'സ്വര്‍ണക്കടത്ത് സംഘത്തെ പിടികൂടുന്നതില്‍ അന്‍വര്‍ അസ്വസ്ഥനാണ്' | CPM | PV Anvar | Counter Point

Поделиться
HTML-код
  • Опубликовано: 4 окт 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 110

  • @sayyidfahadjeelani6161
    @sayyidfahadjeelani6161 7 дней назад +22

    തോൽവി റഹീം

  • @yoonusali-pj3jy
    @yoonusali-pj3jy 7 дней назад +15

    അടിമകൾ ഉടമകൾക്ക്വേണ്ടി എന്നും കരഞ്ഞ് കൊണ്ടിരിക്കും

  • @vkJamaludeenabusuaadha-u4w
    @vkJamaludeenabusuaadha-u4w 7 дней назад +10

    ഈ കറുപ്പ് വെളുപ്പിക്കാൻ കുറച്ച് പാടുപെടേണ്ടിവരും റഹീം😂😂

  • @shajahanam6440
    @shajahanam6440 7 дней назад +8

    വഴിയിൽ കിടക്കുന്ന ശവ൦ പോലീസ് സ്റ്റേഷനിലേക്ക് അല്ല കൊണ്ടു പോകേണ്ടത് ആശുപത്രി യിലെ മോ൪ച്ചറിയിലേക്ക് മാറ്റണം അത് പോലെ പോലീസ് പിടിക്കുന്ന സ൪ണ്ണ൦ കസ്റ്റംസിനെ ഏൽപിക്കണ൦ അതാണ് നിയമം എന്നു ഈ മറുതയോട് ആരെങ്കിലും ഒന്നു പറയൂ

  • @voice6068
    @voice6068 7 дней назад +7

    മഹാത്മാ ഗാന്ധിക്കു ശേഷം രാജ്യം കണ്ട ഏറ്റവും നല്ല മനുഷ്യനാണ് അൻവർ സാഹിബ്‌

  • @ajithajithraj5931
    @ajithajithraj5931 7 дней назад +6

    Version of luttapi..😂 ഒരിക്കൽ പോലും ഇലക്ഷന് നിന്നു ജയിക്കാൻ കഴിയാത്ത ഇവൻ 3 വട്ടം ജയിച്ച അൻവറിനെ വിലയിരുത്തുന്നു...നിലപാട് ഉള്ള രാഷ്ട്രീയക്കാരെ എന്നും ജനങ്ങൾക്കു ഇഷ്ട്ടം ആണ്... ഒന്ന് മനസിലാക്കാൻ ശ്രമിക്കു റഹിമേ..

  • @Leaves7080
    @Leaves7080 7 дней назад +5

    അടുത്തത് റഹീം പാർട്ടിയിൽ നിന്ന് പോയതാവും😂

  • @shibilrehman
    @shibilrehman 7 дней назад +5

    പിടിക്കുന്ന സ്വർണം എന്തിനാണ് റഹീമേ ഉരുക്കാൻ പോകുന്നത്...
    നേരെ കസ്റ്റംസിനെ ഏൽപ്പിച്ചാൽ പോരെ...

  • @rameshar2246
    @rameshar2246 7 дней назад +3

    ഈ റഹീമിന് എന്തു ജനപിന്തുണ യാണുള്ളത്?? അനവറുമായി ഏറ്റുമുട്ടിയാൽ ഇദ്ദേഹത്തിന്റെ അവസ്ഥ എന്തായിരിക്കും...

  • @maree-8822
    @maree-8822 5 дней назад

    മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രം മായിട്ടുള്ള സ്വർണകള്ളകടത്തിൽ പാർട്ടിയുടെ പങ്ക് എന്താ

  • @babupulakkalpulakkal2694
    @babupulakkalpulakkal2694 7 дней назад +4

    ലുട്ടാപ്പി 😅😅

  • @AbdulsatharPs-fh1wi
    @AbdulsatharPs-fh1wi 5 дней назад +1

    റഹീം C.P.M നെ എത്ര വെളുപ്പിച്ചാലും വെളുക്കാൻ പോകുന്നില്ല.കാരണം പിണറായിക്ക് സംസാരിക്കാൻ ശാഖയിൽ നിന്നുള്ള അനുവാദം വേണം.

