ആരാണ് ചൊവ്വ ദെവി ?/ Astrolloger Paravoor Sudheesh/6238 999 670

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 223

  • @vegadaspondenkandath272
    @vegadaspondenkandath272 4 года назад +15

    വടക്കൻ ചൊവ്വ ഭഗവതിയെ കുറിച്ച് ആധികാരികമായി പറഞ്ഞുതന്ന ആചാര്യന് വളരെ അധികം നന്ദി 🙏🙏🙏

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 11 месяцев назад +5

    ചൊവ്വാ ഭഗവതിയെ
    കൃ ത്യമായി മനസ്സിലാക്കി
    ആചാര്യന് നമസ്തേ!!!🙏

  • @rajeevkrishna2523
    @rajeevkrishna2523 4 года назад +12

    🙏🙏🙏രുധിര കാളി എന്ന സങ്കൽപ്പത്തെക്കുറിച്ച് അതിന്റെ സേവാ വിധാനങ്ങളും വളരെ വ്യക്തമായും കൃത്യമായും വിശദീകരിച്ച് പറഞ്ഞു തന്ന ആചാര്യനു കോടി പ്രണാമം🙏🙏

  • @kuttankuttan7171
    @kuttankuttan7171 Год назад +8

    എളവള്ളികാവിലമ്മേ. ശരണം 🙏🙏🙏

  • @nirankrishna134
    @nirankrishna134 3 года назад +10

    സത്യം എന്റെ കുലദൈവം ആണ് ഞങ്ങൾക്ക് 206 വർഷം പഴക്കമുണ്ട് മകര ചൊവ്വയ്ക്ക് ആണു കോഴിവെട്ട് ഗുരുതി വടക്കൻചൊവ്വ വടക്കോട്ടും തെക്കൻ ചൊവ്വ തെക്കോട്ടും ആണു ദർശനംച്ചയ്

    • @rajuvariyath7077
      @rajuvariyath7077 2 года назад

      നിങ്ങളുടെ നമ്പർ ഒന്ന് തരുമോ

  • @sindhushine9628
    @sindhushine9628 3 года назад +10

    ഞാനു० കുടു०ബവു० പ്റശ്നപരിഹാരത്തിനായി സുധീഷ് ശാന്തിയേ സമീപിപ്പിക്കുകയു० പ്റശ്നപരിഹാര० കൃത്യമായി കണ്ടേത്തുകയു० ചേയ്തു.

    • @subisubi3250
      @subisubi3250 3 года назад +1

      സാമി ഇനിക്കി ധർമ്മദേവത പ്രശ്നം വെച്ചിതരുമോ ഒന്നും ശെരി ആവുന്നല്ല

    • @VanadurgaJyothisham
      @VanadurgaJyothisham  3 года назад

      @@subisubi3250 6238 9999 670

  • @cultofvajrayogini
    @cultofvajrayogini 2 года назад +1

    പല ഉൾക്കാഴ്ചകളും കിട്ടി.. നന്ദി...

  • @nikhilk1340
    @nikhilk1340 4 года назад +3

    Visadhamayi paranju... kooduthal ariyanpattiyathil samthosham. Tnx

  • @jitheshkumar4812
    @jitheshkumar4812 4 года назад +5

    Good video... your topic selection is excellent 👏..... If you know about KURALI DEVI.... when you get time kindly, share with us..☺️

  • @lathasanthosh2544
    @lathasanthosh2544 8 месяцев назад

    അമ്മേ.. ശരണം
    .. 🙏🏻🙏🏻🙏🏻

  • @syleshvideos4771
    @syleshvideos4771 3 года назад +9

    ഞങ്ങളുടെ പതികളിൽ (പുലയ സമുദായത്തിൽ )വടക്കൻ ചൊവ്വ ആരാധന ഉണ്ട്.. കർമങ്ങൾ ചെയുമ്പോഴും വടക്കൻ ചൊവ്വയുടെ ഇലയിൽ ചോര വീഴ്ത്താറില്ല. പകരം ചുണ്ണാമ്പും മഞ്ഞളും ചേർത്ത ഗുരുതി ആണ് കൊടുക്കരാണ് ഉള്ളത്...

    • @VanadurgaJyothisham
      @VanadurgaJyothisham  3 года назад +7

      ചുണ്ണാമ്പും, മഞ്ഞളും കൊടുത്ത് ചൊവ്വയെ പറ്റിക്കാൻ പറ്റിലാ

    • @cultofvajrayogini
      @cultofvajrayogini 2 года назад +2

      @@VanadurgaJyothisham അങ്ങയെപ്പോലുള്ളവർ കാലത്തിന്റെ ആവശ്യമാണ്...

