പാവപ്പെട്ട എല്ലാ രാജ്യങ്ങളിലും കുഴപ്പം ഉണ്ടാക്കി യും - ആയുധം കൊടുത്തും ചോര കുടിച്ച് ജീവിക്കുന്ന പാശ്ചാത്യ രാജ്യങ്ങളും അമേരിക്കയുമാണ് ഉക്രൈൻ്റെ നാശത്തിന് 100 % കാരണം
എന്താണ് പ്രശ്നം, യുദ്ധം പൂർണ്ണമായും വർദ്ധിക്കട്ടെ, അതിന്റെ അനന്തരഫലങ്ങൾ ചില ആളുകൾ മാത്രമല്ല, എല്ലാ ആളുകളും അനുഭവിക്കട്ടെ. ലോകത്തിലെ ഭൂരിഭാഗം ആളുകളും യുദ്ധം കാണുന്നത് ഗെയിം കാണുന്ന അതേ മാനസികാവസ്ഥയാണ്. ഓരോ വ്യക്തിക്കും അവരുടെ ഏറ്റവും അടുപ്പമുള്ള ആളുകളെ നഷ്ടപ്പെടുമ്പോൾ മനസ്സിലാകും
അമേരിക്ക ഒരിക്കലും യുദ്ധ കെടുതികൾ അനുഭവിച്ചിട്ടില്ല. അവർ വിയറ്റ്നാംയിലും, ഇറാക്കിലും, അഫ്ഗാനിസ്ഥാനിലും യുദ്ധം ചെയ്തു അവിടുത്തെ ജനങ്ങളെ കൊന്നൊടുക്കിയ ചരിത്രമാണുള്ളത്. അമേരിക്കൻ മണ്ണിൽ തീമഴ ചൊരിഞ്ഞാലേ യുദ്ധം എന്താണെന്നു അവർക്കറിയൂ. പൂട്ടിനെകൊണ്ട് അവർ അത് ചെയ്യിപ്പിക്കും. ബ്രിട്ടനും, ഫ്രാൻസിനും, മറ്റു പശ്ചാത്യ ശക്തികൾക്കും അടി കിട്ടിയാലേ യുദ്ധകൊതി തീരൂ, ആയുധകച്ചവടം അവസാനിക്കൂ. ഓം ശാന്തി!!!
അതിൻ്റെ ഭവിഷ്യത്ത് എന്തന്ന് അറിഞ്ഞിരുന്നെങ്കിൽ ഇങ്ങനെ പറയില്ല. ഹിരോഷിമയിലേയും നാഗസാക്കിയിലേയും ബോബ് വീണപ്പോൾ ഉള്ള അവസ്ത ഗുഗിളിൽ സെർച്ച് ചെയ്താൽ പിന്നെ പറയില്ല.
മാർക് 10 വേഗതയുള്ള 24വാർ ഹെഡുകൾളളള 10ടൺ വഹിക്കാവുന്ന ഹൈപ്പർസോണിക് മിസൈൽ ആണ് റഷ്യ യുക്രെയിനിൽ പ്രയോഗിച്ചത്😟😟😟😟😟😟😟😟 ലോകത്തെ ഒരു ഡിഫൻസ് സിസ്റ്റത്തിനും തടയാൻ സാധിക്കില്ല റഷ്യ ലേസർ ടെക്നോളജിയിൽS700 വികസിപ്പിക്കുന്നു
ആയുധം വിൽപ്പനക്ക് വേണ്ടി മാത്രം ജീവിക്കുന്ന ചില രാജ്യങ്ങൾ ഉള്ളിടത്തോളം കാലം ലോകത്തിനു സമാധാനം കിട്ടില്ല. ഇവരെ താങ്ങാൻ മറ്റു രാജ്യങ്ങളും. സമാധാനം ആഗ്രഹിക്കുന്ന രാജ്യങ്ങൾക്ക് സപ്പോർട്ട് നൽകിയാൽ ലോകത്തിനു ഒരു ഉണർവ് ഉണ്ടാകും. അതാണ് മറ്റു രാജ്യങ്ങൾ ചെയ്യേണ്ടത്.ഇവിടെ യു. എൻ. ഓ. ഒളിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.
സോവിയറ്റ് യൂണിയൻ അതിശക്തമായി നിന്ന ശീത യുദ്ധകാലത്തു പോലും അമേരിക്കയെ ജയിക്കാൻ USSR ന് കഴിഞ്ഞില്ല. USSR തകർന്നു പോകുകയും ചെയ്തു. അതിലൊരു കഷണം മാത്രമാണു റഷ്യ.