  • @makboolkp9727
    @makboolkp9727 5 дней назад

    മരം മുറി എവിടെയതി 😂😂തട്ടാൻ തട്ടികുട്ടിയാ 20കോടിയോളം വില വരുന്ന സ്വത്തു ഉണ്ടാക്കിയത് എങ്ങനെ? അൻവറിന്റെ ചോദ്യം

  • @AMAFSALAMAFSAL
    @AMAFSALAMAFSAL День назад

    എന്ത് മുഖ്യമന്ത്രി പിണറായി ചെയ്ത അഴിമതി കഥകൾ ആർക്കാണറിയാത്തത്

  • @AbdulManafAbdulJaleel
    @AbdulManafAbdulJaleel 7 дней назад +1

    *ഒരു ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ലുട്ടാപ്പിയൂടെ അടിമത്തം😂😂😂*

  • @Dominiarvaani
    @Dominiarvaani 7 дней назад

    പാർട്ടി സ്ഥാപനങ്ങളിൽ ഒരു പാട് പേർക്ക് ജോലി കൊടുക്കുന്നതല്ലെ അത് കൊണ്ട് കേരളത്തിൽ അടിമകൾ ഉണ്ടാകും

  • @anasveeyapuram7446
    @anasveeyapuram7446 7 дней назад

    എത്ര മനോഹരമായ മറുപടി പാവം പാർട്ടി യെ കുറ്റപ്പെടുത്തുന്ന അൻവറെ പടച്ചവൻ വെറുതെ വിടില്ല. നിഷകളങ്കനായ റഹിം 'പാർട്ടിയിലെ ഉൾപ്പാർട്ടി ജനാധിപത്യം അംഗീകരിച്ചിട്ടുണ്ട്. പക്ഷേ ബുദ്ധിജീവിക്കള ചോദ്യം ചെയ്യരുത്. ഞങ്ങൾ പഠിപ്പിക്കും.

  • @yoosuf09
    @yoosuf09 5 дней назад

    വീതം വെക്കാനല്ലെങ്കിൽ, എന്ത് കൊണ്ട് ആർക്ക് വേണ്ടി കൊണ്ടുവന്നുവെന്ന കാര്യം ഈ 150 കേസിലും അന്യോഷിച്ചില്ല എന്നും അൻവറും ആരോപിക്കുന്നുണ്ട്. ഇന്നത്തെ ഹിന്ദു റിപോർട്ട് പ്രകാരം , മുഖ്യമന്ത്രി അത് തെളിവ് സഹിതം വ്യക്തമാക്കേണ്ടിയിരിക്കുന്നു . കള്ളൻ കപ്പിത്താൻ തന്നെയെന്ന് കൂടുതൽ വ്യക്തമാക്കപ്പെടുകയല്ലെ ? റഹീം എന്ത് പറയുന്നുവെന്ന് ഹിമിന്ന് തന്നെയറിയില്ലയെന്ന് ശശിയെ വെളുപ്പിക്കുന്നതിൽ നിന്ന് മനസ്സിലാക്കാം - അൻവറിന്ന് എന്ത് നേട്ടമാണ് എന്ന് പാർട്ടി വിശദമാക്കേണ്ടതല്ലെ? അതിന്ന് പാർട്ടിക്ക് കഴിയുന്നുമില്ല

  • @MuthunaseebppMuthuNaseebpp
    @MuthunaseebppMuthuNaseebpp 7 дней назад

    അൻവർ സ്വർണ്ണം കടത്തിയതിന് കൂട്ട് നിന്നതിനു തെളിവ് വിടുക, വിടുവായിത്തം ആർക്കും പറയാം, സ്വർണ്ണം കടത്തി വരുന്നത് തെറ്റ്, അത് തട്ടിയെടുത്തു ഉപയോഗിക്കുന്ന പോലീസ് ചെയ്യുന്നത് അതിലും വലിയ തെറ്റ്, ഇതൊന്നും ആർക്കും മനസ്സിലാവാഞ്ഞിട്ടോ, അതോ എല്ലാവരും കക്കുകയോ കൊള്ളയടിക്കുയോ കൊല്ലുകയോ വേണ്ടത് ചെയ്യട്ടെ എന്നാണോ 😂🤣😂

  • @biju.p.ppayangal6086
    @biju.p.ppayangal6086 5 дней назад

    ഈ ലുട്ടാപ്പിയെ വച്ചു ചാനലിന്റെ വിലകളയരുത് സിപിഎം ന്റെ തന്നെ വിലകളയുന്നത് ഇവനെപോലെയുള്ളവരാണ്🙏🏻

