മാപ്പിള പാട്ടിലെ മിന്നും താരം അഷ്‌റഫ്‌ പയ്യന്നൂർ വിശേഷങ്ങൾ |Ashraf PAYYANNOOR

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 71

  • @nadiyameerworld
    @nadiyameerworld 2 года назад +5

    masha allha maanu innathe vedio sooper 👍 pandathe kure patoke aswadikaan patiyalloo😍😍etraa monjayitaa padunne ..paadiyaa aaale ipaya nerit kanunne😍👍

  • @hussainadoor7530
    @hussainadoor7530 2 года назад +4

    വളരെ നന്നായി മാനു നമ്മൾ കേട്ട് പരിചയിച്ച ഈ പാട്ടുകളൊക്കെ ഇത്രയും പോപുലറായ ഒരാളായിരുന്നു എന്ന് ഞാൻ ഇപ്പോൾ അറിയുകയാണ് അഷ്‌റഫ്‌ ഇക്കയെ അറിയാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം ഉണ്ട് അഷ്‌റഫ്‌ ഇക്കാടെ കൂടെ ഇരിക്കുന്ന രണ്ട് പേരും അഷ്‌റഫ്‌ ഇക്കയെ പോലെ വളരെ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ടും അഷ്‌റഫ്‌ ഇക്കയെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയ താങ്കൾക്ക് നന്ദി അറിയിക്കുന്നതിനോടൊപ്പം പുതിയ ഇത് പോലെ യുള്ള നല്ല വീഡിയോ കൾ ക്കായി കാത്തിരിക്കുന്നു അസ്സലാമു അലൈകും വ റഹ്മ തുല്ലാഹ് 💞💞💞👍🏻👍🏻👍🏻👍🏻

    • @BULLETMANU
      @BULLETMANU  2 года назад

      വളരെ സന്തോഷം ബ്രോ... വാ അലൈകും മുസ്സലാം... 😢😢

  • @KUBAISWORLD
    @KUBAISWORLD 2 года назад +5

    ഒന്നും പറയാനില്ല മാഷാ അല്ലാഹ് ഇന്നത്തെ വീഡിയോ സൂപ്പർ 😍 മാപിള പാട്ടിൻ്റെ സുൽത്താൻ ashrafkkane പരിജയ pedutthiyathinn ഒരുപാട് നന്ദി 😍👍

  • @lathoosmusic9313
    @lathoosmusic9313 2 года назад +3

    മാഷാ അള്ളാഹ്...മാനുക്ക..എന്റെ പുതിയ ചങ്ക്.. 😍നല്ലൊരു experience ആയിരുന്നു.. മാനുക്കയുടെ കൂടെ ഉള്ള നിമിഷങ്ങൾ... ഒരുപാട് നല്ല നല്ല വീഡിയോസ് ജനങ്ങളുടെ ഇടയിൽ എത്തിക്കുന്ന മാനുക്കയെ ഞാൻ ശ്രദ്ധിക്കാറുണ്ടായിരുന്നു... പ്രിയ ഗുരു അശ്‌റഫിക്കയുടെ കൂടെ എന്നെയും റഫീക്കിനേയും പരിജയപ്പെടുത്തിയതിൽ ഒരുപാട് സന്തോഷം...Lathoos Padanna😍

  • @mansoorpovval8527
    @mansoorpovval8527 Год назад +1

    മാപ്പിളപ്പാട്ടിലെ പോപ്പുലർ പാട്ടുകളൊക്കെ അശ്‌റഫ്‌ച്ഛന്റെ സംഭവനയാണ് 💚💚💚

  • @NAVAST-h1f
    @NAVAST-h1f 5 месяцев назад

    സൂപ്പർ അശ്‌റഫ്‌ക്ക

  • @mohammedrishin.k5352
    @mohammedrishin.k5352 2 года назад +1

    Woowww nannayitt paadunundallo idokke kanich thanna maanuu thanks🥰🥰🥰ingine visheshappetta alugaleyokke kanich tharunnalloo thanks veendum😍😍

  • @ayshuttyworld3134
    @ayshuttyworld3134 2 года назад +1

    മാഷാഅല്ലാഹ് മനോഹരമായ വീഡിയോ അഷ്‌റഫ്‌ക്കാനെ പരിചയപ്പെടാൻ കഴിഞ്ഞല്ലോ ഒരുപാട് നല്ല പാട്ടുകൾ കേൾക്കാനും അറിയാനും പറ്റി 👍🥰