ഈ യുദ്ധം middile ഈസ്റ്റിലേക്ക് നീങ്ങുകയും അവിടെ വെച്ച് അമേരിക്കയും റഷ്യയും തമ്മിൽ ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടാവുകയും അതോടെ മൂന്നാം ലോക മഹായുദ്ധം ലോകത്ത് ആരംഭിക്കുകയും ചെയ്യും
റഷ്യ ഉക്രൈനിൽ അധിനിവേശം നടത്തി യാൽ ആഹാ.. അമേരിക്ക ഉക്രൈന് പ്രതിരോധിക്കാൻ സഹായിച്ചാൽ ഹോ ഹോ.. ഹമാസ് തുടങ്ങിയ യുദ്ധത്തിൽ ഇസ്രായേൽ തിരിച്ചടിച്ചാൽ വംശഹത്യ. ജായിംസിക്ക 😂
I don't understand the logic behind Puttins argument that he is justified in using Iranian and N Korean missiles but Ukraine cannot use US or UK weapons.
Russia യുടെ കൈയിൽ അതിമാരകമായ മിസയലുകൾ ഉണ്ട് പണ്ട് ഉപരോധം ഏർപ്പെടുത്തി യുദ്ധത്തിൽ ഉപയോഗിക്കാൻ പാടില്ല എന്ന നിയമം ചുമത്തി വെച്ചോൽക്കുന്ന അതിമാരക ശേഷി ഉള്ള മിസയലുകൾ ഇനി മിക്കവാറും പുട്ടിൻ അതെടുത്ത പ്രയോഗിക്കും
എന്റെ ചേട്ടാ ഇങ്ങനെ തള്ളല്ലേ... മറുവശത്തു യൂറോപ്യൻ യൂണിയനും അമേരിക്കയും ആണ് വല്ല ബോധോം ഇണ്ടോ... തിരിച്ചടി കനത്താൽ റഷ്യ നിന്ന് കത്തും അല്ലാതെ ഒന്നും സംഭവിക്കില്ല.. ഫിൻലാൻഡ്, സ്വീഡൻ ഒക്കെ തയ്യാറെടുത് കഴിഞു
@@rajanraghavan3915 ഉക്രൈനിൽ റഷ്യ അണുബോമ്പ് ഇട്ടെന്ന് വയ്ക്ക്. NATO റഷ്യക്ക് എതിരെ എന്തെങ്കിലും ചെയ്യുമെന്ന് തോന്നുന്നുണ്ടോ? Already അണുബോംബ് ഇടാൻ മടി കാണിക്കാത്തവന്റെ നെഞ്ചത്ത് ചെന്ന് കേറികൊടുത്ത് ചാവാൻ എന്തായാലും NATO ഉദ്ദേശിക്കില്ല. അങ്ങനെ ചെന്ന് കയറിയാൽ 100% ഉറപ്പ് ലോകം അവസാനിക്കും. റഷ്യ ഒറ്റക്ക് നിന്ന് കത്തില്ല എന്തായാലും
നിങ്ങൾക്ക് വാർത്തകൾക്ക് ബുദ്ധിമുട്ട് വരില്ല പലസ്തീനിലും ലെബനാനിലും സിറിയയിലും മരിച്ചു വീഴുന്നതുപോലെ യുക്രെയിനിലും റഷ്യയിലും അമേരിക്കയിലും ഇസ്രായേലിലും ജപ്പാന് ജർമ്മനി കൊറിയ എല്ലായിടത്തും മനുഷ്യൻ മരിച്ചു
പരമാധികാര രാജ്യമായ ഉക്രൈനിൽ അധിനിവേശം നടത്തുന്ന റഷ്യയെ അനുകൂലിക്കും പക്ഷെ യുദ്ധം തുടങ്ങി വച്ച ഹമസിനെ ഇസ്രായേൽ തിരിച്ചടിച്ചാൽ വംശഹത്യ പറയും അല്ലേ ഇക്ക 😂😂
അങ്ങനെ ചെയ്യാൻ ആയിരുന്നെങ്കിൽ രണ്ട് ദിവസം പോലും വേണ്ട കീവ് പിടിക്കാൻ.... സ്വന്തം ജനങ്ങൾ തന്നെ ആണ് യുക്രെയിനിൽ ഉള്ളത് അതുകൊണ്ട് തന്നെ ആണ് ഇതുവരെയും നീണ്ടു പോകുന്നത്.. ഇസ്രായേൽ പാലസ്തീനിൽ കാണിക്കുന്നത് പോലെ ആയിരുന്നെങ്കിൽ മണിക്കൂറുകൾ വേണ്ട റഷ്യക്ക് യുക്രൈനെ നശിപ്പിക്കാൻ
ലോകത്തിൽ ഏറ്റവും കൂടുതൽ യുദ്ധങ്ങളും ഉണ്ടാകുന്നത് ഡമോക്രാറ്റിക് ഭരണകാലത്താണോ?. പഴയ സ്റ്റോക്ക് ആയുധങ്ങൾ എങ്ങനെയെങ്കിലും കൈമറിച്ചിട്ട് വേണം പുതിയത് ഉണ്ടാക്കാൻ.