    • @HariKrishnan-lz9gd
      @HariKrishnan-lz9gd Год назад +1

      നിങ്ങളുടെ പതിയിൽ ബാധ മാറ്റുമോ

    • @Sangeethkrishna13
      @Sangeethkrishna13 Год назад

      @@HariKrishnan-lz9gd aah njnglde avide mattum

    • @HariKrishnan-lz9gd
      @HariKrishnan-lz9gd Год назад +1

      @@Sangeethkrishna13 എവിടാണ്

  • @jagupngjagu1146
    @jagupngjagu1146 3 года назад +1

    Valare upakaram ji ee arive thannathinu

  • @jiji.vadookarajiji.vadooka8396
    @jiji.vadookarajiji.vadooka8396 4 года назад +3

    Good video

  • @ramadaso755
    @ramadaso755 3 года назад +4

    കൊടുങ്ങല്ലൂർ പൊൽപാടത്തെ കുറിച്ച് ഒരു വിവരണം

  • @preethap1927
    @preethap1927 2 года назад +1

    Chirskkal annakara chowa bhagavathi ethu chowayil pedum?

  • @uvsproworld5275
    @uvsproworld5275 4 года назад +4

    Good video sir

  • @RVR5733
    @RVR5733 4 года назад +1

    Very informative video thank u ji

  • @bhadrakrishnan7088
    @bhadrakrishnan7088 4 года назад +8

    മറ്റന്നാള് നമ്മുടെ ചൊവ്വ ക്ഷേത്രത്തിലെ കല്ലിടൽ ആണ്..

  • @addivisakh9604
    @addivisakh9604 4 года назад +3

    Good

  • @tinutinu7559
    @tinutinu7559 2 года назад

    Thirumeni, chovaku Oru kriya cheythal ,athu phalikathe varo...atho sarikum phalikumo......

  • @kuttankuttan7171
    @kuttankuttan7171 Год назад

    അമ്മേശരണം 🙏🙏🙏

  • @Babilaponnu1678
    @Babilaponnu1678 2 года назад

    28/5/22 എന്റെ വീട്ടിലെ ചൊവ്വ ദേവീ ക്ഷേത്രത്തിലെ പ്രീതിഷ്ഠ ആയിരുന്നു

  • @VineethCk-d5j
    @VineethCk-d5j Месяц назад +1

    ഇതിനൊരു പരിഹാരം ഉണ്ടോ എന്ന് പറഞ്ഞു തരാമോ ദോഷമുണ്ട് ഒരു പരിഹാരം എന്താണെന്ന് പറഞ്ഞുതരാമോ

  • @VishnuVishnu-sq9lm
    @VishnuVishnu-sq9lm 9 дней назад

    എന്താണ് പാവുംമ്പ കാളി ദോഷം ഇതു മാറാൻ എന്ത് ചെയ്യണം

  • @vvishnu57
    @vvishnu57 4 года назад +4

    തിരുമേനി മാടൻ സ്വാമിയേ പറ്റി ഒരു വീഡിയോ ചെയ്യുമോ, പ്ലീസ്...

  • @ramadaso755
    @ramadaso755 3 года назад +6

    ചൊവ്വാ ഭഗവതിയെ ഉപയാഗിച്ച് ദുഷ്പ്രവർത്തി ചെയ്താൽ തിരിച്ചടി കിട്ടില്ലെ?
    ചൊവ്വാ ഭഗവതിയും കൊടുങ്ങല്ലൂർ ഭഗവതിയും ഒന്നാണോ

  • @deadpoolgaming6307
    @deadpoolgaming6307 2 года назад +2

    ഭഗവതി ചൊവ്വ കരിങ്കുട്ടി കരിനീല പടി മാന മൂർത്തികൾ ഏതു ദിക്കിലേക്ക് ആണ് കുടിയിരുത്തി വേണ്ടത്

  • @manjulasalimon8957
    @manjulasalimon8957 Год назад

    Ente molkku eppol chovva dhasa anu...Enthu vazhipad anu kazhikkendath.. rpy. Sir...

  • @vasukisuryakala5010
    @vasukisuryakala5010 3 года назад +2

    ബാല ഭദ്രയെ കുറിച്ചും oru വീഡിയോ ചെയ്യാമോ???

