതാണ് ആ ഫോൺ... ☺️

  • @Dileepdilu2255
    @Dileepdilu2255 2 года назад +4

    ❣️✌️ നല്ല അറിവുകൾ

  • @artoholicguy7060
    @artoholicguy7060 2 года назад +5

    There is some research about dogs being able to sniff out cancer cells. If the owner is having health issues like that dogs that are trained for that can alert.
    Dogs are used as service dogs for people who have special needs. Like for comforting and calming the owner in case of emergency. US il okke athin special training um licensing um undenn kettitund .
    Some times dogs can detect signs of a natural disaster like an upcoming earthquake thanks to their better sensing abilities. Probaby these all are depended on the training

  • @campinglifekerala
    @campinglifekerala 2 года назад

    നിങ്ങളുടെ വിഡിയോ എനിക്ക് ഒത്തിരി ഇഷ്ട്ടം 😘👍

  • @achuachu881
    @achuachu881 2 года назад

    ഉപകാരപ്രദമായ വീഡിയോ 👍🏽skip ചെയ്യാതെ എല്ലാരും കാണുക 😍

  • @aardraarchith
    @aardraarchith 2 года назад

    ഹായ് പ്രവീൺ പുതിയ അറിവുകൾ🌹🙏🐕‍🦺

  • @LABTECH3O
    @LABTECH3O 2 года назад

    കല്യാണിയെ കലിസിയെ കാണിക്കാൻ കൊണ്ടുപോകുന്ന ഒരു വീഡിയോ ചെയ്യാമോ

  • @susan19965
    @susan19965 2 года назад

    Ade ഞാൻ കണ്ടിട്ട് unde എന്റെ ബെല്ല സ്വപ്നം കണ്ടേ ഞെട്ടുണ്ട്

  • @Dileepdilu2255
    @Dileepdilu2255 2 года назад +2

    Super ചേട്ടാ ✌️✌️✌️💥♥️💙

  • @മിന്നൽമുരളി-ശ1ഷ

    4:30 *thirinju poyi🤭*

  • @angelbasket482
    @angelbasket482 2 года назад

    Tessa and mother ne matte cheyipikundoo??pupies venam ayirnuu. So plz reply

  • @sreelathaachuthan8615
    @sreelathaachuthan8615 2 года назад +1

    Nice video 👍🏻 very good message 👍🏻 Thank You ⛪

  • @aeonjith
    @aeonjith 2 года назад +1

    Ende dog padakkm pottunathu bayangara pedi aanu . Adthula ambalathil kadana daily pottikumbo valya kuzhapm illa....poorathnde vedikettu samayath dog shiver cheyyum , koode irunu chevi ok adach pidich kodthalim bayangara pediyum virayulum aanu

  • @sreeampadi3791
    @sreeampadi3791 2 года назад

    Njan oru lab ne valarthunnund.. Licence und.. 1year old aayi.. Koodund.. With toilet facility.. Ente relative thanne aaya choriyan neighbour athine upadravichu.. Njangalude munnil vech... Ennit police station complaint koduthu... Dog avare upadravikan sramikunnu enn.. Health lum koduthu. Dog karanam health issue undakunnu enn paranju...oru pavam dog aanu.. Any advice

  • @greeshmasajeev1167
    @greeshmasajeev1167 2 года назад +1

    nte veettile dog eppolum chedichattile chedi okke kadichu nashippikkum..eth. nthkondayrikkm??

  • @btsfangurl72771
    @btsfangurl72771 2 года назад

    Kallu fan😌❤️

  • @achuaadhi8398
    @achuaadhi8398 2 года назад +2

    Terry യേ കണ്ടില്ലല്ലോ? എവിടെ

  • @kevinjoseph8206
    @kevinjoseph8206 2 года назад

    INFORMATIVE👊

  • @pramods3072
    @pramods3072 2 года назад

    അടിപൊളിയായി.... ഗുഡ്

  • @Charlotte_Knott
    @Charlotte_Knott 2 года назад +5

    Dein Talent ist Gottes Geschenk an dich. Was du damit machst, ist dein Geschenk zurück an Gott