അമേരിക്ക എന്ന രാജ്യമാണ് ഈ യുദ്ധങ്ങൾക്ക് എല്ലാം കാരണക്കാരൻ..
Biden 😢
Ys
All around world
ആയുധ കച്ചവടം
എല്ലാ പണം ഉള്ള രാജ്യം ങ്ങളും ആയുധം ങ്ങൽ വാങ്ങി കൂട്ടാൻ
അമേരിക്ക ആണ് ലോകം നിയന്ത്രി ക്കുന്നത്. അവർക്കു ഒരു പേടിയും ഇല്ല. പിന്നെ നമ്മൾ എന്തിനാ പേടി ക്കുന്നത്.
പുടിൻ 💞💞
🔥
അമേരിക്കയും. ബ്രിട്ടനും മറ്റു വാലാട്ടി രാജ്യങ്ങൾക്കും മാണ് ഉക്രൈൻ്റെ നാശത്തിൻ്റെ പൂർണ ഉത്തരവാദിത്വം😢
ഞാൻ പുടിന്റെ കൂടെ 👍👍👍
പാശ്ചാത്യ രാജ്യങ്ങൾ ഞെട്ടണം.ഇത്രയും കാലം മാറ്റുള്ളവരുടെ ചോരകുടിച്ച് വളർന്നഡ്രാക്കുളകൾ ഇനിയെങ്കിലും അനുഭവിക്കണം.
റഷ്യ ആണ് ഭൂമികൈയ്യെറിയത്.
@@james55380 സപ്പോർട്ട് റഷ്യ
അമേരിക്ക therannam
പാവപ്പെട്ട എല്ലാ രാജ്യങ്ങളിലും കുഴപ്പം ഉണ്ടാക്കി യും - ആയുധം കൊടുത്തും ചോര കുടിച്ച് ജീവിക്കുന്ന പാശ്ചാത്യ രാജ്യങ്ങളും അമേരിക്കയുമാണ് ഉക്രൈൻ്റെ നാശത്തിന് 100 % കാരണം
Just like Gaza and jews .chicken and egg .@@james55380
@@james55380അമേരിക്ക എവിടെയും കൈയേറിയിട്ടില്ല പാവം😮
അമേരിക്കഴും യൂറോപ്യൻ രാജ്യങ്ങളും ചത്തു തുലയട്ടെ.... പൂട്ടിൻ 😍😍
സമാധാനദൗത്യവുമായി.. കാസ സംഘി പ്രതിനിധികൾ റഷ്യയിലേക്ക് പുറപ്പെട്ടു😂😂
😂😂😂
എന്താണ് പ്രശ്നം, യുദ്ധം പൂർണ്ണമായും വർദ്ധിക്കട്ടെ, അതിന്റെ അനന്തരഫലങ്ങൾ ചില ആളുകൾ മാത്രമല്ല, എല്ലാ ആളുകളും അനുഭവിക്കട്ടെ. ലോകത്തിലെ ഭൂരിഭാഗം ആളുകളും യുദ്ധം കാണുന്നത് ഗെയിം കാണുന്ന അതേ മാനസികാവസ്ഥയാണ്. ഓരോ വ്യക്തിക്കും അവരുടെ ഏറ്റവും അടുപ്പമുള്ള ആളുകളെ നഷ്ടപ്പെടുമ്പോൾ മനസ്സിലാകും
യൂറോപ്യരെ രക്തം ചിന്ത ണം എന്നാലെ അവർ മനുഷ്യൻ്റെ വേദന അറിയു😊
അമേരിക്ക ഒരിക്കലും യുദ്ധ കെടുതികൾ അനുഭവിച്ചിട്ടില്ല. അവർ വിയറ്റ്നാംയിലും, ഇറാക്കിലും, അഫ്ഗാനിസ്ഥാനിലും യുദ്ധം ചെയ്തു അവിടുത്തെ ജനങ്ങളെ കൊന്നൊടുക്കിയ ചരിത്രമാണുള്ളത്. അമേരിക്കൻ മണ്ണിൽ തീമഴ ചൊരിഞ്ഞാലേ യുദ്ധം എന്താണെന്നു അവർക്കറിയൂ. പൂട്ടിനെകൊണ്ട് അവർ അത് ചെയ്യിപ്പിക്കും. ബ്രിട്ടനും, ഫ്രാൻസിനും, മറ്റു പശ്ചാത്യ ശക്തികൾക്കും അടി കിട്ടിയാലേ യുദ്ധകൊതി തീരൂ, ആയുധകച്ചവടം അവസാനിക്കൂ. ഓം ശാന്തി!!!