  • @limshintintu2919
    @limshintintu2919 3 года назад +1

    Namasthe🙏🙏🙏

  • @rajeshdxb6467
    @rajeshdxb6467 2 года назад

    Rudhira mala bagavthiye kurich oru video chynne🙏

  • @arshivkishor475
    @arshivkishor475 2 года назад +1

    Chovvakku vacha nivedyangal edukamo prsadamayi

    • @VanadurgaJyothisham
      @VanadurgaJyothisham  2 года назад

      ഒരൊ കൂലത്തിലും വ്യത്യസതങ്ങളാണ്

  • @vinodnayanarvengayil903
    @vinodnayanarvengayil903 2 месяца назад

    🙏

  • @sumapt7531
    @sumapt7531 Год назад +1

    ജ്യോത്സ്യരേ, തെക്കൻ ചൊവ്വ ക്ഷേത്രത്തിൻ്റെ പേരും സ്ഥലവും ഒന്ന് പറഞ്ഞു തരാമോ?

    • @travel__bro
      @travel__bro 4 месяца назад

      Helo.... തെക്കൻ ചൊവ്വെ യെ പറ്റി അറിയോ...

  • @travel__bro
    @travel__bro 4 месяца назад

    തെക്കൻ ചൊവ്വെ യെ പറ്റി വിശദമായി പറഞ്ഞു തരാമോ.....

  • @saneeshns9875
    @saneeshns9875 2 года назад

    Chovaku ....payasam vazhipadu,,cheyalo,,,🤔kizhkottu dhrsynm...ayirikunna..bhakvathi,,,theku,padijaru erikunnu,,, details plz

  • @AdwaithChukkath
    @AdwaithChukkath 7 месяцев назад +1

    🙏🏻 രുദിരമാല ഭഗവതി തന്നെ ആണോ രുദിര കളി ?

  • @anandhuanandhu9477
    @anandhuanandhu9477 3 года назад +1

    Swami njn oru karyam kettu Adhintte sathyavastha Ariyanam ennund....
    Bhadhrakallikano?? Dharikanano shakthi kuduthal??? Dharikane patti oru vedio cheyamooo???? Plzzzzzzzzzzzz???????????

  • @CR-ku8zj
    @CR-ku8zj 2 года назад

    ജാനകി യുടെ അമ്മേ... ഭൂമി ദേവി ❤️

  • @sudeepkarthyayan7010
    @sudeepkarthyayan7010 3 года назад

    Ente achammayude tharavadu chova muthi abalamanu, Thrissur - Pulakkode anu amalam undyirunnathu... eppol athinekurichu ariyilla... achamma paranjittullathanu...

  • @anuragarumugan347
    @anuragarumugan347 4 года назад +3

    മാടൻ തമ്പുരാൻ ഒരു വീഡിയോ ചെയ്യുമോ

  • @shibuka8578
    @shibuka8578 3 года назад +2

    പെ കാളിയുടെ ദോഷം മാറാൻ ഒരു വീഡിയോ ചെയ്യാമോ സാർ

  • @sss6879
    @sss6879 4 года назад +1

    Veluthattu ambalathil nalla Shakthi Ulla ambalam aanallo

  • @vinilunni8239
    @vinilunni8239 4 года назад

    Sir panikkarachane kurichu onnu manassilakkitharumo..

  • @grameenmediathirunelly7713
    @grameenmediathirunelly7713 3 года назад +1

    പുളിയാമ്പിള്ളി സേവ വടക്കൻചൊവ്വ ഉൾപ്പെടുത്തിയ ഒരു വീഡിയോ ചെയ്യുമോ

    • @VanadurgaJyothisham
      @VanadurgaJyothisham  3 года назад

      പുളിയാമ്പിള്ളി വീഡിയോ ചെയ്തിട്ടുണ്ട്

  • @ajeeshkumar3422
    @ajeeshkumar3422 4 года назад +1

    Sir kappiri samne kurichum oru video cheyyumo.kureyayai chothikkunnu.

  • @smitpitch5619
    @smitpitch5619 2 года назад +1

    ചൊവ്വ(mars) ഭൂമിയിൽ നിന്നും 5കോടി കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.