  • @leenajames3045
    @leenajames3045 2 года назад

    Information kollam

  • @sumeshbright2070
    @sumeshbright2070 2 года назад

    നല്ല ഇൻഫർമേഷൻ

  • @pradeepdasmurali7680
    @pradeepdasmurali7680 2 года назад

    പ്രവീൺ സൂപ്പർ വീഡിയോ ബ്രോ 👍👍👍

  • @jayachandrank5992
    @jayachandrank5992 2 года назад

    Thanks
    💙🧡💚💛❤️💛💚🧡💙

  • @noelallmedia7861
    @noelallmedia7861 2 года назад +1

    Superrr🔥😍❤️

  • @rajeshpankan1467
    @rajeshpankan1467 2 года назад

    very informative session

  • @sarcastoid
    @sarcastoid 2 года назад

    Good one Praveenetta!

  • @Dileepdilu2255
    @Dileepdilu2255 2 года назад +1

    Good info

  • @jaibinbiju
    @jaibinbiju 2 года назад

    പൊളി വീഡിയോ

  • @sreekala4942
    @sreekala4942 Год назад

    ഒരു പാട് അറിവുകൾ

  • @blessonadoor9759
    @blessonadoor9759 2 года назад +1

    ❤️❤️❤️❤️

  • @lathaunniyampath3842
    @lathaunniyampath3842 2 года назад

    നല്ല വീഡിയോ 🤝

  • @appuzon1825
    @appuzon1825 2 года назад

    dog inte immunity kudan yanthu cheyianam?

  • @achuaadhi8398
    @achuaadhi8398 2 года назад

    Usefull Video praveen sir 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @harikeshsreeram4779
    @harikeshsreeram4779 2 года назад

    Super

  • @arjunramjith2938
    @arjunramjith2938 2 года назад +1

    Very informative 👏

  • @മിന്നൽമുരളി-ശ1ഷ

    15:05 *poor street dogs* 💔😕

  • @kl10malappuram94
    @kl10malappuram94 2 года назад +5

    400K subscribers avanayii 🔥🔥

  • @n43vlog65
    @n43vlog65 2 года назад

    Supper brooo love it

  • @alandual4313
    @alandual4313 2 года назад

    Terry യ്ക്ക് വേണ്ട പെൺകുട്ടിയെ കിട്ടിയില്ല ഇതുവരെ

  • @satheeshrg9176
    @satheeshrg9176 2 года назад +1

    ടെറിക്കു മാത്രം ദു:സ്വപ്നങ്ങൾ,ബ്ളാക്കിയുടെ

  • @lekhasasi7925
    @lekhasasi7925 2 года назад

    Nice

  • @sheryjohn4781
    @sheryjohn4781 2 года назад

    👍👍👍👌👌👌

  • @shinyjomon5523
    @shinyjomon5523 2 года назад

    Useful information 👍👍👍

  • @georgypjoseph3651
    @georgypjoseph3651 2 года назад

    Informative👍🏾

  • @sdjlal
    @sdjlal 2 года назад

    Rfid ടാഗ് ചെവിയിൽ പിടിപ്പിക്കുന്നത് നല്ലതാണോ

  • @jobinjozz493
    @jobinjozz493 2 года назад +4

    Tuna എന്താണ് ഹീറ്റ് ആകാത്തത് എന്തേലും ഹെൽത്ത്‌ ഇഷ്യൂ ഉണ്ടോ

    • @crazzzzy756
      @crazzzzy756 2 года назад +5

      und. back leg prblm und. pregnant aavayal health ne badikum athukondu operation cheythu atha heat aakathe

    • @samikshasami6185
      @samikshasami6185 2 года назад

      Health ന് ബാധിക്കും എന്നു മാത്രമല്ല അവൾക്ക് ഉണ്ടാക്കുന്ന കുഞ്ഞുങ്ങൾക്ക് ആ leg issue വരും അതുകൊണ്ട് heat ആവില്ല operation ചെയ്തു....