സത്യം 👍🏽
റഷ്യ ❤️❤️❤️👌👌👍👍💪💪
ഇത് തുടങ്ങിയത് ബൈടൻ ആയിരുന്നു....
Wladimir putin 🔥
പൂട്ടിനെ കുറ്റം പറയാവില്ല. പടി ഇറങ്ങുന്ന ബെഡൻ അല്ലെ ശരിക്കും ചെകുത്താൻ.
alaal paratta kalavan
പാശ്ചാത്യ രാജ്യങ്ങളുടെ സമാധാനം പോണം അപ്പോ എല്ലാർക്കും സമാധാനം കിട്ടും
റഷ്യ ❤❤❤❤
അമേരിക്കയിൽ അണുബോംബ് ഇടൂ പുട്ടേട്ടാ ❤❤❤❤
ഇപ്പോൾ തന്നെ ഇടാട്ടോ 😂😂
അതിൻ്റെ ഭവിഷ്യത്ത് എന്തന്ന് അറിഞ്ഞിരുന്നെങ്കിൽ ഇങ്ങനെ പറയില്ല. ഹിരോഷിമയിലേയും നാഗസാക്കിയിലേയും ബോബ് വീണപ്പോൾ ഉള്ള അവസ്ത ഗുഗിളിൽ സെർച്ച് ചെയ്താൽ പിന്നെ പറയില്ല.
@@proudtobeanindian84അമേരിക്ക യിൽ അണുബോംബ് ഇടണം മനുഷ്യ രക്തത്തിന്റെ വില എന്താണെന്ന് അവർ അറിയണം
Puttettano..😅
3 ആം ലോക മഹാ യുദ്ധം വന്നാൽ ബാക്കി എല്ലാ രാജ്യക്കാരും ബങ്കറിൽ ഇരിക്കും നമ്മൾ വീട്ടിലെ പഴയ അരിപെട്ടിയിൽ കേറി ഇരിക്കേണ്ടി വരും 🙄🙄
അരിപ്പെട്ടിയിൽ എത്ര പേർ കയറും ബാക്കി യുള്ളവർ കറിച്ചട്ടിയിൽ കയറണം
മാർക് 10 വേഗതയുള്ള 24വാർ ഹെഡുകൾളളള 10ടൺ വഹിക്കാവുന്ന ഹൈപ്പർസോണിക് മിസൈൽ ആണ് റഷ്യ യുക്രെയിനിൽ പ്രയോഗിച്ചത്😟😟😟😟😟😟😟😟 ലോകത്തെ ഒരു ഡിഫൻസ് സിസ്റ്റത്തിനും തടയാൻ സാധിക്കില്ല റഷ്യ ലേസർ ടെക്നോളജിയിൽS700 വികസിപ്പിക്കുന്നു
ആയുധം വിൽപ്പനക്ക് വേണ്ടി മാത്രം ജീവിക്കുന്ന ചില രാജ്യങ്ങൾ ഉള്ളിടത്തോളം കാലം ലോകത്തിനു സമാധാനം കിട്ടില്ല. ഇവരെ താങ്ങാൻ മറ്റു രാജ്യങ്ങളും. സമാധാനം ആഗ്രഹിക്കുന്ന രാജ്യങ്ങൾക്ക് സപ്പോർട്ട് നൽകിയാൽ ലോകത്തിനു ഒരു ഉണർവ് ഉണ്ടാകും. അതാണ് മറ്റു രാജ്യങ്ങൾ ചെയ്യേണ്ടത്.ഇവിടെ യു. എൻ. ഓ. ഒളിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.