    • @VanadurgaJyothisham
      @VanadurgaJyothisham  2 года назад +3

      അതെന്തായാലും നന്നായി.5 കോടീ കിലോമീറ്റർ സഞ്ചരിച്ച് പ്രാർഥിച്ച് 5 മിനിറ്റുകൊണ്ട് വരാലൊ

  • @sunithajayaprakash7871
    @sunithajayaprakash7871 3 года назад +1

    Sir work cheyyunna sthapanathil elavally kavil Amma photo vekkamo

    • @VanadurgaJyothisham
      @VanadurgaJyothisham  3 года назад

      യന്ത്രം വക്കുന്നതായിരിക്കും നലത്

  • @athuldevathul8150
    @athuldevathul8150 Год назад

    Ente amme katholane

  • @anuragarumugan347
    @anuragarumugan347 4 года назад +1

    ഞാൻ ഒരു വട്ടം പോയിട്ടുണ്ട് ഇളവള്ളി ചൊവ്വ ദേവി അമ്പലത്തിൽ

    • @anuragarumugan347
      @anuragarumugan347 4 года назад +1

      തൃശ്ശൂർ അമല ഹോസ്പിറ്റലിൽ വഴി

    • @psswamykal1042
      @psswamykal1042 2 года назад +1

      @@anuragarumugan347 തൃശൂർ, അന്നക്കര ചിറക്കൽ temple ഇരിക്കുന്ന ദേവി ഏതാ..? പറയാമോ.

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 2 года назад

    👍👍👍🙏

  • @Sooryanshi819
    @Sooryanshi819 Год назад

    ഈ ദേവിയുടെ സഹോദരി തന്നെയാണ്...അടുത്തുള്ള ചിറക്കൽ ഭഗവതി...അവിടെ പറയ സമുദായക്കാരും ...ഇവിടെ നായന്മാരും ആണ് പൂജ...ബ്രാഹ്മണർ സത് കർമങ്ങൾ ആനുബചെയ്യുക....കൗള മാർഗങ്ങൾ ചെയ്യാൻ അവർ ചെയ്യുന്നത് കുറവായിരിക്കും അതായിരിക്കും...പക്ഷെ ഭഗവാൻ പരശുരാമൻ ബ്രഹാഹ്മണൻ ആയിരുന്നു കൗള ആചാരപ്രകാരം ദേവിയെ ആവാഹിച്ചു എന്നും പറയുന്നുണ്ട്

  • @rajuvariyath7077
    @rajuvariyath7077 2 года назад +1

    മലപ്പുറം ജില്ലയിലാണ് എന്റെ വീട് അവിടെ ഒരു താമ്പൂലപ്രശ്നം നടത്തിയപ്പോഴാണ് ചൊവ്വ ഭഗവതി ആണ് മൂല പ്രതിഷ്ഠ എന്ന് കണ്ടത് അത് വടക്കൻ ചൊവ്വ ആണോ തെക്കൻ ചൊവ്വ ആണോ വരുന്നത് എന്ന് അറിയുന്നവർ ഒന്നു പറഞ്ഞുതരാമോ 🙏

    • @VanadurgaJyothisham
      @VanadurgaJyothisham  2 года назад +1

      താമ്പൂലപ്രശ്നം നടത്തിയപ്പൊ ഏത് ചൊവ്വ ആണെന്നു കണ്ടിലെ?

    • @rajuvariyath7077
      @rajuvariyath7077 2 года назад

      @@VanadurgaJyothisham ഇല്ല

    • @VanadurgaJyothisham
      @VanadurgaJyothisham  2 года назад +1

      @@rajuvariyath7077 പിന്നെ എന്തിനാ താംബൂലം വച്ചെ?

  • @rc_aarav
    @rc_aarav 4 года назад +1

    ത്വരിത ദെവിയെകുരിചു ഉം ബാല ഭദ്രയെ കുറിച്ചും വീഡിയോ ചെയ്യാമോ

    • @quid97
      @quid97 2 года назад

      Chinju chettan alle ith?

  • @n4tech623
    @n4tech623 4 года назад +1

    ഗുളികനെ കുറിച്ച് video ചെയ്യാമോ? എളുപ്പത്തിലുള്ള പരിഹാരവും പറഞ്ഞു തരുമോ

    • @VanadurgaJyothisham
      @VanadurgaJyothisham  4 года назад +1

      ruclips.net/video/JRg4aEW-neU/видео.html

    • @aswinkos
      @aswinkos 4 года назад

      @@VanadurgaJyothisham ചൊവാ ഭഗവതി താന്ത്രിക സമ്പ്രദായം ആണോ അതോ മലവാരം സമ്പ്രദായമോ ,