  • @ridergirl7093
    @ridergirl7093 2 года назад

    Ente veettile poocha swpanam kandu njettukayum,urangumbol kadi koodunnapole sankalpich kaalitt maanthukayum oke cheyyumayirunnu...
    Pavm inn jeevichirippilla😔

  • @mysimplyworld8725
    @mysimplyworld8725 2 года назад +1

    എനിക്കു ഒരു dog (ലാബ്) ഉണ്ട്.അവനു ഒരു വയസായി.അവനു boundary ട്രെയിനിങ് നൽകിയില്ല.വീട്ടിൽ മതിലില്ല.അവൻ വീട്ടിനകത്താണ് കിടക്കുന്നത്.door തുറന്നാൽ റോഡിലോട്ടു ഓടും. മുറ്റത്തു ലീഷ് ഇട്ടു ഞാനും അനിയത്തിയും അവനെ കൊണ്ടുപോകും.പക്ഷെ അവൻ ബലം പ്രയോഗിച്ചു പോകാൻ ശ്രമിക്കുന്നു.എന്തു ചെയ്യണം😔.ബാക്കി എല്ലാം അനുസരിക്കുന്നുണ്ട്.

    • @LazeMedia
      @LazeMedia  2 года назад

      Already uploaded videos for this topic please download laze media application and search play.google.com/store/apps/details?id=app.lazemedia.com&hl=en_IN&gl=US

  • @nidhinnk3404
    @nidhinnk3404 2 года назад +1

    ♥️♥️

  • @alexanderxd9803
    @alexanderxd9803 2 года назад

    I Respect your dedication

  • @Themotofinisher
    @Themotofinisher 2 года назад

    Thanks cheta ❤️

  • @ajmals4971
    @ajmals4971 2 года назад

    Hai👍❤

  • @Dileepdilu2255
    @Dileepdilu2255 2 года назад +1

    ❤️❤️❤️💕💕👍😍

  • @HaRi_GoVinD_10_
    @HaRi_GoVinD_10_ 2 года назад

    Rabies vaccination kaznju dog odi kalicha vala asukavum vero 🤔🤔

  • @lathamohan7091
    @lathamohan7091 2 года назад +1

    Chetta owner purathu pokumbm mathrem dog howling cheyyunnu thirichu varunna vare continues ayitt veetil ullapol illa neighbours nu disturb akunnu enthanu cheyandathu

    • @LazeMedia
      @LazeMedia  2 года назад +1

      Separation anxiety

    • @lathamohan7091
      @lathamohan7091 2 года назад +1

      @@LazeMedia ithu maatan ayittu enthanu cheyandathu??

    • @9caleenavarghese302
      @9caleenavarghese302 2 года назад

      @@LazeMedia ente doginum ithe problem und.solution enthanu

  • @myworldvlogs1929
    @myworldvlogs1929 2 года назад +1

    പ്രവീണ് സർ terikuttanum മിക്കു വും എവിടെ

  • @adarshgangadharan7564
    @adarshgangadharan7564 2 года назад

    chettaa oru apbt ye kudi valarthikude

  • @manikandant3743
    @manikandant3743 2 года назад

    💯👌👌👌👌👌

  • @syamsasidharan1682
    @syamsasidharan1682 2 года назад

    4:32 ചെറിയ ഒരു തിരുത്തൽ വേണം

    • @LazeMedia
      @LazeMedia  2 года назад

      Ys got it thirinj poi. Good observation ❤️❤️

    • @syamsasidharan1682
      @syamsasidharan1682 2 года назад

      @@LazeMedia Sir,ente student ayirunuu,ath kond akumm 😀😀

    • @LazeMedia
      @LazeMedia  2 года назад

      😄

  • @Labjerry
    @Labjerry 2 года назад +2

    laze media... എനിക്ക് ഒരു ലാബ് ചെക്കൻ ഉണ്ട്... കടി കാരണം ഒരു നിവൃത്തിയുമില്ല.... ഇപ്പോൾ നാല് മാസം പ്രായം. ഇനി എത്ര നാൾ ഞാൻ കടി കൊള്ളണം എന്ന് ഒന്ന് പറയാമോ ..... പല്ലു കൊഴിയുമ്പോൾ ഇത് നിർത്താൻ വല്ല സാധ്യതയും ഉണ്ടോ....