അമേരിക്കയും ബ്രിട്ടനും സഖ്യകക്ഷികളും തകർന്നടിയണം എന്നാലേ ലോകത്ത് സമാധാനം ഉണ്ടാവുകയുള്ളൂ
അമേരിക്ക ഇസ്രായേൽ ഇതോടെ തീരണം 🤣🤣🤣🤣🤣
Noki irunno😂
കുനിഞ്ഞു നിന്നോ 🤣🤣🤣
ഇസ്രായേൽ തീരുന്നനാളും കാത്ത് മനപായസം ഉണ്ടുകൊണ്ട് ഉസ്താദിന്റെ ചുണ്ണിയും ചൂപ്പി കാലം കഴിച്ചോ 😂
സോവിയറ്റ് യൂണിയൻ അതിശക്തമായി നിന്ന ശീത യുദ്ധകാലത്തു പോലും അമേരിക്കയെ ജയിക്കാൻ USSR ന് കഴിഞ്ഞില്ല. USSR തകർന്നു പോകുകയും ചെയ്തു. അതിലൊരു കഷണം മാത്രമാണു റഷ്യ.
അക്രമികൾ അതിക കാലം വാഴില്ല@@iam__vengeance886
ഈ യുദ്ധം middile ഈസ്റ്റിലേക്ക് നീങ്ങുകയും അവിടെ വെച്ച് അമേരിക്കയും റഷ്യയും തമ്മിൽ ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടാവുകയും അതോടെ മൂന്നാം ലോക മഹായുദ്ധം ലോകത്ത് ആരംഭിക്കുകയും ചെയ്യും
റഷ്യ ഉക്രൈനിൽ അധിനിവേശം നടത്തി യാൽ ആഹാ.. അമേരിക്ക ഉക്രൈന് പ്രതിരോധിക്കാൻ സഹായിച്ചാൽ ഹോ ഹോ.. ഹമാസ് തുടങ്ങിയ യുദ്ധത്തിൽ ഇസ്രായേൽ തിരിച്ചടിച്ചാൽ വംശഹത്യ. ജായിംസിക്ക 😂
കിട്ടുന്നത് വാങ്ങി വെച്ചോ
സാമാന്യ കൃസ്റ്റ്യനിയുടെ ബോധം എങ്കലും കാണി സാത്താനെ പിതാവായി കാണുന്നവനെ
എല്ലാവരും..വീട്ടിൽ..ഓരോ..ബങ്കർ ഉണ്ടാക്കി വെച്ചോ...
ഏത് നിമിഷവും പ്രതീക്ഷിക്കാം..
രഹസ്യമായി...മൂന്നാം ലോക മഹാ യുദ്ധം...തുടങ്ങി കഴിഞ്ഞു...
👍🏽👍🏽
👍🏽ഇമാം മഹ്ധി വരുന്നത് വരെ യുദ്ധമാണ് 🤲🏽😥
Russia 👍👍👍
ഗാസയിലെ ജനങ്ങൾ മരിച്ച് വീഴുന്നത് കണ്ട് ചിരിച്ചവർ സ്വയം അനുഭവിക്കുന്നു
I don't understand the logic behind Puttins argument that he is justified in using Iranian and N Korean missiles but Ukraine cannot use US or UK weapons.