    • @VanadurgaJyothisham
      @VanadurgaJyothisham  4 года назад

      @@aswinkos ചൊവ മലാവാര സമ്പ്രദായം അലാ

  • @syammohan5126
    @syammohan5126 4 года назад +1

    Neecha. Chowe kond dosham cheythal athu maran enthu venam sir

    • @VanadurgaJyothisham
      @VanadurgaJyothisham  4 года назад +2

      നൊക്കി വെർ തിരിച്ച് നിച്ച ചൊവ്വ സെവാ കർമ്മം മാത്രം ചെയ്യുന്ന വരെ ബന്തപെടുക്ക

  • @akhiy9371
    @akhiy9371 3 года назад +2

    Vadakan chova ano puliyambulli ano powerful

  • @Jaibajrangdaljai
    @Jaibajrangdaljai 4 года назад +2

    കരിങ്കുട്ടിയെ കുറിച് ഒരു വീഡിയോ ചെയ്യാമോ

    • @VanadurgaJyothisham
      @VanadurgaJyothisham  4 года назад

      കാര്യസാദ്ധ്യതിന് കരിങ്കുട്ടി എന്ന viedio കാണു

  • @sunilkumarmookkuthala1518
    @sunilkumarmookkuthala1518 Год назад

    🙏🙏🙏🙏🙏

  • @anukiran1730
    @anukiran1730 3 года назад +2

    സർ നീച ചൊവ്വ ദോഷ ശക്തി കുറയ്ക്കാൻ gandakarna മന്ത്രം സഹായിക്കുമോ

  • @mohanangk5540
    @mohanangk5540 4 года назад

    Veerabhdraneyum sevayum patty parayamo

  • @sujithkumar5376
    @sujithkumar5376 4 года назад +1

    Sir. ഭദ്രകാളിയുടെ വിഗ്രഹത്തിൽ ഗുരുതി അഭിഷേകം ചെയ്യാമോ..

    • @VanadurgaJyothisham
      @VanadurgaJyothisham  4 года назад

      എന്ത് അച്ചാരത്തിന്റെ അടിസ്ഥാനതിലാണ് ഗുരുതി അഭിഷേകം ചെയ്യുന്നത്?

    • @sujithkumar5376
      @sujithkumar5376 4 года назад

      @@VanadurgaJyothisham. ഗുരുസി കലക്കി അഭിഷേകം ആണ് ഉദ്ദേശിച്ചത്‌

    • @sujithkumar5376
      @sujithkumar5376 4 года назад

      @@VanadurgaJyothisham അതായതു മഞ്ഞളും ചുണ്ണാമ്പും ശർക്കരയും കരിക്കും ചേർത്ത വെള്ളം

    • @VanadurgaJyothisham
      @VanadurgaJyothisham  4 года назад

      @@sujithkumar5376നിങ്ങളുടെ പഴയ തലമുറക്കാർ ചെയ്തിട്ടുണ്ടെങ്കിൽ മാത്രം ചെയ്യുക. സാധാരണ 64 കളി ഇട്ട് അതിലെക്കാണ് ഗുരുതി നടത്തുന്നത്.

    • @sujithkumar5376
      @sujithkumar5376 4 года назад +1

      @@VanadurgaJyothisham. അങ്ങനെ ചെയ്തൂടെ..

  • @smithak.s7565
    @smithak.s7565 2 года назад

    ചൊവ്വയുടെ വാൾ എങ്ങനെ എന്ന് ഒന്നു പറയോ.... 🙏🏽🙏🏽🙏🏽🙏🏽

  • @jeevandasm2539
    @jeevandasm2539 4 года назад +2

    നന്ദി നമസ്തേ താങ്കൾ പറഞ്ഞ വടക്കൻ ചൊവ്വ ക്ഷേത്രം സ്ഥലം എവിടേയാണ്

  • @GNworld0273
    @GNworld0273 2 года назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻തിരുമേനി ചൊവ്വാഴ്ച ഒരു വീട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് കുട്ടി കളുമായി മാറി താമസിക്കാമോ

    • @VanadurgaJyothisham
      @VanadurgaJyothisham  2 года назад

      താമസിക്കാലൊ

    • @GNworld0273
      @GNworld0273 2 года назад +1

      🙏🏻🙏🏻🙏🏻 തിരുമേനി

  • @ramadaso755
    @ramadaso755 4 года назад +1

    Chudala ,,,,Badra Kali ,,,,16,,,kettu karmam ,,,enthinu ,,,,vendi anu?