    • @LazeMedia
      @LazeMedia  2 года назад +1

      കടി stop ചെയ്യാനുള്ള ഒരുപാട് വീഡിയോ ചാനലിൽ ഉണ്ട് കണ്ട് മനസ്സിലാക്കിയാൽ നാളെ മുതൽ കടി കിട്ടില്ല

    • @Labjerry
      @Labjerry 2 года назад

      @@LazeMedia 😂😂 yes 👍

  • @vipinb.s.1688
    @vipinb.s.1688 2 года назад

    💙

  • @shaminisubramanian6640
    @shaminisubramanian6640 2 года назад +1

    ❤😻

  • @adhwaidsunil8124
    @adhwaidsunil8124 2 года назад

    👍🥰

  • @Ak-shuu
    @Ak-shuu 2 года назад +2

    🖤🐉

  • @midhunharimidhunhari3091
    @midhunharimidhunhari3091 2 года назад

    GSD skin problem entha solution chetta

  • @apexpredator936
    @apexpredator936 2 года назад +1

    Kollam distructil ulla nalloru vet hsptl paranju tharamo

    • @LazeMedia
      @LazeMedia  2 года назад +1

      district govt hospital ഉണ്ട് quilon pet clinic vets and petz

    • @aneeshvnair4140
      @aneeshvnair4140 2 года назад +1

      Vets and petz oru hosepital കരുനാഗപ്പള്ളി തുടങ്ങി

    • @apexpredator936
      @apexpredator936 2 года назад +1

      @@LazeMedia Njan Punalur aanu,avidey pokan reference vendi varumo,Entey doginu infection aanenu paranju 6 months ayittu treatment aa,Pkshey oru matavumilla,ividulla govt doctors pattikaley onnu thodathu koodiyilla,staffsum thonunidathu Vannu injection eduthittu pokum,Ipozhum ivanu entha asugam ennu polum ariyilla,Njan ividuthey night shiftiley doctorey polum kondu kaanichu pkshey pulliyum ithu poley thanneya,(Dog feedingilenkil mathram avidey kondu poya mathi ennanu avar parayunathu)infectiontey treatment 3 sessionayittu cheythittum oru karyavumilla enthu infection aanenu avarottu parayunumilla, infection thanney aanonum ariyilla,Erey kurey poya Ella govt hospitalilum sthithi ithu thaney,Avidey poyittum inganey avumo enna pedi konda njan ee comment ittey,Karanam kollam varey taxi vilich venam kondu pokan nalla chilavum aakum,ithu varey kondu poyathu kondu gunam onnum undayittilla,ithum athu poley avathirunna mathiyayirunnu
      Nb(Nadan 🐕,Hyperactive ayirunu,ippol 6 months+ ayi active alla,kuraykumbo soundilla,odukathey pullu theetayanu,ippo kannu thurakan patatha poley irikuva)::;;;;;[Ivan idayku idayku thanney asugam koodukayum kurayunumundu,ennal mothathil maarunumilla];
      Ithiney kurichu aarkengilum nthengilum ariyamenkil pls onu help cheyaney🙏ividuthey doctors bhayangara rude aanu😰

    • @apexpredator936
      @apexpredator936 2 года назад +1

      @@aneeshvnair4140 Avidey nalla expensive alley,njan plr aanu stay,entey kayil oru 5k undu ividunu kondu pokumbo thanney 3k taxiku aakum bakkiku avidey patilalo,Avidey kondu pokanam enannu enikkum