putin❤❤❤❤
അമേരിക്കയിൽ ആണു ബോംബിടണം എങ്കിൽ ലോകത്തു സമാധാനം ഉണ്ടാകും
പൂട്ടിന് 👍👍👍👍
ഒന്നും പറയാൻ ഇല്ല യുക്രൈൻ 😁😁😁😁😁😁😆😆😆😆😆😆😆😆😆🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
മാമാ പണിയെടുക്കുന്ന അമേരിക്കക്കും ബ്രിട്ടനും നല്ല മറുപടി റഷ്യ കൊടുക്കന്നും
Russia യുടെ കൈയിൽ അതിമാരകമായ മിസയലുകൾ ഉണ്ട് പണ്ട് ഉപരോധം ഏർപ്പെടുത്തി യുദ്ധത്തിൽ ഉപയോഗിക്കാൻ പാടില്ല എന്ന നിയമം ചുമത്തി വെച്ചോൽക്കുന്ന അതിമാരക ശേഷി ഉള്ള മിസയലുകൾ ഇനി മിക്കവാറും പുട്ടിൻ അതെടുത്ത പ്രയോഗിക്കും
എന്റെ ചേട്ടാ ഇങ്ങനെ തള്ളല്ലേ... മറുവശത്തു യൂറോപ്യൻ യൂണിയനും അമേരിക്കയും ആണ് വല്ല ബോധോം ഇണ്ടോ... തിരിച്ചടി കനത്താൽ റഷ്യ നിന്ന് കത്തും അല്ലാതെ ഒന്നും സംഭവിക്കില്ല.. ഫിൻലാൻഡ്, സ്വീഡൻ ഒക്കെ തയ്യാറെടുത് കഴിഞു
@@rajanraghavan3915 Finland, Sweden ഒക്കെ തൊലിച്ചു. പത്ത് പൈസേടെ ബോധമില്ലാതെ ഇങ്ങനെ തള്ളല്ലേ 😹
@@rajanraghavan3915 Russia യുടെ കൂടെ china iran പോലത്തെ രാജ്യങ്ങളും ഉണ്ട് .
@@rajanraghavan3915 ഉക്രൈനിൽ റഷ്യ അണുബോമ്പ് ഇട്ടെന്ന് വയ്ക്ക്. NATO റഷ്യക്ക് എതിരെ എന്തെങ്കിലും ചെയ്യുമെന്ന് തോന്നുന്നുണ്ടോ? Already അണുബോംബ് ഇടാൻ മടി കാണിക്കാത്തവന്റെ നെഞ്ചത്ത് ചെന്ന് കേറികൊടുത്ത് ചാവാൻ എന്തായാലും NATO ഉദ്ദേശിക്കില്ല. അങ്ങനെ ചെന്ന് കയറിയാൽ 100% ഉറപ്പ് ലോകം അവസാനിക്കും. റഷ്യ ഒറ്റക്ക് നിന്ന് കത്തില്ല എന്തായാലും
@@harshadkp291correct
ലോക പോലീസ് വല്ലാതെ പുളയ്ക്കുന്നുണ്ട്. അതിനൊരു അവസാനം കൂടിയേ തീരൂ
ലോക യുദ്ധം അനിവാര്യമാണ്, അല്ലെങ്കിൽ ലോകം അതിലും ഭീകര അവസ്ഥയിലേക്ക് പോകും SK.
റഷ്യയുടെ മിസൈൽ അതി ഭയാനകരം....
MIRV കൂടി ആണ്... ഒരു മിസൈൽ ഒരേ സമയം ഒന്നിലധികം ടാർഗറ്റിലേക്കാണ് ഒരേ സമയം warhead തൊടുക്കുന്നത്.... പിന്നെ എങ്ങനെ തടയാൻ
Bravo putin
ഇദ് ഇങ്ങനെ ആകും എന്നു അമേരിക്കക് നേരത്തെ അറിയുന്ന കാരിമാണ് ആയുധം വിൽക്കാൻ ആരെ എങ്കിലും അടിപിക്കണം എല്ലാം അവരുട പണിയാണ് ഇനി സഹിക്കുക
ഇനി എന്തു സെയ്യും മല്ലയ്യ . എന്താ ഒരു സ്പീഡ്. അടുത്തത് ന്യൂക്ലിയർ മിസൈൽ ഉപയോഗിക്കാൻ ഉള്ള അനുമതി.
ട്രംപ് അമേരിക്കയിൽ അധികാരം ഏൽക്കുന്നതിന് തൊട്ടുമുമ്പ് പുട്ടിൻ യുക്രെയിനിൽ ആണവായുധം ഉപയോഗിക്കും. ട്രംപും പുട്ടിനും ഭായി ഭായി ആയതുകൊണ്ട് ട്രപ് പുട്ടിനെ ഒന്നും ചെയ്യില്ല😂
അമേരിക്ക റഷ്യയെ അത്ര നിസാരമായികാണു കയില്ല..
അമേരിക്ക -ബ്രിട്ടൺ മിസൈൽ ഉക്രൈൻ വിക്ഷേപിച്ചതാണ് അപകടകരം
പാശ്ചാത്യ രാജ്യങ്ങൾ തമ്മിൽ അടിക്കാൻ പോകുന്നതേയുള്ളൂ.. അവറ്റകൾ തമ്മിലടിച്ച് ഇല്ലാതായാൽ അതോടെ ലോകത്ത് സമാധാനം വരും
റഷ്യ🇷🇺
അവസാനം റഷ്യ ഉക്രൈനിൽ അണുബോംബ് ഇട്ടാൽ ഉത്തരവാദി അമേരിക്കയാണ്..