  • @visakhanmve-1834
    @visakhanmve-1834 4 года назад +1

    മരിയമ്മ ആരാണ്

  • @sharmivr7030
    @sharmivr7030 3 года назад +1

    Enne അമ്മയെ കാണാൻ ഞാൻ വന്നു എന്റെ സങ്കടം മുഴുവൻ അമ്മയോട് പറഞ്ഞിട്ടുണ്ട് അതിൽ ninne എന്നെ മോനെ കാത്തു കൊള്ളണമേ

  • @renjiniramesh6430
    @renjiniramesh6430 3 года назад +1

    എളവള്ളി കാവിലെ അമ്മയാണോ വടക്കൻ ചൊവ്വ മറുപടി വേണം പ്ലീസ് ചേട്ടാ

  • @afishkhanabdulsalam6256
    @afishkhanabdulsalam6256 4 года назад +1

    karimkaliseva cheyumo

    • @VanadurgaJyothisham
      @VanadurgaJyothisham  4 года назад

      ചെയ്യാം

    • @sumisani8145
      @sumisani8145 3 года назад

      Hi sir egannya annapoornshewari devi pineda vadakan chowa ayeeda kannunthu enthukonde nthu parayamo...ethu nadanthathu ntta vtl atto paravoor

  • @vipinv8063
    @vipinv8063 3 года назад

    ഈ ആരാധനാരീതിയിലൂടെ എല്ലാം മോക്ഷം ലഭിക്കുമോ??????

    • @VanadurgaJyothisham
      @VanadurgaJyothisham  3 года назад +1

      viedio യും ഇതും തമ്മിൽ ബന്ധം ഒന്നും ഇല്ലാല്ലൊ

    • @vipinv8063
      @vipinv8063 3 года назад +2

      ഭാരതീയ സംസ്കാരം പ്രകാരം മനുഷ്യൻറെ പരമലക്ഷ്യം മോക്ഷം നേടുക എന്നതല്ലേ അല്ലേ.

    • @VanadurgaJyothisham
      @VanadurgaJyothisham  3 года назад +1

      @@vipinv8063 മോക്ഷതെ കുറിച്ചുള്ള viedio അലാലൊ ഇത്

  • @nandhushibu2720
    @nandhushibu2720 4 года назад +1

    തെക്കനാട്ടച്ചനെ പറ്റി ഒരു വീഡിയോ ചെയ്യാവോ

  • @unnikrishnancv9608
    @unnikrishnancv9608 4 года назад +1

    Veerabadranevlichalmadi.. OK....

  • @praveenkattathara9726
    @praveenkattathara9726 2 года назад

    ഞങ്ങളുടെ പതിയിൽ( പുലയാ) രുധിരമാല അമ്മ ദേവി ഇരിക്കുന്നു എന്നാണ് പറയുന്നത് ചൊവ്വ ദേവി തന്നെയാണോ രുധിര മാല അമ്മ ദേവിയും ദേവിയുടെ

  • @bijithb1
    @bijithb1 3 года назад

    വടക്കൻ ചൊവ്വയും ഭിന്നബൈരവിയും ഒന്നാണോ... വടക്കൻ ചൊവ്വ വേറെ ഏതൊക്കെ പേരിൽ അറിയപ്പെടുന്നുണ്ട്...

  • @umeshpattaly446
    @umeshpattaly446 3 года назад +1

    ങ്ങങ്ങളുടെ കുലദേവത

    • @psswamykal1042
      @psswamykal1042 2 года назад

      തൃശൂർ, അന്നക്കര ചിറക്കൽ temple ഇരിക്കുന്ന ദേവി ഏതാ..? പറയാമോ.

    • @rajuvariyath7077
      @rajuvariyath7077 2 года назад

      എവിടെയാണ് 🙏

    • @umeshpattaly446
      @umeshpattaly446 2 года назад

      @@psswamykal1042 ചിറയ്ക്കൽ കാളി

    • @JMA-hx7rc
      @JMA-hx7rc 2 года назад

      @@umeshpattaly446 no

    • @artbypanjalohabellmetal
      @artbypanjalohabellmetal Год назад

      @@psswamykal1042 ചിറക്കൽ കാളി..

  • @Anoopmohan88
    @Anoopmohan88 4 года назад +2

    നമ്മൾക്കെതിരെ ചോവ്വാ ദേവിയെ കൊണ്ട് കർമ്മം ചെയ്തിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം?