    • @BULLETMANU
      @BULLETMANU  2 года назад +1

      സോ താങ്ക്സ് അയിശുറട്ടി 👍👍👍👍

    • @ayshuttyworld3134
      @ayshuttyworld3134 2 года назад

      🤔

  • @Arrows81.
    @Arrows81. 2 года назад +2

    വ്യത്യസ്ത വീഡിയോ മായി Bullet മാനുക്ക ചാനൽ മാപ്പിളെ പാട്ട് സൗന്ദര്യം ❤️🌷❣️❣️

  • @abid9452
    @abid9452 Год назад

    അഷറഫ്ച്ച സൂപ്പറാ

  • @pathooskitchenferoke
    @pathooskitchenferoke 2 года назад

    Manu entha paraya. Othiri santhosham we പാട്ടുകൾ കേൾക്കാൻ കഴിഞ്ഞതിൽ👍🏻👍🏻👍🏻❤️❤️❤️

  • @paachuscooking4767
    @paachuscooking4767 2 года назад +2

    മാനുക്ക ഇന്നുള്ള നിങ്ങളെ കണ്ടാൽ ശരിക്കും ഒരു മധുര 17കാരന്റെ ലുക്ക് മാഷാ അല്ലാഹ് വെത്യാസ്തമായ വീഡിയോ കൊണ്ട് വന്ന് മനുഷ്യ മനസുകളിൽ ഇടം നേടിയ ബുള്ളറ്റ് മാനു നിങ്ങൾ എന്റെ കൂട്ടുകാരൻ ആയത്തിൽ ഞാൻ അഭിമാനിക്കുന്നു പണ്ടുള്ള മാപ്പിള പാട്ടിന്റെയും മുട്ടി പട്ടിന്റെയും മനോഹരത ആസ്വദിക്കാൻ പറ്റിയത് ഈ പാട്ട് പെട്ടിയുടെ പൊടി തട്ടിയപ്പോയ കാല പയകം കൊണ്ട് മറഞ്ഞു കിടന്ന കലാകാരന്മാരെ പൊക്കി കൊണ്ട് വന്ന് പണ്ടുള്ള പാട്ടിന്റെ മാധുര്യം നമ്മുക്ക് സമ്മാനിക്കാൻ താങ്കൾക് സാധിച്ചു തുടർന്നും ഇത് പോലുള്ള വീഡിയോ പ്രദീക്ഷിക്കുന്നു 👍

    • @BULLETMANU
      @BULLETMANU  2 года назад

      👍👍👍👍താങ്കൾ

    • @SAFASVLOGS157
      @SAFASVLOGS157 2 года назад

      🤭🤭പാച്ചു 🏃‍♀️

    • @paachuscooking4767
      @paachuscooking4767 2 года назад

      മനു നിധി പാലിക്കുക പിടിച്ചെടുത്ത പിൻ തിരിച്ചു നൽകുക തൊഴിലാളി ഐക്യം സിന്ദാബാദ് 🤭🤭😂

  • @abdullatheefkunhammed2706
    @abdullatheefkunhammed2706 2 года назад +4

    അഷ്റഫ് പയ്യന്നൂർ... അഷ്റഫ്ച്ച ...എൻ്റെ മുറ്റത്തെ മുല്ലയാണെങ്കിലും... 1987... 88,..89 1990... ഈ കാലഘട്ടം ഒരിക്കലും മറക്കാൻ പറ്റാത്ത കാലഘട്ടമാണ്.... ഈ സമയത്താണ് .. അഷ്റഫി ച്ചാൻ്റെ പല ഗാനങ്ങളും .. പിറവി കൊള്ളുന്നത്. അതൊക്കെ ആ സമയത്ത് കേൾക്കാൻ ഭാഗ്യമുണ്ടായി... ടേപ്റി കോർഡർ = സോണി കാസറ്റിൽ...Latheef Kanhangad...Sharjah international airport...