SK മുന്നറിയിപ്പാണ്.. അല്ലാതെ അപകടകരമായ പ്രസ്താവന. അല്ല
പാവങ്ങൾ മാത്രമേ യുദ്ധത്തിന്റെ കെടുതി അനുഭവിക്കാറുള്ളു യൂറോപ്പും അനുഭവിക്കട്ടെ best of luck
നിങ്ങൾക്ക് വാർത്തകൾക്ക് ബുദ്ധിമുട്ട് വരില്ല പലസ്തീനിലും ലെബനാനിലും സിറിയയിലും മരിച്ചു വീഴുന്നതുപോലെ യുക്രെയിനിലും റഷ്യയിലും അമേരിക്കയിലും ഇസ്രായേലിലും ജപ്പാന് ജർമ്മനി കൊറിയ എല്ലായിടത്തും മനുഷ്യൻ മരിച്ചു
റഷ്യയുടെ കയ്യിലുള്ള 4 ആറ്റം ബോംബ് വീണാൽ ബ്രിട്ടൻ പിന്നെ ഇല്ല. അവർക്കാണ് ചൊറിച്ചിൽ കൂടുതൽ.
പുടിനെ അറെസ്റ്റ് ചെയ്യുമോ അന്താരാഷ്ട്ര കോടതി... നെത്തന്യാഹുവിന് മാത്രം ആണോ ഇത് ബാധകം
നമുക്ക് ഗാലറിയിൽ ഇരുന്ന് കളി കാണാം 👌👍
ആണു ആയുധം ഉബയോഗിക്കൂ... എല്ലാം ചത്ത് പോകട്ടെ...
യൂറോപ് തുടങ്ങി വെച്ചതാണ് എല്ലാം
ബൈ ട നടത്തിയ പ്രസ്ഥാവന അപകടകാരിയല്ലേ.
യുദ്ധത്തിൻറെ കെടുതികൾ എന്താണെന്ന് അമേരിക്കയ്ക്കും മനസ്സിലാക്കി കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
എല്ലാരും വെറുക്കുന്ന ട്രമ്പ് ആയിരുന്നു പ്രസിഡന്റ് എങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലാരുന്നു..
പ്രതികരിക്കാനുള്ള അവകാശം റഷ്യക്കില്ലേ യോ കഷ്ട്ടംമതി നിങ്ങളൊക്കെ എന്ത് തരാം ന്യൂസ് reporttaranamaraaa
Undum urangiyum jeevikkunna ningaleppolullavar pedikkum sk 😊oru nerathe annathinu vendy yudham cheyyunna njangakkenthu pedi😊
വെൽഡൺ റഷ്യ ❤️❤️❤️❤️
Puttin 🔥🔥
ഉക്രൈൻ പപ്പു ജോ ബൈഡൻ ആണ് എല്ലാത്തിനും കാരണം
🌹
വേഗമാകട്ടെ. ഉക്രൈൻ നെ തീർത്താൽ എല്ലാം തീരും. അമേരിക്ക യുടെ അഹങ്കാരം തീരും..
പരമാധികാര രാജ്യമായ ഉക്രൈനിൽ അധിനിവേശം നടത്തുന്ന റഷ്യയെ അനുകൂലിക്കും പക്ഷെ യുദ്ധം തുടങ്ങി വച്ച ഹമസിനെ ഇസ്രായേൽ തിരിച്ചടിച്ചാൽ വംശഹത്യ പറയും അല്ലേ ഇക്ക 😂😂
enthuvadey avideyum sadarana janangal und..