  • @haneefadubai2536
    @haneefadubai2536 7 дней назад

    അടിമ എന്ത്ഒരു കഷ്ട്ടം

  • @atozinformation1358
    @atozinformation1358 7 дней назад

    അൻവർ ചങ്കൂറ്റമുള്ള നേതാവ്.. ഒരാളുടെ മുമ്പിലും നട്ടെല്ല് പണയം വെച്ചില്ല.. സ്ഥാനമാനങ്ങൾ മോഹിച്ചില്ല... അവസാന വിജയം അൻവറിന് തന്നെ.... ജനങ്ങൾക്ക് ഒരു വിധം കാര്യങ്ങൾ ബോധ്യമായിട്ടുണ്ട് ബായ്... ഒരാൾ പറഞ്ഞ ആരോപണങ്ങൾ അതിൽ ഉന്നതരായാൽ പറഞ്ഞവനെ പുറത്താക്കൽ... 🙏

  • @kmkoyaclm7192
    @kmkoyaclm7192 7 дней назад

    സ്വർണം എങിനെ പോലീസിലെത്തുന്നു. കസറ്റം സ് എയർപോർട്ടിൽ കിടന്നുറങ്ങുകയാണോ റഹീമേ

  • @abdulsalampalliyali6467
    @abdulsalampalliyali6467 7 дней назад

    താനൊക്കെ ഇത്രയും അധ:പതിച്ചു പോയോ റഹീമേ...?
    യുവാക്കൾ തൻ്റെയൊക്കെ പ്രസ്ഥാനത്തെ ഇനിയെങ്ങനെ വിശ്വാസത്തിലെടുക്കും?

  • @atruthseeker4554
    @atruthseeker4554 7 дней назад

    പാർട്ടി മൊത്തം smugglers ആണ്‌ എന്ന്‌ മനസ്സിലായി..
    ഇയാളെ ഒക്കെ ജനം കണ്ടു വെച്ചോ..
    ഇനി ജയിക്കാന്‍ പാടില്ല..

  • @AmanaCurtain
    @AmanaCurtain 7 дней назад +3

    A a raheem 😂😂😂😂😂 anwer mass hero of cpim

  • @sanalmkdmechanic6448
    @sanalmkdmechanic6448 7 дней назад

    ലുട്ടാപ്പി വന്നു 🔥😂 ഇനി ജോറാകും.. 🤣🤣🤣🤣

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 7 дней назад

    അൻവർ അന്ന് മാധ്യമങ്ങളിലെ കൊള്ളക്കാരൻ. ഇന്ന് മാധ്യമങ്ങളുടെ ഉറ്റ തോഴൻ.

  • @shajahantp9329
    @shajahantp9329 7 дней назад +1

    പോലീസ് പിടിക്കാൻ പാടില്ല.. എന്ന് വളച്ചു ഒടിക്കല്ലേ... ജനങ്ങളെ തെറ്റിദ്ധരിപ്പിക്കല്ലേ... Adgp ക്ക് മേലുള്ള പരാതി adgp യെ കൊണ്ട് തന്നെ അന്വേഷിപ്പിച്ചതല്ലേ.. ഒന്ന് പോടെ.. കിടന്നു തള്ളാതെ

  • @badhushavishion5275
    @badhushavishion5275 7 дней назад

    Pv❤

  • @manojtsmanojts6497
    @manojtsmanojts6497 6 дней назад

    ബഹുമാനപെട്ട എന്ന് പറയല്ലേ athu നിങ്ങൾക്ക്

  • @basheerm2636
    @basheerm2636 5 дней назад

    പീഡന പരാതിയുണ്ടെങ്കിൽ മലന്നു കിടന്നു കൊടുത്തവൾ എവിടെ

  • @sareenasakeerhussain2304
    @sareenasakeerhussain2304 7 дней назад

    Raheem😅😅😅😅😅😅

  • @jamaljama-s9b
    @jamaljama-s9b 7 дней назад

    ലുട്ടാപ്പി വിഷം

  • @maryjemyfreeman7639
    @maryjemyfreeman7639 5 дней назад

    Double rahim big joke😂😂😂

  • @UPCalmStrongLoveSecRT
    @UPCalmStrongLoveSecRT 7 дней назад

    Luttapi rahim.
    Best example of adima kammi .