    • @VanadurgaJyothisham
      @VanadurgaJyothisham  4 года назад +3

      രാശി വച്ചു നൊക്കിയാൽ അറിയാൻ പറ്റും

    • @aiswaryajayaram3978
      @aiswaryajayaram3978 3 года назад

      @@VanadurgaJyothisham അങ്ങനെ ചെയ്തിട്ടുണ്ട് എന്ന് അറിഞ്ഞാൽ എന്താ ചെയ്യേണ്ടത്

    • @VanadurgaJyothisham
      @VanadurgaJyothisham  3 года назад

      @@aiswaryajayaram3978 അങ്ങനെ ഉണ്ടെങ്കിൽ നല്ല അനുഭവം ഉണ്ടാകും

    • @aiswaryajayaram3978
      @aiswaryajayaram3978 3 года назад +1

      @@VanadurgaJyothisham 3 വർഷം ആയി അഭിചാര ദോഷം ഉണ്ട്. ഓഫീസിൽ നിന്ന് കിട്ടിതാണ്... അന്ന് രാശി നോക്കിയപ്പോ ചൊവ്വ റിലേറ്റഡ് ആയി എന്തോ പറഞ്ഞു. അന്നത്തെ മാനസികാവസ്ത്തിൽ ശേരികും മനസിലായില്ല... എന്നിട്ട് ചൊവ്വ ഭഗവതി അമ്പലത്തിൽ പോയി... പ്രാർത്തിച്ചു.. പിന്നേം പ്രേശ്നങ്ങൾ... പിന്നേം നോക്കി അവിടെ പോയി തൊഴുതു... പക്ഷെ ഇപ്പളും പ്രശനങ്ങൾ ആണ് .. അന്ന് ഇങ്ങനെ എന്തോ പറഞ്ഞിരുന്നു പണിക്കർ നോക്കിട്ട്

    • @VanadurgaJyothisham
      @VanadurgaJyothisham  3 года назад

      @@aiswaryajayaram3978 എന്താണ് പറഞ്ഞതെന്ന് മനസ്സിലാക്കുക അതിനെ വ്യക്തമായി മനസിലാക്കി പരിഹാരം ചെയുക

  • @bhadrakrishnan7088
    @bhadrakrishnan7088 4 года назад

    Entha vilichu cholluka.....

  • @visakhanmve-1834
    @visakhanmve-1834 4 года назад

    കൊട്ടുവള്ളി കാവ് ഭഗവതി ആരാണ്

  • @Sooryanshi819
    @Sooryanshi819 Год назад

    ചോരക്കു ചൊവ്വ എന്നൊരു സങ്കല്പം ഉണ്ട് ...പണി കിട്ടിയ അനുഭവം ഉണ്ട് താനും...പക്ഷെ പണി ചെയ്യിച്ചവരുടെ അവസ്ഥ ...ഇപ്പൊ കഷ്ടം ആണ്...ദേവിയെ eppozum.നല്ലതിന് ആശ്രയിക്കുക..Har har mahadev

  • @jeevandasm2539
    @jeevandasm2539 4 года назад +1

    താങ്കളുടെ Address ഒന്ന് പറയാമോ

  • @amalmohanan532
    @amalmohanan532 2 года назад

    karimkuty vijarichall nadakkilla

  • @ayyappanc7913
    @ayyappanc7913 3 года назад

    സൗണ്ട് വളരെ കുറവാണ് ഉച്ചത്തിൽ പറഞ്ഞാൽ വളരെ നന്നായിരുന്നു

  • @anishks651
    @anishks651 4 года назад +1

    മകരച്ചൊവ്വ എന്ന് പറഞ്ഞാൽ എന്താണ്?

    • @VanadurgaJyothisham
      @VanadurgaJyothisham  4 года назад +1

      വിഡിയൊ വരുന്നുണ്ട്

    • @anishks651
      @anishks651 4 года назад +1

      @@VanadurgaJyothisham ജാതകത്തിൽ മകരത്തിൽ ചൊവ്വ നിന്നാൽ എന്താണ് ഫലം എന്ന് കൂടി വിശദീകരിക്കാമോ?

    • @shiulym.v8366
      @shiulym.v8366 3 года назад

      Pls tell us sir.. Since makarachowa is coming

  • @imlucifer5040
    @imlucifer5040 2 года назад +1

    Bhrahmathe arinjavar alle bhrahmanar
    Athu aaru arinjaalum avarellaavarum bhrahmanar alle

  • @swaminathan703
    @swaminathan703 4 года назад

    വെളുത്താട്ട് ഞാൻ പോയി തൊഴുത്തിട്ടുണ്ട് 🙏🙏🙏. Energy നിസ്സാരം അല്ല 🙏🙏.. അവിടെ കൗളാചാര പ്രകാരം ആണോ?

    • @VanadurgaJyothisham
      @VanadurgaJyothisham  4 года назад +1

      താങ്കളുടെ വിലയെറിയ വാക്കുകൾക്ക് നന്ദി. പണ്ട് അത് കാവ് സങ്കൽപം ആയിരുന്നു കാലത്തിന്റ കുത്തൊഴുക്കിൽ ആ ചാരം മാറി പൊയി.

    • @swaminathan703
      @swaminathan703 4 года назад +1

      @@VanadurgaJyothisham enthirunnalum energy nissaram alla...