    • @BULLETMANU
      @BULLETMANU  2 года назад

      വളരെ സന്തോഷം ലത്തീഫ് ഇക്കാ താങ്ക്സ്

  • @sayyidmusthafa2031
    @sayyidmusthafa2031 Год назад

    Manukka ❤🎉ഇത് പൊളിച്ചു

  • @ShafeenasWorld
    @ShafeenasWorld 2 года назад +2

    Mashaallah 😍😍👍👍

  • @dhikra1474
    @dhikra1474 2 года назад

    ഈ പാട്ടുകൾ മുന്നേ കേട്ടിട്ടുണ്ട് പക്ഷെ ഗായകനെ ഇപ്പഴാണ് അറിയുന്നത് മാഷാ അല്ലാഹ് 🥰

    • @BULLETMANU
      @BULLETMANU  2 года назад

      Thanks dikra👍👍🌹🌹👍👍

  • @hamzakutteeri4775
    @hamzakutteeri4775 2 года назад +2

    മാനു ഇന്ന് സൂപ്പർ ഫോമിൽ ആണല്ലോ,,,,, ഹംസക്ക പെരിന്തൽമണ്ണ

  • @sreedharantkd3478
    @sreedharantkd3478 2 года назад

    ലത്തൂസ് തെക്കേകാടിന്റെ മുത്ത് ലത്തീഫ്, &അഷ്‌റഫ്‌ 💜spr വീഡിയോ

  • @nadiyameerworld
    @nadiyameerworld 2 года назад +1

    nammalkum nalla santhoshayi😍👍

  • @goodhope9080
    @goodhope9080 2 года назад +1

    സഫർ ചലോ സഫർ ചലോ സൂപ്പർ പാട്ട്

  • @SAFASVLOGS157
    @SAFASVLOGS157 2 года назад +1

    മാഷാ അല്ലാഹ്

  • @ShobhanaRaveendran-k7p
    @ShobhanaRaveendran-k7p 4 месяца назад

    Sooooper

  • @ptabdurahman8244
    @ptabdurahman8244 2 года назад +2

    മൂന്ന് വർഷമായെന്ന് തോന്നുന്നു ഞാൻ അഷ്റഫ് ക്കാന്റെ കൂടെ ഉംറ നിർവഹിച്ചിരുന്നു

  • @MoosaAhmedKp
    @MoosaAhmedKp 2 года назад

    Very nice video,thanks

  • @shamsivloge7857
    @shamsivloge7857 2 года назад

    Ma sha allah 😍😍😍😍😍😍😍😍wow😍😍😍😍😍

  • @HASINAONLINE6453
    @HASINAONLINE6453 2 года назад

    മാഷാ അള്ളാ... നമ്മുടെ മുത്തുമണി

  • @babuk6301
    @babuk6301 2 года назад

    കൊടുമുടിയിലുയരുന്ന
    ഇശൽ വഴക്കങ്ങൾ
    എന്നും ഉണർന്നിരിക്കട്ടെ
    അയൽവാസിക്ക് ആശംസകൾ ...

  • @muhsinav5098
    @muhsinav5098 2 года назад

    അസ്സലാമുഅലൈക്കും മാനിക്കാ, നല്ല മൊഞ്ചനായി ട്ടുണ്ട് ട്ടോ, 👍👍😀😀😀🙏❤

    • @BULLETMANU
      @BULLETMANU  2 года назад

      🤔🤔🤔🙏🏼🙏🏼🙏🏼

  • @otobava4575
    @otobava4575 2 года назад

    മാനു നീ നമ്മുടെ മുത്താണ് ❤❤❤❤🌹🌹🌹

    • @BULLETMANU
      @BULLETMANU  2 года назад

      ❤️❤️🌹🌹❤️❤️

  • @ashikusmanworld37
    @ashikusmanworld37 2 года назад

    Mashaallah.. 👍
    ...
    L155

  • @azeevlog
    @azeevlog 2 года назад

    Super

  • @raseenaraseem2104
    @raseenaraseem2104 2 года назад

    ഹായ് മാനു

  • @sulaiman.c.k5861
    @sulaiman.c.k5861 Год назад

    ,👍

  • @abdusamadag1300
    @abdusamadag1300 2 года назад

    Legends

  • @abdurahimc2824
    @abdurahimc2824 2 года назад

    👍👍👍

  • @Jasinmhmd
    @Jasinmhmd 2 года назад +1

    🔥

  • @ASHRAFbinHYDER
    @ASHRAFbinHYDER 2 года назад

    💚💚💚💚💚💚

  • @nazeers9795
    @nazeers9795 2 года назад

    👍

  • @sayyidmusthafa2031
    @sayyidmusthafa2031 Год назад

    അശ്‌റഫ്‌ക്കാ നല്ല ശബ്ദമാണ് നിങ്ങളുടെ തനത് ശൈലി എടുക്കൂ ശബ്ദം മാറ്റല്ലേ യേശുദാസിന്റെ ശബ്ദം

  • @goodhope9080
    @goodhope9080 2 года назад

    യേശുദാസിന്റെ ശബ്ദ സാമ്യം 👍

  • @shaheersalam5368
    @shaheersalam5368 2 года назад

    കണ്ണരിൽ വന്നോ എന്റെ വീട് അവിടെ

    • @bull495
      @bull495 2 года назад

      😂😂

  • @saidalavikunnumal8172
    @saidalavikunnumal8172 2 года назад

    ശിഹാബ് ക്കാനെ എവിടെക്കൊണ്ടാക്കി?

  • @safasafa4605
    @safasafa4605 Год назад

    പള്ളിക്കര അഹമ്മദ് .... സാഹിബിനെ ... ഒന്ന് പരാമർശിക്കാമായിരുന്നു

    • @sumimol6697
      @sumimol6697 Год назад

      പരാമർശിച്ചിട്ടുണ്ടല്ലോ

  • @jafarpk7049
    @jafarpk7049 2 года назад

    മാനുക്ക ലാസ്റ്റ് ഒരുപാട്ട് പടിയിരുന്നെങ്കിൽ വീഡിയോക് ഒരു പൂർണത കിട്ടിയേനെ 😂😂😂😂🙏

  • @Farseena-h3k
    @Farseena-h3k 9 месяцев назад

    ചെറുവത്തൂർ അല്ല ബോർഡർ

  • @hassainarcp5331
    @hassainarcp5331 2 года назад

    ശിഹാബിനെ ഒഴിവാക്കിയൊ

  • @sufiyankhankhankasli1698
    @sufiyankhankhankasli1698 2 года назад

    Shihab bhai ko bija mil gya kya