  • @Dominiarvaani
    @Dominiarvaani 7 дней назад

    Luttaapi 😂😂😂

  • @abubakers.m9903
    @abubakers.m9903 7 дней назад

    ചോദ്യത്തിന് ഉത്തരം പറയടെ? സർക്കാർ ഭരിക്കുന്ന പാർട്ടി ഒരു സ്ത്രീ പീഡിപ്പിച്ചു എന്ന് പറഞ്ഞിട്ട് fir ഇടാൻ വരെ ഹൈ കോടതി പറയേണ്ടി വന്നു ഇവരാണ് പാർട്ടിയിൽ പറഞ്ഞാൽ ഓലമാ ചെയ്യുമെന്ന്. പൂരം കലക്കിയത് സിപിഎം rss കൂട്ട് കൊട്ട് പുറത്തു വരുന്നത് ഇരുവരെയും പേടിപ്പെടുത്തുന്നു അതുകൊണ്ട് അൻവർ അൻവർ എന്ന് ജപിച്ചു കൊണ്ടു നടക്കുകയാണ് റഹീംമെ അനേകം പേരെ കള്ളക്കേസ് എടുത്തതും അതിന്റെ മറവിൽ പണം പിടുങ്ങുന്നതും പീഡിപ്പിക്കാപ്പെടുന്നത് റഹീന്റെ പാർട്ടിയും മുഖ്യനും എവിടെ ആയിരുന്നു റഹീമിന് mp സ്ഥാനവും പെൻഷനും ഭാര്യക്ക് ജോലിയും പെൻഷനും പിന്നെ ഇതുപോലെ ന്യായികരിക്കലോ

    • @chaddiebuddieummar4699
      @chaddiebuddieummar4699 7 дней назад

      പോലീസ്കാരൻ താത്തയെ വീട്ടിൽ കയറിപണിത കേസാന്നോ?
      അതിന് ലീഗിനും ഉത്തരവാദിത്വമുണ്ട്.

  • @AMAFSALAMAFSAL
    @AMAFSALAMAFSAL День назад

    മഹാനാണ് മുഖ്യമന്ത്ര ലോകത്തിലെ ഏറ്റവും വലിയ കമ്മൂണിസ്റ്റ് നേതാവ് യിത്

  • @shajahantp9329
    @shajahantp9329 7 дней назад

    എല്ലാം ജനങ്ങൾ വിലയിരുത്തുന്നുണ്ട്.. എന്ന് മനസ്സിലാക്കിക്കോ

  • @aliyaspallikara9547
    @aliyaspallikara9547 7 дней назад

    ഓ എന്ത് മാന്യമാർ ആണ് ഗീർവാളം പറയുന്നത്

  • @anvarhanna405
    @anvarhanna405 5 дней назад

    Adima raheem😂😂

  • @shamsheermohd7481
    @shamsheermohd7481 7 дней назад

    Luttaapiye enthina vilichath

  • @kmkoyaclm7192
    @kmkoyaclm7192 7 дней назад

    ശശി + പിണറായി . പർട്ടി

  • @nishadjas7814
    @nishadjas7814 7 дней назад

    Adima sakhav

  • @afsal7777
    @afsal7777 7 дней назад

    Raheeme ini jaikkan udeshikunnille

  • @sadiqchakkini2459
    @sadiqchakkini2459 7 дней назад

    Raheem full tholvi

  • @sirajkollamsirajkollla6496
    @sirajkollamsirajkollla6496 7 дней назад

    RAHEM.ULUPUNDO..JAIKAREKAN

  • @atruthseeker4554
    @atruthseeker4554 7 дней назад

    പിണറായിയുടെ പാവം thattan ഉണ്ണി കുട്ടന്റെ income sources കോടതി നേരിട്ട് പരിശോധിക്കണം...
    മാപ്പിള സഖാക്കള്‍ നോക്കി നിന്നോ.. ഈ അടിമയുടെ സംസാരം

  • @AsharafAsharaf-vl4qj
    @AsharafAsharaf-vl4qj 7 дней назад

    Ninte cm. Aanu gold

  • @MaimoonaMaimoona-t7m
    @MaimoonaMaimoona-t7m 5 дней назад

    Raheem oolayaan

  • @sirajkollamsirajkollla6496
    @sirajkollamsirajkollla6496 7 дней назад

    AHUDANANDAN.PURATHAKEYA.ALANU..SHASHE

  • @suhaibnp7144
    @suhaibnp7144 7 дней назад

    Poyi nnakki kod raheeme

  • @TahaTahatco
    @TahaTahatco 7 дней назад

    Joraane joraane cpm joraane😂

  • @sunandpk6331
    @sunandpk6331 7 дней назад

    Aadine patti aakkunna mahanmarude chi pi mm

  • @mush8371
    @mush8371 7 дней назад

    Adgp mai RSS pannikale kandathu enthinu raheeme...