    • @VanadurgaJyothisham
      @VanadurgaJyothisham  4 года назад +2

      @@swaminathan703 കാരണം അതിനു ചുറ്റുമുള്ളവർ സേവ എടുത്ത് kauvala ആചാരപ്രകാരം നൊക്കി പൊരുന്നു. അതു കൊണ്ട് വലിയ അനർത്ഥങ്ങൾ ഇലാതെ മുന്നൊട്ടു പൊകുന്നു

    • @abhi7705
      @abhi7705 3 года назад +2

      വെളുത്താട്ട് എ വിടെയാണ്, അ ട്രസ് തരാമോ

    • @swaminathan703
      @swaminathan703 3 года назад

      @@abhi7705 പറവൂർ അടുത്ത്.. ഗൂഗിളിൽ പറവൂർ വെളുത്താട്ട് വടക്കൻ ചൊവ്വ കാവ് അന്വേഷിച്ചാൽ മതി.

  • @aneesh.ganeesh4251
    @aneesh.ganeesh4251 3 года назад

    പാർവതി തന്നെ ആണോ കാളി അതോ ശിവ പുത്രി ആണോ

  • @athiravinodkv8498
    @athiravinodkv8498 2 года назад +1

    Contact

  • @rc_aarav
    @rc_aarav 4 года назад

    ബാല ഭദ്ര ശെരിക്കും ബാല ഭാവം അല്ലെ

  • @KM-ir9fk
    @KM-ir9fk 3 года назад +1

    ചൊവ്വാണ പറഞ്ഞാൽ മലവാഴ അല്ലേ

  • @amalkp4934
    @amalkp4934 11 месяцев назад

    ഈ ദേവിയുടെ ദോഷം വന്നാൽ അത് മാറാൻ നോക്കി വർ തീർക്കൽ അല്ലാതെ എന്താണ് പരിഹാരം

    • @VanadurgaJyothisham
      @VanadurgaJyothisham  11 месяцев назад

      എന്തിന് ദ്ദൊഷം വന്നു എങ്ങനെ വന്നു ഇത് നൊക്കാതെ എന്ത് പരിഹാരം ചെയ്തിട്ട് എന്ത് കാര്യം

    • @amalkp4934
      @amalkp4934 11 месяцев назад

      @@VanadurgaJyothisham ഇതിന്റെ ദോഷം ഉണ്ടായാൽ കാളി ദേവിയെ പ്രാർത്ഥിച്ചാൽ ഗുണം ഉണ്ടാകുമോ

    • @VanadurgaJyothisham
      @VanadurgaJyothisham  11 месяцев назад

      @@amalkp4934 ചെയ്‌തു നൊക്കു

    • @amalkp4934
      @amalkp4934 11 месяцев назад

      ഒന്നും പറഞ്ഞു തരാമോ മാന്ത്രമോ ചോദിച്ചാൽ പറഞ്ഞു തരുന്നില്ല പ്രാർത്ഥിക്കേണ്ടത് അത് പറഞ്ഞൂടെ

    • @VanadurgaJyothisham
      @VanadurgaJyothisham  11 месяцев назад

      @@amalkp4934ചാനലിൽ തന്നെ ഒരു പാടു മന്ത്രം കൊടുത്തിട്ടുണ്ട് .

  • @good-xo8cy
    @good-xo8cy 3 года назад

    വിളിച്ചാൽ ഫോൺ എടുക്കില്ല

    • @VanadurgaJyothisham
      @VanadurgaJyothisham  3 года назад

      ആരാണ് ഫോൺ എടുക്കാത്തെ?
      ചിലപ്പൊൾ തിരക്കിലാണെങ്കിൽ എടുക്കിലാ.what sup അയക്കു

  • @krishnankk1973
    @krishnankk1973 3 года назад +1

    ഈ പറയുന്നത് ഒന്നശരിയ്യല്ല

  • @addivisakh9604
    @addivisakh9604 4 года назад +3

    Good video

  • @sresa6808
    @sresa6808 4 года назад +2

    Verygood

  • @unnikrishnans5783
    @unnikrishnans5783 4 года назад +2

    Good video.

  • @saljithc8549
    @saljithc8549 Год назад

    🙏🙏🙏

  • @akhiy9371
    @akhiy9371 4 года назад +2

    Sir prathyangira seva kurichu oru video cheyo

  • @addivisakh9604
    @addivisakh9604 4 года назад +3

    Good video

  • @addivisakh9604
    @addivisakh9604 4 года назад +3

    Good video