അങ്ങനെ ചെയ്യാൻ ആയിരുന്നെങ്കിൽ രണ്ട് ദിവസം പോലും വേണ്ട കീവ് പിടിക്കാൻ.... സ്വന്തം ജനങ്ങൾ തന്നെ ആണ് യുക്രെയിനിൽ ഉള്ളത് അതുകൊണ്ട് തന്നെ ആണ് ഇതുവരെയും നീണ്ടു പോകുന്നത്.. ഇസ്രായേൽ പാലസ്തീനിൽ കാണിക്കുന്നത് പോലെ ആയിരുന്നെങ്കിൽ മണിക്കൂറുകൾ വേണ്ട റഷ്യക്ക് യുക്രൈനെ നശിപ്പിക്കാൻ
🇷🇺🇮🇷🇰🇵🇮🇳
അമേരിക്ക എല്ലാത്തിനും കാരണം നമ്മൾ എപ്പോഴും ലോകം ഭരിക്കണം എന്നുള്ള ദുഷ്ട ചിന്ത
ബുദ്ദിയില്ലാത്ത യൂറോപ്പിൻസ് സപ്പോർട്ടും
Putin❤❤❤🇮🇳🇮🇳🇮🇳🇮🇳❤️❤️❤️Russia
ചെറിയ മിസൈൽ തീർന്നു കാണും
Puttin💪
2025 ൽ മൂന്നാം ലോക മഹായുദ്ധം തുടങ്ങും,റഷ്യ ആറ്റം ബോംബ് ഹൈഡ്രജൻ ബോംബ് ഉപയോഗിക്കും അമേരിക്ക യൂറോപ്പ് യുക്രയിൻ തീരും😢😢😢😢😢
Good dreams ✨ 😅
ആദ്യം വർഗിയ വാദിയായ മോഡിയുടെ ഗുജറാത്തിൽ അണുബോംബ് ഇടണം
അമേരിക്ക എന്നും ലോകത്തിന് ഭീക്ഷണിയാണ് അന്ന് ബിലാദൻ കൊടുത്ത മിസെയിൽ മാത്രമാണ് അമേറിക്കയ്ക്ക് . പൊള്ളിയത്
ലോകത്തിൽ ഏറ്റവും കൂടുതൽ യുദ്ധങ്ങളും ഉണ്ടാകുന്നത് ഡമോക്രാറ്റിക് ഭരണകാലത്താണോ?. പഴയ സ്റ്റോക്ക് ആയുധങ്ങൾ എങ്ങനെയെങ്കിലും കൈമറിച്ചിട്ട് വേണം പുതിയത് ഉണ്ടാക്കാൻ.
Great Russia
സമാധാനത്തിന്റെ വെള്ളരി പ്രാവുകൾ എല്ലാം കൂടി ലോകം നശിപ്പിക്കും
Russia is correct go ahead
Karthavinday avasanam orupakshay ee yuddhamayrikkum athinu shesham lokatthe samadanam pularum
പഴയെ വ്യവസ്ഥ അതിൻ്റെ മരണ അവസ്ഥയിലാണ് പുതിയ വ്യവസ്ഥ പിറന്നിട്ടുമില്ല
@@shareefpalazhi4566 💯
Puttin 🔥🔥🔥🔥
This missile is like a hell of flash
ഇങ്ങേരു മിക്കവാറും വാങ്ങിച്ചു കൂട്ടും 😂
അമേരിക്ക നശിച്ചു 😂😂😂
😂VERY GOOD 😂
Saaramilla randu sthalathum marannakannakillallo
Russia ❤️❤️
Onnamathe stock market idinj kidakkuva athita kude ithum kudi oke aaya, kandariyanam ini stock marketite avstha
ടള്ളഹുനെയും പുടിനെയും എടുത്ത് കാണയിൽ ഇട്ടാൽ ലോകത്ത് സമാധാനം കിട്ടും 👍👍👍👍👍👍👍👍
We have been there since centuries kid and are only growing.... ur dreams are going to be in vane
പിഷാജക്കൾ അമേരിക്കയും ഇസ്രയേലും തീർന്നാൽ സമാദാനം ഉണ്ടാകും
👍👍👍
Karmam anubhavikkandae
Putin 👍
ഇറാന്റെ ബാലിസ്റ്റിക് മിസൈൽ
മധു one സൈഡ് newsinte ആൾ ആണോന്നു oru സംശയം ഉണ്ട്
ഇന്ത്യൻ മീഡിയ മിക്കതിന്റെയും അവസ്ഥ ഇതാണ്. പശ്ചാത്യ മീഡിയ നോക്കി copy അടിച്ച് അറിഞ്ഞോ അറിയാതെയോ അമേരിക്കൻ propaganda പറയൽ 😹
P p james evide
Puttin chetta onnum nokkenda adichu polliku
അമേരിക്കയെ പേടി റഷ്യക്
😮
Russia🔥🔥🔥💪
Russia
America israil athine kurichu onnum
Parayanilla Avarokke
Maanyanmaar aaanu alle
Kollam. Jaimseeeee jaimseeeee jaimseeeee Ooodikko 🏃🏃
Americakum uropinum yenthum cheyyam alle