  • @abhilashs9400
    @abhilashs9400 7 дней назад

    Kallakkadathu kaarude party aayakondu

  • @IsmailIsmail-g6v
    @IsmailIsmail-g6v 7 дней назад

    Rahimeee kooyyy ajithkumaeinde masa shambalam ethraya

  • @sirajkollamsirajkollla6496
    @sirajkollamsirajkollla6496 7 дней назад

    VACONDUPARAYUM..ANNASHANAM...PRAGHASANAM.MATHRAM....ATHEGHARATHENUVENDYE...JAIKAREKUNNU...ANVAR.PARAJAKAREYAGHAL..100.SHATHAMANM..SATHEYAM.THANNEYANU

  • @sirajkollamsirajkollla6496
    @sirajkollamsirajkollla6496 7 дней назад

    ANVAR.UNNAICHATH.THELUVUSAGHEYHAM....8.MASAMAYE.ANVAR.PATEYEYUM.SARKARENEYIM..ARECHEFUNNU..

  • @sirajkollamsirajkollla6496
    @sirajkollamsirajkollla6496 7 дней назад

    NENAKUOKE..PARTEYEL..ATHER.SORAM..UYARTHAN.PATTUMO..EPLULLA.NETHAKAL..AGHANEATHEGHARAM.KETANVENDYE..ANDIM.JAIKAREKUM...

  • @sirajkollamsirajkollla6496
    @sirajkollamsirajkollla6496 7 дней назад

    MALAPURATHU.MUSLEMGHALE.THERAJUPEDECHU..KESELPEDUTHEYATHO

  • @PuzhakkalBalakrishnanBalakrish
    @PuzhakkalBalakrishnanBalakrish 7 дней назад

    😂😂😂😂😂😂

  • @siyadsiyad4774
    @siyadsiyad4774 7 дней назад

    സഖാവേ വില കളയല്ലേ

  • @arox9919
    @arox9919 7 дней назад

    ലുട്ടാപ്പി കൊടുംവിഷം

  • @rafeeque.thayothpamban.9172
    @rafeeque.thayothpamban.9172 5 дней назад

    റഹീമേ നീ പറയുന്നത് വിശ്വസിക്കാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ട്?

  • @usnvpm4788
    @usnvpm4788 7 дней назад

    റഹീമിൻ്റെ ഉമ്മാൻ്റെ പൂർ 😂

  • @anathiest1307
    @anathiest1307 7 дней назад

    എന്താടോ നന്നാകാത്തത് റഹീമേ.ആരോപണവിധേയനെക്കൊണ്ട് അന്വേഷിപ്പിക്കുന്നതാണോ മഹത്തായ അന്വേഷണം. അൻവർ പരാതികൊടുത്തപ്പോഴാണോ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. സത്യം പറയൂ. കൊടുത്ത പരാതിയിൽ നടപടി ഇല്ല എന്നുവന്നപ്പോൾ അൻവർ പത്രസമ്മേളനം നടത്തിക്കഴിയുമ്പോഴല്ലേ ഇവിടെ അന്വേഷണം പ്രഖ്യാപിക്കുന്നത്.

  • @ayushsanthosh1780
    @ayushsanthosh1780 7 дней назад

    കടത്തു കാരൻ അൻവർ..

    • @atruthseeker4554
      @atruthseeker4554 7 дней назад

      ഉണ്ണി കുട്ടന്റെ വീട് പോയി കാണൂ..
      അജിത് kumar കൊണ്ടോട്ടി thattan ഉണ്ണി കുട്ടന്റെ income sources കോടതി നേരിട്ട് പരിശോധിക്കണം അപ്പൊ കാണാം

  • @nahaazzkhaan-sm9vv
    @nahaazzkhaan-sm9vv 7 дней назад

    Ade elle loo anvar paranjhade. Anvar paranjhade customs kanathade engene police kanunu. Adum police pidikunade endekonde customs inne kai marunill

  • @ayushsanthosh1780
    @ayushsanthosh1780 7 дней назад

    കടത്തു കാരുടെ രാജാവ് നമ്മുടെ അൻവർ ക്ക..

  • @agneyam.s8350
    @agneyam.s8350 7 дней назад

    😂😂😂😂

  • @aklearning-jd4xq
    @aklearning-jd4xq 7 дней назад

    തോൽവി റഹീം