  • @achuchandran1790
    @achuchandran1790 2 года назад

    Good video❤❤❤

  • @sreepriya530
    @sreepriya530 2 года назад

    ഓക്സിടോസിൻ

  • @sparameswarannair1491
    @sparameswarannair1491 2 года назад

    Ente male labrador ethu vare ayittum kaalu pokki cheyyunnath njn kandittilla

  • @sumipeter2624
    @sumipeter2624 2 года назад +1

    First viwer

  • @amalkumar80
    @amalkumar80 2 года назад

    Nayayude sneham veroru jeevikkumilla.ente veettilundallo

  • @Hatersgoback___
    @Hatersgoback___ 2 года назад +3

    Tuna heat ayille ath entha

    • @Souravvvvv6238
      @Souravvvvv6238 2 года назад

      Age aayilla

    • @Fein811
      @Fein811 2 года назад

      @@Souravvvvv6238 അപ്പൊ ഹാപ്പിയോ? ട്യൂണയെക്കാൾ ഇളയതാണ് പക്ഷെ ഹീറ്റ് ആയി

    • @crazzzzy756
      @crazzzzy756 2 года назад

      ​@@Souravvvvv6238 health issues und. pregnant aakathe erikan operation cheythu atha heat aakathe

    • @Hatersgoback___
      @Hatersgoback___ 2 года назад

      @@crazzzzy756 oo thanks for information

  • @dreamtraveller9019
    @dreamtraveller9019 2 года назад

    എൻ്റെ ലക്കി വലത് കൈ ആണ് ആദ്യം തരിക
    മറ്റേ കൈ തരാൻ പറഞ്ഞാലേ തരുകയുള്ളു

  • @bindhuroy
    @bindhuroy 2 года назад

    Ente jermensheped urine pass cgeythu kazhinjal nose kondanu mannu moodiness edunnathu appiyittalum anganecheyum athenthu kondanu

  • @anekhkk3587
    @anekhkk3587 2 года назад

    Ente gsd 2 year ayyi bt ipoyum kallu pokathannu urine pass cheyyne maturity verathadu kondanno...?😂

  • @vijayanm7226
    @vijayanm7226 2 года назад +1

    bro GSD male dog in purchase bro

  • @carmeltvm
    @carmeltvm 2 года назад

    Terry evidea ??

  • @itx__me__unni3348
    @itx__me__unni3348 2 года назад

    ❤️‍🔥❤️‍🔥❤️‍🔥💖

  • @itx__me__unni3348
    @itx__me__unni3348 2 года назад

    First🥰🥰✨️🌼

  • @annstylo8433
    @annstylo8433 2 года назад

    Ente dog idivett tyml roomil keri irikum. Allenkil kerarilla

  • @mk-ld3lr
    @mk-ld3lr 2 года назад

    ഇവരുടെ കൂടെ ഒരു നാടൻ നായയെ കൂടി adopt ചെയ്‌തൂടെ

    • @LazeMedia
      @LazeMedia  2 года назад

      Ini udane adutha dog illa 5 per mathram

  • @aksasaji599
    @aksasaji599 2 года назад +1

    Chetanu etra pranaya failure undaitundu? Alla chodikam Karanam 5 ennam undalo 😂😂😂 apo pineee 5 enam???....😁😁😁
    Nice video ❤️ Regular viewer 👍

    • @LazeMedia
      @LazeMedia  2 года назад +3

      പ്രണയ failure ഒരെണ്ണം ഉണ്ടായിട്ടുണ്ട് പക്ഷെ dogs നെ വളർത്താൻ അത് reason അല്ലായിരുന്നു എന്റെ 4 വയസ്സ് മുതൽ വീട്ടിൽ dogs ഉണ്ട് 😀

    • @mathupraveen9789
      @mathupraveen9789 2 года назад +1

      😂😂😂

  • @faizafami6619
    @faizafami6619 2 года назад

    Vast information

  • @rjuncbs5631
    @rjuncbs5631 2 года назад

    ❤️❤️💝💝hi

  • @appuharish1478
    @appuharish1478 2 года назад

    270 word

  • @harikrishnanr4681
    @harikrishnanr4681 2 года назад

    ചേട്ടാ എന്റെ ഡോഗിനെ ഭയങ്കര മൂട്ട ശല്യം സൊല്യൂഷൻ എന്താ പ്ലീസ് റിപ്ലേ 👍